സാജിത സാജി എന്ന ആ നികൃഷ്ട ജീവി വിഷം ചീറ്റിയതുകൊണ്ട് താങ്കൾ ഇന്ന് ലോകം അറിയപ്പെടുന്ന ഒരു സഹോദരിയായി മാറി. അങ്ങയുടെ കണ്ണുനീർ ദൈവം തമ്പുരാൻ കേട്ടു. പ്രവാസികളും അതും ഏറ്റെടുത്ത് വർഷങ്ങളായി വാടകക്ക് താമസിക്കുന്ന അങ്ങേയ്ക്ക് ഉറപ്പ് സ്വർഗ പൂന്തോപ്പ് ദൈവം നൽകി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക താങ്കൾ ദൈവം ഒരിക്കലും അങ്ങയെ കൈവിടില്ല. ചേർത്തുപിടിക്കുവാൻ പ്രവാസികളും നല്ല മനസ്സിന്റെ ഉടമകളായ നാട്ടുകാരും. കുഞ്ഞുങ്ങളോട് ഒത്ത് സന്തോഷമായി ജീവിക്കുക. പ്രാർത്ഥനയ്ക്കിടയിൽ സഹായിച്ചവരെ മറന്നു പോകാതിരിക്കുക എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക.
പ്രിയ സഹോദരി.. വീട് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി... ദീനിനെ മുറുക്കി പിടിച്ചു ഔറത് കാണിക്കാതെ മാന്യമായി സംസാരിച്ചു ആണ് സഹോദരി വീഡിയോ ഇടുന്നത്.അള്ളാഹു അനുഗ്രഹിക്കട്ടെ... ഫർനിച്ചറും ഇനി സഹോരിക്കു കിട്ടട്ടെ. വീട് പണി ഫുള്ളും തീർക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ...
എനിക്ക് നിങ്ങൾ അൽഹംദുലില്ലാഹ് എന്ന് പറയുന്നത് ഭയങ്കര ഇഷ്ട്ടപെട്ടു. ഇനിയും ഉയരങ്ങളിൽ എത്തും അന്നേരവും പടച്ചോനെ മുറുകെ പിടിക്കണം കേട്ടോ. മറ്റു ചില വ്ലോഗർ മാർ വെറും അഹങ്കാരികളായി മാത്രമേ കാണാറുള്ളു. അത് പോലെ ഒന്നും ആകെല്ല കേട്ടോ ❤😊
സഹോദരി....ദുആ ചെയ്യണം ഞങ്ങൾക്ക് വീടില്ല വാടകവീട്ടിലാണ് താമസം ഈ വീട് കണ്ടപ്പോൾ വളരെയധികം ആഗ്രഹിച്ചു പോയി എത്രയും പെട്ടെന്ന് വീട് ആവാനും എല്ലാവർക്കും അതിൽ കൂടാനും ദുആ ചെയ്യണം ചെയ്യണം
നാജി മക്കളുമൊത്ത് സന്തോഷമായി ഒരുപാട് കാലം ആ വീട്ടിലെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ നിനക്ക് റബ്ബ് നൽകിയ അനുഗ്രഹമാണ് ആ വീടും നിൻറെ മക്കളും ഒരുപാട് പേരുടെ പ്രാർത്ഥനയും നിനക്ക് ഒപ്പമുണ്ട്
Mashaallah....വലിയ വീടുകൾ കണ്ടിട്ട് ഇത്രേം സന്ദോഷം തോന്നിയിട്ടില്ല.... മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്ദോഷം കണ്ടപ്പോ 🥰🥰🥰ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
മാഷാ അള്ളാ അൽഹംദുലില്ലാഹ് ജീവിതകാലം മുഴുവനും അല്ലാഹു ഈ വീട്ടിൽ ബ ർക്കത്ത് നൽകട്ടെ ആരോഗ്യത്തോടെയും ആഫിയത്തോടെയും ഉള്ള ദീർഘായുസ്സ് നൽകി തരട്ടെ മക്കളെ സ്വാലിഹീങ്ങളായ മക്കൾ ആക്കി തരട്ടെ ആമീൻ 🤲
എത്രവട്ടം പറഞ്ഞു അൽ ഹംദുലില്ല അതിലുണ്ട് എല്ലാ സന്തോഷവും❤ Mashallah ബാധ്യതയില്ലാതെ ചെറുതാണെങ്കിലും ഉള്ളതിൽ സന്തോഷം കണ്ടെത്തുക❤ ഈ വീടിനുവേണ്ടി സഹായിച്ചവരും ഭാഗ്യവാന്മാർ നിങ്ങളുടെ സന്തോഷവും നന്ദിയും പ്രാർത്ഥനയും ഈ വീഡിയോയിൽ കാണാൻ കഴിഞു ❤ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲 പ്രവാസി ദുബായ്
ഒരുപാടു സന്തോഷം... നിങ്ങളുടെ സന്തോഷം കാണുമ്പോ കണ്ണുനിറയുന്നു... എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ.... ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർക്ക്.. മാത്രേ ആ വേദന അറിയൂ....❤❤❤
