അല്ലാഹുവിന്റെ കാരുണ്യം എപ്പോഴും ഉണ്ടാവട്ടെ സഹായിച്ച സഹകരിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം അള്ളാഹു നൽകട്ടെ.. വെള്ളിയാഴ്ച കഴിഞ്ഞിട്ട് പോയാൽ പോരെ ജോലിക്ക്.
അൽ ഹംദുലില്ല ഒരു പാട് സന്തോഷായി എന്റെ അനിയത്തി പുദിയ വിട്ടിലെക്ക് കയറുന്ന ദ് പോലെയാണ് അത്ര സന്തോഷം ഉണ്ട് ഒരു ബർക്കത്ത് അല്ല ഒരു ബാട് ബർക്കത്ത് റബ് തന്നു ഇത്രയോക്കെ ആയില്ലെ ഇത്ര യോന്നും പ്രദിഷിച്ചില്ലായിരുനില്ലലോ😄😄🤲🤲🤲
മാഷാ അല്ലാഹ്.. അതാതു സമയങ്ങളിൽ സന്തോഷമായാലും ദുഃഖമായാലും അതിലെല്ലാം അപ്പോൾ തന്നെ ഞങ്ങളെ പങ്കു ചേർക്കുന്നുണ്ടല്ലോ നീ നജ്ല ഞങ്ങൾ കാണാനുള്ള ആഗ്രഹത്തിലും ആണ് ഇരിക്കുന്നത്..ഞങ്ങളെ പരിഗനിക്കുന്നുണ്ട് എന്നതിൽ ഒരു പാട് നന്ദിയുണ്ട് അനുജത്തി ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
Masha allah❤❤❤ Alhamdulillah❤❤❤ഒരു പാട് ആഗ്രഹിച്ചിരുന്നു നിങ്ങൾക് നല്ലൊരു വീടാവാൻ🥰🥰🥰 mashaallah❤❤പ്രതീക്ഷിച്ചതിലും നല്ല വീട്...എന്നെക്കൊണ്ട് സാമ്പത്തികമായി സഹായിക്കാൻ കഴിയുന്ന അവസ്ഥയിലല്ല ഞാൻ ഇപ്പോൾ😢😢😢...ഇന്ഷാ അല്ലാഹ്❤❤.... എന്റെ പ്രയാസങ്ങൾ മാറുമ്പോൾ തീർച്ചയായും ഞാൻ ചെയ്യും...ഇന്ഷാ അല്ലാഹ്....❤❤ ഈ വീട്ടിൽ സമാധാനത്തോടെ താമസിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.... ആമീൻ🤲🤲🤲🤲
വളരെ സന്തോഷമായി നജിലാന്റെ വീട് കണ്ടപ്പോൾ എല്ലാവിധ എല്ലാവിധ റഹ്മത്തും ബർക്കത്തും ഉണ്ടാവട്ടെ മുളകും എന്റെ മോൾക്കും വീടില്ല നല്ലൊരു വീടിനുണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം
അല്ലാഹു നിങ്ങൾക്ക് എല്ലാ ഹയറും ബർക്കത്തും നൽകട്ടെ പൊന്നോമന മക്കൾ അല്ലാഹു ഈ മക്കളെ സ്വാലിഹായ മക്കൾ ആകട്ടെ നിങ്ങളുടെ വീഡിയോസ് കാണാൻ നല്ല ഇഷ്ടമാണ് നിങ്ങൾക്ക് ഇനി വാടക കൊടുക്കാതെ കിടക്കാം അല്ലാഹു എല്ലാ നന്മകളും നിങ്ങൾക്ക് തരട്ടെ ആമീൻ
എനിക്ക് അറിയില്ലായിരുന്നു ഇങ്ങന ഒരു ചാനൽ ഉള്ളത് ഷാജിതയുടെ വീഡിയോയിൽ കേട്ടപ്പോൾ ഒന്നു സെർച് ചെയ്തു നോക്കി കണ്ടപ്പോൾ വലിയ വിഷമം ആയി സഹായം ചെയ്യാൻ ഒന്നും ഇല്ല ഒരുപാട് കടത്തിൽ ആണ് എന്നാലും വീഡിയോ ഫുൾ കണ്ടു സപ്പോർട്ട് ചെയ്യും എന്നും അൽഹംദുലില്ലാഹ് 🤲🤲🤲 ഇനിയും ഉയരങ്ങൾ ഉണ്ടാകട്ടെ 🤲🤲
