കാണാൻ കൊള്ളാവുന്ന നല്ല ഒരുപരിപാടി പെട്ടെന്ന് നിർത്തിയത് ഒട്ടും ശരിയായില്ല . . എന്തായാലും ഭയങ്കര സങ്കടമായി. ആമായാവതി ഏതു സീരിയലിൽ വന്നാലും അത് ഉടനെ നിർത്തിപ്പോകും. കഴിഞ്ഞപ്രാവശ്യം ആ ഫാമിലി ഉപ്പും മുളകിൽ വന്നു അതു നിർത്തി. , ഹോമിൽ വന്നു. അതും നിർത്തി പോയി.😥😥😥😥
ഇതെന്താണ് വാലും തുമ്പും ഇല്ലാതെ അവസാനിപ്പിച്ചത് എന്തായാലും മോശമായി പോയി, ആവണിയുടെ പ്രസവം, ജോലി തിരിച്ചു കിട്ടൽ, മായമ്മയുടെ തിരിച്ചുപോക്ക്, ത്രിവേണിയുടെ ജീവിതവിജയം എല്ലാം ഇല്ലാതെ 🤭🤭🤭🤭
ഇത് ഒരു മാതിരി matte പണി ആയ് പോയി. നിര്ത്തുന്നു എങ്കിൽ പറഞ്ഞിട്ട് ആകാമായിരുന്നു. ഇനി നിങ്ങളുടെ ചാനല് ഞങ്ങൾ വിശ്വസിച്ച് എങ്ങനെ കാണും. ഒരു maravazha serial ഉണ്ട്. Sukhamo ദേവീ. അത് നിര്ത്തിയാല് മതിയായിരുന്നു. രണ്ടും കാഴ്ചക്കാരെ ശശി ആക്കുന്നത് ആണല്ലൊ. കഷ്ടം.
നല്ല ഒരു സീരിയൽ ആയിരുന്നു. ഒന്നുകിൽ ആവണിയോട് സത്യം തുറന്നു പറഞ്ഞു നിർത്തമായിരുന്നു. അല്ലാതെ അവിടെ വീണ്ടും ആവണി പ്രതികരിച്ചു കൊണ്ട് വരുന്നു. അപ്പോൾ നിർത്തിയത് ശരിയല്ല. SKN എന്തായാലും ഇത് ശരിയല്ല.
ഹോം എന്ന അറുബോറൻ സീരിയൽ നിർത്തിയതിലൂടെ വളരെ നല്ല ഒരു കാര്യമാണ് നിങ്ങൾ ചെയ്തത്! കോടി പുണ്യം കിട്ടും നിങ്ങൾക്ക് !! ദയവായി ഇത്തരം വളിപ്പൻ സീരിയലുകളുമായി വീണ്ടും വന്ന് ബുദ്ധിമുട്ടിക്കരുതെന്ന പേക്ഷ!!! സുഖമോദേവി എന്ന വൃത്തികെട്ട സീരിയലും പെട്ടെന്ന് നിർത്തിയാൽ നന്ദി !!!!
It was an excellent programme... Congratulations to the entire Home family members for their best performances( by each and every performers).... With kind regards, Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
ഹോം നിർത്തിയതിന്റെ കാരണം നിലവാരമില്ലായ്മ.. വലിച്ചു നീട്ടൽ.. സബ്ജക്ട് ഇല്ലായ്മ.. ഒരു സ്റ്റാൻഡേർഡ് ഉള്ള ചാനലിൽ കാണിക്കാനുള്ള നിലവാരം ഇല്ലാതായി.. ആളുകൾ തെറി വിളിച്ചു തുടങ്ങി
ഇത് വരെ മുടങ്ങാതെ കണ്ടുകൊണ്ടിരുന്ന നമ്മൾ പൊട്ടന്മരായി . ഒരുമാതിരി 3g പരിപാടി ആയിപ്പോയി
ഹോം ഇഷ്ടപ്പെട്ട ഒരു സീരിയൽ ആയിരുന്നു. മുന്നറിയിപ്പ് ഇല്ലാതെ നിർത്തിയത് മോശമായിപ്പോയി..