മാഷാ അള്ളാ അൽഹംദുലില്ലാഹ് അടിപൊളിയായിട്ടുണ്ട് വീട്. നിനക്കും നിന്റെ മക്കൾക്കും സന്തോഷമായി ആ വീട്ടിൽ ജീവിക്കാൻ അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യം പ്രധാനം ചെയ്യട്ടെ ആമീൻ.സഹായിച്ച എല്ലാവരെയും അല്ലാഹു സഹായിക്കട്ടെ. ഒരാളെ കഴിവിന്റെ പരമാവധി നമ്മൾ സഹായിച്ചാൽ അവരുടെ പ്രാർത്ഥനയാണ് നമുക്ക് ഏറ്റവും വലുത്. നമ്മൾ നമ്മുക്ക് വേണ്ടി മാത്രം സമ്പത്ത് കൂട്ടി വച്ചാൽ മരിക്കുമ്പോൾ അത് ഒരിക്കലും നമ്മൾ കൊണ്ടുപോകുകയില്ല. ഇതുപോലെത്തെ സന്തോഷങ്ങളും പ്രാർത്ഥനകളും ആണ് നമുക്ക് ആവശ്യം ♥️♥️. ഉയർച്ചകൾ വരുബോൾ...സജിതനെ പോലെ അഹങ്കാരം വരാതെ സൂക്ഷിക്കെന്നേം. നിസ്കരിക്കാൻ ഉത്തമ റൂം കിഴക്ക് പടിഞ്ഞാറേ റൂം
അൽഹംദുലില്ലാഹ് വീട് കാണുബോൾ സന്തോഷം ആയി ഞങ്ങളും 20വർഷം വാടക വീട്ടിൽ ഇരുന്നു ഇപ്പോൾ വീട് ആയി മാറിക്കോളാം സുഖം സന്തോഷം ത്തിൽ മക്കളെ യും പിടിച്ചു ഇരിക്കാൻ അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ 🤲🤲
മാഷാ അല്ലാഹ് 🤲🏻🤲🏻😍😍.. നല്ല ബറക്കത്തുണ്ട് വീട് കാണാൻ 😍ഒരുപാട് ഇഷ്ട്ടമായി 💝ഒറ്റ മുറിക്കുളിൽ താമസിക്കുന്ന ഞങ്ങക്ക് ഇത് കൊട്ടാരം ആണ് 🥰🥰അല്ലാഹു സമാദാനം സന്തോഷം ഒക്കെ എന്നും ഈ വീട്ടിൽ പ്രദാനം ചെയ്യട്ടെ ആമീൻ 🤲🏻❤️
കണ്ടപ്പോ ഒരുപാട് സന്തോഷം ആയി 😍🤲എനിക്കു ഞാൻ മരിക്കും മുന്നേ 🥲ഒരു സ്വന്തം ആയി വീട് കിട്ടാൻ ആഗ്രഹം ഉണ്ട് എല്ലാവരും ദുഹാ ചെയ്യണേ 🤲എനിക്കു ഇതു പോലെ കുഞ്ഞു മക്കൾ ഉണ്ട് 😍🥰അവർക്കു കൂടി ഉള്ള ആഗ്രഹം ആണ് 😍
പടച്ചോനെ ഞാൻ എട്ട് വർഷം ആയി വാടകക്ക്,,,, ഏതു കാലത്ത് ഒരു veed ആവും,,,, ഓരോ ദിവസവും പ്രതീക്ഷയിൽ ജീവിക്കുന്നു,,, വല്ലാത്ത സന്തോഷം നിങ്ങളുടെ veed കാണുമ്പോൾ,,, ഇത്ത നിങ്ങളുടെ ഒരു വിഡിയോയിൽ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു,,, തെറ്റാണെങ്കിൽ ക്ഷെമിക്കണം,,, അതിനു ശേഷം നിങ്ങളുടെ കുറച്ചു വീഡിയോസ് കണ്ടിരുന്നു ഒരു പാട് സങ്കടം തോന്നി,,, പടച്ചോൻ എന്നും നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ 🎉🎉😊
മാഷാ അള്ളാഹ്, പടച്ചവൻ നിങ്ങൾ സന്തോഷത്തോടെ ജീവിക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകട്ടെ, ഒരിക്കലും ഒരു കാര്യത്തിലും അഹങ്കരിക്കരുത്. അത് പോലെ ഷാജിത ഷാജിയെ പോലെ ആവാതെ മക്കളെ നല്ലപോലെ സംരക്ഷിച്ച് ഇനിയുള്ള കാലം അവരെ സ്നേഹിച്ച് മുന്നോട്ട് പോവുക. എല്ലാവരുടേയും സപ്പോർട്ടും സഹായവും നിങ്ങൾക്കുണ്ടാവും. 'TH-cam ൽ നിന്നും വരുമാനം വരുന്നതിൽ നിന്നും കുറേശ്ശെ സ്വരുക്കൂട്ടി വീടിൻ്റെ മുഴുവൻ ഭാഗവും നന്നാക്കാൻ ശ്രമിക്കൂ. അള്ളാഹുവിൻ്റെ സംരക്ഷണവും സഹായവും എന്നും നിങ്ങൾക്കും മക്കൾക്കും ഉണ്ടാവട്ടെ 🤲🤲 ആമീൻ.
ഒരുപാട് കാല സന്തോഷത്തോടുകൂടിയ മക്കളുടെ വീട്ടിൽ കഴിയാത്ത തൗഫീഖ് നൽകുമാറാകട്ടെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുമാറാകട്ടെ എനിക്ക് സഹായിക്കണം എന്നുണ്ട് പക്ഷേ എന്റെ നിവൃത്തികേട് കൊണ്ടാണ് ഇൻഷാ അള്ളാ നിങ്ങളുടെ ദുബായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം.. ജില്ലയുടെ ജീവിതത്തിന്റെ ഏകദേശം അതുപോലെ തന്നെയാണ് എന്റെയും കഴിഞ്ഞുപോകുന്നത്..
