ഇഞ്ചക്ഷനെടുത്തത് കൂട്ടിരിപ്പുകാരില്ലാത്തപ്പോൾ; യുവതിയുടെ ജീവനെടുത്തത് അനാസ്ഥ? | Medical Negligence

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 109

  • @sunflower78
    @sunflower78 3 หลายเดือนก่อน +87

    ഇപ്പോൾ കൂടുതലും ഡോക്ടർ ആവുന്നത് അതിനുള്ള കഴിവും ശുശ്രൂഷ മനോദാവവും ഉള്ളവരല്ല പണം ഉള്ളവരും സ്വാധീനം ഉള്ളവരും ഒരു ഗമക്കു പ്രശസ്തിക്കും വേണ്ടിയാണ്. അപ്പോൾ ഇതിലപ്പുറം പ്രതീക്ഷിക്കാം

    • @JayanthaAmerasinghe-m5w
      @JayanthaAmerasinghe-m5w 3 หลายเดือนก่อน

      Nee reservation arinjille ..85% ..poyi mongu

    • @HajiraSubu
      @HajiraSubu 3 หลายเดือนก่อน +1

      👌👌👌👌

  • @lion8264
    @lion8264 3 หลายเดือนก่อน +61

    ആശങ്ക വേണ്ട... ജാഗ്രത മതി.... കർശന നടപടി.... ഇത് പറയാൻ ഒരു അമ്മായി ഉള്ളത് ആണ് ആകെ ഉള്ള ആശ്വാസം..... 🙏😔🌹... 👹

  • @soumyajayanth10
    @soumyajayanth10 3 หลายเดือนก่อน +11

    Anaphylaxis ഉണ്ടാകുന്നതിനു ഡോക്ടർ നെ പറഞ്ഞിട്ട് കാര്യമില്ല. ടെസ്റ്റ് ഡോസ് കൊടുത്താലും ചിലപ്പോൾ അന്നേരം reaction കാണിക്കില്ല.

  • @nishnavkrrishna6195
    @nishnavkrrishna6195 3 หลายเดือนก่อน +22

    ഇതേ dr ഒരിക്കൽ ഞാൻ കൊടുത്ത സ്കാൻ റിപ്പോർട്ട്‌ നോക്കാതെ വലിച്ചെറിഞ്ഞ ആളാണ് അദ്ദേഹം പറഞ്ഞ centre ൽ ചെയ്തില്ലന്ന് കിഡ്നി stone നാണു ഞാനും പോയത് ഹോ രക്ഷപെട്ടു ഞാൻ

    • @AaronsCreativeWorld
      @AaronsCreativeWorld 3 หลายเดือนก่อน +3

      ഈ doctor എന്റെ മോളുടെ തൊണ്ടവേദനക്ക് ഉടനെ surgery വേണം serious ആണെന്ന് പറഞ്ഞ ആളാണ്. അവളെ, tvm medical college ൽ ഭാഗ്യത്തിന് കൊണ്ടുപോയി. ഒരാഴ്ച ഗുളിക കഴിച്ചപ്പോൾ അവൾക്ക് സുഖമായി

    • @sanallpp840
      @sanallpp840 3 หลายเดือนก่อน +13

      ഇതേ dr എന്നു പറയാതെ ആ ഹമുകിന്ടെ പേര് വീണ്ടും വീണ്ടും പറയണം ..എങ്കിലേ മറ്റുള്ളവർ രക്ഷപെടു

    • @elezebethsebastian4195
      @elezebethsebastian4195 3 หลายเดือนก่อน +1

      ആ മ മോനോക്കെ എങ്ങനെ ഡോക്ടർ ആയി..

