എത്ര സ്വലാത്തുകൾ ചൊല്ലിടേണം | Ethra Swalathukal Chollidenam | Nasif Calicut | Feeling Song

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 632

  • @mehaboobibrahim4677
    @mehaboobibrahim4677 2 ปีที่แล้ว +201

    ഈ വരികള്‍ക് ഇത്രമേല്‍ സൗന്ദര്യമെങ്കില്‍ വരികളിലെ നായകന്റെ സൗന്ദര്യം എത്രയായിരിക്കും❤️

    • @fidhuz2156
      @fidhuz2156 2 ปีที่แล้ว +4

      🥺💔🌈❤️

    • @allushamsu9593
      @allushamsu9593 ปีที่แล้ว +3

      ചിന്തിക്കാൻ പോലും പറ്റില്ല ആ സൗന്ദര്യം 😢🤲❤❤🥰

    • @messicrazylm10
      @messicrazylm10 ปีที่แล้ว +1

      😢😢😢😢😢😢

    • @kamarulaila8119
      @kamarulaila8119 ปีที่แล้ว +2

    • @musthafamundodan5052
      @musthafamundodan5052 ปีที่แล้ว +1

  • @haniydiya
    @haniydiya 2 ปีที่แล้ว +34

    യാ അള്ളാഹ് . എത്രയും പെട്ടെന്ന് നമുക്ക് എല്ലാം ആ പുണ്യ മണ്ണിൽ എത്താൻ തൗഫീഖ് നൽകണേ റബ്ബേ

  • @nusrathsamad8041
    @nusrathsamad8041 2 ปีที่แล้ว +440

    Mashaallah എന്റെ ഇഷ്ട്ടപ്പെട്ട പാട്ടുകാരൻ ആണ് നാസിഫും ത്വാഹാ തങ്ങളും അല്ലാഹ് ഇവരുടെ ശബ്ദം നീ നിലനിർത്തേനെ ആമീൻ 🤲

  • @fareedafarsana7626
    @fareedafarsana7626 ปีที่แล้ว +27

    ഈ വരികൾക്ക് ഇത്ര മൊഞ്ചുണ്ടെങ്കിൽ ഈ വരികളിലെ നായകൻ്റെﷺ❤ മൊഞ്ച് എങ്ങിനെ വർണിച്ച് തീർക്കും.........❤❤❤❤❤

  • @Fasion__abayas
    @Fasion__abayas 2 ปีที่แล้ว +51

    ഒഴുകിയ കണ്ണുനിരിന് അങ്ങേ ഓർത്തല്ല
    പഴക്കിയ ഖൽബിൽ അങ്ങ് നോകിടുന്ന പതിവില്ല.... ഈ വരി ഒരുപാട് കേട്ടു., 💖

  • @binthbasheer4296
    @binthbasheer4296 2 ปีที่แล้ว +27

    തങ്ങളെﷺ ഞാൻ പാപിയാണ്🥺
    എങ്കിലും ഞാൻ പാവമാണ്🙃
    പാവമേറിയ ജീവിതം വ്യഥ തീർത്ത മനമാണ്💔
    പാട്ട് പാടാൻ ഇഷ്ട്ടമാണ്💕
    പാടിയത് ഞാൻ അങ്ങﷺയാണ്ﷺ.. 💚
    പാൽ നിലാ നബിﷺ തിങ്കളെന്നെ നോക്കിടാനാണ്... 😔

