മാപ്പിളപ്പാട്ടിലെ മഹാഗായകൻ്റെ മറക്കാനാവാത്ത ഗാനങ്ങൾ | Peer Muhammed Hits | Malayalam Mappila Songs

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 205

  • @abdurahman5905
    @abdurahman5905 2 หลายเดือนก่อน +6

    പതിറ്റാണ്ടുകൾ കടന്നു പോയാലും ഈ ശബ്ദം എന്നെന്നും നിലനിൽക്കും. പരലോക ജീവിതം റാഹത്തിലാക്കണേ നാഥാ

  • @ismailt4067
    @ismailt4067 ปีที่แล้ว +10

    പീർ മുഹമ്മദ്‌ ഒരു പ്രത്തി യേക ശബ്ദത്തിന്റ ഉടമയാണ് ആ ശബ്ദത്തിൽ പാടാൻ അര ന്നൂറ്റാഡിന് ഉള്ളിൽ ഞാൻ ഇന്നു വരെയും ഒരു ഗായകനെയും കണ്ടിട്ടില്ല

  • @abdulmuthalibkp3968
    @abdulmuthalibkp3968 2 ปีที่แล้ว +62

    പീർ മുഹമ്മദിന്റെ ശബ്ദം കേട്ടാൽ എല്ലാവർകും ചെറുപ്പകാലം ഓടിയെത്തും:🌺🌺🌷

  • @NEREYANENKIL
    @NEREYANENKIL ปีที่แล้ว +8

    ❤❤നമ്മളൊക്കെ മാപ്പിള പാട്ട് കേട്ട് പടിച്ചത് പീർക്കാന്റെ സൗണ്ടിലൂടെയാണ് എന്റെ എളാപയുടെ കല്യാണ സമയം കുന്നിൻ മുകളിലെ ഓലവീട്ടിൽ മാവിൻ കൊമ്പിലെ കോളാമ്പി മൈക്കിൽ അഴകേറും നാളെ വാ ഗാനം ഹൗഎന്താ രസം ഇപഴും ആമധുരമനോഹര കുട്ടികാലത്തെക്ക് എന്നെ എത്തിക്കാറുണ്ട് .... മറക്കാത്ത മരിക്കാത്ത ആ കാലം...❤❤

  • @ismailp458
    @ismailp458 2 ปีที่แล้ว +50

    ഹൊ🌹🌹🌹🌹💯. ഒന്നും പറയാനില്ല. . പീർക്കാന്റെ . നഷ്ടം .. വലിയ നഷ്ടം . തന്നെ, അവരുടെ . പരലോക ജീവിതം . പടച്ചവൻ. റാഹത്തിലാക്കട്ടെ

  • @riyasmanalil446
    @riyasmanalil446 2 ปีที่แล้ว +47

    ഒരിക്കൽ മറക്കാത്ത ഒരുപാട് ഗാനങ്ങൾ നമ്മുക്ക് സമ്മാനിച്ച മഹാ ഗായകൻ ഇന്നാലില്ലാഹ് അല്ലാഹ് ആഹിരം വെളിച്ചമാക്കി സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @azeezfia3970
    @azeezfia3970 2 ปีที่แล้ว +8

    മറക്കാൻ ആവാത്ത മധുര ഗാനം മാഷാ അല്ലാഹ് ആഗ്കിരം നന്നാക്കി കൊടുക്കട്ടെ

  • @Pmsthangal786
    @Pmsthangal786 ปีที่แล้ว +11

    ഈ അനശ്വര മഹാ ഗായകൻ എന്റെ ജീവനാണ് എത്റയോ പ്രാവശ്യം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട് എന്തൊരെളിമയാണ് അഹന്കാരം തീരെയില്ലാത്ത ഒരേഒരു ഗായകൻ ആ 12:03 മുഖത്തിൽ നിന്ന് കണ്ണെടുക്കാൻ തോന്നുകയില്ല 1000 പാട്ടുകാർ ഇപ്പോഴും നിലവിലുണ്ട് അദ്ദേഹത്തെ മറികടക്കാൻ ഒരാളും ഇന്നേവരെ വളർന്നിട്ടില്ല ❤❤❤❤

    • @FATHIMAFAMI-ss8ib
      @FATHIMAFAMI-ss8ib 10 หลายเดือนก่อน +1

      അസ്സലാമുഅലൈക്കും വറഹ്മതതു..ളളാഹി.വബറഖാതതുഹു

  • @abdulnazar6136
    @abdulnazar6136 2 ปีที่แล้ว +11

    മറക്കില്ല ഒരിക്കലും...

