Ethra Swalathugal Chollidenam Nasif Calicut Feeling Song 😪😪 | Latest Islamic Madh Song Malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #nasifcalicut #feelingmadhsong #nasifcalicutsong #islamicmadhsong #malayalamislmicsong #nasifcalicutnewsong #EthraSwalathukalChollidenam #എത്രസ്വലാത്തുകൾചൊല്ലിടേണം
    #nasifcalicutviralsong #nasifcalicuttrendingsong
    For Broadcast Your Event With Us
    ■ 7892870923 or 7019197016
    Email : sjsmedialive@gmail.com
    We reserve the ownership of all the content uploaded on SJS MEDIA LIVE TV Channel .You are Using our Audio/Video without Our Permission on any website or any channel is a copyright infringement, and it is an illegal offence.
    SJS Media Team won't take any responsibility, if your Social Media Account, Website or TH-cam Channel is Shutdown due the legal proceedings against you.
    Nasif Calicut Song | Nasif Calicut New Song | Nasif Calicut Latest Song | Nasif Calicut | Superhit Song Nasif Calicut | Nasif Calicut Heart Touching Song | Latest Song Nasif Calicut | New Song Nasif Calicut | Nasif Calicut Viral Song | Nasif Calicut Trending Song | Feeling Song | Nasif Calicut Feeling Song | Feeling Song Nasif Calicut | Nasif Calicut NonStop Song | Nasif Calicut Non Stop Song | Nasif New Song | Nasif Calicut Madh Song | Malayalam Madh Song | Nasif Calicut Shahinbabu Song | Nasif Calicut Sayyid Thwaha Thangal Song | Sayyid Thwaha Thangal | Shahin Babu Tanur | Marakaz Team Super Hit Burda Majlis Latest || Shahin Babu Tanur Latest Super Madh Song || Sayyid Thwaha Thangal Latest Super Madh Song || Latest Shahin Babu and Thwaha Thangal Burda Majlis || Wedding Burda Majlis || Madh Song || ആരും കേൾക്കാൻ ആഗ്രഹിക്കുന്ന ബുർദ്ദ || ബുർദ കേൾക്കുന്നെങ്കിൽ ഇൗ മധുര ശബ്ദത്തിൽ കേൾക്കണം || Noore Aalam | Super Burdha Majlis || ISHAL HABEEB | Ini Njan Madhinayil ||
    │Noorul Huda || HUBBURASOOL malayalam song || Asharaf Perumugham latest songs | എത്ര സ്വലാത്തുകൾ ചൊല്ലിടേണം

ความคิดเห็น • 249

  • @user-pg1fr8im1c
    @user-pg1fr8im1c 2 ปีที่แล้ว +160

    ഇടയ്ക്കിടെ വന്നു കേട്ടു പോകുന്ന song 🥰👍🏻👍🏻👍🏻👍🏻

  • @vadibadrmedia
    @vadibadrmedia 2 ปีที่แล้ว +53

    ഈ മദ്ഹ് കേൾക്കാത്ത ദിവസങ്ങൾ ഇല്ല അത്രയ്ക്കും ഇഷ്ടം ആണ്.

  • @fathimathmuneesha9429
    @fathimathmuneesha9429 ปีที่แล้ว +14

    *തിരിച്ച് കിട്ടുമെന്ന് ഉറപ്പില്ലാത്ത സ്നേഹത്തിനും പരിഗണനക്കുമായ് നെട്ടോട്ടമോടുമ്പോള്‍..*
    *ഓര്‍ക്കുക... സകറാത്തിന്റെ വേദനയിലും ഉമ്മത്തിനെയോര്‍ത്തു സങ്കടപ്പെട്ട നമ്മുടെ മുത്ത് റസൂലിനെﷺ.....*
    *വെറുതെ ആവില്ല ആമുത്ത് നബിﷺ തങ്ങളോടുള്ള പ്രണയം..*
    *اللّٰهمّ صَلِّ وسلم عَلَى سَيِّدِنا مُحمّدٍ وَعلَى آله وَصَحْبِهِ وَسَلِّمْ*