  • @aslamaslu8074
    @aslamaslu8074 2 ปีที่แล้ว +25

    അള്ളാഹു ആശബ്ദത്തിൽ ബർകത്ത് കൊടുക്കട്ടെ

  • @عبدالله_محب_الرسول
    @عبدالله_محب_الرسول ปีที่แล้ว +6

    100% ഞാൻ വരക്കൽ തങ്ങൾ വഴി തെളിയിച്ച ബഹുമാനപെട്ട സമസ്തയുടെ അനുഭാവി ആണ്. എന്നാലും മദഹിന്റെ വിഷയത്തിൽ എല്ലാരേയും ഇഷ്ട്ടമാണ്. അതായത് മദഹ് ആര് പറഞ്ഞാലും പാടിയാലും അത് ഞാൻ കേൾക്കും.. അവരെ ബഹുമാനിക്കും. നാസിഫ് എനിക്ക് പ്രിയപ്പെട്ടവനാണ്... സത്യം പറഞ്ഞാൽ മദഹ് പാടുന്നവരിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം എന്റെ മുത്ത് ത്വാഹ തങ്ങളെയാണ്...❤

  • @neseerneseerna8082
    @neseerneseerna8082 2 ปีที่แล้ว +90

    മാഷാഅല്ലാഹ്‌ ഹൃദയവും കണ്ണുകളും നിറഞ്ഞു പോയി.. മരിക്കും മുമ്പ് ആ മുഖം കാണാൻ വിധിക്കുമോ നാഥാ 🤲😥

    • @arshadarshu1839
      @arshadarshu1839 2 ปีที่แล้ว +2

      insha'Allah കാണും Dhala hilul Hair ath പതിവാക്കുക

    • @malappuramchank1800
      @malappuramchank1800 2 ปีที่แล้ว

      @@arshadarshu1839 000000004000004000440004045

  • @shakeerkp6069
    @shakeerkp6069 2 ปีที่แล้ว +57

    പറയാൻ വാക്കുകളില്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ മുത്തിന്റെ നോട്ടവും പൊരുത്തവും ഉണ്ടാവട്ടെ ഒരു നോക്കെങ്കിലും ആ പൂമുഖത്തെ കാണാൻ നമുക്കൊക്കെ വിത്തിയേകട്ടെ ആമീൻ 😥🤲

  • @sahadsahad1248
    @sahadsahad1248 2 ปีที่แล้ว +68

    ഇൻശാഅല്ലാഹ്‌ 10ദിവസം കഴിഞ്ഞ് റൗളയിലേക് പോകാൻ ആഗ്രഹിക്കുന്നു ദുഹാ ചെയ്യുക

  • @fousisaidfousikunhon347
    @fousisaidfousikunhon347 2 ปีที่แล้ว +15

    എൻ്റെ ഉസ്താദ് .. ആരോഗ്യമുള്ള ദീർഗായുസ് കൊടുക്കണേ നാഥാ....

  • @തിങ്കൾനിലാവ്-ത1ട
    @തിങ്കൾനിലാവ്-ത1ട 2 ปีที่แล้ว +56

    റബ്ബേ... ഇതൊക്കെ കേട്ടിട്ട് ഹൃദയം മദീനയിൽ എത്താൻ കൊതിക്കുന്നല്ലോ 🤲🏻😔

  • @മനസ്സേമദീന
    @മനസ്സേമദീന 2 ปีที่แล้ว +39

    🥰🥰🥰മാഷാ അല്ലാഹ് 😘😘😘😘പാടിയ പാട്ടുക്കാരനും എഴുതിയ വരികളും 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @sayedsabiththangal5114
    @sayedsabiththangal5114 2 ปีที่แล้ว +130

    മാഷാ അല്ലാഹ്
    വരികളിൽ ലയിച്ചു പോയി.😔
    ശബ്ദമാധുര്യം പറയാൻ വാക്കുകൾ ഇല്ല ..

  • @hennashefeeq5004
    @hennashefeeq5004 2 ปีที่แล้ว +10

    Mashallah 🤩 nasifkka ഇങ്ങൾ ഒരു madh പാടുകയല്ല ചെയ്യുന്നത് കേൽവിക്കാരുടെ മനസിനെ മദീനയിലേക്ക് എടുത്ത് എറിയുകയാണ് ചെയ്യുന്നത്😔🥰