Correct
@@Rayanandammihome 2 കാത്തിരിക്കുന്നു
@@RayanandammiHome 2 രിക്കുവാൻ
@@RayanandammiHome 2 രിക്കും കാത്തിരി
💯
ഹോം നിറുത്തിയത് ഒട്ടും ശരിയായില്ല. വീണ്ടും ഹോം തിരിച്ചു കൊണ്ട് വരണം
Adee
ആകെ കാണാൻ പറ്റുന്ന ഒന്നായിരുന്ന ഹോം. സ്റ്റാർ മാജിക്കി നേക്കാൾ എത്രയോ നല്ലതായിരുന്നു.
Star magic vere
Home vere
Randum vere vere
ഇവരുടെ സ്ഥിരം പരുപാടി ആണ് ഒരുമാതിരി നല്ല സീരിയൽ ഇടക്ക് വെച്ച് നിർത്തും. കഷ്ടം
Athe😔, canunna nammalanu viddikal.
ഹോം തിരിച്ചുകൊണ്ടു വരണം
ഹോം അടിപൊളിയായിരുന്നു നല്ലൊരു സീരിയലാണ് ഇഷ്ടപ്പെട്ട സീരിയൽ ആയിരുന്നു ഇനി ടു വരണം 👍👍👍👍
കാത്തിരുന്നു കാണുന്ന പ്രോഗ്രാം നിർത്തിയത് വളരെ മോശം ആയി പോയി അളിഞ്ഞ സ്റ്റാർ മാജിക്കിനേക്കാൾ കൊള്ളാം ഹോം
ഹോം 2 വേണം
Home ഒന്നുമല്ലാതെ നിറുത്തിയത് ശെരിയായില്ല മോശ മായിപ്പോയി
കഷ്ട്ടം തന്നെ വേദന തോന്നുന്നു😔, എല്ലാവരും പുതിയ മുഖങ്ങൾ ആയിരുന്നു നല്ല കഥയും ആയിരുന്നു ആരോട് പറയാൻ
സുഖമോ ദേവി നിർത്തി ഹോം സീരിയൽ restart ചെയ്യണം
Home ഒന്നുമല്ലാതെ നിർത്തിയത് മോശമായി പോയി
ഹോം നിർത്തിയ ത് വളരെ മോശം ആയി ഫ്ലോവ്സ് chanalകാണാൻ തോന്നുന്നില്ല
മോശം ആയി നല്ല സീരിയൽ ആയിരുന്നു
Yes i want home season 2 sitcom serial
Yes
ഹോം തുടരണം
ഹോം നല്ല ഒരു സീരിയലായിരുന്നു. എന്തേ പക തിക്ക് വെച്ച് നിർത്തിയത്, എവിടെയും എത്താതായി പോയല്ലൊ. ഇനിയും തുടങ്ങണം,
അയ്യോ നല്ല സീരിയലായിരുന്നു കഷ്ടം
ചക്ക പഴം കൊള്ളൂല 😢ഹോം വേണം
എന്തുവായാലും നിർത്തിയത് മോശമായി
എന്ത് പണി യാണ് കാണിച്ചത് ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ
എനിക്ക് സിരിയൽ കണ്ട് പരിജയം ഇല്ല എന്നാൽ ഞാൻ ഹോം സിരിയൽ കണ്ടാറുണ്ടായിരുന്നു ഇത് നിറുത്തിയതിൽ വളരെയധികം ദുംഖിക്കുന്നു
Plz home കൊണ്ട് വരണം
ഇത് ഒരുമാതിരി മറ്റേ പരിപാടി ആയിപ്പോയി
കാണാൻ കൊള്ളാവുന്ന നല്ല ഒരുപരിപാടി പെട്ടെന്ന് നിർത്തിയത് ഒട്ടും ശരിയായില്ല . . എന്തായാലും ഭയങ്കര സങ്കടമായി. ആമായാവതി ഏതു സീരിയലിൽ വന്നാലും അത് ഉടനെ നിർത്തിപ്പോകും. കഴിഞ്ഞപ്രാവശ്യം ആ ഫാമിലി ഉപ്പും മുളകിൽ വന്നു അതു നിർത്തി. , ഹോമിൽ വന്നു. അതും നിർത്തി പോയി.😥😥😥😥
ഫ്ലവേഴ്സ് ടിവി ഇനിയും കാണില്ല
Home നല്ല സീരിയൽ ആയിരുന്നു.
