മൂര്‍ഖന്‍ ബാപ്പുട്ടി│Moorkkan Bapputty│A Comedy Video Film│By: Salam Kodiyathur

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2020
  • മൂര്‍ഖന്‍ ബാപ്പുട്ടി│Moorkkan Bapputty│A Comedy Video Film│By: Salam Kodiyathur
  • บันเทิง

ความคิดเห็น • 268

  • @akccj7765
    @akccj7765 3 ปีที่แล้ว +8

    സലാം കാ .വളരെ കാലിക പ്രസക്തിയുള്ള പ്രമേയം ..മൂർഖൻ ബാപ്പുട്ടി വളരെ തന്മയത്വത്തോടെ അഭിനയിച്ചു ..സിദ്ദിഖ് ഭായ് ഹൃദയസ്പർശിയായ അഭിനയത്തിലൂടെ പ്രശംസ പിടിച്ചു പറ്റി ..അഭിനന്ദനങ്ങൾ .
    അലവിക്കുട്ടി എ കെ .
    ഒളവട്ടൂർ. പുളിക്കൽ

    • @gafooredm
      @gafooredm 3 ปีที่แล้ว +1

      അല്ലാകൂട്ടരേ... അറിയാഞ്ഞിട്ടു ചോദിക്കുകയാണ്... മുടി വളർത്തുന്നതിനു മതപരമായ വല്ല എതിർപ്പുമുണ്ടോ? മുടി വെട്ടുന്നു എന്നും പറഞ്ഞു മിക്ക ആളുകളും ചെയ്യുന്ന ഒരു കാര്യമാണ് ബാക്കും സൈഡും മാത്രം വളരെ താഴ്ത്തി വെട്ടൽ. ഇത് മതം വിരോധിച്ചതല്ലേ? മുടി വളർത്തിയ ഒരാളോട് പ്രവാചകൻ അത് എന്നായിട്ടൊന്നു വൃത്തി ആക്കാൻ പറഞ്ഞതായി വായിച്ചിട്ടുണ്ട്...

    • @SaidaliashifaKunjonashi
      @SaidaliashifaKunjonashi 17 วันที่ผ่านมา

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @arunsnair5805
    @arunsnair5805 3 ปีที่แล้ว +9

    This is a democratic country...personal freedom aanu ithokke...

  • @jalalmadathingal4654
    @jalalmadathingal4654 3 ปีที่แล้ว +65

    ഫ്രീക്കൻ മക്കൾക്കു ഒരു സന്ദേശം അഭിനന്ദനങ്ങൾ സലാംകാ

  • @msmedia3403
    @msmedia3403 3 ปีที่แล้ว +7

    ഹവ് സലാമ്ക്കാ ബല്ലാത്ത ജാതിയെന്നേ ഇങൾ ഞങൾ ചിരിച്ചുഒരുവിധമായി

  • @rahshancalicut5628
    @rahshancalicut5628 3 ปีที่แล้ว +38

    സലാം ക്കാടെ തിരക്കഥക്ക് യുവ നടൻ മാർ ജീവിച്ച് കാണിച്ചല്ലോ.... അൽഹംദുലില്ലാഹ്.... Good

  • @kannurblogskannur7445
    @kannurblogskannur7445 3 ปีที่แล้ว +13

    കണ്ണൂർ കാരൻ ആണ് എങ്കിലും മലപ്പുറം ജീവിതം എന്നും കൺമുന്നിൽ കാണുന്ന ത്‌ സലാം കൊടയത്തൂർ ന്റ്റ്‌ ഹോം സിനിമ കാണുമ്പോൾ ആണ്

  • @nishad407
    @nishad407 3 ปีที่แล้ว +5

    ഉഷാർ

  • @midlajmundod3999
    @midlajmundod3999 3 ปีที่แล้ว +7

    മൂർഖൻ കുഞ്ഞാക്ക സലാംകാ സൂപ്പർ

  • @firozmaliyakkal7647
    @firozmaliyakkal7647 3 ปีที่แล้ว +61

    മുടി വെട്ടിയപ്പോൾ 2പേരെയും കാണാൻ ഒരു ഇമാൻ ഉണ്ട്..
    Shortfilm ഇഷ്ടായി.. പെര്ത്ത് ഇഷ്ടായി..