നാജി ന്റെ ചാനൽ മാത്രം skip ചെയ്യാതെ കാണും ഈ vedeo കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു സഹായിച്ച എല്ലാർക്കുംallahu അർഹമായ പ്രതിഫലം നൽകട്ടെ 🤲🏻 നജ്ലനെ യും മക്കളെയും നേരിൽ കാണാൻ ആഗ്രഹമുണ്ട് ഇന്ഷാ allah ഞങ്ങടെ നാട്ടിലാണെങ്കിൽ വീട്ടിൽകൂടലിനു വന്നേനെ മിച്ചു മോനു ഒരു ബുദ്ധിമുട്ടുമില്ലാതെ സുഗമാക്കികൊടുക്കണേ allah 🤲🏻 എന്റെ അനിയത്തി പുതിയ വീട്ടിൽ കയറുന്ന പോലെ യുള്ള സന്തോഷം ❤️❤️
മോളെ നിനക്ക് കിട്ടിയ സമ്മാനങ്ങൾ എനിക്ക് വളരെ ഇഷ്ട്ടമായി വീടും സമ്മാനങ്ങളും കണ്ടപ്പോൾ വളരെ സന്തോഷം നിന്റെ വീഡിയോ വരുന്നത് നോക്കി നിൽക്കുകയാണ് കാണാനുള്ള സന്തോഷം കൊണ്ട്
പടച്ചോനെ ആ പൊന്നുമോൻ ഉപ്പച്ചിന ചോദിക്കുമ്പോൾ തളർന്നുപോവുന്നു mashah Allah ആ മക്കളെ ഇന്നുകാണുന്ന ഭവനം നൽകിയ എല്ലാവർക്കും പടച്ചോൻ റഹ്മത്തും ബർകതും നിഹ്മത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ 🤲🏻
അൽഹംദു ലില്ലാഹ് സഹായിച്ച കരങ്ങൾക് അല്ലാഹുവിന്റെ ബർകത് ഉണ്ടാവട്ടേക്കൂടെ നിങ്ങൾക്കും ആ വീട്ടിൽ സന്തോഷവും സമാദാനവും ബർകതും ആരോഗ്യവും ആയുസും അള്ളാഹു പ്രദാനം ചെയ്യട്ടെ ആമീൻ. ഒരുപാട് സന്തോഷം ഇത്രയും പ്രതീക്ഷിച്ചില്ല അല്ലാഹുവിന് എപ്പോഴും സുക്ർ ചെയുക അള്ളാഹു അക്‌ബർ കബീറ 🌹🌹🌹🌹🌹🌹❤️❤️❤️🫂❤️👌👌👌👌👌🤲🤲
നിനക് വീട് ആവാഞ്ഞിട്ട് വളരെ വിഷമ ആയിരുന്നല്ലോ ഇപ്പോൾ സന്തോഷമായില്ലേ എളുപ്പത്തിൽ അള്ളാഹുഎളുപ്പത്തിൽ അല്ലാഹു എല്ലാം നിറവേറ്റി തന്നു റബ്ബിന്റെ കാരുണ്യം കൊണ്ട് നീ ഇനിയും ഉയരത്തിലെത്തുംം നിസ്കരിക്കുക പ്രാർത്ഥിക്കുക
ഞാൻ ഇത്താന്റെ എല്ലാ വീഡിയോസും കാണാറുണ്ട് പക്ഷേ ഒന്നിനും കമന്റ് ഇടാറില്ല ഇത് കണ്ടിട്ട് കമന്റ് ഇടാതിരിക്കാൻ തോന്നുന്നില്ല നല്ല സന്തോഷമായി ❤എല്ലാ സങ്കടങ്ങളുംമാറ്റിത്തരും🤲
ദുആ ചെയ്യണംഅസ്സലാമു അലൈക്കും വളരെ സന്തോഷമുണ്ട് നമ്മളൊക്കെ തരാൻ ഒന്നുമില്ല എന്നാലും ഓരോരുത്തരും തന്നത് കണ്ടതിൽ നല്ല സന്തോഷമുണ്ട് 15 വർഷമായിട്ട് ഞങ്ങൾ വാടകവീട്ടിലാണ് സ്ഥലം ഇല്ല ഞങ്ങൾക്ക് ഒരു വീട് ഉണ്ടാവാൻ വേണ്ടി മക്കളും നീയും ദുആ ചെയ്യണം 9:329:32