ഇദ് വല്ലാത്ത മോശമായിപ്പോയി ഹോം നിറുത്തിയദ് ചക്കപ്പഴം വേണ്ട ഹോം മതി
Flowersnte സ്ഥിരം പരിപാടിയ. കഥയറിയാതെ, പൊക്കുവെയിൽ ഇവ example ആണ്. കഷ്ടം
Home ഒരു എപ്പിസോഡ് നു മുൻപായി നിർത്തമായിരുന്നു, അതു ഓണം പരിപാടിയുടെ കൂടെ നിർത്തമായിരുന്നു
ഇതു വരെ കണ്ടിരുന്ന നമ്മൾ ആരായി?
Satyam💯
ഹോം നിർത്തരുത്
സത്യം പറഞ്ഞാ ഇപ്പോഴത്തെ ഉപ്പും മുളകിനേക്കാൾ എത്രയോ ഭേദമായിരുന്നു ഹോം.
തലയും വാലും ഇല്ലാത്ത ഒരു കഥ നിർത്തിയതു നന്നായി.
ഹോം സീരിയൽ സീസൺ 2 വേണം
Home serial tirich kond varanam
നല്ല ഒരു സീരിയൽ ആയിരുന്നു പോയല്ലോ
ഹോം 2 ഉടൻതന്നെ വരണം...നല്ല സീരിയൽ ആയിരുന്നു
Allenkilum flowers il ethi serial aanu mariyadakku poorthiyakkiyittullathu
Yeah
ഹോം നല്ല സീരിയൽ ആയിരുന്നു അഭിനയിക്കുന്ന നല്ല നടി നടൻ മാർ ആയിരുന്നു ഹാ സ്റ്റാർ സിംഗർ കൊള്ളില്ല അത് മാറ്റാമായിരുന്നു ഇതിലും ഭേദം ജനങ്ങളെ വിഡ്ഢി ആക്കരുത്
പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ഹോം സീരിയൽ നിർത്തിക്കളഞ്ഞത് വളരെ മോശമായി പോയി 😢 ഇതെന്ത് പരിപാടി 😮😅
Home seoson 2 vanam
Flowers ൽ സീരിയൽ കണ്ടോണ്ടിരിക്കുമ്പോൾ പെട്ടെന്ന് നിർത്തലാക്കുന്നു ഇത് ആദ്യമായിട്ടല്ല ഇതിനു മുമ്പും ഇങ്ങനെ തന്നെയാണ്
നിലവാരം തീരെ ഇല്ലായിരുന്നു, നിർത്തിയതിന് നന്ദി
ഇതിന് ആണോ 29അടപ്പിച്ചത്
അടക്കാഞ്ഞത് ഭാഗ്യം
ഇത് എന്ത് പറ്റി ഒരു മുന്നറിയിപ്പുമില്ലാതെ 😊
Ee unnikrishnan enthaa ingane ellaam pakuthiyil nirtthi pokunnu
Aa unnikrishnane ozhivaakiyaal flowers rakshapedum.