  • @Afnutips
    @Afnutips 2 ปีที่แล้ว +10

    നമ്മുടെ നിട്ടൂർ ssf പരുവടിക്ക് ഒക്കെ വരാറുണ്ട് കാണലുണ്ട് നാസിഫ് ക്കാനെ നാഥൻ ധീർഗ്ഗ ആയുസ് നൽകട്ടെ 🤲🏿 ഇമാൻ നൽകട്ടെ 🤲🏿 ആമീൻ

  • @shanavassinger5602
    @shanavassinger5602 2 ปีที่แล้ว +47

    മോനെ നിനക്കു എനിയും ഒരുപാട് പാടാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ

    • @c.vsubaida1157
      @c.vsubaida1157 2 ปีที่แล้ว +2

      സുബ്ഹാനളാ,, വളരെ ഇഷ്ടപ്പെട്ടു വിജയം,നൾഗണെഅളാ

    • @saleenaibrahim7225
      @saleenaibrahim7225 2 ปีที่แล้ว +1

      ആമീൻ

    • @hajarashaheedali6354
      @hajarashaheedali6354 2 ปีที่แล้ว

      ആമീൻ 🤲🤲

  • @zahrabathool7419
    @zahrabathool7419 2 ปีที่แล้ว +27

    എത്ര time ഇല്ലെങ്കിലും നാസിഫിന്റെ songs കേട്ടാൽ അറിയാതെ ഇരുന്നു പോകും...

  • @binthbasheer4296
    @binthbasheer4296 2 ปีที่แล้ว +4

    കണ്ടിടാൻ കൊതിയേറെയാണ്ﷺ... 🥺💚💔🤲🏻

  • @katheejabeevi9215
    @katheejabeevi9215 2 ปีที่แล้ว +73

    Maashaa Allah.... Baaraqallaah... Nasif... My favorite madh singer 👌👍🎤

  • @shariyudevazhi5301
    @shariyudevazhi5301 2 ปีที่แล้ว +10

    മാഷാ അള്ളാഹ് അൽഹംദുലില്ലാ നല്ല നബിയുടെ മദ്ഹ് ഗാനം ഒരുപാട് കേട്ട് ഞാൻ ഇവിടെ കണ്ണീരിൽ ഒഴുകിപ്പോയി സ്വലാത്ത് പറയുവാനും മുത്ത് ഹബീബിനെ സാർ പാകപ്പെട്ട മുഖം സ്വപ്നം കാണുവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ

  • @sahadsahad1248
    @sahadsahad1248 2 ปีที่แล้ว +15

    തങ്ങളെ ഞാൻ പാബിയാണ് കേട്ടപ്പോൾ കരഞ്ഞ് പോയി

  • @ksa7010
    @ksa7010 2 ปีที่แล้ว +34

    മനോഹരമായ ഈണത്തോടെ
    കൂടിയുള്ള മനോഹരമായ വരികൾ 👌💚

  • @sulaikhasulu2362
    @sulaikhasulu2362 2 ปีที่แล้ว +6

    മാഷാ അള്ളാ നാസിഫ് മോനേ നിന്റെ പാട്ട് കേട്ട് ഞാൻ കരഞ്ഞുപോയി അള്ളാഹു ഹയർ ആകട്ടെ

  • @hassanachu3067
    @hassanachu3067 2 ปีที่แล้ว +41

    മാഷാ അള്ളാ
    കേൾക്കാൻ എന്തൊരു സുഖം ❤️❤️❤️❤️👌👌👌👍👍👍
    صلى الله على محمد صلى الله عليه و سلم ❤️❤️❤️❤️❤️

  • @shanavassinger5602
    @shanavassinger5602 2 ปีที่แล้ว +3

    അള്ളാഹു എത്രയും പെട്ടന്ന് എന്റ ഉപ്പാനെയും ഉമ്മനെയും മദീനയിൽ എത്തിക്കണേ പുണ്യ റൗള കാണാൻ അവിടെ തവാഫ് ചെയ്യാനും ആമീൻ