അൽഹംദുലില്ലാഹ് കണ്ടപ്പോൾ ഒരുപാട് സന്തോഷം എല്ലാം ആയല്ലോ മോളെ നമ്മുടെ കൂടപ്പിറപ്പ് വീട് പാർക്കുന്ന ഒരു ഫീൽ ആണ് എനിക്ക് ഇപ്പോൾ കൂടപ്പിറക്കാത്ത കൂടപ്പിറപ്പു ഇത് എല്ലാം കൊണ്ടും മോൾക്കും മക്കൾക്കും നല്ല ഒരു തുടക്കം ആവട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ മോന്റെ സുന്നത് ആലോചിക്കുമ്പോൾ സങ്കടം ആവുന്നു ദുആ യിൽ എപ്പോളും ഉണ്ട് ട്ടാ 🤲🤲
ആ പൊന്നു മക്കളുടെ ഭാഗ്യമാണ് ഇതെല്ലാം നിങ്ങളെ ആരൊക്കെയാണ് സഹായിച്ച അവർക്കെല്ലാം അല്ലാഹു എല്ലാ ഹയറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
Aameen🤲🏼🤲🏼
🤲🏻🤲🏻🤲🏻❤️❤️❤️
Ameen
ആമീ൯
സന്തോഷമായി തരാൻ കഴിയുന്നില്ല ആരെങ്കിലും തന്നദ് കണ്ടു
അൽഹംദുലില്ലാഹ് മക്കളെ നല്ല ഇല്മു പഠിപ്പിക്കണം അല്ലാഹ് ദുനിയാവിലും ആഖിരത്തിലും ഉപകാര്മുള്ള മക്കആകട്ടെ ആമീൻ
🤲🏻🤲🏻🤲🏻
❤ഇതൊക്കെ തന്നെ ധാരാളം
അൽഹംദുലില്ലാഹ് ഇനിയിപ്പോ വീട് വൃത്തി ആയി കൊണ്ട് പോകുക പ്രാർത്ഥന കൈവിടാതെ ജീവിതം മുന്നോട്ട് പോകുക
ബാക്കി റബ് എല്ലാം ഹൈറാക്കും
👍👍. എനിക്കും വീടില്ല 2 മക്കളാണ് ഒരു വീട് ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം എന്റെ വീട്ടിലാണ് ഞാനും മക്കളും വീട് കണ്ടപ്പോൾ വലിയ സന്തോഷം ❤❤🤲🤲🤲🤲
ഒരു പ്രാവശ്യം ഫുൾ വീഡിയോ കണ്ടിട്ട്. വീണ്ടും ഒന്നൂടെ കാണും ലൈക് തരാൻ മറക്കും അപ്പൊ വീണ്ടും നോക്കും ലൈക് ഇട്ടിലേൽ ലൈക് അടിച്ചു ഇറങ്ങും. ❤️🥰😍🤍
ഈ വിഡിയോ കണ്ടപ്പോൾ സന്തോഷ കണ്ണീർ വന്നു ട്ടോ... സഹായിച്ചവർക്കൊക്കെ അള്ളാഹു അർഹമായ പ്രതിഫലം നൽകണേ allha.... 🤲🤲 ആമീൻ
സന്തോഷത്തിൽ ഞങ്ങളെല്ലാവരും കൂടെയുണ്ട്. അള്ളാഹു റാഹത്തിലാക്കട്ടെ
അല്ലാഹുവിന്റെ കാരുണ്യം എപ്പോഴും ഉണ്ടാവട്ടെ സഹായിച്ച സഹകരിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം അള്ളാഹു നൽകട്ടെ.. വെള്ളിയാഴ്ച കഴിഞ്ഞിട്ട് പോയാൽ പോരെ ജോലിക്ക്.
അൽ ഹംദുലില്ല ഒരു പാട് സന്തോഷായി എന്റെ അനിയത്തി പുദിയ വിട്ടിലെക്ക് കയറുന്ന ദ് പോലെയാണ് അത്ര സന്തോഷം ഉണ്ട് ഒരു ബർക്കത്ത് അല്ല ഒരു ബാട് ബർക്കത്ത് റബ് തന്നു ഇത്രയോക്കെ ആയില്ലെ ഇത്ര യോന്നും പ്രദിഷിച്ചില്ലായിരുനില്ലലോ😄😄🤲🤲🤲
നല്ല രസമുണ്ട് സോഫാ സെറ്റ് അൽഹംദുലില്ലാ
അൽഹംദുലില്ലാ പൊന്നുമോളെ സന്തോഷമായി നിന്നെക്കാളും ഞങ്ങൾക്ക് ഏറെയും 🤲🤲🤲🤲🤲🤲
E വീഡിയോ കണ്ടു എന്റെ കണ്ണും കൽബും നിറഞ്ഞു വീഡിയോ ഞാൻ മുടങ്ങാതെ കാണും ബട്ട് കമെന്റ് ഇടാറില്ല ഒരുപാട് സന്തോഷം.... അല്ലഹ് എല്ലാർക്കും ഹെയർ നൽകട്ടെ....
