ഇവർ പൊളിച്ചു ഒരു രക്ഷയുമില്ല | Song boys| kaimuttipaatt| nonstop mapila song|

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @midadh
    @midadh 5 ปีที่แล้ว +481

    ആ ട്രിപ്പിൾ ഡ്രം പ്ലേ ചെയ്യുന്ന മോൻടെ കയ്യിലാ സ്റ്റീയറിങ്.
    . പൊളിച്ചു മോനെ... എല്ലാവര്ക്കും അഭിനന്ദനങ്ങൾ..

  • @chinnucinnuoos8343
    @chinnucinnuoos8343 4 ปีที่แล้ว +120

    ഇരിക്കട്ടെ നമ്മളവക ഒരു ലെയ്ക്ക് മലപ്പുറം ✌️✌️

  • @ikkyaaaschamachu7419
    @ikkyaaaschamachu7419 4 ปีที่แล้ว +149

    ഈ കോവിഡ്കാലത്ത് നമ്മ തൃശ്ശൂക്കാരന്റെ വക വലിയ ഒരു ഇഷ്ടം ആ മുട്ടുകാരനിരിക്കട്ടെ.
    എല്ലാവരും തകർത്തിട്ടുണ്ട് പക്ഷേ ആ മുട്ട് ഒരു രക്ഷയുമില്ല.

  • @dilshaddillu3674
    @dilshaddillu3674 5 ปีที่แล้ว +329

    കണ്ണൂരിന്റെ മുട്ടും കാസറോഡിന്റെ പാട്ടും ഈ രണ്ടു ജില്ല ക്കാരും വെറെ ലെവൽ ആട്ടോ..... Cheppuuu inji polichu muthe muttt

  • @viraltike3046
    @viraltike3046 4 ปีที่แล้ว +78

    മലപ്പുറത്ത് നിന്ന് ഒരു like കിടക്കട്ടെ
    ... Powli മക്കളെ

  • @salamozhukur1185
    @salamozhukur1185 5 ปีที่แล้ว +827

    ആ മുട്ടുന്ന കറുത്ത ഷിർട്ടീന്ന് എന്റെ ബിഗ് സല്യൂട്ട്

    • @safwansaffi6268
      @safwansaffi6268 5 ปีที่แล้ว +26

      Tnx

    • @mehafilarabia1072
      @mehafilarabia1072 5 ปีที่แล้ว +11

      സഫ്‌വാൻ തകർത്തെടാ മുത്തേ

    • @Rafnee
      @Rafnee 5 ปีที่แล้ว +12

      Safwan Saffi ന്റെ മോനെ ഒരു രക്ഷയും ഇല്ല നീ pwoli മുട്ട്

    • @asifpattambi
      @asifpattambi 5 ปีที่แล้ว +8

      Safwan Saffi 🏆🏆🏆🥇🥇🥇🥇🥇🥇🥇🥇

    • @safwansaffi3985
      @safwansaffi3985 4 ปีที่แล้ว +3

      @@asifpattambi yes macha

  • @mastercharlie7753
    @mastercharlie7753 4 ปีที่แล้ว +182

    ജഗപൊഗ 🔥
    ആ മുട്ടുന്ന ചെക്കൻ വേറെ ലെവൽ 🔥🔥🔥
    5:38 മുട്ടിന്റെ മാസ്മരികത🔥
    9:17 ഒരു രക്ഷയില്ല മുട്ട് 🔥

  • @Khvlog766
    @Khvlog766 5 ปีที่แล้ว +192

    Just nokaan vendi open cheytath 2പ്രാവിശ്യം കണ്ടു ഒരു രക്ഷയും ഇല്ല പൊളിച്ചു ബ്രോസ് ആ മുട്ടുന്ന ബ്രോ 👍😘

    • @opanas8618
      @opanas8618 4 ปีที่แล้ว +1

      Njanum bro satham nalla maja aini

    • @muhammedfarhan.m3915
      @muhammedfarhan.m3915 4 ปีที่แล้ว +1

      Arehwu🙂😄😁😎😄😋😎😂😂😊🙂😁😋😎

  • @Rafnee
    @Rafnee 5 ปีที่แล้ว +110

    ചെക്കന്റെ കൊട്ട് മക്കളെ വല്ലാത്ത പഹയൻ തകർത്തു കൂടെ മൊഞ്ചുള്ള പാട്ടും വേറെ ലെവൽ 🥰🥰🥰🥰🥰🥰🥰🥰🔥🔥🔥🔥🔥എല്ലാരും pwoli