  • @abhillalnk6787
    @abhillalnk6787 2 ปีที่แล้ว +22

    കേട്ടിരുന്നു പോകും 😍😍😍❤❤❤❤

  • @ummuafi1145
    @ummuafi1145 2 ปีที่แล้ว +4

    കരയാതെ കേട്ട് പൂർത്തിയാക്കാൻ കഴിഞ്ഞില്ല....😓😭😭😭

  • @Thajudheenpy
    @Thajudheenpy ปีที่แล้ว +1

    ഇക്കാന്റെ ഈ പാട്ട്ഞാൻ എപ്പോഴും കേൾക്കാറുണ്ട് നല്ല വരികൾmashaAllah

  • @Munzeerasuhail
    @Munzeerasuhail 5 หลายเดือนก่อน

    അല്ലാഹുവേ എത്രയും പെട്ടന്ന് ഞങ്ങളെ ആ പുണ്യ മണ്ണിൽ എത്തിക്കണേ...... 🤲🥹

  • @azeezbanam3035
    @azeezbanam3035 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 👍🌹

  • @vavachi974
    @vavachi974 2 ปีที่แล้ว +7

    യാ റബ്ബേ മനസ്സിൽ തട്ടിയ വരികളും ആ ശബ്ദത്തിന്റെ മനോഹരിദായും പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. റബ്ബ് എന്നും കൂടെ ഉണ്ടാകും, കരഞ്ഞു പോയി ഞാൻ, ആ മണ്ണിൽ പോകാൻ തിരു നെബിയെ കാണാനും എല്ലാവർക്കും വിധി തരട്ടെ നാഥൻ.

  • @naseebabasheerfaiz5979
    @naseebabasheerfaiz5979 ปีที่แล้ว +1

    ഇത് ഞങ്ങൾ ,
    ളുടെ നാട്ടിൽ

  • @muneersha7404
    @muneersha7404 2 ปีที่แล้ว

    ഞങ്ങളെ എല്ലാവരെയും മദീനയിൽ മുത്ത് നബിയുടെ അടുത്ത് എത്തിക്ക് നാഥാ

  • @firosph1079
    @firosph1079 2 ปีที่แล้ว +2

    🤲😭😭😭ദുആയിൽ ഈ പാമ്പിയെയും ഉൾപെടുത്തണേ മദീനയിൽ എത്താനും അവിടെ വച്ചു മരിക്കാനും

    • @ShahulHameed-pt2bg
      @ShahulHameed-pt2bg 2 ปีที่แล้ว

      കാരുണ്യവാൻ പുണ്യ റൗള എത്താൻ വിധിക്കൂട്ടട്ടെ
      സ്വാലാത്തുകൾ പതിവാക്കൂ സോദരാ
      ഒരു നാൾ അവിടെ എത്തും ഇൻ ഷാ അല്ലാഹ്

  • @rushdamedia4141
    @rushdamedia4141 ปีที่แล้ว

    അല്ലാഹ്..... എന്ത് നല്ല വരികൾ..... കേട്ടിരുന്നു പോവും

  • @silusilu9711
    @silusilu9711 2 ปีที่แล้ว

    👍👍മക്ക മദീന കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന എനിക്ക് ഒരുപാട് ഇഷ്ട്ടായി ഈ patt

  • @sayyidmohammad3946
    @sayyidmohammad3946 2 ปีที่แล้ว +3

    👍👍👍👍super song
    പെരുത്ത് ഇഷ്ടമായി 🥰🥰🥰🥰🥰🥰

  • @kadeejayoosuf5131
    @kadeejayoosuf5131 2 ปีที่แล้ว

    മേനെഅള്ളാ ഹുഅനുഗ്ഗഹിക്കട്ടെപുണ്ണമദീന എന്ന് കേട്ടാൽ സഗ്ടമാണ്അവിടെരഡ്പൃവശൃഉഠറചെയിദുഅജ്ജ്ചെയിദുഎന്നാലുഠഅവീടഠകാണാൻകണ്ണ്കെദിവരാണ്മേനേ

