Bro ഞാനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളാണ്.. ഈ മമ്മൂട്ടി ചിത്രത്തിന് എവിടെയാണ് ഡീഗ്രേഡിങ് നടന്നത്.. ഡീഗ്രേഡ് ചെയ്തു കൊണ്ടുള്ള വീഡിയോ അല്ലെങ്കിൽ റിവ്യൂ വോ ഞാൻ എവിടെയും കണ്ടില്ല.. കമന്റ് ഉണ്ടാകും.. മോശമാണ്, ലാഗ് എന്നൊക്കെ പറഞ്ഞു കമന്റ് ഇടുന്നവരെ പിന്നെ പറഞ്ഞിട്ടു കാര്യമില്ല..
താങ്കൾ പറഞ്ഞത് 100% ശരിയാണ് degrading ഇപ്പോൾ ഒരു വലിയ വിഭാഗം ആളുകൾ മുഖവിലക്ക് എടുക്കുന്നില്ല..... But താങ്കൾ ഉൾപ്പെടെയുള്ള മുഖ്യധാര റിവ്യൂ വിനെ ആളുകൾ ഇപ്പോൾ ശ്രെദ്ധിക്കുന്നുണ്ട്.,. പിന്നെ ഇതൊരു തിയേറ്റർ profit ആകാനുള്ള ചാൻസ് വളരെ കുറവാണ് profit ആകാനുള്ള ചാൻസ് ഉണ്ട്.. പ്രൊഡ്യൂസർ ന്റെ കൈ പൊള്ളില്ല എന്ന് തോന്നുന്നു.... പിന്നെ താങ്കൾ പറയുന്നപോലെ ആരാധകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ചില സിനിമക്ക് ഒരു തലവരയുണ്ട്.... അത് ആരുടെ സിനിമയായാലും.....
ലൈക്കിന് വേണ്ടി വീഡിയോ പ്രവർത്തിപ്പിച്ചോളൂ ലൈക്ക് കിട്ടുകയും തരുകയും ചെയ്യും പക്ഷേ ചെറ്റത്തരം കാണിക്കരുത് കേട്ടോ ഡൊമിനിക്കിന് 90% അഭിപ്രായമുണ്ട് കുറഞ്ഞ ചിലവിൽ പടം പിടിച്ചിട്ട് അതിന്റെ 2 ഇരട്ടിയോളം ലാഭം കിട്ടിയിട്ടുണ്ട് പ്രേക്ഷകരെ കൺഫ്യൂഷനിൽ ആക്കാൻ വേണ്ടിയിട്ട് തള്ളരുത് ഇതുപോലെ ഉള്ള തള്ള് കേട്ടോ നിർത്തിക്കോ ഇവിടെ
പണം മുടക്കി മാർക്കറ്റ് ചെയ്തു ആളെ പിടിക്കേണ്ട ആവശ്യമില്ല രേഖാചിത്രം കത്തിക്കയറി സിനിമ പ്രേമികൾ ഒരിക്കലും ഡിഗ്രേഡ് ചെയ്യില്ല സിനിമ കാണാതെ അഭിപ്രായം പറഞ്ഞു നടക്കുന്നു കുറെ ആളുകളുണ്ട് അവർക്ക് ഡി ഗ്രേഡ് ഒരു വിനോദമാണ് അത് ഏത് നടനായാലും താങ്കളുടെ റിവ്യൂ വളരെ മനോഹരമായി മാറുന്നു അഭിനന്ദനങ്ങൾ
Ningal over thallumbo aanu alkar high expectationil povunadhu.. adhu meet cheyadhe varumbo avaru neg feedback kodukumnnum.. all u can say is I enjoyed it or I didnt .. and its based on your interests and expectation…
ഡീഗ്രേഡിംഗ് ഒന്നും അല്ല ചേട്ടാ. ആവറേജ് മമ്മൂട്ടി പടം പോലും കാശ് കൊടുത്ത് PR വച്ച് വാനോളം ഉയർത്തും. തിയേറ്ററിൽ പടം കാണുമ്പോൾ പ്രേക്ഷകർക്ക് അത്ര തോന്നില്ല. അതാ പോസിറ്റീവ് കിട്ടിയാലും ആളുകൾ കേറാൻ മടിക്കും
ഭൂമി കുലുങ്ങും, ഇന്റർനാഷണൽ സ്റ്റഫ്,, എന്ന് ഒന്നും പറഞ്ഞു അല്ല പടം ഇറക്കിയത്...low hype പടം.... പടം ആവറേജ് ആണ്. e പടം നിലം തൊടാതെ പൊട്ടിയാലും അതിന് കാരണം film ഇന്റെ merit മാത്രം ആണ് . അല്ലാത്ത degrade ച്യ്ത ആണ് potiyath ന്ന് ആരും പറയാൻ പോണില്ല...
