പെണ്ണുങ്ങൾക്ക് മാത്രം എന്തൊക്കെയോ പ്രത്യേകത ഉണ്ട്.. നമ്മൾക്ക് ഇതൊന്നും ഇല്ല താനും... ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടു ഈ സ്നേഹവും പ്രേമവുമൊക്കെ നേടീട്ട് അവസാനം അവളുമാരുടെ ഒരു ജാഡ ഉണ്ട്...
ചുമ്മാ പ്രേമിക്കാൻ നടക്കണ്ട.. കെട്ടാൻ Time ആകുമ്പോൾ ആരെയെങ്കിലും നോക്കുക..കെട്ടുക ...എന്തെകിലും പ്രശ്നം ഉണ്ടെന്ന് തോന്നിയാൽ കേട്ടുന്നതിന് മുൻപ് ആണെങ്കിൽ(മനസിലായെങ്കി) ൽ അവിടെ വച്ചു നിർത്തിക്കോളുക.. കെട്ടിയിട്ട് നന്നാക്കാം എന്ന് ഒരിക്കലും വിചാരിക്കരുത്... പൂർണമായും നമ്മോട് യോജിച്ചു പോകുന്ന ആളെ മാത്രം കെട്ടുക.. അല്ലെങ്കിൽ ലാസ്റ്റ് മൂഞ്ചും...
ഒരു പെണ്ണിന്റെയും സ്വഭാവം ഇഷ്ടപ്പെട്ടകൊണ്ട് അല്ലല്ലോ അവരെ ഇഷ്ടം ആകുന്നത്.. 10% പെണ്ണ് അങ്ങനെ കാണും. സ്വഭാവം means അവിഹിതം അല്ല... അവിഹിതം നടത്തുന്ന പെണ്ണ് free mind ആയിട്ട് helping ആയിട്ട്, കുശുമ്പ്, അസൂയ, പാരവെപ്പ്, news, കുടുംബകലഹം, mood change, ദേഷ്യം.ഇതിൽ ഏതേലും വൃത്തികെട്ട സ്വഭാവം ഇല്ലാത്ത പെണ്ണ് ഇല്ല.. So കഴിവതും ഇവരിൽനിന്ന് മാറി നമ്മൾ നമ്മളായിട്ട് അവരെ അവരുടെ വഴിക്ക് വിടുന്നത് ആണ് ആണുങ്ങൾക് നല്ലത് അല്ലാതെ ആണേൽ slave ആയിട്ട് അവർ പറയുന്നപോലെ അടിമ ആയിട്ട് കിടക്കണം... കൂടിപ്പോയാൽ ആണുങ്ങൾക് ഇവരെക്കൊണ്ട് കിട്ടുന്നത് ശാരീരികബന്ധം ആണല്ലോ 30 വയസ് വരെ അത് ഉണ്ടായിട് അല്ലല്ലോ ജീവിച്ചത്
പരിചയപ്പെട്ടു നല്ല ഒരു ഫ്രണ്ട് ആയിട്ട് നമ്മോട് തിരിച്ചു അട്ട്രാക്ഷൻ ഉണ്ടെന്ന് മനസ്സിലായി കഴിഞ്ഞിട്ട് മാത്രം... അതും 21 വയസ്സ് 2 പേർക്കും കഴിഞ്ഞിരിക്കണം, സ്വന്തമായി ജോലിയോ വരുമാനമോ വേണം... ഇത്രയും എങ്കിലും ഉണ്ടെങ്കിൽ വിജയിക്കാൻ 90% ചാൻസ് ഉണ്ട്
@@VIBES4MIND friend anu but not that deep, enik avalde character ishtam anu but njn angane interest undenn paranjal pinne ennod mindiyillenkilo enn oru doubt
Psychological operation നു മായി ബന്ധപ്പെട്ട കാരൃങ്ങളാണ് Bro .പറഞ്ഞത് . എന്നാൽ ചിലവേറിയ ഒരു ഏർപ്പാടായി ഇത് സ്വാഭാവികമായി മാറുകയും ചിലവ് ചുരുക്കാൻ ശ്രമിച്ചാൽ തേപ്പ് കിട്ടുകയും ചെയ്യും. അത് കൊണ്ട് ആരും പിറകെ വന്നില്ലെങ്കിലുംവീടിൻ്റെആധാരം പണയപ്പെടുത്താതിരിക്കയല്ലേ നല്ലത് ?