    • @HarithaBhama786
      @HarithaBhama786 2 หลายเดือนก่อน

      Right​@@sanallpp840

    • @HarithaBhama786
      @HarithaBhama786 2 หลายเดือนก่อน +1

      നിങ്ങളുടെ ഒക്കെ ആയുസ്സിന്റെ ബലം. എടുത്തു ചാടി അവർ പറഞ്ഞത് കെട്ടിരുന്നെങ്കിൽ. ഇവരും നിങ്ങളെപ്പോലെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു. പാവം

  • @anandrkrishnan3338
    @anandrkrishnan3338 3 หลายเดือนก่อน +46

    This is death due to anaphylaxis. Not a problem of any staffs in hospital. Its a rare fatal response of body to any drug

    • @SJ-yg1bh
      @SJ-yg1bh 3 หลายเดือนก่อน +4

      ആരോട് പറയാൻ 🙁

    • @aswathyms5673
      @aswathyms5673 3 หลายเดือนก่อน +21

      Angane drugsinodu reaction undo ile enu ariyan allergy test cheythitu ale marunu inject cheyavu

    • @RockyRock-vv3ex
      @RockyRock-vv3ex 3 หลายเดือนก่อน

      @@aswathyms5673All medicines does not need allergy test. Only those who have chance of allergy. Angane ellathinum nokkan ninnal treatment nadakkilla.

    • @anandrkrishnan3338
      @anandrkrishnan3338 3 หลายเดือนก่อน

      @@aswathyms5673ടെസ്റ്റ്‌ ചെയ്താലും full ഡോസിൽ anaphylaxis ഉണ്ടാകും

    • @Arjun-uq2kc
      @Arjun-uq2kc 3 หลายเดือนก่อน +9

      ​@@aswathyms5673 allergy undo enn skin purath test cheyyan matrame patullu. Skin purath allergy illatha marunnukal chilappol rakthathil cherumbol allergy undavarund.
      Marunnukal matramalla chila food kazhichalum okke ithe pole maranam sambhavikkarund.

  • @akshaythomaskallayil7889
    @akshaythomaskallayil7889 3 หลายเดือนก่อน +17

    This maybe due to any allergy or reactions , as Drs in Kerala never do any medical negligences , only medical complications.And we can see how the young cubs of the fraternity are ferociously defending and completely ruling out any possibility of mistake 🔥

  • @sreejasuresh1893
    @sreejasuresh1893 3 หลายเดือนก่อน +12

    ഇന്ന് TT എടുക്കാൻ ഹോസ്പിറ്റലിൽ ചെന്ന എന്നോട് അവിടത്തെ സ്റ്റാഫ്‌ ആരെങ്കിലും കൂട്ടി വന്നില്ലെങ്കിൽ ഇൻജെക്ഷൻ എടുക്കില്ല. നെയ്യാറ്റിൻ കര സംഭാവം നിങ്ങൾ കണ്ടില്ലേ എന്ന് 😢😮

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 หลายเดือนก่อน +1

    Ipol medical negligence koodithala ithrakare vidarth.. Njnmoru dr ane.. Ipol hs kazbinje pg k sydy njn gvt lm pvt lm wrk chythitund.. Ipil bsnss mind anr. Hospital s.. So pavanglk ingne vannl chnnl varum linne aa cse ayusilathepokunnun.. Oru medicalstff oriklum ingne chyrth... Atah medical ethycs....

  • @Kprtalks.123
    @Kprtalks.123 3 หลายเดือนก่อน +2

    Injection vayakkumbol nirbhandamaayum rogiyude koode alundaayirikkanam...ethu injection aayalum test dose vaykkanam...athinu sesham 30 mint wait cheyyanam...reaction ellengil maatrame full dose kodukkavu... Ethonnum ariyaathavarano joliyedukkunnathu....may be anaphylaxis reaction akaam...

  • @AmrithaV-fy8of
    @AmrithaV-fy8of 3 หลายเดือนก่อน +32

    How can anaphylaxis be drs mistake...check if test dose done... difficult to practice in this country..

    • @akshaythomaskallayil7889
      @akshaythomaskallayil7889 3 หลายเดือนก่อน +4

      Yess , in other country u will find getting sued to the neck for any medical negligence & some handsome jail time

    • @anoopmanu4816
      @anoopmanu4816 3 หลายเดือนก่อน

      ​@@akshaythomaskallayil7889പിന്നെ, ഒന്ന് പോയെടാ

    • @AmrithaV-fy8of
      @AmrithaV-fy8of 3 หลายเดือนก่อน +4

      @@akshaythomaskallayil7889 do fact check get deets right...first read up anaphylaxis..