Alhamdulillah ❤❤. അല്ലാഹുവിനെ മുൻനിർത്തി എല്ലാം പറയുന്നതില് ഉം അള്ളാഹു കൂടെ ഉണ്ടാവും ഇത് പോലെ മുന്പോട്ട് പോവുക. അല്ലാഹുവിന്റ്റ് സഹായം ഉണ്ടാവും. അൽഹംദുലില്ലാഹ് സന്തോഷം ❤❤❤❤ അസ്സലാമു അലൈകും. സലീന പാലക്കാട്.
ഞാൻ നിങ്ങളെ വീഡിയോ കാണുമായിരുന്നു. ഇപ്പോഴാ msg ഇടുന്നത്. കണ്ടപ്പോൾ വലിയ സന്തോഷം ആയി. അൽഹംദുലില്ലാഹ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. വീട് ബാക്കി കൂടി പൂശാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
അൽഹംദുലില്ലാഹ് എന്ന് ഓരോന്നിനും പറയുമ്പോ ഒരുപാട് സന്ദോഷം. നല്ല ഒരു സ്ത്രീയാണ് നിങ്ങൾ. ഉയരങ്ങളിൽ എത്തും. സഹായിച്ചവർക്ക് വേണ്ടി ദുആ ചെയ്യണം. കൂടെ എനിക്ക് വേണ്ടിയും 👍👍❤️
വീട് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി.. ഇങ്ങളെ സഹായിച്ച എല്ലാവർക്കും അള്ളാഹു നല്ലത് മാത്രം നൽകട്ടെ... ഈ വീട്ടിൽ മക്കളും മാതാപിതാക്കളും ആയി ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ അള്ളാഹു എത്തിക്കട്ടെ ❤.....
മാഷാ അള്ളാഹ് നല്ല ഒരു ഭംഗി ഉള്ളാരു വീട് ഒരു പാട് കാലം മക്കളെ ഒത്തു ആ വീട്ടിൽ ജീവിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲🏻🤲🏻
Aameen
ആമീൻ
ആമീൻ ആമീൻ
Aameen 🤲🏻
🤲🤲 ആമീൻ
സാജിത സാജി എന്ന ആ നികൃഷ്ട ജീവി വിഷം ചീറ്റിയതുകൊണ്ട് താങ്കൾ ഇന്ന് ലോകം അറിയപ്പെടുന്ന ഒരു സഹോദരിയായി മാറി. അങ്ങയുടെ കണ്ണുനീർ ദൈവം തമ്പുരാൻ കേട്ടു. പ്രവാസികളും അതും ഏറ്റെടുത്ത് വർഷങ്ങളായി വാടകക്ക് താമസിക്കുന്ന അങ്ങേയ്ക്ക് ഉറപ്പ് സ്വർഗ പൂന്തോപ്പ് ദൈവം നൽകി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക താങ്കൾ ദൈവം ഒരിക്കലും അങ്ങയെ കൈവിടില്ല. ചേർത്തുപിടിക്കുവാൻ പ്രവാസികളും നല്ല മനസ്സിന്റെ ഉടമകളായ നാട്ടുകാരും. കുഞ്ഞുങ്ങളോട് ഒത്ത് സന്തോഷമായി ജീവിക്കുക. പ്രാർത്ഥനയ്ക്കിടയിൽ സഹായിച്ചവരെ മറന്നു പോകാതിരിക്കുക എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക.
❤❤❤❤ alhamdulillah alhamdulillah alhamdulillah.. Masha Allah
Mashaallah
Alhamdulillah
Nikrishta jeevi ennonnum parayallee....aa anju yatheemund aa makkale namukku maanikkkaam
പ്രിയ സഹോദരി.. വീട് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി... ദീനിനെ മുറുക്കി പിടിച്ചു ഔറത് കാണിക്കാതെ മാന്യമായി സംസാരിച്ചു ആണ് സഹോദരി വീഡിയോ ഇടുന്നത്.അള്ളാഹു അനുഗ്രഹിക്കട്ടെ... ഫർനിച്ചറും ഇനി സഹോരിക്കു കിട്ടട്ടെ. വീട് പണി ഫുള്ളും തീർക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ...
Aameen
Aameen 🤲
Aameen
Masha allah
Ameen❤❤
മാഷാ അള്ളാ സഹായിച്ചർക്ക് എല്ലാർക്കും അള്ളാഹു അതിന്റ പ്രതിഫലം നൽകട്ടെ 🤲🏻❤️ സന്തോഷം 🥰🥰
ആമീൻ 🤲🏼
Aameen
ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നം ആണ്. Alhamdulillah
Allahu ബർക്കത്ത് നൽകട്ടെ❤
വിട് കണ്ടപ്പോൾ സന്തോഷമായി. മരണം വരെ മക്കളെ ചേർത്ത് പിടിച്ച് റാഹത്തായി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ🤲🤲
Aameen
അല്ലാഹുവേ നല്ല ദീനിയായ ഒരു സഹോദരി മക്കൾക്കും ഉമ്മാകും ആയുസും ആരോഗ്യവും അള്ളാഹു കൊടുക്കട്ടെ
പുറം വശം കൂടി തേച്ച് വൃത്തിയാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ നല്ല വീട് ഒരു പാട് ഇഷ്ടമായി
Aameen
Aameen
أمين امين ياربل على مين
Aameen
ആമീൻ 🤲🤲
ഇത്പോലെ ഒരു ദിവസം ഞാനും ആഗ്രരഹിക്കുന്നു വീടില്ലാത്ത എല്ലാർക്കും വീട് ഉണ്ടാവട്ടെ 🤲🏻
Aameen.
