ഞാൻ കോഴിക്കോട് കൊയിലാണ്ടി ആണ് ഇവിടെ പറയും ഇളുംഭിപുളി എന്നാ ണ്.. പക്ഷെ അധികം കൂട്ടാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്. മീൻ കറിയിൽ ഇട്ടാൽ നല്ല teast ആണ് ഓരോ നാട്ടിൽ പല പേര് ആണ്. ഇവിടെ വെക്കാറുണ്ട്. മഴ ഉണ്ടോ ഇവിടെ മഴ ആണ് ചക്ക കുരു ഇട്ട് വെച്ചാൽ നല്ല രസം ഉണ്ടാവും പ്രസീ
എൻ്റെ ഇഷ്ടം പോലെയുണ്ട്. 'ഇന്നലെ മത്തിയിൽ ഇട്ടുകറി വച്ചു. അസിഡിറ്റിയുള്ളവർക്ക് അധികം പറ്റില്ല. മഴയായതുകൊണ്ട് മരത്തിൽ നിന്നു കൊഴിഞ്ഞു വീഴാണ്. പച്ചടിയുണ്ടാക്കിയാൽ അടിപൊളിയാണ്.
പരിപ്പ് വേവിച്ചു പുളി വട്ടത്തിൽ നുറുക്കി ഇട്ടു മുളകുപൊടി,മഞ്ഞൾ, ഉപ്പ് ഇവ ചേർത്ത് വേവിച്ചു തേങ്ങ അരച്ചത് ചേർത്തു തിളയ്ക്കുന്ന തിന് മുൻപ് വാങ്ങി കടുക് വറുത്തു ഇടുക. ഉണക്ക അയലയോ പച്ച മത്തിയോ ഇട്ടു വച്ചതാണ് കുറച്ച് കൂടി നല്ലത്.
Nammude naadinte ormakal tharunna oru sadarana kudumbam. Ingane samsarichum kalichum chirichum thanne venam video edukan.Ath kanumbol oru happiness kittunnund.kuttam parayunnavar parayate, avarenthinanavo kanunnath. Kanathe irunnal mathiyallo. Presi nannayit cheyyunnud. Health kurach koodi sreddikanam. Medicine dose and time nammal aayit change cheyyan paadilla. Tolerate aakunnillel doctor ne kandu dose kuraykanam.all the best .love from uk.
പ്രസി ക്കു എത്ര വയസുണ്ട്... നല്ല ഒരു വീട്ടമ്മ ആണ്.. 🥰🥰🥰🥰 ഇരുമ്പൻ പുളി വെറുതെ ഉപ്പു തിരുമി വെയിലത്ത് ഉണക്കി വയ്ക്കും.. പുളിക്കു പകരം എല്ലാ കറികളിലും ഇടും.. സാമ്പാർ അവിയൽ ഒക്കെ ഞാൻ ചേർക്കാറുണ്ട് ഇവിടെ UK യിൽ.. നിലക്കടലയും സവാളയും നല്ല ജീരകം അല്പം വറ്റൽ മുളക് എന്നിവ എണ്ണയിൽ ഒന്ന് വഴറ്റി ഒരു അല്പം ഉണങ്ങിയ ഇരുമ്പൻ പുളിയും കുറച്ചു ചൂട് വെള്ളവും ചേർത്ത് മിക്സിയിൽ അരച്ചെടുത്താൽ സൂപ്പർ ചട്ണി ആയി ദോശകും ഇഡലികും 🥰🥰🥰
