Niva Bupa ReAssure 2.0 malayalam review | Best Health Insurance Plan in 2024 with 10X covarage

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 198

  • @mvideos270
    @mvideos270 3 หลายเดือนก่อน +36

    Niva bupa reassure 2.O എടുത്തു..3 മാസങ്ങൾക്കു ശേഷം acute bronchitis ആയിട്ട് cashless facility ഉള്ള ഹോസ്പിറ്റലിൽ admit aayi.. claim reject ചെയ്തു.Dr.കണ്ടിഷൻ എല്ലാം കാണിച്ചുകൊണ്ട് ലെറ്റർ വരെ അയച്ചു എന്നിട്ടും reject ചെയ്തു. അവസാനം കടം മേടിച്ചു ബില്ല് അടച്ചു ഹോസ്പിറ്റലിൽ നിന്നും പോന്നു...

    • @suseelareghu6480
      @suseelareghu6480 3 หลายเดือนก่อน

      Appo valappozhum allergic bromchitis vararulla oru 72 years aya ala. Otta imsurance illa. Ithanu thithiyenkil engine edukkum.

    • @jacksont277
      @jacksont277 3 หลายเดือนก่อน

      Reason എന്താ പറഞ്ഞത്

    • @neethubabu2174
      @neethubabu2174 2 หลายเดือนก่อน

      @@mvideos270 enthayirunnu reject aavan ulla reason,?

    • @shafeeqkammadam5749
      @shafeeqkammadam5749 2 หลายเดือนก่อน +1

      2 years waiting period und

    • @Lovelyr687
      @Lovelyr687 2 หลายเดือนก่อน

      Waiting period 3 yrs ale. Ath kond ano reject ayath?

  • @surendran27
    @surendran27 ปีที่แล้ว +6

    സാർ താങ്ക് യു ഇത്രയും വിശദമായി വിവരിച്ച് തരുന്നതിന്... 🤝🏻💐

    • @Vlogaji
      @Vlogaji  11 หลายเดือนก่อน

      🫰🏻👍🏻♥️

  • @melvinsebastian1318
    @melvinsebastian1318 4 หลายเดือนก่อน +5

    100% agree with this video. I am Niva bupa policy holder...

  • @chandranpk2816
    @chandranpk2816 3 หลายเดือนก่อน +7

    എനിക്ക് 73 വയസ്സായി. ഞാൻ ഇപ്പോൾ Bajaj Allianz General Insurance Co Ltd - Health Insurance Policy തുടർന്നു കൊണ്ടിരിക്കുകയാണ് . എനിക്ക് ഇപ്പോൾ NIVA BUPA REASSURE Health Insurance - ൽ Port ചെയ്യുവാൻ പററുമോ?

  • @smartlife3718
    @smartlife3718 2 หลายเดือนก่อน +3

    Carry forward = അടുത്ത വർഷത്തേക്ക് വരവ് വെക്കുക 👆

  • @user-pe4fz1yi6j
    @user-pe4fz1yi6j 4 หลายเดือนก่อน +1

    Very good information sir...

  • @MuhammadFazilA-x1d
    @MuhammadFazilA-x1d 19 วันที่ผ่านมา +1

    ഇൻഷുറൻസ് Emi ആയി എടുത്തു.. ഇപ്പോ വേണ്ടാന്ന് തോന്നുന്നു. എന്ത് ചെയ്യും.

  • @athulk6001
    @athulk6001 ปีที่แล้ว +2

    Defects almost ellathinum ullathalle

  • @prasadmyname
    @prasadmyname 4 หลายเดือนก่อน +4

    Carry forward, adutha varshateku varavu vekukka

  • @mansukalodi9134
    @mansukalodi9134 3 หลายเดือนก่อน +1

    സാർ.. താങ്കളുടെ വീഡിയോ കണ്ടു.. എല്ലാം വെക്തമായി വിശദീകരിച്ചതിന് നന്ദി 🥰 ആദ്യമായിട്ടാണ് ഹെൽത് ഇൻഷുറൻസ് എടുക്കണം എന്ന് ചിന്ത വന്നത്..വെറുതെ യൂട്യൂബ് നോക്കിയപ്പോൾ ആണ് താങ്കളുടെ വിഡിയോ കണ്ടത്. എനിക്ക് 36 വയസ്സ്.. പ്രവാസി അണ്.. ഭാര്യ 2 മക്കൾ.. ഉൾപ്പെടുന്ന ഒരു ഇൻഷുറൻസ് എടുത്താൽ വർഷം എത്ര പ്രിമിയം വരും.. ഇതിൽ മാതാപിതാക്കളെ ഉൾപെടുത്താൻ പറ്റുമോ? അത്പോലെ പ്രസവം ഒകെ കവറെജ് ആവുമോ?

  • @Rrrrrrr188
    @Rrrrrrr188 11 หลายเดือนก่อน

    Well detailed explanation🎉

    • @Vlogaji
      @Vlogaji  10 หลายเดือนก่อน

      Thank you for sharing your experience 🙏🏻

  • @abdussamadsamad7796
    @abdussamadsamad7796 ปีที่แล้ว +19

    ഈ policy എടുക്കുന്നതിനു താങ്കളെ ബന്ധപ്പെട്ടിരുന്നു docs എല്ലാം അയച്ചു തന്നു but നോ response 🙃

    • @Vlogaji
      @Vlogaji  ปีที่แล้ว

      Oh sorry!! ഒന്നുകൂടി ഇന്ന് എന്നെ വിളിക്കാമോ? എന്റെ നമ്പർ വീഡിയോയിൽ നൽകിയിട്ടുണ്ട്. 🙏🏻

    • @Vlogaji
      @Vlogaji  ปีที่แล้ว +3

      @@Navas509 Online portal വഴിയാണോ പോളിസി എടുത്തത്? തള്ളാൻ ഒരു ഏജന്റ് കൂടി കൂടെ ഉണ്ടെങ്കിൽ eligible claim ആണെങ്കിൽ എളുപ്പത്തിൽ കിട്ടും.

    • @Navas509
      @Navas509 ปีที่แล้ว

      ​@@Vlogaji അതെ പോളിസി ബസാർ

  • @sandeepvijayan2662
    @sandeepvijayan2662 13 วันที่ผ่านมา

    പോളിസി എടുക്കാൻ സൗദിയിൽ ഉള്ളവർ ഹെൽത്ത് ചെക്കപ്പ് എങ്ങനെ ചെയ്യും... ഹെൽത്ത് ചെക്കപ്പ് ചെയ്യണമെന്ന് ഉണ്ടോ പോളിസി എടുക്കാൻ

  • @anvarkhan8579
    @anvarkhan8579 หลายเดือนก่อน +1

    ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ ആഗ്രഹിക്കുന്നു Nivabupa aspire titanium, HDFC ERGO Optima secure ഇതിൽ ഏറ്റവും അനുയോജ്യമായത് ഏതാണ്❓

    • @Vlogaji
      @Vlogaji  หลายเดือนก่อน

      ഈ വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ? Mob: 8848810098

  • @farzi_2817
    @farzi_2817 ปีที่แล้ว

    Future generali health cover or aspire familyfloater, which one is better?