എനിക്കും ഇല്ല ഇത് താ വീട്
Aameen 🤲🏻🤲🏻🤲🏻
Aameen ❤
Aameen🤲🤲🤲
എനിക്ക് നിങ്ങൾ അൽഹംദുലില്ലാഹ് എന്ന് പറയുന്നത് ഭയങ്കര ഇഷ്ട്ടപെട്ടു. ഇനിയും ഉയരങ്ങളിൽ എത്തും അന്നേരവും പടച്ചോനെ മുറുകെ പിടിക്കണം കേട്ടോ. മറ്റു ചില വ്ലോഗർ മാർ വെറും അഹങ്കാരികളായി മാത്രമേ കാണാറുള്ളു. അത് പോലെ ഒന്നും ആകെല്ല കേട്ടോ ❤😊
മാഷാ അല്ലാഹ്. കണ്ടിട്ട് ഭയങ്കര സന്തോഷായി. പൂർണ ആരോഗ്യത്തോടെ മക്കളുമായി സന്തോഷത്തോടെ ജീവിക്കാൻ തൗഫീഖ് നൽകട്ടെ.
അള്ളാഹു ആ വീട്ടിൽ സന്തോഷത്തോടെ മക്കളോടൊത് കഴിയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
أمين امين ياربل على مين
امين يا رب العالمين
Ameen
Aameen
Aameen
അൽഹംദുലില്ലാഹ് ഒരു പാട് സന്തോഷം. സഹായിച്ച എല്ലാവർക്കും അല്ലാഹു പ്രതിഫലം നൽകട്ടെ. അല്ലാഹുവിനെ മറക്കാതെ മുന്നോട്ട് പോവുക.
നിന്റെ സന്തോഷം എത്ര എന്നത് പറഞ്ഞറിയിക്കാൻ പറ്റാതാണ് നിന്റെ സംസാരത്തിൽ മനസ്സിലാവുന്നുണ്ട് അത് അനുഭവിച്ചവർക്ക് മനസ്സിലാവും
ന ടക്കുന്നനടപ്പിലും ഉറക്കിലും അള്ളാഹു തന്ന അനുഗ്രഹങ്ങളിലേക്ക് മാത്രം നോക്കുക. എല്ലാം റഹ്മാനായ റബ്ബ് നോക്കി കോളും. പിന്നെ നമ്മൾ ടെ പരിശ്രമവും🤲
Alhamdulillah.. എന്ന് എപ്പോഴും പറയുന്നത് തന്നെയാണ് നിങ്ങളുടെ വിജയം ❤🎉👍🏻
സഹോദരി....ദുആ ചെയ്യണം ഞങ്ങൾക്ക് വീടില്ല വാടകവീട്ടിലാണ് താമസം ഈ വീട് കണ്ടപ്പോൾ വളരെയധികം ആഗ്രഹിച്ചു പോയി എത്രയും പെട്ടെന്ന് വീട് ആവാനും എല്ലാവർക്കും അതിൽ കൂടാനും ദുആ ചെയ്യണം ചെയ്യണം
Njangalkum illaa..bakki Pani koodi poortheekarikan ethrayum pettenu sadikatte... inshaallah dua cheyyam...njangaleyum duayil ulpeduthane veedavan...
Same 🤲
നാജി മക്കളുമൊത്ത് സന്തോഷമായി ഒരുപാട് കാലം ആ വീട്ടിലെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ നിനക്ക് റബ്ബ് നൽകിയ അനുഗ്രഹമാണ് ആ വീടും നിൻറെ മക്കളും ഒരുപാട് പേരുടെ പ്രാർത്ഥനയും നിനക്ക് ഒപ്പമുണ്ട്
امين يا رب العالمين
ആമീൻ 🤲🏻
Mashaallah....വലിയ വീടുകൾ കണ്ടിട്ട് ഇത്രേം സന്ദോഷം തോന്നിയിട്ടില്ല.... മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്ദോഷം കണ്ടപ്പോ 🥰🥰🥰ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
Sathyam
correct
അൽഹംദുലില്ലാഹ്. നിന്റെ. സന്തോഷം ഞങ്ങളുടെ. സന്തോഷം. അള്ളാഹു. ആ. വീട്ടിൽ. നിനക്കും. മക്കൾക്കും. ജീവിതകാലം. താമസിക്കാൻ. അള്ളാഹു. തൗഫീഖ്. നൽകട്ടെ ❤❤❤❤
അൽഹംദുലില്ലാഹ്.. മാഷാഅള്ളാഹ്... ആ വീടിന് സഹായിച്ച എല്ലാവർക്കും ബർകത് കൊടുക്കണേ അള്ളാഹ്.. അടിപൊളി വീട് നല്ല ഭംഗി ഉണ്ട് ❤❤❤❤
Ameen
മാശാ അള്ള , ഓരോ രൂപയും സഹായിച്ച . എല്ലാവർക്കും , ബർകത്ത് ചെയുട്ടെ
Aameen
ആമീൻ
امين يارب العالمين
ആമീന്
Aameen
ഇങ്ങനെ എപ്പോഴും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്ന് പറഞ്ഞുകൊണ്ടേയിരിക്കണം അപ്പോൾ നമുക്ക് റബ്ബ്
മക്കളെ പൊന്നുപോലെ സ്നേഹിക്കുന്ന ഉമ്മ ഇത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം സഹോദരി
മാഷാഅല്ലാഹ്, സഹായിച്ച ഏല്ലാവർക്കും അല്ലാഹുവിന്റെ കാരുണ്യം എന്നും നിലനിർത്തി കൊടുക്കട്ടെ
ആമീൻ
മാഷാ അള്ളാ അൽഹംദുലില്ലാഹ് തക ഓരോ രൂപ തന്നു സഹായിച്ചവർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
❤
മാഷാ അള്ളാ അൽഹംദുലില്ലാ സന്തോഷം ചെറിയ വീട് ആണെങ്കിലും കാണാൻ നല്ല രസമുണ്ട്
മാഷാ അള്ളാഹ്🤲 അൽ ഹംദു ലില്ലാഹ്🤲 ഹൈറും ബർക്കത്തും ആരോഗ്യമുള്ള ദീർഗ ആയുസ്സും തരണ് നാഥാ ആ മീൻ🤲 എന്ന് എപ്പോഴും ദുആചെയ്യുക സഹാച്ച വർക്ക് വേണ്ടി🤲🤲❤❤️
സമാദാനത്തോട് കൂടി ആ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
Aameen
അൽഹംദുലില്ലാഹ് 🤲🤲റബ്ബിന്റെ കാരുണ്യം എന്നും ഉണ്ടാകട്ടെ മോളെ 🤲🤲❤❤❤❤
അല്ലാഹുവേ ഈ വീട് ഹൈറും ബർക്കത്തും നിറഞ്ഞൊരു വീട് ആക്കണേ ആമീൻ യാ റബ്ബൽ ആലമീൻ
മാഷാഅല്ലാഹ് നല്ലബർകത്തുള്ള ഒരു വീട്. ബാക്കിയുള്ള പണികളും എ ത്രയും പെട്ടന്ന് പൂർത്തിയാകും നജിലയുടെ നിറഞ്ഞ മനസ് അള്ളാഹു കാണുന്നുണ്ട്.