@@Klm531 ഇവളെ കമന്റ് ചെയുമ്പോൾ സൂക്ഷിക്കണം വായിൽ നിന്ന് വരുന്നത് അത് പോലെ ആയിരിക്കും .. വാഴ്ത്തി പറഞ്ഞില്ലെങ്കിൽ അവൾക് കലി കേറും വീഡിയോ കാണുന്നവരോട് .. ഞാൻ unsubscribe ചെയ്തു ചാനൽ ഇപ്പോൾ .. എന്തിനു ഇവളുടെ ചിലപ്പ് കേൾക്കണം
എന്തായാലും ഇതുപോലെ ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. മല്ലിപൊടി ചേർത്ത് ഉണക്കമീൻ വെച്ചാൽ തന്നെ കൊള്ളില്ല. കടുക്താളിക്കാൻ ഒരു സ്പൂൺ വെളിച്ചെണ്ണ എങ്കിലും എടുക്കാൻ പാടില്ലേ .85 വയസുള്ള തള്ളമാർ ഇതിലും ഭേദം. ഇന്നത്തെ കാലത്ത് നല്ല പോലെ എണ്ണയും എരിവും പുളിയും ചേർത്തല്ലേ ഈ പ്രായത്തിലുള്ളവർ പാചകം ചെയ്യൂ 😞
അയ്യയോ, ഇത് അലുമിനിയം പാത്രത്തിൽ വെക്കരുത് ട്ടോ, മൺപാത്രത്തിലെ വെക്കാവു... ഇത് വെച്ചാൽ അലുമിനിയും റിയാക്ഷൻ ഉണ്ടായി കറുത്ത് പോകും. നല്ലതല്ല അങ്ങനെ ആവുന്നത്. ഇത് കൊണ്ട് മോര് കറിയും വെയ്ക്കാം .. നല്ല രുചിയാ
പൊന്നു പ്രസീതേ ഈ ചിലപ്പ് ഒന്ന് കുറയ്ക്കു ... എന്റെ മകൻ വീട്ടിൽ ഉള്ളപ്പോൾ നിങ്ങളുടെ ചിലപ്പ് കേൾക്കുമ്പോൾ എന്നോട് ചോദിക്കും അമ്മയ്ക്ക് വേറെ ആരുടേം വീഡിയോ ഇല്ലേ കാണാൻ എന്ന് .. അത്രയ്ക്ക് ചിലപ്പ് ആണ് പ്രസീത . ഇരുമ്പാപുളി ഇരുമ്പാമ്പുളി നു ഒരു 10000 തവണ പറഞ്ഞു ഈ വിഡിയോയിൽ .. വല്ലാത്ത ചിലപ്പ് തന്നെ ഒരു സോയ്‌ര്യം കിട്ടോ അഹ് വീട്ടിൽ ഉള്ളവർക്കു ? ഒരേ സമയം ഈ പെണ്ണ് ഏതൊക്കെ കാര്യം ആണ് പറയണത് 🤮
വർത്തമാനം പറയാതെ വീഡിയോ ചെയ്യാൻ പറ്റോ എൻ്റെ വീട്ടുക്കാർക്ക് എൻ്റെ വർത്തമാനം കൊണ്ട് ഇവിടെ ആർക്കും ഒരു പ്രശ്നവും ഇല്ല ഉണ്ടെങ്കിൽ 17 വർഷമായി ഞാൻ ഇവിടെ വന്നിട്ട് നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ🙏🏻🙏🏻🙏🏻
ഇരുമ്പൻ പുളി എന്നാണ് പറയുക, ഇരുമ്പാo പുളി എന്ന് കേൾക്കുമ്പോൾ അരോചകമായി തോന്നുന്നു, അതുപോലെ,'അമ്പഴങ്ങ' not 'അമ്പാഴാങ്ങ"
ഇരുമ്പൻ പുളി ഉണക്കമീൻ കറി സൂപ്പർ:. ഞങ്ങൾ മല്ലിപൊടി ഇടാറില്ല❤❤🥰🥰
Njan innale irumpan puliyum pacha meen vechu innu irumpan puliyum eathapazavum acharittu 👍🏻👍🏻👍🏻👍🏻👍🏻
Super video.. 👍
മീൻ കറി അടിപൊളി..