    • @Vlogaji
      @Vlogaji  10 หลายเดือนก่อน

      This is better than Future Generali Absolute for more details please contact to the number provided in this video.

  • @SKMantraVlogs
    @SKMantraVlogs 3 หลายเดือนก่อน

    Nivabupa reassure 2.0 (3years)yil ninnu reassure 2.0 platinum plus lekku shift cheyyubol existing illnessinu waiting period ozhivakumo?

  • @bijukumarsniranilathu4548
    @bijukumarsniranilathu4548 4 หลายเดือนก่อน +1

    10 വർഷം കഴിഞ്ഞാൽ പ്രിമിയം അടക്കേണ്ടതില്ല.

  • @ajeshbenny5955
    @ajeshbenny5955 5 หลายเดือนก่อน +4

    ചേട്ടാ niva bupa group helth പ്ലസ് പോളിസി ഒരു ലോൺ എടുത്തപ്പോൾ കീട്ടി അത് എങ്ങനെ യൂസ് ചെയ്യണം

    • @devampire-u1c
      @devampire-u1c 3 หลายเดือนก่อน

      @@ajeshbenny5955 hospital ഇല് admit ആവണം,

    • @Vlogaji
      @Vlogaji  20 วันที่ผ่านมา

      ആശുപത്രിയിൽ അഡ്മിറ്റ് ആകുമ്പോൾ ഇതിൽ നിങ്ങൾക്ക് ലഭിച്ചിട്ടുള്ള ഹെൽത്ത് കാർഡ് അല്ലെങ്കിൽ നിങ്ങളുടെ പോളിസി ഡോക്യുമെന്റ് ഹോസ്പിറ്റലിന്റെ ഇൻഷുറൻസ് കൗണ്ടറിൽ നൽകണം. ആ സമയം ഹോസ്പിറ്റൽ കമ്പനിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ക്ലെയിം പ്രോസസ് ചെയ്യാൻ വേണ്ടുന്ന നടപടികൾ സ്വീകരിച്ചുകൊള്ളും. ഇനി റീ ഇമ്പേഴ്സ്മെൻറ് ആണെങ്കിൽ ഡിസ്ചാർജ് ആയ ശേഷം ഹോസ്പിറ്റലിൽ നിന്നുള്ള ബില്ലും ക്ലെയിം ഫോമും സഹിതം അടുത്തുള്ള കമ്പനിയുടെ ബ്രാഞ്ചുമായി ബന്ധപ്പെടുക.

  • @eldhojchalapuram4128
    @eldhojchalapuram4128 ปีที่แล้ว +1

    First individual(self) eduthu kazijitt pinne familyne add cheyan pattumo?

    • @Vlogaji
      @Vlogaji  ปีที่แล้ว

      Yes, individual policy family floater akki mattam

  • @shameershamsudeen5203
    @shameershamsudeen5203 3 หลายเดือนก่อน +3

    Care supreme policy നല്ലതാണോ

  • @janardhananhaisklks503
    @janardhananhaisklks503 3 หลายเดือนก่อน +1

    ഹലോ

  • @swapnavs5411
    @swapnavs5411 4 หลายเดือนก่อน +1

    Malappuram Nilambur office undo

  • @Ardramdevotionals
    @Ardramdevotionals 3 หลายเดือนก่อน +1

    insulin use cheyunnavarkku niva bupa care kittumo?????????????????

  • @tsaithalavi
    @tsaithalavi 4 หลายเดือนก่อน

    എനിക്കും ഫാമിലിക്കും ഈ പോളിസി എടുക്കാൻ താല്പര്യമുണ്ട്

  • @JomonTomy07
    @JomonTomy07 2 หลายเดือนก่อน +1

    ithil OPD coverage undo? By default illenkil, ath kittan ethenkilum addon undo?

    • @Vlogaji
      @Vlogaji  หลายเดือนก่อน

      illa, ithil OPD coverage illa

  • @dontreply3-re2ho
    @dontreply3-re2ho 5 หลายเดือนก่อน

    Agent in kayamkulam Alappuzha 🤔

  • @denydevassy5952
    @denydevassy5952 5 หลายเดือนก่อน +7

    ഇതിൽ കാൻസർ പോലുള്ള critical illness നു coverage ഉണ്ടോ?

  • @anwarkottarakara2107
    @anwarkottarakara2107 ปีที่แล้ว +3

    hi,
    എനിക്ക് 35, ഭാര്യ 25,
    മകൻ 4 വയസ്സ്. 2 വർഷം മുൻപ് എനിക്ക് ഒരു ആക്സിഡന്റ് പറ്റി കാലിൽ ഒരു കമ്പി ഇട്ടിട്ടുണ്ട്. ഇനി ഒരു 3 വർഷം കൂടി കഴിയുമ്പോൾ അത് എടുക്കണം. ഇപ്പോൾ ഈ പോളിസി എടുത്താൽ 3വർഷം കഴിഞ്ഞു കാലിലെ സർജറിക്ക് ക്യാഷ് കിട്ടുമോ ?
    അതുപോലെ ഡെലിവെറി ഈ പോളിസിയിൽ ഉണ്ടോ ?

    • @Vlogaji
      @Vlogaji  ปีที่แล้ว +1

      തീർച്ചയായും കമ്പി മാറ്റാനായി വെയിറ്റിംഗ് പീരീഡ് കഴിഞ്ഞ് ക്ളെയിം ചെയ്യാം. പക്ഷേ ഈ പോളിസിയിൽ meternity covarage ഇല്ല, എന്നാൽ meternity covarage ഉള്ള Niva Bupa ടെ തന്നെ ഇതിലും കൂടുതൽ benifits ഉള്ള ഇന്നലെ ലോഞ്ച് ചെയ്ത പുതിയ പോളിസി ഉണ്ട് Niva Bupa Aspire. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ?

  • @chandranpk2816
    @chandranpk2816 3 หลายเดือนก่อน

    എനിക്ക് 73 വയസ്സായി. ഇപ്പോൾ നിലവിലുള്ള BAGIC - ൽ നിന്ന് ഇതിലേക്ക് പോർട്ട് ചെയ്യുവാൻ പറ്റുമോ?