മാഷാഅല്ലാഹ് അള്ളാഹു ബർക്കത്ത് നൽകട്ടെ 🤲മക്കളുമൊത്തു ദീനി ചിട്ടയോട് കൂടി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲
മാഷാഅല്ലാഹ് നല്ല ഒരു ബന്ഗിയുള്ള വീട് ഒരുപാട് കാലം മക്കളുടെ കൂടെ അ വീട്ടിൽ കഴിയാനുള്ള ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ ...... ആമീൻ
സമാധാനത്തോടെ കൂടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
മാഷാ അള്ളാ അൽഹംദുലില്ലാഹ് ജീവിതകാലം മുഴുവനും അല്ലാഹു ഈ വീട്ടിൽ ബ ർക്കത്ത് നൽകട്ടെ ആരോഗ്യത്തോടെയും ആഫിയത്തോടെയും ഉള്ള ദീർഘായുസ്സ് നൽകി തരട്ടെ മക്കളെ സ്വാലിഹീങ്ങളായ മക്കൾ ആക്കി തരട്ടെ ആമീൻ 🤲
Ameen
Ameen
Alhamdulillah വളരെ സന്തോഷം 🥰🥰സഹായിച്ചഎല്ലാവർക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ 🤲🤲
എത്രവട്ടം പറഞ്ഞു അൽ ഹംദുലില്ല അതിലുണ്ട് എല്ലാ സന്തോഷവും❤
Mashallah ബാധ്യതയില്ലാതെ ചെറുതാണെങ്കിലും ഉള്ളതിൽ സന്തോഷം കണ്ടെത്തുക❤
ഈ വീടിനുവേണ്ടി സഹായിച്ചവരും ഭാഗ്യവാന്മാർ നിങ്ങളുടെ സന്തോഷവും നന്ദിയും പ്രാർത്ഥനയും ഈ വീഡിയോയിൽ കാണാൻ കഴിഞു ❤ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
പ്രവാസി ദുബായ്
അടിപൊളി വീട് ഇനി ഒരിക്കലും കണ്ണു നനയാതിരിക്കട്ടേ ❤❤❤
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് കുഞ്ഞുമക്കളെ കൂട്ടി നിങ്ങൾ
സന്തോഷത്തിൽ കഴിയണം ഇത്ത
അൽഹംദുലില്ലാഹ് സൂപ്പർ നല്ല വീട് ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ
മാഷാ അല്ലാഹ്. വീട് കാണാൻ നല്ല ഭംഗിയുണ്ട്. അള്ളാഹു ഖൈറും ബർകതും നൽകട്ടെ. ആമീൻ 🤲🏻
Mashallah alhamdulillah allahu അനുഗ്രഹിക്കട്ടെ 2 ലോകം വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ ആമീൻ
അള്ളാഹു തന്ന അനുഗ്രഹം അൽഹംദുലില്ലാഹ് 🤲🏻
മാഷാ അള്ളാ എല്ലാവർക്കും ഒരു നല്ല കാലമുണ്ടാകും അല്ലാഹു വീട്ടിൽ കയറും ബർക്കത്തും തന്ന അനുഗ്രഹിക്കണേ ആമീൻ ആമീൻ🤲🤲🤲
നല്ല ഭംഗിയുള്ള വീട്.❤ വീടിന്റെ മുഴുവൻ പണികളും വേഗത്തിൽ പൂർത്തിയാക്കാൻ ദൈവം സഹായിക്കട്ടെ...