🥰❤️
തൃശ്ശൂർ ജില്ലയിൽ ധാരാളം ഇരുമ്പൻപുളിയുണ്ട്
എന്റെ വീട്ടിൽ ഉണ്ട് കറി വെക്കാം അച്ചാർ ഉണ്ടാക്കാം 👌
Nthayalum try cheythu nokato, ഞങ്ങൾ ഇവിടെ ചക്കക്കുരുവും ഇരുമ്പൻ പുളിയും കൂടി തേങ്ങ അരച്ച് വെക്കും,
Prasi,njangluda vittil uttu.ethinu chemmipuli Anna parayunnath.ethu fish curry mathi,ayala super taste anu
ഞങ്ങളുടെ വീട്ടിൽ ഉണ്ട് ഇരുമ്പൻ പുളി
ഇരുമ്പൻ പുളി അല്ലെ.👍👍ചാലക്കുടി യിൽ ഇങ്ങനെ ആണ് പറയുന്നത്
Etu chattiyil ondakkanam. Nalla taste anu
ഞാൻ കോഴിക്കോട് കൊയിലാണ്ടി ആണ് ഇവിടെ പറയും ഇളുംഭിപുളി എന്നാ ണ്.. പക്ഷെ അധികം കൂട്ടാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്. മീൻ കറിയിൽ ഇട്ടാൽ നല്ല teast ആണ് ഓരോ നാട്ടിൽ പല പേര് ആണ്. ഇവിടെ വെക്കാറുണ്ട്. മഴ ഉണ്ടോ ഇവിടെ മഴ ആണ് ചക്ക കുരു ഇട്ട് വെച്ചാൽ നല്ല രസം ഉണ്ടാവും പ്രസീ
എൻ്റെ ഇഷ്ടം പോലെയുണ്ട്. 'ഇന്നലെ മത്തിയിൽ ഇട്ടുകറി വച്ചു. അസിഡിറ്റിയുള്ളവർക്ക് അധികം പറ്റില്ല. മഴയായതുകൊണ്ട് മരത്തിൽ നിന്നു കൊഴിഞ്ഞു വീഴാണ്. പച്ചടിയുണ്ടാക്കിയാൽ അടിപൊളിയാണ്.
Adipowli fmly aan ningale videos kanan waitting aayirunnu 🥰
അടിപൊളി 👏👌👌👌👍
ഞാൻ കോഴിക്കോടാണ്, ഇതിനു പിലുമ്പി, പിലുബ്ബിക്ക എന്നൊക്കെ പറയും ,, മീൻ കറി വെചാലും അച്ചാർ ഇട്ടാലും സൂപ്പറാ 😍👌🏻👌🏻
ഞങ്ങളും ഇരുമ്പൻപുളി എന്നാണ് പറയുന്നത് 👍
🥰❤️
ഇവിടെ ചെമ്മീ പുളി എന്നാണ് പറയുന്നത് ( എറണാകുളം)
Adipoli മീൻ ഉണക്ക മീൻ കറി സൂപ്പർ ❤️
ponnus so smart and cute ❤❤
🥰❤️
എനിക്ക് പൊന്നൂസിനെ നല്ല ഇഷ്ടമാണ് 🥰❤
Thrissur parippum puliyum coconut and jeerakam arach vekkum thrissur viewers aarelum undo
ഉണ്ട്
കാണുമ്പോൾ. വായിൽ. വെള്ളം. വരുന്നു. സൂപ്പർ. കറി. എന്താ. സുഖനിയ. ചുരിതാർ. മാറിയത്. പച്ച സൂപ്പർ. ആയിരുന്നു
Irumban puli paruppu kari cheydhu kaanikku too
പരിപ്പ് വേവിച്ചു പുളി വട്ടത്തിൽ നുറുക്കി ഇട്ടു മുളകുപൊടി,മഞ്ഞൾ, ഉപ്പ് ഇവ ചേർത്ത് വേവിച്ചു തേങ്ങ അരച്ചത് ചേർത്തു തിളയ്ക്കുന്ന തിന് മുൻപ് വാങ്ങി കടുക് വറുത്തു ഇടുക. ഉണക്ക അയലയോ പച്ച മത്തിയോ ഇട്ടു വച്ചതാണ് കുറച്ച് കൂടി നല്ലത്.
