വാരാഹി അമ്മ നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ 5 മണിക്കൂറിനുള്ളിൽ നടത്തിത്തരും VARAHI DEVI VIJAYA MANTHRAM

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • വാരാഹി വിജയ മന്ത്രം... എത്ര നടക്കാത്ത കാര്യങ്ങളും ഉടനടി നടക്കാന്‍... അത്ഭുതശക്തിയുള്ള വാരാഹി വിജയ മന്ത്രം... നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ 5 മണിക്കൂറിനുള്ളിൽ നടത്തിത്തരും...ബ്രഹ്‌മശ്രീ ഗോപകുമാര്‍ നമ്പൂതിരി #varahidevi #varahimantram #varahivijayamanthram #moolamanthram #horoscope #astrology #varahidevimahatmyam
    About the Channel:
    --------------------------------------------
    കേരളത്തിലെ ക്ഷേത്രങ്ങൾ അതിൻ്റെ പാരമ്പര്യം അനുസരിച്ചാണ് മുന്നോട്ടു പോകുന്നത്.തലമുറകളായി കൈമാറിക്കിട്ടിയ അറിവുകള്‍ (നിഗൂഢ സൂക്ഷ്മ ശക്തികള്‍)എന്നിങ്ങനെ മനുഷ്യൻ്റെ
    നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്ന് പുതുതലമുറയെ
    ഓര്‍മ്മപ്പെടുത്തലാണ് ശ്രദ്ധ കൊടുക്കുന്നത്.വാരാഹി ദേവി മഹാത്മ്യം എന്ന ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന വീഡിയോകള്‍ നിങ്ങളുടെ യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ മാത്രം കാണുക.കാരണം ഇതിലൂടെ നിങ്ങള്‍ക്ക് പകര്‍ന്നു തരുന്ന അറിവുകള്‍ ലഭിച്ചിട്ടുള്ളതും പുരാണ ഗ്രന്ഥങ്ങളില്‍ നിന്നുള്ളവയും നിരീക്ഷണങ്ങളുമാണ്. ഈ പറയുന്നവയെല്ലാം തന്നെ യാതൊരു കാരണവശാലും 100% കൃത്യമായിരിക്കണം എന്നില്ല എന്നാല്‍ പരിമിതമായ ബുദ്ധിയുടെ വെളിച്ചത്തില്‍ അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ട് വീഡിയോകള്‍ ചെയ്യുന്നതായിരിക്കും

ความคิดเห็น • 1.5K

  • @riviaprince4025
    @riviaprince4025 ปีที่แล้ว +141

    വരാഹി അമ്മേ, ദേവി, എല്ലാവരുടെയും കണ്ണുനീർ തുടച്ചു മാറ്റണമേ 🙏🙏🙏ദേവിയെ പ്രാർത്ഥിക്കുന്ന എല്ലാവരെയും കാത്തുരക്ഷിക്കണേ

    • @lucyprasad9746
      @lucyprasad9746 10 หลายเดือนก่อน

      😂

    • @sreekumariammas6632
      @sreekumariammas6632 10 หลายเดือนก่อน +1

      How kind heart are you !!! Amma would be with you and all of us.❤❤❤❤❤❤

  • @Vidhya-q4i
    @Vidhya-q4i 11 หลายเดือนก่อน +43

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ.... എന്റെ സങ്കടങ്ങളിൽ നിന്ന് , നാണക്കേടുകളിൽ നിന്ന് എന്നെ രക്ഷിക്കണേ....

    • @sreeleshalan1202
      @sreeleshalan1202 5 หลายเดือนก่อน

      Enthe nanakede.kadam ano prashnam

  • @jyothilakshmik.r5385
    @jyothilakshmik.r5385 10 หลายเดือนก่อน +21

    എന്റെ അമ്മേ എന്നെ പോലെ തന്നെ എല്ലാവരുടെയും വിഷമങ്ങളും തീർത്തു കൊടുക്കേണം amme🙏🙏🙏❤

  • @meghajineesh9131
    @meghajineesh9131 6 หลายเดือนก่อน +34

    അമ്മേ ദേവി ഞാൻ വളരെയധികംകടത്തിലാണ് എന്റെ കടങ്ങൾ എല്ലാം തീർക്കുന്നതിനുള്ളസാമ്പത്തിക വഴി നൽകണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼. കുറെ പൈസ കൊടുക്കാനുണ്ട്. സ്വർണ്ണങ്ങളും കൊടുക്കാനുണ്ട് ഇതെല്ലാം കൊടുക്കാനുള്ള വഴി തുറന്ന് തരണമേ🙏🏼🙏🏼🙏🏼🙏🏼 ലോണും കുറിയും അടയക്കുന്നതിനുള്ള വരുമാനം നൽകണമേ🙏🏼🙏🏼🙏🏼🙏🏼

    • @VimalaChullikkara
      @VimalaChullikkara 4 หลายเดือนก่อน

      അമ്മേ kadaghal തീർ ത്ത് tharanevarahi അമ്മേ
      ഐ llaarkukodukanud
      സ്വർണ യുകൊടുകനുണ്ട്കുറിക് pica നൽ കനുണ്ട് ര ക്ഷികണം

    • @VimalaChullikkara
      @VimalaChullikkara 4 หลายเดือนก่อน

      അമ്മേ kadaghal തീർ ത്ത് tharanevarahi അമ്മേ
      ഐ llaarkukodukanud
      സ്വർണ യുകൊടുകനുണ്ട്കുറിക് pica നൽ കനുണ്ട് ര ക്ഷികണം

    • @Dasank-i8h
      @Dasank-i8h 2 หลายเดือนก่อน

      അമ്മേ നിയല്ല തെ ശരണമില്ല എത്രയും പെട്ടന്ന് രക്ഷിക്കണേ പഞ്ചമി ദേവി പ്രണമം

    • @jagajeevans7583
      @jagajeevans7583 หลายเดือนก่อน

      Amme sathruvil ninnum nagale rasheekkaname

    • @jagajeevans7583
      @jagajeevans7583 หลายเดือนก่อน

      Please in Malayalam.pdf

  • @bindhulekhas6467
    @bindhulekhas6467 ปีที่แล้ว +122

    ഇന്ന് ഒരിക്കൽ കൂടി എന്റെ അമ്മ എന്നോട് ഒപ്പം ഉണ്ട് എന്ന് എനിക്ക് മനസിലായി അമ്മേ ശരണം 🙏🙏🙏

    • @vijayakumarkumar280
      @vijayakumarkumar280 11 หลายเดือนก่อน +2

      😊😊

    • @rejipt2178
      @rejipt2178 7 หลายเดือนก่อน +5

      മാനസികമായി എന്നെ വേദനിപ്പിക്കുന്ന ആളുകൾ എന്റെ ലൈഫിൽ നിന്ന് അകന്ന് പോകണം അവർ അവരുടെ കാര്യം നോക്കി ജീവിച്ചു കൊള്ളട്ടെ എന്നെ വെറുതെ വിട്ടാൽ മതി അമ്മേ വരാഹി മൂഗി അമ്മേ രക്ഷിക്കണം 🙏🙏🙏🙏🙏😔😔❤❤❤❤