  • @angriman5514
    @angriman5514 ปีที่แล้ว

    ഈ ഉമ്മാക്ക് ഒത്തിരി ഇഷ്ടമായി മോൻ ഒരു പാട് ഉയരത്തിൽ എത്തട്ടെ

  • @vadibadrmedia
    @vadibadrmedia 2 ปีที่แล้ว +6

    ഖൽബ് നിറഞ്ഞു എന്തൊരു feeling

  • @jumailajafarnuranijumaila2457
    @jumailajafarnuranijumaila2457 ปีที่แล้ว +1

    Macha allah😊

  • @najanaja3736
    @najanaja3736 2 ปีที่แล้ว +1

    Enik.ishttapetta pattukkaran nasifmonan

  • @shafiramallur5508
    @shafiramallur5508 2 ปีที่แล้ว +24

    വല്ലാത്തൊരു feeling 💝

  • @user-cd4jb7in1t
    @user-cd4jb7in1t 2 ปีที่แล้ว +9

    Allah akbar
    Allahu ann വലിയവൻ
    Pray to allah ❤️❤️❤️

  • @shakeeragafoor5789
    @shakeeragafoor5789 2 ปีที่แล้ว +1

    Nasifinte paat kelkkan bayangara ishtta
    Parappanangadi asif & ashiq weddingin aan song aadyatt kelkkunnadh
    Allahu shabdham maranam vare nila nirthatte👌👌

  • @siddeeqkodaniyil1173
    @siddeeqkodaniyil1173 2 ปีที่แล้ว

    മുത്ത് നബി തങ്ങളെ ശഫാഅത്ത് നൽകണേ നാഥാ...........

  • @aslamaslu8074
    @aslamaslu8074 2 ปีที่แล้ว +1

    എനിക്ക് ഇഷ്ട്ടപ്യട്ട ഗായകനാണ് നാഷിഫ്

  • @HajamueenudeenHajamueenudeen
    @HajamueenudeenHajamueenudeen ปีที่แล้ว

    മരിക്കും മുമ്പ് റബ്ബേ മദീനയിൽ എത്തിക്കാൻ 😔😔🤲🏻🤲🏻

  • @mubashirkp8097
    @mubashirkp8097 2 ปีที่แล้ว +1

    മദ്ഹിൽ ലയിച്ചു പോകും ഇത് പോലത്തെ ഗാനം,,,,, ഇഷ്ട ഗായകൻ الله ഉയർച്ച നൽകട്ടെ

  • @salamaslam7890
    @salamaslam7890 2 ปีที่แล้ว

    അല്ലാഹ് ഞങ്ങളെയും മുത്ത് നബിയുടെ അടുത്ത് എത്തിക്കല്ലാഹ്

  • @umairbaqavi4405
    @umairbaqavi4405 2 ปีที่แล้ว +1

    Aashiqeengalil cherkkane allaah....

  • @sinansinu3221
    @sinansinu3221 2 ปีที่แล้ว +2

    മാഷാ അല്ലാഹ് എത്ര മഥുരമുള്ള സ്വരം അല്ലാഹ് എന്നും നില നിർത്തട്ടെ 🤲🤲🤲🌹🌹🌹

  • @sajisajitha6939
    @sajisajitha6939 ปีที่แล้ว

    Masha Allah, duayilulpeduthane

  • @sulaikaashraf8756
    @sulaikaashraf8756 2 ปีที่แล้ว

    Masha allah allahu afiyathulla dheergayus nalkai anugrahikkatte

  • @jamsheenasalam5115
    @jamsheenasalam5115 2 ปีที่แล้ว +1

    എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവി വായിക്കുവാൻ...... 🥰🥰🥰🥰

  • @asmabi9182
    @asmabi9182 ปีที่แล้ว

    കേട്ടവരുടെ യൽ ബിൽക്കയറി പോയി മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @muhammedmidlagvengad804
    @muhammedmidlagvengad804 2 ปีที่แล้ว +18