  • @anilambady4382
    @anilambady4382 ปีที่แล้ว +3

    ചേട്ടോ ഉദര സംബദ്ധമായ രോഗങ്ങൾ ക്ക് (ulcer) claim ചെയ്യാൻ പറ്റുമോ, pre- existing diseases എനിക്ക് ഉണ്ട് അത് എഴ്പ്പോഴാ claim cheyyan pattuka waiting period ഉണ്ടോ, പ്ലീസ് റിപ്ലൈ തരണേ - niva bupa de

    • @Vlogaji
      @Vlogaji  ปีที่แล้ว +1

      Pre existing disease ന് 3 വർഷം കഴിഞ്ഞാണ് claim കിട്ടുക. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിലുള്ള നമ്പറിൽ എന്നെ വിളിക്കാമോ?

  • @binuvijayan5721
    @binuvijayan5721 7 หลายเดือนก่อน +1

    ഞാൻ എടുത്തിട്ടുണ്ട്

    • @Vlogaji
      @Vlogaji  6 หลายเดือนก่อน

      Online ano? Or bank il ninnano or agent ano???

  • @saranyajibin6576
    @saranyajibin6576 2 หลายเดือนก่อน +2

    ഞാൻ ഈ പോളിസി aanu യൂസ് ചെയ്യുന്നത്, now aspire ലേക്ക് മാറാൻ pattuvo, ഏജന്റ് പറയുന്നു പോർട്ട്‌ cheyyan പറ്റില്ല new ആയിട്ട് എടുക്കണം എന്ന് appol നമ്മളുടെ seniority പോകില്ലേ വീണ്ടും 2 yrs wait cheyyande? Marteninty നോക്കി എടുക്കാൻ ഓർത്തു but 10 lk നു വെറും 12 thousand aanu കിട്ടുന്നത്, ഈ ഒരു benefitnu വേണ്ടി aspireku ചേഞ്ച്‌ ചെയ്താൽ എക്സ്ട്രാ benefit എന്തേലും ondo

  • @FOODTURISOM
    @FOODTURISOM 5 หลายเดือนก่อน +6

    ചേട്ടാ ഞാൻ പോളിസി എടുത്തു പക്ഷേ എടുത്തു പൈസ അടച്ചു കഴിഞ്ഞ് ആണ് മെയിൽ ഐഡി തെറ്റാണെന്ന് മനയിൽസിലായെ... മെയിൽ ഐഡി തെറ്റായോണ്ട് ഇൻഷുറൻസ് വാർഡ് മെയിൽ ഐഡി വന്നില്ല... മെയിൽ ഐഡി എഡിറ്റ്‌ ചെയ്തു ആക്ടിവാ ഇട്ടുള്ള മെയിൽ ഐഡി കൊടുക്കാൻ വല്ല വഴി undo അവരുടെ സൈറ്റ് ഒക്കെ നോക്കി ഞാൻ

    • @afsalzakeer
      @afsalzakeer 3 หลายเดือนก่อน

      @@FOODTURISOM Niva Bupa Health eanna Application download chaithitt athil ningada number vech login chaithal details ellam thanna kittum.

  • @saifucp2685
    @saifucp2685 3 หลายเดือนก่อน

    Malappuram Tirur office undo

  • @umeshbabu8111
    @umeshbabu8111 5 หลายเดือนก่อน +1

    can i port from starhealth and will get continuity

    • @Vlogaji
      @Vlogaji  4 หลายเดือนก่อน

      Yes, you can port to 7.5 or 10 Lakhs and above with continuity and seniority. For more details please contact the number provided in this video.

  • @joseayithamattam4190
    @joseayithamattam4190 11 หลายเดือนก่อน

    What is the premium for 61 year old

  • @RohithP-wz2yi
    @RohithP-wz2yi 4 หลายเดือนก่อน +1

    Calicut office undo

  • @JeevithaYathra
    @JeevithaYathra 5 หลายเดือนก่อน +1

    ഞങ്ങൾ രണ്ടു പേരുണ്ട്. 2005 മുതൽ ന്യൂ ഇന്ത്യ പോളീസി ഉണ്ട്. 2 ലക്ഷത്തിൻ്റെ വീതം ആയിരുന്നു എടുത്തത് '. 60 വയസ്സായപ്പോൾ ഞാൻ സീനിയർ സിറ്റിസൺ പോളിസിലേക്ക് മാറി . ഇൻഷുറൻസ് പോളിസി അടവ് കുറവ് . പക്ഷെ 60 % ക്ലെയിംമെ കിട്ടു എന്ന് പറയുന്നു . ഭാര്യക്ക് 2 ലക്ഷം എന്നത് മൂന്ന് ലക്ഷമാക്കി ഈ വർഷം ഉയർത്തി .
    ഇനി ഫോർട്ട് ചെയ്യാൻ പറ്റുമോ ? 63 , 60 വയസ്സുള്ളവരാണ്.

    • @Vlogaji
      @Vlogaji  5 หลายเดือนก่อน

      സാർ, വിവരങ്ങൾ വിശദമായി പറഞ്ഞതിന് നന്ദി. ഈ വീഡിയോയിൽ നൽകിയിട്ടുള്ള എൻറെ നമ്പറിൽ നേരിട്ട് വിളിക്കാമോ. പോളിസി സംബന്ധമായി വിശദമായി സംസാരിക്കാം.

  • @ADRSVLOGYOUTUBECHANNEL
    @ADRSVLOGYOUTUBECHANNEL ปีที่แล้ว

    My son age 6 cancer patient ayirunnu eppo treatment kazhinju followup mathram anu ullathu avanu pattiya policy undakkumo? Policy primium etra akkum? Rcc il anu treatment cheyunath

    • @Vlogaji
      @Vlogaji  ปีที่แล้ว

      ക്യാൻസർ ചികിത്സ കഴിഞ്ഞ സ്ഥിതിക്ക് കുട്ടിക്ക് പോളിസി എടുക്കാൻ കഴിയും പക്ഷേ ചികിത്സയുടെ രേഖകളും ഇപ്പോഴത്തെ മരുന്നുകളുടെ ഡോക്ടർക്ക് കുറിപ്പിടികളും കമ്പനിക്ക് നൽകി അവർ പോളിസി അനുവദിക്കുന്നതിനനുസരിച്ച് ആയിരിക്കും കുട്ടിക്ക് ആരോഗ്യ ഇൻഷുറൻസ് ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ?

  • @abhayanvenugopalan3437
    @abhayanvenugopalan3437 4 วันที่ผ่านมา

    താങ്കൾ സ്റ്റാർ ഹെൽ ഞ്ഞ് ഉപയോഗിക്കുന്നു. Niva Bupa എന്തുകൊണ്ട എടുക്കുന്നില്ല

  • @Sinimol-li5vj
    @Sinimol-li5vj 4 หลายเดือนก่อน

    Sir palakkad agent undo sir pl reply

  • @akhmkrngply6580
    @akhmkrngply6580 3 หลายเดือนก่อน

    എനിക്ക് ഇപ്പോൾ 46 വയസ്. Wife -35 chld-7,1.. എനിക്കുള്ള fmly pack ൽ ഞാൻ എത്ര premium അടക്കേണ്ടി വരും

    • @Vlogaji
      @Vlogaji  2 หลายเดือนก่อน +1

      സാർ അത് നിങ്ങളുടെ date of birth, നിലവിലുള്ള അസുഖങ്ങൾ, ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഓപ്ഷൻസ് എന്നിവക്ക് അനുസരിച്ച് മാറ്റം ഉണ്ടാകും. കൃത്യമായ വിവരത്തിനായി ഈ വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ?