    • @DasppanNA
      @DasppanNA 6 หลายเดือนก่อน +1

      😊

    • @manojc9259
      @manojc9259 3 หลายเดือนก่อน +1

      P0😊😊😊😊

  • @sujithsukumaran1903
    @sujithsukumaran1903 10 หลายเดือนก่อน +85

    അമ്മേ വരഹി അമ്മേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ എല്ലാവരുടെയും കഷ്ടതകൾ അകറ്റി സന്തോഷവും സമാധാനവും നല്കണമേ 🙏🙏🙏

    • @ShylajaMurali-ii8ix
      @ShylajaMurali-ii8ix 10 หลายเดือนก่อน +2

      അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

    • @Suryarajan...
      @Suryarajan... 2 หลายเดือนก่อน

      🙏🏻🙏🏻🙏🏻

    • @AniSudhakaran
      @AniSudhakaran 11 วันที่ผ่านมา

      ഓം ശ്രീ വരാഹി ദേവി നമഃ

  • @RajasekharanpillaiCj
    @RajasekharanpillaiCj ปีที่แล้ว +49

    ❤ അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ, ഐശ്വര്യവും . സമ്പത്തും കൊണ്ട് അനുഗ്രഹിക്കണമേ എന്റെ നാഥ❤

  • @anilkumarps8004
    @anilkumarps8004 10 หลายเดือนก่อน +5

    🙏🙏🙏എന്റെ അമ്മേ ദേവി എന്റെ മോന്റെ പഠിത്തത്തിന്റെ കാര്യങ്ങൾ എല്ലാം ശരിയാക്കി കൊടുക്കുവാൻ എന്റെ ദേവി 🙏🙏🙏അമ്മയുടെ ശക്കതിയും ബുദ്ധിയും കഴിവും എല്ലാം കൊടുത്തു എന്റെ പൊന്നു ദേവി അമ്മ എന്റെ മൂത്തമകനെ അനുഗ്രഹിക്കുമാറകണമേ എന്റെ വരഹാദേവി 🙏🙏🙏അടിയന്റെ പ്രാർത്ഥന കൃപയോട് കേട്ടു അനുഗ്രഹം തരുമാരകണമേ 🙏🙏🙏ഓം വരഹാദേവി അമ്മേ ശരണം കൃപയോട് അടിയന്റെ പ്രാർത്ഥന കേട്ടു അനുഗ്രഹം തരുമകണമേ 🙏🙏🙏എന്റെ വരഹാദേവി 🙏🙏🙏ഓം വരഹാദേവി നമഃ🙏🙏🙏

  • @syamalaraveendran4324
    @syamalaraveendran4324 ปีที่แล้ว +42

    വരാഹി അമ്മേ എല്ലാരുടെയും കടബാധ്യത യും അസുഖവും മാറ്റി കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @bindhulekhas6467
    @bindhulekhas6467 11 หลายเดือนก่อน +197

    എന്റെ അമ്മേ എന്റെ കടം എല്ലാം തീർന്നു എനിക്ക് സ്വന്തം ആയി ഒരു വീട് എന്ന മോഹം നടത്തി തരണേ കുറെ ദുരിധങ്ങളിൽ നിന്ന് എന്നെ കൈപിടിച്ച് ഉയർത്തി എന്നെ പോലെ ഒരു വീട് ഇല്ലാതെ എല്ലാപേരുടേയും വഴക്ക് കേൾക്കുന്ന ഒത്തിരി പേർ ഉണ്ടാകും അവരോട് ഒപ്പവും അമ്മ ഉണ്ടാകണേ എനിക്ക് ഇത് വരെ തന്ന എല്ലാ സഹായയത്തിനും ഒരു കോടി നന്ദി അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏

    • @krishnakumari9328
      @krishnakumari9328 9 หลายเดือนก่อน +4

      Enta ammaa ente familiyea rekshikkene

    • @geethanair8097
      @geethanair8097 9 หลายเดือนก่อน +3

      🙏🙏

    • @SakunthalaSakunthala-ce8cu
      @SakunthalaSakunthala-ce8cu 9 หลายเดือนก่อน +1

      Ente amme enna avaru vilikane padan

    • @anithakm6259
      @anithakm6259 9 หลายเดือนก่อน +4

      എൻ്റെ ദേവീ. ഒരു വീട് ഇല്ല്യ എല്ലാവരുടെ പരിഹാസവും അവഗണനയും സഹികുന്ന്. ദേവി എൻ്റെ മകൾക്ക് ഒരു നല്ല ജീവിതം കൊടുക്കാൻ പ്രാർത്ഥിക്കുന്നു. അമ്മേ ശരണം🙏🙏🙏🙏

    • @kala280
      @kala280 9 หลายเดือนก่อน +4

      വാരാഹി അമ്മേ ശരണം 🙏

  • @KrishnaKumar-ik2co
    @KrishnaKumar-ik2co ปีที่แล้ว +36

    അമ്മേ എല്ലാ കട ബാധ്യതകളും തീർക്കാനുള്ള ഒരു വഴി ❤❤❤മുൻപിൽ തെളിയിക്കണമേ

  • @lathark658
    @lathark658 11 หลายเดือนก่อน +164

    ഇത് കേൾക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണേ അമ്മേ

    • @ShylajaMurali-ii8ix
      @ShylajaMurali-ii8ix 9 หลายเดือนก่อน +4

      അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏കടങ്ങൾ തീർക്കാൻ കഴിയണേ 🙏🙏🙏🙏

    • @SruthyPrasanthSruthyPrasanth
      @SruthyPrasanthSruthyPrasanth 2 หลายเดือนก่อน +1

      അമ്മേ എല്ലാവർക്കും നല്ലത് വരുത്തണേ 🙏

    • @sujithav2726
      @sujithav2726 2 หลายเดือนก่อน +2

      അമ്മേ സ്വാന്തമായ വീട് ഉണ്ടാവാൻ അനുഗ്രഹിച്ചാലും🙏🙏🙏

    • @abrahampurackal339
      @abrahampurackal339 หลายเดือนก่อน

      എന്റെ കുടുബത്ത് സമാധാനം തരണേ അമ്മേ എന്റെ മകന്റെ കല്യാണം നടത്തി തര്നേ അമ്മേ സരീഷ് പയം

    • @beenaraju3729
      @beenaraju3729 27 วันที่ผ่านมา

      അമ്മേ japthi ഒഴിവാക്കി തരേണമേ

  • @yeshodayeshodhapp
    @yeshodayeshodhapp 8 หลายเดือนก่อน +7

    അമ്മേ..... വരാഹി ദേവീ...എൻ്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ....... അമ്മയുടെ തിരുസന്നിധിയിൽ വന്ന് അവിടുത്തെ തൃപ്പാദത്തിൽ വീണു നമിക്കാൻ ഭാഗ്യം തരണേ... ആതിരുനാമം എന്നും വിശ്വാസപൂർവ്വം ചൊല്ലാൻ അനുഗ്രഹിക്കണെ...