ഏതെങ്കിലും ഒരു ചിത്രത്തിലെങ്കിലും കേക്ക് മുറിക്കാൻ മുയ്മന്‍ നടന് എത്ര ആഗ്രഹം ഉണ്ടാവും അല്ലേ. എന്ത് ചെയ്യാനാ വലിയ ബഡ്ജറ്റിൽ സിനിമയെടുത്ത് വലിയ ബോംബ് ഉണ്ടാക്കുന്ന തിരക്കിലാണ് നമ്മുടെ മുഴുവൻ നടൻ
മമ്മുട്ടിഈപണിഅവസാനിപ്പിക്കുന്നതാണ് നല്ലത് അല്ലങ്കിൽ അദ്ദേഹം മുൻപ് ഉണ്ടാക്കിയ പേരും പ്രശസ്തിയും പോലും നഷ്ടപ്പെടും കുറെ വിഡ്ഢികൾ പൊക്കി നടക്കാൻ ഉണ്ട് എന്നത് കൊണ്ട് ആളുകൾ പരിഗണിക്കണമെന്നില്ല മകൻ ദുൽഖറിനെ ഇതുപോലുള്ള ആളുകൾ പൊക്കികൊണ്ട് നടന്ന് മൂലക്കിരുതിയില്ലേ ഒരു പരിധി കഴിഞ്ഞാൽ അങ്ങനെയാണ് ഓർക്കുക
മമ്മൂട്ടിയുടെ തിയേറ്ററിൽ വിജയിക്കാൻ സാധ്യത ഇല്ലാത്ത സിനിമകൾ ( നന്പകൽ , കാതൽ , ഡോമാനിക്ക് ) പ്രമുഖ യുട്യൂബർ മാർ +ve റിപ്പോർട്ട് കൊടുക്കും മമ്മൂട്ടിയുടെ മാസ്സ് സിനിമകൾ ( ഭിഷ്മ , ടർബോ ) മോശം അഭിപ്രായം പറയും .... 😃 domanik മമ്മൂട്ടിയുടെ ആരാധകർ തന്നെ പറയുന്നു ആവറെജ്
Mammuttyde aano mohanlalntr aano ramesh pisharadide aano ennu nokadhe that movie as a whole kandittu enikshtapettu or illa ennu parayu.. idhipo mammutty aradhakan ayondu matram vere abiprayam avuo..
താങ്കൾ എപ്പോഴും ആരാധകരെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു! എത്ര നല്ല സിനിമ മമ്മൂട്ടിയുടെ വന്നാലും അതിൻ്റെ യാഥാർത്ഥ അർത്ഥത്തിൽ താങ്കൾ അതിനെ പ്രോത്സാഹിപ്പിക്കാറില്ല. ഇത്രയും വെറൈറ്റിയോടെ ചിത്രങ്ങളിറക്കുന്ന മമ്മൂട്ടിക്കമ്പനിയുടെ നിലപാട് ശ്ലാഘനീയമാണ്.
നിങ്ങൾ ഇന്നലെ പറഞ്ഞത് ടോമിനിക് സൂപ്പർ പടമാണ്. ഇന്ന് പറയുന്നു ഡീഗ്രേഡിങ് ആണ്. സിനിമ പരാജയപ്പെടുമോ എന്ന് സംശയമാണ്. എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ ഈ പണി ചെയ്യുന്നത്. ഈ മേഖലയിൽ സിനിമ പോസ്റ്റർ ഒട്ടിച്ച പരിചയമെങ്കിലുമുണ്ടോ നിങ്ങൾക്ക്. വേറൊരു കോപ്പ് ഉണ്ട്. സിനിമയുടെ തലതൊ ട്ടപ്പനാണെന്ന വിചാരമാണയാൾക്ക്. പടം കണ്ട ആർക്കും ഉറപ്പിച്ചു പറയാൻ കഴിയും ഇത് ഒരു ശരാശരിയിൽ താഴ്ന്ന നിലവാരമുള്ള സിനിമയാണെന്നു. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും സിനിമയെ അപ്ഗ്രേഡ് ചെയ്യാൻ സാധിക്കില്ല. വേറെ മാന്യമായ തൊഴിൽ ചെയ്തു ജീവിക്കാൻ ശ്രമിക്കുക
Dominic movie പടം അസ്സൽ ലാഗ് ഉണ്ട്, കുറച്ചു ചളിയും മമ്മൂട്ടി nyce aanu 🔥 comedy ഒകെ 🥰🥰ആണ് ചിലസ്ഥലത് laggg But last 20 മിനിറ്റ് പടം വേറെ റേഞ്ചിൽ ക്ക് ആക്കി Climax 20 minits മാത്രം ആണ് super അതുകൊണ്ട് മാത്രം നല്ല സിനിമ ആണെന്ന് പറയാം