  • @shilpans7278
    @shilpans7278 4 หลายเดือนก่อน +2

    Sir Thrissur office undo ..im from Kodungallur...plz reply

    • @shafeeqkammadam5749
      @shafeeqkammadam5749 3 หลายเดือนก่อน

      Nivabupa thrissur ennu goole search cheithal contact number kittum

  • @SahanaPc-zs4fb
    @SahanaPc-zs4fb 7 หลายเดือนก่อน +1

    Is there a mediclaim for mental ptients

    • @Vlogaji
      @Vlogaji  6 หลายเดือนก่อน

      Yes available but it's based on the present condition. Please call me directly to know more about that. My number provided in this video.

  • @muralik2696
    @muralik2696 4 หลายเดือนก่อน

    Angioplasty kazhinja aalkkarkku policy undo niva bupa yil ethenkilum plan il like care insurance - care heart

  • @akhilvijay4348
    @akhilvijay4348 6 หลายเดือนก่อน

    hemorrhoids നു treatment claim kitumo

  • @readerspoint9712
    @readerspoint9712 2 หลายเดือนก่อน

    5 ലക്ഷത്തിന് എത്ര വരും. 62 വയസ്സ് അറിയിക്കുമല്ലോ.

  • @athulkrishnadiyil1735
    @athulkrishnadiyil1735 5 หลายเดือนก่อน

    is icici lombard healthshied 360 good ?

    • @Vlogaji
      @Vlogaji  5 หลายเดือนก่อน +2

      No it is not good 🚫
      It's a group policy sponserd by ICICI Bank provided by ICICI Lombard. Instead of that choose any retail policy from a professional insurance agent. Bank is for banking and finance. Insurance is different from banking, especially health insurance.

  • @indofright2210
    @indofright2210 5 หลายเดือนก่อน +2

    10 കൊല്ലത്തോളമായി മുതിർന്ന പൗരന്മാർക്കുള്ള സ്റ്റാർ ഹെൽത്തിന്റെ ഒരു പോളിസി ഹോൾടറാണ്. അസുഖം ഒന്നും. ഇപ്പോൾ ഇല്ലാ. ഇൻഷുറൻസ് കമ്പനി ഒന്ന് മാറണം എന്ന് തോനുന്നു. ഞാൻ എന്തു ചെയ്യണം.മറുപടി പ്രതീക്ഷിക്കുന്നു!

    • @Vlogaji
      @Vlogaji  5 หลายเดือนก่อน

      തീർച്ചയായും, എന്നെ നേരിട്ട് വിളിക്കാം. My no: 8848810098

  • @DileepEnext
    @DileepEnext 4 หลายเดือนก่อน

    THEN WHY YOU WANT TO USE THIS POLICY CASH? FOR THE FUNERAL EXPENSES????

  • @DineshKumar-yi1pt
    @DineshKumar-yi1pt 11 หลายเดือนก่อน +4

    എറണാകുളത്ത് office ഉണ്ടോ

    • @Vlogaji
      @Vlogaji  11 หลายเดือนก่อน +1

      Yes near MG Road metro station.

    • @DineshKumar-yi1pt
      @DineshKumar-yi1pt 11 หลายเดือนก่อน

      @@Vlogaji നന്ദി സാർ

  • @AzizNafila
    @AzizNafila 4 หลายเดือนก่อน

    Wayanad ഏജറ്റ് ഉണ്ടോ?

  • @sobhabhasi513
    @sobhabhasi513 5 หลายเดือนก่อน

    Hello sir
    Can I change my existing star ...optima 4lc to Reassure 2.0 's 5 lakh family floater ..what are the conditions?

    • @Vlogaji
      @Vlogaji  5 หลายเดือนก่อน

      You can't port to 5 Lakhs Sum Insured, only available 7.5 Lakhs and above sum insured options. For more information please contact me to the number provided in this video.

  • @sajeevanmattool5321
    @sajeevanmattool5321 ปีที่แล้ว

    Nahn oru NRI aanu.Ee policy agent vazhi edukkunnathano atho policy bazaril koodi edukkunnathano nallathu? POlicy bazar call centeril ninnum paranjathu nammalkku local policy agent ne assign cheythu tharum ennanu. Onlinil eduthal claim cheyyan enthanu budhimuttu ennu thankal paranjilla.

    • @Vlogaji
      @Vlogaji  ปีที่แล้ว

      പുതിയ പോളിസി തരാൻ മാത്രമല്ല പിന്നീടുള്ള നല്ല സർവീസിനും ഒരു പ്രൊഫഷണൽ ഏജന്റിന്റെ അടുത്തുനിന്നും പോളിസി എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്.

    • @Navas509
      @Navas509 ปีที่แล้ว

      പോളിസി ബസാർ വഴി എടുക്കരുത് ഞാൻ എടുത്തു പെട്ടിരിക്കുന്നു അവർ ഒരു സപ്പോർട് തരുന്നില്ല എനിക്ക് ഒരു ക്ലെയിം വന്നിട്ട് 3മാസം ആയി അവരെ വിളിച്ചു ഫോൺ എടുക്കില്ല ഞാൻ പോയത് ഒരു ക്യാഷ് ലെസ്സ് ഹോസ്പിറ്റലിൽ ആണ് അവിടെ ചെന്നപ്പോൾ അവിടെ അവർ പറഞ്ഞു നിവാ ബുപ ഇപ്പോൾ ഞങ്ങൾ നിർത്തി എന്നാണ് അവർ ബില്ല് സെറ്റിൽ മെന്റ് വൈകുന്നത് കാരണം പിന്നെ ആകെ അലമ്പായി ഹോസ്പിറ്റലിൽ റൂമിൽ അങ്ങോട്ട് കൊണ്ട് പോവുന്നു വാഡിലേക്ക് മാറ്റുന്നു ലാസ്റ്റ് കയ്യിൽ നിന്നും ക്യാഷ് അടച്ചു ചികിത്സ നടത്തേണ്ട അവസ്ഥ ആയി

    • @Vlogaji
      @Vlogaji  ปีที่แล้ว

      @@Navas509 അതുകൊണ്ടാണ് ഞാൻ എപ്പോഴും പറയുന്നത് online portal വഴി എടുക്കരുത് എന്ന്. നല്ല വിവരമുള്ള പ്രൊഫഷണൽ ആയ ഒരു ഏജന്റ് ആണ് എപ്പോഴും നല്ലത്.