മാളവിക സുഖമാണോ
@@Malavika-x3j thank you ☺️
Nammude naadinte ormakal tharunna oru sadarana kudumbam. Ingane samsarichum kalichum chirichum thanne venam video edukan.Ath kanumbol oru happiness kittunnund.kuttam parayunnavar parayate, avarenthinanavo kanunnath. Kanathe irunnal mathiyallo. Presi nannayit cheyyunnud. Health kurach koodi sreddikanam. Medicine dose and time nammal aayit change cheyyan paadilla. Tolerate aakunnillel doctor ne kandu dose kuraykanam.all the best .love from uk.
Puli uppum mulakum cherth uppilittu vekku nalla taste aanu tto kaandhari aanel pazhamkanjikku mattonnum venda ivide puli othiri und 😊😊😊
👍👍👍
ഇഷ്ടമായി ❤️❤️
Irumbanpuli. Veettil 2 maram vettikalanju. Ivide valya ishtella.achar nalla taste an.unakiyapulikond achardanam.
ഞാൻ മലപ്പുറം ഇവിടെ ഓർക്കാപുളി എന്ന് പറയും
Prasi chechi entha parassiniyil varathe varum ennu paranjitt ❤
അസുഖം കുറഞ്ഞിട്ട് വരാന്ന് വച്ചിട്ടാ🥰
Sry njan ariyillayirunnu. Entha sughamillathath.
Food okk kazhikk, rest edukk sukanya chechi eni cooking video cheyyatte
Medicine krithyam aayi edukku
Anile😂pinneyumpinneyum, ennapattupadumo😂 praseetha, puli, aluminiyachatyilvekkaruthe❤❤Amma, hai❤
🥰❤️
Super ❤❤❤
Nammal indakarundtaa
ഈ കറി നല്ല ടെസ്റ്റ് ആണ് ഇന്നു എൻ്റെ വീട്ടിൽ ഈ കറിയാണ്
Beautiful vlog dear❤❤❤
Thank you so much 😊
Ivide Thiruvalla il irumban puli enna parayuka 😊veettil ishtam pole undu 😮ivide mazhaye illaaa😮
Nammale eveda kannur ithine vilbipuly nu parayum
Super curry pressi
സൂ പ്പർ 👍🏾👍🏾❤️❤️
njangal Angamaly, Nedumbassery Erumpan puli
Superb ❤
Prasiyude unakka meen curry suuuper. Kandapol ente vayil kappal odanulla vellam vannu 😋😋😋👌👌😊😊. Sukanya sundari aayitund.🥰🥰🥰
Ivitangalilkottakkanakkinuveenuarkkumvenda
erimben puli agane kottayam parayuka
❤️❤️❤️
🎉
🥰🥰❤️
അധികം കഴിക്കാൻ പാടില്ല അസിഡിറ്റി ഉണ്ടാക്കും
സൂപ്പർ
Chemmepuli North paravoor ekm
നല്ല ബുന്ധിയിൽ സംസാരിക്കുന്ന അമ്മ.. അനി യും
🥰😍❤️
❤
😍🥰
👌👍❤
👌👌❤❤
പ്രസി ക്കു എത്ര വയസുണ്ട്... നല്ല ഒരു വീട്ടമ്മ ആണ്.. 🥰🥰🥰🥰
ഇരുമ്പൻ പുളി വെറുതെ ഉപ്പു തിരുമി വെയിലത്ത് ഉണക്കി വയ്ക്കും.. പുളിക്കു പകരം എല്ലാ കറികളിലും ഇടും.. സാമ്പാർ അവിയൽ ഒക്കെ ഞാൻ ചേർക്കാറുണ്ട് ഇവിടെ UK യിൽ..