    • @Arjun-uq2kc
      @Arjun-uq2kc 3 หลายเดือนก่อน +5

      ​@@akshaythomaskallayil7889 for getting sued medical negligence has to be proved. Anaphyllaxis does not come under medical negligence, whether in america/ england/ India. But the media and public never bother to understand this.

    • @michaeljoseph4530
      @michaeljoseph4530 3 หลายเดือนก่อน

      ​@@akshaythomaskallayil7889ha best

  • @jyothi7169
    @jyothi7169 3 หลายเดือนก่อน +26

    Doctore പുറത്താക്കണം... സാധാരണക്കാരാണ് കൂടുതലും ജനറൽ ഹോസ്പിറ്റലിലെ ചികിത്സയ്ക്ക് എത്തുന്നത് അവിടെ നല്ല ചികിത്സ കിട്ടത്തില്ല എന്ന് അറിയാം... അതുകൊണ്ട് എല്ലാ ഡോക്ടർമാരെയും പേർസണൽ ആയി പോയി കണ്ണൊക്കെ ചികിത്സ നേടാറുണ്ട്... ജനറൽ ആശുപത്രിയുടെ അലംഭാവമാണ് പ്രൈവറ്റ് ഹോസ്പിറ്റലുകൾ ഇങ്ങനെ കൂടാനുള്ള കാരണം... ഇതൊക്കെ കണ്ടില്ലെന്നു നടിക്കുന്ന സർക്കാർ ശാപമാണ്.. പലരും മരുന്നുകൾ പരീക്ഷിക്കുന്നത് വരുന്ന രോഗികളുടെ ദേഹത്താണ്... പലതും നമ്മൾ ഒപ്പിട്ടു കൊടുക്കുന്നതിനു മുമ്പ് കൃത്യമായി വായിച്ചു നോക്കണം... പലരുടെയും ജീവൻ നഷ്ടമാകുന്നത് ഇങ്ങനെയാണ്... ഞാനും ഒരു ഹോസ്പിറ്റലിലെ ചികിത്സയ്ക്കായി പോയപ്പോൾ ഒരുപാട് മരുന്നുകളാണ് ശരീരത്തെ കുത്തിവെച്ചത്.. എന്തൊക്കെയാണ് കുത്തിവയ്ക്കുന്നത് എന്ന് നമ്മൾ ചോദിച്ചു മനസ്സിലാക്കണം.. അന്നത്തെ ഇഞ്ചക്ഷൻ ആണോ എന്നറിയില്ല...ആഫ്റ്റർ ഇഫക്ട് ഇപ്പഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു.. മരുന്നുകമ്പനികളും ആശുപത്രി ജീവനക്കാരും ഒന്നിച്ചു നിന്ന് വരുന്ന രോഗികളെ ഇത്തരത്തിൽ പരീക്ഷണത്തിന് വിധേയമാക്കുന്ന അവസ്ഥകളും ഇന്ന് ഈ നാട്ടിൽ നടന്നുവരുന്നുണ്ട്. ജനറൽ ഹോസ്പിറ്റലിൽ ഡോക്ടർമാർ നേഴ്സുമാർ വരുന്ന രോഗികളെ കരുണാപൂർവ്വം ചികിത്സിക്കണം.. പാവങ്ങളാണ് ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് നിങ്ങളുടെ അടുത്ത് വരുന്നത്... അവരുടെ ജീവൻ വെച്ച് കളിക്കരുത്...നാളെ നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും ഇങ്ങനെ ഒരു ഗതി ഉണ്ടാകുമ്പോഴേ നിങ്ങളൊക്കെ മനസ്സിലാക്കും...ആരും ചിരഞ്ജീവികൾ അല്ല കേവലം മനുഷ്യന്മാർ ആണെന്ന് ഓർക്കണം.