അടുപ്പിന് ആരെങ്കിലും സഹായിക്കണേ അടുപ്പിൽ തന്നെ പാലുകാച്ചണം
വീട് കാണാൻവേണ്ടി കാത്തിരിക്കുകയായിരുന്നു അൽഹംദുലില്ലാ 👍🤲
ماشا ءلله 😊 الحمد لله ❤സമാധാനമായി ജീവിക്കാൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ اامين اامين يا ربل عالمين 😊
Aameen 🤲
ഒരുപാടു സന്തോഷം... നിങ്ങളുടെ സന്തോഷം കാണുമ്പോ കണ്ണുനിറയുന്നു... എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ.... ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർക്ക്.. മാത്രേ ആ വേദന അറിയൂ....❤❤❤
മാഷാ അള്ള അള്ളഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ
മാഷാ അള്ളാ ഇത്താക്ക് കുട്ടികളുടെ കൂടെ ഒരുപാട് കാലം ദീർഘായുസ്സോടെ കൂടി ആ വീടിനുള്ളിൽ ജീവിക്കാൻ പടച്ചോൻ അനുഗ്രഹം തരട്ടെ 🤲🤲🤲🤲🤲
മാഷാ അള്ളാ അൽഹംദുലില്ലാഹ് അടിപൊളിയായിട്ടുണ്ട് വീട്. നിനക്കും നിന്റെ മക്കൾക്കും സന്തോഷമായി ആ വീട്ടിൽ ജീവിക്കാൻ അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യം പ്രധാനം ചെയ്യട്ടെ ആമീൻ.സഹായിച്ച എല്ലാവരെയും അല്ലാഹു സഹായിക്കട്ടെ. ഒരാളെ കഴിവിന്റെ പരമാവധി നമ്മൾ സഹായിച്ചാൽ അവരുടെ പ്രാർത്ഥനയാണ് നമുക്ക് ഏറ്റവും വലുത്. നമ്മൾ നമ്മുക്ക് വേണ്ടി മാത്രം സമ്പത്ത് കൂട്ടി വച്ചാൽ മരിക്കുമ്പോൾ അത് ഒരിക്കലും നമ്മൾ കൊണ്ടുപോകുകയില്ല. ഇതുപോലെത്തെ സന്തോഷങ്ങളും പ്രാർത്ഥനകളും ആണ് നമുക്ക് ആവശ്യം ♥️♥️. ഉയർച്ചകൾ വരുബോൾ...സജിതനെ പോലെ അഹങ്കാരം വരാതെ സൂക്ഷിക്കെന്നേം. നിസ്കരിക്കാൻ ഉത്തമ റൂം കിഴക്ക് പടിഞ്ഞാറേ റൂം
അൽഹംദുലില്ലാഹ് വീട് കാണുബോൾ സന്തോഷം ആയി ഞങ്ങളും 20വർഷം വാടക വീട്ടിൽ ഇരുന്നു ഇപ്പോൾ വീട് ആയി മാറിക്കോളാം സുഖം സന്തോഷം ത്തിൽ മക്കളെ യും പിടിച്ചു ഇരിക്കാൻ അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ 🤲🤲
മാഷാ അല്ലാഹ് 🤲🏻🤲🏻😍😍.. നല്ല ബറക്കത്തുണ്ട് വീട് കാണാൻ 😍ഒരുപാട് ഇഷ്ട്ടമായി 💝ഒറ്റ മുറിക്കുളിൽ താമസിക്കുന്ന ഞങ്ങക്ക് ഇത് കൊട്ടാരം ആണ് 🥰🥰അല്ലാഹു സമാദാനം സന്തോഷം ഒക്കെ എന്നും ഈ വീട്ടിൽ പ്രദാനം ചെയ്യട്ടെ ആമീൻ 🤲🏻❤️
വീട് ഇല്ലാത്തവർക്കൊക്കെ പടച്ചോൻ വീട് നൽകി അനുഗ്രഹിക്കട്ടെ
Ameen
Ameen🤲🏻
Ameen ❤
Ameen
Aameen❤
മാഷാഅല്ലാഹ്
മാഷാ അല്ലാഹ് വീട് കണ്ടപ്പോ ഒത്തിരി ഇഷ്ട്ടായി വീട്ടിൽ എന്നും ഹൈറും ബർകതും ഉണ്ടാവട്ടെ 🤲🏻
😢🤲🤲🤲🤲 ഞങ്ങളും ഇതുപോലെ ഒരു ആയില്ലെങ്കിലും ഒരു ഇരിക്കാൻ ഒരു വീട് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി😢😢😢😢❤❤❤❤❤
Masha allah
എല്ലാ മുറാദ്കളും അള്ളാഹു ഹാസിലാക്കി തരട്ടെ ആമീൻ 🤲🏻
അൽഹംദുലില്ലാഹ് 🤲🏻
അൽ ഹംദുലില്ല സംന്തോഷത്തോടെ സമധാനത്തോടെ നജ് ലയുംകൂട്ടിക ളും ആ വീട്ടൽഐശ്വരിത്തോടെ ജീവിക്കട്ടെ ഞങ്ങൾ പ്രത്ഥിക്കാം പടച്ച റബ്ബ് കൂടെയുണ്ടാവും🤲🤲🤲
1
മാഷാ അല്ലാഹ് അടിപൊളി ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ദുആ ചെയ്യ് മോളെ പടച്ചോൻ കൂടെ ഉണ്ട് ഇന്ഷാ അല്ലാഹ്.
