ഡൊമിനിക്ക് കേരളത്തിന് പുറത്തും സൂപ്പർഹിറ്റ്. ഹിന്ദി ഉൾപ്പെടെയുള്ള മറ്റു സ്തലങ്ങളിലെ കളക്ഷൻ

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 91

  • @564sethu
    @564sethu วันที่ผ่านมา +41

    എന്ത് കൊണ്ടാണ് മലയാള സിനിമയിൽ മമ്മൂട്ടി എന്നും N01 ആയി തുടരുന്നത് എന്താണ് അങ്ങേരുടെ മാജിക് ഇറങ്ങുന്ന പടങ്ങളെല്ലാം ഹിറ്റ്🔥🔥🔥🔥🔥

    • @Suresh-db5en
      @Suresh-db5en วันที่ผ่านมา

      Avareg mathram എന്നുപറ

    • @kaderkader3169
      @kaderkader3169 วันที่ผ่านมา

      ഈ പൂമക്കൾക്ക് മൈരാക്കാൻ മാത്രമേ അറിയൂ.... ഇവർക്കൊക്കെ ജാതി സ്പിരിറ്റ്‌ ആണ്... ഇതിൽ വേറെ കഴമ്പോന്നുമില്ല...

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 วันที่ผ่านมา

      Hit akum sure annu maximum 35-40cr final Kittum

    • @AnilKumar-sv5ec
      @AnilKumar-sv5ec วันที่ผ่านมา

      നീൻ്റെ കോ ണാത്തിലെ ഡയലോഗ്

    • @Ratheeshrathi-o2m
      @Ratheeshrathi-o2m วันที่ผ่านมา

      ഇതു നീ അവനോട് പറ jayaraman ഒപ്പം അവന്റെ അമ്മന്റെ പൂറ്റിൽ അടിക്കുന്ന വിജയം ആണ് ഇപ്പോൾ മമ്മുട്ടി ചിത്രങ്ങൾ നേടുന്നത് ലാലപ്പൻ ഫീൽഡിൽ നിന്നും പുറത്തു പോക്കുക ലാലപ്പാ 😂😂😂

  • @abdurasheed4691
    @abdurasheed4691 วันที่ผ่านมา +25

    മമ്മുക്ക ഫിലിം എന്നും മിനിമം ഗാരാണ്ടി

    • @dhruvrajee5623
      @dhruvrajee5623 วันที่ผ่านมา

      അതെ അതെ..
      വൈറ്റ് വൺ പുള്ളിക്കാരൻ സ്റ്റാർ മുതൽ അങ് എണ്ണിയാൽ തീരില്ല....എല്ലാം എല്ലാം കണ്ടും അറിഞ്ഞും എടുക്കുന്ന കൊണ്ട് ആണ് ഇത് 😂😂😂😂😂

    • @shihabudheentp7892
      @shihabudheentp7892 วันที่ผ่านมา

      ​@dhruvrajee5623 big brother, drama,neerali,aarattu, marakkar,valiban, barroz angane iniyum orupad und idokke irakkiya nadante fan alle nee😂

  • @rimariya1232
    @rimariya1232 วันที่ผ่านมา +17

    Mammootty super

  • @Rajeevkn82
    @Rajeevkn82 วันที่ผ่านมา +18

    ❤🎉മമ്മുക്ക ❤🎉

  • @MuneerValiyathodi
    @MuneerValiyathodi วันที่ผ่านมา +12

    Excellent movie ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josykc233
    @josykc233 วันที่ผ่านมา +13

    ഒരു സിനിമ റിലീസ് ആകുമ്പോൾ അതിന്റെ പിന്നിൽ എത്രയോ ആൾക്കാരുടെ കഷ്ടപ്പാടുകൾ ഉണ്ടെന്നു അറിയുക. അപ്പോൾ ഒരു സിനിമ റിലീസായി രണ്ടാം ദിവസം പരാജയപ്പെടുമോ എന്ന് താങ്കൾ ചോദിക്കുമ്പോൾ ആരുടെയൊക്കെ മനസ്സ് വേദനിക്കുമെന്ന് അറിയുന്നില്ല ഇനിയെങ്കിലും മുൻകൂട്ടി പ്രവചിക്കുന്നത് നിർത്തുക. സ്നേഹം ഉള്ളതുകൊണ്ടാണ് പറയുന്നത് മലയാള സിനിമ വിജയിക്കുമ്പോൾ താങ്കൾക്കും സന്തോഷിക്കാം.