    എത്രയും ബഹുമാനപ്പെട്ട.... 🥰

  • @shafitp347
    @shafitp347 2 ปีที่แล้ว +13

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട്

  • @SINAN-q7f
    @SINAN-q7f 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ സൂപ്പർ ഇനിയും ഒരു പാട് ഉയരത്തിൽ എത്തണ്ണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @nsjmanaju281
    @nsjmanaju281 2 ปีที่แล้ว +3

    Masha Allah.... 👍👍👌🏻👌🏻❤️❤️ Jazaakallah 🤲

  • @niyasap4364
    @niyasap4364 ปีที่แล้ว +1

    Fvrt singer Nasif ♥️😻

  • @jabirshafeeh4820
    @jabirshafeeh4820 2 ปีที่แล้ว +2

    ഇസ്ഹാഖ് ഉസ്താദ് മാഷാഅല്ലഹ

  • @nashishefeek3351
    @nashishefeek3351 2 ปีที่แล้ว +5

    Mashaallah beautiful sound Allah afiyathum deerkayasum tharattayye. Ameen

  • @muhhammednahil3222
    @muhhammednahil3222 2 ปีที่แล้ว +5

    മാഷാഅല്ലാഹ്‌
    പോന്നമോനെ നല്ലപ്പാട്ട്

  • @suhailtk1147
    @suhailtk1147 2 ปีที่แล้ว +1

    അത്ര കേട്ടാലും മതി വരാത്ത വരികൾ 🤲🤲

  • @beemabeevicm3877
    @beemabeevicm3877 2 ปีที่แล้ว +3

    മാഷാ അല്ലാഹ്..... അതി മനോഹരം

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 ปีที่แล้ว +1

    മോനെ.അൽഹംദുലില്ലാഹ്. നല്ല ഫീൽ.ദുബായി കത്ത്. ഓർമ്മ വന്നു. സ്വാന്തമായി എഴുതിയതാണോ. റബ്ബ് ഒത്തിരി അനുഗ്രഹം തരട്ടെ.

  • @ddff9737
    @ddff9737 2 ปีที่แล้ว +1

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @FahmidaHadiya-qi8mf
    @FahmidaHadiya-qi8mf ปีที่แล้ว +1

    ماشاء الله

  • @junaidarivinmedia5298
    @junaidarivinmedia5298 2 ปีที่แล้ว +1

    പാട്ട് കേൾക്കാൻ നല്ല രസമുണ്ട്

  • @sumayyamp1998
    @sumayyamp1998 2 ปีที่แล้ว

    Masha allah good 👍👍👍👍👋👋👋

  • @fousisaidfousikunhon347
    @fousisaidfousikunhon347 2 ปีที่แล้ว +1

    കേട്ടിട്ട് മതിവരാത്ത പാട്ട് الله ബർക്കത്ത് ചെയ്യട്ടെ

  • @habeebneerakatte7971
    @habeebneerakatte7971 2 ปีที่แล้ว +7

    الصلاة والسلام عليك يا رسول الله صل الله عليه وسلم
    الصلاة والسلام عليك يا حبيب الله صل الله عليه وسلم
    الصلاة والسلام عليك يا رحمت للعالمين صل الله عليه وسلم 😭😭❤️❤️

  • @husamudeentanalur
    @husamudeentanalur 2 ปีที่แล้ว +6

    Fall in love of Prophet Muhammad (SWA)😔💔

  • @mhdafnan1.b404
    @mhdafnan1.b404 2 ปีที่แล้ว +3

    Enthu monjaanu aa thiru madhhu kelkkaan♥️

  • @shamnasherin4248
    @shamnasherin4248 2 ปีที่แล้ว +8

    Masha Allah💚💚💚...
    Nasifkka.. Your voice ❤❤👌👌

  • @hameedkadambu6152
    @hameedkadambu6152 ปีที่แล้ว

    Adipoli super manam kavarunna paat

  • @saboonasaboona3211
    @saboonasaboona3211 2 ปีที่แล้ว +1

    മാഷാ അല്ലഹ് ഓയിസ് സൂപ്പർ ❤❤❤❤❤👌👌👌

  • @shakirshakir335
    @shakirshakir335 2 ปีที่แล้ว

    Allahuve er monum ente monum deergayus kodkkane😢😢😢

  • @shabanamuthu2788
    @shabanamuthu2788 2 ปีที่แล้ว +2

    Mashaallah 🤲 നാസിഫ് supper👌

  • @footballhub4636
    @footballhub4636 2 ปีที่แล้ว +2

    Maa shaa allah baarakkallah
    Hradayam nannavan vendi dua cheyyane ...in sha allah

