വില്യമംഗലത്തു സാമിയാര് യഥാർത്ഥത്തിൽ ഒരു മഹാ താന്ത്രികനായിരുന്നു എന്ന് കരുതാം. അതുകൊണ്ടുതന്നെ ഏഴ് കുളം എന്ന് അർത്ഥമാക്കുന്നത് യോഗ ശാസ്ത്ര പ്രകാരം നമ്മുടെ ഉള്ളിലുളള ഏഴ് ചക്രങ്ങളും അതിലെ ദേവതകളും ആണെന്നുകരുതാം. പ്രതിഷ്ഠ തന്നെ ഭൂ നിരപ്പിൽ നിന്നും താഴ്ന്നു കാണുന്നു. അത് മൂലധാരത്തെ പ്രതിനിധീകരിക്കുന്നു. പരാ ശക്തിയായ തന്ത്ര ദേവത സങ്കല്പം ആണ് കാർത്യായനി ദേവിയുടേതെന്നു കരുതുന്നു. ചേർത്തലയുടെ ഐശ്യര്യത്തിനും സoരക്ഷണത്തിനും കാരണ ഭൂതമായ ദേവി കാർത്യായനിക്ക് നമസ്ക്കാരം
Cherthala karan 🤘❤😘
Nanum

അമ്മേ 🙏🙏🙏
ദേവി ശരണം 🕉️🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️
Amme devi kaithozhunnen 🙏🙏🙏🙏🙏🙏🙏
Cherthala 💥
Amme saranam
My LAND ..... CHERTHALA......!
Hlo njan oru cherthalakkaarananu thangal paranjathil chila karyangal fake aanu njangade ee templil kodiyerikkazhinjanu ulsavam pinne 7 kanyakamaralla orale undarnullu 7 ponds chaadi kadannu
Amme saranam Devi saranam 🙏
Cherthala temple photos kodukkamayirunnu
Kiduve
suhruthey thaankal paranja kaaryathil enikk viyojippund 1.thaankal paranju kizhakkott dershanam apoorvvamaanenn edo innu kaaryathil kaanunna mikka kshethrangaludeyum dershanam kezhakkottaanu apo athenganey apoorvamaakkum.2.sivanum vishnuvum apoorvvamaayey olloo enn. ennaal thaan vaa sivanum vishnuvum onnichu padinjaarott dhershanamaay irikkana ambalamund keralathil vaa njaan details tharaam
Interesting video 👌
Thanks for watching
ഹായ്
nice
അശുദ്ധിയായാണ് ഇപ്പോൾ ഇരട്ടിയും തടിയും ഉണ്ടാക്കുന്നത്
ദേവസ്വം ബോർഡ് ആയതില്പിന്നെ വെറും കച്ചവടകേന്ദ്രം പോലെയാണ് ഈ അമ്പലം നടത്തുന്നത്... കഷ്ടം .തോന്നും..!
Cherthala le freakemaare kaananam
😂😂
Online le kozhikale evide kond ettirunnenkil 😂😂😂
നൈസ്
KL 32 boy
Hyyy kollalo