The Broken Clock Part 2|കഴിഞ്ഞ എപ്പി സോഡിലെ വിജയി ആരാണ് ?|നിങ്ങളാണോ ?| MLIFE DAILY| BS Chandra Mohan

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2020
  • #MlifeDaily#BSChandraMohan
    The Broken Clock Part 2| കഴിഞ്ഞ ഏപ്പി സോഡിലെ വിജയിയെ പ്രഖ്യാപിക്കുന്നു
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN ||

ความคิดเห็น • 692

  • @MlifeDaily
    @MlifeDaily  3 ปีที่แล้ว +31

    കഥകൾ പറയുന്നത് പോലെ തന്നെയാണ് കഥകൾ കേൾക്കാനുള്ള എൻ്റെ ഇഷ്ടവും..The Broken Clock എന്നത് ഒരു പരമ്പരയാണ്.ഓരോ പർട്ടിലും ഒരു give away വരുന്ന രീതിയിൽ കഥയുടെ അടുത്ത പാർട്ട് പ്രവചിക്കാൻ കഴിയുന്ന രീതിയിൽ ആണ് മത്സരം..എല്ലാവരും സഹകരിക്കുക .എല്ലാവർക്കും കഥകൾ എഴുതുവാൻ കഴിയും എന്ന് തന്നെയാണ് എൻ്റെ വിശ്വാസം
    th-cam.com/video/eDYsfFVvMCk/w-d-xo.html
    STORY OF THE BROKEN CLOCK|A WEB SERIES BY MLIFE DAILY||Part 1|Could You Survive|BS CHANDRA MOHAN
    ബി എസ് ചന്ദ്ര മോഹൻ

    • @zainulabidabid7643
      @zainulabidabid7643 3 ปีที่แล้ว

      👍

    • @varietyvideos4504
      @varietyvideos4504 3 ปีที่แล้ว +1

      എന്റെ പ്രവചനം ഞാൻ കമന്റ് ആയി ഇട്ടിട്ടുണ്ട്. എന്റെ ഊഹം ശെരിയാണെങ്കിൽ ആദ്യം പ്രവചിച്ചത് ഞാനാണ്.. ഇനി എങ്ങാനും എനിക്ക് സമ്മാനം കിട്ടിയാൽ നമ്പർ തേടി അലയേണ്ട.. 9947262437😉😁

    • @ENJOY-ALWAYS-ENJOY
      @ENJOY-ALWAYS-ENJOY 3 ปีที่แล้ว

      👏🏻👏🏻👏🏻👏🏻🌟💖

    • @jayarajrajannair6599
      @jayarajrajannair6599 3 ปีที่แล้ว

      Sir part 3???

  • @Vyshnavi_Thara
    @Vyshnavi_Thara 3 ปีที่แล้ว +9

    കവറിൽ കണ്ട എഴുത്ത് എബി തുറന്നു വായിച്ചു. കഴുത്തിൽ ഇട്ടിരിക്കുന്ന മാലയെ പറ്റിയാണ് അതിൽ എഴുതിയിരുന്നത്. Aa മാലയിൽ എഴുതിയിരിക്കുന്നത് എബി ഒന്ന് കൂടെ വായിച്ചു. 7. അതെ യഥാർത്ഥത്തിൽ ഇത് വായിക്കുന്നത് ഹിബ്രു ഭാഷയിൽ വാവ് എന്നാണ്. അത് ആറാമത് വരുന്ന അക്ഷരമാണ്. അവൻ ഗൂഗിൾ ഇല് അതിനെ പറ്റി സെർച്ച് ചെയ്തു. And എന്നാണ് ഇംഗ്ലീഷ് അർത്ഥം വരുന്നത്. ബൈബിൾ അനുസരിച്ച് heaven നെയും ഭൂമിയെയും കണക്റ്റ് ചെയ്യുന്നു എന്നാണ് അർത്ഥം. അങ്ങനെ കണക്റ്റ് ചെയ്യുന്നത് Jesus aanu. Anghane വരുമ്പോൾ അത് ദൈവത്തിൻ്റെ നമ്പർ ആണ്. ഈ മാലയിട്ടാൽ തന്നെ ഡ്രാക്കുള ക്ക് ഒന്നും ചെയ്യാനാകില്ല. അവൻ എഴുത്തിലൂടെ കണ്ണോടിച്ചു. അതിൽ അവനുള്ള നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. മാല ധരിച്ച് Dracula കോട്ടയിൽ പോകുക. ശേഷം എഴുത്തിൻ്റെ കൂടെ ഉള്ള റൂട്ട് മാപ് അനുസരിച്ച് നിലവറയിൽ പോയി തറയിൽ ഒരു കൊളുത്ത് കണ്ടുപിടിച്ച് അതിൽ ശക്തിയായി വലിക്കുക. മണ്ണിനടിയിൽ ഒരു കോണി തുറക്കും. അതിലേക്ക് പോയി Dracula യുടെ ശരീരം കണ്ട് പിടിച്ച്, മാല ഇട്ട് കൊടുക്കുക. അവനു പേടി തോന്നിയിരുന്നു. പക്ഷേ അവൻ നിർദ്ദേശം അക്ഷരം പ്രതി അനുസരിച്ച്. അതാ Dracula ശാന്തനായി ശവപ്പെട്ടിയിൽ കിടക്കുന്നു. അവൻ സമയം വൈകാതെ മാല അണിയിച്ച്. പെട്ടെന്ന് ഇടിയും മിന്നലോടും കൂടെ മഴ പെയ്തു. കുറച്ച് മണൽ തരികൾ ആയി Dracula mannod ലയിക്കുന്നത് Avan കണ്ടൂ. Aa ശവപ്പെട്ടിയിൽ അവൻ മുൻപ് കണ്ട മാതൃകയിൽ ഒരു പെട്ടി ഉണ്ടാരുന്നു. അവൻ തൻ്റെ കയ്യിലെ താക്കോല് കൊണ്ട് അത് തുറന്നു. അതിൽ തൻ്റെ പേരിൽ എഴുതിയ aa കോട്ടയും അവിടത്തെ മുഴുവൻ വസ്തുക്കളുടെയും പ്രമാണം ഉണ്ടായിരുന്നു.