Dominic പതുക്കെ കേറി കൊളുത്താൻ സാധ്യത ഒരുപാടുണ്ട് പടം ഫാമിലിക്ക് ഇഷ്ട്ടപ്പെട്ടു തുടങ്ങി ഇനി മെല്ലെ കേറി കത്തിക്കോളും എന്നാണ് എന്റെ ഒരു കണക്കു കൂട്ടൽ 65 CR അടിക്കാൻ സാധ്യതയുണ്ട് ചിലപ്പോൾ അതിനു മുകളിലും ആവാം Just Waite and see
Bazooka ഫസ്റ്റ് ഡേ നല്ല തിരക്ക് ഉണ്ടാകും +ve കിട്ടിയാൽ 🔥 donanik ആരാധകർ പോലും കൈ ഒഴിഞ്ഞ സിനിമ ആണ് domanik ടീസർ & പോസ്റ്റർ കണ്ടപ്പോൾ തന്നെ 🙏 domanik കണ്ട പ്രേക്ഷകർ അവറേജ്, ലാഗ് , കുഴപ്പമില്ല ... എന്ന അഭിപ്രായം ആണ് പറയുന്നത് വലിയ വിജയം പ്രതീഷിക്കണ്ട രേഖചിത്രം എല്ലാവരും നല്ല അഭിപ്രായം ആണ് പറഞ്ഞത്
മാഷേ നിങ്ങൾക്ക് സിനിമ അവതരണം പോര നിങ്ങൾ മറ്റുള്ള ചാനലുകൾ നോക്കിയിട്ട് പഠിച്ചിട്ടു വരണം നിങ്ങളുടെ ചാനൽ പഴയ ചാനൽ ആണ് ഇപ്പോഴും നിങ്ങൾക്ക് അവതരണം ശൈലി ഫാൻസിനെ കുറ്റം പറയൽ മാത്രമാണ് മാത്രമാണ് അറിയുക നിങ്ങളുടെ മനസ്സ് ഇപ്പോൾ ലാലപ്പന്റെ കൂടെയാണ് ലാലേട്ടൻ നല്ല നടനാണ് ഇപ്പോൾ മൂന്നു വർഷമായിട്ട് ബോംബ് മാത്രമാണ് വരുന്നത് അതിന് ഞങ്ങൾ എന്തു ചെയ്യുവാനാണ് സാറേ സാറേ ഉറങ്ങിക്കോളൂ
Ipo poduve angane aarum youtube review onnum nokarilla… bayangara sambavam ennu review vanna paladhum eniku personally boring ayi thonittundu.. super aayi odicha chila movies I didn’t like.. but thirichum undu neg review vanna chiladhu enikishtapettitundu.. adhoke individual taste alle.. pinne nammal family aayo friends aayo povumbo thanne ellarkum ore abiprayam aano.. for eg level cross nammal 6 per kanan poyi.. 3 per including me liked it.. oraal boradichorangi.. 2 perku ishtayilla.. so basically.. If you feel like u go n watch , if not dont go.. and better not to chk for ratings or reviews.. spoilers onnum illadhe try cheyam
Bro ഞാനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളാണ്.. ഈ മമ്മൂട്ടി ചിത്രത്തിന് എവിടെയാണ് ഡീഗ്രേഡിങ് നടന്നത്.. ഡീഗ്രേഡ് ചെയ്തു കൊണ്ടുള്ള വീഡിയോ അല്ലെങ്കിൽ റിവ്യൂ വോ ഞാൻ എവിടെയും കണ്ടില്ല.. കമന്റ് ഉണ്ടാകും.. മോശമാണ്, ലാഗ് എന്നൊക്കെ പറഞ്ഞു കമന്റ് ഇടുന്നവരെ പിന്നെ പറഞ്ഞിട്ടു കാര്യമില്ല..
Fb..... & youtube ഞാൻ കണ്ട കാര്യമാണ്.....