  • @mayamenon9947
    @mayamenon9947 9 หลายเดือนก่อน +7

    ഇത് കേൾക്കുന്ന എല്ലാവർക്കുംഅവരുടെ മക്കൾക്കും, അവർ ഇഷ്ടപ്പെടുന്ന മറ്റുള്ളവർക്കും, ദീർഘായുസ്സ്, ആരോഗ്യം, കടങ്ങൾ മുഴുവനും വേഗം വീടി അളവറ്റ സമ്പത്ത്, സ്വന്തമായി കൊട്ടാരം പോലുള്ള വീട്, മനോഹര വാഹനം, ഇഷ്ടമുള്ള ആളോടൊപ്പമുള്ള സമാധാനം, സ്നേഹം,, വിശ്വാസം, ആത്മാർത്ഥത എന്നിവ നിറഞ്ഞ ജീവിതം, അവസാനം വിഷ്ണുപദ സായൂജ്യം എന്നിവ നൽകണേ 🙏🏻🙏🏻🙏🏻🌸🌸🌸✨✨✨

  • @Anjanapc-n3g
    @Anjanapc-n3g ปีที่แล้ว +16

    അമ്മേ നിരലാംബരും നിഷ്കളങ്കരും ആയവരുടെ സഹായത്തിനു എന്നും കൂടെ ഉണ്ടാവണമേ. അമ്മേ ദേവി മഹാ രോഗങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ. അച്ഛനും അമ്മയ്ക്കും എല്ലാവർക്കും നല്ലതു വരുത്തണെ. ഓം വജ്രഘോഷം

  • @Achudevu24
    @Achudevu24 11 หลายเดือนก่อน +8

    അമ്മേ വരാഹി ദേവി 🙏🙏🙏 അമ്മയെ അറിഞ്ഞ അന്ന് മുതൽ ഒരുപാട് വിശ്വാസത്തോടെ ഞാൻ പ്രാർത്ഥിക്കുന്നു... എല്ലാം അമ്മയുടെ തൃപ്പാതത്തിൽ സമർപ്പിക്കുന്നു എന്നും കൂടെ ഉണ്ടാകേണമേ അമ്മേ 🙏🙏🙏🙏🙏

  • @cbjanardhanan232
    @cbjanardhanan232 ปีที่แล้ว +8

    വരാഹി അമ്മേ ദേവി എന്റെ കുട്ടികൾക്ക് നല്ല ബുദ്ധിയും ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയും ശമ്പളവും നേടിക്കൊടുക്കണേ. അവർക്ക് സമാധാനവും സന്തോഷത്തോടെയും സമ്പൽ സമൃദ്ധവുമായ കുടുംബജീവിതം ഉണ്ടാക്കികൊടുക്കണേ അമ്മേ വരാഹി ദേവി! എനിക്കും എന്റെ ഭാര്യയ്ക്കും
    എന്റെ കടബാദ്യതകളെല്ലാം കൊടുത്തുതീർത്ത് സമാധാനത്തോടെയും സന്തോഷത്തോടെയും സമ്പൽസമൃദ്ധിയുടെയും ജീവിക്കാൻ അനുഗ്രഹിക്കണേ അമ്മേ വരാഹി ദേവി!!
    അമ്മേ വരാഹി ദേവി ശരണം!
    അമ്മേ വരാഹി ദേവി ശരണം!!
    അമ്മേ വരാഹി ദേവി ശരണം!!!

    • @swapnavishnu7707
      @swapnavishnu7707 5 หลายเดือนก่อน

      Amme ente makalude padanathil uyarcha undavanum nalla vakthiyayi valaranum sahayikaname parikshyil unnatha vijayathin prarthikunnu

  • @sindhuharishbjp5655
    @sindhuharishbjp5655 11 หลายเดือนก่อน +22

    വിഷമം വരുമ്പോഴെല്ലാം ഇത് എടുത്തു കേൾക്കും..പെട്ടെന്നു തന്നെ സങ്ക ടാവസ്ഥ മാറും...
    വാരാഹിയമ്മേ ശരണം...
    എന്നെയും കൂടി കാത്തോളണേ...
    🙏❤️❤️❤️

  • @SajithaJoy-d2h
    @SajithaJoy-d2h 10 หลายเดือนก่อน +13

    അമ്മേ വരാഹി ദേവി ഞങ്ങളുടെ മക്കളുടെ ആഗ്രഹങ്ങൾ എല്ലാം നടത്തി കൊടുക്കണേ 🙏🙏🙏🙏

  • @sobhasaneesh3130
    @sobhasaneesh3130 11 หลายเดือนก่อน +22

    വിളിക്കുമ്പോൾ തന്നെ വിളി കേൾക്കുന്ന അമ്മ അവിടുന്ന് എന്റെ കുടുംബത്തെയും എന്നെയും അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @geethugeethu5892
    @geethugeethu5892 11 หลายเดือนก่อน +9

    വരാ ദേവി ശരണം 🙏🙏 അമ്മേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരണേ അമ്മേ.. ആഗ്രഹിച്ച സ്ഥലം മേടിച്ചു വീട് വക്കാൻപറ്റാണെ അമ്മേ.... ഞങ്ങൾക്ക് മക്കൾക്കും ദീർഘ ആയുസ്സ് ആരോഗ്യം തരണേ അമ്മേ.... ഇന്നത്തെ ദിവസം ഞാൻ കുറെ നാളായി ആഗ്രഹിക്കുന്ന ആ കാര്യം നടക്കണേ ammee🙏🙏🙏😢

  • @ananthuponnappan4633
    @ananthuponnappan4633 2 หลายเดือนก่อน +13

    വരാഹി അമ്മേ ഇന്ന് നറുക്ക് എടുക്കുന്ന ലോട്ടറി എന്റെ കടങ്ങൾ തീരാനുള്ള രൂപ അടിക്കണേ അമ്മേ മഹാമായേ വരാഹി ദേവി

  • @Umayamma.S
    @Umayamma.S ปีที่แล้ว +22

    അമ്മേ വാരാഹി ദേവി കരുണാമയി 🙏🌹അവിടുത്തെ അറിഞ്ഞ നാൾ മുതൽ അടിയങ്ങൾക്ക് തുണയായി അവിടുന്ന് ഉണ്ടെന്ന് പൂർണ്ണമായി വിശ്വസിക്കുന്നു 🙏🌹വാരാഹിമുഖിയമ്മേ🙏🌹 കൈവല്യദായിനി എല്ലാം അവിടുത്തെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു 🙏🌹😢😢

    • @Abhishek-cj4fl
      @Abhishek-cj4fl ปีที่แล้ว +1

      അമ്മേ വരാഹീ ദേവീ ശരണം. ഞങ്ങളുടെ കട ബാധ്യത പൂർണമായും മാറ്റുന്നതി നാവശ്യമായ ഒരു മാർഗ്ഗം കാണിച്ചു തരണേ . കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കണേ