  • @ismailshaa7193
    @ismailshaa7193 3 ปีที่แล้ว +2

    ആ കവറിൽ എന്താണ് എന്ന് എനിക്ക് അറിയാം ഇത്രയും ഭയാനകമായ കഥ ഉണ്ടാക്കി അത് BS ചന്ദ്രമോഹൻ സാർ ന്റെ അടുക്കൽ പറഞ്ഞു അദ്ദേഹം അത് M ലൈഫ് ചാനലിൽ അത് പോലെ തന്നെ അവതരിപ്പിക്കുകയും ചെയ്തു video വൈറൽ ആയി സംസ്ഥാന സർക്കാർ 2020 ലെ ഏറ്റവും നല്ല സ്റ്റോറി ക്ക് ഉള്ള അവാർഡ് പ്രഖ്യാപിച്ചു ആ അവാർഡ് ആയിരുന്നു കവറിൽ എബിക്ക് കൊടുത്തത

  • @ansilmalappuram3097
    @ansilmalappuram3097 3 ปีที่แล้ว

    എബി ഒരു അത്യാഗ്രഹിയാണ്! ഒരുപാട് വലിയ വലിയ ഡീലുകൾ നടത്തിയിട്ടും എബിക്ക് പണം ഇനിയും വേണം എന്നുണ്ട്!! അതിനാൽ ദൈവം കണ്ടറിഞ്ഞു അവൻ വീണ്ടും ഒരുപാട് പണം കൊടുക്കുന്നു.
    എബിക്ക് അയാൾ കൊടുത്ത ആ കവറിൽ സ്വർണം അല്ലെങ്കിൽ നീലകൊടുവേലി പോലെയുള്ള വല്ല ഭാഗ്യം ലഭിക്കുന്ന എന്ധെങ്കിലും വസ്തു ആയിരിക്കും.

  • @kkraheem9933
    @kkraheem9933 3 ปีที่แล้ว +3

    സൂപ്പർ സാർ 👌👌

  • @shafeeqs6906
    @shafeeqs6906 3 ปีที่แล้ว +1

    ആ കത്തിനള്ളിൽ എബിയെ കാത്തിരുന്നത് മറ്റൊന്നാണ്
    ഡ്രാക്കുള കോട്ടയിൽ നിന്നും രക്ഷപ്പെട്ട എബിയെ അയ്യാൾ പറഞ്ഞു വിട്ടത് കഷ്ടത അനുഭവിക്കുന്ന ദുരൂഹ മരണങ്ങൾ സംഭവിക്കുന്ന ഒരു ഗ്രാമത്തിലാലേക്കാണ് എബി അവിടെ എത്തിയതും അവിടെയുള്ള മൂപ്പന് ആളെ മനസിലായി .
    മൂപ്പൻ പറഞ്ഞു വര്ഷങ്ങളായി ഞങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു ഈ ഗ്രാമത്തിനെ രക്ഷിക്കുവാൻ ഒരാൾ വരും എന്ന് ഞങ്ങളുടെ ഗ്രന്തങ്ങളിൽ എഴുതി വെച്ചിട്ടുണ്ട്
    .ഇനി നിങ്ങൾക്കേ രക്ത രക്ഷസിൽ നിന്നും ഡ്രാക്കുളയിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ കഴിയു .
    ഇത് കേട്ട എബിക്ക് പെട്ടന്ന് തോന്നിയത് ഞാൻ തയ്പറമ്പിൽ അശോകൻ ആയോ എന്നാണ്
    അങ്ങനെ ആ ഗ്രാമത്തെ എബി രക്ഷിക്കുകയാണ് സൂർത്തുക്കളെ രക്ഷിക്കുകയാണ് .
    ഈ കഥ നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചത് യു ട്യൂബിൽ നിന്നും ഷെഫീഖ് ഷാ .😂😂