നിനക്കും മക്കൾക്കും ഭാഗ്യം വന്നു തുടങ്ങി എല്ലാം കാണുമ്പോൾ ഉപ്പക്കും ഉമ്മക്കും വളരെ സന്തോഷം ആയിരിക്കും
നങ്ങൾക്കും ഒരു പാട് സന്തോഷം നജ്ലാ 💐💐❤️❤️
ഒരു പാട് സന്തോഷമായി. പൊന്നു മോന് ഒരു ബുദ്ധിമുട്ടും വേദനയുമൊന്നും ഇല്ലാതെ പെട്ടെന്ന് സുഖമാക്കി കൊടുക്കട്ടെ 🤲🏻
ഭയങ്കര കരച്ചിൽ
😢@@najilanaji6016
Masha allah❤❤ ഇത് പോലെ തന്നെ സംസാരം എളിമയോടെ മുന്നോട്ട് പോകുക പടച്ചോൻ കൂടെയുണ്ടാവും. കുറച്ച് cash ആയാൽ കൂടെ നിന്നവരെ മറക്കരുത്' ഷാജിതയെ പോലെ ആവരുത്
അൽഹംദു ലിലാഹ് നിങ്ങളുടെ മനസ് പോലെ എല്ലാ കാര്യങ്ങളും ഹൈ റാക്കി തരട്ടെ അള്ളാഹു🤲
Masha allah 🤲🤲🤲🤲🤲❤️🥰🥰എന്നും സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
മാഷാ അല്ലാഹ്.. അതാതു സമയങ്ങളിൽ സന്തോഷമായാലും ദുഃഖമായാലും അതിലെല്ലാം അപ്പോൾ തന്നെ ഞങ്ങളെ പങ്കു ചേർക്കുന്നുണ്ടല്ലോ നീ നജ്ല ഞങ്ങൾ കാണാനുള്ള ആഗ്രഹത്തിലും ആണ് ഇരിക്കുന്നത്..ഞങ്ങളെ പരിഗനിക്കുന്നുണ്ട് എന്നതിൽ ഒരു പാട് നന്ദിയുണ്ട് അനുജത്തി ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
അൽഹംദുലില്ലാഹ്. ഇനി സന്തോഷായി മക്കളെ നോക്കി ജീവിക്കാൻ അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടെ 🤲🤲🤲
എന്നും സന്തോഷത്തോടെ ജീവിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ 🤲🤲🤲
Masha allah❤❤❤ Alhamdulillah❤❤❤ഒരു പാട് ആഗ്രഹിച്ചിരുന്നു നിങ്ങൾക് നല്ലൊരു വീടാവാൻ🥰🥰🥰 mashaallah❤❤പ്രതീക്ഷിച്ചതിലും നല്ല വീട്...എന്നെക്കൊണ്ട് സാമ്പത്തികമായി സഹായിക്കാൻ കഴിയുന്ന അവസ്ഥയിലല്ല ഞാൻ ഇപ്പോൾ😢😢😢...ഇന്ഷാ അല്ലാഹ്❤❤.... എന്റെ പ്രയാസങ്ങൾ മാറുമ്പോൾ തീർച്ചയായും ഞാൻ ചെയ്യും...ഇന്ഷാ അല്ലാഹ്....❤❤ ഈ വീട്ടിൽ സമാധാനത്തോടെ താമസിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.... ആമീൻ🤲🤲🤲🤲
വഅലൈകുമുസ്സലാം എല്ലാം നല്ല റാഹത്തായി നടക്കട്ടെ ആമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് 🤲മാഷാഅള്ളാഹ് 🥰ഒരുപാട് സന്തോഷം 👍❤️
സൂപ്പർ മനസും പ്രവർത്തിയും നന്മയുള്ളതാണെങ്കിൽ ദൈവം കൂടെ ഉണ്ടാവും മോളെ സപ്പോർട്ട് ചെയ്യാൻ ആളുകളും ഉണ്ടാവും മനസിന് നല്ല ധൈര്യം കൊടുത്ത് ജീവിക്ക് 👍👍
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ❤
തരാൻ ഒന്നും ഇല്ലേലും വ്ലോഗ് കണ്ടു സഹായിക്കാം
അൽഹംദുലില്ലാഹ് എല്ലാം കണ്ടപ്പോൾ സന്തോഷമായി റാഹത്താക്കിത്തരട്ടെ🤲🤲
മോളെ ഇനിയും മോളെ ഈശ്വരൻ അനുഗ്രഹിക്കും
അൽഹംദുലില്ലാഹ് നിങ്ങൾ ക്ക് നൽകാൻ ഒന്നും ഇല്ല 😢എങ്കിലും പ്രാർത്ഥന ഉണ്ട് ❤❤
സുന്നതിനു കൊണ്ടുപോകുമ്പോൾ വെള്ളത്തുണിയും വെള്ള കുപ്പായം ഇടമായിരുന്നു ❤️👍എന്ത് കഷ്ട്ട പാടിലും എല്ലാരും കൂടെ ഉണ്ടല്ലോ മാഷാ അല്ലാഹ്. പടച്ചോനെ മാത്രം വിചാരിച്ചു ജീവിക്കണം. ഒരു എടങ്ങേറിലും റബ്ബ് നമ്മളെ പെടുത്തൂല 😢🤲
അത് പറ്റിയില്ല 🫂🫂
സാരമില്ല അങ്ങനെ നിർബന്തമില്ല
വെള്ളത്തുണിയും കുപ്പായവും നിർബന്ധമില്ല.