  • @aboobackermt364
    @aboobackermt364 2 ปีที่แล้ว +31

    ഇനിയും ഒരുപാടു കാലം മദ്ഹ് പാടാൻ കഴിയട്ടെ.. ആമീൻ 😊😊😊

  • @RafeeqRafeeq-ig9ce
    @RafeeqRafeeq-ig9ce ปีที่แล้ว +25

    എന്റെ ഉമ്മി over tension person ആണ്... എന്തു സങ്കടം ഉണ്ടായാലും പെട്ടന്ന് അരുതാത്തപ്പുറം ചിന്തിച്ചു tension അടിക്കും... അങ്ങനെ ഒരിക്കെ ഞാൻ nasifkkade ഈ song കേൾപ്പിച്ചു.. പിന്നെ ഉമ്മി പറയാണ് "ആ മോന്റെ ഈ പാട്ട് കേൾക്കുമ്പോ ഒരു ആശ്വാസ... മനസ്സിന് തണുത്ത വെള്ളം ഒഴിച്ച ഫീൽ" എന്ന് പറയുകയുണ്ടായി... 🤍

  • @qalaminte_rajakumari_8538
    @qalaminte_rajakumari_8538 2 ปีที่แล้ว +54

    ماشاء الله 💔...
    എത്ര സ്വലാത്തുകൾ ചൊല്ലീടെണം തങ്ങൾ ﷺ എന്നെ അറിഞ്ഞീടാനായ് 💔....ഈ ജന്മം ഞാൻ ...അത്ര മേൽ പാപങ്ങൾ ചെയ്തോനാണെന്നാലും ...പാടേ മറന്നിടാനായ്💔💔💔😭😭😭...
    യാ ഹബീബി ﷺ😢... പാപിയാണ് തങ്ങളെﷺ😔... വരണേ.. ഞങ്ങളുടെ കിനാവിലും 💔😭...

    • @lubanathasni2113
      @lubanathasni2113 2 ปีที่แล้ว +2

      😭😭😭😭😭😭😭

    • @thahirvk4320
      @thahirvk4320 2 ปีที่แล้ว +2

      Yaa habeebee

    • @pathus-xe7dg
      @pathus-xe7dg 2 ปีที่แล้ว +2

      Yaa rasoolallah😰😰😭😭

    • @shahinamuhammed2021
      @shahinamuhammed2021 ปีที่แล้ว +2

      يــــارســـول الـلـهﷺ... إســــمع قـالنــا🥺 😭😭😭😭💔💔💔💔💔🥺🥺🥺🤲🤲🤲

    • @missriyanafesa5219
      @missriyanafesa5219 ปีที่แล้ว +1

      @@thahirvk4320 ks btlj v.

  • @ajmalthazhava5055
    @ajmalthazhava5055 ปีที่แล้ว +14

    നഫ്സിൽ തളർച്ചയും....
    ഖൽബിൽ വരൾച്ചയും....🥺💔
    🤲🏻🍃......