  • @mahmoodfaizy1724
    @mahmoodfaizy1724 3 ปีที่แล้ว +32

    സലാം ക്കാ ഇത് പോലെ മനുഷ്യത്ത്വത്തിന് ഉപകാരപ്പെടുന്ന നല്ല പരിപാടികൾപ്രതീക്ഷിക്കുന്നു

  • @harithapasya1522
    @harithapasya1522 3 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് 👌👌
    സൂപ്പർ വീഡിയോ

  • @asharafmalappuram2336
    @asharafmalappuram2336 3 ปีที่แล้ว +11

    മക്കൾക്കും രക്ഷിതാകൾക്കും നല്ല ഒരു സന്ദേശം

  • @vinukeralamc
    @vinukeralamc 3 ปีที่แล้ว +5

    മുടി വെട്ടാൻ അവർ സമ്മതിച്ചലോ അതാണ്..... 😔😔👍

  • @mkputhalamblogs8303
    @mkputhalamblogs8303 3 ปีที่แล้ว +12

    നല്ല ഒരു സന്ദേശം ... സൂപ്പർ !

  • @subimk9617
    @subimk9617 3 ปีที่แล้ว +6

    നല്ല ഭംഗി ഉണ്ട് ഇപ്പൊ നിങ്ങളെ കാണാൻ

  • @aamiyo1670
    @aamiyo1670 ปีที่แล้ว

    ഇത് കണ്ടിട്ട് ആരുടേം മുടി വെട്ടാൻ നിൽക്കേണ്ട ആരും ജയിലിൽ കിടക്കേണ്ടി വരും😁

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 3 ปีที่แล้ว +4

    സലാംക്കാ 👌👌👌👌💐💐💐

    • @sayyidmahboob7393
      @sayyidmahboob7393 2 ปีที่แล้ว

      സലാമെ പൊരിക്കലും കരിക്കലും ഒക്കെ നിർത്തിയോ

  • @user-bs3ik4gm6d
    @user-bs3ik4gm6d 3 ปีที่แล้ว +4

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല സന്ദേശം

    • @farisfayis3066
      @farisfayis3066 3 ปีที่แล้ว

      പുഴയും കഥയും സുപ്പർ

  • @mohammedsahil5141
    @mohammedsahil5141 3 ปีที่แล้ว +5

    Kalakki

  • @muhammedhisham5656
    @muhammedhisham5656 3 ปีที่แล้ว +7

    Powerreeeee🔥🔥🔥

  • @theamifaofficial8191
    @theamifaofficial8191 3 ปีที่แล้ว +2

    സലാം കാ ഒരുപാട് നന്ദി.
    കാലോചിതം.
    അടിപൊളി

  • @abdulkhader8165
    @abdulkhader8165 3 ปีที่แล้ว +7

    👏👏കൊള്ളാം സലാം മാഷേ കൊള്ളാം

  • @palathingalpfor8508
    @palathingalpfor8508 3 ปีที่แล้ว +6

    മൂർഖൻ വാപ്പുട്ടി ക്യാരക്ടർ പോളിയാണ്

  • @jaferpm84
    @jaferpm84 3 ปีที่แล้ว +11

    സലാം കാ. അടിപൊളിയായിട്ടുണ്ട് ട്ടോ
    ജാഫർ എടക്കര

  • @abdulbasheer9209
    @abdulbasheer9209 ปีที่แล้ว

    നല്ല സന്ദേശം' സലീo വലിയപറമ്പ് ഉഷാർ

  • @raoofomanoor1312
    @raoofomanoor1312 3 ปีที่แล้ว +2

    പേര് അടിപൊളി മൂർഖൻ ബാപ്പുട്ടി

  • @abdulkadar1208
    @abdulkadar1208 3 ปีที่แล้ว +2

    കലക്കി

  • @hassannavas5478
    @hassannavas5478 3 ปีที่แล้ว +4

    കല്ല് വെട്ടികുഴിയിൽ നിന്നും മേലോട്ട് വലിഞ്ഞ് കേറാൻ ശ്രമിക്കുമ്പോഴായിരുന്നു പിടിക്കേണ്ടത് .നന്നായിട്ടുണ്ട് സൂപ്പർ ,

  • @zuhran1014
    @zuhran1014 ปีที่แล้ว

    സലീം മാഷേ പൊളിച്ചുട്ടോ

  • @habirasi3682
    @habirasi3682 3 ปีที่แล้ว +1

    Super orupaad ishtapettu.