നിർബന്ധം ആണെന്നു ഞാൻ പറഞ്ഞില്ല. കാണാൻ ഒരു ഐശ്വര്യം ഉണ്ടാവും എന്നാണ് ഉദ്ദേശിച്ചത് 👍
🥰🥰🥰🥰
കണ്ടപ്പോൾ സന്ദോഷം ആയി അള്ളാഹു അയ്റും ബർകതും തരട്ടെ നിങ്ങൾക്. എന്റെ കുടുംബത്തിനെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ🤲🏻🤲🏻
നിങളുടെ അകമഴിഞ്ഞുള്ള alhamdulillah വിളിയിൽ ഞാൻ nigalodoppam ചേരുന്നു.... ഇന്ഷാ അല്ലാഹ്
വളരെ സന്തോഷമായി നജിലാന്റെ വീട് കണ്ടപ്പോൾ എല്ലാവിധ എല്ലാവിധ റഹ്മത്തും ബർക്കത്തും ഉണ്ടാവട്ടെ മുളകും എന്റെ മോൾക്കും വീടില്ല നല്ലൊരു വീടിനുണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം
മാഷാഅല്ലാഹ് അള്ളാഹു ഹൈർ നൽകട്ടെ ആമീൻ 🤲🤲
അല്ലാഹു നിങ്ങൾക്ക് എല്ലാ ഹയറും ബർക്കത്തും നൽകട്ടെ പൊന്നോമന മക്കൾ അല്ലാഹു ഈ മക്കളെ സ്വാലിഹായ മക്കൾ ആകട്ടെ നിങ്ങളുടെ വീഡിയോസ് കാണാൻ നല്ല ഇഷ്ടമാണ് നിങ്ങൾക്ക് ഇനി വാടക കൊടുക്കാതെ കിടക്കാം അല്ലാഹു എല്ലാ നന്മകളും നിങ്ങൾക്ക് തരട്ടെ ആമീൻ
ആമീൻ
എനിക്ക് അറിയില്ലായിരുന്നു ഇങ്ങന ഒരു ചാനൽ ഉള്ളത് ഷാജിതയുടെ വീഡിയോയിൽ കേട്ടപ്പോൾ ഒന്നു സെർച് ചെയ്തു നോക്കി കണ്ടപ്പോൾ വലിയ വിഷമം ആയി സഹായം ചെയ്യാൻ ഒന്നും ഇല്ല ഒരുപാട് കടത്തിൽ ആണ് എന്നാലും വീഡിയോ ഫുൾ കണ്ടു സപ്പോർട്ട് ചെയ്യും എന്നും അൽഹംദുലില്ലാഹ് 🤲🤲🤲 ഇനിയും ഉയരങ്ങൾ ഉണ്ടാകട്ടെ 🤲🤲
മാഷാ അല്ലാഹ് ❤ അല്ലാഹു എല്ലാ വിധത്തിലും ഹൈറും ബർക്കത്തും ചൊരിയട്ടെ ❤❤❤
കൂടെ നിന്നവരോട് നന്ദി അല്ലെ പറയണ്ടേ... അല്ലാഹുവിനോട് അൽഹംദുലില്ലാഹ് parayuu 🌹👍
മാഷാഅല്ലാഹ്... മോനുസ് എല്ലാം ഉഷാറായിട്ട് കഴിയട്ടെ ദുഹായിൽ ഉണ്ട് 🤲🏻
വീട് അടിപൊളി ❤❤അൽഹംദുലില്ലാഹ്, എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
നാജി ന്റെ ചാനൽ മാത്രം skip ചെയ്യാതെ കാണും ഈ vedeo കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു സഹായിച്ച എല്ലാർക്കുംallahu അർഹമായ പ്രതിഫലം നൽകട്ടെ 🤲🏻 നജ്ലനെ യും മക്കളെയും നേരിൽ കാണാൻ ആഗ്രഹമുണ്ട് ഇന്ഷാ allah ഞങ്ങടെ നാട്ടിലാണെങ്കിൽ വീട്ടിൽകൂടലിനു വന്നേനെ മിച്ചു മോനു ഒരു ബുദ്ധിമുട്ടുമില്ലാതെ സുഗമാക്കികൊടുക്കണേ allah 🤲🏻 എന്റെ അനിയത്തി പുതിയ വീട്ടിൽ കയറുന്ന പോലെ യുള്ള സന്തോഷം ❤️❤️