    • @4nzyyyy
      @4nzyyyy 3 ปีที่แล้ว +1

      Ser 😁💕

    • @Rafnee
      @Rafnee 3 ปีที่แล้ว +1

      @@4nzyyyy 😍

    • @safwansaffi6268
      @safwansaffi6268 3 ปีที่แล้ว +1

      Thanq u

  • @hakeemomanur3131
    @hakeemomanur3131 5 ปีที่แล้ว +117

    മ്യൂസിക്കില്ലാതെ മ്യൂസിക്കിനേക്കാൾ അനുഭൂതി തരുന്നു
    Triple Drum ഒരു രക്ഷയും ഇല്ല🌹🌹🌹💪💪

  • @fishlover1803
    @fishlover1803 5 ปีที่แล้ว +99

    അലേലും കണ്ണൂരും കാസ്രോടും poliyalle

  • @AnzariMahe
    @AnzariMahe 4 ปีที่แล้ว +46

    അമ്മളെ തലശ്ശേരി ലെ മംങ്ങലത്തിന് പുയ്യാപ്ലന്റൊപ്പരം പുയ്യച്ചാറെ പൊരേൽ പോയ്‌ വന്ന ഒരു ഫീൽ 👍👍👍

    • @njaan__farooque
      @njaan__farooque 3 ปีที่แล้ว

      Puychare enn vacha ndha

    • @സുരു-ര6ബ
      @സുരു-ര6ബ 3 ปีที่แล้ว +1

      @@njaan__farooque കല്യാണപെണ്ണിന് പറയുന്ന പേരാണ് കണ്ണൂരിൽ

    • @kazmia5740
      @kazmia5740 2 ปีที่แล้ว

      Ksd ingne

  • @anuragkarinkalkuzhi5127
    @anuragkarinkalkuzhi5127 4 ปีที่แล้ว +21

    എന്റെ പൊന്നോ ആ താളം പിടിക്കുന്ന മച്ചാൻ uffff.. 😍😍😍❤️❤️❤️ഒരു രക്ഷയില്ല പൊളി 😘😘😘

  • @ansarifna6472
    @ansarifna6472 5 ปีที่แล้ว +417

    മുട്ട് ആരാണെന്നു നോകിയെ നമ്മ കണ്ണൂർകാരൻ സഫ്‌വാൻ നമ്മടെ ചെക്കൻ

  • @suhailnilambur7014
    @suhailnilambur7014 3 ปีที่แล้ว +2

    Eee2021iil kanunnorundooooo ....muttunna bro poli paaadunnorru polichu mothathil majjjaaapppaaa ksd ishttam oru pyavam Malappuram Dubai kaaaran

  • @b4doha
    @b4doha 5 ปีที่แล้ว +33

    Safwan, ഈ കളിയിലെ സൂപ്പർ താരം നീ തന്നെ. അഭിനന്ദനങ്ങൾ മുത്തേ...

  • @indianvideosongg
    @indianvideosongg 5 ปีที่แล้ว +69

    പവർ ഫുൾ മുട്ട് കമിങ് പവർ ഫുൾ പ്ലൈസ് 🔥 സോങ് ബോയ്സ് കെ സ് ഡി വേറെ ലെവൽ 👌

    • @muhammedkannur_mdk
      @muhammedkannur_mdk 5 ปีที่แล้ว +5

      Muttunnhath nammale kannurkaaranaa 😛😎

    • @appugaming1414
      @appugaming1414 2 ปีที่แล้ว

      Muttu from pinnarayi parapram

  • @shazinrockasna1946
    @shazinrockasna1946 4 ปีที่แล้ว +32

    ആ ട്രിപ്പിൾ ഡ്രം ചെയ്യുന്ന ചെക്കൻ സൂപ്പർ. പിന്നെ പാട്ട് സൂപ്പർ എന്താ... ആവേശം

  • @sahadpandallur2656
    @sahadpandallur2656 5 ปีที่แล้ว +69

    ഇവർ കോമഡി ഉത്സവത്തിൽ എന്തു കൊണ്ട് വന്നില്ല 😐വെയ്റ്റിംഗ്

  • @safarmedia3915
    @safarmedia3915 5 ปีที่แล้ว +18

    മുട്ട് ഒരു രക്ഷയും ഇല്ല അവൻ പൊളിച്ചു എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @binfarid5304
    @binfarid5304 4 ปีที่แล้ว +13

