Kochi Mattancherry Video Song | Valiyaperunnal | Shane | Himika | Rex Vijayan | Anwar Rasheed
ฝัง
- เผยแพร่เมื่อ 25 ม.ค. 2025
- Book Your Tickets Now : bit.ly/2Ex3d4I
Here is #KochiMattancherry Video Song From Malayalam Movie #Valiyaperunnal
Singer : Haseena Beegam, Imam Majboor
Chorus : Nisa Mol,Shabna Akram
Additional Vocals : Sujithlal, Riswan Thekkedath, Nithin Krishna, Danish Kozhisseri, Vinayak, Gokul Krishna, Nakul Krishna
Dilruba & tharshehnai - Arun Suradhaa
Additional programming - Arun Suradhaa
Recorded at Mystudio by Sai Prakash
Thanks to Mehboob Memorial Orchestra
Thanks to Afsal(Singer)
Produced And Arranged By : Rex Vijayan
Mixed And Mastered By : Abin Paul
Directed By : Dimal Dennis
Produced By : Monisha Rajeev
Co- Produced : Shohaib Khan Hanif Rawther
DOP : Suresh Rajan
Editing : Vivek Harshan
Music : Rex Vijayan
Written By : Dimal Dennis , Thasreeq Abdul Salam
Creative Director : Siju S Bava
Lyrics : Anwar Ali , Saju Sreenivas
Action : Mafia Sasi
Choreographed By : Kings United, Mumbai
Production Design : Jayakrishnan.M
Art Director : Pradeep M.V
Sound Design : Anish P Tom
Audiography : Sreejesh Nair
VFX : DTM
Costume Design : Melwy.J
Make - Up : Anjai Raj S
Production Controller : Jinu , Shine
Promotional Design : Elwin Charly
♫ Now Streaming On ♫
-------------------------------------
♫ Listen in JioSaavn : bit.ly/344nby3
♫ Listen in Raaga : bit.ly/2P75eL1
♫ Listen in Gaana : bit.ly/347PtYG
♫ Listen in Wynk Music : bit.ly/2E5Tx18
♫ Listen in Amazon Prime : amzn.to/2P9sdoV
♫ Listen in Hungama : bit.ly/2qHtv12
♫ Listen in Spotify : spoti.fi/2qzEuJI
♫ Listen in Tidal : bit.ly/2rz3fGp
♫ Listen in Napster : bit.ly/348IbUD
♫ Listen in Yandex : bit.ly/2qIx1Z6
♫ Listen in KKBOX : bit.ly/36oWJ46
♫ Listen in Deezer : bit.ly/345X1v3
♫ Listen in 7 Digital : bit.ly/2P4NsIm
♫ Listen inQobuz : bit.ly/38i3sOO
♫ Buy in Itunes : apple.co/36n46sF
♫ Buy in Google Play : bit.ly/2sh5Ftb
♫ Buy in Amazon : amzn.to/35bGF5e
Set Kochi Mattancheri As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 -BT 11809130
BSNL (North/West) - SMS To 56700 - BT 7347004
Airtel : Dial - 5432117330416
IDEA : Dial -53711809130
Vodafone : Dial -53711809130
Aircel SMS T0 53000 -DT 7347004
MTNL SMS To 56789 -PT 11809130
Set Mukkilum As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 - BT 11809126
BSNL (North/West) - SMS To 56700 - BT 7347013
Airtel : Dial - 5432117330563
IDEA : Dial -53711809126
Vodafone : Dial -53711809126
Aircel SMS T0 53000 -DT 7347013
MTNL SMS To 56789 -PT 11809126
Set Oppana As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 - BT 11809192
BSNL (North/West) - SMS To 56700 - BT 7347014
Airtel : Dial - 5432117330438
IDEA : Dial -53711809192
Vodafone : Dial -53711809192
Aircel SMS T0 53000 -DT 7347014
MTNL SMS To 56789 -PT 11809192
► Subscribe Us: avenir.to/yVbAX
► Like on Facebook : avenir.to/7KSc3
|| ANTI-PIRACY WARNING ||
This content is Copyrighted to Avenirtek Digital Private Limited. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
അരനൂറ്റാണ്ടിനുമുൻപേ കൊച്ചീകാർക്കിടയിൽ വ്യാപകമായിരുന്നപാട്ടിനെ പുനരുജ്ജീവിപ്പിച്ചവർക്ക് നന്ദി.....,
ഇത് പഴയ പാട്ട് ആണോ?