    • @anandrkrishnan3338
      @anandrkrishnan3338 3 หลายเดือนก่อน +10

      ആദ്യം സർക്കാർ ഹോസ്പിറ്റലിൽ ജീവനക്കാരുടെ എണ്ണം കൂട്ടണം. അവരും മനുഷ്യരാണ്. Work load ഒരു പാട് കൂടുതൽ ആണ്. എന്നാൽ മാത്രമേ നല്ല സേവനം കിട്ടുകയുള്ളു. പിന്നെ മരുന്നിന്റെ side effect എന്നൊക്കെ പറയുന്നത് എന്ത്‌ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ. ഇത്ര അറിവുള്ള നിങ്ങൾ പിന്നെ എന്തിനാണ് ആശുപത്രിയിൽ പോയത്. വീട്ടിൽ കിടന്നാൽ പോരാരുന്നോ 😊

    • @jyothi7169
      @jyothi7169 3 หลายเดือนก่อน

      @@anandrkrishnan3338 താങ്കൾ ഹോസ്പിറ്റൽ ജീവനക്കാരൻ ആണെന്ന് മനസിലായി.. ശരിയാണ് ആൾക്കാരുടെ എണ്ണം കൂട്ടണമെന്ന് ok..പക്ഷേ വിശ്വസിച്ച് മരുന്ന് കഴിക്കുന്ന ആൾക്ക് അത് കാരണം ഒരു അപകടവും വരരുത് എന്ന് ഉറപ്പുവരുത്തേണ്ടത് ഡോക്ടർ നഴ്സസ് ആണ്... അവരുടെ ധർമ്മമാണ്... ഡോക്ടർമാർ ആ സമയം ദൈവത്തിന് തുല്യമാണ്... കുറച്ചുപേരെങ്കിലും ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നുണ്ട് അതാണ് ഇന്ന് കാണാൻ കഴിഞ്ഞത്... നമുക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചികിത്സിക്കാൻ പോകാനുള്ള ഹോസ്പിറ്റലുകൾ ഹോസ്പിറ്റലുകൾ ആൾക്കാരുടെ ജീവനെടുക്കാൻ വേണ്ടിയുള്ളത് ആകരുത്... പിന്നെ സൈഡ് എഫക്ട് എന്ന് പറയുന്നത് എല്ലാ മരുന്നിനും ഉണ്ട്... അത് ഓരോ ആളുകളും ആ മരുന്നിനെ പറ്റി മനസ്സിലാക്കണം എന്നാണ് ഞാൻ പറഞ്ഞത്... നല്ല രീതിയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അത് ഡോക്ടർമാർ ആയാലും നേഴ്സുമാരും ഇത്തരത്തിലുള്ള ഡോക്ടർമാർ ഒരു അപമാനം തന്നെയാണ്... അതാണ് ഞാൻ സൂചിപ്പിച്ചത്....
      ഇവിടെ ആ ഡോക്ടർമാരെ വിശ്വസിച്ചല്ലേ അവർ ചികിത്സ നേടിയത് പക്ഷേ അവർക്ക് എന്താ സംഭവിച്ചത്.... അവരുടെ കുടുംബത്തിന് ഉണ്ടായ നഷ്ടം അത് വലുത് തന്നെയാണ്... സുഹൃത്തേ അനുഭവം ഒരു പാഠം തന്നെയാണ് അതാണ് ഞാൻ ഇവിടെ കമൻറ് ആയിട്ട് എഴുതിയത്.😊

    • @jyothi7169
      @jyothi7169 3 หลายเดือนก่อน

      @@anandrkrishnan3338 അനുഭവം ഒരു പാഠമാണ്... പിന്നെ ആ ഡോക്ടർമാരെ വിശ്വസിച്ചാണ് അവർ ചികിത്സ നേടിയത് അവരുടെ ജീവൻ ആര് ഉത്തരവാദിത്വം പറയും,? താങ്കൾ ഇത്തരം ഹോസ്പിറ്റൽ ജീവനക്കാരൻ ആണെങ്കിൽ തെറ്റിനെ ന്യായീകരിക്കുകയല്ല വേണ്ടത്. അനുഭവങ്ങളും ഒരു പാഠങ്ങളാണ് ... ഒരുപാട് അറിവുള്ള വ്യക്തി ഒന്നുമല്ല ഞാൻ പക്ഷേ ഹോസ്പിറ്റൽ ഫീൽഡിൽ ജോലി ചെയ്യുന്നവർ തന്നെ പറഞ്ഞിട്ടുണ്ട്... ഇതൊരു ബിസിനസ് അല്ല മറിച്ച് ഒരാളുടെ ജീവിതം ഇത്തരം ഡോക്ടർമാരുടെ നേഴ്സുമാരുടെ കൈകളിൽ ആണെന്നുള്ളത് ഓർക്കുക.. ഇത്തരം അലംഭാവം ഉണ്ടാകുമ്പോൾ അത് നമ്മൾ ന്യായീകരിക്കാൻ പാടില്ല. അത് നല്ല രീതിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നേഴ്സുമാർക്കും കൂടി അപമാനമാണ്.