  • @jamaludheenmk1832
    @jamaludheenmk1832 หลายเดือนก่อน

    ആ കുറെ മുന്പോട്ട് ബഹ്‌റൈൻ മണ്ണിൽ വന്ന കാലം ഓർമയിൽ എത്തുന്ന നേരം ..... ഹാ... ഒരു കാലം.. മാളക്കാർ കുറെ യുള്ള ....... സാരമില്ല.

  • @muhammedkunhi5571
    @muhammedkunhi5571 ปีที่แล้ว +11

    ഒരിക്കലും മറക്കാൻ പറ്റാത്ത മാപ്പിള പാട്ടുകൾ, അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ ആമീൻ

  • @naseemrasak8584
    @naseemrasak8584 2 ปีที่แล้ว +24

    എത്രകേട്ടാലുംമതിവരാത്ത...ആനല്ലകാലം...Old is Gold...

  • @sainudheenap6612
    @sainudheenap6612 10 หลายเดือนก่อน +3

    ഈ പാട്ട് കേൾകുമ്പോൾ അറിയതെ കണ്ണ്നീർ വരും

  • @jamaludheenmk1832
    @jamaludheenmk1832 หลายเดือนก่อน

    അസ്സലാമുഅലൈക്കും. എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടുകൾ ആണ്

  • @AneeshaMR-mr8fv
    @AneeshaMR-mr8fv 5 หลายเดือนก่อน +2

    എത്ര മനോഹര ശബ്ദം. എത്ര കേട്ടാലും കൊതി തീരാത്ത ശബ്ദം

  • @basithmayanad8758
    @basithmayanad8758 ปีที่แล้ว +9

    ഒട്ടേറെ മാപ്പിളപാട്ടുകൾ നമ്മുക്ക്
    സമ്മാനിച്ചിട്ട് നമ്മെ വിട്ട് മൺ മറിഞ്ഞ
    മാപ്പിളപ്പാട്ടിന്റെ സുൽത്താൻ.... പീർ
    മുഹമ്മദ്‌ക്കാ..... 😭😭😥😥

  • @SemiyathT
    @SemiyathT 10 หลายเดือนก่อน +4

    ശബ്ദം പോലെതന്നെ വിനയവും....😢

  • @sirajudheensiraj5741
    @sirajudheensiraj5741 2 ปีที่แล้ว +29

    മാപ്പിളപ്പാട്ടിന്റെ മഹാപ്രതിബ
    മറക്കാനാവാത്ത ഒരായിരം പാട്ട് നമുക്ക് സമ്മാനിച്ച മുത്ത്
    ആ മുത്തിന് ഒരുകോടി ഹൃദയഅഞ്‌ജലി 🥰🥰

  • @koyacherry7071
    @koyacherry7071 10 วันที่ผ่านมา

    എപ്പോഴും കേൾക്കാൻ കൊതിയാ

  • @HabeebH-mq2zj
    @HabeebH-mq2zj หลายเดือนก่อน

    മാപ്പിളപ്പാട്ടിന്റെ മഹാ ചക്രവർത്തി മഹാനവർകൾക്ക് ശേഷം ഒരു നല്ല ഗായകൻ മാപ്പിള പാട്ട് രംഗത്ത് ഉണ്ടായിട്ടില്ല l ഇപ്പോഴും ജീവിച്ചിരിക്കുന്ന പ്രതീതി എന്റെ കുഞ്ഞുനാൾ മുതൽ കേൾക്കുന്ന പാട്ട്

  • @kabeernalukandy258
    @kabeernalukandy258 2 ปีที่แล้ว +5

    ഗൃഹതുരത്വത്തിന്റെ
    നൊമ്പരമുണർത്തുന്ന
    ഗാനങ്ങൾ.
    യുഗ്മ ഗാനങ്ങളുടെ തൊഴൻ,
    എസ് വി പീർ മുഹമ്മദ്‌.
    പകരം വെക്കാനില്ലാത്ത ശബ്ദത്തിന്റെ ഉടമ. ഒട്ടേറെ പ്രശസ്ത ഗായകർ പീർക്കയുടെ
    പാട്ടുകൾ പുണരവതരിപ്പിച്ചിട്ടുണ്ടെങ്കിലും
    ആയൊരു മധുരം തരാൻ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.
    നവ സംഗീത ബഹളങ്ങൾക്കിടയിൽ
    അരികുവൽക്കരിക്കപ്പെട്ട
    മഹാ ഗായകൻ. ആദരാഞ്ജലികൾ🌹🌹