@@hishamsalim4908
വളരെ പഴയപാട്ട്.......!!
Njanga TD cherupathi padikmba adutha veetila umma paadoyirunen thonan
Nanni onnum Venda ...ithokke enth
Hi
പല സിനിമയിലും കല്യാണ വീട് സെറ്റിൽ വീഡിയോ കണ്ടിട്ടുണ്ടെലും ഇങ്ങനെ നാച്ചുറലായി തുടക്കം തൊട്ടു അവസാനം വരെ കല്യാണഫോട്ടോ എടുക്കുന്ന ടൈമിലെ അതെ വിശ്വൽ പാട്ടു മുഴുവനും കോർത്തിണക്കിയത് ആദ്യമായി കാണുകയാണ് .ഞാനും ഒരു ഫോട്ടോഗ്രാഫർ ആണ് . അതുകൊണ്ടാകാം ഇതിങ്ങനെ ശ്രദ്ധിച്ചത് .
..
Ekkoojooom
ഞാനും നല്ലപോലെ ശ്രദ്ധിച്ചു.... നമ്മടെ നാട്ടുമ്പുറത്തെ കല്യാണം പോലെ....ഇത്രകും പ്രതീക്ഷിച്ചില്ല....നന്നായിരിക്കുന്നു... originality...pakka
Hear hear brother
റെക്സ് വിജയന്റെ അഴിഞ്ഞാട്ടം 😍
ഇജ്ജാതി മ്യൂസിക്കൽ ട്രീറ്റ്.. വേറെ ലെവൽ പടം !!!
Ggh
@@faizalusman9000 z-_s Da ed
👍
movie നല്ല ലാഗ് ആണ് but songs അടിപൊളി
jericho vh 👊🏻d😮@@kuttysvlog7116
@0:52 എജ്ജാതി ലുക്കാണ് Shane Nigam 😍😍😍 Shane Nigam fans Like button അടിച്ച് പോട്ടിച്ചേക്ക്😍😍
ഷെയിം nigam അടിപൊളി ലുക്ക്. But പുതിയ പെണ്ണ് up സ്കൂളിൽ വാർഷിക പെരുപ്പടിക്ക് സാരി ഉടുത്തപോലുണ്ട
👍
കൊച്ചി മട്ടാഞ്ചേരി കേൾക്കാതെ ഉറക്കം വരാത്ത ഒരു മലപ്പുറംകാരൻ😪😪
koykodkarm ind😁
Same pinch bro
Palakkattukari bro ✨
Me to da chankee
metoo
ഒരു പാട്ടിനും ഇങനെ അഡിക്ട് ആയിക്കില്ല 🤟🏻😍 എജ്ജാതി
*ജേഷ്ഠ തുല്യനായ പ്രിയ പാട്ടുകാരൻ മമ്മാലിക്കയുടെ പത്നി ഹസീനത്ത സോങ് കിടുക്കി* 👍🏼💚
അഭിമാനം💐
കിടു പാട്ട്👌🏼👌🏼👌🏼
Ee paatu padiyavar mattanchery aano ?
@@chemmutk1 അല്ല..ആലപ്പുഴക്കാരിയാണ്..
ഇപ്പോൾ കണ്ണൂരിലാണ് താമസം..
ഗായകൻ കണ്ണൂർ മമ്മലിയുടെ ഭാര്യയാണ് ഹസീന ബീഗം..