    👍മാഷാഅല്ലാഹ്‌ 👌
    Jayyid jiddan.
    ഇനിയും ധാരാളം പാട്ടുകൾ പാടണം.
    Ok

  • @abdulmunees7231
    @abdulmunees7231 6 ปีที่แล้ว +47

    Masha allha pwolichu nammale team alle angane undavu😘😘😘❤️❤️❤️❤️

  • @ummerarakkalakath2511
    @ummerarakkalakath2511 4 ปีที่แล้ว +5

    നന്നായിട്ടുണ്ട്.. കൊട്ടുകാരൻ
    ബഹുകേമം. പൊളിച്ചു. അഭിനന്ദനങ്ങൾ

  • @yaseevf9035
    @yaseevf9035 5 ปีที่แล้ว +19

    First താടിക്കാരൻ pwlichuu

    • @muhammedswalih3228
      @muhammedswalih3228 4 ปีที่แล้ว

      Aa😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @just4firos
    @just4firos 4 ปีที่แล้ว +30

    പൊളിച്ചത് മ്മടെ ചെക്കൻ
    ❣️❣️❣️

  • @mohammedirshad3862
    @mohammedirshad3862 6 ปีที่แล้ว +51

    Thakarthu thimirthu polichu muttt in 100 mark

  • @muhammednazim6849
    @muhammednazim6849 5 ปีที่แล้ว +9

    Paatinu kanakaaya mutt masha allah muttiya chekan masha allah anugrahikatte mone paat paadiya monja maarum polich kazharkode polich

  • @noorsobahchelsea996
    @noorsobahchelsea996 5 ปีที่แล้ว +4

    മുട്ടുന്നോൻ ഒരു രക്ഷയുമില്ല... love.. u.. muthe..
    പൊളി ടീം അടിപൊളി... ഒരു addiction...

  • @sajeerillikkal1353
    @sajeerillikkal1353 5 ปีที่แล้ว +43

    മുട്ടുന്ന ചെക്കാൻ പൊളിച്ചു ട്ടോ

  • @zainabhaidary9706
    @zainabhaidary9706 5 ปีที่แล้ว +43

    മഹ്‌റൂഫ്. ഷുഹൈബ് താഹിർ പൊളിച്ചു മക്കളെ മഹ്‌റൂഫ് സൂപ്പർ

    • @maharoofmk241
      @maharoofmk241 5 ปีที่แล้ว +1

      Jalaal Buqari താങ്ക്‌യൂ

    • @ahammed3136
      @ahammed3136 4 ปีที่แล้ว

      @@maharoofmk241 poli

  • @hannahibasin9136
    @hannahibasin9136 3 ปีที่แล้ว +11

    ഒരു രക്ഷയുമില്ല പൊളിച്ചടക്കി KSD BOYS👍

  • @vctorcv6769
    @vctorcv6769 5 ปีที่แล้ว +50

    കാസറഗോട്ടുപുള്ളൊ വേറെലെവലാ

    • @basithkhanbasith
      @basithkhanbasith 4 ปีที่แล้ว +1

      @Shameer 8606 muthey 176 cases il ippo 3 positive baaki ullu.. 173 recovered .. 0 deaths.. 😏

    • @basithkhanbasith
      @basithkhanbasith 4 ปีที่แล้ว

      @Shameer 8606 ആണോ?

    • @basithkhanbasith
      @basithkhanbasith 4 ปีที่แล้ว +2

      @Shameer 8606 ningal aa corona koduthu enn paryunne aale kurich njan paryatte.. njangalum kure theri okke paranje aanu.. but ayaalil ninnum oru primary cases polum report cheythitila..