നിലക്കടലയും സവാളയും നല്ല ജീരകം അല്പം വറ്റൽ മുളക് എന്നിവ എണ്ണയിൽ ഒന്ന് വഴറ്റി ഒരു അല്പം ഉണങ്ങിയ ഇരുമ്പൻ പുളിയും കുറച്ചു ചൂട് വെള്ളവും ചേർത്ത് മിക്സിയിൽ അരച്ചെടുത്താൽ സൂപ്പർ ചട്ണി ആയി ദോശകും ഇഡലികും 🥰🥰🥰
34
🥰🥰🥰
👍
ഇലുമ്പപുളി നാലായി കീറിയിട്ട് ഉണക്കി അച്ചാറിട്ടാൽ വളരെ നല്ലതാണ്
അതെ ഒരാഴ്ച unakkenam നല്ല വെയിൽ വേണം ഇരുമ്പാമ്പുളി ആണെന്ന് തോന്നില്ല
ഇവിടെ ചെയ്യാറുണ്ട്🥰❤️
പ്രസി ഞങ്ങളും ഇവിടെ അങ്ങനെ പറയാ
5:44
Super
Dears polichu good ❤❤❤
👍👍👍👍👍👍👍👍🙏💐👌👏🌹
🌹
കൊളസ്ട്രോൾ ഉണ്ടെങ്കിൽ തേങ്ങ അരച്ച കറി ഒരുപാട് കഴിക്കരുതെ
👍👍👍👍👍👍👍🙏💐👌👏🌹🎁
കാട്ട് ചേന. കിട്ടിലെ
ഓർക്കാപുളി,, malappuram🤙
പ്രസീത വലിയ കൊമ്പിയും സുകന്യ പൊട്ടിയുമാണെന്ന പ്രസീതയുടെ വിചാരം😊
🥰🥰🤣🤣🤣
സത്യം
Nedumbu വർത്താനം എത്ര വ്ലോഗിൽ നമ്മൾ കണ്ടതാ. സുഗണ്യയെ താഴ്ത്തി കെട്ടി സംസാരിക്കുന്നു. അമ്മായയമ്മ ഇതിലും എത്ര ഭേദം 🤣😂
@@Klm531കുറ്റങ്ങൾ കണ്ടുപിടിക്കാനും കുറ്റങ്ങൾ പറയാനും വീഡിയോ കാണുന്നുണ്ടല്ലോ ഒരു പാട് നന്ദി🥰🥰
@@Klm531 ഇവളെ കമന്റ് ചെയുമ്പോൾ സൂക്ഷിക്കണം വായിൽ നിന്ന് വരുന്നത് അത് പോലെ ആയിരിക്കും .. വാഴ്ത്തി പറഞ്ഞില്ലെങ്കിൽ അവൾക് കലി കേറും വീഡിയോ കാണുന്നവരോട് .. ഞാൻ unsubscribe ചെയ്തു ചാനൽ ഇപ്പോൾ .. എന്തിനു ഇവളുടെ ചിലപ്പ് കേൾക്കണം
എൻ്റെ വീട്ടിൽ എന്നാണ് ട്ടോ സോറി.