ഞാൻ പറഞ്ഞത് നമ്മുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തി ആരുടെ പിറകെയും സ്നേഹത്തിനു വേണ്ടി യാചിച്ചു നടക്കരുത് എന്നാണ്... അനാവശ്യ ചിലവുകൾ നടത്താൻ ആരാണ് പറഞ്ഞത് ബ്രോ? തേക്കുന്നത് ആത്മർത്ഥ ഇല്ലാത്തവരാണ് അത്തരക്കാരുടെ പിറകെ നടക്കരുത് എന്നാ ഞാൻ പറഞ്ഞത്
ഇത് instant coffee ഉണ്ടാക്കും പോലെ അല്ല റിലേഷൻ അതിന്റെതായ ടൈം എടുക്കും... ആ ടൈം കൊടുക്കാത്തകൊണ്ടാണ് ഒന്നും ശരിയാകാത്തത്.... ഇന്ന് മാവിന്റെ തൈ നട്ടിട്ട് നാളെ അതിൽ മാമ്പഴം കണ്ടില്ല എന്ന് പറയുന്നതിന് തുല്യമാണ് ഇപ്പോൾ പറയുന്ന പരാതി 😃😃😃
One side love 95% പരാജയം ആണ്... പരസ്പരം ഇല്ലാത്ത ലവ് കൊണ്ട് എന്താ ഗുണം... സ്നേഹം പിടിച്ചു വാങ്ങാൻ ആവില്ല അത് സ്വയം തോന്നണം but നമുക്ക് ഇഷ്ടം തോന്നുന്നവർക്ക് തിരിച്ചു നമ്മോട് അട്ട്രാക്ഷൻ spark തോന്നണം എന്നില്ല അത് നാച്ചുറൽ ആയി ഇല്ലെങ്കിൽ റിലേഷൻ അവിടെ വച്ചു അവസാനിപ്പിക്കുക
ഇന്നലെ ഞാൻ ഇട്ട വീഡിയോ ഒന്ന് നോക്കൂ.... ഭാഗ്യ നിർഭാഗ്യങ്ങൾ അല്ല നമ്മുടെ തന്നെ ചില പ്രവർത്തികളും സാഹചര്യങ്ങളും ചിന്താ രീതികളും കൊണ്ടാണ് നമുക്ക് അർഹിക്കുന്നത് ലഭിക്കാത്തത്....
ഏത് സിഗമ / ആൽഫ male ആണെങ്കിലും പരസ്പരം സ്നേഹം ഉള്ള റിലേഷൻഷിപ്പിൽ കുറച്ചു റൊമാന്റിക് ആകേണ്ടി വരും അപ്പോൾ കുറച്ചു മസിൽ പിടുത്തം കുറക്കേണ്ടി വരും അതാണ് റിയാലിറ്റി... അല്ലാതെ ഫുൾ ടൈം മസിൽ പിടിച്ചു റൊമാന്റിക് emotions പുറമേ കാണിക്കാൻ പാടില്ല എന്ന് പറയുന്നത് മിഥ്യ ധാരണ ആണ്...
പെണ്ണുങ്ങൾക്ക് മാത്രം എന്തൊക്കെയോ പ്രത്യേകത ഉണ്ട്.. നമ്മൾക്ക് ഇതൊന്നും ഇല്ല താനും... ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടു ഈ സ്നേഹവും പ്രേമവുമൊക്കെ നേടീട്ട് അവസാനം അവളുമാരുടെ ഒരു ജാഡ ഉണ്ട്...
Namuk nammal value koduthal mathi ellam ready akum all the best bro
Enth prathyekatha..purake nadakkan alundel jada erakkum..pinne evarude manas consistant alla..so eppo venelum thepp pratheekshikkam.