നീയൊക്കെ അല്ലെ ഡിഗ്രിഡിങ് ചെയ്യുന്നത്..😂😂😂ആര് ഡിഗ്രിഡ് ചെയ്താലും ഈ പടം ഹിറ്റ് അടിക്കും
Nice move 👌ഒന്ന് കൂടി കാണും 👌
മലയാളത്തിൽ ഇതുവരെ ആരും പറയാത്ത ഒരു വെറൈറ്റി Subject ആണ്. ധൈര്യമായിട്ട് കാണാം
Film super 👍
ഒരു കോടി 85 ലക്ഷം രൂപയാണ് ആദ്യ ദിനം കേരളത്തിൽ കളക്ഷൻ നിനക്ക് മാത്രം 1. 5 കോടി കിട്ടിയത് എവിടെ നിന്നാണ്
Padamkollathilla
85 ട്രാക്ക് ആണ് പൊട്ട
Lag😂😂😂
പടം കൊള്ളാം , ഡീഗ്രേഡിങ് എത്ര ചെയ്താലും നല്ല പടമാണെങ്കിൽ ആളുകേറും
10 കോടി മാത്രം മുടക്കില്ല ഇപ്പോൾ തന്നെ വിജയത്തിലേക്കു 150 കോടി മുടക്കി 6 കോടി കിട്ടിയ പോലെ അല്ല
ശരിയാണ് 3 കോടി മാത്രെ മുടക്കുള്ളു, മിക്കവരും ഫ്രീ ആയിട്ടാണ് അഭിനയിച്ചത് 😎
താങ്കൾ പറഞ്ഞത് 100% ശരിയാണ് degrading ഇപ്പോൾ ഒരു വലിയ വിഭാഗം ആളുകൾ മുഖവിലക്ക് എടുക്കുന്നില്ല..... But താങ്കൾ ഉൾപ്പെടെയുള്ള മുഖ്യധാര റിവ്യൂ വിനെ ആളുകൾ ഇപ്പോൾ ശ്രെദ്ധിക്കുന്നുണ്ട്.,. പിന്നെ ഇതൊരു തിയേറ്റർ profit ആകാനുള്ള ചാൻസ് വളരെ കുറവാണ് profit ആകാനുള്ള ചാൻസ് ഉണ്ട്.. പ്രൊഡ്യൂസർ ന്റെ കൈ പൊള്ളില്ല എന്ന് തോന്നുന്നു.... പിന്നെ താങ്കൾ പറയുന്നപോലെ ആരാധകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ചില സിനിമക്ക് ഒരു തലവരയുണ്ട്.... അത് ആരുടെ സിനിമയായാലും.....
Dominic, സൂപ്പർ padam. കുറഞ്ഞ ബഡ്ജറ്റ്
നല്ലപടമാണ് ലോ ബെഡ്ജട് 10 കോടി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ഞങ്ങളുടെ കുടുംബക്കാർ എല്ലാരും കാണാൻ പോകുന്നുണ്ട്
ഞാൻ മൂവി കണ്ടു സൂപ്പർ കിടിലം മൂവി 🔥🔥🔥
ഡോമിനിക് നാളെ കാണും ❤️🔥💥
സിനിമ കാണാത്തവരാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്നതും decrade ചെയ്യുന്നതും
mammooka super domanic kidu ❤❤❤❤❤❤❤
ലൈക്കിന് വേണ്ടി വീഡിയോ പ്രവർത്തിപ്പിച്ചോളൂ ലൈക്ക് കിട്ടുകയും തരുകയും ചെയ്യും പക്ഷേ ചെറ്റത്തരം കാണിക്കരുത് കേട്ടോ ഡൊമിനിക്കിന് 90% അഭിപ്രായമുണ്ട് കുറഞ്ഞ ചിലവിൽ പടം പിടിച്ചിട്ട് അതിന്റെ 2 ഇരട്ടിയോളം ലാഭം കിട്ടിയിട്ടുണ്ട് പ്രേക്ഷകരെ കൺഫ്യൂഷനിൽ ആക്കാൻ വേണ്ടിയിട്ട് തള്ളരുത് ഇതുപോലെ ഉള്ള തള്ള് കേട്ടോ നിർത്തിക്കോ ഇവിടെ
അടിപൊളി and വെറൈറ്റി സിനിമ ആണ് ഈ പൊട്ടൻ പറയുന്നത് ആര് കേൾക്കാൻ
നേര് എന്ന മൂവി ഇറങ്ങിയിട്ട് 5 വർഷമായി അല്ലെ പണ്ഡിത, പറഞ്ഞതൊക്കെ തെറ്റിപ്പോകുന്നു 🙄🙄🙄
6 kollathinadakk ore oru neru
gogulgopi. suresh.. 🌹poli🌹🌹
മോഹൻലാൽ ന്റെ തുടരും വിഴുങ്ങി യത് കൊണ്ട്. ഡോമിനിക് ഡീഗ്രേഡ് ആക്കൽ അല്ലാതെ ലാലേട്ടൻ മോങ്ങൽ ഫാൻസ് ന് വേറെ എന്താ പണി
Oh ho athane ennitu ee parayuna degrading Njan evide kandila average ennu comment kandu that,s it
@alexthomas7555 ok
Mammooka ❤️ ❤️ ❤️
പണം മുടക്കി മാർക്കറ്റ് ചെയ്തു ആളെ പിടിക്കേണ്ട ആവശ്യമില്ല രേഖാചിത്രം കത്തിക്കയറി സിനിമ പ്രേമികൾ ഒരിക്കലും ഡിഗ്രേഡ് ചെയ്യില്ല സിനിമ കാണാതെ അഭിപ്രായം പറഞ്ഞു നടക്കുന്നു കുറെ ആളുകളുണ്ട് അവർക്ക് ഡി ഗ്രേഡ് ഒരു വിനോദമാണ് അത് ഏത് നടനായാലും താങ്കളുടെ റിവ്യൂ വളരെ മനോഹരമായി മാറുന്നു അഭിനന്ദനങ്ങൾ
