Thanks.Dr🙏. സർ പറഞ്ഞതു കൊണ്ടാണ് ഈ വിഡിയോ കണ്ടത്. വളരെ ഉപകാരം. ഞങ്ങളുടെ വീട്ടിൽ ഈ ചെടി ഉള്ളതു കൊണ്ട് ഞങ്ങള് ഈ എണ്ണയാണ് ഉണ്ടാക്കാറുള്ളത് അതുകൊണ്ടാണ് ഈ എണ്ണ തലയിൽ തേക്കുന്നതിനെക്കുറിച്ച് ചോദിച്ചത്. ഒരു പാട് Thanks ഈ അറിവ് പറഞ്ഞു തന്നതിന്
Sir, it's a very good informative video, I have lots of dandruff along with hair fall. Iam living in a very cold climate country. Is this available online? Is this hair oil will cause allergic rhinitis after application?
കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ കിട്ടും.1 ഞാൻ 12 വർഷമായി ഉപയോഗിക്കുന്നു. സോറിയാസിസ് വന്നു തലയാട്ടി മുഴുവൻ പൂറ്റ് പോലെ ഇളകി ബ്ലഡ് ഉം മുടിയും ഒരുപാടു വരുമായിരുന്നു. വെയിലത്ത് പോലും ഇറങ്ങൻ പറ്റില്ല ആയിരുന്നു. ഈ സമയത്താ ണ് ഈ എണ്ണ ഉപയോഗിച്ച് തുടങ്ങിയത്. ഇന്ന് തലയിലെ എല്ലാം അസുഖവും മാറി. പോയ മുടി പോലും ഉളളൂടെ വന്നു. ഇതു പെട്ടന്ന് ഫലം കിട്ടില്ല. കലക്രമനയെ ഇതു നമ്മുടെ തലയുമായ പൊരുത്തപെടുള്ളു. പിന്നെ ഫലം കിട്ടുള്ളു. പിന്നെ ഇത് നിർത്തുകയെ വേണ്ട. ഈ എണ്ണ തിരിച്ചറിയാൻ. ഒരു ബ്ലഡ് ന്റെ കളർ ആണ് ഓയ്ലന്
Thanks for the good information Dr. 👍❤
Thanks.Dr🙏. സർ പറഞ്ഞതു കൊണ്ടാണ് ഈ വിഡിയോ കണ്ടത്. വളരെ ഉപകാരം. ഞങ്ങളുടെ വീട്ടിൽ ഈ ചെടി ഉള്ളതു കൊണ്ട് ഞങ്ങള് ഈ എണ്ണയാണ് ഉണ്ടാക്കാറുള്ളത് അതുകൊണ്ടാണ് ഈ എണ്ണ തലയിൽ തേക്കുന്നതിനെക്കുറിച്ച് ചോദിച്ചത്. ഒരു പാട് Thanks ഈ അറിവ് പറഞ്ഞു തന്നതിന്
👍🏻🌿
Great information dr.all the best.
Informative video 👍
Ayureda kadayil kittumo dr
Durvadi thailam mix nimbadi thailam best anu
Really useful for everyone 👍 👏
💖
Sir, it's a very good informative video, I have lots of dandruff along with hair fall. Iam living in a very cold climate country. Is this available online? Is this hair oil will cause allergic rhinitis after application?
Available in online search as ayyappala kera tailam or Dantapala tailam both r same. No complications
Useful 👍
👍🌿
Hai
ഇത് kuwitel kittumo
Good.mrsej
Sir menses undaavumbol ee enna upayogikkaamo
ഇത് വട്ടചൊറിക്ക് ഉപയോഗിക്കാമോ
useful
👍🌿
ദന്തപാല എണ്ണ എത്ര നാൾ സൂക്ഷിച്ചുവയ്ക്കാം
dr enik kurach oil ayach tharamo cash google py cheyyam
Not selling any medicine u have to prepare
Excima olla 2and half age childne thekkamo. Pls reply
Oru doctor ae kanikku
ഇതു് ചെമ്പുപാത്രത്തിൽ മാത്രമേ വയ്ക്കാൻ പാടുള്ളൂ എന്നുണ്ടോ? വേറെ എന്തു പാത്രത്തിൽ വെയ്ക്കാം ?
ചെമ്പ് പത്രം ആണ് നല്ലത് ഇല്ലെങ്കിൽ സ്റ്റീൽ പാത്രത്തിൽ വെക്കുക
മണ്പാത്രത്തിലല്ലേ നല്ലത്
ദന്ത പാലതൈലം എവിടെ കിട്ടും.
കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ കിട്ടും.1 ഞാൻ 12 വർഷമായി ഉപയോഗിക്കുന്നു. സോറിയാസിസ് വന്നു തലയാട്ടി മുഴുവൻ പൂറ്റ് പോലെ ഇളകി ബ്ലഡ് ഉം മുടിയും ഒരുപാടു വരുമായിരുന്നു. വെയിലത്ത് പോലും ഇറങ്ങൻ പറ്റില്ല ആയിരുന്നു. ഈ സമയത്താ ണ് ഈ എണ്ണ ഉപയോഗിച്ച് തുടങ്ങിയത്. ഇന്ന് തലയിലെ എല്ലാം അസുഖവും മാറി. പോയ മുടി പോലും ഉളളൂടെ വന്നു. ഇതു പെട്ടന്ന് ഫലം കിട്ടില്ല. കലക്രമനയെ ഇതു നമ്മുടെ തലയുമായ പൊരുത്തപെടുള്ളു. പിന്നെ ഫലം കിട്ടുള്ളു. പിന്നെ ഇത് നിർത്തുകയെ വേണ്ട. ഈ എണ്ണ തിരിച്ചറിയാൻ. ഒരു ബ്ലഡ് ന്റെ കളർ ആണ് ഓയ്ലന്
Veetil und. Ee maram. Ithinte ila kondanu enna undakkunnath. If you want pls share your number
@@MANIFESTOR77enik benal coriar cheythu tharamo
സാറിനെ ഈ നമ്പറിൽ വിളിച്ചാൽ കിട്ടുന്നില്ലല്ലോ? വേറെ നമ്പർ ഉണ്ടോ
ഭന്തപാലയുടെ ഇല ഇട്ട് സൂര്യപ്രകാശം ഏറ്റ വെളിച്ചെണ്ണ 4 വർഷം പഴക്കമുള്ളത് ഇനി ഉപയോഗിക്കാമോ?
No
ഈ എണ്ണ എവിടെ കിട്ടും
All Ayurveda Pharmacies
ഇത് വെയിലത്ത് വയ്ക്കുമ്പോൾ മൂടി വയ്ക്കണോ
No
Tried to call u but not attending.
Msg
ഈ എണ്ണ കിട്ടുമോ sir
Available in all ayurveda pharmacy
@@DrVisakhKadakkal താങ്ക്സ്.. Dr
Informative video👍👏
Hai