  • @MidlajThiruvambady
    @MidlajThiruvambady 2 ปีที่แล้ว +78

    Lyrics :-
    എത്ര സ്വലാത്തുകൾ ചൊല്ലിടേണം
    തങ്ങളെന്നെ അറിഞ്ഞിടാനായ്
    ഈ ജൻമം ഞാനത്രമേൽ പാപങ്ങൾ ചെയ്തോനാണെന്നാലും
    പാടെ മറന്നിടാനായ്...
    എന്നെങ്കിലും തിരു മണ്ണിലെത്താൻ
    എന്ത് ചെയ്യും ഞാനീ കോലത്തിൽ...
    എന്താണേലും മദ്ഹിൽ അലിഞ്ഞെന്നാൽ മതിയെ പറഞ്ഞെന്നാൽ നോക്കുമോ ഈ പാവത്തിൽ...
    (എത്ര സ്വലാത്തുകൾ...)
    പലരുടെ കണ്ണിലും വിരുന്നു വന്ന കഥയുണ്ട്...
    പധികനിലൊരു ദിനവും കണ്ടിടാത്ത വ്യഥയുണ്ട്...
    ഇലകളൊഴിഞ്ഞോരീ മരത്തിനെന്തു നിറമുണ്ട്...
    ഇട മുറിയാതെ പാപം ചെയ്തു തീർത്ത കറയുണ്ട്...
    ഖൽബൊന്നടുപ്പിക്കേണം നീറും
    കനലാറി തണുപ്പിക്കേണം...
    മൗത്തിൻ മുന്നേ തിരു മുഖമത് വിരിയ്ണ
    ചെറു പൂന്തോട്ടമായിടേണം...
    ആവോളം ആ തേനും നുകർന്നിടേണം...
    (എത്ര സ്വാലത്തുകൾ...)
    ഒഴുകിയ കണ്ണുനീരിതൊന്നുമങ്ങെയോർത്തല്ല...
    പഴകിയ ഖൽബിലങ്ങ് നോക്കിടുന്ന പതിവില്ല...
    എഴുതിയ വരികളൊന്നു പോലും റൗള കണ്ടില്ല...
    തഴുകിയ കാറ്റിനൊന്നും ആ മദീന മണമില്ല...
    കണ്ടാലകന്നിടല്ലേ ഈ പാവത്തെ കൂട്ടാൻ മറന്നിടല്ലേ...
    മറന്നാലും മദ്ഹിലെ മലർ മധു മതി വരുവോളം കുടിക്കാമല്ലോ...
    രാവേറെ തേനാറിൽ തുടിക്കാമല്ലോ...
    Lyrics : Rafi Tanalur
    Singer : Nasif Calicut
    Visit For More Islamic Songs Lyrics :
    ©Midlaj Thiruvambady Blogspot

    • @min__minss__6767
      @min__minss__6767 2 ปีที่แล้ว +2

      جزاك الله

    • @mismailmc
      @mismailmc ปีที่แล้ว +1

      Jazakallahu Khairal Jaza... ഇതിന്റെ ലിറിക്സ് തിരഞ്ഞു നടക്കുകയായിരുന്നു.

  • @muhammedmarjan3131
    @muhammedmarjan3131 2 ปีที่แล้ว +13

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @aboobackermt364
    @aboobackermt364 2 ปีที่แล้ว +16