    • @Navas509
      @Navas509 ปีที่แล้ว

      @@Vlogaji അത് ഇനി മാറ്റം പറ്റുമോ

    • @Vlogaji
      @Vlogaji  ปีที่แล้ว

      @@Navas509 online il ninnu offline lekku pattilla... you can port to a good policy and if you wish to come back to Niva bupa

  • @leephotopoint2088
    @leephotopoint2088 6 หลายเดือนก่อน

    link not opening

  • @ShabyAj
    @ShabyAj 5 หลายเดือนก่อน

    എറണാകുളത്തു ഏജന്റ് ഉണ്ടൊ, നമ്പർ tharumo❤️

  • @ShabyAj
    @ShabyAj 5 หลายเดือนก่อน

    എറണാകുളത്തു ഏജന്റ് ഉണ്ടൊ, നമ്പർ tharumo

  • @vc8738
    @vc8738 ปีที่แล้ว +2

    Njan oru family health insurance Edukkan aagrahikkunnu athinu oru confusion ICICI Lambord aano niva bupa ethanu better pls reply??

    • @Vlogaji
      @Vlogaji  ปีที่แล้ว

      If you are looking for a global coverage then ICICI Lambord's Health Advantedge, otherwise NIVA BUPA ReAssure 2.0 is the best choice.

  • @ShameerTm-f8d
    @ShameerTm-f8d 5 หลายเดือนก่อน

    Ag. 35
    Ag. 39.
    പ്രീമിയം എത്രെ യാകും

  • @jithinunnikrishnan6955
    @jithinunnikrishnan6955 4 หลายเดือนก่อน

    തൃശൂർ ജില്ലയിൽ ഏജന്റ് ഉണ്ടോ, bro, ഞൻ പോളിസി ബസാർ വഴി ആണ് എടുത്തത്

    • @shafeeqkammadam5749
      @shafeeqkammadam5749 3 หลายเดือนก่อน

      Nivabupa thrissur ennu goole search cheytha contact kittum

  • @nithinj1890
    @nithinj1890 4 หลายเดือนก่อน

    100% true from experience

  • @sebastianct3757
    @sebastianct3757 8 หลายเดือนก่อน

    ഞാൻ national insurance 2009 മുതൽ അടച്ചുകൊണ്ടിരിക്കുന്നു. ഇതിലേക്ക് പോർട്ട് ചെയ്യാൻ പറ്റുമോ? പോർട്ട് ചെയ്താൽ എല്ലാ അസുഖത്തിനുള്ള waiting period avoid ആകുമോ? നിലവിൽ national insurance 6 lakhs ആണ് കവറേജ്

    • @Vlogaji
      @Vlogaji  8 หลายเดือนก่อน +1

      സാർ നിങ്ങളുടെ നിലവിലുള്ള പോളിസിയുടെ കണ്ടീഷനുകൾ അനുസരിച്ച് മാത്രമാണ് നമുക്ക് പോർട്ട് ചെയ്യാൻ കഴിയുക കൂടാതെ നിലവിലുള്ള അസുഖങ്ങളും ഈ കാലയളവിനിടയിൽ ഉണ്ടായിട്ടുള്ള ക്ലൈമുകളും എല്ലാം പരിഗണിച്ചിട്ട് മാത്രമാണ് പോർട്ടിംഗ് അനുവദിക്കുക കൂടുതൽ വിവരങ്ങൾക്കായിട്ട് വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് ബന്ധപ്പെടുകയാണെങ്കിൽ നമുക്ക് സംസാരിക്കാം

  • @MaheshChaachu
    @MaheshChaachu 3 หลายเดือนก่อน

    Niva pupa ക്യാഷ് തന്നൂല്ലേ 😇

  • @shams_eer
    @shams_eer ปีที่แล้ว +2

    Renwal ചെയ്യുമ്പോൾ no claim bonus കിട്ടുമോ എങ്കിൽ എത്ര ശതമാനം കിട്ടും ? Insrance claim ചെയ്തിട്ടില്ല

    • @Vlogaji
      @Vlogaji  ปีที่แล้ว +1

      ReAssure 2.0, ഈ പോളിസിയിൽ No Claim Bonus അല്ല Sum Insured അടുത്ത വർഷത്തിലേക്ക് Carry forward ആകുകയാണ് ചെയ്യുക. അതുകൊണ്ട് No Claim Bonus നുള്ള drawbacks ഇതിനില്ല. കൂടുതൽ അറിയാൻ വീഡിയോയിലുള്ള നമ്പറിൽ വിളിക്കുമോ.

  • @sreenaunnikrishnan3135
    @sreenaunnikrishnan3135 5 หลายเดือนก่อน

    Cancer coverage indo ee planil?

  • @shajiebrahim6746
    @shajiebrahim6746 7 หลายเดือนก่อน

    Any niva bupa agent in trivandrum

    • @Vlogaji
      @Vlogaji  7 หลายเดือนก่อน

      Yes, I'm VLOGAJI, myself an agent of Niva Bupa, you can call me at 8848810098 or you can visit my office at Vellayambalam Jn, Trivandrum

  • @കേരളബ്രോക്കോളി
    @കേരളബ്രോക്കോളി ปีที่แล้ว +1

    Rahumatoid artharatis നു കവറേജ് ഉണ്ട?

    • @Vlogaji
      @Vlogaji  ปีที่แล้ว +1

      നിലവിൽ RA ഉള്ളവർക്ക് ഈ പോളിസി കൊടുക്കില്ല.

  • @VishnuprakashGr
    @VishnuprakashGr 5 หลายเดือนก่อน +2

    Sir, എനിക്ക് niva Bupa health premiea policy aanu ഇപ്പോൾ ഉള്ളത്... Reassure 2.0 ലേക്ക് പോർട്ട്‌ ചെയ്യാൻ പറ്റുമോ?.. പറ്റുമെങ്കിൽ എന്ത് ചെയ്യണം

    • @Vlogaji
      @Vlogaji  5 หลายเดือนก่อน

      നിങ്ങളുടെ നിലവിലുള്ള Niva Bupa ഏജന്റ് വഴി മാത്രമാണ് same company യിലെ product change സാധ്യമാകുക. അതിനാൽ അവർ വഴി ReAssure 2.0 യിലേക്ക് മാറാൻ request കൊടുക്കുക. മറ്റ് കമ്പനികളിലേക്ക് പോർട്ട് ചെയ്യാൻ തയ്യാറാണെങ്കിൽ എന്നെ നേരിട്ട് ബന്ധപ്പെടുക എന്റെ നമ്പർ വീഡിയോയിൽ നൽകിയിട്ടുണ്ട്.