  • @anipradeepkumar
    @anipradeepkumar วันที่ผ่านมา +1

    നല്ല ഫിലിം ആണ് 👏👏

  • @MuneerValiyathodi
    @MuneerValiyathodi วันที่ผ่านมา +9

    Excellent movie variety simple movie ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuneerValiyathodi
    @MuneerValiyathodi วันที่ผ่านมา +8

    Excellent movie variety freshness movie excellent movie variety freshness movie excellent movie variety simple movie variety ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedch127
    @muhammedch127 วันที่ผ่านมา +5

    സൂപ്പർ 👍

  • @avlogwithrohith3710
    @avlogwithrohith3710 วันที่ผ่านมา +11

    മമ്മൂക്കയുടെ ആദ്യ 100 cr ആകാൻ സാധിക്കട്ടെ 👍🙏

    • @SavadkSavad-zv8hh
      @SavadkSavad-zv8hh วันที่ผ่านมา +5

      പത്തുക്കോടി മുടക്കിയ.... പടത്തിനു 50 കോടി കിട്ടിയാൽ... ബ്ലോക്ക്‌ ബ്ലസ്റ്റർ ആവും... അത് പോരേ.... 😜

    • @avlogwithrohith3710
      @avlogwithrohith3710 23 ชั่วโมงที่ผ่านมา

      @@SavadkSavad-zv8hh മമ്മൂക്കക്ക് 100cr club ഇല്ല എന്ന ടോക്ക് മാറാൻ ആണ്

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 22 ชั่วโมงที่ผ่านมา

      @@avlogwithrohith3710
      😂😂
      എന്തിന്.....?
      അഭിനയത്തിൽ
      പുള്ളിയുടെ.... നാല് സ്റ്റെപ്പ് താഴെ നിൽക്കാൻ...തക്ക..കഴിവുള്ളവർ... ആരേലും.. ഉണ്ടോ.... അതാണ് നോക്കേണ്ടത്....!

  • @mohamedsajeer
    @mohamedsajeer วันที่ผ่านมา +6

    പടം nice item 👌👌👌

  • @sajeerjahabar2333
    @sajeerjahabar2333 วันที่ผ่านมา +6

    താങ്കളുടെ കണക്ക് ചെറിയ വെത്യാസം കാണുന്നു എന്തായാലും ഫാമിലി ഏറ്റടുത്തു. ടീ ഗ്രേഡിംഗ് വിഫലമായി പോയി

  • @nofelelavunkal3178
    @nofelelavunkal3178 วันที่ผ่านมา +1

    മമ്മുക്കാ ❤❤❤

  • @sheikhsalidymond3439
    @sheikhsalidymond3439 วันที่ผ่านมา +5

    മമ്മൂട്ടിയുടെ ശമ്പളം ഈ ബഡ്ജറ്റിൽ ഉൾപ്പെട്ടിട്ടില്ല തിയേറ്റർ പ്രോഫിറ്റ് ആകുകയാണെങ്കിൽ അച്ഛനും മകനും വീതിച്ചെടുക്കും മമ്മൂട്ടി കമ്പനിയുടെ എല്ലാ സിനിമകളും മമ്മൂട്ടിയുടെ പ്രതിഫലം തിയേറ്റർ പ്രോഫിറ്റ് ആയാൽ മാത്രം മറ്റുള്ള എല്ലാ പ്രോഫിറ്റ് മമ്മൂട്ടിയെന്ന നിർമ്മാതാവിന്

  • @musthafapmk3800
    @musthafapmk3800 วันที่ผ่านมา +5

    തനിക്ക് മമ്മുട്ടിയെ പറ്റില്ലങ്കിലും അയാളുടെ സിനിമ വിറ്റ് പൈസ ഉണ്ടാക്കാം '

  • @abdulgafoor_edappal667
    @abdulgafoor_edappal667 วันที่ผ่านมา +6

    ഇന്നലെ നിങ്ങളുടെ തമ്പ് നെയിൽ ഈ സിനിമ പരാജയത്തിലേക്ക് എന്നായിരുന്നല്ലോ

    • @ദിനു-1557
      @ദിനു-1557 วันที่ผ่านมา

      Ari vaangande bro .enthokke engane kanichale reach kittu

    • @cinemacinema
      @cinemacinema  วันที่ผ่านมา

      പുറം ചട്ട കണ്ട് കാര്യങ്ങളെ വിലയിരുത്തുന്നവർ ജീവിതത്തിൽ വിജയിച്ച ചരിത്രം വല്ലതും ഉണ്ടോ

  • @tomandjerryfriends2986
    @tomandjerryfriends2986 วันที่ผ่านมา +3

    മലയാസിനിമകൾ വിജയിക്കട്ടെ മലയാളികളായ നമുക്കും അഭിമാനിക്കാം മലയാളസിനിമകളെ നശിപ്പിക്കാൻ നമ്മൾതന്നെ ശ്രമിക്കരുത് അതിന്റെ നഷ്ടം നമുക്കും ഉണ്ടാകും

  • @അധികപ്രസംഗിചുമ്മാതല്ല

    തമിഴ്നാട്ടിൽ നല്ല അഭിപ്രായം ആണ്. ഭ്രമായുഗം, കണ്ണൂർ സ്‌ക്വാഡ് ഒക്കെ തമിഴർ ഇഷ്ടപ്പെട്ടിരുന്നു.