കണ്ടപ്പോ ഒരുപാട് സന്തോഷം ആയി 😍🤲എനിക്കു ഞാൻ മരിക്കും മുന്നേ 🥲ഒരു സ്വന്തം ആയി വീട് കിട്ടാൻ ആഗ്രഹം ഉണ്ട് എല്ലാവരും ദുഹാ ചെയ്യണേ 🤲എനിക്കു ഇതു പോലെ കുഞ്ഞു മക്കൾ ഉണ്ട് 😍🥰അവർക്കു കൂടി ഉള്ള ആഗ്രഹം ആണ് 😍
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻♥️
പടച്ചോനെ ഞാൻ എട്ട് വർഷം ആയി വാടകക്ക്,,,, ഏതു കാലത്ത് ഒരു veed ആവും,,,, ഓരോ ദിവസവും പ്രതീക്ഷയിൽ ജീവിക്കുന്നു,,, വല്ലാത്ത സന്തോഷം നിങ്ങളുടെ veed കാണുമ്പോൾ,,, ഇത്ത നിങ്ങളുടെ ഒരു വിഡിയോയിൽ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു,,, തെറ്റാണെങ്കിൽ ക്ഷെമിക്കണം,,, അതിനു ശേഷം നിങ്ങളുടെ കുറച്ചു വീഡിയോസ് കണ്ടിരുന്നു ഒരു പാട് സങ്കടം തോന്നി,,, പടച്ചോൻ എന്നും നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ 🎉🎉😊
ക്യാഷ് ഉണ്ടാകുമ്പോൾ പുറത്തേക്ക് ചെറുതായി ഇറക്കി കെട്ടി ഷീറ്റ് ഇട്ടാൽ വിറക് അടുപ്പും അലക്കിയത് വിരിക്കാനും എല്ലാം ഉപയോഗിക്കാം ❤
അൽഹംദുലില്ലാഹ് 🤲🏻
ഒരു വീട് ആയല്ലോ...
Masha allah🥰 നല്ല വീട് സന്തോഷത്തോടെ മക്കളോട് ഒരുമിച്ചു ജീവിക്കാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ 🤲🏻
Aameen
Mashaalla usharayittund ini nalla വൃത്തിയിൽ കൊണ്ട് നടക്കണം വീട് too
എത്രയും പെട്ടന്ന് ബാക്കി എല്ലാ പണിയും തീരട്ടെ 🤲🤲നിനക്ക് ഒരു വീടായപ്പോൾ നിന്നെ പോലെ ഞങ്ങൾക്കും സന്തോഷംആയി എല്ലാം അള്ളാഹു നല്ല നിലയിൽ ആക്കി തരട്ടെ ആമീൻ
മാഷാ അള്ളാഹ്, പടച്ചവൻ നിങ്ങൾ സന്തോഷത്തോടെ ജീവിക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകട്ടെ, ഒരിക്കലും ഒരു കാര്യത്തിലും അഹങ്കരിക്കരുത്. അത് പോലെ ഷാജിത ഷാജിയെ പോലെ ആവാതെ മക്കളെ നല്ലപോലെ സംരക്ഷിച്ച് ഇനിയുള്ള കാലം അവരെ സ്നേഹിച്ച് മുന്നോട്ട് പോവുക. എല്ലാവരുടേയും സപ്പോർട്ടും സഹായവും നിങ്ങൾക്കുണ്ടാവും. 'TH-cam ൽ നിന്നും വരുമാനം വരുന്നതിൽ നിന്നും കുറേശ്ശെ സ്വരുക്കൂട്ടി വീടിൻ്റെ മുഴുവൻ ഭാഗവും നന്നാക്കാൻ ശ്രമിക്കൂ. അള്ളാഹുവിൻ്റെ സംരക്ഷണവും സഹായവും എന്നും നിങ്ങൾക്കും മക്കൾക്കും ഉണ്ടാവട്ടെ 🤲🤲 ആമീൻ.
അൽഹംദുലില്ലാഹ്. സൂപ്പർ വീട്. മാഷാ അല്ലാഹ്. എനിക്കും ഒരുവീട് ഉണ്ടാവാൻ ദുആ ചെയ്യണേ. ഷഡിലാണ്. 🤲🏻🤲🏻🤲🏻🤲🏻
😊🥰masha allah നല്ലൊരു വീട് ഇതിന് വേണ്ടി സഹായിച്ച മുഴുവൻ ആളുകൾ ക്കും അവരുടെ ഉദേശിച്ചത് ഒക്കെ അള്ളാഹു നിറവേറ്റി കൊടുക്ക് മാറാവട്ടെ ആമീൻ 🥰
Aameen 🤲
Masha allah. adipoli veed ഞങ്ങൾക്കും വീടില്ല വീടാവാൻ ദുആയിൽ ഉൾപെടുത്തണേ
ഞങ്ങൾക്കും വിടില്ല വിടാവാൻ ദുആയിൽ ഉൾപെടുത്തെണേ
അൽഹംദുലില്ലാ നല്ല വീട് ഞാന് 30 വർഷം വാടകക്ക് വന്നതിനുശേഷമാണ് എനിക്കും ഒരു വീടുണ്ടായത് ഒരു കുഞ്ഞു വീട് സ്വർഗം അൽഹംദുലില്ലാ
മാഷാ അള്ളാ അൽഹംദുലില്ലാ സന്തോഷമായി മരണം വരെ ജീവിക്കാൻ അള്ളാഹു തൗഫീക്ക് നൽകട്ടെ - ആമീൻ🤲🤲🤲🤲👍👍👍
മാഷാ അല്ലാഹ് നല്ല വീട് ആണുട്ടാ.... സന്തോഷമായി ഇനിയുള്ള ജീവിതം മുന്നോട്ട് പോവട്ടെ ❤❤❤❤
Mashaallah 🤲🏻🤲🏻🤲🏻 🥰🥰🥰, കണ്ടിട്ട് കണ്ണ് നിറയുന്നു
ഞങ്ങൾ ലോൺ എടുത്തു വാങ്ങിയ വീട് ഇപ്പോ വിൽക്കാൻ നില്കാ 😓😓
നല്ല ഈമാനുള്ള ഒരു സ്ത്രീ 😍. ഈ വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് തരട്ടെ. 🤍.