👍
പറവയ്ക് ശേഷം കൊച്ചിക്കാരുടെ മറ്റൊരു സിനിമ പൊളി rex vijayan മുത്ത് 😍😍😍
കുമ്പളങ്ങി നിങ്ങടെ പടമല്ലേ 😂
Ashif Ashi
Annayum Rasoolum
Parava
Kumbalangi Nights
Valiyaperunnal
@@javedshakk3440 honeybee
👍
*ഇതിൽ അഭിനയം ഇല്ലല്ലോ എല്ലാരും ജീവിക്കുകയാണ്*
😍💕😍
👍
ಠ್ಠಗಗಗಘಘಘಘಘಘಘಘೆಏಎಏಐಐ990ಗೃಎಎಏಚ
ഞാനെന്നും വണ്ടിയിൽ ഈ സോങ്ങ് ഇടുന്നത് കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല 💚💚💚💚💚 ഞാൻ കോഴിക്കോടാണ് പക്ഷേ കൊച്ചി ഒരുപാട് ഇഷ്ടം 💚💔🖤💚💖💖
Afeer payyoli Afeer kochikark kozhikod athupole thannenu❤️
Bro namma kochikarkum kozhikkod same feel aan
Namal Kannur karum 😍🤙
@@billu_tly4206 appo trissurkaro
💯
ഈ പാട്ട് ഒന്നിൽ കൂടുതൽ വട്ടം കാണുന്നവർ ലൈക്
Fgfcgf
Ee song isttappettagill oru Like id 😎
👍
Since 1992 I never been to India, kerala, kochi I experienced this feeling when I was 7 years old this so after all these years am watching this song its like, a phase I never seen in my life....
ഇതെന്നാ സിനിമ സോങ് തന്നെയാണോ അജ്ജാതി ഒറിജിനാലിറ്റി 😍😍
Shamseer Ji kochikkar ingane aanu mone
👍
0:38 That man looks like അബീക്ക❤
Sathyam
Nkum thoni 🤘😇
Sss
Yes
Yes
I'm from Bengaluru and was in Kochi for friend's marriage. Heard this song in Local bus, while I was trying to get a feel of city! Then this was song was played, I really fell for this. Excellent music and voice. LOVED THE SONG TO CORE!!! Though I can only understand 10-20% of lyrics, this is now in my daily playlist :) I will be happy if anyone can translate and post the lyrical meaning. TIA
O
Still in your playlist??🙂
ഉടനെ ജുമൈലത് എന്ന ആൽബത്തിൽ കുറെ കാലം മുൻപ് വന്ന ആ lyrics അല്ലെ ഇത്...?
👏🏻👍🏼👍🏼👍🏼
ഫോർട്ട് കൊച്ചിയുടെ നെഞ്ചത്ത്തൊട്ട പാട്ട് 😍✌️
ഫോർട്ട് കൊച്ചി നിക്കാഹ് ഒക്കെ ഇങ്ങനെയാണോ ഉണ്ടാവുക bro?😍
@@ct6689 Ys
@@ct6689 പിന്നെ alle
❣️❣️❣️
Fkkkkkk
കൊച്ചിക്കാരത്തി യെ പ്രേമിച്ച വേറെ വല്ല തൃശൂക്കാരും ഉണ്ടോ ഇവിടെ kochi istham😍
@@astaron_46 try ചെയ്യ് ബ്രോ 😘😘
ഡാ നമ്മുടെ നാട്ടിൽ വന്നു സീൻ ആണ്
@@astaron_46 ഹലോ ഞാൻ ഫോർട്ട് കൊച്ചി കാരൻ മോനെ സ്‌നേഹം കൊണ്ട് പറയാം വേണ്ടബ്രോ
@@harisksharisrichu3178 അത് എന്നാ ബ്രോ??