  • @user-qt2or1zk2y
    @user-qt2or1zk2y 3 ปีที่แล้ว +1

    സൂപ്പർ

  • @fastnorkatrete3113
    @fastnorkatrete3113 3 ปีที่แล้ว +15

    രണ്ടുപേരുടെയും മുടി പോയതിൽ സങ്കടപ്പെട്ടവരുണ്ടോ

    • @rabualampady2831
      @rabualampady2831 3 ปีที่แล้ว +1

      Rand perum oru nalla kolatilayi

    • @fastnorkatrete3113
      @fastnorkatrete3113 3 ปีที่แล้ว

      @@rabualampady2831 പോത്തു ബെജാര്‍

    • @rabualampady2831
      @rabualampady2831 3 ปีที่แล้ว

      @@fastnorkatrete3113 😱

    • @zagfaraan
      @zagfaraan 3 ปีที่แล้ว

      ഇല്ല

  • @shaanayasmin6555
    @shaanayasmin6555 3 ปีที่แล้ว +3

    Polich

  • @noushadpattambi8124
    @noushadpattambi8124 3 ปีที่แล้ว +3

    മലപ്പുറത്തിൻറെ പച്ചപ്പ് എടുത്തു കാണിക്കുന്നുണ്ട്👏👏

    • @najmulhaquekt8784
      @najmulhaquekt8784 3 ปีที่แล้ว

      അയ്നിത് കോയിക്കോടാ..😁😁😁

  • @user-ve6zn5ym7u
    @user-ve6zn5ym7u 4 หลายเดือนก่อน

    അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @makentertains4226
    @makentertains4226 3 ปีที่แล้ว +2

    സുപ്പർ👍👍👍

  • @aseesasi9100
    @aseesasi9100 3 ปีที่แล้ว +1

    Super

  • @savindasp
    @savindasp 3 ปีที่แล้ว +5

    salam kodiyathur fans like here

  • @muhammedadnan.k3864
    @muhammedadnan.k3864 3 ปีที่แล้ว +3

    മുടി വെട്ടാൻ കൂട്ടാക്കാത്ത രണ്ടണ്ണം എനിക്കുണ്ട് 😄

    • @underworld2858
      @underworld2858 3 ปีที่แล้ว

      മൂടി പൊഴിഞ്ഞു പോകുന്ന ഒരു മരുന്നുണ്ട്... ഉറങ്ങി കിടക്കുമ്പോൾ തേക്കുക.... 🤣🤣🤣

    • @rajeesalikoorirajeesalukoo4954
      @rajeesalikoorirajeesalukoo4954 3 ปีที่แล้ว +1

      Puli Vadi edutu Randennam kodukki.

    • @underworld2858
      @underworld2858 3 ปีที่แล้ว

      @@rajeesalikoorirajeesalukoo4954 അതിന്റെയൊക്കെ സമയം എന്നോ കഴിഞ്ഞു...... ഇപ്പൊ ആ വടി വാങ്ങി ഇങ്ങോട്ട് കിട്ടും

    • @najmudheenmishabv9232
      @najmudheenmishabv9232 3 ปีที่แล้ว

      entha kakke inghal ethu lokathaa

  • @thahirakc50
    @thahirakc50 3 ปีที่แล้ว

    സലീം മാഷ്......👍

  • @RAFAHATHMINHA
    @RAFAHATHMINHA 3 ปีที่แล้ว +1

    പൊളി ട്ടോ 👍👍👍

  • @RishinRishan-us9ew
    @RishinRishan-us9ew 11 หลายเดือนก่อน +1

    🎉🎉🎉🎉🎉🎉oiii

  • @hinamol5218
    @hinamol5218 3 ปีที่แล้ว +1

    ഐവ. പൊളിച്ചടുക്കി

  • @muhammadshabeer8644
    @muhammadshabeer8644 3 ปีที่แล้ว +1

    Nalla monjund mudi murchtt👍👍👍👍👍

  • @shihasbinharis4205
    @shihasbinharis4205 3 ปีที่แล้ว +4

    👍

  • @hammowhatisit
    @hammowhatisit 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്..