@@vichu809sathyam
@@vichu809 എന്റെ പൊന്നോ ഒന്ന് റെഡി ആയതാ... 🤭😬😬🤭 ഇനി വേണ്ടാ 🏃🏼♂️🏃🏼♂️
👌✌✌
Bro, money makes power, അത് ഉണ്ടെങ്കിൽ നമുക്ക് ഓട്ടോമാറ്റിക്കലി കുറച്ച് qualityes വരും.... അത് തന്നെ ധാരാളം
ചുമ്മാ പ്രേമിക്കാൻ നടക്കണ്ട.. കെട്ടാൻ Time ആകുമ്പോൾ ആരെയെങ്കിലും നോക്കുക..കെട്ടുക ...എന്തെകിലും പ്രശ്നം ഉണ്ടെന്ന് തോന്നിയാൽ കേട്ടുന്നതിന് മുൻപ് ആണെങ്കിൽ(മനസിലായെങ്കി)
ൽ അവിടെ വച്ചു നിർത്തിക്കോളുക.. കെട്ടിയിട്ട് നന്നാക്കാം എന്ന് ഒരിക്കലും വിചാരിക്കരുത്... പൂർണമായും നമ്മോട് യോജിച്ചു പോകുന്ന ആളെ മാത്രം കെട്ടുക.. അല്ലെങ്കിൽ ലാസ്റ്റ് മൂഞ്ചും...
അതേ അങ്ങനെ തന്നെയാണ് വേണ്ടത് .. അത് തന്നെയാണ് പക്വതയുള്ള relationship
True
"100% വും ഞാൻ യോജിക്കുന്നു"...
അപ്പൊ ചെറുതായി മൂഞ്ചി അല്ലേ....... ഹഹഹ...
Correct👍👍👍
കറക്റ്റ് ബ്രോ. എല്ലാം ശെരിയാവും വിചാരിച്ചു മുന്നോട്ട് പോയി. ഇപ്പോൾ എല്ലാം മൂഞ്ചിയ അവസ്ഥ ആണ്.
Highly Relatable.... Orikkakum lovers aakilla ennarinjittum.. Sherikkum missing aahnuu.. ❤
Hi
നിങ്ങളെ കാണാൻ Actor വിനു മോഹനെ പോലെ ഉണ്ട് 👍
നല്ല അറിവുകൾ 👍
Ith situationil aan njn ippo munbott pokunnath.... Thanks bro for the tips😊
Thanks bro valuable tips 👍🏼👍🏼
ഒരു പെണ്ണിന്റെയും സ്വഭാവം ഇഷ്ടപ്പെട്ടകൊണ്ട് അല്ലല്ലോ അവരെ ഇഷ്ടം ആകുന്നത്.. 10% പെണ്ണ് അങ്ങനെ കാണും. സ്വഭാവം means അവിഹിതം അല്ല... അവിഹിതം നടത്തുന്ന പെണ്ണ് free mind ആയിട്ട് helping ആയിട്ട്, കുശുമ്പ്, അസൂയ, പാരവെപ്പ്, news, കുടുംബകലഹം, mood change, ദേഷ്യം.ഇതിൽ ഏതേലും വൃത്തികെട്ട സ്വഭാവം ഇല്ലാത്ത പെണ്ണ് ഇല്ല.. So കഴിവതും ഇവരിൽനിന്ന് മാറി നമ്മൾ നമ്മളായിട്ട് അവരെ അവരുടെ വഴിക്ക് വിടുന്നത് ആണ് ആണുങ്ങൾക് നല്ലത് അല്ലാതെ ആണേൽ slave ആയിട്ട് അവർ പറയുന്നപോലെ അടിമ ആയിട്ട് കിടക്കണം... കൂടിപ്പോയാൽ ആണുങ്ങൾക് ഇവരെക്കൊണ്ട് കിട്ടുന്നത് ശാരീരികബന്ധം ആണല്ലോ 30 വയസ് വരെ അത് ഉണ്ടായിട് അല്ലല്ലോ ജീവിച്ചത്
Sathyam 👌
Your right 👍
bro focus on your goals 🗿
ഇതെല്ലാം തിയറി മാത്രമാണ് ,വല്ലതും നടക്കണമെങ്കിൽ ,പരിശ്രമിക്കണം
bro eth stage il ethumbol anu nammk propose cheyyam enn patunnath
പരിചയപ്പെട്ടു നല്ല ഒരു ഫ്രണ്ട് ആയിട്ട് നമ്മോട് തിരിച്ചു അട്ട്രാക്ഷൻ ഉണ്ടെന്ന് മനസ്സിലായി കഴിഞ്ഞിട്ട് മാത്രം... അതും 21 വയസ്സ് 2 പേർക്കും കഴിഞ്ഞിരിക്കണം, സ്വന്തമായി ജോലിയോ വരുമാനമോ വേണം... ഇത്രയും എങ്കിലും ഉണ്ടെങ്കിൽ വിജയിക്കാൻ 90% ചാൻസ് ഉണ്ട്
@@VIBES4MIND friend anu but not that deep, enik avalde character ishtam anu but njn angane interest undenn paranjal pinne ennod mindiyillenkilo enn oru doubt
Correct 💯
Truee👍🏻
No love no problem
😮
Psychological operation നു മായി ബന്ധപ്പെട്ട കാരൃങ്ങളാണ് Bro .പറഞ്ഞത് .