Home tirich verannam nan katta wait ann backi episodesin😟😟
Flowersil puthiua programs start cheyyunnathu mathrame ariyikkullu...time change aakkunnatho, programme stop cheyyunnatho ariyikkarilla
Sajithayum rajeshum uppum mulakilum vannu Aa serial nirthi
Homeilum vannu Aa serialum nirthi nirthi😹😹 Nalla aishwaryam
Arjun and thriveni my fvrt onessss...........❤❤❤❤❤❤❤arjunnnnnn 😭😘😘
ഒരു മാതിരി കോണത്തിലെ പരുപാടി പോയല്ലോ
ഉപ്പ് മുളക് വർഷം കുറേ ആയില്ലേ ഇനി ഹോം ഓടട്ടെ ഹോം തിരിച്ചു കൊണ്ടു വരണം
ഹോം സീരിയൽ തുടർന്ന്
പോകണം 6 മണിക്ക് തന്നെ
ഉണ്ടാവണം
Home venam plzzzzzzzzzzzz kelkkku home venam😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Ath allelum agane thanneyan nallareethiyil nadakkumbol enthelum karamayit nirthum 😂
Athupole aro virral mitti anathum nalathayirunu nalathoke elandake 😭😭
ഇതെന്താണ് വാലും തുമ്പും ഇല്ലാതെ അവസാനിപ്പിച്ചത് എന്തായാലും മോശമായി പോയി, ആവണിയുടെ പ്രസവം, ജോലി തിരിച്ചു കിട്ടൽ, മായമ്മയുടെ തിരിച്ചുപോക്ക്, ത്രിവേണിയുടെ ജീവിതവിജയം എല്ലാം ഇല്ലാതെ 🤭🤭🤭🤭
കഥ പൂർത്തിയായില്ല😢
Athe, ithoru vallatha nirthal aayi poyi🤭, oru valum thumbum illathe aayi poyi. Avaniye base cheythulla caryanghal onnum nadannilla😢.
Home aanu ente hus aadyamayi oru serial kanunnrnkil kanunnathu.enthina oru endingum illathe nirthiyathu.aa uppum mulakum onnu nirthi tharumo
Neram vannam oru serial kondu pokan pattunnillenkil chanel poottikoode
Oru aru boran channel aanu ippo
ചക്കപ്പഴത്തെക്കാൾ നല്ലത് home തന്നെ
Valara vrithikete abibrayamane chakapazhathine kal home nalathayirunu athilathatu konde valere boring anu
Nalla serial ayyirunnu
ഫ്ലൈവെർസ് channel demerits ആണ് ഇതുപോലെ ഓരോ നല്ല programme stop ചെയ്യുന്നത്
അവിഹിതം ഇല്ലാത്ത ഒരേ ഒരു സീരിയൽ ആയിരുന്നു. ബാക്കി ഉണ്ടാവുമോ
ഇത് ഒരു മാതിരി matte പണി ആയ് പോയി. നിര്ത്തുന്നു എങ്കിൽ പറഞ്ഞിട്ട് ആകാമായിരുന്നു. ഇനി നിങ്ങളുടെ ചാനല് ഞങ്ങൾ വിശ്വസിച്ച് എങ്ങനെ കാണും. ഒരു maravazha serial ഉണ്ട്. Sukhamo ദേവീ. അത് നിര്ത്തിയാല് മതിയായിരുന്നു. രണ്ടും കാഴ്ചക്കാരെ ശശി ആക്കുന്നത് ആണല്ലൊ. കഷ്ടം.
Very bad decision
Munnariyippu illathe home nirthiyath valare thettaya theerumanamaanu.😢
Very disheartening that Flowers channel stopped telecasting HOME serial.I was an ardent viewer
Chakkapazam venda home mathi🥺
If you'll wanted to end the show so soon than y do you guys evn show it seriously yr flowers please start the show back
ഞങ്ങളെ മറക്കരുതാ യിരുന്നു. ഞങ്ങൾ അല്ലേ നിങളുടെ ബ ലം 😪
ഞാൻ അകെ കാണുന്ന ഒരു സീരിയൽ ആയിരുന്നു
ഞാനും വിചാരിച്ചു ഇതെന്താ കാണാതെ എന്ന് കഷ്ടം ആയിപോയി.. 😏
Avani delivery kku poyadagum. Wait cheyam😂😂😂😂
നല്ല ഒരു സീരിയൽ ആയിരുന്നു. ഒന്നുകിൽ ആവണിയോട് സത്യം തുറന്നു പറഞ്ഞു നിർത്തമായിരുന്നു. അല്ലാതെ അവിടെ വീണ്ടും ആവണി പ്രതികരിച്ചു കൊണ്ട് വരുന്നു. അപ്പോൾ നിർത്തിയത് ശരിയല്ല.