  • @stevejoseph_911
    @stevejoseph_911 3 ปีที่แล้ว

    Ooo najn itin vendi waiting aarn thanks ee video itra pettan ittatin

  • @anum127
    @anum127 2 ปีที่แล้ว

    Polichu.... Sir

  • @sojjjvj
    @sojjjvj 3 ปีที่แล้ว +2

    What a confidence Jestin, എനിക്ക് തന്നെ സമ്മാനം കിട്ടുമെന്ന് പറഞ്ഞത് 👍🤝💪

  • @cor2cor217
    @cor2cor217 3 ปีที่แล้ว

    എനിക്ക് ഈ കഥ കേട്ട് ഇതിൽനിന്ന് മനസ്സിലാവുന്നത് അദ്ദേഹത്തിന് ആ താക്കോൽ കിട്ടിയത് എന്നത് വാസ്തവം തന്നെയാണ് പക്ഷേ അദ്ദേഹം പുറത്തിറങ്ങുന്ന സമയത്ത് ആ കുടിയനായ വ്യക്തിയെ കാണുന്നതും സത്യം തന്നെയാണ് ആ കുടിയനെ പുറത്താക്കിയതിനു ശേഷം ബാക്കിയുള്ള പുരാവസ്തുക്കളുടെ മൂല്യനിർണയത്തിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം ഡ്രൈവറെ കാത്തു നിൽക്കുന്നതിനിടയിൽ അദ്ദേഹത്തിന് ഒരു ചിന്ത മനസ്സിലേക്ക് കടന്നു വരികയാണ് ഇത്രയും ആയ സ്ഥിതിക്ക് ആ കിണറിലേക്ക് ഇറങ്ങി ഒന്ന് നോക്കാമെന്ന് അദ്ദേഹത്തിന് തോന്നി കിണറിനെ പടിക്കെട്ടുകൾ ഇറങ്ങുന്നതിനിടയിൽ അദ്ദേഹം ഒരു അതിശയിപ്പിക്കുന്ന കാഴ്ച കണ്ടു വലിയൊരു വിസ്കി ശേഖരമാണ് അദ്ദേഹം കണ്ടത് അതിൽനിന്ന് ഒരു ബോട്ടിൽ അദ്ദേഹം കയ്യിലെടുത്ത് തിരിച്ചു നടന്നു അപ്പോഴേക്കും ഡ്രൈവർ കാറുമായി എത്തിയിരുന്നു കാറിലേക്ക് കയറിയതിനു ശേഷം അദ്ദേഹം ആ വിസ്കി ഒന്നു കുടിച്ചു നോക്കി അപ്പോൾ അദ്ദേഹം ആ വീടുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഡ്രൈവറോട് ചോദിക്കുകയും പല കഥകളും ഡ്രൈവർ അദ്ദേഹത്തോട് പറയുകയും ചെയ്തു അവസാനം നേരത്തെ മനസ്സിലുണ്ടായിരുന്ന ആഗ്രഹപ്രകാരം ആ വലിയ ക്ഷേത്രം കാണുവാനായി പോവുകയും ഹെഡ് ഓഫീസിൽ നിന്ന് ലഭിച്ചിരുന്ന നിർദ്ദേശപ്രകാരം അവിടെ വച്ച് തന്നെ ഇവിടേയ്ക്ക് തന്നെ ഈ പുരാവസ്തു മൂല്യനിർണയത്തിന് ആയി അദ്ദേഹത്തെ ഇൻവൈറ്റ്ചെയ്തിരുന്ന വ്യക്തി നേരിൽകണ്ട് അദ്ദേഹത്തിന് റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ് നൽകുകയും ചെയ്തു🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 മലയാളിയല്ലേ അല്പസ്വല്പം കഴിക്കും ഓസിനു കിട്ടിയതല്ലേ😅😅😅😅😅

  • @detectivelens9933
    @detectivelens9933 3 ปีที่แล้ว +7

    3rd പാർട്ട് എന്നാ ഇടുക?
    വൈറ്റിംഗ് 🔥🔥🔥

    • @divyarajan692
      @divyarajan692 2 ปีที่แล้ว

      Ethinte 3rd part upload chaytho

  • @nyxvillain8127
    @nyxvillain8127 3 ปีที่แล้ว

    3rd part ittirunno njn kore nokki kandilla ijjadhi intresting story njan adyavayitta oru story series oke kuthi irunn kanunnath❤️🔥

  • @karunkarun893
    @karunkarun893 3 ปีที่แล้ว

    കാത്തിരിക്കുകയായിരുന്നു... എബിയുടെ ബാക്കി... സന്തോഷം.. ഇനി കേൾക്കട്ടെ!

  • @anuraj8392
    @anuraj8392 3 ปีที่แล้ว +1

    കവർ തുറന്ന് നോക്കിയപ്പോൾ എബി ഒന്ന് പകച്ചുപോയി.. ഞാൻ നേരെത്തെ കണ്ട സ്വർണ കട്ടയിൽ എഴുതിയിരിക്കുന്ന അതെ സംസ്‌കൃത മന്ത്രം ദേ ന്റെ കൈയ്യിൽ ഇരിക്കുന്ന കാർഡിൽ. ഒരു നിമിഷത്തെ ഞെട്ടലിനു ശേഷം എബി ഒരു കാര്യം മനസിലാക്കി..... തുടരും ഇത് വരെ ഈ കഥ നിങ്ങളോട് പറഞ്ഞത് Mlife ൽ ഇന്നും ചന്ദ്രമോഹൻ സാറിന്റെ ഒരു ആരാധകൻ...

  • @jelbinjacob212
    @jelbinjacob212 3 ปีที่แล้ว

    Super sir 👍 Very good

  • @emilte9472
    @emilte9472 3 ปีที่แล้ว

    പെട്ടി തുറന്നതും മുഴുവൻ രക്നങ്ങൾ ആണ്. അതാണ് ഭാഗ്യം

  • @rajeevavrk6194
    @rajeevavrk6194 3 ปีที่แล้ว +1

    ഹഹഹ സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ

  • @jerinepk5349
    @jerinepk5349 3 ปีที่แล้ว

    സൂപ്പർ

  • @Fabi1988
    @Fabi1988 3 ปีที่แล้ว +8

    M ലൈഫ് തിരിച്ചു കിട്ടിയ B S ചന്ദ്രമോഹൻ സാറിന്റെ അത്രെയും സാദോഷം ഒന്നും ഐബിക്ക് ആ കവറിൽ നിന്നും കിട്ടിയിട്ടില്ല 😁😁

  • @user-jm6yd5yl9b
    @user-jm6yd5yl9b 3 ปีที่แล้ว +12

    സമ്മാനം മേടിച്ച ജസ്റ്റിൻ..
    എപ്പിസോഡ് കണ്ടപ്പോൾ..പ്ളിംഗായി...
    സാരമില്ല ചോക്കളേറ്റ് തിന്ന് തിരുപ്പതി അടയൂ..