അൽഹംദുലില്ലാഹ് ❤❤സന്തോഷം എനിക്കും വേണ്ടി ദുഃആ ചെയ്യണേ സഹോദരി
മാഷാഅല്ലാഹ്. ഞങ്ങൾ വാടകക്കാണ്. സ്ഥലം ഇല്ല. നിങ്ങളെ വീട് കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ഞങ്ങൾക്കും ഇത് പോലെ ഉണ്ടാവാൻ ദുഹാ ചെയ്യണം
❤❤❤❤❤❤❤❤ മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ ഇതിൽ സന്തോഷമായി ജീവിച്ചു കൂടുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
അടിപൊളി അൽഹംദുലില്ലാഹ്
ഒരുപാട് കാല സന്തോഷത്തോടുകൂടിയ മക്കളുടെ വീട്ടിൽ കഴിയാത്ത തൗഫീഖ് നൽകുമാറാകട്ടെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുമാറാകട്ടെ എനിക്ക് സഹായിക്കണം എന്നുണ്ട് പക്ഷേ എന്റെ നിവൃത്തികേട് കൊണ്ടാണ് ഇൻഷാ അള്ളാ നിങ്ങളുടെ ദുബായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം.. ജില്ലയുടെ ജീവിതത്തിന്റെ ഏകദേശം അതുപോലെ തന്നെയാണ് എന്റെയും കഴിഞ്ഞുപോകുന്നത്..
Masha allah veed നന്നായിട്ടുണ്ട്. എല്ലാ ബർകത്തും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ. ആമീൻ
Alhamdulillah ❤❤. അല്ലാഹുവിനെ മുൻനിർത്തി എല്ലാം പറയുന്നതില് ഉം അള്ളാഹു കൂടെ ഉണ്ടാവും ഇത് പോലെ മുന്പോട്ട് പോവുക. അല്ലാഹുവിന്റ്റ് സഹായം ഉണ്ടാവും. അൽഹംദുലില്ലാഹ് സന്തോഷം ❤❤❤❤ അസ്സലാമു അലൈകും. സലീന പാലക്കാട്.
Ee veed ingane aakan sahayicha ellavarkkum padachavan avarude ella aapathukalum mattikkodukkane naadhaaa ❤❤❤
മാഷാ അള്ളാഹ്
വലിയ ഒരു വീടിനെക്കാളും
ഐശ്വര്യം ഉണ്ട്
❤❤❤ ആയുസ്സും ആരോഗ്യം ഉണ്ടാവട്ടെ നല്ല നിലയിൽ റാഹത്തായി ജീവിക്ക്
ഒരു വീടായല്ലോ❤❤❤
മാഷാ അല്ലാഹ് എല്ലാം ഭംഗി ആയി നടക്കട്ടെ കുടിയിരിക്കലും പിന്നീട് അങ്ങോട്ട് ഉള്ള ജീവിതവും അള്ളാഹു ഹൈറാക്കട്ടെ ആമീൻ
ഞാൻ നിങ്ങളെ വീഡിയോ കാണുമായിരുന്നു. ഇപ്പോഴാ msg ഇടുന്നത്. കണ്ടപ്പോൾ വലിയ സന്തോഷം ആയി. അൽഹംദുലില്ലാഹ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. വീട് ബാക്കി കൂടി പൂശാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👌👌👌
അൽഹംദുലില്ലാഹ് സന്തോഷം സ്വന്തമായൊരു വീട് അതൊരനുഗ്രഹമാണ് കുഞ്ഞേ അൽഹംദുലില്ലാഹ് തമ്പുരാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲🤲
മാഷാഅല്ലാഹ് എല്ലാവിധ ബർകതും ഉണ്ടാവട്ടെ
അൽഹംദുലില്ലാഹ് വീടും വീടിന്റ ഉൾവശവും വളരെ നന്നായിരിക്കുന്നു . മറ്റു പണികളും വേഗത്തിൽ തീരട്ടെ എന്ന പ്രാർത്ഥനയോടെ
Maa sha Allah
Maa Sha Allah, Alhamdulillah Najila orupadu sandhosham aayi veed kandapol. E veettil ponnumakalodoppam sandhosham, samadhanam aayi orupadu kaalam Aayurarogyathode jeevikuvan Allahu Tawfeeq nalkatte. Aameen Aameen ya Rabbal Aalameen 🤲 🤲 🤲 🤲🤗🤗🥰🌺🌺
അൽഹംദുലില്ലാഹ് എന്ന് ഓരോന്നിനും പറയുമ്പോ ഒരുപാട് സന്ദോഷം. നല്ല ഒരു സ്ത്രീയാണ് നിങ്ങൾ. ഉയരങ്ങളിൽ എത്തും. സഹായിച്ചവർക്ക് വേണ്ടി ദുആ ചെയ്യണം. കൂടെ എനിക്ക് വേണ്ടിയും 👍👍❤️
സന്തോഷം അല്ലാഹുവേ ഈ അനുഗ്രഹം അല്ലാഹ് നില നിർത്തട്ടെ ആമീൻ ഞങ്ങക്കും വീട് പണി ആണ് ദുആചെയ്യണേ കേട്ടോ 🥰🥰🥰🥰🥰🥰
വ അലൈകും മുസ്സലാം നല്ല വിട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾക്കും വിട് ആവാൻ ദുഹാ ചെയ്യണേ
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്
വീട് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി.. ഇങ്ങളെ സഹായിച്ച എല്ലാവർക്കും അള്ളാഹു നല്ലത് മാത്രം നൽകട്ടെ... ഈ വീട്ടിൽ മക്കളും മാതാപിതാക്കളും ആയി ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ അള്ളാഹു എത്തിക്കട്ടെ ❤.....