  • @Jithin-f2m
    @Jithin-f2m วันที่ผ่านมา +5

    150 കോടി ഇറക്കി 10 കോടി നേടിയ ബറോസ്

  • @ahmedkadher7891
    @ahmedkadher7891 วันที่ผ่านมา +2

    baroosഎത്രയാണ് ഫൈനൽകളക്ഷൻ.🙋🏻‍♂️

  • @aboobackerp6876
    @aboobackerp6876 วันที่ผ่านมา

    Film supar 👌🏻

  • @oyoorshaheer3017
    @oyoorshaheer3017 วันที่ผ่านมา

    ഇന്നലെ ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത്, ഞാൻ മെസ്സേജ് ഇട്ടിട്ടുണ്ട്, ഈ പടത്തിന് കുറെ റിവ്യൂ ചെയ്യേണ്ടി വരുമെന്ന്, ഏതായാലും കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ 👍👍😂

  • @HariHari-cm3we
    @HariHari-cm3we วันที่ผ่านมา

    താൻ ഈ ചിത്രത്തെക്കുറിച്ച് വളരെ മോശമായി റിവ്യൂ നടത്തിയിട്ടും പ്രേക്ഷകർ ഈ ചിത്രത്തെ വൻവിജയമാക്കി. ഇപ്പോൾ മാറ്റിപ്പറയാൻ എന്തൊരു ഉത്സാഹം.

  • @AbdulNasar-k5y
    @AbdulNasar-k5y วันที่ผ่านมา +1

    ഇതുവരെയുള്ള വേൾഡ് വൈഡ് കളക്ഷൻ മുഴുവനായി പറയുക

  • @123pooranAnniyan
    @123pooranAnniyan วันที่ผ่านมา +1

    Kollaam

  • @AbdulVahab-h8p
    @AbdulVahab-h8p วันที่ผ่านมา

    ലാലേട്ടനും മമ്മൂട്ടിയെ പോലെ ആകണം

  • @haneefmalaysia2595
    @haneefmalaysia2595 วันที่ผ่านมา +1

    💪💪💪💕💕

  • @unniunnikrishnan2591
    @unniunnikrishnan2591 วันที่ผ่านมา

    കേരളത്തിലേ സിനിമ ഹിറ്റല്ല പിന്നെയാ അന്യ രാജ്യത്ത്... വിഡ്ഢിത്തം പറയല്ലാ.....

  • @kasukasu182
    @kasukasu182 วันที่ผ่านมา +1

    Malayaala cinimayile kan kanda dheaivam premnazeer sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AbdulVahab-h8p
    @AbdulVahab-h8p วันที่ผ่านมา

    100 കോടി വേണ്ട പടം വിജയിച്ചാൽ മതി പ്രോടിയുസർക്കു നഷ്ടം വരരുത്

  • @anujasvlog6344
    @anujasvlog6344 วันที่ผ่านมา

    Now my children under 15, now cannot watch at theatre

  • @Cinema60sec
    @Cinema60sec วันที่ผ่านมา +1

    Oo angane ayikkotte.. Santhosham!