    • @akshaythomaskallayil7889
      @akshaythomaskallayil7889 3 หลายเดือนก่อน

      ​@@anandrkrishnan3338Dr aadyam parazgath injection eduthilla ennanu, pinne injection koduthath Kanda aalkar husband nod paraghapol aanu injection eduthenn paraghath. Pinee she was shifted to MCT, Orumathiri illogical Kona adikkale, evide 15+ hours work cheyyunna Drs matram alla

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 หลายเดือนก่อน +7

    ഞങ്ങളുടെ നാട്ടിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഇൻജെക്ഷൻ വക്കണമെങ്കിൽ കൂടെ ആള് വേണം.

    • @athira0307
      @athira0307 2 หลายเดือนก่อน

      Govt മാത്രം അല്ല പ്രൈവറ്റിലും bystanders വേണം

  • @aiswaryaps5850
    @aiswaryaps5850 3 หลายเดือนก่อน +1

    ഞാനും വയറു വേദന ആയി ഹോസ്പിറ്റലിൽ പോയിരുന്നു അവർ എനിക്ക് അപ്പന്റീസ്‌ ആണ് എന്ന് പറഞ്ഞു scan ചെയ്യിപ്പിച്ചു പക്ഷെ റിസൾട്ടിൽ പഴുപ്പ് ഒന്നും ഇല്ലായിരുന്നു. അപ്പോൾ One day complete ട്രിപ്പ്‌ ഇട്ട് കിടത്തിപ്പിച്ചു... നോ food. Nextday സ്കാനിൽ പഴുപ്പ് ഒന്നും ഇല്ലെങ്കിൽ വിടാം എന്ന് പറഞ്ഞു admit ആക്കിപ്പിച്ചു.. പക്ഷെ അവർക്ക് എങ്ങനെ എങ്കിലും ഓപ്പറേഷൻ ആക്കണം സത്യത്തിൽ വയറ്റിലെ കഴല അങ്ങനെ എന്തോ ആയിരുന്നു... ഇത് പോലെ വലുതും ചെറുതും ആയ കുപ്പികൾ ട്രിപ്പ്‌ ഇട്ടു. Next day വീണ്ടും ട്രിപ്പ്‌ ഇടാൻ ഉള്ള കുപ്പികൾ scan പറയുന്നില്ല... ഓപ്പറേഷനെ കുറിച്ച് ഉള്ള സംസാരം മാത്രം. ലാസ്റ്റ് ഞങ്ങൾ ഡിസ്ചാർജ് എഴുതി വാങ്ങിച്ചു പോന്നു. രക്ഷപെട്ടത് ഭാഗ്യം.
    തൃശൂർ

    • @ambiliambili7788
      @ambiliambili7788 2 หลายเดือนก่อน +1

      Same situation.... പക്ഷെ എനിക്ക് അൾസർ ആയിരുന്നു...പക്ഷേ പറഞ്ഞത് apandix ആണ് എന്ന്.... ഓപ്പറേഷൻ ഫിക്സ് ആക്കി അവർ.... എൻ്റെ ഭാഗ്യം ആണോ അതോ അവരുടെ ഭാഗ്യ കേട് കൊണ്ട് ആണോ എന്ന് അറിയില്ല ഞാൻ രക്ഷ പെട്ട്..... 4വട്ടം സ്കാനിങ് കഴിഞ്ഞ് എന്നിട്ട് അവസാനം ആയുർവേദം നോക്കിയപ്പോൾ ആണ് അറിഞ്ഞത് അൾസർ ആണ് എന്ന്....