ഈ പടത്തിനു ഹൈപ് കുറവായിരുന്നു ഈ പടം ആളുകൾ കണ്ട് ഹിറ്റ് ആവും രഞ്ജിറാവ് സ്പിക്ക് പോലെ
Thamasha,parayele
Ningal over thallumbo aanu alkar high expectationil povunadhu.. adhu meet cheyadhe varumbo avaru neg feedback kodukumnnum.. all u can say is I enjoyed it or I didnt .. and its based on your interests and expectation…
ഡീഗ്രേഡിംഗ് ഒന്നും അല്ല ചേട്ടാ. ആവറേജ് മമ്മൂട്ടി പടം പോലും കാശ് കൊടുത്ത് PR വച്ച് വാനോളം ഉയർത്തും. തിയേറ്ററിൽ പടം കാണുമ്പോൾ പ്രേക്ഷകർക്ക് അത്ര തോന്നില്ല. അതാ പോസിറ്റീവ് കിട്ടിയാലും ആളുകൾ കേറാൻ മടിക്കും
നിനക്കെല്ലാം ഡിഗ്രേഡ് ചെയ്യാനായി നടക്കൂ ലാലേട്ടന്റെ പടം വിജയിച്ചിട്ട് അരപ്പാതിറ്റാണ്ടായില്ലേ
PR വർക്ക് എന്താന്ന് പോലും അറിയാത്ത നിജം ഫാന്റെ കരച്ചിൽ 🤣🤣🤣🤣
@@SunilVattoli-b2jillallo Neru block buster ayitt just 1 yr complete ayath alle ullu🙄
അപ്പൊ മോഹൻലാൽ PR ടീം നിർഗുണർ ആണെന്ന് അല്ലെ 🤔🙏🏻
പടം തിങ്കൾ മുതൽ ഊമ്പും 😂😂😂
Mammookka fans likeAdi ❤
ഡീ ഗ്രേഡിലൊന്നും കാര്യമില്ലെന്ന് ഈ സിനിമ തെളിയിക്കുന്നു കുടുംബ സമേതം ജനങ്ങൾ കയറുന്നു
ലാലേട്ടൻ നല്ല നടനാണ് പക്ഷേ എല്ലാപടവും പൊട്ടി paalisakunu അദ്ദേഹത്തിന്റെ കഷ്ടകാലം
സൂപ്പർ movie
ഭൂമി കുലുങ്ങും, ഇന്റർനാഷണൽ സ്റ്റഫ്,, എന്ന് ഒന്നും പറഞ്ഞു അല്ല പടം ഇറക്കിയത്...low hype പടം.... പടം ആവറേജ് ആണ്. e പടം നിലം തൊടാതെ പൊട്ടിയാലും അതിന് കാരണം film ഇന്റെ merit മാത്രം ആണ് . അല്ലാത്ത degrade ച്യ്ത ആണ് potiyath ന്ന് ആരും പറയാൻ പോണില്ല...
നല്ല സിനിമ ആണെങ്കിൽ ഓടും ഡീഗ്രേഡ് ഒക്കെ പ്രഹസനം ആണ്
ഒരു ഡീഗ്രേഡ് ഇല്ല ബ്രോ.. പടം നന്നായാൽ ജനങ്ങൾ കാണും
Super super movie
Mohanlaal is a lejend actor
പടത്തിനു ചിലവ് വെറും 3 കോടി മാത്രം first day സിനിമ വിജയം വൈകുനേരം കേക്ക് മുറിച്ചു
ഏതെങ്കിലും ഒരു ചിത്രത്തിലെങ്കിലും കേക്ക് മുറിക്കാൻ മുയ്മന്‍ നടന് എത്ര ആഗ്രഹം ഉണ്ടാവും അല്ലേ. എന്ത് ചെയ്യാനാ വലിയ ബഡ്ജറ്റിൽ സിനിമയെടുത്ത് വലിയ ബോംബ് ഉണ്ടാക്കുന്ന തിരക്കിലാണ് നമ്മുടെ മുഴുവൻ നടൻ
മമ്മുട്ടിഈപണിഅവസാനിപ്പിക്കുന്നതാണ് നല്ലത് അല്ലങ്കിൽ അദ്ദേഹം മുൻപ് ഉണ്ടാക്കിയ പേരും പ്രശസ്തിയും പോലും നഷ്ടപ്പെടും കുറെ വിഡ്ഢികൾ പൊക്കി നടക്കാൻ ഉണ്ട് എന്നത് കൊണ്ട് ആളുകൾ പരിഗണിക്കണമെന്നില്ല മകൻ ദുൽഖറിനെ ഇതുപോലുള്ള ആളുകൾ പൊക്കികൊണ്ട് നടന്ന് മൂലക്കിരുതിയില്ലേ ഒരു പരിധി കഴിഞ്ഞാൽ അങ്ങനെയാണ് ഓർക്കുക
Poda
മമ്മൂട്ടിയുടെ തിയേറ്ററിൽ വിജയിക്കാൻ സാധ്യത ഇല്ലാത്ത സിനിമകൾ ( നന്പകൽ , കാതൽ , ഡോമാനിക്ക് ) പ്രമുഖ യുട്യൂബർ മാർ +ve റിപ്പോർട്ട് കൊടുക്കും മമ്മൂട്ടിയുടെ മാസ്സ് സിനിമകൾ ( ഭിഷ്മ , ടർബോ ) മോശം അഭിപ്രായം പറയും .... 😃 domanik മമ്മൂട്ടിയുടെ ആരാധകർ തന്നെ പറയുന്നു ആവറെജ്
Mammuttyde aano mohanlalntr aano ramesh pisharadide aano ennu nokadhe that movie as a whole kandittu enikshtapettu or illa ennu parayu.. idhipo mammutty aradhakan ayondu matram vere abiprayam avuo..
