ഈ 4 കുഞ്ഞുങ്ങളേം അവൾ ഒറ്റയ്ക്ക് അല്ലല്ലോ നോക്കുന്നത്..... 3 പെണ്ണുങ്ങളും 4 ആണുങ്ങളും ഉണ്ട്.......4 കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് നോക്കുന്ന അമ്മമാർ ഉണ്ട്... അവർക്ക് ഇതിലും വൃത്തി കാണും..... പറച്ചിൽ കേട്ടാൽ തോന്നും ആ വീട്ടിലെ പണി മൊത്തം ചെയ്യുന്നതും 4 മക്കളെ നോക്കുന്നതും അവൾ ഒറ്റയ്ക്ക് ആണെന്ന്....... ഫോണിൽ തോണ്ടി ഇരിക്കുന്ന സമയം മതി അവിടൊക്കെ ഒന്ന് വൃത്തി ആക്കാൻ...... രാവിലെ എണീറ്റ് വരുമ്പോ പല്ല് തേക്കാൻ സമയം ഇല്ല.... കുട്ടികൾ ഉറങ്ങുമ്പോ അവരുടെ ഒപ്പം ക കുണ്ടിക്ക് വെയിൽ അടിക്കും വരെ കിടക്കാതെ എണീറ്റ് ജോലി ചെയ്യണം,.... പല്ല് തേപ്പ് ശീലം കാണില്ല...... അതാണ് മടി..... ശേ എന്നിട്ട് അതിനെ ന്യായീകരിക്കാൻ കുറച്ച പേരും.... 🤮🤮
ഞാനും അങ്ങനെ തന്നെ ജോലികൾ ഒരു വിധം ഒതുങ്ങിയ ശേഷമാണ് പല്ല് തേയിക്കുന്നത് ചിലപ്പോൾ ഉച്ചയ്ക്ക് അല്ലെങ്കിൽ വൈകുന്നേരം. മക്കളുടെ കാര്യം എല്ലാം നോക്കി എല്ലാം ഒതുങ്ങി വരുമ്പോ ആണ് തേയിക്കുന്നത് പല്ല്
Da monu kannada epalum vacholota. Njagalum ee same situationil kadanu poikondirikuanu. Ente chechide monum same problem aanu. Pine oru nercha und correct aayi chothichit paranju tharato
കീതു ചേച്ചി രാവിലെ എണീറ്റു മുഖ കഴുകുന്നതിനോടപ്പം പല്ലുകൂടി തേക്കണം. അതിപ്പോ എത്ര മക്കൾ ഉണ്ടെന്നു പറഞ്ഞാലും അത് വൈകി ചെയ്യുന്നത് അത്ര നല്ലത് കാര്യം അല്ല. ഇനി ഇപ്പൊ മോൻ വാശിയിലാണെങ്കിൽ അവനെ എടുത്തിട്ട് ആണെങ്കിലും അത് ചെയ്യാം. അത്രയേ ഉള്ളു
ഞാൻ വീഡിയോസ് ഒക്കെ കണ്ടുവരുന്നെ ഉള്ളൂ കണ്ട വീഡിയോസ് എല്ലാം സൂപ്പർ നിങ്ങൾ എന്നും ഇങ്ങനെ സ്നേഹത്തോടെ ഇരിക്കൂ
മക്കളെ കാണുന്നത് ഏറ്റവും സന്തോഷം ❤❤❤❤❤
Ippol nigade vedios ellam njn sthiramai kand nighale familye nallonam ishttayi. Prethyakich paarune❤🎉
Ivde chila complaints kandu veedu vrithi ilaa pallu thekunila nerathe ezhunelkila..athu ithu enoke... Onno rendo kunjungal allaa 4 kunjungal ula veetile oru sadharana divasam aanu sathyasandham aayi kanikunnath.. oru kunjine vechu kashtapednna padu aryam apazhan ithrem kuttikal.. urakkam oru manushyante ettavum basic need aanu..kunjungal indel ath krithyamavila.. athukond kitunna samayaam urangii avanavante aarogyavum nokyale kunjungale nokan pattoo.. parayunnavarku parayan valare eluppam ayirikum.. just leave it guys .... Be happy dears ❤
heyy ❤️❤️❤️ luv u too
Adipoli reply😍
ഈ 4 കുഞ്ഞുങ്ങളേം അവൾ ഒറ്റയ്ക്ക് അല്ലല്ലോ നോക്കുന്നത്..... 3 പെണ്ണുങ്ങളും 4 ആണുങ്ങളും ഉണ്ട്.......4 കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് നോക്കുന്ന അമ്മമാർ ഉണ്ട്... അവർക്ക് ഇതിലും വൃത്തി കാണും..... പറച്ചിൽ കേട്ടാൽ തോന്നും ആ വീട്ടിലെ പണി മൊത്തം ചെയ്യുന്നതും 4 മക്കളെ നോക്കുന്നതും അവൾ ഒറ്റയ്ക്ക് ആണെന്ന്....... ഫോണിൽ തോണ്ടി ഇരിക്കുന്ന സമയം മതി അവിടൊക്കെ ഒന്ന് വൃത്തി ആക്കാൻ...... രാവിലെ എണീറ്റ് വരുമ്പോ പല്ല് തേക്കാൻ സമയം ഇല്ല.... കുട്ടികൾ ഉറങ്ങുമ്പോ അവരുടെ ഒപ്പം ക