  • @AaronsCreativeWorld
    @AaronsCreativeWorld 3 หลายเดือนก่อน +2

    Neyyattinkara Govt. ഹോസ്പിൽറ്റലിനെ പറ്റി വേറെയും പരാതികൾ ഉണ്ട്. ഒരു പാവപെട്ട സ്ത്രീ നെഞ്ചുവേദനയുമായി വന്നപ്പോൾ heart ന് സീരിയസ് ആണെന്ന് പറഞ്ഞു TVM medical college ൽ വിട്ടു. അവിടെ പോയപ്പോഴാണ് അറിയുന്നത് വെറും ഗ്യാസ് ന്റെ പ്രെശ്നമാണെന്ന് 😅. അതുപോലെ കയ്യിലോ കാലിലോ ചെറിയ മുറിവുമായി പോയാൽ പോലും ചിലപ്പോൾ first aid പോലും ചെയ്യാതെ TVM മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ SHIFT ചെയ്യും. എല്ലാവരുമല്ല ചില doctors 😢

    • @pscaspirant81
      @pscaspirant81 2 หลายเดือนก่อน +2

      അവിടുന്നു shift ചെയ്യുന്നത് നല്ല കാര്യമല്ലേ😂😂

  • @robythomas7017
    @robythomas7017 3 หลายเดือนก่อน +28

    Ya anaphylaxis but in kerala it's doctor's mistake .. 😂😂 wonderfull .. let's the reference of patients start ... .. i hate this profession now .. want to find some other profession .. thank you for the laws .. for practicing only good for the patient ... 😢

    • @user-tjk8td7hw9b
      @user-tjk8td7hw9b 3 หลายเดือนก่อน +7

      ?Testdose kodukathille apo.....apo ariyan pattile...marunn reaction

    • @GlobalGardeningguru
      @GlobalGardeningguru 3 หลายเดือนก่อน +5

      Its the mistake of dr if he doesn't ordered for Ast.if ordered its the mistake of nurse. even though nurse should do ast for every first antibiotic dose. because im a nurse.

    • @Sambancn2rd
      @Sambancn2rd 3 หลายเดือนก่อน

      @@user-tjk8td7hw9bnope chilark late reacn varm but ath easy aytu manage cheyam via adrenalin or dexa ..

    • @jancyjohn4376
      @jancyjohn4376 3 หลายเดือนก่อน

      ​@@GlobalGardeningguru what medication was administered??

    • @Illuminationnn
      @Illuminationnn 3 หลายเดือนก่อน +3

      @@Amrutha-u9cellatinum test kodkarilla… painkillersinu kodkum… ennalum und prashnm … ippozhathe patientsnum ottum time kalayan pattilla… ellam petten venam!

  • @siljasuresh6102
    @siljasuresh6102 3 หลายเดือนก่อน +11

    ബെഡ് മാറി ഇൻജെക്ഷൻ കൊടുത്ത് കാണും

    • @sulaikhasula6713
      @sulaikhasula6713 2 หลายเดือนก่อน

      കറക്റ്റ്

  • @elezebethsebastian4195
    @elezebethsebastian4195 3 หลายเดือนก่อน +5

    ഡോക്ടർസ് ഇൻജെക്ഷൻ കൊടുക്കില്ലല്ലോ. മരുന്ന് മാറി കുത്തി കാണും

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 3 หลายเดือนก่อน +10

    നീറ്റിൽ കൈകൂലി വാങ്ങി ചോദ്യ പേപ്പർ കൊടുത്തു എക്സാം എഴുതിയ കുട്ടികളും ഡോക്ടർ ആയാൽ ഇത് തന്നെ അവസ്ഥ പിന്നേ പണം ഉള്ളവർ പഠിക്കാൻ കഴിവില്ലാത്ത കുട്ടികളെ പണം വാരി കോരി കൊടുത്തു ഡോക്ടർ ആക്കും അപ്പോ ഇതൊക്കെ കാണേണ്ടി വരും

  • @aryalokesan2893
    @aryalokesan2893 3 หลายเดือนก่อน +1

    This is anaphylaxis reaction against the drug, that is a complication which can happen to any one...no because of anyone's fault

