Hi chechii.... Njaan first tym rabbit ne valarthaan aahrahikkunnu... ente veetkaark thalparryamilla... avarude delivery okke bhudhimutt aaya kaaranam kond...rand female ne allengil rand male ne iggane valarthaan pattumooh..pliz rply
farm il muyaline kurichu details record cheythu vakkum.. Enthinanennu vachal blood relation varathe irikkan,athupole muyal date of birth angane ellam..Valiya farm il oke angane anu...
ഓടിപ്പോകാതെ നോക്കിയാൽ പോരെ... but നനവുള്ള പുല്ലൊക്കെ തിന്നാൽ പ്രശ്നം ഉണ്ടോ... ഞാൻ ഇറക്കി വിടാതെ വളർത്തിയപ്പോൾ ഒരു ഉഷാർ ഇല്ല... ഇറക്കിയപ്പിൽ നല്ല smart ആയിട്ടുണ്ട്...
മൃഗങ്ങളുടെ വ്യത്യസ്തമായ ശബ്ദവുമായി അടിപൊളി വെബ് സീരീസ്...
th-cam.com/video/bOOngkEmBb4/w-d-xo.html
ചേച്ചി എനിക്ക് ഒരു മുയലിനെ തരോ
ദയവായി എല്ലാരും ഒന്ന് subscribe ബട്ടൻ പ്രസ്സ് ചെയ്തു സഹായിക്കാൻ മറക്കല്ലേ..പ്ളീസ്😍😍
ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെടും എന്ന് ഞാൻ വിചാരിക്കുന്നു കാരണം ഞാൻ മുയലിനെ വളർത്താൻ ആഗ്രഹിക്കുന്നു
Super video വളരെ ഉപകരപ്പെട്ടു Thanks ❤️🙌🙌🙌😊
ഉപകാരപ്രദമായ വീഡിയോ
Thanks enik valara 🌹🌹prayojanppattu
എനിക്ക് മുയലിന് ആഹാരം കൊടുക്കുന്നതിനെ പറ്റി സംശയം ഉണ്ടായിരുന്നു ഒരുപാട് നന്ദി
Thanks for this information
Orchid vision supr.. Udeful ayityo
Thank you 👍👍👍
Excellent madam
Good video 👍
Muyal prasavikkunna kunjungal ellam chathupokunnu ammamuyalinu medicine kodukkanamo onnu paranjutharumo
Chechi oroo femalum malum ooro koottilaano ideendee.kunjunjalku box enganeya prepare cheythe.plz reply
Video idam..Pls kanumallo
Muyal breeding time fighting how to avoid this
Pls reply chechii
Female rabbit ano fight kooduthal
@@Lifestyle.727 alla chechi male
@@Lifestyle.727 kadikunnu
Thank you
You're welcome
നല്ലയിനം മുയലിനെ തൊടുപുഴ ഭാഗത്ത് എവിടെ കിട്ടും
Thanq chechi
Anik chariya Agraham undayirinu
ippoll njan vegan udashichu
1 paire rabbit und arkengum veno
Useful video
1 vayassayaal kulippikkan pattumoo
Super 😀
ഇപ്പോൾ വീഡിയോ ഒന്നും ഇല്ലല്ലോ
Tour😍😍 theerchayayum new videos varum..
ചേച്ചി തെർമോകോൾ ബോക്സിൽ ഒരു മുയലിനെ iddammo പ്ലീസ് റിപ്ലൈ..🙏
Video.super
😍
Cheechi 1 maasamaya rabbitine engane care cheyum...onnu reply parayane please ippoll njangal Oru joodi Vaangi ippoll muyal valarthal thudangiyathe ullo....
Pinne athe Poole thanne muyal pregnant ahneennu engane manasilakum cheechi
Onnu reply thanne cheechiiiii....🥺
വീഡിയോ ഇടാം
@@Lifestyle.727 Thanks cheechiiii
@@Lifestyle.727 cheechi thaa ippoll Randy muyaline koodi kondu vannu cheechi
Ente cage terasil aan vachekkunne kuzhappamundoo
Plz reply
കുഴപ്പം ഇല്ല..പക്ഷെ വെയിൽ മഴ ഇവ നേരിട്ട് എൽക്കരുത് മുയലിന്
@@Lifestyle.727 thnkz for the reply ❤️
👍👍👍👍👍👍 പൊളി വീഡിയോ
Hi chechii.... Njaan first tym rabbit ne valarthaan aahrahikkunnu... ente veetkaark thalparryamilla... avarude delivery okke bhudhimutt aaya kaaranam kond...rand female ne allengil rand male ne iggane valarthaan pattumooh..pliz rply
pet ayittu angane valarthan pattum 2 venam ennilla onnu ayalum mathy
ചേച്ചിയെ രണ്ടുജോഡി മുയലുകളുടെ വാങ്ങുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ അതു പറയണേ
Illaa
nice
Chechiii oru pair eakadesham ethra rate avum
500 to 800
Orennam matramayi valarthiyaal kuzhapamundo
No
എത്ര വയസ്സ് പ്രായമായ rabbit anu തിരഞ്ഞെടുക്കേണ്ടത്
ഒരു 2-3 മാസം ഒക്കെ ആയത്
❤️❤️👌👌👌👌👌
Chechi 3 femalinu 2 male mathiyoo
ന്യൂസിലാൻഡ് വൈറ്റിനെ ക്രോസ് ചെയ്യിക്കാമോ
Plz reply
Ariyilla.