    • @basithkhanbasith
      @basithkhanbasith 4 ปีที่แล้ว +9

      @Shameer 8606 oru nalla medical college polum illadha.. verum 2 hospital vech njangal recover aaytt undenkil ath angeekarikkan ellaarkum ithiri budhimutt kaanum

  • @mohamedhamdan3179
    @mohamedhamdan3179 5 ปีที่แล้ว +13

    ഡ്രം കൊട്ടുന്നവൻ വേറെ ലെവലാ പൊളിച്ചു 👌👌

  • @yfcwizardff7233
    @yfcwizardff7233 4 ปีที่แล้ว +4

    Uff kakkumar ellarum poliyattoo..... Muttne adi poli💕songsum poliyaaa

  • @jasiadipolisaad6386
    @jasiadipolisaad6386 5 ปีที่แล้ว +23

    ഇവരെയൊക്കെ ഒന്ന് നേരിട്ട് കാണാൻ പറ്റിയാൽ നേരിട്ട് അബിനെന്തിക്കാമായിരുന്നു

    • @AsAs-yc4uo
      @AsAs-yc4uo 5 ปีที่แล้ว +1

      Ksd vannal madi

    • @favasmp5788
      @favasmp5788 4 ปีที่แล้ว

      Muttna chekna kanenkil knr vanno

  • @shabeeralikp9118
    @shabeeralikp9118 4 ปีที่แล้ว +1

    Aa blk shirt ett monk oru salute..pn brothers polichu tto...enik eshtapettu

  • @muhammedzahid6607
    @muhammedzahid6607 5 ปีที่แล้ว +22

    Ethu Oru tharam lahariyannu Broz kettallum kettallum madivaratha lahariyannu (polichh brozzz.... Etc)

  • @aminatc7515
    @aminatc7515 5 ปีที่แล้ว +11

    Enthannn vere levela tto kasarock😍😍

  • @lubulabimammu2694
    @lubulabimammu2694 2 ปีที่แล้ว +1

    Njan inna kaanunney kasrod kaaran 😜

  • @shazgaming8040
    @shazgaming8040 4 ปีที่แล้ว +6

    Kasaragod vere level aatto 😍😘😘

  • @die_hertz_bhasi2353
    @die_hertz_bhasi2353 4 ปีที่แล้ว +8

    *Ith Full Nan Nighade Koodi padi💥*

  • @hadihanu2334
    @hadihanu2334 2 ปีที่แล้ว +2

    3 yr nu ശേഷം 2022 augest കാണുന്ന njn.... Idhu വരെ കണ്ടില്ലേലോ.. അടിപൊളി. മുട്ട് suuuuuper

  • @favasmp5788
    @favasmp5788 4 ปีที่แล้ว

    Song padan easy an but muttan uff aa nmle knr karan big salute

  • @DudesWorkshop
    @DudesWorkshop 3 ปีที่แล้ว +2

    പൊളി... പൊളി 🔥🔥🤩 മുട്ട് പിന്നെ പറയണ്ടല്ലോ 🔥

  • @faizalpaichu7927
    @faizalpaichu7927 6 ปีที่แล้ว +10

    kidu polichu mahrooo and team

  • @aboohurairak8863
    @aboohurairak8863 5 ปีที่แล้ว +6

    😍😍😍Suprb... Aa mutt oru rakshem Ella🤩🤩

  • @rechurechuzz8905
    @rechurechuzz8905 5 ปีที่แล้ว +4

    Uff kidu feeling 😍😍💝💝
    Black shirt adipoli muthe👍👍🖤

  • @rafeenakp6275
    @rafeenakp6275 4 ปีที่แล้ว +3

    No words ......mashallah powlichu

  • @ahammed3136
    @ahammed3136 4 ปีที่แล้ว +4

    Mashaallha..... Niga polich. Majjje inddddd😍😍😍😍

  • @ashrafambadan7845
    @ashrafambadan7845 5 ปีที่แล้ว +1

    Oru raksha illa adipoli teamz pwlich adaki Ma mwthumaniessss................ MaashaAllh

  • @rinsiyarinsiya9633
    @rinsiyarinsiya9633 4 ปีที่แล้ว +4

    Wow polichu brothers.......