    മദ്ഹിന്റെ കൂട്ടുകാരൻ 🌹🌹🌹🌹🌹

  • @sahirsafarulla7294
    @sahirsafarulla7294 ปีที่แล้ว +4

    പലരുടെ കണ്ണിലും വിരുന്നു വന്ന കഥയുണ്ട് 😥😥😥😥

  • @katheejabeevi9215
    @katheejabeevi9215 2 ปีที่แล้ว +18

    Maashaa Allah.... Baaraqallaah... Nasif.... My favorite madh singer 👍👌🎤

  • @aboobackermt364
    @aboobackermt364 2 ปีที่แล้ว +7

    .ഇടയ്ക്കിടെ വന്നു കേട്ടു പോകുന്ന ഞാൻ 🥰🥰🥰🥰

  • @IsmailIsmail-ss3fo
    @IsmailIsmail-ss3fo 2 ปีที่แล้ว +12

    Masha allah nasif 💚💚💚👌👌👍

  • @akbarakku1082
    @akbarakku1082 ปีที่แล้ว +3

    Yaa Allah thangale kaanan njagalk vithi nalkaneee😭😭😭

  • @lkmckm5107
    @lkmckm5107 2 ปีที่แล้ว +9

    പലരുടെ കണ്ണിലും വിരുന്നു വന്ന കഥ ഉണ്ട്..😭😭😭

  • @binthrasheed5433
    @binthrasheed5433 2 ปีที่แล้ว +8

    മുട്ട് സൂപ്പറാണ്.. 👌

  • @vipvoice6642
    @vipvoice6642 2 ปีที่แล้ว +11

    💚💚ಮಾಷ ಅಲ್ಲಾ💚💚😪😪😪😪😪 ಎಂತ ಅದ್ಬುತ ಅರ್ಥಗರ್ಭಿತವಾದ ಹಾಡು 🇸🇦ಅಲ್ಲಾಹು ಅಕ್ಬರ್ 🇸🇦

  • @ismailismail8810
    @ismailismail8810 2 ปีที่แล้ว +2

    Masha allah. Allahu eniyum madh padan avasaram kodukkatte

  • @inhafathima7059
    @inhafathima7059 2 ปีที่แล้ว +7

    Ya Rasoolallah ﷺ😭😭💔

  • @mahabathurasool7239
    @mahabathurasool7239 2 ปีที่แล้ว +6

    Ma sha allah baraqallah nachukkaaa poli🥰🥰🥰🥰🥰❤❤❤❤❤

  • @zoharamohammad515
    @zoharamohammad515 2 ปีที่แล้ว +9

    Feeling 😭😭😭

  • @fadvafathima3831
    @fadvafathima3831 2 ปีที่แล้ว +3

    Ethra കേട്ടാലും മതിയാവുന്നില്ല

  • @vadibadrmedia
    @vadibadrmedia 2 ปีที่แล้ว +7

    Feeling song 🌹🌹🌹😰😰😰😰

  • @nasrinsiraj
    @nasrinsiraj 2 ปีที่แล้ว +9

    يا رسول اللهﷺ 😢

  • @asifbangalore5274
    @asifbangalore5274 2 ปีที่แล้ว +8

    Masha allah 💚💚💚

  • @abbasdxbind1236
    @abbasdxbind1236 2 ปีที่แล้ว +3

    MA Sha allah 👍👍👍😰😰😰😰😰

  • @user-rf7gg8jm7u
    @user-rf7gg8jm7u 2 ปีที่แล้ว +10

    Mashallah ✨

  • @ooooiooooooo7265
    @ooooiooooooo7265 2 ปีที่แล้ว +3

    സ്പാർക്ക് അടിപിച്ച പാട്

  • @raseenashareefraseena3997
    @raseenashareefraseena3997 ปีที่แล้ว +3

    മാഷാ അല്ലാഹ്,❤️super song👍👍

  • @di_luri_nu9159
    @di_luri_nu9159 2 ปีที่แล้ว +4

    🥰Masha Allah🥰muth nabi song❤️🥰🥰👍🏻👍🏻

  • @sufaidkudumallige238
    @sufaidkudumallige238 2 ปีที่แล้ว +7

    Masha Allah heart touching voice

  • @hijabqueen3405
    @hijabqueen3405 2 ปีที่แล้ว +7

    Nasif Calicut 🤲🤲🤲🤲

  • @unaisedakkara7620
    @unaisedakkara7620 2 ปีที่แล้ว +3

    Masha allah ❤️❤️

  • @ramirameez
    @ramirameez 9 หลายเดือนก่อน +2

    പലരുടെ കനവിലും വിരുന്ന് വന്ന കഥയുണ്ട്...😢😢❤

  • @aneesamuqaddim2506
    @aneesamuqaddim2506 2 ปีที่แล้ว +4

    MashaAllha💕

  • @HameedHameed-uk4kw
    @HameedHameed-uk4kw 2 ปีที่แล้ว +2

    Masha alla nasif❤️

  • @sheez278
    @sheez278 ปีที่แล้ว +4

    Masha Allah ❤️❤️👌👌🥰🥰🥰

  • @afnanafnan6705
    @afnanafnan6705 2 ปีที่แล้ว +7

    💔اللهم ارزقنا زيارة روضة النبيﷺوفي الآخرة شفاعته وفي المنامي رؤيته وفي القلبي محبته وفي الجنةمرافقته آمين يارب العالمين بحق سيدنامحمدﷺ..🤲🏻🕋😭

    • @akkucoorgofficial6192
      @akkucoorgofficial6192 2 ปีที่แล้ว

      th-cam.com/video/NlA0KMmshoI/w-d-xo.html
      Adipoli madh song
      BEEVI FATHIMAYUDE KALYANAM