    • @InkachiInka
      @InkachiInka ปีที่แล้ว

      Ammeaaa

    • @manojm3518
      @manojm3518 ปีที่แล้ว

      Amme

    • @vilasinivilasini784
      @vilasinivilasini784 11 หลายเดือนก่อน

      വരാഹി അമ്മേ ശരണം മക്കളുടെ കല്യാണം നടത്തി തരണേ അമ്മേ ശരണം

  • @souminisoumini6949
    @souminisoumini6949 9 หลายเดือนก่อน +4

    ഓം വാരാഹിയമ്മേ ശരണം. ഞങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പ്രതിവിധി നൽകി അനുഗ്രഹിക്കണമേ amme🙏🙏🙏🌹🌹🌹

  • @RENJITHRAJANVR-sb4pk
    @RENJITHRAJANVR-sb4pk ปีที่แล้ว +29

    വരാ ദേവി അമ്മേ ശരണം
    എന്നെയും എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കണേ അമ്മ 🙏🙏🙏

  • @ushav.g.1712
    @ushav.g.1712 8 หลายเดือนก่อน +47

    അമ്മേ അരികൊമ്പൻ ആനയെ ചിനകലാലിൽ തിരിച്ചെത്തികേണമേ. ബെലൂർ മെഹന് ആനയും കുട്ടി ആനയും അവരുടെ നാട്ടിലേയ്ക്കു രക്ഷപെടന്നേ. അവർക്കു ഭക്ഷണവും വെള്ളവും കിട്ടണേ. അവരെ പിടിക്കരുതേ. ആ മിണ്ടപ്രാണികളെ രക്ഷികണേ 🙏🙏🙏🙏🙏🙏🙏

    • @bindhureghunath914
      @bindhureghunath914 4 หลายเดือนก่อน

      Amme saranam

    • @gokuljeevan9534
      @gokuljeevan9534 2 หลายเดือนก่อน +1

      Good prayer

    • @Nisha-kw1vp
      @Nisha-kw1vp หลายเดือนก่อน

      അയ്യോ ആരാ ഇത് ❤️❤️❤️❤️സന്തോഷം

    • @SujathaBabu-d2v
      @SujathaBabu-d2v 24 วันที่ผ่านมา

      ഞാനും പ്രാർത്ഥിക്കുന്നു.. ഒപ്പം.. മിണ്ടപ്രാണികളെ ദുഷ്ടജനങ്ങളിൽ നിന്നു രക്ഷിക്കണേ അമ്മേ... 🙏

  • @s.radhakrishnan1288
    @s.radhakrishnan1288 10 หลายเดือนก่อน +9

    ഓം വരാഹി ദേവിയെ നമഹ അമ്മയുടെ അനുഗ്രഹത്താൽ എത്രയും വേഗം ജോലി തെരണ🙏🙏🌹🌹🌹🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @manjubiju5970
    @manjubiju5970 10 หลายเดือนก่อน +17

    അമ്മേ വാരാഹിദേവി എന്റെ മനസിലെ സങ്കടം മാറ്റി തന്ന് എന്റെ ആഗ്രഹം നടത്തി തരണേ വാരാഹിദേവി അമ്മേ 😢🙏🏻🙏🏻🙏🏻

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 10 หลายเดือนก่อน +6

    വരാഹി മാതാവ് എല്ലാ ജീവജാലങ്ങളുടെയും ദുരിതങ്ങളും കഷ്ടപ്പാടുകൾ തീർത്തു തരും
    ഓം വജ്റ വരാഹി മാതായ നമ:

    • @Dasank-i8h
      @Dasank-i8h 10 หลายเดือนก่อน

      അ മ്മേ ശരണം രക്ഷിക്കണേ❤❤❤❤

    • @Dasank-i8h
      @Dasank-i8h 10 หลายเดือนก่อน

      ഓം വജ്ര കോശം😢😢😢

  • @s.radhakrishnan1288
    @s.radhakrishnan1288 8 หลายเดือนก่อน +1

    .ജോലിയിലെ ശല്യം എല്ലാം മാറ്റി സമാധാനം ആക്കി തരണേ വാരാഹി ദേവി🙏🙏🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ushaanakha2688
    @ushaanakha2688 11 หลายเดือนก่อน +5

    ഓം വജ്രാ കോശം. 🙏🏼 എന്റെ കടഭാരങ്ങൾ മാറ്റി. ആരോഗ്യവും സമ്പത്തും തരണേ ദേവി. 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ ശരണം 🙏🏼🙏🏼🙏🏼

  • @sheebafathima1869
    @sheebafathima1869 11 หลายเดือนก่อน +36

    ഈ മന്ത്രം ദിവസം കേട്ടാൽ മതിയോ അമ്മേ വാരഹി ദേവി എന്റെ മനസിലുള്ള ആഗ്രങ്ങൾ സാധിച്ചു തരണെ ❤️❤️❤️

    • @anjana.arjunmranjanaarjunm2024
      @anjana.arjunmranjanaarjunm2024 10 หลายเดือนก่อน +2

      അമ്മേ വരാഹിയേ ശരണം എന്റെ ആഗ്രഹങ്ങൾ എല്ലാം എത്രയും പെട്ടെന്ന് തന്നെ നടത്തി തരണേ എന്റെ അമ്മേ🙏🙏🙏

    • @raveendraneraghavan8323
      @raveendraneraghavan8323 7 หลายเดือนก่อน

      ❤❤❤❤❤

    • @ranibaburajan823
      @ranibaburajan823 7 หลายเดือนก่อน +7

      എന്റെ വരാഹി അമ്മേ... ഞാൻ അമ്മയോടു ഒന്നും ആവശ്യപ്പെട്ടു പ്രാർത്ഥിച്ച ഇല്ലാ... അമ്മേ വിളിച്ചു മന്ത്ര ജപം മാത്രം 🙏🙏🙏🙏പക്ഷേ എന്റെ അസുഖം വളരെ നന്നായി കുറച്ചു തന്നു... ഞാൻ പോലും അറിയാതെ എന്റെ കൈയീ പണം വരുന്നു... വല്യ amount അല്ല... പക്ഷേ എന്റെ കൈയീ 10 രൂപ പോലും ഇല്ലാതെ ഞാൻ എന്റെ വീട്ടിൽ ഇരുന്നു കരഞ്ഞ ദിവസം... അത് പഴകിയ ഒരു അനുഭവം അല്ലാ... ആ എന്റെ pursil ഇപ്പോ നിറയെ cash ഉണ്ട്😢 അമ്മേ.... എന്റെ പൊന്നു വരാഹി അമ്മേ... ദേവീ😢🙏🙏🙏🙏🙏🙏🙏🙏