    • @ibnubasheer7749
      @ibnubasheer7749 2 ปีที่แล้ว

      ജീനിയസായ ചില പാട്ടുകാരുടെ പാട്ടുകൾ അങ്ങനെയാണ് ബ്രോ,
      അവർ പാടി വെച്ച ചില
      പാട്ടുകൾ പാടി ഫലിപ്പിക്കാൻ മറ്റാർക്കും സാധിക്കില്ല , ആസ്ഥാനം ഞാൻ മാപ്പിളപ്പാട്ടിൽ രണ്ട്
      പേർക്ക് മാത്രമേ നൽകു .... ഒന്ന് പീർക്കാക്കും പിന്നെ മൂസ ക്കാക്കും

  • @mujiartlineful
    @mujiartlineful หลายเดือนก่อน

    മാപ്പിളപ്പാട്ടിന്റെ സുൽത്താൻ "പീർ മുഹമ്മദ്‌"
    ശബ്ദ മാധുര്യം കൊണ്ട്‌ മാപ്പിളപ്പാട്ടിന്റെ മനസ്സ്‌ കീഴടക്കിയ "പീർ"
    പരലോക ജീവിതം നല്ലതിലാവട്ടേ...ആമീൻ🤲

  • @RK4u
    @RK4u ปีที่แล้ว +6

    പീർക്കാന്റെ സൗണ്ട് അത് വേറെ ആർക്കുമില്ല ❤️🔥👍everlasting aong

  • @muneermuneer3800
    @muneermuneer3800 ปีที่แล้ว +5

    നല്ല ശബ്ദത്തിന്റെ വ്യക്തി

  • @rafeekkv5753
    @rafeekkv5753 หลายเดือนก่อน

    അന്നും ഇന്നും എനിക്ക് ഇഷ്ട്ടം. ഈ പാട്ടുകളും ഈ ശബ്ദവും.

  • @MoiduCk-e5w
    @MoiduCk-e5w หลายเดือนก่อน

    Peerkkane manassil. Orkkatha dhivassmundo..! Ente khalbile muthelle❤ Allahu swargam nalki anugrahikkatte.. Aameen

  • @banushameena7329
    @banushameena7329 2 ปีที่แล้ว +8

    പഴമയുടെ ഓർമ്മപ്പെടുത്തലുകൾ 👍🏻

  • @ibrahimkutty.m.k9582
    @ibrahimkutty.m.k9582 2 ปีที่แล้ว +18

    എന്റെ ഇഷ്ട മാപ്പിളപ്പാട്ട് ഗായകൻ

  • @ospadijaggu6187
    @ospadijaggu6187 11 หลายเดือนก่อน +2

    One and only my favorite singer. Allah may grand him heaven

  • @makislamicchannel
    @makislamicchannel 2 ปีที่แล้ว +17

    മാപ്പിളപ്പാട്ടിലെ മുഹമ്മദ്‌ റാഫി...
    കുട്ടിക്കാലത്തെ പല ഓർമകളിലും ഈ ശബ്ദവും TDK, Sony പോലുള്ള കേസ്സെറ്റിന്റെ ചിത്രങ്ങളും ആണ്....

  • @BossMan-l5f
    @BossMan-l5f 3 หลายเดือนก่อน

    ഒന്നും പറയാനില്ല മഹനീയം മനോഹരം

  • @ibnubasheer7749
    @ibnubasheer7749 2 ปีที่แล้ว +28

    എത്രയെത്ര ഹൃദയ ഹാരിയായ മധു ഗീതങ്ങളാൽ ഏതെല്ലാം രീതികളിൽ നമ്മളെ കോരിത്തരിപ്പിച്ചു ..... ഉച്ചസ്ഥായി സംഗീതത്തിന്റെ അതികായന്റെ വിയോഗം മാപ്പിള പാട്ടിന് തീരാത്ത നഷ്ടം !