SKN എന്തായാലും ഇത് ശരിയല്ല.
Home നല്ലതായിരുന്നു
ഹോം എന്ന അറുബോറൻ സീരിയൽ നിർത്തിയതിലൂടെ വളരെ നല്ല ഒരു കാര്യമാണ് നിങ്ങൾ ചെയ്തത്! കോടി പുണ്യം കിട്ടും നിങ്ങൾക്ക് !! ദയവായി ഇത്തരം വളിപ്പൻ സീരിയലുകളുമായി വീണ്ടും വന്ന് ബുദ്ധിമുട്ടിക്കരുതെന്ന പേക്ഷ!!! സുഖമോദേവി എന്ന വൃത്തികെട്ട സീരിയലും പെട്ടെന്ന് നിർത്തിയാൽ നന്ദി !!!!
It was an excellent programme... Congratulations to the entire Home family members for their best performances( by each and every performers)....
With kind regards,
Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
ഇങ്ങയെങ്കിൽ ഫ്ലവേഴ്സ് ചാനൽ ഒഴിവാക്കാൻ ആരുടെയും അനുവാദം വേണ്ടല്ലോ?
ഒട്ടും ശരിയായില്ല 😢
ആവണി പ്രസവിക്കാതെ തീർന്നത് ഒട്ടും ശെരിയായില്ല.
😔
Home 2 venam
ഫ്ലവേഴ്സ് ടിവി യിലെ സീരിയൽ ആരും കാണില്ല
ഇത് ഒരിക്കലും നടക്കരുത്
Nirthyath nirthy.. Nkil ellarum onnich aayi.. Enn kaanich nirthaamayirunu... Ithipo. 😇🤷♀️
ഫ്ലവർസ് ചാനൽ നശിച്ചോ
ഹോമിൽ മായമ്മയുടെ കുരസഹിക്കാൻ പറ്റാതെ നിർത്തി യതാവും അല്ലേ ?
ഹോം നിർത്തിയതിന്റെ കാരണം നിലവാരമില്ലായ്മ.. വലിച്ചു നീട്ടൽ.. സബ്ജക്ട് ഇല്ലായ്മ.. ഒരു സ്റ്റാൻഡേർഡ് ഉള്ള ചാനലിൽ കാണിക്കാനുള്ള നിലവാരം ഇല്ലാതായി.. ആളുകൾ തെറി വിളിച്ചു തുടങ്ങി
Homenirthandayirunnu
Pakshe last episode (Ep. 158) Playlistil hidden modil aanallo?
home seriyal veendum thudagam
കഷ്ടം ആയി ഇനി എന്തു ചയ്യും
കഷ്ട്ടം ആയി പോയി നല്ല സീരിയൽ ആരുന്നു
Egane Nirthan anakil nthina thudagiyee
ഹോം 2വെരണം
Star magi time❤
പിന്നെ എന്തിനാ ഇവർ സീരിയൽ തുടങ്ങിയത് നടക്കു വെച്ച് നിർത്താനോ 🙄🙄🙄കാണുന്നവരെ പൊട്ടന്മാർ ആക്കുകയാണോ 🙄
Home thdaranam
Ithu pole matoru serial moonu pookkal adum orattaum illadae nirti. Ini aarum echanel kanaruhu. Kastttam. Sangadam undu.
വളരെ മോശമായിപ്പോയി പെട്ടന്ന് നിർത്തിയത് ഒരു മുന്നറിയ്പ് വേണമായിരുന്ന് കഥ എവിടെയെങ്കിലും നല്ല രീതിയിൽ നിർത്താമായിരുന്ന് ..
Season 2 venam pls