    • @PadminiK-k1u
      @PadminiK-k1u 5 หลายเดือนก่อน +1

      അമ്മേ എന്റെ കടം തീർക്കാൻ എന്ത് akilum ഒരു വഴി കാണിക്കണേ

    • @MhnoharnJhon
      @MhnoharnJhon 2 หลายเดือนก่อน +1

      2:45

  • @LathikaVk-qk2zs
    @LathikaVk-qk2zs 11 หลายเดือนก่อน +7

    അമ്മേ ദേവീ നല്ല ബുദ്ധി തോന്നിക്കേണമേ അമ്മയെ എന്നും പ്രാർത്ഥിക്കുന്നു
    🙏🙏 അനുഗ്രഹിക്കേണമേ ദുരിതങ്ങൾ മാറ്റിത്തരേണമേ🙏🙏🙏🙏🙏

  • @gangothri8117
    @gangothri8117 11 หลายเดือนก่อน +11

    അമ്മേ വരാഹിദേവിയെ എന്റെ എല്ലാ വ്യാകുലതകളും കടബാധ്യതകളും തീർത്ത് ഭവനത്തിൽ സമാധാനവും സന്തോഷവും പ്രധാനം ചെയ്യേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @RadhaRadha123-l5f
      @RadhaRadha123-l5f 24 วันที่ผ่านมา

      അമ്മേ വരാഹി ദേവിയെ എന്റെ നഷ്ടപ്പെട്ട സ്വർണം എത്ര യും പെട്ടന്ന് എന്റെ കൈകളിൽ എത്തിച്ചു തരേണമേ അമ്മേ കാത്തുരഷിക്കേണ്ണമേ, 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🥰🥰🥰🥰

  • @sudharsanan9437
    @sudharsanan9437 ปีที่แล้ว +33

    വരാഹിദേവി രക്ഷിക്കണേ എൻെറ കഷ്ടപ്പാടുകൾ മാറ്റിതരണെ❤

  • @sujack6964
    @sujack6964 11 หลายเดือนก่อน +5

    അമ്മേ രണ്ടു കാര്യം ഞാൻ വിചാരിച്ചു അമ്മയെ പ്രാർത്ഥിച്ചു അമ്മ എനിക്കു സാധിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏

  • @PadmakumariG
    @PadmakumariG 11 หลายเดือนก่อน +7

    വരാഹിയാമ്മേ ദുരന്തങ്ങളും ആപത്തുകളും ഉണ്ടാകാതെ കാക്കണം അമ്മേ 🙏🙏🌹❤️

  • @A1swarya
    @A1swarya 7 หลายเดือนก่อน +1

    Amme varahiamme .....Anugrahikane business purogathi undavane.....kanneru mattitharane🙏🙏🙏🙏

  • @ajithaajitha6033
    @ajithaajitha6033 11 หลายเดือนก่อน +6

    വരാഹി അമ്മേ എന്റെ ആവിശ്യങ്ങൾ നിറവേറ്റി തന്നു അനുഗ്രഹിക്കണേ❤️🙏

  • @divyarakhesh8627
    @divyarakhesh8627 2 หลายเดือนก่อน +1

    Ee prarthana manassiruthi kettu manikkoorukalkkakam ente prasnangalkku neekku pokkundavunna parihara margam thelinju varunnu … very powerful mantra 🙏🙏🙏❤️

  • @Itz_me_minnuzz
    @Itz_me_minnuzz 10 หลายเดือนก่อน +3

    അമ്മേ വരാഹി അമ്മേ ഞാൻ ചെയ്തുപോയ പാപങ്ങൾ പൊറുത്തു മാപ്പാക്കണേ ദേവി ഞാൻ അനുഭവിക്കുന്ന വിഷമം മാറ്റി തന്നു ഞാൻ വിചാരിച്ച കാര്യം നടത്തിത്തര ണെ

  • @JalajaP-lm5sq
    @JalajaP-lm5sq 10 หลายเดือนก่อน +3

    നമസ്കാരം 🙏🙏🙏അമ്മേ വരഹിദേവി അനുഗ്രഹിക്കണെ ഞാനും ഭർത്താവും തമ്മിൽ ഉള്ള വഴക്ക്. ഞങ്ങൾ ഐക്യതോട് കഴിയാൻ ഞങ്ങൾ ക്ക് ഒരു ആയുരാരോഗ്യ തോട് ഒരു സന്താനത്തെ തരണേ അമ്മേ അവിടെ നിന്ന് എല്ലാവരെയും അനുഗ്രഹിക്കണെ അമ്മേ 🙏🙏🙏🌹🌹🌹❤❤❤

  • @ramanigopinath7398
    @ramanigopinath7398 ปีที่แล้ว +6

    വരാഹി ദേവി അമ്മേ എന്റെ ആ ഗ്രഹം സഫലമാക്കി തരണേ

  • @LekhaK-yg3lm
    @LekhaK-yg3lm หลายเดือนก่อน +4

    അമ്മേ എന്റെ മോളെന്റടുത്ത് പിണങ്ങിയിരിക്കുന്നു അവൾ എന്നെ വിളിക്കാനും സംസാരിക്കാനും അമ്മ മനസ്സ് കൊടുക്കണേ അമ്മയെ അനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏

  • @vineethak3298
    @vineethak3298 ปีที่แล้ว +40

    വരാഹി അമ്മേ എല്ലാ വിഷമങ്ങളും തീർത്തു തരണേ 🙏🙏🙏🙏

    • @harikumar3609
      @harikumar3609 ปีที่แล้ว +1

      🙏🙏🙏

    • @ashamol9198
      @ashamol9198 ปีที่แล้ว

      ​@@harikumar3609🙏🙏🙏

  • @Itz_me_minnuzz
    @Itz_me_minnuzz 10 หลายเดือนก่อน +2

    അമ്മേ എന്റെഎല്ലാ വിഷമങ്ങളും മാറ്റിത്തന്നു എന്നും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണേ എല്ലാവർക്കും നല്ലത് വരുത്തണേ എല്ലാവരുടെയും വിഷമങ്ങളും കബധ്യതകളും എല്ലാം മാറ്റിക്കൊടുക്കണേ അമ്മേ വരാഹിദേവി

  • @bindua3423
    @bindua3423 ปีที่แล้ว +18

    അമ്മേ എല്ലാവരെയും കാത്തുകൊള്ളണമേ ❤❤

  • @rajisuresh7441
    @rajisuresh7441 10 หลายเดือนก่อน +5

    ന്റെ അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ 🙏🙏🙏🥰🥰🥰🌹🌹🌹

  • @sureshsreedhar7656
    @sureshsreedhar7656 ปีที่แล้ว +9

    ശ്രീ വാരാഹി അമ്മേ കാത്തുകൊള്ളേണമേ ഈ ഉലകിൽ ഏവരെയും... ഏവരുടെയും ദുഖങ്ങൾക്കും ദുരന്തങ്ങൾക്കും കഷ്ടതകൾക്കും ശ മനം കൊടുത്തു അനുഗ്രഹിക്കണേ അമ്മേ...