എന്നാൽ ചിലവേറിയ ഒരു ഏർപ്പാടായി ഇത് സ്വാഭാവികമായി മാറുകയും ചിലവ് ചുരുക്കാൻ ശ്രമിച്ചാൽ തേപ്പ് കിട്ടുകയും ചെയ്യും.
അത് കൊണ്ട് ആരും പിറകെ വന്നില്ലെങ്കിലുംവീടിൻ്റെആധാരം പണയപ്പെടുത്താതിരിക്കയല്ലേ നല്ലത് ?
ഞാൻ പറഞ്ഞത് നമ്മുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തി ആരുടെ പിറകെയും സ്നേഹത്തിനു വേണ്ടി യാചിച്ചു നടക്കരുത് എന്നാണ്... അനാവശ്യ ചിലവുകൾ നടത്താൻ ആരാണ് പറഞ്ഞത് ബ്രോ? തേക്കുന്നത് ആത്മർത്ഥ ഇല്ലാത്തവരാണ് അത്തരക്കാരുടെ പിറകെ നടക്കരുത് എന്നാ ഞാൻ പറഞ്ഞത്
kumaretta..cheriyoru preshnm ind!!! ee video penpillerum kanum😓
Bro ente crush enne ennum eye contact cheyyum pakshe ingott vann മിണ്ടുന്നില്ല
Angott poyi mindiya mathi.. Set
@@sibinbiju7510 aval valare shy aane angott poyi mindiyal valare chirich samsarikkum ingott vanu മിണ്ടുന്നില്ല schoolil ninnu🙂
@@Profile_ratingetram classila
Oru naaranga mittayi vaangikodk
Ee paranjathellam work chaithu. Pakshay ithuvara thirich ishtonn paranjilla🤕🤕
ഇത് instant coffee ഉണ്ടാക്കും പോലെ അല്ല റിലേഷൻ അതിന്റെതായ ടൈം എടുക്കും... ആ ടൈം കൊടുക്കാത്തകൊണ്ടാണ് ഒന്നും ശരിയാകാത്തത്.... ഇന്ന് മാവിന്റെ തൈ നട്ടിട്ട് നാളെ അതിൽ മാമ്പഴം കണ്ടില്ല എന്ന് പറയുന്നതിന് തുല്യമാണ് ഇപ്പോൾ പറയുന്ന പരാതി 😃😃😃
Bro love feel thonippikkaan enthaa cheyyandi?
Ok Sir
ഒരിക്കലും പ്രേമിക്കാൻ പോകരുത്. അതൊരു മണ്ടത്തരം ആണ്. പ്രേമം long lasting ആയ ഒന്നല്ല.
My cousin married her fiance in 14 years of love 🙂
My cousin married her fiance in 14 years of love 🙂
Appo one side love engane Ithu work aavum ...?