@@astaron_46 മച്ചാനെ തേപ്പ് ഒരു sitram
ഈ പാട്ട് പാടിയവർക്ക് ഒരു അടിപൊളി👏👏👏
👍
Tuy
This movie and song got a different fanbase of itself 🌟🌟🌟
ടിക്ക് ടോക്കിൽ കേട്ട് വന്നവർ ഉണ്ടോ 🤔🤔🤔
Pinnalla
Yaa
Und
SALMAN Angels s
Yaa😁😁😁😁
ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയും തോപ്പുംപടിയും ഇടക്കൊച്ചിയും എറണാകുളവും (downtown) തൃപ്പൂണിത്തുറയും തൃക്കാക്കരയും കാക്കനാടും കളമശ്ശേരിയും ചെറായിയും വൈപ്പിനും wellington islandum വരാപ്പുഴയും വടക്കൻ പറവൂറും ചെല്ലാനവും കുമ്പളങ്ങിയും മരടും കുമ്പളവും ആലുവയും പെരുമ്പാവൂരും കാലടിയും അങ്കമാലിയും അടങ്ങിയ നമ്മടെ കൊച്ചി...🅺︎🅾︎🅲︎🅷︎🅸︎ City of delights 😁 , city of vibe 🌟... വരണില്ലേ കൊച്ചീൽ വന്നാൽ ഇവളങ്ങോട്ടുള്ളീ കേറും 😍
കൊച്ചി ക്കാരുണ്ടെങ്കിൽ ഇവിടെ കമോൺ 👍👍👍👍👍
Njanoru pathi kochikkaranum pathi kozhikode karanum.....anthass😍😍
Ayin
Proud to be a kochikarran
എനിക്ക് വളരെ ഇഷ്ട്ടപെട്ട പാട്ടാണ് 👍👍👍
റെക്സ് വിജയൻ നിങ്ങൾ ഒരു രക്ഷയും ഇല്ല മനുഷ്യാ
പിന്നെ ഹസീനത്തയും ടീമും ഉഷാറാക്കി
പിരസപ്പാട്... നമ്മോ അങ്ങ് കാസ്രോട് 😍😍😍
വളരെ പഴയ പാട്ടാണ്. പുണരുജ്ജീവിപ്പിച്ചതിന് നന്ദി 🎉
Oru rakshyilla...... Adpoli paatt.. Namma. kochikark peruthu ishatay..... .... Aiwaaaa......... '' gafoornte molde mylanchi ''....... 🎶🎶🎶🎶
സംഭവം ഉഷാർ ആയിട്ടുണ്ട് പല തവണ കേട്ടു❤️💯👌😍
ഇവിടെ എവിടയോ അബിക്കാന്റെ പോലെ ഒരാളെ കണ്ടത് ഞാൻ മാത്ര മാണോ
1:27
Njanumm
Filimil full und
ഞാനും
നൗഷാദിക അല്ലേ അത്... നുമ്മടെ പ്രളയത്തിന് സഹായിച്ച
ഈ പടത്തിന്റെ മെയിൻ മ്യൂസിക് ആണ്
റെക്സ് വിജയൻ ❣️🙌🏻
Oh my God..!! How real those bride and guest are!
പടം രണ്ടേകാൽ മണിക്കൂറിൽ പാക്ക് ചെയ്ത് അവസാനം ഈ വിഷ്വലും കൂടി ആയിരുന്നേൽ വേറെ ലെവലായേനേ... 🤘🏾🤘🏾
ഷൈനിന്റെ ഉപ്പാന്റെ റോളിൽ നമ്മടെ പ്രളയം ഫെയിം നൗഷാദ്ക്കാനെ കൊണ്ടുവന്നാൽ നന്നായിരിക്കും :-)
ഞാനും അതാണ് ചിന്തിച്ചത്.. പിന്നെ നമ്മുടെ പേരും ഒന്നാണല്ലൊ😂😂😂 Yasir
@@redCORALTV ഞാൻ എഴുതിയ ഒരു തിരക്കഥയിൽ അങ്ങനെയാണ് കണ്ടത്. നടക്കോ ഇല്ലയോ എന്നത് തമ്പുരാനറിയാ
@@yasir7421 അത് പൊളിച്ചു. നടക്കട്ടെ.. നടക്കും🤗🤗
ഞാനും അത് തന്നെയാണ് ആലോചിച്ചേ
@@arttravelvlogsgm9019 hehe
ഇ പാട്ടു വളരെ ഭംഗി ആയി പാടിയത് ഞങ്ങളുടെ നാട്ടുകാരി, ഞങ്ങളുടെ സ്വന്തം ഗായകൻ കണ്ണൂർ മമ്മാലിക്കന്റെ പ്രിയ പത്നി ഹസീന.