    • @sreedevis3557
      @sreedevis3557 ปีที่แล้ว +1

      ഓംവരാഹിഅമേകാതുരഷികണംഓംഓംഓംവജൃറഹേഷംഅമേദേവീവരാഹിഅമേഓംഓംഓംരേഷികണേഅമേഓം

    • @ramanigopinath7398
      @ramanigopinath7398 ปีที่แล้ว

      ഓം വരാഹി അമ്മേ എന്റെ ഈ കുഞ്ഞ് ആഗ്രഹം സഫലമാക്കി തരണേ :

  • @ambikachandrasekharan8444
    @ambikachandrasekharan8444 3 หลายเดือนก่อน +4

    എൻ്റെ അമ്മേ ഞങ്ങളുടെ കടം തീർക്കാൻ ഒരു മാർഗ്ഗം കാണിച്ചുതരണെ പഴയ സന്തോഷം എൻ്റെ കുടുംബത്തിൽ ഉണ്ടാകാൻ അനുഗ്രഹ ക്കണെ സാമ്പത്തിക അഭിവൃത്തി നൽകണേ അമ്മേ മകൻ്റെ ഭാര്യയുടെ അസുഖം മാറ്റി സൗഖ്യം നൽകി അനുഗ്രഹക്കണെ അമ്മേ എൻ്റെ മൂത്തമകന് നല്ല ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ ഞങ്ങൾക്ക് നല്ല ഒരു ഭവനം നൽകി അനുഗ്രഹിക്കണേ 🎉

  • @MR.KIZHAKKAN
    @MR.KIZHAKKAN ปีที่แล้ว +20

    വരാഹി അമ്മേ ദുരിതങ്ങളും കഷ്ടതകളും രോഗങ്ങളും മാറ്റിത്തരണേ 🙏🙏🙏

  • @remadevigrgr3120
    @remadevigrgr3120 11 หลายเดือนก่อน +6

    വരാഹി ദേവി മകനെ അനുഗ്രഹിക്കണേ കുത്തിനെ നൽകണേ

    • @VishalVishal-ti4gj
      @VishalVishal-ti4gj 10 หลายเดือนก่อน +1

      കറക്റ്റ് ആയിട്ട് ടൈപ് ചെയ്യൂ

  • @SanthaSantha-wp4mz
    @SanthaSantha-wp4mz ปีที่แล้ว +16

    വരാഹി അമ്മേ എന്റെ എല്ല ദോഷങ്ങളും മറ്റിത്തരണേ ശാന്ത മകയിരംരക്ഷിക്കണേ അമ്മേ

    • @Mini-x1u
      @Mini-x1u ปีที่แล้ว

      Varahi amme ella asugangalum mattitharane

  • @anilkumarps8004
    @anilkumarps8004 10 หลายเดือนก่อน +1

    🙏🙏🙏എന്റെ അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു എന്നെ കടങ്ങളിൽ വിമുക്തനാണമേ എന്റെ വരാഹ ദേവി 🙏🙏🙏ഞാൻ സ്ഥലം വാങ്ങി വീടുവെക്കുവാൻ ബാങ്കിൽ ഒരു ലോണിന് അപേക്ഷിച്ചിണ്ടുണ്ട് അതു അമ്മയുടെ അനുഗ്രഹത്താൽ അതു അനുവദിച്ചു കിട്ടുവാൻ അമ്മ അനുഗ്രഹിക്കുമാറാകണമേ അതുപോലെ ഞാൻ വാങ്ങിക്കുവൻപോകുന്ന സ്ഥലത്തിന്റ ഉടമസ്ഥൻ അതിന്റെ ആതാരം ബാങ്കിൽ കൊണ്ടുകാണിയ്ക്കുവാൻ അമ്മയുടെ ശക്തി പ്രവർത്തിക്കണമേ എന്റെ അമ്മേ വരാഹി ദേവി അടിയന്റെ പ്രാർത്ഥന കൃപയോടെ കേൾക്കുമാറാകണമേ അടിയനെ അനുഗ്രഹിക്കുമാറാകണമേ 🙏🙏🙏ഓം വരാഹാദേവി കാത്തു രക്ഷിക്കണമേ 🙏🙏🙏

  • @sandhyaGnair-ki4nz
    @sandhyaGnair-ki4nz ปีที่แล้ว +19

    അമ്മേ ദേവി.... അമ്മ കൂടെ ഉണ്ടെന്നു മനസിലാക്കി തന്നു അമ്മേ 🙏🙏🙏🙏

    • @devipriya6574
      @devipriya6574 10 หลายเดือนก่อน

      അമ്മേ ശരണം..

  • @ThankamaniMani-pt9gi
    @ThankamaniMani-pt9gi 8 หลายเดือนก่อน +1

    Njanum ente kudumpam vum Ammayil asrayckunnu. Njanghale rekshickane deavi ennum thunayai kuttinundakane Amme Varahi amme Saranam DeaviSaranam tharane ❤❤❤❤❤❤❤❤❤❤❤❤❤❤

  • @Salini.T.K.
    @Salini.T.K. ปีที่แล้ว +10

    ❤അമ്മേ വരാഹി ദേവി ശരണം കഷ്ടപ്പാട് കടവും വീടുപണിതീര്തുതരണേ.....

  • @suminicm4725
    @suminicm4725 11 หลายเดือนก่อน +5

    അമ്മേ വല്ലാത്ത ദുഃഖത്തിൽ അമേ സഹായിക്കണേ

  • @athirat2765
    @athirat2765 ปีที่แล้ว +8

    വരാഹി അമ്മേ രക്ഷിക്കണേ 🙏എന്റെ അമ്മയുടെ ആരോഗ്യം നന്നായി വരണേ 🙏

  • @innaindira3432
    @innaindira3432 29 วันที่ผ่านมา +1

    Amme Varahi Devi nhangalkke swontham veede vaanganulla Paisa innuthanne kittan Anugrahikkaneme 🙏🙏🙏

  • @mahalaxmijyothishalayam2015
    @mahalaxmijyothishalayam2015 ปีที่แล้ว +8

    1169 കുംഭമാസം 20 ന്
    4/3/1994 വെള്ളി പകൽ 11.30 am അനിഴം നക്ഷത്രം
    അരുൺ എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണം തിരുമേനി പ്രാർത്ഥന വിഷയം എനിക്കൊരു ലോണ് ലഭിക്കാൻ വേണ്ടിയിട്ടാണ്

  • @RenyVeena
    @RenyVeena 11 หลายเดือนก่อน +3

    എന്റെ കടങ്ങൾ തീരാൻ വരഹി'അമ്മ എനെ അനുഗഹിക്കു വരഹി amma നമോ സുതെ 🙏🏻🙏🏻🙏🏻🙏🏻

  • @reethacp4195
    @reethacp4195 ปีที่แล้ว +14

    അമ്മേ വരാഹി ദേവി എന്നും കുടെ ഉണ്ടാകണേ അമ്മേ 🙏

    • @saradavelayudhan4224
      @saradavelayudhan4224 ปีที่แล้ว +2

      അമ്മേ എന്റെ കൊച്ചു മോന് നല്ല ജോലി കിട്ടണേ ഭഗവതീവരാഹി അമ്മേ എന്റെ ആഗ്രഹം നടത്തി തരണേ