  • @shafeejgoodman1624
    @shafeejgoodman1624 3 ปีที่แล้ว +1

    സലാംക സൂപ്പർ സ്റ്റാർ

  • @travels6787
    @travels6787 3 ปีที่แล้ว +1

    Salam ikka Super..

  • @naseerthottathil155
    @naseerthottathil155 3 ปีที่แล้ว +3

    Super 👍

  • @VpPrasad43
    @VpPrasad43 3 หลายเดือนก่อน

    Super cinema onnum eni venda

  • @nibasherin3013
    @nibasherin3013 3 ปีที่แล้ว +4

    പൊളിച്ചു അടുത്ത എപ്പിസോഡ്👍👍👍👍👍

  • @abdulmajeed-qd1hn
    @abdulmajeed-qd1hn 3 ปีที่แล้ว +4

    👍👍👍

  • @zakeernubzz
    @zakeernubzz 3 ปีที่แล้ว +5

    Saleem മാഷ്‌ polichu 😍😍

  • @user-hw7hp9vd6f
    @user-hw7hp9vd6f 3 ปีที่แล้ว

    Kidu

  • @shylockshylock9063
    @shylockshylock9063 3 ปีที่แล้ว +1

    കൊള്ളാം

  • @messifanskeralamessistatas1153
    @messifanskeralamessistatas1153 3 ปีที่แล้ว +3

    Poli😂😂😂😂

  • @nusrishamsu8166
    @nusrishamsu8166 3 ปีที่แล้ว +1

    സലീം സർ

  • @shylockshylock9063
    @shylockshylock9063 3 ปีที่แล้ว +34

    ഒരു മുഴുനീള സിനിമ ഇനി എന്നാ ഉണ്ടാകുക?

  • @shameemsaji6936
    @shameemsaji6936 3 ปีที่แล้ว +2

    Super 💗👍❤️

  • @kunjoos2542
    @kunjoos2542 3 ปีที่แล้ว +11

    സലാംക്ക നല്ല രസം ഇനിയും ഇത് പോലോത്തത് വരട്ടെ ക്ലൈമാക്സ്‌ പൊളിച്ചു

  • @underworld2858
    @underworld2858 3 ปีที่แล้ว +3

    മൂർക്കാ....... അല്ല ബാപ്പുട്ട്യാക്കാ... 🤣🤣🤣

  • @yahoofinder
    @yahoofinder 3 ปีที่แล้ว +1

    Very most message to parents.

  • @sajeerchengarayichengarayi9202
    @sajeerchengarayichengarayi9202 3 ปีที่แล้ว +1