  • @sareenabv5044
    @sareenabv5044 ปีที่แล้ว +2

    മറക്കില്ല

  • @askaraskar8954
    @askaraskar8954 2 ปีที่แล้ว +24

    എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു

  • @ihsana490
    @ihsana490 2 ปีที่แล้ว +15

    കബർവിശാലമാക്ക്.നാഥാ...ആമീൻ

  • @anwarozr82
    @anwarozr82 11 หลายเดือนก่อน +1

    What a magical voice peer mhd😮😮😮😍😍😍😍🔥🔥🔥

  • @alavic7086
    @alavic7086 4 หลายเดือนก่อน

    Peerkande khabaridam sorgamakkane rabbe AMEEN

  • @khalidck6930
    @khalidck6930 2 หลายเดือนก่อน

    എനിക്ക് ഏറെ ഇഷ്ടമുള്ള നമ്മുടെ പിയൂർ ക്ക❤❤❤

  • @sareenabv5044
    @sareenabv5044 ปีที่แล้ว +3

    അത് ശരിയാണ് സൗണ്ട് വേറെ ആയിരിക്കും ആ സൗണ്ട് വന്നിട്ടില്ല

  • @mujeebcmujichomeri6424
    @mujeebcmujichomeri6424 หลายเดือนก่อน

    ഉസ്സാർ

  • @rawahafarooq4550
    @rawahafarooq4550 2 ปีที่แล้ว +5

    പണ്ടൊക്കെ കല്യാണത്തിന് കൂട്ടാനും കൊണ്ടാകാനും പോകുമ്പോ ജീപ്പിൽ നിന്ന് പാടിയത് തന്നെ ഓർമ വരുന്നു
    ഇനി ആ കാലം തിരിച്ചു വരുമോ 😥

  • @sareenabv5044
    @sareenabv5044 ปีที่แล้ว +1

    ഇഷ്ടപ്പെട്ട പാട്ടാണ്

  • @NoufalCherikkas
    @NoufalCherikkas 3 หลายเดือนก่อน

    പീർക്കാ ❤❤❤

  • @abdulsalamsalam6712
    @abdulsalamsalam6712 2 ปีที่แล้ว +3

    അഴകേറും മോളെ വ.....
    കാഞ്ചനമാല്യം ചൂടിക്കാം.... 💚💚

  • @najmunajmudheen3465
    @najmunajmudheen3465 2 ปีที่แล้ว +15

    അള്ളാഹു സ്വർഗം നൽകട്ടെ ആമീൻ

  • @YunusYunus-b6z
    @YunusYunus-b6z 3 หลายเดือนก่อน

    Feel song all..peerkka❤

  • @Sudeer-tu7fx
    @Sudeer-tu7fx 2 หลายเดือนก่อน

    My Favorite Singer Rahmakallah

  • @abbasnedumpurath427
    @abbasnedumpurath427 2 ปีที่แล้ว +7

    ആഹിറം നന്നാക്കി കൊടുക്കട്ടെ ആമീൻ

  • @hameedparambil3080
    @hameedparambil3080 10 วันที่ผ่านมา

    ആമീൻ

  • @UsmanA-ck3th
    @UsmanA-ck3th 3 หลายเดือนก่อน

    ചെറുപ്പത്തിൽ മദ്രസയിൽ പഠിച്ചത് ഓർമ വരുന്നു

  • @ashrafym1210
    @ashrafym1210 2 ปีที่แล้ว +5

    മബ്‌റൂക് എന്റെ പീർക്ക😘🥰😍🤝

  • @mahroofmarsha9707
    @mahroofmarsha9707 2 ปีที่แล้ว +1

    Paadiya ella paattukalum super hit Aakkiya mahan

  • @sirajudheenka7264
    @sirajudheenka7264 2 ปีที่แล้ว +1

    Inna,lillahi,vaeinna,ilaihi,rajioon, mashallah,peerka,marakilla,orikal

  • @rasheedm7479
    @rasheedm7479 2 ปีที่แล้ว +14

    മറക്കാനാവാത്ത പാട്ടുകൾ ❤️

    • @saidaboobacker4635
      @saidaboobacker4635 2 ปีที่แล้ว

      നേരിട്ട് മാപ്പിള പട്ടിന്റി സുൽത്താനെ കണ്ടിട്ടുണ്ട് ഒരു ബസ്സ്‌ യാത്രയിൽ

  • @muneermuneer3800
    @muneermuneer3800 ปีที่แล้ว +4

    പഴയ കാലം ഓർമ്മവന്നു പോകും

  • @hydervengara2166
    @hydervengara2166 2 ปีที่แล้ว +5

    എന്നും മ രി ക്കാത്ത ഗാന ങ്ങ ൾ

  • @kmkuttykuttymannarkkad1931
    @kmkuttykuttymannarkkad1931 2 ปีที่แล้ว +13

    അഴകേറുന്നോളേ...പാടിയ അകുള്ളവനേ മറക്കില്ല മലയാള മണ്ണ്,ഓർമ്മകളിൽ ഓളങ്ങളാവും എന്നുമെന്നും