    • @khairunnisatk1344
      @khairunnisatk1344 ปีที่แล้ว

      أمين يا رب العالمين بفضل سيدنا محمد صلي الله عليه وسلم 🤲

    • @mohdzain__6550
      @mohdzain__6550 ปีที่แล้ว

      آمين بجاه النبي صلى الله عليه وسلم 🤲😥

  • @thaj7717
    @thaj7717 2 ปีที่แล้ว +9

    Super Feeling Song

  • @rayyanathashraf2736
    @rayyanathashraf2736 2 ปีที่แล้ว +4

    Mashaallha ❤

  • @soudabanu1610
    @soudabanu1610 2 ปีที่แล้ว +5

    ماشاءالله

  • @naseemashareef4636
    @naseemashareef4636 2 ปีที่แล้ว +6

    ماشاء الله

  • @samreenaas-swafiya8931
    @samreenaas-swafiya8931 2 ปีที่แล้ว +5

    Masha allah

  • @muhammadmusthafa3147
    @muhammadmusthafa3147 2 ปีที่แล้ว +4

    Mashaalla feeling

  • @jeppuraiyu6002
    @jeppuraiyu6002 2 ปีที่แล้ว +5

    Masha Allah ❤️🔥🔥

  • @shahabaz_shabi970
    @shahabaz_shabi970 2 ปีที่แล้ว +3

    Kannu nirajju pooyiiiii....

  • @shezinnehan2939
    @shezinnehan2939 ปีที่แล้ว +1

    Song പൊളി ❤️❤️

  • @user-hu1zm4pl8q
    @user-hu1zm4pl8q 2 ปีที่แล้ว +4

    ماشاء الله 🌹
    😓😥

  • @hotandspicy9692
    @hotandspicy9692 2 ปีที่แล้ว +7

    Super Song

  • @mubsintkd5989
    @mubsintkd5989 2 ปีที่แล้ว +5

    Heart touching voice ♥️💔masha allah

  • @mohammadmujitha3275
    @mohammadmujitha3275 2 ปีที่แล้ว +2

    Masha allah💜😍

  • @shabeersouda
    @shabeersouda ปีที่แล้ว +2

    Masha Allah. Heart touching voice.

  • @shihabthangal7992
    @shihabthangal7992 ปีที่แล้ว +1

    Nasif vakkukalillah.....polich muthee

  • @PBT_GAMING_
    @PBT_GAMING_ 2 ปีที่แล้ว +7

    Nasika pollichu❤️❤️❤️❤️

  • @mohammedyaseen7273
    @mohammedyaseen7273 2 ปีที่แล้ว +4

    Masha Allah... 💚💚

  • @jaseela8017
    @jaseela8017 2 ปีที่แล้ว +5

    Masha Allah 💚😭

  • @aslamhidayath6912
    @aslamhidayath6912 2 ปีที่แล้ว +2

    Song is so beautiful

  • @user-ki7yp5tn4x
    @user-ki7yp5tn4x 6 หลายเดือนก่อน

    Masha allah💚💚 ethre ketaalum kodhitheerunilla

  • @azminaarish860
    @azminaarish860 2 ปีที่แล้ว +8

    Super song 😍

  • @suneejvmadeena368
    @suneejvmadeena368 2 ปีที่แล้ว +1

    يارسول💚💚💚💚💚💚💚💚

  • @user-kl5xb8cj8q
    @user-kl5xb8cj8q 11 หลายเดือนก่อน

    Najife supper Masha allah supper song

  • @hamnakutty1697
    @hamnakutty1697 2 ปีที่แล้ว +1

    Super
    Alhamdulillah

  • @musavvircvmanya5430
    @musavvircvmanya5430 2 ปีที่แล้ว +3

    💚അൽഹംദുലില്ലാഹ്

  • @afrabinthali7668
    @afrabinthali7668 2 ปีที่แล้ว +3

    𝑴𝒂𝒔𝒉𝒂𝒍𝒍𝒂𝒉 𝒔𝒖𝒑𝒆𝒓🤲🤲

  • @fasilabadusha6621
    @fasilabadusha6621 2 ปีที่แล้ว +2

    Feeling..