Masha allah 🎉🎉🎉
Coarcta❤❤
അൽഹംദുലില്ലാഹ് ഈ വീട്ടിൽ അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ🤲
മാഷാ അല്ലാഹ് ഉഷാറായിട്ടുണ്ട് വീട്
വീഡിയോ കണ്ട് നിങ്ങൾ ഞങ്ങളെ kudumbathile ഒരംഗമായി റബ്ബ് കൂടെ ഉണ്ടാവും പ്രാർത്ഥന ഉണ്ടാവും ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🤲🤲🤲🥰
മോളെ നിനക്ക് കിട്ടിയ സമ്മാനങ്ങൾ എനിക്ക് വളരെ ഇഷ്ട്ടമായി വീടും സമ്മാനങ്ങളും കണ്ടപ്പോൾ വളരെ സന്തോഷം നിന്റെ വീഡിയോ വരുന്നത് നോക്കി നിൽക്കുകയാണ് കാണാനുള്ള സന്തോഷം കൊണ്ട്
Alhamndhu lillaah കണ്ടപ്പോ ഒരുപാട് സന്തോഷം 😊
മാഷാ അള്ളാ മാഷാ അള്ളാ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
പടച്ചോനെ ആ പൊന്നുമോൻ ഉപ്പച്ചിന ചോദിക്കുമ്പോൾ തളർന്നുപോവുന്നു mashah Allah ആ മക്കളെ ഇന്നുകാണുന്ന ഭവനം നൽകിയ എല്ലാവർക്കും പടച്ചോൻ റഹ്മത്തും ബർകതും നിഹ്മത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ 🤲🏻
സാരമില്ല അല്ലാഹുന്റെ റസൂലിന് ഉപയും ഉമ്മയും ഇല്ലാതെ യല്ലേ ജീവിച്ചത് നല്ലതേ വരൂ ഇന്ഷാ അല്ലാഹ്.
2 പേരെ ചെയ്യാമായിരുന്നില്ലേ
ഒരാളെ ചെയ്ത്
അൽഹംദു ലില്ലാഹ് സഹായിച്ച കരങ്ങൾക് അല്ലാഹുവിന്റെ ബർകത് ഉണ്ടാവട്ടേക്കൂടെ നിങ്ങൾക്കും ആ വീട്ടിൽ സന്തോഷവും സമാദാനവും ബർകതും ആരോഗ്യവും ആയുസും അള്ളാഹു പ്രദാനം ചെയ്യട്ടെ ആമീൻ. ഒരുപാട് സന്തോഷം ഇത്രയും പ്രതീക്ഷിച്ചില്ല അല്ലാഹുവിന് എപ്പോഴും സുക്ർ ചെയുക അള്ളാഹു അക്‌ബർ കബീറ 🌹🌹🌹🌹🌹🌹❤️❤️❤️🫂❤️👌👌👌👌👌🤲🤲
അൽഹംദുലില്ലാഹ്ടച്ചവൻ എല്ലാ നല്ല ഭംഗിയിലും സന്തോഷത്തിലും എല്ലാം നല്ല നിലയിൽ ആക്കി തരട്ടെ ആമീൻ
അൽഹംദുലില്ലഹ് 👍🏻❤
അൽഹംദുലില്ലാ സന്തോഷംഇനി അങ്ങോട്ടുള്ള ജീവിതത്തിലും അള്ളാഹുബർക്കത്ത് ചെയ്യട്ടെ
മാഷാഅല്ലാഹ് എല്ലാം കണ്ടു അൽഹംദുലില്ലാഹ് സന്തോഷം നല്ല ആങ്ങളയും ഇത്തയും ഓക്കേ ഉണ്ടല്ലോ അൽഹംദുലില്ലാഹ് സന്തോഷം ആയി അള്ളാഹു കുടെ ഉണ്ട് എവിടയും തളരില്ല 🤲🤲
നിനക് വീട് ആവാഞ്ഞിട്ട് വളരെ വിഷമ ആയിരുന്നല്ലോ ഇപ്പോൾ സന്തോഷമായില്ലേ എളുപ്പത്തിൽ അള്ളാഹുഎളുപ്പത്തിൽ അല്ലാഹു എല്ലാം നിറവേറ്റി തന്നു റബ്ബിന്റെ കാരുണ്യം കൊണ്ട് നീ ഇനിയും ഉയരത്തിലെത്തുംം നിസ്കരിക്കുക പ്രാർത്ഥിക്കുക