  • @bindupv4727
    @bindupv4727 8 หลายเดือนก่อน

    എൻ്റെ അമ്മേ വരാഹി ദേവി..എൻ്റെ മോൾക്ക് എത്രയ് ഉം പെട്ടെന്ന് കാനഡ ക്ക് പോവാൻ ഉള്ള sambathikam ethichutharanamey..
    എല്ലാ കടങ്ങളും കൊടുതുതീർകുവൻ മാർഗം thelikanamey❤❤❤

  • @shinikp4575
    @shinikp4575 ปีที่แล้ว +7

    വരാഹി ദേവി അമ്മേ എന്റെ ആങ്ങളയെ തിരിച്ചു തരണേ 🙏🏻🙏🏻🙏🏻

  • @suminicm4725
    @suminicm4725 10 หลายเดือนก่อน +6

    അമ്മേ കാക്കണേ വല്ലാത്ത ദുഃഖത്തിൽ ആണ് 🙏🙏🙏

  • @ammukaffd8479
    @ammukaffd8479 ปีที่แล้ว +20

    അമ്മേ ഒരു കുഞ്ഞു ഉണ്ടാവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

    • @DAKSHITH_VLOGS
      @DAKSHITH_VLOGS 10 หลายเดือนก่อน

      അമ്മയുടെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാകും❤

    • @sunimanoj7336
      @sunimanoj7336 5 หลายเดือนก่อน

      🙏🙏🙏

  • @ShagiK-b2t
    @ShagiK-b2t 9 หลายเดือนก่อน +1

    ഷാഗി രേവതി വരാഹി അമ്മേ എല്ലാം സങ്കടങ്ങളും തീർത്തു തരണേ ❤❤❤❤❤❤

  • @arunkrishna7912
    @arunkrishna7912 ปีที่แล้ว +10

    അമ്മേ വരാഹിദേവിസകല ദുഃഖങ്ങളും ദുരിതങ്ങളും തീർത്തു തരണേ 🙏🙏🙏🙏🙏🙏

  • @UshaRNair-qd6kf
    @UshaRNair-qd6kf 10 หลายเดือนก่อน +6

    അമ്മേ വരാഹീ ദേവിയേ എന്റെ മക്കളെ കാത്തുരക്ഷിക്കണേ.

    • @vijayakumari8185
      @vijayakumari8185 4 หลายเดือนก่อน

      അമ്മേ എൻ റമളേയും കൊച്ചു ക്കളേയും കാത്തു കൊള്ളണേ

  • @ranjithms5133
    @ranjithms5133 ปีที่แล้ว +17

    🕉️🙏"ഓം ശ്രീ വാരാഹി അമ്മേ നമഃ "🙏🕉️

  • @VijiManoj-r9o
    @VijiManoj-r9o 9 หลายเดือนก่อน

    എന്റെ കുഞ്ഞിന്റെ വയ്യാഴിക എല്ലാം മാറ്റി മനസ്സിന് സന്തോഷവും സമാധാനവും കൊടുക്കണേ ദേവി 🙏🙏🙏

  • @Adwaith.Kumar.
    @Adwaith.Kumar. ปีที่แล้ว +77

    വാടക വീട്ടിൽ നിന്നു സ്വ ന്തമായി ഒരു വീട് ഉണ്ടാവന്നും കടം തീരനും സന്തോഷമായി ജീവിക്കാനുംഅനുഗ്രഹിക്കണും വരാഹി അമ്മയ്‍ 🙏🙏🙏🙏🙏🙏🙏

    • @kgkumarisheela5497
      @kgkumarisheela5497 ปีที่แล้ว +7

      വാരാഹി അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ അമ്മേ കുടുംബത്ത് സമാധാനം തന്ന് അനുഗ്രഹിക്കണേ അമ്മേ.

    • @sajibhargavan7727
      @sajibhargavan7727 11 หลายเดือนก่อน +1

      സെയിം

    • @rohinirohinikunjupillai3470
      @rohinirohinikunjupillai3470 11 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @JSSTUDIO-l7v
      @JSSTUDIO-l7v 11 หลายเดือนก่อน

      @@kgkumarisheela5497 tiruvizha temple povu

    • @peelistichings3037
      @peelistichings3037 11 หลายเดือนก่อน

      ❤❤❤❤

  • @JalajaJaganathen
    @JalajaJaganathen 2 หลายเดือนก่อน

    വാരാഹി അമ്മേ ഞങ്ങളുടെ ദു:ഖങ്ങൾ എല്ലാം തീർത്തു തരേണേ . ശത്രുദോഷങ്ങൾ ഒന്നും ഏൽക്കാതേ കാത്ത് കൊള്ളണേ അമ്മേ .🙏🏻🙏🏻

  • @kousalliyavijayan2223
    @kousalliyavijayan2223 ปีที่แล้ว +4

    Kousalliya uthrm. വരാഹി അമ്മേ എന്റെ ദുഃഖവും തീർത്തു സമാദാനം തരണേ അമ്മേ 🌹🙏🙏🙏🙏🙏

  • @ashnavs8008
    @ashnavs8008 11 หลายเดือนก่อน +1

    Varaahi ammee.. Njan ezhuthiya exam academic writing, world history, onnu jaippichu tharaname🙏🙏🙏

  • @sudhakarannair813
    @sudhakarannair813 ปีที่แล้ว +13

    വരാഹി അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @Kumari-o1n
    @Kumari-o1n 7 หลายเดือนก่อน

    അമ്മേ. വരാഹി ദേവി എല്ലാവരെ യും രക്ഷിക്കുന്ന ദേവി എന്റെ രോ ഗങ്ങൾ മാറ്റി തരേണമേ. അമ്മേ ബാങ്കിൽ യുള്ള സാമ്പത്തിക ബാത്യ ത തീർത്തു തരേണമേ. എൻറെ മകൾ ക്കു യൊരു കുഞ്ഞിനെ കൊടുക്കേണമേ. 🙏🙏🙏🙏🙏

  • @BTSLover-ud6bs
    @BTSLover-ud6bs 26 วันที่ผ่านมา

    അമ്മേ ദേവി എന്റെ കഷ്ടപ്പാടുകളും സാമ്പത്തിക ബാധ്യത കളും കടങ്ങളും പൂർണമായി മാറാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @subramaniansubramanian4041
    @subramaniansubramanian4041 ปีที่แล้ว +29

    ജീവിത കരകയറ്റം തരണേ വരാഹി ദേവി.ശ്രീ വരാഹി നമ,,

    • @aryadeviik786
      @aryadeviik786 ปีที่แล้ว +2

      Om varahiye namaha, 🙏🏻🙏🏻🙏🏻

    • @ammineayyappan5785
      @ammineayyappan5785 ปีที่แล้ว +2

      അമ്മേ വരാഹി ദേവീ കാത്തുരക്ഷിക്കണേ അമ്മേ എല്ലാവർക്കും അമ്മയുടെ അമ്മയുടെ അനുഗ്രഹം തരണേ