ഇത് കള്ള പാട്ട് അല്ലേ 😄
കേറി വാടാ മക്കളെ നമ്മുടെ ഫോർട്ട് കൊച്ചിക്കർ ലൈക് അടി ഞാൻ ഹാരിസ് തുരുത്തി
Malappuarm Kodinhi തിരുത്തി
@@rahoofmp6634 ഞാൻ ഫോർട്ട് കൊച്ചി തുരുത്തിൽ ആണ് മോനെ
😅😅😅
@@harisksharisrichu3178 ആയിക്കോട്ടെ
@@rahoofmp6634 Mm
Film Avasanam agrahichatharnu Akkar Intem poojayudem kalyanam aaa vishamam Ee song Theerthu thanu ❤❤❤
മാഷാ അല്ലാഹ് 👌👌👌👌👌
ഹസി പൊളിച്ചു 😍😍😍
V🌙 songs um പടവും എത്ര തവണ കണ്ടിട്ടും high മാറുന്നില്ല ❤️🔥🌷
Beautiful song .. Added to my fvrt list ..
it doesnt even looks like a movie scene .. that naturally shot and behaved like any marriage ...
Congrats to the whole team
ഇന്ന് പടം കണ്ടിട്ടുള്ള വരവാണ്.. സ്റ്റോറി ലൈൻ കുറച്ചു കൺഫ്യൂസിങ് ആണ്. എന്നാലും കുഴപ്പം ഇല്ല... എനിക്ക് ഇഷ്ടപ്പെട്ടു... എല്ലാരും നല്ല റിയലിസ്റ്റിക് ആയിട്ടുള്ള അഭിനയം ആയിരുന്നു. പാട്ടുകളും പൊളിച്ചു.. ഷെയിൻ, ജോജു പിന്നെ കുറെ പേരറിയാത്ത ആളുകൾ എല്ലാരും തങ്ങളുടെ റോൾ അടിപൊളിയാക്കി... പിന്നെ ഹിമിക... ഇജ്ജാതി ക്യൂട്ട്നെസ് ആണ്.. കാര്യമായ റോൾ ഒന്നും ഇല്ലെങ്കിലും ഉള്ള ഭാഗങ്ങൾ നന്നായി ചെയ്തു. ഹിന്ദി ചുവയുള്ള മലയാളം ഡയലോഗ് ഒക്കെ ഒരുപാട് ഇഷ്ടായി.. ഇനിയും മലയാളത്തിൽ നല്ല റോളുകൾ കിട്ടട്ടെ.. (കിട്ടും!!). ജോജു, സുധീർ കരമന, അതുൽ കുൽക്കർണി എന്നിവരും അടിപൊളി ആയിരുന്നു. പിന്നെ ക്യാപ്റ്റൻ രാജുവിനെ കണ്ടപ്പോൾ ചെറിയ ഒരു ഷോക്ക് ആയിരുന്നു.. ഇതായിരുന്നോ അവസാന സിനിമ?? ഗഫൂർ എന്ന കാരക്ടറും ഒപ്പം ഉള്ള ആളും എൻ എഫ് വർഗീസിനെയും അബി ഇക്കയെയും ഓർമ്മപ്പെടുത്തി... വിനായകൻ, ജിനു ജോസഫ്, ധർമജൻ , സൗബിൻ, ഇച്ചാപ്പി, ഹസീബ് എന്നിവരുടെ ഗസ്റ്റ് റോൾ പൊളിച്ചു... മൊത്തത്തിൽ ഒരു അടിച്ചുപൊളി...