  • @HaseenaH-g4n
    @HaseenaH-g4n 3 หลายเดือนก่อน +1

    ഇങ്ങനെ ഉത്തര വാദിത്തം ഇല്ലാതവനെ ഒക്കെ പിരിച്ചു വിടണം അസുഖതിന് മരുന്നാകാം അല്ലാതെ കാലന്റെ പണി ഏറ്റെടുക്കേണ്ട 🤨

  • @foodmusic3051
    @foodmusic3051 2 หลายเดือนก่อน

    ഒരു മെഡിസിൻയും patientne kollan ullathalla. .. Usually deaths sambavikunnath severe allergic reaction അഥവാ anaphylaxis vazhi ആകും... Adrenaline pole emergency drugs udan kodukkanam

  • @SulaimanKK-p2c
    @SulaimanKK-p2c 3 หลายเดือนก่อน +2

    ഒരു മെഡിക്കൽ ബിരുത മുള്ളവരെ
    ഇപ്പണി എല്പിച്ചു കൂടെ
    കുറേ സഗാക്കളും സഗാതീകളും
    ഇവൾക്ക് enthu😂 യോഗ്യതയാണ്
    എല്ലാം പാർട്ടിക്ക് വേണ്ടി

  • @abdullapookatil2213
    @abdullapookatil2213 3 หลายเดือนก่อน

    വീടിന് അടുത്ത ഹോസ്പിറ്റലിലേക്ക് Dr. നെ സ്ഥലം മാറ്റുക. റിപ്പോർട്ട് കിട്ടിയാലുടൻ പ്രമോഷൻ നല്കുക.

  • @chrismathew6989
    @chrismathew6989 3 หลายเดือนก่อน +8

    Anaphylaxis

  • @ann23-y2k
    @ann23-y2k 3 หลายเดือนก่อน

    ഡോക്ടർ പുറത്തു ആക്കില്ല. വേറെ എന്തേലും ആരുടേലും നെഞ്ചിൽ വെച്ച് ഹോസ്പിറ്റലും അവന്മാരും ഊരും 😊

  • @ismayiliritty4324
    @ismayiliritty4324 2 หลายเดือนก่อน +1

    Kidni.ston.10.mm.mine.mukalindengile.sergery.cheyyendu

  • @ashvikavishal202
    @ashvikavishal202 3 หลายเดือนก่อน +1

    Enikum ith pole kidney stone vann idaikide injection edukkarund 😢

  • @foodmusic3051
    @foodmusic3051 2 หลายเดือนก่อน

    Chilark test edukumbo allergy kaanilla… full dose edukumbo allergy aakum

  • @santhosh.86
    @santhosh.86 3 หลายเดือนก่อน

    Ippol jilla asulathrikalilalnu eattavum enganeyulla incidents junior doctors mar nadathunnath

  • @somansoman6776
    @somansoman6776 3 หลายเดือนก่อน +10

    പുറകിൽ കൂടി കയറിയ ഡോക്ടർ ആവാനാണ് സാധ്യത.

  • @JosephLikesSoccer
    @JosephLikesSoccer 3 หลายเดือนก่อน

    Enthina..karayunnathu..left hand .kulintu surgerykku.right legg maari chayunna..doctors anu innu...pinnu.ellarkkum..oru
    Panivannalum odipokunnathu..ayo.aduthulla .aloppathi. med pharmaceuticals.. hospital ally...appol ini ithu okku thannu ullu...doctor parayunnathu..vedham

  • @jythoishkumar2197
    @jythoishkumar2197 3 หลายเดือนก่อน +1

    Doctor.nersu.parayum.
    Njangal.undakki.annu

  • @AbdulNazar-mt1hi
    @AbdulNazar-mt1hi 3 หลายเดือนก่อน

    Ipol panam mudakki alle ithokke padikkunnath.self finance enna omanaperil .apo nokanda

  • @munneriritty1296
    @munneriritty1296 3 หลายเดือนก่อน

    😢

  • @shinekar4550
    @shinekar4550 3 หลายเดือนก่อน

    Veena ammaik ethinonnum time lla avedeyalum adican poyi kanum😊

  • @JayanthaAmerasinghe-m5w
    @JayanthaAmerasinghe-m5w 3 หลายเดือนก่อน

    85% reservation 😂😂

  • @lovelyapaikada2071
    @lovelyapaikada2071 3 หลายเดือนก่อน

    Chila candidate nu. markum venda joliyum kittum apol ingane okke varum.....