  • @AbdulGafoor-og8sk
    @AbdulGafoor-og8sk 5 ปีที่แล้ว +34

    Safan mutt adipoliyaan Bro

  • @user-hf8yr3jc2c
    @user-hf8yr3jc2c 4 ปีที่แล้ว +1

    Muthe kottukara polichutto enikk ishtayi

  • @shabeebahammed6946
    @shabeebahammed6946 3 ปีที่แล้ว

    Wow... പൊളിച്ചടുക്കി.. ഒരു രക്ഷയും ഇല്ല

  • @nafesthulmisriya1672
    @nafesthulmisriya1672 5 ปีที่แล้ว +4

    All guyss polichu a cheriya mon super💝💝

  • @sahadras8470
    @sahadras8470 5 ปีที่แล้ว +95

    ingal kasaragod poliyaan ketta

  • @Noushumedia
    @Noushumedia 2 ปีที่แล้ว

    ഒരു രക്ഷയുമില്ല 👍 സൂപ്പർ വീഡിയോ 🙏

  • @basithbachi2212
    @basithbachi2212 5 ปีที่แล้ว +8

    Uff aa muttunna changayi super

  • @KATLEES.
    @KATLEES. 6 ปีที่แล้ว +19

    Njammale pullo polich😍😍

  • @rl9657
    @rl9657 5 ปีที่แล้ว +8

    Adiloliii🤞ushaayi ellaarum thakarthu paadi✌️

  • @akhil12323
    @akhil12323 4 ปีที่แล้ว +9

    Paattu onnum kelkkan mela kottunna payyanu vendi aanu like

  • @Faae012
    @Faae012 5 ปีที่แล้ว +21

    Black shirt ....yyo....😍

  • @shelvivlog908
    @shelvivlog908 5 ปีที่แล้ว +11

    മണവാട്ടി നല്ല എന്ന് തുടങ്ങുന്ന സോങ് ഏതാ
    സൂപ്പർ ആയിട്ടുണ്ട്

    • @mylifetube2387
      @mylifetube2387 5 ปีที่แล้ว

      Ha aa song അറിയുന്നവർ onnu ivide type cheyyumo

    • @arakkalabu
      @arakkalabu 4 ปีที่แล้ว

      Search aakkda kittu abe

    • @mansoormansu7843
      @mansoormansu7843 4 ปีที่แล้ว

      ഷാഹിദ നല്ലൊരിളംകൊടിമുല്ലയിൽ
      എന്ന സോങ്ങാണ്

  • @maharoofsha5844
    @maharoofsha5844 5 ปีที่แล้ว +4

    ഒരു രക്ഷയുമില്ല good team work

  • @basheerap1050
    @basheerap1050 2 ปีที่แล้ว

    മുട്ടിസ്റ്റ് 👍🏻👍🏻 എല്ലാവരും വളരെ ഉഷാറായിട്ടുണ്ട്

  • @sahadras8470
    @sahadras8470 5 ปีที่แล้ว +6

    🖒polich ttta..kasarodianzzz

  • @yaseevf9035
    @yaseevf9035 4 ปีที่แล้ว +19

    ഡ്രം പ്ലേയിങ് ഇഷ്ടായവർ adik likee

  • @asiasi9131
    @asiasi9131 6 ปีที่แล้ว +9

    Shuhaib ..super monee ....😜😜😜😅😅ennem kottayn ..kallan ...frndum polichu

  • @insafpk7333
    @insafpk7333 4 ปีที่แล้ว +3

    ആ കൊട്ട് ഒരു രക്ഷയില്ല !!!👌

  • @misriyaismail1331
    @misriyaismail1331 4 ปีที่แล้ว +3

    Ikkakkazzz fulll energy 👌👌👌poliyee🥰🥰🥰😍😍

  • @ramseenahassan8647
    @ramseenahassan8647 5 ปีที่แล้ว +6

    Nammo kasrottaare polsu onnude usaaaaaraaaakkiya monjammarkku hadsof😍😍😍😍😍

    • @dilshaddillu3674
      @dilshaddillu3674 5 ปีที่แล้ว +1

      Muttunath kannur kaaarana brooo😘😍 kannur kasrod istham

    • @safwansaffi6268
      @safwansaffi6268 5 ปีที่แล้ว

      @@dilshaddillu3674 hee

  • @irfuirfuuty5269
    @irfuirfuuty5269 4 ปีที่แล้ว +1

    Masha allaaahhh💞nyc team work👍👍

  • @jamsheerjamshee855
    @jamsheerjamshee855 5 ปีที่แล้ว +2

    Aa black shirt thaal boys n muttna chekkanalle ? Muthew ijj polich 😍😍

  • @musthafaambatty4088
    @musthafaambatty4088 4 ปีที่แล้ว

    Njan ningale big fanayito polichu bro

  • @ansim6641
    @ansim6641 4 ปีที่แล้ว +2

    മാഷാ അല്ലാഹ്, 🥰🤩🥰🤩🥰👏👏😘Polichuttoo നമ്മളെ ksd pulllo 👏👏🤩🤩🤩🤩🥰🥰🥰🥰❤️❤️😘😘😘🤩😘🤩

  • @suhailasuhailarifu3004
    @suhailasuhailarifu3004 4 ปีที่แล้ว +1

    Black shirt poli........ Ellarum polichadakkitttoooooo❤❤❤❤❤

  • @yks80
    @yks80 3 ปีที่แล้ว

    Muttu asaaadyam
    Chekkane aadyam kandapol ethra nannavumennu pratheekshichilla