താങ്കൾ എപ്പോഴും ആരാധകരെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു! എത്ര നല്ല സിനിമ മമ്മൂട്ടിയുടെ വന്നാലും അതിൻ്റെ യാഥാർത്ഥ അർത്ഥത്തിൽ താങ്കൾ അതിനെ പ്രോത്സാഹിപ്പിക്കാറില്ല.
ഇത്രയും വെറൈറ്റിയോടെ ചിത്രങ്ങളിറക്കുന്ന മമ്മൂട്ടിക്കമ്പനിയുടെ നിലപാട് ശ്ലാഘനീയമാണ്.
നിങ്ങൾ ഇന്നലെ പറഞ്ഞത് ടോമിനിക് സൂപ്പർ പടമാണ്. ഇന്ന് പറയുന്നു ഡീഗ്രേഡിങ് ആണ്. സിനിമ പരാജയപ്പെടുമോ എന്ന് സംശയമാണ്. എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ ഈ പണി ചെയ്യുന്നത്. ഈ മേഖലയിൽ സിനിമ പോസ്റ്റർ ഒട്ടിച്ച പരിചയമെങ്കിലുമുണ്ടോ നിങ്ങൾക്ക്. വേറൊരു കോപ്പ് ഉണ്ട്. സിനിമയുടെ തലതൊ ട്ടപ്പനാണെന്ന വിചാരമാണയാൾക്ക്. പടം കണ്ട ആർക്കും ഉറപ്പിച്ചു പറയാൻ കഴിയും ഇത് ഒരു ശരാശരിയിൽ താഴ്ന്ന നിലവാരമുള്ള സിനിമയാണെന്നു. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും സിനിമയെ അപ്ഗ്രേഡ് ചെയ്യാൻ സാധിക്കില്ല. വേറെ മാന്യമായ തൊഴിൽ ചെയ്തു ജീവിക്കാൻ ശ്രമിക്കുക
പ്രമോഷൻ കൊടുക്കാഞ്ഞതാ അല്ലാതെ കൊടുക്കാഞ്ഞിട്ടില്ല റിലീസായി ഇന്ന് മമ്മൂക്ക പ്രമോഷൻ ചെയ്തിരുന്നു കണ്ടോ
ഫ്രെണ്ട്സ് kke കണ്ടു =നല്ല അഭിപ്രായമാണ് =ഞാൻ നാളെ കാണും =പോസറ്റീവ് അഭിപ്രായം പറഞ്ഞവർ ആരും mamuka ഫാൻസ് ഒന്നുമല്ല
"""ശരി ആണ്..സ്ലോ പൈസ് പടം ആണ് ഈ പടവും ആവറേജ് ൽ ഒതുങ്ങി 🙏🙏🙏
നീ തന്നെയാണ് ഡിഗ്രിഡിങ് നടത്തുന്നത്.
നി പരാജയം ആണെന്ന് പറഞു സന്തോഷിച്ചോ. നിന്റെ വിഷമം മാറട്ടെ.