  • @bujair-indian
    @bujair-indian 2 ปีที่แล้ว +1

    തങ്ങൾ,നാസിഫ്, ഷഹീൻ 🥰🥰🥰

  • @muhammadshahjahanmusliyr2895
    @muhammadshahjahanmusliyr2895 2 ปีที่แล้ว +7

    E somg full kittaan kathrikarnn vallatha feeling 💔

  • @harismolur7947
    @harismolur7947 2 ปีที่แล้ว +3

    What an awesome feel.... Love this song and lyrics lot... ❤️❤️ Lots of love to Muth Muhammed (s) ❤️❤️

  • @ummerqi3239
    @ummerqi3239 2 ปีที่แล้ว +1

    വീണ്ടും വീണ്ടും കേൾക്കുന്നു. പൂതി തീരുന്നില്ല

  • @alameenameen1030
    @alameenameen1030 2 ปีที่แล้ว +1

    فداك ابي وامي يا رسول الله

  • @dreamdream7880
    @dreamdream7880 2 ปีที่แล้ว

    Masha allah song suppar

  • @favaspp3417
    @favaspp3417 2 ปีที่แล้ว

    Maasha allah.aarogyamulla deergaayuss kodukkattey.

  • @fareedak9682
    @fareedak9682 2 ปีที่แล้ว

    Super masha allah kettirikkan nalla rasamund

  • @abdullakk1372
    @abdullakk1372 2 ปีที่แล้ว

    Nte mone entha oru paatt 👌👌

  • @thangalishttam5128
    @thangalishttam5128 2 ปีที่แล้ว +4

    🌹🌹🌹🌹 ماشاء الله Nasifkka🌹🌹🌹🌹🌹🌹

  • @abdulraheem-hi7eq
    @abdulraheem-hi7eq 2 ปีที่แล้ว +1

    Mashallah super 👌👌👌👍👍👍👍

  • @qalaminte_rajakumari_8538
    @qalaminte_rajakumari_8538 2 ปีที่แล้ว +6

    ماشاء الله 💚💔....
    Oww.... Nalla rasam ndtta kelkkan💚💖...
    Allahu barkath Cheyyatte💖

  • @saltpeppersaltpepper3219
    @saltpeppersaltpepper3219 2 ปีที่แล้ว +2

    Mahshah allah 😍 ntho vallatha oru feeling...😥😥

  • @madavoor-321
    @madavoor-321 2 ปีที่แล้ว

    Mashallah....iyy song nn Nan koray ayi nadakkn ... Adh priya madhih nasif ka thannay padi

  • @husnamuthalib9099
    @husnamuthalib9099 2 ปีที่แล้ว

    മാഷാ അല്ലാഹ്.....
    കാവനൂർ തഖ്‌ വബാദ്.🌹🌹🌹
    ചേലപ്പുറത്തിൽ നിന്നും ഒരായിരം ആശംസകൾ.....

  • @najunajutk296
    @najunajutk296 2 ปีที่แล้ว +2

    ماشاءاللہ ماشاءاللہ مُحَمَّد ﷺ😭🥺
    Ennenkilum thiruﷺ mannilethaan enth cheyyum njan eee koolathil🥺🥺😭💔
    Ellarum duail ulpeduthaneee💔💔💔

  • @arifabhas1845
    @arifabhas1845 2 ปีที่แล้ว +1

    ماشاءالله تبارك الله جزاك الله خيرا