    Salamaka super👏👏👏👍👍👍

  • @shafeekmp3186
    @shafeekmp3186 3 ปีที่แล้ว +10

    Spr ആയിട്ടുണ്ട് പറയാൻ വാക്കുകൾഇല്ല ലാസ്റ്റ് കാട്ടിയത് ഇരവരഞ്ഞിപുഴ ആണോ

  • @shafeequesha4034
    @shafeequesha4034 3 ปีที่แล้ว

    Supat

  • @jaleelpa2983
    @jaleelpa2983 3 ปีที่แล้ว +1

    പൊളിച്ചു

  • @habeebanaser8618
    @habeebanaser8618 3 ปีที่แล้ว +4

    പൊളിച്ചു 👍👍👍

  • @shanulathishanulathi5255
    @shanulathishanulathi5255 3 ปีที่แล้ว +3

    🌹❤🌹🌹

  • @muhammedmubassil.k9638
    @muhammedmubassil.k9638 3 ปีที่แล้ว +2

    Makkale pedikkunna bappammarude kalam

  • @ruksanam5459
    @ruksanam5459 3 ปีที่แล้ว +1

    Good👍👍👍

  • @rabeea_kt0
    @rabeea_kt0 3 ปีที่แล้ว +3

    ബല്ലാത്ത ജാതി😂😂

  • @Faisal_Hussain.
    @Faisal_Hussain. 3 ปีที่แล้ว +4

    പൊളി😆😆👌👌👌👌❣️

  • @moosakhassan
    @moosakhassan 3 ปีที่แล้ว +2

    👍👍👍👌

  • @shihabkoyappa354
    @shihabkoyappa354 3 ปีที่แล้ว

    super goood

  • @musfirhanan8849
    @musfirhanan8849 2 ปีที่แล้ว +1

    Bgm Change Cheyyannam Bore Adikunnu

  • @thajuthajuddin2873
    @thajuthajuddin2873 3 ปีที่แล้ว +3

    Super0

    • @thajuthajuddin2873
      @thajuthajuddin2873 3 ปีที่แล้ว

      Logath nadakunna kaariyam ningal cheyyuna yellaum oru poleyaaan

  • @habirasi3682
    @habirasi3682 3 ปีที่แล้ว +2

    Adutha episodic vendi katta waiting 👍👍

  • @mufeedapk3067
    @mufeedapk3067 3 ปีที่แล้ว

    Polichu

  • @lenasvlog6408
    @lenasvlog6408 2 ปีที่แล้ว

    Saleem mash 👌

  • @sumayyasainudheen7677
    @sumayyasainudheen7677 3 ปีที่แล้ว

    അടിപൊളി

  • @Fathiimmm
    @Fathiimmm 3 ปีที่แล้ว +2

    👌👌👌👌

  • @shamilkvava1884
    @shamilkvava1884 3 ปีที่แล้ว

    Supparan ushar

  • @anoopka795
    @anoopka795 3 ปีที่แล้ว

    Nannaittund 👌

  • @muneernkmuneernk3228
    @muneernkmuneernk3228 3 ปีที่แล้ว +1

    നൈസ് video eneyum prateekhekknnu. Edupolullath

  • @ashikrahman2941
    @ashikrahman2941 3 ปีที่แล้ว +1

    2.00 super bgm

  • @rafeekek2529
    @rafeekek2529 3 ปีที่แล้ว

    Super 🔥🔥🔥🔥🔥❤️❤️❤️❤️❤️👍👍👍👍

  • @funfoodbyas2266
    @funfoodbyas2266 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 👌👌👌

  • @adildilu6092
    @adildilu6092 3 ปีที่แล้ว +3

    അടിപൊളി👍😍

  • @shajithomas8123
    @shajithomas8123 3 ปีที่แล้ว

    Super,,,,

  • @LittleMasterSaninFuad
    @LittleMasterSaninFuad 3 ปีที่แล้ว +1

    Climax👏👏

  • @salmankarumbil843
    @salmankarumbil843 3 ปีที่แล้ว

    SUPER 👌👍👍👍

  • @saifuperayil712
    @saifuperayil712 3 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @swilathworld3445
    @swilathworld3445 3 ปีที่แล้ว +8

    അടുത്ത വീഡിയോ ഇടുമോ

  • @adilp879
    @adilp879 3 ปีที่แล้ว

    Channel te pear simple aakiyaa hit aavum

  • @nishadali6038
    @nishadali6038 3 ปีที่แล้ว +2

    സൂപ്പർ 👌

  • @salmansalu611
    @salmansalu611 3 ปีที่แล้ว +3

    സൂപ്പർ മുറിക്കുന്ന മരം ഞങ്ങളുടെ നാട്ടിൽക്ക് അല്ലേ കൊണ്ടുവരുന്നത് പെരുമ്പാവൂർ ക്ക്

  • @muttuzworld519
    @muttuzworld519 3 ปีที่แล้ว +1

    Poli

    • @anchu6488
      @anchu6488 3 ปีที่แล้ว

      സത്യം

  • @Hennaaa853
    @Hennaaa853 3 ปีที่แล้ว +1

    Supar

  • @musthafavillanmusthafa3017
    @musthafavillanmusthafa3017 3 ปีที่แล้ว

    Adipoli

  • @kttraveler8026
    @kttraveler8026 3 ปีที่แล้ว +7

    😂😂😂😂
    No രക്ഷ