Mohanlal fans ഡീഗ്രേഡ് ചെയ്യുന്നത് എന്നു ഇയാൾ പറയില്ല
Dominic movie
പടം അസ്സൽ ലാഗ് ഉണ്ട്, കുറച്ചു ചളിയും
മമ്മൂട്ടി nyce aanu 🔥 comedy ഒകെ 🥰🥰ആണ്
ചിലസ്ഥലത് laggg
But last 20 മിനിറ്റ് പടം വേറെ റേഞ്ചിൽ ക്ക് ആക്കി
Climax 20 minits മാത്രം ആണ് super അതുകൊണ്ട് മാത്രം നല്ല സിനിമ ആണെന്ന് പറയാം
Dominic പതുക്കെ കേറി കൊളുത്താൻ സാധ്യത ഒരുപാടുണ്ട് പടം ഫാമിലിക്ക് ഇഷ്ട്ടപ്പെട്ടു തുടങ്ങി ഇനി മെല്ലെ കേറി കത്തിക്കോളും എന്നാണ് എന്റെ ഒരു കണക്കു കൂട്ടൽ 65 CR അടിക്കാൻ സാധ്യതയുണ്ട് ചിലപ്പോൾ അതിനു മുകളിലും ആവാം Just Waite and see
👍👍👍👍👍👍
സ്വന്തം ക്യാഷ് മുടക്കി സിനിമ എടുത്ത് അഭിനയിച്ചു നോക്കൂ.അപ്പോളറിയാം .
....
Bro book my show kannada eduthu vechu nokkooo 4.02 undu
Vanam
ഇന്ന് പ്രസ്സ് മീറ്റ് ഉണ്ടായിരുന്നു മമ്മൂട്ടിക്ക് പനി ആയതുകൊണ്ടാണ് റിലീസിന് മുമ്പേ പ്രസ്സ് മീറ്റ് ഇല്ലായിരുന്നെ എന്നാണ് പറഞ്ഞത്
Bazooka ഫസ്റ്റ് ഡേ നല്ല തിരക്ക് ഉണ്ടാകും +ve കിട്ടിയാൽ 🔥 donanik ആരാധകർ പോലും കൈ ഒഴിഞ്ഞ സിനിമ ആണ് domanik ടീസർ & പോസ്റ്റർ കണ്ടപ്പോൾ തന്നെ 🙏 domanik കണ്ട പ്രേക്ഷകർ അവറേജ്, ലാഗ് , കുഴപ്പമില്ല ... എന്ന അഭിപ്രായം ആണ് പറയുന്നത് വലിയ വിജയം പ്രതീഷിക്കണ്ട രേഖചിത്രം എല്ലാവരും നല്ല അഭിപ്രായം ആണ് പറഞ്ഞത്
നീ തന്നെ ആണ് ഡീഗ്രേഡിങ്ങ് നടത്തുന്നത്. ഒരു ലക്ഷത്തി 85000 കിട്ടിയിട്ട് നിനക്ക് മാത്രം ഒന്നര ലക്ഷം
മാഷേ നിങ്ങൾക്ക് സിനിമ അവതരണം പോര നിങ്ങൾ മറ്റുള്ള ചാനലുകൾ നോക്കിയിട്ട് പഠിച്ചിട്ടു വരണം നിങ്ങളുടെ ചാനൽ പഴയ ചാനൽ ആണ് ഇപ്പോഴും നിങ്ങൾക്ക് അവതരണം ശൈലി ഫാൻസിനെ കുറ്റം പറയൽ മാത്രമാണ് മാത്രമാണ് അറിയുക നിങ്ങളുടെ മനസ്സ് ഇപ്പോൾ ലാലപ്പന്റെ കൂടെയാണ് ലാലേട്ടൻ നല്ല നടനാണ് ഇപ്പോൾ മൂന്നു വർഷമായിട്ട് ബോംബ് മാത്രമാണ് വരുന്നത് അതിന് ഞങ്ങൾ എന്തു ചെയ്യുവാനാണ് സാറേ സാറേ ഉറങ്ങിക്കോളൂ
പടം പരാജയം ആയപ്പോൾ വല്ലാത്ത സങ്കടം തോന്നുന്നുണ്ടല്ലേ
1.85 Cr പൂജപ്പുരയിൽ ഒന്നര കോടി എന്നാണോ പറയാറ് 🤔
Palethuri
Baros 100 crode 🎉🎉🎉🎉
Padam potti eni karanjittu karyamilla
❤❤❤സൂപ്പർ സിനിമ ❤❤
ഇടക്ക് ഒരു പരാജയം വേണ്ടേ എപ്പോഴും വിജയിക്കുമ്പോ ത്രില്ലില്ല
collection cheriya thiruthund 1.85 crore aanu sir
Not possibility collection koodi varukayeyulloo .mammoottty kampony yude adhya parajayamennu ellarum vicharichathu hit aayi mari..2days 6.5 cr. All
സൂപ്പർ muvee
ഈ പടം ഹിറ്റാകും കാരണം ഇതിൻ്റെ മുടക്ക് 10 കോടിക്ക് താഴെയാണ്
Aaro cheyyunna businessin comment parayan ninakkonum vivaramilley
നേര് ഹിറ്റ് അല്ലെ 3:59
oru. degreadingum. ella.. onetime. watchable. film. 👍
Kandu good movie 🎉
Fans ok
നാളെ കളക്ഷൻ കൂടും
Mammootyyude prthibhalam eight cr padam aake cilavu. Six cr engane otthu pokum
താങ്കൾ ആണ് De grade ൻ്റെ ഒന്നാമത്തെ ആൾ
Promotion illang karyam pok anu cheta mammootty nte mistake ad matramanu afkond tanneyanu kodi clubil keratafum
ബോംമ്പ് ഫാൻസിൻ്റെ കുരുപൊട്ടൽ തുടരും
നുണ പറയുന്നത്കൊണ്ടാണ് തെറ്റുന്നത്
സഹിക്കാൻ പറ്റുന്നില്ല 😂😂സിനിമ സിനിമ
താങ്കളെ ആരും ഇവിടെ കെട്ടി ഇട്ടിട്ടില്ല
12 cr nu 35 cr venam profit aakan ennad end kanakkanu. Pinne Kerala collection mathram ano ella movies kootarullad?