Hi ❤❤❤❤😊😊😊
പ്രസീത എൻറെ വീട്ടിൽ ഇരുമ്പൻ പുളി ഉണ്ട് ഇവിടെ ആർക്കും ഇഷ്ടമല്ല കറി വച്ചാൽ ഭയങ്കരം പുള്ളി യല്ലേ അച്ചാറും ഇഷ്ടമല്ല
Super👌👌👌
ഇനി ഉണക്ക മീൻ കറിവയ്ക്കുമ്പോൾ മുളക്പൊടിയും മല്ലിപൊടിയുംകൂടിവറുത്ത് ഇട്ടു നോക്കൂ പ്രസി
🥰❤️
വടകര ഭാഗത്തു പിലുമ്പി എന്ന് പറയും
😢😢😢😢
കുറെ ആയല്ലോ കണ്ടിട്ട് സുഖമല്ലേ❤️🥰
❤❤❤❤
അമ്മ പറയുന്നത് മനസിലാവുന്നില്ല പ്രസീ. സുകന്യ പറയുന്നതും
എന്തായാലും ഇതുപോലെ ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. മല്ലിപൊടി ചേർത്ത് ഉണക്കമീൻ വെച്ചാൽ തന്നെ കൊള്ളില്ല. കടുക്താളിക്കാൻ ഒരു സ്പൂൺ വെളിച്ചെണ്ണ എങ്കിലും എടുക്കാൻ പാടില്ലേ .85 വയസുള്ള തള്ളമാർ ഇതിലും ഭേദം. ഇന്നത്തെ കാലത്ത് നല്ല പോലെ എണ്ണയും എരിവും പുളിയും ചേർത്തല്ലേ ഈ പ്രായത്തിലുള്ളവർ പാചകം ചെയ്യൂ 😞
ഉണ്ടാക്കി നോക്കൂ ഞങ്ങൾ മല്ലിപൊടി ചെർത്താ മീൻക്കറി വെക്കാ ഇവിടെ എല്ലാവർക്കും ഇഷ്ടമാണ്🥰
Nalla pole erivum velichenne cherthal pettennu hospital avam avaru avarude ishtathinu coock cheyyette avaralle athu kazhikunath oro veetilum oro reethiyille
@@chithra7747 എന്നാപ്പിന്നെ ഇതുപോലെ ഉണ്ടാക്കാൻ പറയരുത്. അവരവരുടെ ഇഷ്ടത്തിനാണെങ്കിൽ ഇങ്ങനെ പറയരുത് 😂🤣
ഇരിമ്പൻ പുളി അധികം കഴിക്കാൻ പാടില്ല ഇതിന്റെ ദോഷ വശങ്ങളെ കുറിച്ച് മനസിലാക്കി യിട്ട് ഉപയോഗിക്കു ഒരു ചെറിയ അളവിൽ കഴിക്കാം കൂടാൻ പാടില്ല
Muthirnnavarku colostral ullavarku kazikkam kuttikalku pachakku kodukaruthanne ollu nallathanu ennanu njan ketta arivu 😊
അലൂമിനിയ ചട്ടിയിൽ പുളിയുള്ള കറി വെക്കാതെ മൺചട്ടിയിൽ വെക്കു പ്രസീ.....
ചട്ടി പോട്ടി പുതിയത് വാങ്ങണം🥰
നിങ്ങളെ വീട് എവിടെ
സുകന്യ ആര പ്രസിന്റെ
നിങ്ങൾ എന്താ റിപ്ല തരാത്തത്
അയ്യയോ, ഇത് അലുമിനിയം പാത്രത്തിൽ വെക്കരുത് ട്ടോ, മൺപാത്രത്തിലെ വെക്കാവു... ഇത് വെച്ചാൽ അലുമിനിയും റിയാക്ഷൻ ഉണ്ടായി കറുത്ത് പോകും. നല്ലതല്ല അങ്ങനെ ആവുന്നത്. ഇത് കൊണ്ട് മോര് കറിയും വെയ്ക്കാം .. നല്ല രുചിയാ