    • @thankammamv6755
      @thankammamv6755 ปีที่แล้ว

      ​@@aryadeviik786😊l😊

    • @sheenasaji4303
      @sheenasaji4303 7 หลายเดือนก่อน

      🙏🏻🙏🏻​@@ammineayyappan5785

  • @ambilibabubabu4334
    @ambilibabubabu4334 13 ชั่วโมงที่ผ่านมา

    🙏🏽🙏🏽🙏🏽 അമ്മേ വരാഹി അമ്മേ എന്റെ മകൻ ഹരികൃഷ്ണന്റെ മദ്യം മയക്കുമരുന്ന് ദിവസത്തെ കളെല്ലാം മാറ്റി സ്ഥിരമായി ജോലി ചെയ്ത് ജീവിക്കാൻ അവന് കൃപ കൊടുക്കണം മനസ്സ് കൊടുക്കണം

  • @kavithakavitha1718
    @kavithakavitha1718 11 หลายเดือนก่อน +3

    വരാഹി ദേവി അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼

  • @DeviKDevi-zx3nb
    @DeviKDevi-zx3nb 20 วันที่ผ่านมา

    അമ്മേ കടക്കെ ണിയിൽ നിന്നും മോക്ഷം തരണേ ദേവി ഇത്തിരി സമാദാനവും സന്തോഷവും തരണേ 🙏🏼🙏🏼🙏🏼🙏🏼❤️

  • @jeevanraksha-fl9jt
    @jeevanraksha-fl9jt 10 หลายเดือนก่อน +4

    എന്റെ വാരാഹി അമ്മേ ശരണം എന്റെ കുഞ്ഞുങ്ങൾക്ക് നന്മ വരുത്തണേ അമ്മേദേവീ

  • @remaammu9133
    @remaammu9133 8 หลายเดือนก่อน

    അമ്മേ എന്റെ പ്രാർത്ഥന നടത്തി തരണേ,. സ്വന്തമായി സ്ഥലം, വീട് എന്നിവ ലഭിക്കുവാനുള്ള വഴി തുറന്ന് തന്ന് അനുഗ്രഹിക്കണമേ അമ്മേ. എന്റെ മകൾക്ക് ഒരു govt ജോലി ലഭിക്കുവാനും അനുഗ്രഹിക്കണമേ അമ്മേ.

  • @PraveenP-rm3vl
    @PraveenP-rm3vl ปีที่แล้ว +8

    വരാഹി ദേവി അമ്മേ മനസ്സിത് എന്നാ ഒരു സന്തോഷം . കാക്കണേ

  • @mohanannair9042
    @mohanannair9042 11 หลายเดือนก่อน +1

    അമ്മേ വരാഹി ദേവി എന്റെ സമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ യമ്മേ എനിക്ക് ഒരു വഴി കാണിച്ചു തരണേ🕉️✡️🙏🙏🙏🙏🌹🌷🌾

  • @kiranchand64
    @kiranchand64 ปีที่แล้ว +23

    വാരാഹി അമ്മേ കാത്തു രക്ഷിക്കണേ...

  • @prakashank5468
    @prakashank5468 4 หลายเดือนก่อน

    ദേവി... എൻ്റെ കടങ്ങളും ബാദ്ധ്യതകളും എല്ലാം തിർത്ത് തരണമേ.....

  • @DAKSHITH_VLOGS
    @DAKSHITH_VLOGS 10 หลายเดือนก่อน +4

    വരാഹി അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകും ഓം വരാഹി അമ്മേ നമഃ 🕉️🕉️🕉️

  • @renukavijayan5254
    @renukavijayan5254 11 หลายเดือนก่อน +1

    എന്റെ കടങ്ങൾ തീരണം നല്ല ഒരു വീട് വേണം എന്റെ സ്ഥലം നല്ല വില കിട്ടണം എല്ലാ കഷ്ടപ്പാടും മാറണം വരാഹി ദേവി

  • @sandhyasathyan5221
    @sandhyasathyan5221 ปีที่แล้ว +4

    വാരാഹി അമ്മേ എന്റെ അനുജത്തിന്റെയുടേ അസുഖങ്ങളും ദുരിതങ്ങളും മാറ്റിത്തരണമേ . പ്രാർത്ഥനയോടേ ഞങ്ങൾ

  • @anjana.arjunmranjanaarjunm2024
    @anjana.arjunmranjanaarjunm2024 10 หลายเดือนก่อน +1

    , അമ്മേ വരാഹിയേ നിന്തിരുവടിയേ ശരണം അമ്മേ എന്റെ ആഗ്രഹങ്ങളെല്ലാം എത്രയും പെട്ടന്ന് നടത്തി തരണം അമ്മേ വരാഹി അമ്മേ രക്ഷ രക്ഷ വാർത്താളി ശരണം🙏🙏🙏

  • @bindugilesht2444
    @bindugilesht2444 ปีที่แล้ว +8

    🙏🏼🙏🏼🙏🏼അമ്മേ ദേവി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👑അമ്മയെ സ്നേഹിക്കുന്നവരെ കാത്തോളണേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Siniprasad-t7y
    @Siniprasad-t7y 8 หลายเดือนก่อน +1

    അമ്മേ വീട് വയ്ക്കാൻ അനുഗ്രഹിക്കണേ തടസമെല്ലാം മാറ്റിതരണം എല്ലാവർക്കും നല്ലതുവരട്ടെ

  • @UshaRNair-qd6kf
    @UshaRNair-qd6kf 10 หลายเดือนก่อน +1

    അമ്മേ വരാഹീ ദേവിയേ എന്റെ മകന് യുകെയിൽ പഠിച്ചതിന് നല്ല ഒരു ജോലി കിട്ടണെ കാത്തു കൊള്ളണേ.

  • @bibik8478
    @bibik8478 ปีที่แล้ว +9

    വരാഹി അമ്മേ അമ്മേൻറ
    അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ❤😂

  • @sureshbabu588
    @sureshbabu588 14 วันที่ผ่านมา

    ഓം വാരാഹി അമ്മേ ശരണം ദേവി എന്റെ സാമ്പത്തിക കാവാദ്യതകൾ ഒഴിഞ്ഞ് പോകേണമേ വാരാഹി അമ്മേ ശരണം

  • @ajithavraman5583
    @ajithavraman5583 11 หลายเดือนก่อน +6

    വരഹി അമ്മേ എന്നെപ്പോലെ അമ്മേ വിളിച്ചു സഹായം അപേക്ഷിക്കുന്ന പാവപെട്ട, സഹായം ആവിശമുള്ള ഭക്തന്മാരെ കൈ വിടല്ലേ,, പരാശക്തി....

  • @jayakumarg2912
    @jayakumarg2912 19 วันที่ผ่านมา

    Amme Varahi Devi Saranam. Kadangal kondu jeevitham vazhi mutti nilkunnu. Oru nalla vazhi kanichu tharane..Amme Saranam...