  • @nazarudeen1
    @nazarudeen1 ปีที่แล้ว +1

    Insulin upayogikkunna diabetic patient nu ee policy cover cheyyumo

    • @Vlogaji
      @Vlogaji  ปีที่แล้ว

      നിലവിൽ ഇൻസുലിൻ എടുക്കുന്നതെങ്കിൽ ഈ പോളിസി കിട്ടില്ല.

  • @SujithS-v3f
    @SujithS-v3f ปีที่แล้ว +1

    Star health assure policy ano star comprehensive policy ano better.

    • @Vlogaji
      @Vlogaji  ปีที่แล้ว

      Star health Assure is better than Star Comprehensive. To know more about the comparison please watch this video: th-cam.com/video/PSn88x5gvtM/w-d-xo.html

    • @krishnanunnichandramohan7764
      @krishnanunnichandramohan7764 ปีที่แล้ว +4

      Star health full udayipu ane edukaruthe

  • @Jasmine-wy3hc
    @Jasmine-wy3hc 4 หลายเดือนก่อน

    നിങ്ങൾ എന്താണ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒന്നും answer പറയാത്തത്?

    • @Vlogaji
      @Vlogaji  4 หลายเดือนก่อน

      വീഡിയോയിൽ കാണുന്ന നമ്പറിൽ നേരിട്ട് വിളിക്കാമോ? അല്ലെങ്കിൽ വാട്ട്സ്ആപ്പ് അയച്ചാലും മതി.

  • @KrishnaKumar-cx2jr
    @KrishnaKumar-cx2jr 6 หลายเดือนก่อน

    Alappuzha ജില്ലയിൽ ഏജന്റ് ഉണ്ടോ.. ഞാൻ kayamkulam ആണ്.

    • @Vlogaji
      @Vlogaji  6 หลายเดือนก่อน

      ഇത് വരെ ഞാൻ അങ്ങനെ ചെയ്തിട്ടില്ല. നിലവിൽ എനിക്ക് തിരുവനന്തപുരത്ത് ഒരു ഓഫീസ് ഉണ്ട് അവിടെ നിന്നും ആണ് എല്ലാടത്തും സർവീസ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ.

  • @sajithatta991
    @sajithatta991 11 หลายเดือนก่อน +1

    A health policy of Niva Bhupa was taken on 15th January 2024. Also made payment. Ported my existing health insurance (renewal date feb 29 th 2024) policy to niva bhupa. Also took additional policy of 1 crore of niva bhupa on 18-01-2024.. Now it says my health insurance plan from feb 29 Is it true to begin with? In the Niva Bhupa policy document, the issue date is 29 feb.
    When the policy is taken, is the policy issued from the day of payment? Those who know, can you please explain.

    • @Vlogaji
      @Vlogaji  11 หลายเดือนก่อน

      Sir could you please share the ported policy document and new policy document to my WhatsApp number so that I can check why it's happened or call me directly. My no: 8848810098

  • @salimms7819
    @salimms7819 4 หลายเดือนก่อน

    Husbend age 38, wife 32, child 7 ഇവർക്കു യോജിക്കുന്ന പോളിസി ഏതാണ്?.

  • @cgeorgekutty
    @cgeorgekutty 3 หลายเดือนก่อน

    ബുപയുടെ office എറണാകുളം ജില്ലയിൽ ഉണ്ടോ agent ഉണ്ടോ വീട്ടിൽ വരുമോ സിറിനെയേ നേരിട്ട് വിളിച്ചു സംശയങ്ങൾ തിരക്കാമോ

  • @Iaminvisible_shorts
    @Iaminvisible_shorts ปีที่แล้ว

    Taken this policy online....😢 Can i convert it under an agent?

    • @Vlogaji
      @Vlogaji  ปีที่แล้ว

      Sorry sir, I tried but not yet approved. Even though please contact the number provided in this video. We will try again 🙏🏻

  • @shalujoseph9041
    @shalujoseph9041 4 หลายเดือนก่อน

    കോട്ടയത്ത് പാലായിൽ ഓഫീസ് ഉണ്ടോ

    • @Vlogaji
      @Vlogaji  4 หลายเดือนก่อน

      ഇല്ല. വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ?

  • @paathuansari2472
    @paathuansari2472 ปีที่แล้ว +3

    ഈ പോളിസി എടുക്കാൻ kollam ജില്ലയിൽ ഏജന്റ് ഉണ്ടോ? എനിക്ക് നിലവിൽ സ്റ്റാറിന്റെ പോളിസി ആണ്. സ്റ്റാർ ഉടായിപ്പ് ആണെന്നാണ് പലരും പറയുന്നത്. വേറെ ഒന്നിലേക്ക് മാറണം എന്നുണ്ട്. ഈ പോളിസിയുടെ പ്രീമിയം ചാർട്ട് എങ്ങനെ കിട്ടും?താങ്കളുടെ സ്ഥലം എവിടെയാണ്?

    • @Vlogaji
      @Vlogaji  ปีที่แล้ว

      എന്റെ സ്ഥലം തിരുവനന്തപുരം ആണ്, എങ്കിലും കേരളത്തിൽ എല്ലായിടത്തും ഞങ്ങൾ സർവീസ് നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിലുള്ള നമ്പറിൽ വിളിക്കുമോ.??

  • @raichelbabu7396
    @raichelbabu7396 11 หลายเดือนก่อน +1

    നമ്മൾ ക്ക് ചെറിയ diseases for example fever and throat pain etc. ഇതിന്‌ hospital പോകുമ്പോൾ ഉള്ള OP charge pharmacy charge ഇത് നമുക്ക് കിട്ടുമോ

    • @Vlogaji
      @Vlogaji  11 หลายเดือนก่อน

      Consultation മാത്രമാണെങ്കിൽ കിട്ടില്ല. 2 മണിക്കൂറിൽ കൂടുതൽ ഉള്ള admitted treatments ആണ് ലഭിക്കുക.

    • @raichelbabu7396
      @raichelbabu7396 11 หลายเดือนก่อน

      @@Vlogaji thanks for reply

  • @UshasComputers
    @UshasComputers ปีที่แล้ว +1

    നിലവിൽ സ്റ്റാർ ഹെൽത്ത് പോളിസി ഉള്ള ആൾക്ക് ഇതിലോട്ടു പോർട്ട് ചെയ്യാൻ പറ്റുമോ??

    • @ORUYATRA
      @ORUYATRA ปีที่แล้ว

      പറ്റും

    • @Vlogaji
      @Vlogaji  ปีที่แล้ว

      അതേ പോർട്ട് ചെയ്യാം പക്ഷേ പഴയ claim കൾ നിലവിലുള്ള അസുഖങ്ങൾ എന്നിവ നോക്കിയശേഷം മാത്രമാണ് പോർട്ടിഗ് അനുവദിക്കുക.