  • @shafikpshafikp2216
    @shafikpshafikp2216 2 ปีที่แล้ว +2

    ഹൃദയം മദീനയിൽ

  • @shimakrocks3
    @shimakrocks3 2 ปีที่แล้ว +5

    ❣️

  • @faya__xo
    @faya__xo 2 ปีที่แล้ว +3

    Maha alla

  • @jamshiraayisha2937
    @jamshiraayisha2937 2 ปีที่แล้ว +1

    Ma sha allah

  • @MufeedYamaniPadikkal
    @MufeedYamaniPadikkal ปีที่แล้ว

    ഞാനും കേൾക്കും ഈ വരികൾ 🥰🥰🥰

  • @thaj7717
    @thaj7717 2 ปีที่แล้ว +4

    💚💚💚💚💚

  • @bushrasirajs6531
    @bushrasirajs6531 2 ปีที่แล้ว +4

    Masha allah heart touching song💚😭

  • @sahaanasharin2014
    @sahaanasharin2014 2 ปีที่แล้ว +3

    Feeling good songs

  • @muhammadsabith409
    @muhammadsabith409 6 หลายเดือนก่อน

    Nasif monk afiyathum deergayusum undavatte

  • @aryofficialmedia2524
    @aryofficialmedia2524 2 ปีที่แล้ว +6

    😪😪😪😪

  • @risvanajafer3002
    @risvanajafer3002 2 ปีที่แล้ว +1

    Suppr😘😘😘😘❤️❤️❤️❤️👌👌

  • @shafeequevsfatimabathool5703
    @shafeequevsfatimabathool5703 2 ปีที่แล้ว +1

    Mashaallaah👍👍👍

  • @sarafathima3200
    @sarafathima3200 ปีที่แล้ว +1

    എപ്പോഴും. കോൾകാൻ. തോന്നുന്നു. മനസ്സിൽ. വോജാറ്. വരുബോൾ

  • @anshipachayi
    @anshipachayi ปีที่แล้ว +3

    Jannathile pattukkaran❤

  • @മദ്ഹിൻമന്ത്രം
    @മദ്ഹിൻമന്ത്രം 2 ปีที่แล้ว +6

    💔😭🤲🏻

  • @ichuchabbi3280
    @ichuchabbi3280 ปีที่แล้ว

    Maa sha allah 💐

  • @salimperiyanda4145
    @salimperiyanda4145 2 ปีที่แล้ว +1

    ಮಾಷಾ ಅಲ್ಲಹಾ 👍

  • @fidhanfidhan71
    @fidhanfidhan71 2 ปีที่แล้ว +3

    heart touch 🥺

  • @kafeel_jr_manglore5611
    @kafeel_jr_manglore5611 2 ปีที่แล้ว +5

    💚💚💚

  • @sarippasarippa89
    @sarippasarippa89 ปีที่แล้ว

    Mashallha ❤poli singer

  • @user-vv9md6rg5g
    @user-vv9md6rg5g ปีที่แล้ว

    Haai. Mutta. ❤🌹🌹

  • @binthrasheed5433
    @binthrasheed5433 2 ปีที่แล้ว +4

    ഇലകളൊഴിഞ്ഞോരീ മരത്തിനെന്ത് നിറമുണ്ട്...??? 😔😢

  • @jasimjasimn5560
    @jasimjasimn5560 2 ปีที่แล้ว +2

    🤲🤲

  • @shaazshez4289
    @shaazshez4289 ปีที่แล้ว

    Masha all0ah❤❤❤

  • @user-rf7gg8jm7u
    @user-rf7gg8jm7u 2 ปีที่แล้ว +6

    😭🤲

  • @muhammadmusthafa8395
    @muhammadmusthafa8395 11 หลายเดือนก่อน

    Masha Allah അളള ഹ അൻ ഗ്രഹിക്കാം🥰🥰😍🥰😘🥺💝💖♥️💗💓💞💕🤲🤲🤲🌹🌹

  • @pgytop01
    @pgytop01 2 ปีที่แล้ว +2

    💝

  • @ayshathaslima3553
    @ayshathaslima3553 2 ปีที่แล้ว +2

    Supar

  • @fathimasanha3903
    @fathimasanha3903 2 ปีที่แล้ว +2

    👍

  • @sharafus2878
    @sharafus2878 2 ปีที่แล้ว +2

    👍🏻👍🏻👍🏻😀🌹

  • @truethingers2078
    @truethingers2078 ปีที่แล้ว

    Masha allah 🤲🤲🤲🤲🤲🤲🤲🤲👌👌👌👌👌

  • @umarabusana2641
    @umarabusana2641 7 วันที่ผ่านมา

    മുത്തിന്റെ ചാരത്ത് എന്ന് എത്താൻ കഴിയുമോ ആവോ 😢

  • @Sadiqali-mh3gf
    @Sadiqali-mh3gf 2 ปีที่แล้ว

    انشاء الله

  • @mashhoormashhoor4122
    @mashhoormashhoor4122 2 ปีที่แล้ว +1

    👍👍