  • @ummermuhammed924
    @ummermuhammed924 4 ปีที่แล้ว

    Masha allah sooper muttinna mon sooprayittundu ketto

  • @queenofkitchen3544
    @queenofkitchen3544 5 ปีที่แล้ว +14

    Triple drum oru rakshayum illaaa👍

  • @ashrafdarimi6252
    @ashrafdarimi6252 4 ปีที่แล้ว +2

    Ikkamare oru rakshayum illatto 💞adipoli❤😍

  • @efootball23goals
    @efootball23goals 6 ปีที่แล้ว +31

    Cheppu polich muthe 😍

  • @switchon6996
    @switchon6996 3 ปีที่แล้ว +1

    Mutt enn parancha ithan🥰🥰🥰

  • @zakariyazackcoorg4749
    @zakariyazackcoorg4749 5 ปีที่แล้ว +5

    Ante ponnu mutttt polichidaa muthe😍😍😍😍

  • @sanasan3609
    @sanasan3609 4 ปีที่แล้ว +1

    No rakshaaa😻😻😻😻masha aallllaah❤️❤️❤️❤️❤️

  • @salmanfaris5361
    @salmanfaris5361 3 ปีที่แล้ว

    Safwan da mwone polichello ❤️ edyaannu ippo

  • @abidmozhiyath3441
    @abidmozhiyath3441 5 ปีที่แล้ว +5

    പൊളിച്ചടക്കി.. സൂപ്പർ 🔥🔥🔥🔥👌👌💝

  • @ahmedkabeerkebi8125
    @ahmedkabeerkebi8125 4 ปีที่แล้ว +1

    Njanmmo mumbe poliya .alle kasaragottare.ksd 🔥🔥🔥

  • @fathi_ma9751
    @fathi_ma9751 4 ปีที่แล้ว

    Wow oru rekshem illaa powlich ikkakamar 😊😊

  • @safasulthana5648
    @safasulthana5648 6 ปีที่แล้ว +9

    Biluuu & team pwolichu😍💘✌️👍

  • @Sathartk
    @Sathartk 3 ปีที่แล้ว

    Onnum parayan illa...മുട്ട് ഒരു rakshayum ഇല്ല ....

  • @wing5848
    @wing5848 4 ปีที่แล้ว

    ഇരിട്ടിക്കാരുടെ ആയിരം ലൈക്ക് .....ohh.... പാട്ടും മുട്ടും :- മൈക്കില്ലാത്ത പൊലുസ് ..... കറുത്ത മുത്തെ മുട്ട് ഒരു രക്ഷയുമില്ല.....

  • @Kannurkari663
    @Kannurkari663 2 ปีที่แล้ว

    Ithu polikkummmmm kannur kai mutti paaatt🥰✨️

  • @aneezmanaf7287
    @aneezmanaf7287 4 ปีที่แล้ว +1

    Triple drum ikka ingal vere levelaaan vere mass aan

  • @ashrafdarimi6252
    @ashrafdarimi6252 4 ปีที่แล้ว +3

    Ikkamar ellarum monjanmarn aan tto 😉❤

  • @muhsinaayyoob8969
    @muhsinaayyoob8969 4 ปีที่แล้ว +2

    Aa muttunna aal polii nallavanam muttunnumd

  • @bicycleriderkerala
    @bicycleriderkerala 5 ปีที่แล้ว +4

    കലക്കി 👍👍👍മുട്ട് പൊളിച്ചു

  • @hussainar7574
    @hussainar7574 4 ปีที่แล้ว +3

    Nonstop 3 drums playing really fantastic 👍

  • @ഫോട്ടോഗ്രാഫർ
    @ഫോട്ടോഗ്രാഫർ 5 ปีที่แล้ว +6

    highlight chekkante muttu😍😘

  • @AshiqAbzEdappal
    @AshiqAbzEdappal 6 ปีที่แล้ว +13

    😍 pwoli

  • @amisnaamsi4446
    @amisnaamsi4446 4 ปีที่แล้ว +3

    എല്ലാവരും പൊളിച്ചു 😍😍😍😘