കുണ്ടിക്ക് വെയിൽ അടിക്കും വരെ കിടക്കാതെ എണീറ്റ് ജോലി ചെയ്യണം,.... പല്ല് തേപ്പ് ശീലം കാണില്ല...... അതാണ് മടി..... ശേ എന്നിട്ട് അതിനെ ന്യായീകരിക്കാൻ കുറച്ച പേരും.... 🤮🤮
@@PkCouples ❤️
👍
ഞാനും അങ്ങനെ തന്നെ ജോലികൾ ഒരു വിധം ഒതുങ്ങിയ ശേഷമാണ് പല്ല് തേയിക്കുന്നത് ചിലപ്പോൾ ഉച്ചയ്ക്ക് അല്ലെങ്കിൽ വൈകുന്നേരം. മക്കളുടെ കാര്യം എല്ലാം നോക്കി എല്ലാം ഒതുങ്ങി വരുമ്പോ ആണ് തേയിക്കുന്നത് പല്ല്
Ravile ezhunelkumbozhe morning routine aayi face
wash cheyyunnathinoppam brush um cheyyanom pinnathek mattivekkumbol aaa vykunne njanum nerathe breakfast akkiyittarunnu brush cheyyunne ippo change cheythu
Apo athinu munne food jaxhikkille? Pallu thekkathe aano kaxhikkya😮
@@Sree-sj6un പല്ല് തേയിച്ച ശേഷം ഫുഡ് കഴിക്കുകയുള്ളു ഞാൻ എന്നും
Vayil ippol ethra pallukal und..
Ath vare vaynattam karanam ningalude koode ullavar okke anubhavikkande
Keethu orupad eshtam aanu. Enik oru kunjanu 1.1/2 vayasu aanu avanu. Keethu enthoram bhudhimuttundennu manasilakan pattunde. Kunjugalk vendy cheyyynnathonnum orikalum oru bhudhimuttayi orammarum parayarilla. Keethunte sahajaryagal ammamark pettennu manasilakan pattum. Negative comments vittu kalayuu.. Orupad prarthana unde🥰🥰
Kadala curyy recipe parayo avide the reethiyiil ulladh
ഒരു ഈന്തപഴം..5 cashew nut. Korachu choodu vellam ozhichittu adiche..daily 3 spoon kodukku.. Vishappundakkum..
Epppozha kodukande
@@binijacob9205mrng
Hi, keethu anju enik nigade videos orupad eshtamanu
Evarae sammathikanam
😊😊😊
Enikullath oru ponnumolanu avalu thannae ellam toysum nirathan nokkum ...njan piraghae ellam perukki kond nadakkum😊apo ella makkalum koodumbo wawwww thalak oolam varum😊😊😊😊
എനിക്കും twins ആണ്... ഓന്നേക്കാൽ വയസായി.. ഫുഡ് കൊടുക്കൽ ആണ് വെല്ലുവിളി.. 😇
അയലത്തെ വീട്ടിലെ പൂവങ്കോഴി.. എന്റെ മോന്റെ മെയിൻ പാട്ടാ 😂
Hi drsss.kure neg comments kandu.mind cheyyanda.enikkum twins aanu.athintte karyangal nannayi manasilavum.parayunnavar parayatte.never mind❤❤❤
ath athre ulooda 😂
Athe twins nte ammayanu njanum bt eppo 10 years ayi. 😊
Keethu chechi oru hai parayumo
@@adhithrirahul hii daa❤️❤️❤️😍😍😍
Keethu chechi veed evideaya
Same ithe pole ann ende family we 10 in family including 4 children like this only... anybody can judge anything they'll not feed us
Da monu kannada epalum vacholota. Njagalum ee same situationil kadanu poikondirikuanu. Ente chechide monum same problem aanu. Pine oru nercha und correct aayi chothichit paranju tharato
Superrr.... Orupadisttayi നിങ്ങളെ.... Veed kodungallur aano.... Njan perinjan west aanu
Hii keethu chechii... Aake kshneenichalo.. Pazhaya pole ayii thudangii.. Swantham arogyam sredhikanum time kandethu... Food nallapole kazhik tta.. Randuperkum feed cheyunnath alle.. Athinte oru kshneenam nlapole faceil ind..