This is what everyone said Malayalam and Malayalis are soooooo unique and genuine.... the song , culture , food , style ..... lots more ❤️ Kerala and proud to be a Malayali
Shane ikka fans like adikk💋🔥
Shene 👌
❤
E
💣
Shane😍😍
2024❤ kanunnavar like adi
10 ല്‍ കൂടുതല്‍ പ്രാവശ്യം കണ്ടവരുണ്ടോ? ഒരു like 👍 അടിച്ചു പോവുക.
ഷയിനിൻ്റെ യഥാർത്ത കല്യാണം പോലെ തോന്നിയത് എനിക്ക് മാത്രം ആണ
പടം ബോറാണ്
Enikum
Muhamed Basheer : Athu ninakku mathram !
Gnagalkku super movie 💪😎
@@muhamedbasheer9097 ഊമ്പിക്കോ
Athe
The real kochi marriage ever portrayed in cinema industry even the whole film as well!!!
Kozhikode and Kochi!! Randum same vibe aan. Njn Kozhikode aan. But ee padam kandapo kozhikode culture aayt orupaad similarities und. Angamaly diaries, Kamattipadam category il petta nalloru padam
വരികള്‍ കൊള്ളാം കിടു ആകി 😍😍😍😍😘😘😘
ഒാ പടച്ചോനെ ഈ പഹയൻ ജീവിക്കുകയാണ് ഒരു യഥാർതഥ നടനെ കണ്ടൂ ഷൈൻ നമ്മുടെ മുത്താണ് മക്കളെ
കൊച്ചിക്കാർ ഉണ്ടോ ഇവിടെ. 💖
Malappuram
Ith nammde pazhaya udane jumailathilulla songalle❤😍
Sahda Lulu
Athe line aanu
Wowww...superb hasee 💐💐💐💐
4:41 marikkolam jeevichdaneee😀😀
എനിക്ക് മാത്രം ആണോ അബിക്കയെ കണ്ടത് പോലെ തോന്നിയത്😍
twin_ stroker enikkum thonni
Enikum thonni
Thats noushad
Super
എനിക്ക് തോന്നി
കൊച്ചി മട്ടാഞ്ചേരി കേൾക്കാതെ ഉറക്കം വരാത്ത പാലക്കാട് നിന്നും അംന, ദില്ന
❤️
2019 i love this year bcus of the superb movies in this year 💚 Mollywood is on a great track
Rex Vijayan ❤🔥
I'm bangalorean but I dono the meaning of the song but I love ths alot alot ♥️
So nice of u
@@Raf516 thnk u bro🥰
This is an oldest song about marriege function in kochi. Re mixed in that movie. Songs scenes have very originality.. Its seemed just watching a marriage video from kochi.
Mattancherry 👌Enik oruppadu eshttam Thinniyam song 🎼
ലെ ഗഫൂർ : ആരും പേടിക്കണ്ട.. എല്ലാരും ഓടിക്കോ 🏃♀️🤪
🥰 Hassenatha 🥰my fave singer ❤
Kandilla, പക്ഷേ ഇതു കിടു പടം എന്ന് trailer & songs കണ്ടപ്പോ മ്മള് ഉറപ്പിച്ചു ❤️
Poyi kaanu bro .. very realistic movie.... Oru feel aanu ...
Innale kandu bro, pratheekshichapole alla, shokam aa
@@chemmutk1 realistic okke aanu but ntho something bad
ഷൈൻ നീകാണുന്നുണ്ടോ ഡാ മുത്തേ 🤩🤩🤩😍😍🥰
ഇത് ഒരു പഴയ മാപ്പിളപാട്ടാണ്... but ഇത് പുതിയ രീതിയിൽ ഹസീന ബീഗത്തിന്റെ വെറൈറ്റി ശബ്ദത്തിൽ കേൾക്കാൻ ഒരു പ്രത്യേക സുഖം....... പല തവണ കേട്ടു..... 👍👍👍👍👍👍
Parava kandal ulla same feel aan bro ee movie❤️👌🏻😘
കൊച്ചി കാരുടെ കഥ പറഞ്ഞ ഒറിജിനൽ ഫിലിം
നടനെ മാറ്റണം
ഒരു കൊച്ചി കല്യാണം കൂടിയ ഫീൽ 😅
Kochiyil kalyanam koodan waitingilaa.... Ma ikka from Karimugal, Kochin
എല്ലാരും വേണ്ടപ്പെട്ടവർ...