    • @Joy-gw2gy
      @Joy-gw2gy ปีที่แล้ว

      താങ്കളുടെ ഓഫീസ് എവിടെ ആണ്...?
      ഞാൻ ആലപ്പുഴ ആണ്, സർവീസ് ഏരിയ ആണോ

  • @raichelbabu7396
    @raichelbabu7396 11 หลายเดือนก่อน +2

    ഓരോ വര്‍ഷവും പ്രീമിയം കൂടി കൂടി വരുമോ

    • @Vlogaji
      @Vlogaji  11 หลายเดือนก่อน

      ഇല്ല, claim ഇല്ലെങ്കിൽ പ്രീമിയം കൂടില്ല. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ

    • @raichelbabu7396
      @raichelbabu7396 11 หลายเดือนก่อน +1

      @@Vlogaji thanks for reply

    • @raichelbabu7396
      @raichelbabu7396 11 หลายเดือนก่อน

      നമ്മൾ premium adach കഴിഞ്ഞ് എത്ര days കഴിഞ്ഞാല്‍ ഇത് active ആകും

    • @Vlogaji
      @Vlogaji  11 หลายเดือนก่อน

      @raichelbabu7396 പോളിസി ഉടനെ തന്നെ ആക്ടീവ് ആകും പക്ഷേ ചില വെയിറ്റിംഗ് പീരിയഡുകൾ ബാധകം ആയിട്ടുണ്ട് അപകടം മൂലമുണ്ടാകുന്ന ക്ലൈമുകൾക്ക് ഇത് ബാധകമല്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ?

  • @prajeshkrishnan1306
    @prajeshkrishnan1306 ปีที่แล้ว +2

    Kozhikode ജില്ലയിൽ ഏജന്റ് ഉണ്ടോ

    • @Vlogaji
      @Vlogaji  ปีที่แล้ว

      വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ?

  • @rraj8308
    @rraj8308 8 หลายเดือนก่อน +1

    പക്ഷേ Reaasure 1.0 എടുത്തവർക്ക് Reaasure 2.0 ഇലേക്ക് പോർട്ടിങ് പറ്റില്ല. അത് വലിയ ഒരു നെഗറ്റീവ് ആണ്. പക്ഷേ വേറെ പോളിസിയിൽ നിന്നും reaasure 2.0 വിലേക്ക് പോർട്ടിങ് പറ്റും.
    എന്ന് Reaasure 1.0 2021 ലു തൊട്ട് എടുത്ത് ആൾ..😭😭😭

    • @Vlogaji
      @Vlogaji  8 หลายเดือนก่อน

      കുറച്ചുനാൾ മുമ്പ് വരെ മാറാൻ കഴിയില്ലായിരുന്നു എന്നാൽ കഴിഞ്ഞമാസം മുതൽ കമ്പനി അതിന് അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. നിങ്ങളുടെ നിലവിലുള്ള ഏജൻറ് ബന്ധപ്പെട്ട് പഴയ പോളിസിയിൽ നിന്നും നമ്മുടെ ഈ പുതിയ പോളിസിയിലേക്ക് മാറാവുന്നതാണ്. ബാങ്കിൽ നിന്നോ ഓൺലൈനിൽ നിന്നോ എടുത്തതാണെങ്കിൽ ചിലപ്പോൾ അവരുടെ കണ്ടീഷനുകൾ ബാധകമായേക്കാം.

  • @eldhogeorge4835
    @eldhogeorge4835 ปีที่แล้ว

    Reassure undel ithilekk convert cheyyan pattumo. Enthanu difference between both.

    • @Vlogaji
      @Vlogaji  ปีที่แล้ว

      Yes you can convert it. Please contact your existing agent.

    • @scientificmalayalam9622
      @scientificmalayalam9622 ปีที่แล้ว

      Already njn star Health policy anu എടുത്തേക്കുന്നതു. ഇതിലേക്ക് convert akan പറ്റുമോ? അപ്പോൾ same amount veendum അടയ്‌ക്കേണ്ടി varumo?

    • @Vlogaji
      @Vlogaji  ปีที่แล้ว

      @scientificmalayalam9622 നിലവിലുള്ള പോളിസി തീരുന്നതിന് 45 ദിവസം മുമ്പ് എന്നെ വിളിക്കാമോ? പോളിസിയുടെ തുടർച്ച നഷ്ടപ്പെടാതെ നമുക്ക് കമ്പനി മാറാം. കൂടുതൽ അറിയാൻ വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ.

    • @scientificmalayalam9622
      @scientificmalayalam9622 ปีที่แล้ว

      @@Vlogaji policiy eduthitt one month avune ulu

    • @Vlogaji
      @Vlogaji  ปีที่แล้ว

      @scientificmalayalam9622 then contact me after 10 months. We can port.👍🏻

  • @alnajshah4146
    @alnajshah4146 4 หลายเดือนก่อน

    നിങ്ങൾ agent ആണോ, bupa യുടെ. എന്നിട്ടും star health continue ചെയ്യുന്നോ

    • @Vlogaji
      @Vlogaji  4 หลายเดือนก่อน +2

      Star health ഉം Niva Bupa യും Care Health ഉം HDFC യും SBI യും എല്ലാം ഉണ്ട്. നിങ്ങൾക്ക് യോജിച്ചത് ഏതാണോ അതാണ് നിങ്ങൾക്ക് നൽകുക, നൽകുന്ന പോളിസികൾക്ക് പരമാവധി ഉത്തരവാദിത്വവും ഉണ്ടായിരിക്കും.
      എന്റെ പോളിസി എന്റെ സാഹചര്യങ്ങൾക്ക് യോജിച്ചതാകണം. നിങ്ങളുടെ പോളിസി നിങ്ങളുടെ ആവശ്യങ്ങൾക്ക് യോജിച്ചതാകണം

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว +1

    Policy premium Amount പറഞ്ഞതിൽ താങ്കളുടെ Age പ്രതിപാദിച്ചില്ല?

    • @Vlogaji
      @Vlogaji  ปีที่แล้ว +1

      Yes, you are right, my age is 36

  • @raghunathoraghunatho176
    @raghunathoraghunatho176 ปีที่แล้ว +1

    ഇതിന്‍റെ കേരളത്തിലെ ടൈ അപ്പ് ആയിട്ടുള്ള ഹോസ്പിറ്റലുകളുടെ list കിട്ടുമോ? ഹോസ്പിറ്റലുകളില്‍ കമ്പനിയുടെ സ്റ്റാഫ് ഉണ്ടാവുമോ ?

    • @Vlogaji
      @Vlogaji  ปีที่แล้ว +2

      Hospitals ൽ Niva Bupa യുടെ staff ഉണ്ടാകില്ല. വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കാമോ, കേരളത്തിലെ network hospitals ന്റെ list തരാം.