    • @REALONE_MEDIA_NETWORK
      @REALONE_MEDIA_NETWORK 3 ปีที่แล้ว

      അതെന്താ പ്ളിങ് എന്നാ ഉദ്ദേശിച്ചേന്ന് മനസിലായില്ലാട്ടൊ അതാ ചോദിച്ചേ

  • @sreelekhams8859
    @sreelekhams8859 2 ปีที่แล้ว +1

    Supper sir

  • @aneeshns8692
    @aneeshns8692 3 ปีที่แล้ว

    കൊള്ളാം.... സൂപ്പർബ്...

  • @REALONE_MEDIA_NETWORK
    @REALONE_MEDIA_NETWORK 3 ปีที่แล้ว +3

    Thank you sir ♥♥♥♥

  • @richu_koshy
    @richu_koshy 3 ปีที่แล้ว +5

    Walter ആയിരുന്നു ഡ്രാക്കുള...
    ഡ്രാക്കുളയെ ahh കോട്ടക്കുള്ളിൽ നിന്ന് മോചിച്ചതിന് Abyക്ക് ആഹ് ഡ്രാക്കുള കോട്ട Abyയുടെ പേരിൽ സ്വന്തമായി ലഭിക്കുന്നു
    ഡ്രാക്കുളക്കോട്ടയും ആഹ്ഹ് സ്ഥലവും അതിൽ ഉള്ളത് എല്ലാം ഇനി Abyക്ക് സ്വന്തം...
    അതായിരുന്നു Walter Abyക്ക് കൊടുത്ത കവറിലെ വലിയ ഒരു ഭാഗ്യം 😂😂😂
    എങ്ങനെ ഉണ്ട്... 😂😂

  • @narayananajithnarayananaji3199
    @narayananajithnarayananaji3199 3 ปีที่แล้ว

    Oru Rakshayumilla sir....Vallathe thrill Adichupoyi Enjan...😍😘💖💕👍✌👌❤❤❤❤

  • @Eyra_studio
    @Eyra_studio 3 ปีที่แล้ว +1

    Sir ithupoleyulla kadhakal iniyum upload cheyyanan

  • @aslah-ap-aroor
    @aslah-ap-aroor 3 ปีที่แล้ว +1

    thank you

  • @sophythomas6547
    @sophythomas6547 3 ปีที่แล้ว

    Polichu sir

  • @kannurkannur5384
    @kannurkannur5384 3 ปีที่แล้ว

    സർന്റെ വലിയ മനസിന്‌ നന്ദി 💐💐

  • @sijojose6826
    @sijojose6826 3 ปีที่แล้ว

    Very nice comment... Congrats.. Mr justin Mathew..👍🙂

  • @arjunworld2862
    @arjunworld2862 3 ปีที่แล้ว

    സൂപ്പർ ട്രിക്ക് ആണല്ലോ സർ എന്തായാലും സൂപ്പർ കഥ...

    • @arjunworld2862
      @arjunworld2862 3 ปีที่แล้ว

      സർ ഞാൻ ഒരു തുടക്കകാരിയാണ് സർ നിങ്ങടെ ചാനൽ ഞാൻ കേൾക്കാറുണ്ട് പ്ലീസ് എന്നെയും സപ്പോർട്ട് ചെയുമോ സബ്സ്ക്രൈബ് ചെയുമോ പ്ലീസ് 🙏🙏🙏🙏 ഇനിയും കേട്ടോളം

  • @shanibaabk7758
    @shanibaabk7758 3 ปีที่แล้ว +1

    .Sir ൻ്റെ കഥകൾ കേൾക്കാൻ bayankara ഇഷ്ടം ആണ്... originality (if it is just a story, we feels like reality) Keep ചെയ്ത് കൊണ്ടാണ് sir nte കഥകൾ പോകുന്നത്...
    (ഇനി എൻ്റെ ഭാവന കൂടെ പങ്കുവെക്കാം)
    ആ കവറിനകത്ത് ഉണ്ടായിരുന്നത് Dracula കോട്ടയുടെ പൂർണ അവകാശം രേഗപ്പെടുതിയ documents pinne aa ചൈനിലെ 7 enna അക്കത്തെ സൂചിപ്പിക്കുന്ന ചില ടിപ്സുകളും ഉണ്ടായിരുന്നു...മാത്രമല്ല എബിക് സ്വന്തമായി കൈകാര്യം ചെയ്യാനുള്ള പൂർണ അവകാശവും അതിൽ പറയുന്നുണ്ടായിരുന്നു...അതുകൊണ്ട് തന്നെ വിൽക്കാനും അത് ഉപയോഗിക്കാനും abik easy ആയിരുന്നു...പക്ഷേ അത് വിൽക്കുന്ന കാര്യത്തിലോ അല്ലെങ്കിൽ നശിപ്പിക്കുന്നതിൽ ഓ എബി തൽപരൻ ആയിരുന്നില്ല....ഇനിയും എന്തൊക്കെയോ കര്യങ്ങൾ aaa കോട്ടാരവുമയി ഒളിഞ്ഞു കിടപ്പുണ്ട് എന്ന് abikk ഒരു തോന്നൽ undayrnnu...aa 7 എന്ന അക്കത്തെ സൂചിപ്പിക്കുന്ന ചില കര്യങ്ങൾ കൂടെ aa കവറിൻ്റെ അകത്ത് ഉണ്ടായിരുന്നതിനാൽ അതിൽ എന്തോ അമാനുഷിക ശക്തി ഉണ്ടെന്നും അത് വഴി ഇനിയും എന്തൊക്കെയോ കൊട്ടാരത്തിൽ നിന്ന് കിട്ടാനുണ്ട് എന്നും അബിയുടെ മനസ്സ് പറഞ്ഞു. അതുകൊണ്ട് തന്നെ ഒന്നുകൂടെ അവിടേക്ക് പോകാനുള്ള thayyareduppil aaayrnnu എബി യുടെ മനസ്സ്...ബാക്കി കഥ തുടരും......