ഞാൻ ഇത്താന്റെ എല്ലാ വീഡിയോസും കാണാറുണ്ട് പക്ഷേ ഒന്നിനും കമന്റ് ഇടാറില്ല ഇത് കണ്ടിട്ട് കമന്റ് ഇടാതിരിക്കാൻ തോന്നുന്നില്ല നല്ല സന്തോഷമായി ❤എല്ലാ സങ്കടങ്ങളുംമാറ്റിത്തരും🤲
സ്നേഹമുള്ള കുടുംബം കൂടെ ഉണ്ടല്ലോ
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲കണ്ടപ്പോ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട് 🥰🥰🥰🥰
Ponnu mole rabhine muruke pidichathini nink ranhau tganna sammanam mole🥰🥰🤲alhmduluilah
ഒരുപാട് സന്തോഷമായി alhamdulillah nagalkumvendi ദുഅഃ cheyyane ❤❤❤❤,❤❤
നല്ല ഭംഗി യുള്ള വീട് മാഷാ അല്ലാഹ് ❤❤❤
ദുആ ചെയ്യണംഅസ്സലാമു അലൈക്കും വളരെ സന്തോഷമുണ്ട് നമ്മളൊക്കെ തരാൻ ഒന്നുമില്ല എന്നാലും ഓരോരുത്തരും തന്നത് കണ്ടതിൽ നല്ല സന്തോഷമുണ്ട് 15 വർഷമായിട്ട് ഞങ്ങൾ വാടകവീട്ടിലാണ് സ്ഥലം ഇല്ല ഞങ്ങൾക്ക് ഒരു വീട് ഉണ്ടാവാൻ വേണ്ടി മക്കളും നീയും ദുആ ചെയ്യണം 9:32 9:32
ആ അഹങ്കാരി കാരണം നിങ്ങൾ രക്ഷപെട്ടു 😂
അൽഹംദുലില്ലാഹ് 🤲🤲🤲 സുമ്മ അൽഹംദുലില്ലാഹ് 🤲🤲
അള്ളാഹു ഈവീട്ടിൽ ബർകത് ചെയ്യട്ടെ 🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സന്തോഷം കൊണ്ട് കണ്ണ് നറഞ്ഞു പൊയിമോളെ
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് സന്തോഷം ❤❤❤
എന്റെ മക്കൾക്കും എന്റെ ഭർത്താവിനും വേണ്ടി ദുവാ ചെയ്യണേ.
നിങ്ങൾ സസ്iക്രിബിനെ വിളിച്ചല്ലോ വളരെ സന്തോഷം മഷാ അല്ലാഹ് എല്ലാം ഹൈ റാ ക്കട്ടെ ആമീൻ
Mashahallah....enikku sitout tile ishtaayi❤❤❤nalla veedu....
ക്ഷമിക്കുന്നവരുടെ കൂടെ റബ്ബ് ഉണ്ട് എന്നാണ് അൽഹംദുലില്ലാഹ് 🤲🏻❤
അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
എന്റെ പൊന്നു മോളെ മോളെനല്ല മനസ്സിന്റെ ഉടമയാണ് ആ വീടിനും ഹൈറും ബർകത് ചൊരിയട്ടെ റബ്ബ് 🤲🏻👍🏻👍🏻
ഇനിയും ഒരുപാട് ഉയരങ്ങളിൽ അല്ലഹു എത്തിക്കട്ടെ 🙌👍🏼👍🏼❤️❤️❤️🥰🥰. നിങ്ങൾക് വേണ്ടി ദുഹാ ചെയ്യും ഞങ്ങൾക്കും വേണ്ടി ദുഹാചെയ്യണേ
Orupaduyarangalilethate aameen 🤲🏼🤲🏼 masha allah muthumanee ❤❤😘
Mashaallah🤲🏼🤲🏼Alhamdulillah🤲🏼
Alhamdulillah, വീഡിയോ കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നുന്നു. ഇത്താടെ സ്ഥലം എവിടാ.