  • @haneefav9964
    @haneefav9964 ปีที่แล้ว +19

    അദ്ദേഹത്തിൻറെ കൂടെ പാടാൻ ഭാഗ്യം ലഭിച്ചിട്ടില്ലെങ്കിലും അവസാനമായി അദ്ദേഹത്തിൻറെ ജനാസ നമസ്കാരത്തിന് പങ്കെടുക്കാൻ സാധിച്ചു അള്ളാഹു അദ്ദേഹത്തിൻറെ കബറിടം വിശാലമാക്കി കൊടുക്കു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ERZ_AAMIR
    @ERZ_AAMIR 2 ปีที่แล้ว +2

    Ee paattu 2021 kelkkunnavar undo

  • @hameedmadambillath8802
    @hameedmadambillath8802 2 ปีที่แล้ว +1

    Super....

  • @rayoofaringalottu2349
    @rayoofaringalottu2349 5 วันที่ผ่านมา

    ❤❤❤❤

  • @shameemshamee9543
    @shameemshamee9543 2 ปีที่แล้ว +6

    ഇന്നാലില്ലാഹ് 🤲🤲🤲

  • @noormuhammed8320
    @noormuhammed8320 4 หลายเดือนก่อน

    Paraloka. Jeevitham khairil. Akkana natha

  • @mahroofmarsha9707
    @mahroofmarsha9707 2 ปีที่แล้ว +2

    Bhoomiyil pakaram vekkanillatha mappilappattu singer annum innum ennum

  • @abduttykalathingal4419
    @abduttykalathingal4419 6 หลายเดือนก่อน

    ❤🥰🥰 super super

  • @mahroofmarsha9707
    @mahroofmarsha9707 2 ปีที่แล้ว +3

    My favorite singer

  • @faisalph7066
    @faisalph7066 2 ปีที่แล้ว +17

    ഇഷ്ടഗായകൻ "വിട' നാഥൻ സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ.....

    • @asharafkp4155
      @asharafkp4155 2 ปีที่แล้ว +1

      Hkllsssoooggtylssiu

    • @asharafkp4155
      @asharafkp4155 2 ปีที่แล้ว

      Fotfvkkkssswpomc

    • @abubaker3645
      @abubaker3645 2 ปีที่แล้ว

      Ameen

    • @abubaker3645
      @abubaker3645 2 ปีที่แล้ว

      Innalillahi va innalillahi y

    • @abubaker3645
      @abubaker3645 2 ปีที่แล้ว

      Ente e varshathe sad entre ekkakayum , peerkakayum e lokhathod vida paranghu

  • @Madathodi123-zc3je
    @Madathodi123-zc3je 4 หลายเดือนก่อน +1

    😢

  • @mahroofmarsha9707
    @mahroofmarsha9707 2 ปีที่แล้ว +2

    Nettil eppozhum njan search cheyyunna entry priya gayakan

  • @KaderPalakkal
    @KaderPalakkal 5 หลายเดือนก่อน

    റൊമാന്റിക് ശബ്ദം.ഇപ്പോഴും വിരസത തോന്നാത്ത ഗാനാലാപനം.അനശ്വര ഗായകൻ.❤അള്ളാഹു സ്വർഗം നൽകട്ടെ.