  • @renjithrenjith3863
    @renjithrenjith3863 3 ปีที่แล้ว +20

    കൺഗ്രാജുലേഷൻ ജസ്റ്റിൻ മാത്യു🥰

    • @REALONE_MEDIA_NETWORK
      @REALONE_MEDIA_NETWORK 3 ปีที่แล้ว +3

      Thank you .♥ ഞാനും വ്ളോഗ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഒന്ന് സപ്പോര്‍ട്ട് ചെയ്തേക്കണേ..

  • @athulsaji5053
    @athulsaji5053 3 ปีที่แล้ว

    Njan kore nalayi wait chaiunnu🙄

  • @muhammedramees9715
    @muhammedramees9715 3 ปีที่แล้ว +30

    എബി കവർ തുറന്നതും ഞെട്ടി. കാരണം ആ കവറിൽ ഉണ്ടായിരുന്നത് 101 രൂപയും തിരിച്ച് പോവാനുള്ള കപ്പൽ ടിക്കറ്റും ആയിരുന്നു😂🔥😂😂

  • @sreelekhams8859
    @sreelekhams8859 2 ปีที่แล้ว +1

    Supper stories

  • @sivaasexportskssivakumar806
    @sivaasexportskssivakumar806 2 ปีที่แล้ว +1

    ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചമെന്ന് പറയാതിരിക്കാനാകില്ല. സൂപ്പർ മിസ്റ്റർ ചന്ദ്രമോഹനൻ! അഭിനന്ദനങ്ങൾ!!

  • @hafeesm9224
    @hafeesm9224 3 ปีที่แล้ว

    knowledge
    അറിവാണ് ഏറ്റവും വലിയ ഭാഗ്യം.

  • @ronypaulose9609
    @ronypaulose9609 3 ปีที่แล้ว

    ഈ കളി എനിക്കിഷ്ടയി ഇനിയും വേണം

  • @anzilanzzu921
    @anzilanzzu921 3 ปีที่แล้ว +1

    ഡ്രാക്കുള കോട്ടയുടെ എല്ലാ സ്വത്തു വകകളുടെയും അവകാശം abikk കൊടുത്തിരിക്കുന്നു എന്നുള്ള മുദ്ര പത്രം. ഡ്രാക്കുളയുടെ ഉപദ്രവം ഇല്ലാതെ ആ സ്വത്തു വകകൾ ഉപയോഗിക്കാൻ അനുഭവിക്കാൻ ഡ്രാക്കുളയെ തലക്കാനുള്ള മാന്ത്രവും
    സാറേ......... സമ്മാനം എനിക്ക് തന്നെ തരണേ...............🙏

  • @jeswinjohn3324
    @jeswinjohn3324 3 ปีที่แล้ว

    Eby.. You are the new heir to that palace..

  • @sujanair1462
    @sujanair1462 3 ปีที่แล้ว

    എബി തനിക്ക് കിട്ടിയ സ്വര്ണക്കട്ടിയിൽ ഉള്ള മന്ത്രമാണ് ആ എഴുത്തിനുള്ളിൽ കാണുന്നത്. ആ മന്ത്രം 7 തവണ ആ മാലയുമിട്ട് ചൊല്ലുമ്പോൾ എബി ക്കു ആ പഴയ കൊട്ടാരവും അതിനുള്ളിലെ വിലപിടിപ്പുള്ള പുരാവസ്തുക്കളും സ്വന്തമാക്കുന്നു 😊

  • @motorcyclediaries6891
    @motorcyclediaries6891 3 ปีที่แล้ว

    ആ കൊട്ടാരം എബിക്കു സ്വന്തം ആണെന്നാണ് ആ കവർ ഉള്ളത് ... ആ കൊട്ടാരം എബിയുടെ പൂർവിക സ്വത്ത് ആയിരുന്നു ... 😍

  • @tks7779
    @tks7779 3 ปีที่แล้ว

    അഭിനന്ദനങ്ങൾ ജസ്റ്റിൻ 🌹🌹🌹

  • @Fun-zt8di
    @Fun-zt8di 3 ปีที่แล้ว +1

    ആ കവറിന്റെ ഉള്ളിൽ broken clock ആയിരുന്നു അതിന്റെ കൂടെ ഒരു എഴുത്തും ഉണ്ടായിരുന്നു അതിൽ ഇപ്രകാരം എഴുതിയിരുന്നു ഇത് നിങ്ങൾ നന്നാക്കി കഴിയുമ്പോൾ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം ഈ ക്ലോക്ക് സാധിച്ചു തരും (ടൈം മെഷീൻ ആണെന്ന് ചുരുക്കം)

  • @asalay5282
    @asalay5282 3 ปีที่แล้ว

    Aa kavarel aa kottarathinte aadharam aane , ennettu ayal parayum 'happy now' .appo ebi 'wonderful'

  • @viswas_payyanur
    @viswas_payyanur 3 ปีที่แล้ว +2

    എബി ആ കവർ വാങ്ങി തുറന്നു നോക്കി. അതിനകത്തു ഒരു കത്ത് ഉണ്ടായിരുന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു. തനിക്ക് കിട്ടിയ മാല കയ്യിൽ ഉള്ളടുത്തോളം കാലം സർവ ഐശ്വര്യങ്ങളും സമ്പത്തും ഉണ്ടായിരിക്കും എന്ന്.........