Fav channel ❤
Uuon
,, 😘 19:48
അമൃതം പൊടി എടുക്കുമ്പോ ഒന്ന് തരിക്കുന്നത് നല്ലതാണ് 🥰എന്തേലും ഉണ്ടേൽ കാണാലോ
Pillaru nalla rasam unde kalikkunna kanan
Keethuvinte chanenlil entha comment box off aakathe? Anjuvinte vdeoil pryunnath kuttikale contents kudunnathkonda off aakunne ennalle
Chila kids vedios automatically off avum enne kettine ..chillavar manapooravam off akkum
I ❤️ family
Twins ullavarkariya atinte budhimutt etre per nokkan undayittum karyalla
❤❤❤❤❤achoda muthumanies😘😘😘
Unnine specs vechu Enth cute kaanan😍😘
കുഞ്ഞുങ്ങൾക് ഫോൺ കൊടുക്കാതെ ശ്രദ്ധിക്കണം tto. Pls. നിങ്ങളെ ഒരുപാട് ഇഷ്ടമുള്ളതുകൊണ്ടാ തുറന്നുപറയുന്നത് ♥️
Enikum twins anu boys ippol 4 years ayi... 3 years othiri kashttapettittund
Chechi makkalk phone kannichu kondukanda. Monte kannu kandille. Enik sahikinnila kanditt
First ❤ Allu and Ayinu ❤😊
Ne always first anallo ❤️❤️❤️❤️❤️
😂😂.muthssanntem muthadsidrm paruttydm avastha😂😂😂😂.monnuperum.koodi veedu thirichu vekkoolo.parutty pettu guys😂😂😂.....❤❤❤❤
Kannada vech kunjane kanan nalla chandham❤
Njanum food breakfast kazhinjita pallu thekaru😂😂
എന്റെ കുഞ്ഞും മിടുക്കി എന്ന് പറയുമ്പോൾ കൈയടിക്കും 🥰🥰🥰
കീതു ചേച്ചി രാവിലെ എണീറ്റു മുഖ കഴുകുന്നതിനോടപ്പം പല്ലുകൂടി തേക്കണം. അതിപ്പോ എത്ര മക്കൾ ഉണ്ടെന്നു പറഞ്ഞാലും അത് വൈകി ചെയ്യുന്നത് അത്ര നല്ലത് കാര്യം അല്ല. ഇനി ഇപ്പൊ മോൻ വാശിയിലാണെങ്കിൽ അവനെ എടുത്തിട്ട് ആണെങ്കിലും അത് ചെയ്യാം. അത്രയേ ഉള്ളു
Okeda👍
അമൃതം പൊടി യിൽ നാളികേരം കൂട്ടി കുഴച്ച് ഇലയിൽ പരത്തി അടപോലെ ചുട്ടു കൊടുക്കാം.. കുറുക്ക് ഇഷ്ടമില്ലാത്തപ്പോൾ ഇങ്ങനെ ഉണ്ടാക്കാം 😊
❤
Ayaku enth patti kannada vekkunne
Paru ❤allu ❤aynu ❤kashi❤
Kashi monu kodukunud bottle feeding 😊
Phone kodukkella kuttiyikallikku
തൊട്ടില്‍ use cheythude കുഞ്ഞുങ്ങളെ urakkan
Chila Kuttikal thottilil kidakkilla
Ningal love marriage aano chechimaree
Neram velluthal polum urakkam enikkatha keethu ammachi anju na kandu padi❤
Avark ariyam endhucheyannam ennu arum padipikanda😅
Bavile rider's 😂
Hi
❤❤
❤
❤️
❤❤
❤❤❤❤❤❤❤❤
❤❤❤❤