Rabbit farmers Kerala enna Facebook page undu..avide chodichal ariyan sadikum
Chechi muyalinde koodinde adiyil net adikkanam yennh nirbandham undoo??🤔
Chechi azhich vitta oodi pookuvo🙄
Pokum..Ennu thonnunnu..Vittu nokkiyilla..
Terrace il vittittundu
@@Lifestyle.727 ok chechi😍
Chachi ente muyalinte moothram white colour an ath bakshanam kazhikkunnund pakshe athin nalla ksheenam und ithenthekilum asugam ano plz reply
അല്ല
Pakshe athin nalla ksheenam undallo athentha
Newzealand white male&female kittumo
Facebook il rabbit farmers kerala enna group undu..Athil chodichal ariyam...
👍
Hai
Menjeri കിട്ടുമോ
ആവർത്തന വിരസത ഒഴിവാക്കുക
തുടക്കക്കാർക്ക് പറ്റിയ ഏറ്റവും നല്ല മുയൽ ബ്രീഡായി ഏതാണെന്നു പറയാമോ പ്ലീസ്
white gaint...
@@Lifestyle.727 thanku
@@Lifestyle.727 മറ്റു breeds ഉപയോഗിക്കുന്ന കൊണ്ട് any problem undo
ഇല്ല..ഞാൻ ഇവിടെ വൈറ്റ് gaint ആണ്..വളർത്തുന്നത്..മറ്റ് ആരോടെങ്കിലും കൂടി അഭിപ്രായങ്ങൾ ചോദിച്ചു ചെയ്യുമല്ലോ😍
Kaitheetta enthokkeya kodukkale ?
Plz rply
ഞാൻ കൊടുക്കുന്നത് വീഡിയോ ഇട്ടിട്ടുണ്ട്😍
Chechi 1 ജോഡി മുയലിനു എത്ര രൂപആവും ഒന്ന് പറയുമോ
ningalude aduthu anyoshikkanam..allenkil facebook group undu rabbit farmers athil chodichalum mathy
പാബ് വരാതിരിക്കാൻ yathechayanam
Koodinu kurachu mari ithiri mannenna thalichal mathi..
Idakku idakku thalikkenam..Allenkil mannenna manam pokumbol pinneyum varum..
Pinne veluthulli chathachum idam..
@@Lifestyle.727 thanks 🙏🙏🙏🙏.......
പേരക്ക കൊടുക്കുമ്പം കുരു കളയണോ
വേണ്ട
Rabbit inne yum dog inne yum orumiche valarthamo
inangumo ennu ariyilla
Chechi oru unit muyalil etra muyal kaanum
7 female plus 3 male
അത് വ്യത്യാസം വരാം
Rabbit ഭക്ഷണം എന്തൊക്കയാണ്
chechi pure breed ano ennu eganeya manasilaka??plz reply
Ariyan pattulla..Records oke sookshikunna nalla farmil ninnu mathrame pure kittullu
@@Lifestyle.727 chechi recods,means??
farm il muyaline kurichu details record cheythu vakkum..
Enthinanennu vachal blood relation varathe irikkan,athupole muyal date of birth angane ellam..Valiya farm il oke angane anu...
👍👍👍👍👍
പറമ്പിലൊക്കെ ഇറക്കി വളർത്താമോ, പുല്ല് ഒക്കെ തിന്നാൻ വിടാമോ...?
Odi pokumayirikum
ഓടിപ്പോകാതെ നോക്കിയാൽ പോരെ... but നനവുള്ള പുല്ലൊക്കെ തിന്നാൽ പ്രശ്നം ഉണ്ടോ... ഞാൻ ഇറക്കി വിടാതെ വളർത്തിയപ്പോൾ ഒരു ഉഷാർ ഇല്ല... ഇറക്കിയപ്പിൽ നല്ല smart ആയിട്ടുണ്ട്...
@@ashiqabu6911 ബ്രോ പുറത്തു ഇറക്കി വിടുമ്പോൾ നനഞ്ഞ പുല്ല് ഭക്ഷിച്ചാൽ വയറിളക്കം വരും .അധികമായാൽ മരിക്കും .
Ath shariya
Sale undo 2annam atra
Sale video undu.. Trivandrum anu
ഒരു മുയലിനെ എങ്ങനെയാണ് വളർത്തുക plzzzzzzzzzzzzzzzzzzzzzz rplay
മഴ സമയത്തു വളർത്താൻ തുടങ്ങുന്നത് പ്രശ്നം undo
ആദ്യമായി ആണോ
@@Lifestyle.727 ആ
@@Lifestyle.727 പറ്റോ
Rabbit babys sale nu undooo ???
👍👍👍
ചേച്ചി മുയലിന്റെ വയസ്സ് എങ്ങനെ തിരിച്ചറിയാം?
ബുദ്ധിമുട്ട് ആണ്...
Ok chechi
Yedte kunnugal kannu turannu
😍
Number tarumo please 😊😊
Yenikku Chechiye nalla ishttamanu nalla samsaram😍
Please chechi
Muyal kunjugal chathupoovathe irikkanulla marunnu yedtayirunnu chechi
ഞാൻ രണ്ട് ജോഡി മുയലിനെ മേടിച്ചു ☺️😁😁
super
ചേച്ചി ഒരു മുയലിനെ മാത്രം വളർത്താൻ പറ്റുമോ 🤔🤔🤔
Pattum
Ok thang you
MOyal...
Chechi number taramo
Number plz
Thank you ❤❤❤
Supper video
Thanks for the information
Thank you
👍
😍
❤❤