  • @saleenanowshad
    @saleenanowshad 3 หลายเดือนก่อน

    വിധക്ത് കമ്മറ്റി. ചായയൂം. വടയൂം കഴിക്കാൻ

  • @omslaw8419
    @omslaw8419 3 หลายเดือนก่อน +2

    Exam Paper leak doctor...

    • @Illuminationnn
      @Illuminationnn 3 หลายเดือนก่อน +3

      Atleast he may be not an illiterate like you i guess😅

    • @omslaw8419
      @omslaw8419 3 หลายเดือนก่อน +5

      @@Illuminationnn Yeah I am illiterate but better than a "killer", who highly litterate and studied to save life..🤗

    • @akshaythomaskallayil7889
      @akshaythomaskallayil7889 3 หลายเดือนก่อน

      ​@@IlluminationnnFrivolous arguments & blanket whitewashing has always been an effective strategy for Indian medical fraternity, which draws inspiration from a bullshit that is " there is no medical negligences, only medical complications"

  • @maryisaac3528
    @maryisaac3528 3 หลายเดือนก่อน

    Who knows where he got his degree and he knows anything

  • @lijorachelgeorge5016
    @lijorachelgeorge5016 3 หลายเดือนก่อน

    ഇത് വല്ല allergic റിയാക്ഷനും ആവും. ഏതെങ്കിലും മരുന്ന് കൊടുക്കുന്ന മുൻപ് allergic test ചെയ്യുന്ന ആശുപത്രികൾ കേരളത്തിൽ കുറവാണ്. അപ്പൊ ഇതൊന്നും അറിയാൻ പറ്റില്ല. പിന്നെ രോഗിയെ അഡ്മിറ്റ്‌ ചെയ്തിട്ട് ഒറ്റയ്ക്കാക്കി പോകാൻ പാടില്ല. വേറെ ആരെങ്കിലും കൂടി മാറി നില്ക്കാൻ വേണം. അതല്ലെങ്കിൽ പ്രൈവറ്റിൽ കൊണ്ടു പോകണം. ഇനി പറഞ്ഞിട്ട് കാര്യമില്ല.

  • @demonofmonster1121
    @demonofmonster1121 3 หลายเดือนก่อน

    All nurses studied from BSS 😂😂

  • @arunk4506
    @arunk4506 3 หลายเดือนก่อน +1

    Avan thalli Kollan am

    • @Illuminationnn
      @Illuminationnn 3 หลายเดือนก่อน

      😂 ennit?

    • @arunk4506
      @arunk4506 3 หลายเดือนก่อน

      @@Illuminationnn ennit bakki nee itto

    • @Illuminationnn
      @Illuminationnn 3 หลายเดือนก่อน

      @@arunk4506 venda bakiyum nee thanne chey😅

  • @KhalidM-h5t
    @KhalidM-h5t 3 หลายเดือนก่อน +2

    പോയത് പോയി. നടപടി കോപ്. എന്ത് നടപടി..... സംഘട ന ഉണ്ടല്ലോ.... യൂണിയൻ ഉണ്ടെങ്കിൽ പിന്നെ ആരെ പേടിക്കാനാണ്😅😅 ഇനി മകൾ പോയ അമ്മയെങ്ങാനും.. ഒന്ന് പ്രതികരിച്ചു പോയെങ്കിൽ. അഴി എണ്ണാൻ നിയമവും .... ഞമ്മൻ്റെ ആൾക്കാർക്കായി. പിണറായി ഉണ്ടാക്കി വെച്ചിട്ടുണ്ട്

  • @sirajmuthalikunnath1113
    @sirajmuthalikunnath1113 3 หลายเดือนก่อน +11

    വീണ ജോർജിന്റെ പിൻ വാതിൽ നിയമനമാവും ഈ dr..

  • @sirajmuthalikunnath1113
    @sirajmuthalikunnath1113 3 หลายเดือนก่อน +4

    Dr കഞ്ചാവ് ആവും...