  • @haroonsafa3027
    @haroonsafa3027 2 ปีที่แล้ว +21

    ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഹൂൻ

  • @hinddxb5373
    @hinddxb5373 ปีที่แล้ว

    Abdullah V
    ,❤❤

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 2 ปีที่แล้ว +1

    Super songs

  • @mujeebcmujichomeri6424
    @mujeebcmujichomeri6424 หลายเดือนก่อน

    👍

  • @muhsinpv2862
    @muhsinpv2862 ปีที่แล้ว +1

    Nostalgic

  • @sulfiyaismailsulfiya5809
    @sulfiyaismailsulfiya5809 2 ปีที่แล้ว +1

    Pazhayakala orma vannu

  • @abbaskv099abbas6
    @abbaskv099abbas6 2 ปีที่แล้ว +1

    Yes

  • @mahroofmarsha9707
    @mahroofmarsha9707 2 ปีที่แล้ว +2

    Very very nice romantic voice

  • @shuhaibathafseer6045
    @shuhaibathafseer6045 2 ปีที่แล้ว +85

    എന്റെ ഉപ്പാക്ക് ഏറ്റവും പ്രിയപ്പെട്ട മാപ്പിള പ്പാട്ട് ഗായകരിൽ ഒരാളാണ് പീർ മുഹമ്മദ്ക്ക അദ്ദേഹത്തിന്റെ കൂടെ തലശ്ശേരിയിൽ ഒരു പരിപാടിയിൽ പാടാൻ എന്റെ ഉപ്പാക്ക് അവസരം കിട്ടിയിട്ടുണ്ട്, ഇന്ന് ഞങ്ങളെ ഉപ്പ ഞങ്ങളെ കൂടെയില്ല,..... 😔😔പടച്ചവൻ അദ്ദേഹത്തിനും ഉപ്പാക്കും പാപങ്ങൾ പൊറുത്തു കൊടുത്തു സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻

  • @shazimfiroz8809
    @shazimfiroz8809 2 ปีที่แล้ว +2

    innalellaha vhenna elahai rajioon
    Padachon sargga puundoppaki kodukkate🤲🤲🤲

  • @NasarKaradi
    @NasarKaradi 17 วันที่ผ่านมา

    🎉

  • @thahirabasheer4901
    @thahirabasheer4901 2 ปีที่แล้ว

    Kollam

  • @muneermuneer3800
    @muneermuneer3800 ปีที่แล้ว +4

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ അദ്ദേഹത്തിൻറെ കബറിടം വിശാലമായി കൊടുക്കട്ടെ

  • @ihsana490
    @ihsana490 2 ปีที่แล้ว +1

    Sooparsong

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 2 ปีที่แล้ว +1

    Muhamad ali.oms. sivappuram

  • @abbaskv099abbas6
    @abbaskv099abbas6 2 ปีที่แล้ว

    👌👌🙏🙏

  • @bappuhajiodiyil4272
    @bappuhajiodiyil4272 2 ปีที่แล้ว +2

    ALLAHU MAGHFIRATHUM MARHAMATHUM CHORINCHANUGRAHIKKATTE AAMEEEEN

    • @sajju4662
      @sajju4662 2 ปีที่แล้ว

      Innalilla

  • @SharfuDheen-e3q
    @SharfuDheen-e3q ปีที่แล้ว +1

    8_10_2023. ❤❤❤. Ksa

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 2 ปีที่แล้ว

    💕💕💕💖

  • @salaudeenph9699
    @salaudeenph9699 5 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @zahafajiarchives
    @zahafajiarchives 2 ปีที่แล้ว +6

    He will be remembered thru his music 🎶 🎵 ❤

  • @hameedhamee6003
    @hameedhamee6003 5 หลายเดือนก่อน

    HAMEED

  • @safiyafazal651
    @safiyafazal651 2 ปีที่แล้ว +3

    Kabar viishamaki kodukkatte ameen

  • @ismailtv2057
    @ismailtv2057 5 หลายเดือนก่อน

    പീർ മുഹമ്മദ്.
    യുഗ്മഗാനമാണോ മുഴുവനും പാടിയത്...
    ഒറ്റക്ക്. തനിച്ച് പാടിയ ഗാനം വളരെ വളരെ കുറവാണോ...
    അതോ ഒറ്റക്ക് പാടിയിട്ടില്ലേ..

  • @rasheedpv9088
    @rasheedpv9088 2 ปีที่แล้ว +1

    Ammeen

  • @hamzaocp8828
    @hamzaocp8828 2 ปีที่แล้ว

    👍👍👍🌹🌹🌹

  • @mahroofmarsha9707
    @mahroofmarsha9707 2 ปีที่แล้ว +13

    നേരിട്ട് കാണാൻ ആഗ്രഹം ഉൺടായിരുന്നു സാധിച്ചില്ല

  • @moideenkutty4407
    @moideenkutty4407 2 ปีที่แล้ว +4

    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

  • @BabuBabu-gw7jx
    @BabuBabu-gw7jx 2 ปีที่แล้ว

    CD path super part

  • @sidheeqmaabuabid1733
    @sidheeqmaabuabid1733 5 หลายเดือนก่อน

    ഇത് original track അല്ല എന്ന് തോന്നുന്നു