  • @manuovm715
    @manuovm715 3 ปีที่แล้ว

    Good

  • @ashrafachumi1546
    @ashrafachumi1546 3 ปีที่แล้ว +1

    കവർ പൊട്ടിച്ചപ്പോൾ ചന്ദ്രമോഹൻ സർ നിന്ന് കൊണ്ട് എബി യുടെ കഥ പറയുന്നു.അക്ഷരാർത്ഥത്തിൽ എബി ഞെട്ടിപ്പോയി😘😘

  • @D3Media19
    @D3Media19 3 ปีที่แล้ว +3

    Thrilling❤

  • @anusruthinairnair4952
    @anusruthinairnair4952 3 ปีที่แล้ว

    Äa coveril oru letter aayirunnu.,Athil ingane ezhuthiyirikunnu, oru divasam muzhavan Avide thamasichathinal äa Kotta ningalde aayirikunnu.. Ini aa Kotta Ningalku swantham...pakshe Athile vilapidippu ulla vasthukal kaikaryam cheyyanam enkil ningal Athile dushtta shakthikale ozhivakendathundu... Athinayi thankal kizhakan cherivil ulla Palliyile father Rosario ye kaanendathundu... Ee kathu vayichu confused aakunna ebi.. Ennalum father Rosario ye Kaanan theerumanam edukkunnu... Continue.......

  • @infinitifashion3783
    @infinitifashion3783 3 ปีที่แล้ว

    Nice voice 👍ur

  • @midhunraj4294
    @midhunraj4294 3 ปีที่แล้ว +13

    ഹോയ് ഹോയ് എന്റെ കമന്റ്‌ വായിച്ചല്ലോ 😁😍

  • @rahuldeepthy6665
    @rahuldeepthy6665 3 ปีที่แล้ว +3

    ആ മാലയും പിന്നെ അതിലെ ഏഴ്‌ എന്ന് ഉള്ള ലോക്കറ്റിനെയും സംബന്ധിച്ചുള്ള ക്ലൂ വല്ലതും ആയിരിക്കും ♥

  • @Manimaran1
    @Manimaran1 3 ปีที่แล้ว

    എബിയ്ക്ക് എപ്പോഴും ഇവിടെ വരാൻ ഉള്ള അവസമാണ് അത്

  • @rsmurali6382
    @rsmurali6382 11 หลายเดือนก่อน

    വിലമതിക്കാനാകാത്ത വജ്രങ്ങൾ ആയിരുന്നു കവറിൽ

  • @ayoobkhank
    @ayoobkhank 3 ปีที่แล้ว

    Super😍😍😍

  • @smithabiju5858
    @smithabiju5858 3 ปีที่แล้ว

    Super super super

  • @voicem7034
    @voicem7034 3 ปีที่แล้ว +1

    Dear aby you got your life back now run with your precious life 😘 your lovely pishachu

  • @azeesvlog635
    @azeesvlog635 3 ปีที่แล้ว +4

    ആദ്യമായി നിങ്ങൾ ചിരിക്കുന്നത് കണ്ടൂ...

  • @zainulabidabid7643
    @zainulabidabid7643 3 ปีที่แล้ว

    സാറിന്റെ കഥ കേൾക്കാൻ സൂപ്പറാ 👍👍👍

  • @aneeshtomvarghese5095
    @aneeshtomvarghese5095 3 ปีที่แล้ว +2

    Sir❤️

  • @ayoobkhank
    @ayoobkhank 3 ปีที่แล้ว

    പാർട്ടിന് വേണ്ടി കാത്തിരുന്നു വലഞ്ഞു....😍

  • @footballraku6829
    @footballraku6829 3 ปีที่แล้ว

    എബി യുടെ ഏറ്റവും വലിയ ആഗ്രഹം എന്നെത് ഒരുപാട് പണം സാൻപാദിക്കുക എന്നതാണ്. അതിനാൽ ഏതെങ്കിലും പുരാവസ്തു വിൽക്കാൻ ഉള്ള കരാർ ആകാൻ ആണ് സാധ്യത

  • @jomieesvlogzzz9819
    @jomieesvlogzzz9819 3 ปีที่แล้ว

    Adipoli

  • @midhunkrishna6316
    @midhunkrishna6316 3 ปีที่แล้ว

    Super next story eppozha

  • @anasshajahan2902
    @anasshajahan2902 3 ปีที่แล้ว

    നമസ്കാരം 🙏🙏🙏

  • @moments4257
    @moments4257 2 ปีที่แล้ว

    നോ ഡൌട്ട് ബ്രോക്കൺ ക്ലോക്ക് 😊

  • @MUHTHAR325
    @MUHTHAR325 3 ปีที่แล้ว +1

    നിങ്ങളുടെ പോക്കറ്റിലുള്ള ആ രണ്ട് സ്വർണ്ണക്കട ആണ് നിങ്ങളുടെ സമ്മാനം😉😉😉😉

  • @beyondhometown1563
    @beyondhometown1563 2 ปีที่แล้ว

    അല്പം താമസിച്ചു പോയി 😃😭

  • @varietyvideos4504
    @varietyvideos4504 3 ปีที่แล้ว +21

    സംശയമെന്ത് ...
    കൊട്ടാരത്തിൽ കണ്ട സ്വർണ്ണക്കട്ടികൾ ഇരുന്ന പെട്ടി തന്നെയാണ് സമ്മാനം..🙂
    അല്ലെങ്കിൽ ആ കൊട്ടാരത്തിന്റെ ആധാരം 😬

  • @rajeevavrk6194
    @rajeevavrk6194 3 ปีที่แล้ว +18

    Wow ഫസ്റ്റ് കമൻറ് ഇടുന്ന ആൾ ഞാൻ രാജീവ് കുറ്റിപ്പുറം

  • @riswanmanjeri3842
    @riswanmanjeri3842 3 ปีที่แล้ว +1

    അടുത്ത ഭാഗം എപ്പോഴാണ്
    കാത്തിരിക്കുന്നു .......