  • @machan1902
    @machan1902 วันที่ผ่านมา +2

    ❤❤

  • @rasheedrifak5896
    @rasheedrifak5896 วันที่ผ่านมา +1

    👍👍👍

  • @jaleelpp6305
    @jaleelpp6305 วันที่ผ่านมา

    Mammotty company account ant

  • @vishak4599
    @vishak4599 วันที่ผ่านมา +3

    പടം 25 കോടി നേടിയാൽ teater hit ആവുമോ 🙏🏼🙏🏼

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 วันที่ผ่านมา

      40cr collection final world wide kittum

    • @Vedhikvedhikraj
      @Vedhikvedhikraj วันที่ผ่านมา

      സൂപ്പർ ഹിറ്റ് ആവും 7കോടി ആണ് ചിലവ്

  • @anujasvlog6344
    @anujasvlog6344 วันที่ผ่านมา

    They shouldn't classified as 15+

  • @muneercym1494
    @muneercym1494 วันที่ผ่านมา +1

    ഇവിടെ wayanad പറഞ്ഞിട്ടില്ല

  • @NizarLatheef-l3i
    @NizarLatheef-l3i วันที่ผ่านมา +3

    മമ്മുട്ടി ബുദ്ധിമാൻആയത് കൊണ്ട്

  • @sadisadn6363
    @sadisadn6363 13 ชั่วโมงที่ผ่านมา

    മമ്മൂട്ടി മതി നിർത്തു ഇനി കുറച്ചു റസ്റ്റ്‌ എടുക്കു

  • @anilkumarkg2480
    @anilkumarkg2480 วันที่ผ่านมา +1

    നിങ്ങൾക്ക് നാണമില്ലേ....
    5cr കളക്ഷൻ ഇല്ലാത്ത സിനിമ ബ്ളോക് ബസ്റ്ററും 50 ലക്ഷത്തിന് മേലെ കളക്ഷൻ ഉള്ള സിനിമ ഡിസ്റ്റയറും.

  • @SajanAk-zd6lf
    @SajanAk-zd6lf วันที่ผ่านมา

    എടാ കോടീശ്വരാ നിന്റെ കോടി കണക്കു വന്നില്ലല്ലോ ബറോസ് 100കോടി കഴിഞ്ഞോ

  • @jaleelpp6305
    @jaleelpp6305 วันที่ผ่านมา

    Account.vannu

  • @bestsinger1529
    @bestsinger1529 22 ชั่วโมงที่ผ่านมา

    ആളില്ലാ സൂപ്പർ ഹിറ്റ്😂😂😂

  • @bavupi2987
    @bavupi2987 วันที่ผ่านมา +1

    തമിഴ്നാട്ടിൽ തെറ്റില്ലാത്ത കളക്ഷൻ ഉണ്ട്

  • @yadukrishnan9717
    @yadukrishnan9717 วันที่ผ่านมา

    Appol adya 100 cr urappichu

  • @ahamedsaheel8207
    @ahamedsaheel8207 วันที่ผ่านมา +1

    Promotion illade oru karyavum nadakilla

  • @nisarkodakkal7521
    @nisarkodakkal7521 วันที่ผ่านมา +1

    കാർത്തിക്ക് ആരാ കാർത്തിക്ക് മരിച്ചോകാർത്തിക്കിനേ പിന്നീട് കാണിക്കുന്നില്ലല്ലോ

    • @cinemacinema
      @cinemacinema  วันที่ผ่านมา

      🥴🥴🥴 കാർത്തിക്ക് തന്നെയാടോ പെങ്ങൾ ആയി വരുന്നത്.🥴🥴🥴🥴 ബെസ്റ്റ് കണ്ണാ ബെസ്റ്റ്

  • @my.9905
    @my.9905 วันที่ผ่านมา +2

    Super movie

  • @jithinupperijithin1289
    @jithinupperijithin1289 วันที่ผ่านมา +1

    50cr കിട്ടും

  • @kasukasu182
    @kasukasu182 วันที่ผ่านมา +1

    No 1 mammuttyee alla premnazeer maathram athinte eazhu ayalathu varilla mammutty cinimakal.....

  • @Jibinboban
    @Jibinboban วันที่ผ่านมา +2

    പടം വെറും ആവറേജ് ആണ് 👍🏻

    • @meljojames1746
      @meljojames1746 วันที่ผ่านมา +1

      കാണുന്നവർക്ക് അറിയാലോ 😂😂😂

    • @Cinimacinima369
      @Cinimacinima369 วันที่ผ่านมา

      Dei mammooty virodhi aanu ea kanakk parayunnath 😂😂😂eattan fan aanu ingeru

    • @Jibinboban
      @Jibinboban วันที่ผ่านมา

      @Cinimacinima369 ഇങ്ങേരു ആരുടേയും ഫാൻ അല്ല.... അവസരവാദിയാണ്... 😅

  • @dikuchannel
    @dikuchannel วันที่ผ่านมา +1

    കേരളത്തിൽ മര്യാദയ്ക്ക് ഓടാത്ത സിനിമയാണ് മറ്റു സംസ്ഥാനങ്ങളിൽ സൂപ്പർ ഹിറ്റ് ആണെന്ന് പറയുന്നത് ദുരന്തം മൂവി

  • @pradeepvelayudhan7688
    @pradeepvelayudhan7688 วันที่ผ่านมา

    എന്നിട്ട് ബോക്സ്‌ ഓഫീസിൽ ശോകം ആണല്ലോ...