ആവറേജ് പടം .... പടം ആനയാണ് ചേനയാണ് എന്ന് തള്ളിമറിക്കുന്നത് ഫാൻസുകാരാണ് .....
Vallarta thallipoli thane thaanokke
നല്ല പടം
അര പതിറ്റാൻഡ് എന്ന് പറയുമ്പോൾ നേര് ഒന്നും ഉൾപെടില്ലേ ബ്രോ പറയുമ്പോൾ അതും കൂടി ഉൾപ്പെടുത്തി പറയുക
നിനക്കെല്ലാം ഒരു നേരം ഉണ്ടല്ലോ അതും പറഞ്ഞു. ആശ്വസിക്ക്
@SunilVattoli-b2j നേര് കൊണ്ട് ഒരുത്തനെ ഊക്കി വിട്ടു 😂😂
പരാജയ പെടുത്തുമോ
Malayali cinemaudey profit evananu thirimanikunnathu.vivaramkettavan
Ipo poduve angane aarum youtube review onnum nokarilla… bayangara sambavam ennu review vanna paladhum eniku personally boring ayi thonittundu.. super aayi odicha chila movies I didn’t like.. but thirichum undu neg review vanna chiladhu enikishtapettitundu.. adhoke individual taste alle.. pinne nammal family aayo friends aayo povumbo thanne ellarkum ore abiprayam aano.. for eg level cross nammal 6 per kanan poyi.. 3 per including me liked it.. oraal boradichorangi.. 2 perku ishtayilla.. so basically.. If you feel like u go n watch , if not dont go.. and better not to chk for ratings or reviews.. spoilers onnum illadhe try cheyam
Ithonnum orikkalum thagarilla bro good movi good review all padam kayari porum
ഈ പുള്ളി ഭയങ്കര കോമഡിയാ......😅😅
നിനക്ക് കുരു പൊട്ടി 😂 പടം സാമ്പത്തികമായി വിജയിച്ചു കഴിഞ്ഞു
ഫസ്റ്റ് ഹാഫ് കുറച്ചു slow ആണ് സെക്കൻഡ് ഹാഫും 20,മിനിറ്റോളം slow ഉണ്ട് അത് കഴിഞ്ഞു പടം മിന്നിച്ചു
ബ്രോ എന്താണ് സ്ലോ ഒന്ന് പറഞ്ഞു മനസ്സിലാക്കി തരാമോ
💯
First day collection 1.85 cr...
Padam,potti
Collection thankal kurach parayunnatapol😂😂
താൻ എന്തു കോപ്പാണ് പറയുന്നദ് മമ്മുക്കയുടെ പടങ്ങൾ എത്രചെലവ് വരുന്നുണ്ടെന്നു നോക് പിന്നെ മമ്മുക്കയുടെ പടത്തിനു ഒരു മിനിമം ഗ്യാരണ്ടി ഉണ്ട്
Lkg stndant mamu
family audience എന്നേ മമ്മൂട്ടിയെ കൈവിട്ടു......
😂😂😂😂avastha
Edo cope innalle second show kandu. Full family and youth
@@mohammedzakkeerkv3744 എവിടാ....... 🤣🤣🤣
എന്ത് ഡീഗ്രേഡ്.... പടം അഞ്ച് പൈസക്ക് ഇല്ല
Ok
Bazooka. Live up cheyan vendi aayrkm chelpo ivr ee cinema cheytha might be..
വെറൈറ്റി
Athe nalla cenima ane hit allengil flop avum ethra e cenima kk arum negative review ettillalo ennittum flop ayi
❤
നാളെ സീൻ മാറും
നീ എന്ത് ഉണക്ക യാണ് പറയുന്നത്
Ara pathitand ayat hit illatha nadan aara
Neru cinemak ivanta kannil 21cr aan budjet 😂appa ivanta kanakil athum flop aayrikum
Avarada lokam avarada sandhosham😂😂