  • @rafsalt5804
    @rafsalt5804 3 ปีที่แล้ว +3

    കവറിന്റെ അകത്തുനിന്ന് കനമുള്ള കടലാസ് കഷ്ണം എബിക് കിട്ടുന്നു. അതിൽ 3,4 വാചകം മാത്രമേ എഴുതിയിട്ടുള്ളു. അത് വായിച്ച എബി അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി, അത് ഇങ്ങനെ " BETTER LUCK NEXT TIME " . (Google pay.jpg )

  • @nandhana2862
    @nandhana2862 3 ปีที่แล้ว +1

    First ❤️❤️❤️❤️

  • @vineethsanalkumar2454
    @vineethsanalkumar2454 3 ปีที่แล้ว

    അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു...🙄

  • @alanjimmy168
    @alanjimmy168 3 ปีที่แล้ว

    I like it

  • @karthikvk2594
    @karthikvk2594 3 ปีที่แล้ว +6

    കോട്ടയുടെ ആധാരവും, പറമ്പിലെ തേങ്ങ വിറ്റ കാശും ആയിരിക്കും

  • @allanjohney7322
    @allanjohney7322 3 ปีที่แล้ว +1

    Njn kashtapettu oru valiya comment itarunnu sir onnu vayich pokum illa not fair

  • @akshays16
    @akshays16 3 ปีที่แล้ว +1

    Sir punalur tukkupalatee patiii oruu vidoe chyamoi sirr

  • @renieditz6364
    @renieditz6364 3 ปีที่แล้ว +1

    ഉണ്ണിയേട്ടൻ first 😍😍😍😍

  • @akhilrajskadakkal9139
    @akhilrajskadakkal9139 3 ปีที่แล้ว

    നൈസ്...
    ♥️♥️♥️♥️

  • @thoseen4212
    @thoseen4212 3 ปีที่แล้ว

    Enik thonunnath aa kottarathil oru thavana koodi varaan ayrikum aa coveril ulla കത്തിൽ കാണുക.....

  • @fayasc681
    @fayasc681 3 ปีที่แล้ว +1

    സഞ്ചി തുറന്ന എബി ക്ക് അതിനകത്ത്നിന്ന് ഒരു ബുക്ക് കിട്ടി. അതിശയത്തോടെ അയാളതെടുത്ത് മറിച്ചു നോക്കി. അതിലുള്ള കൺടന്റ്റ് വായിച്ച അയാള്‍ ഞെട്ടി. അതിലുണ്ടായിരുന്നത് ലോകത്ത്‌ ഇന്നേവരെ കണ്ടുപിടിച്ചതും ഇനി ഭാവിയില്‍ വരാനിരിക്കുന്നതുമായ രോഗങ്ങളും അതിൻ നൽകുന്ന മരുന്നിൻറ്റെ കെമിക്കൽ ഫോർമുലകളുമായിരുന്നു.ഉടനെതന്നെ എബി ഇന്ത്യയിലെത്തുകയും ഒരു മരുന്ന്കമ്പനി നിർമ്മിക്കുകയും കോവാക്സിൻ പെട്ടെന്ന് തന്നെ ഉണ്ടാക്കി. കോവിഡ് കൊണ്ട്‌ പൊറുതിമുട്ടുന്ന ലോകത്തിന് സമർപ്പിക്കുകയും ചെയ്തു ശുഭം!

  • @fairlytale6807
    @fairlytale6807 3 ปีที่แล้ว

    Hi sir, best wishes

  • @jrsmoki9031
    @jrsmoki9031 3 ปีที่แล้ว +3

    ആ മനുഷ്യൻ ഡ്രാക്കുളളയാണ് മനുഷ്യ രൂപത്തിൽ വന്നതാവാം അങ്ങേരുടെ കോട്ടയുടെ പൂർണ അധികാരം എബിയെ ഏൽപ്പിക്കുന്നു 😌

  • @alanjimmy168
    @alanjimmy168 3 ปีที่แล้ว

    Nice story

  • @kashinathan5
    @kashinathan5 3 ปีที่แล้ว

    No doubt...back to the kottaram☺️
    Pakshe twist athavalle enn agrahikunnu pakshe nammak onnu kananam ketto.dont forgot my name S Shiva☺️

  • @deepvlog4052
    @deepvlog4052 3 ปีที่แล้ว +1

    Kottarathil kandathupole yulla sornakattikal

  • @melbinshiju6184
    @melbinshiju6184 3 ปีที่แล้ว +1

    എബി കവർ തുറക്കുവാൻ നോക്കിയതും പെട്ടെന്ന് അതും സംഭവിച്ചു ...
    മൊബൈലിൽ റിങ്ങ് ചെയ്തു എത്രയും പെട്ടെന്ന് ഓഫീസിൽ എത്തുക . പുതിയൊരു Client വന്നിട്ടുണ്ട് ഒരു പഴയ കൊട്ടാരം ഇൻസ്പെക്ഷൻ ചെയ്യണം.
    പെട്ടെന്ന് ബെഡിൽ നിന്ന് ചാടിയെഴുന്നേറ്റ് താൻ കണ്ടതെല്ലാം സ്വപ്നം ആയിരുന്നല്ലോ എന്ന വിഷമത്തിൽ എപി ഇനി എങ്ങനെ കാശ് സമ്പാദിക്കാം എന്ന ചിന്തയുമായി ഓഫീസിലേക്ക് പോകുന്നു...😚😶