  • @dhruvrajee5623
    @dhruvrajee5623 วันที่ผ่านมา

    എൻ്റെ പൊന്നു ചങ്ങാതി..സിനിമ സിനിമ..
    എന്തിനാ താൻ.ഇത്ര കഷ്ടപ്പെടുന്നത്...
    വളരെ വളരെ ശോകം ആണ് ഈ സിനിമയുടെ കളക്ഷൻ and occupancy.
    കെട്ടോ..
    നീ എന്തിനാ പേടിക്കുന്നത്..
    ആരെയാണ് പേടിക്കുന്നത്...ആദ്യം.നീ നല്ല സത്യം തന്നെ പറഞ്ഞല്ലോ..പിന്നെ ഇപ്പോ എന്താ മാറ്റി പറയുന്നത്..
    ആരേലും കയ് വെച്ചോ...
    സത്യം മാത്രം പറയൂ..കെട്ടോ
    പടത്തിനു ഒരു കോപ്പും ഇല്ല...എല്ലാം കൂടി സകല മാന കളക്ഷൻ കൂട്ടി ചിലപ്പോ എടുത്ത പൈസ കിട്ടിയേക്കാം....പക്ഷേ പടത്തിൻ്റെ cost 10 Cr ഇൽ താഴെ ആകണം...
    ഒരു മമ്മൂട്ടി പടം എല്ലാം below 10 cr എന്നൊക്കെ പറയുമ്പോ..അതിൻ്റെ ഒരു നിലവാരം എന്ത് ആകണം..
    ശരിയാണ് മമ്മൂട്ടി കമ്പനി ആണ് നിർമിക്കുന്നത്..എന്നാലും..
    എന്ത് ആയാലും പടം കേറി കൊളുത്തിയില്ല..കീറി കൊളുത്തി എന്ന് പറയുന്നത് ആകും ശരി...😂😂
    കെട്ടോ...

  • @Sajeebrahana
    @Sajeebrahana วันที่ผ่านมา

    ഒന്ന് പോടാപ്പാ മമ്മൂട്ടി കമ്പനി എന്ന സിനിമ കമ്പനി മമ്മൂട്ടിയുടെ മാത്രമാണ് അറിയാതെ ചുമ്മാ ഇരുന്ന് ചവക്കരുത് മമ്മൂട്ടിയുടെ ആദ്യ ഫിലിം കമ്പനിയായ പ്ലേ ഹൗസ്
    നിർത്തിയിട്ടാണ് ഇത് ആരംഭിച്ചത് അതും വല്ലതും അറിയോ നിനക്ക്

    • @cinemacinema
      @cinemacinema  วันที่ผ่านมา

      അപ്പോ ബാക്കി 3 പാർട്ട്ണർമാർ എവിടെപ്പോയ്. താൻ എവിടുന്ന് വരുന്നെടൊ . പ്ലേഹൗസ് മമ്മൂട്ടി ഒറ്റക്ക് തുടങ്ങി പിടിച്ച പടമെല്ലാം പൊട്ടിച്ച് മാർക്കറ്റ് ചെയ്യാൻ പറ്റാതായപ്പോഴാണ് ഒരു നല്ല ടീം ഉണ്ടാക്കി 4 പേർ ചേർന്ന് ഈ കമ്പനി ഉണ്ടാക്കിയത്. മമ്മൂട്ടി അതിൽ ഒരു രൂപ പോലും മുടക്കുന്നില്ല . അഭിനയിക്കുന്നതിന് ഉള്ള ശമ്പളം ആണ് മമ്മൂട്ടിയുടെ ഷേയർ . ഒന്നും അറിയാതെ പൊട്ടത്തരം വിളിച്ച് പറഞ്ഞ് ആളാവാനാണെങ്കിൽ ഇതുപോലുള്ള സ്ഥലത്ത് വരരുത് . അടുത്തുള്ള ചായക്കടയിൽ പ്പോയ് പറയൂ. അവർ കേട്ടിരുന്നോളും😂

    • @muhammedrafipbm1780
      @muhammedrafipbm1780 วันที่ผ่านมา

      ഓ പണ്ഡിതൻ ഒന്ന് പോടോ ആദ്യം താൻ ഒരു സ്റ്റാന്ഡിൽ നിൽക്കു

  • @shareefshareef5880
    @shareefshareef5880 วันที่ผ่านมา +2

    Super movie

  • @pradeepvelayudhan7688
    @pradeepvelayudhan7688 วันที่ผ่านมา

    എന്നിട്ട് ബോക്സ്‌ ഓഫീസിൽ ശോകം ആണല്ലോ...