  • @rjvndd
    @rjvndd 11 หลายเดือนก่อน +1

    Ithu international aano niva bupa

    • @Vlogaji
      @Vlogaji  11 หลายเดือนก่อน

      Bupa is a Multinational company started in UK and Bupa is holding major shares in Niva Bupa

  • @manojan9850
    @manojan9850 9 หลายเดือนก่อน +1

    നമ്പർ അയക്കമോ

    • @Vlogaji
      @Vlogaji  8 หลายเดือนก่อน +1

      എന്റെ നമ്പർ വീഡിയോയിൽ ഉള്ളത് തന്നെ എങ്കിലും നിങ്ങൾക്ക് വേണ്ടി ഇവിടെ കൊടുക്കാം: 8848810098

  • @Craft_Village
    @Craft_Village 5 หลายเดือนก่อน

    Momthly adakkan pattumo??

    • @Vlogaji
      @Vlogaji  5 หลายเดือนก่อน

      Yes options available. For more details please contact me at the earliest. My no provided in this y

  • @ratnakaranmkratnakaranmk1440
    @ratnakaranmkratnakaranmk1440 3 หลายเดือนก่อน

    Niva bupa യെ അംഗീകരിച്ച hospitals Calicut ൽ ഉണ്ടോ?

    • @SuneerKattuppara
      @SuneerKattuppara 3 หลายเดือนก่อน

      @@ratnakaranmkratnakaranmk1440 you can cashless in any hospital, prior to inform company when you are admitted in hospital . New rule from 1 st october 2024

  • @abyabraham2977
    @abyabraham2977 5 หลายเดือนก่อน

    എന്താണ് Co payment?

  • @pvfazil83
    @pvfazil83 ปีที่แล้ว +2

    Star health ഇതിലേക്ക് പോര്‍ട്ട് ചെയ്യാൻ പറ്റുമോ

    • @Vlogaji
      @Vlogaji  ปีที่แล้ว

      Yes, തീർച്ചയായും port ചെയ്യാം. നിലവിലുള്ള പോളിസി തീരുന്നതിന് 45 ദിവസം മുമ്പ് ഈ വീഡിയോയിലുള്ള നമ്പറിൽ ബന്ധപെടുക. നിലവിലുള്ള പോളിസിയുടെ policy document കൂടി കയ്യിൽ കരുതുക.
      @vlogaji

    • @pvfazil83
      @pvfazil83 ปีที่แล้ว +1

      Port ചെയ്യാൻ നിലവിലുളള പോളിസി 1 Year കഴിയണം എന്നുണ്ടോ?

    • @Vlogaji
      @Vlogaji  ปีที่แล้ว

      @@pvfazil83 yes, renewal time ലാണ് port ചെയ്യാൻ കഴിയുക. ഇല്ലെങ്കിൽ പഴയ policy യുടെ countinuity കിട്ടില്ല.

  • @Aseem7273
    @Aseem7273 ปีที่แล้ว +1

    താങ്കളുടെ സ്ഥലം എവിടെ ആണ്.. താങ്കൾക്കും ഈ പോളിസി എടുതുടെ താങ്കൾ എന്ത് കൊണ്ട് സ്റ്റാർ ഹെൽത്ത് എടുത്തത്...

    • @Vlogaji
      @Vlogaji  ปีที่แล้ว +4

      @dqsalman7273 Dq Salman ന്റെ ആകാംഷക്ക് നന്ദി. എന്റെ സ്ഥലം തിരുവനന്തപുരം, ഞാൻ സ്റ്റാറിന്റെ പോളിസി 2014 ൽ എടുത്തതാണ്. ഈ പോളിസി ഞാൻ കഴിഞ്ഞ പ്രാവശ്യം renew ചെയ്തതിന് ശേഷമാണ് വന്നത്. അതുകൊണ്ടാണ് അടുത്ത renewal ന് മാറ്റണം എന്ന് പറഞ്ഞത്.

  • @jakminnuponnu5397
    @jakminnuponnu5397 ปีที่แล้ว

    ഞാൻ ഈ പോളി സിയിൽ ജോയിൻ ചെയ്തിട്ട് 3 years ജൂൺ 2024ൽ ആവും സർ പറഞ്ഞ assured പോയിന്റ് 2 വിലേക്ക് മാറാൻ പറ്റുമോ?

    • @Vlogaji
      @Vlogaji  ปีที่แล้ว

      Please share your existing policy document to my WhatsApp number: 8848810098. I'll check and let you know.

  • @anandchandran3783
    @anandchandran3783 5 หลายเดือนก่อน

    Cashless aano ee polisy

    • @Vlogaji
      @Vlogaji  5 หลายเดือนก่อน

      അതെ, കമ്പനിയുടെ network hospital ൽ cashless ലഭിക്കും.

  • @renjithneelathamara2621
    @renjithneelathamara2621 ปีที่แล้ว +2

    ഞാൻ ഇന്ന് പോളിസി എടുത്താൽ എന്ന് മുതൽ അത് ആക്റ്റീവ് ആകും

    • @anandhu8008
      @anandhu8008 ปีที่แล้ว +1

      Tele calling kazhinjal vere problems onnum illengil udane issue aakum,day 1 thottu accidental coverage und disease related hospitalization 30 days nu shesham aanu coverage.

  • @RoyalCkd-nn4ex
    @RoyalCkd-nn4ex ปีที่แล้ว

    Heart attack വന്ന ആൾക്ക് എടുക്കാൻ പറ്റുമോ ?

    • @Vlogaji
      @Vlogaji  ปีที่แล้ว +1

      ഇല്ല, മാരകരോഗങ്ങൾ വന്നാൽ പിന്നെ ഈ പോളിസി എടുക്കാൻ കഴിയില്ല. എങ്കിലും minor attack or 1 stent ആണെങ്കിൽ medical approval ന് അയച്ചു നോക്കാം. Company അത് approval തന്നാൽ എടുക്കാം.

    • @RoyalCkd-nn4ex
      @RoyalCkd-nn4ex ปีที่แล้ว

      @@Vlogaji thank u for ur valuable answer

  • @SadikSadik-pb3qm
    @SadikSadik-pb3qm 11 หลายเดือนก่อน +1

    രക്ഷ. ഇൻഷുറൻസിനെ പറ്റി താങ്കൾ കറി യാമെങ്കിൽപറയാമോ

    • @Vlogaji
      @Vlogaji  11 หลายเดือนก่อน

      ഇല്ല, എനിക്ക് അറിയില്ല. നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമെങ്കിൽ എനിക്ക് അതിന്റെ details share ചെയ്യൂ.

  • @manojan9850
    @manojan9850 9 หลายเดือนก่อน +1

    Eniku നിങ്ങളുടെ ഫോൺ നമ്പർ വേണം

    • @Vlogaji
      @Vlogaji  8 หลายเดือนก่อน

      ഞങ്ങളുടെ ഓഫീസ് നമ്പർ: 8848810098