  • @jabzchettuwa
    @jabzchettuwa 3 ปีที่แล้ว

    ഞാൻ (എബി )ആ കവർ തുറന്നു നോക്കിയപ്പോൾ ഒരു ചെറിയ പെട്ടി ആാാ.... പെട്ടി ഞാൻ ഒന്ന് എടുത്തു നോക്കി മുഴുവനും ചന്ധന മരം കൊണ്ട് നിർമിച്ചിരിക്കുന്നു....
    ആാാ... പെട്ടി ഞാൻ ഒന്ന് തുറന്നു നോക്കി ഒരു പൊതി!!!!!!!
    അതിനുള്ളിൽ എതാണ് എന്ന് അറിയാൻ ഞാൻ ആകാംഷനായ...
    ഞാൻ ആ.. കണ്ട ആ..കൊട്ടാര ത്തിന്റെ താക്കോൽ കൂട്ടം എന്നിട്ട് അതെഹം പറഞ്ഞു ഈ കൊട്ടാരവും അതിന്റെ ഉള്ളിലുള്ള കലാ കാലങ്ങൾ പഴക്കം ഉള്ള വസ്തുക്കളും ഇനി നിനക്ക് സ്വന്തം...അത് കേട്ട് ഞാൻ അൽപ്പം ഭയത്തോടെ ആണ് എങ്കിലും ഉള്ളിൽ ഒരു ചെറിയ സന്തോഷം വന്നു........
    ________________________
    എന്റെ പേര് JABIR IBRAHIM ഞാൻ ഒരു പത്താം ക്ലാസ് വിത്യാർഥി ആണ് എന്റെ മനസ്സിൽ തോന്നിയ ഒരു ചെറിയ ചിന്തയാണ്
    ഞാൻ നിങ്ങളുടെ മുമ്പിൽ എഴുതി അയച്ചത്....... No : 7560896893

  • @bijumc1234
    @bijumc1234 3 ปีที่แล้ว +1

    ആദ്യത്തെ കമന്റ് ഞാനാണ് സാർ

  • @hainanbanz4239
    @hainanbanz4239 3 ปีที่แล้ว +17

    എബി ആ കവർ പൊട്ടിച്ചപ്പോൾ അതിനകത്ത് ഏപ്രിൽ ഫുൾ എന്ന് എഴുതിട്ടുണ്ടാകു 🙄

  • @horrortalkies8867
    @horrortalkies8867 3 ปีที่แล้ว

    ആദ്യമായിട്ടാണ് mlife ൽ ഒരു കമന്റ്‌ ഇടുന്നത്. നല്ല ത്രില്ലിംഗ് elements കൊണ്ടുപോകുന്നതോടൊപ്പം ഇത്തരത്തിലുള്ള give away പ്രോഗ്രാമുകളും ചാനലിന്റെ മികവ് വർധിപ്പിക്കുന്നു.
    ഇനി കഥയിലേക്ക്,
    ആ രഹസ്യം അറിയാവുന്നത് കഥയുടെ ബാക്കി അറിയാവുന്ന സാറിന് തന്നെയാണ് എങ്കിലും എന്റെ ചിന്തയിലൂടെ ഞാനിവിടെ ഒരു കഥ മെനയുകയാണ്.
    കവർ കയ്യിൽ കിട്ടിയതും എബി ഒന്ന് ഞെട്ടി.ഇത്രയും ചെറിയൊരു കവറിനുള്ളിലാണ് തന്റെ ഭാഗ്യം എന്ന് കേട്ടപ്പോൾ എബിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.എബി തലയുയർത്തി നോക്കിയപ്പോൾ വാൾട്ടറെ കാണ്മാനില്ല.കഴിഞ്ഞ രണ്ട് ദിവസങ്ങളായി തന്റെ ജീവിതത്തിൽ നടക്കുന്ന അത്ഭുതങ്ങളെ കുറിച്ച് എബി ഒന്ന് ചിന്തിച്ചു.
    ശേഷം എബി പെട്ടന്ന് തന്നെ ആ കവർ തുറന്നു.അതിനകത്ത് ഒരു മാർഗ്ഗം നിർദ്ദേശം ആയിരുന്നു. തന്റെ ഭാഗ്യത്തിന് അടുത്തേക്ക് എത്താനുള്ള ഒരു സൂചനകൾ നൽകിയിരിക്കുന്ന ഒരു കടലാസ് കഷ്ണം.തിരിച്ചു വീണ്ടും ആ കൊട്ടാരത്തിലേക്ക് പോവുക. പുറത്തു ആ കിണറിനുള്ളിലേക്ക് ഇറങ്ങുക. അതിനുള്ളിലാണ് എബിയുടെ ഭാഗ്യം ഇരിക്കുന്നത്. അതായിരുന്നു അതിൽ എഴുതിയിരുന്ന നിർദ്ദേശം.
    തുടരും...😊

  • @athulsaji5053
    @athulsaji5053 3 ปีที่แล้ว

    Ithinte next part plz

  • @americansanchari9482
    @americansanchari9482 3 ปีที่แล้ว

    10 hours late ആയിട്ടാണ് notification വന്നത്

  • @venupk2500
    @venupk2500 3 ปีที่แล้ว

    Ethinte next part video link tharamo ,pls

  • @hydrosekh1638
    @hydrosekh1638 3 ปีที่แล้ว

    Hello ചന്ദ്രമോഹൻ സർ

  • @mohammedfayiz5370
    @mohammedfayiz5370 3 ปีที่แล้ว

    Aa coveril keralathile oeu bank lockerilnte key aayrkm .
    Aa lockeril abin aadym kanda pettiyil ulla gold full aayitm undavum😊😊😊

  • @ganeshganu5263
    @ganeshganu5263 3 ปีที่แล้ว +1

    Cover thuranna abi kandathu oru pazhaya pottiya clock ayirunnu.. Aa clockile time 7 maniyum.. Apozhanu abiku ormavannathu thaniku kittiya locketine Patti,
    athum 7 annallo.. Ithilentho nikoodathayund.. Abi pinneyum coverinakathu thiranju.. Apozhanu kanunnathu oru letter.. Avanathu pathukke thurannu...
    Enthayirikum Aa ezhuthu.? Athariyuvam mlife dailyude next episode kannuka.. Athuvareykum Namaskaram.....