പൊളിച്ചടക്കി 😍😍😍👍
ഒരു പാവം മട്ടാഞ്ചേരിക്കാരൻ, ഗുജറാത്തി സ്കൂളിലാ പഠിച്ചത്
ഞാൻ തുരുത്തിൽ
ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്... ഇത്രേം ഫീൽ ഒന്നും ഇതിന്റെ പഴയ song നു ഇല്ല 😍
Song vere level❤️
Eee song ee filmitha ariyilayirunnu TIk tokil kannarund adipoly 😍😎👌👌
0:24 സിനിമ കണ്ടപ്പോഴും തോന്നി ഇതാരാ അബി ഇക്കയെ പോലെ തന്നെ ഉണ്ട്🙂
nammude abikka ethra maathram aalugalude manasaanu kavarnirikunnathu.
Shane ikka onnum parayan ile...... pwoli......🤩🤟😎
This song is originally wirtten by late Mr.Abdul Azeez Fortkochi (Tip Top Azeez)
2:38 ഈ step പഠിക്കാൻ പിന്നെയും പിന്നെയും കാണുന്ന ഞാൻ 😬
Look like orginal marriage ❤️😍😘 Superb chemistry between Shane and Himika ❤️
vapante Chiri🤩🤩😘😘😘😘😘
Lovely lyrics.
Which touches the lines of common middle class people..purely touched... Opened the life people in 5minutes.
Kudos to everyone behind this
Miles to go team!
അല്ലെങ്കിലും കൊച്ചിയോട് ഭയങ്കര മുഹബത്താൻ
ഞാൻ ഒരു പട്ടമ്പികരൻ
കിഴായൂർ
കൊപ്പം കാരൻ....
@@majeedkp5264 koppam
Njanga kochikarkum
From KL 11
Original song.."കൊച്ചി മട്ടാഞ്ചേരി ഫോർട്ട് കൊച്ചി ചുള്ളിക്കൽ.. " അറിയാവുന്നവർ ഉണ്ടോ???
അങ്ങെനെ സ്ഥലമുണ്ടോ
ഉണ്ട്
@@ayishamariyam8250 ഞങ്ങ ഏക്ക അവിടെന്ന് ആണ് സീനെ 🤣🤣
Yupp
മാർക്കോസ് ❤❤പാടിതല്ലേ
ഇത് ഒന്നൊന്നര മരുന്നാണ് ട്ടോ........ അക്കർ ഇഷ്ടം 💙💚💛
Oru mangalam koodi biriyaani kayicha feel😍😍🔥🔥
Kochi song adi polliya 👍👍👌❤️❤️💖
Kochi... Peruthishttam.. 😍
വിട് എവിടെ
ഷൈൻ ഇക്കാ പെരുത്തിഷ്ടം 😍😙😙😙
Last portion pwolichh ♥️🔥
Kochi ഇശ്തം 😍
Kumbalangi nights climax il inganeyoru song venamayirunnu..
മച്ചാൻ വേറെ ലെവൽ ആണ് ✌️
Rex Vijayan ✨💕
ithilum real aayt oru Muslim kalyaanm edkaan patla.kidu.hats off.....
Shane muthe ❤️
Rex മാജിക് 🔥🔥വേറെ ലെവൽ song 🤘🤘👌👌😍😍
*SONG + VIDEO + SHANE UFF!!!!*
Reksettan pwolichalloooo 😍
Katta originality.. 💯🙌