മോനു പെട്ടെന്ന് സുഖമാകട്ടെ
ഇന്ഷാഅല്ലാഹ്. എല്ലാം. Khairakatte ❤. മാഷാ അല്ലാഹ് ❤ ആരോഗ്യവും ദീർഘായുസ്സ് നൽകട്ടെ ആമീൻ
സിറ്റൗട്ട് ചെയർ സൂപ്പർ 👍👍👍🥰🥰
ഒരുപാട് ഇഷ്ട ട്ടൊ നിങ്ങളെ വീഡീയോ 😘😘😘😘
Nalla അടിപൊളി വീട്.എല്ലാം കാണുമ്പോൾ സന്തോഷം തോന്നുന്നു 😊...ഇത് പോലൊരു വിടാണ് എന്റെയും സ്വപ്നം ദുആ ചെയ്യണേ 🤲🥰
🤲🤲🤲
അൽഹംദുലില്ലാഹ് കണ്ടപ്പോൾ ഒരുപാട് സന്തോഷം എല്ലാം ആയല്ലോ മോളെ നമ്മുടെ കൂടപ്പിറപ്പ് വീട് പാർക്കുന്ന ഒരു ഫീൽ ആണ് എനിക്ക് ഇപ്പോൾ കൂടപ്പിറക്കാത്ത കൂടപ്പിറപ്പു ഇത് എല്ലാം കൊണ്ടും മോൾക്കും മക്കൾക്കും നല്ല ഒരു തുടക്കം ആവട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ മോന്റെ സുന്നത് ആലോചിക്കുമ്പോൾ സങ്കടം ആവുന്നു ദുആ യിൽ എപ്പോളും ഉണ്ട് ട്ടാ 🤲🤲
Masha allah അൽഹംദുലില്ലാഹ് അള്ളാഹു rahathilakkatte
Mashaallah....അൽഹംദുലില്ലാ....ഒരുപാട് സന്തോഷ ആയി.സന്തോഷo കൊണ്ട് കണ്ണുനിറഞ്ഞു പോയി.എന്റ മിച്ചു മോന് ഒരു ബുദ്ധിമുട്ടുo വേദനയുo ഇല്ലാതെ സുകമാക്കി കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻
ഇത്രയും സ്‌നേഹിക്കുമ്പോൾ എനിക്കു തന്നെ അറിയാതെ കണ്ണ് നിറയുന്നു
masha അല്ലാഹ്
എല്ലാം ആയി
ഇനി daining ടേബിൾ കൂടി വേണം അല്ലേ
insha അല്ലാഹ് അതും ആയിക്കോളും
Athu avarude aduthund orikke video yil paranjirunnu
അൽഹംദുലില്ലാഹ് 🤲🏻എല്ലാം റാഹതാകട്ടെ
Ningalude Manas nallathaanu athaanu rabbu ellaaa sahayavum cheythath ❤❤❤❤ Masha Allah nalla barkath ulla veedu...dua cheyaam.. njngalkum vendi dua cheyyane.. Kure kashtapaadil aanu ullath... Inshaa Allah ellaam seriyaakatte ameen
മാഷാ അള്ളാഹ
Mashaallah ♥️♥️♥️
Setti അടിപൊളി എല്ലാം സൂപ്പർ മാഷാഅല്ലാഹ് ♥️
അടിപൊളി വീട്🎉🎉🎉
അൽഹംദുലില്ലാഹ് അടിപൊളി 👍👍👍
അൽഹംദുലില്ലാഹ് ഒരു പാട് സന്തോഷം മോളേ😍😍😍😍🥰🥰🥰🥰❤️❤️❤️❤️
Mashallah.... Eppozhum santhoshathode irikate...❤❤❤❤❤❤❤ellam kandapum orupad happy.. aayi..
സൂപ്പർ 👍👍👍
കണ്ണ് നിറഞ്ഞ് പൊയി സന്തോഷത്തോടെ മുന്നോട് പോ വട്ടേ
Masha allah super home
വീഡിയോ സൂപ്പർ 🥰❤️
Masha allah ❤ പോയി വരുട്ടോ മുത്ത് മണികളെ❤
Alhamdulilla najila vishamikanda mole eniyum orupad uyarangalil ethatte enikum vilikanam no .illa veed adipoli sandoshamayi 🤲🤲🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️❤️❤️
മാഷാ അള്ളാ സൂപ്പർ മോന്റെ പാട്ട്