One side love 95% പരാജയം ആണ്... പരസ്പരം ഇല്ലാത്ത ലവ് കൊണ്ട് എന്താ ഗുണം... സ്നേഹം പിടിച്ചു വാങ്ങാൻ ആവില്ല അത് സ്വയം തോന്നണം but നമുക്ക് ഇഷ്ടം തോന്നുന്നവർക്ക് തിരിച്ചു നമ്മോട് അട്ട്രാക്ഷൻ spark തോന്നണം എന്നില്ല അത് നാച്ചുറൽ ആയി ഇല്ലെങ്കിൽ റിലേഷൻ അവിടെ വച്ചു അവസാനിപ്പിക്കുക
❤
Ithonnu cheythu nokate
Angana arum illa bro varan vittittu poyi avl😔😔😔
Aval thirichu ennodu E 5 steps kanikkunnu 😂😂🙊
100 👍
100%
Oh വന്നിട്ട് എന്തിനാ..ടൈം waste
😍
👌👌
Njan ippazha orthath enikk orkan polum oru pennillan 🙂
same pitch😂
Nalla clas
ഇതൊക്കെ അറിയാം പക്ഷെ പറ്റണില്ല 😔
100❤
പെണ്ണുങ്ങൾ മാത്രമുള്ള ഒരു ലോകമാണ് ഇനി വേണ്ടത്. ആണുങ്ങൾ അന്യം നിന്ന് പോകും
അതാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്, പക്ഷെ അതാണോ വേണ്ടത്.......
സ൪, താങ്കൾ പറയുന്നതോക്കെ സതൃമാണ്. പക്ഷെ എല്ലായിടത്തും ഇത് പ്രാ൪ത്തികമാകില്ല, നെഗറ്റീവ് തി൦ഗിങ്ങല്ല , ഭാഗൃ, നി൪ഭാഗൃങ്ങളു൦ ഒരു ഘടകമാണ്.
ഇന്നലെ ഞാൻ ഇട്ട വീഡിയോ ഒന്ന് നോക്കൂ.... ഭാഗ്യ നിർഭാഗ്യങ്ങൾ അല്ല നമ്മുടെ തന്നെ ചില പ്രവർത്തികളും സാഹചര്യങ്ങളും ചിന്താ രീതികളും കൊണ്ടാണ് നമുക്ക് അർഹിക്കുന്നത് ലഭിക്കാത്തത്....
ഈശ്വര ഈ വീഡിയോ ഒരു പെണ്ണും കാണരുതേ....... Aha ideayum poliyum
Kanditteyila😃
Ithinte onnintem aavashiyam illa😁
Sigma males ee video kaanaruth
ഏത് സിഗമ / ആൽഫ male ആണെങ്കിലും പരസ്പരം സ്നേഹം ഉള്ള റിലേഷൻഷിപ്പിൽ കുറച്ചു റൊമാന്റിക് ആകേണ്ടി വരും അപ്പോൾ കുറച്ചു മസിൽ പിടുത്തം കുറക്കേണ്ടി വരും അതാണ് റിയാലിറ്റി... അല്ലാതെ ഫുൾ ടൈം മസിൽ പിടിച്ചു റൊമാന്റിക് emotions പുറമേ കാണിക്കാൻ പാടില്ല എന്ന് പറയുന്നത് മിഥ്യ ധാരണ ആണ്...
Chetta enikk rply thannillla🥲
@@VIBES4MINDThanku chettoi rply kandu. Luv you😘
always welcome
@@VIBES4MIND ❤️
തിരിഞ്ഞ് പോലും നോക്കില്ല അനുഭവം ഗുരു
Ozhinju povan valla Margam enda😂
Idhuvre relationship ilathe ee video kannunar undoo 👀
Yes😌😂
ബായ് ഇത് അവര് കണ്ടാൽ എല്ലാം പോളിയില്ലേ
അവർ ഇത് നോക്കില്ല
@@VIBES4MINDAaru paranjj🤭
🎉
ബ്ലോക്ക് എപ്പോൾ എന്ത ചെയ്യ രണ്ടാഴ്ച ശേഷം ബ്ലോക്ക് തുറന്ന് ..പിന്നെ ബ്ലോക്ക് ഇനി വയ്യ പുറകെ പോകാൻ
ഇങ്ങനെ ഉള്ളവർ mood swings ഉണ്ടെങ്കിൽ ഭാവിയിൽ ഇത്തരം സ്വഭാവം കൂടും
😂😂😂
എന്നെ പോലെ ഇൻഡ്രോവാട്ട് മൈരന്മാർ ഉണ്ടോ
Introvert und..mairanmar undonnu ariyilla 😂