ചട്ടി പോട്ടി പൊയി🥰
മല്ലിപൊടി ഇട്ടാണ് ഉണക്കമീനു വെക്കുക ഒരു വിധം ഭൂരിഭാഗം ആളുകൾ
😢😅😅😊😊😊😊😊
🥰❤️
Hiii
അനിയേട്ടൻ ചെരുപ്പ് ഊരാൻ പറ്റില്ലേ അടുക്കളയിൽ ചെരുപ്പ് ഇട്ട് വിലസുന്നു കഷ്ടം 🤣🤣🤣🤣🤣
അടുക്കളയിൽ അല്ല പുറത്താ ചെരുപ്പ് ഇട്ടത്🥰
Ponnuse❤❤❤❤
🥰❤️
ഹായ് പ്രസി ഞാൻ നിങ്ങളുടെ വിഡിയോ എല്ലാം കാണുന്ന ആളാണ് എല്ലാം സൂപ്പർ ആണ് പ്രസി ഫോൺ നമ്പർ തരുമോ
നിങ്ങൾ എന്താ ഇത്രയും ഉറക്കെ സംസാരിക്കുന്നത്
വിളക്കു വെക്കുന്ന സമയത്ത് മത്സ്യമാംസാദികൾ മുറിക്കാൻ പാടില്ല
😂😂
ഓ പിന്നേ
പൊന്നു പ്രസീതേ ഈ ചിലപ്പ് ഒന്ന് കുറയ്ക്കു ... എന്റെ മകൻ വീട്ടിൽ ഉള്ളപ്പോൾ നിങ്ങളുടെ ചിലപ്പ് കേൾക്കുമ്പോൾ എന്നോട് ചോദിക്കും അമ്മയ്ക്ക് വേറെ ആരുടേം വീഡിയോ ഇല്ലേ കാണാൻ എന്ന് .. അത്രയ്ക്ക് ചിലപ്പ് ആണ് പ്രസീത . ഇരുമ്പാപുളി ഇരുമ്പാമ്പുളി നു ഒരു 10000 തവണ പറഞ്ഞു ഈ വിഡിയോയിൽ .. വല്ലാത്ത ചിലപ്പ് തന്നെ ഒരു സോയ്‌ര്യം കിട്ടോ അഹ് വീട്ടിൽ ഉള്ളവർക്കു ? ഒരേ സമയം ഈ പെണ്ണ് ഏതൊക്കെ കാര്യം ആണ് പറയണത് 🤮
വർത്തമാനം പറയാതെ വീഡിയോ ചെയ്യാൻ പറ്റോ എൻ്റെ വീട്ടുക്കാർക്ക് എൻ്റെ വർത്തമാനം കൊണ്ട് ഇവിടെ ആർക്കും ഒരു പ്രശ്നവും ഇല്ല ഉണ്ടെങ്കിൽ 17 വർഷമായി ഞാൻ ഇവിടെ വന്നിട്ട് നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ🙏🏻🙏🏻🙏🏻
നിങ്ങൾ അമ്മനേം മോനേം മാത്രം പ്രതീക്ഷിച്ചാണോ വീഡിയോ ഇടേണ്ടത്
അങ്ങനെയെങ്കിൽ വാട്ട്സാപ്പ് നമ്പറ് താ അയച്ച് തരാം നിങ്ങടെ ഇഷ്ട്ടത്തിനുള്ള വീഡിയോ🙏🙏
R64❤@@Kunchoosfamily
എന്തൊരു സംസാരം ഈ പ്രസീതക്കു. സംസാരം കുറച്ചു വീഡിയോ ചെയ്യൂ 😂😂😂😂😂😂😂
സംസാരിക്കാതെ എങ്ങനെ വീഡിയോ ചെയ്യാ🙏
@@Kunchoosfamily ഓവർ ആണ് താൻ
@@Minison-n9b എന്നെ അടുത്ത അറിയുന്ന ആരും പറഞ്ഞിട്ടില്ല ഓവറാണ് എന്തായാലും ശ്രദ്ധിക്കാം😊
@@Kunchoosfamilyഅടുത്ത് അറിയുന്നവർ അല്ലേലും പറയില്ല അവരുടെയും മനസ്സിൽ ഉണ്ടാകും ഇതേ കാര്യം
@@RadhamaniNair-l2j നിങ്ങൾ ഇവിടെ വന്ന് ചോദിച്ചു നോക്കു എന്നിട്ട് പറയൂ വെറുതെ എന്തിനാ ഒരാളെ കുറ്റം പറയുന്നത് 🙏🏻🙏🏻
Super
Thanks
❤❤❤
🥰❤️
❤❤❤