പ്രവാസികൾക്കയി ഒരു വീഡിയോ | Dr.BM Muhsin | Happy Family Life

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • About Dr BM Muhsin
    Dr. B M Muhsin is a future-driven Psychologist, Motivational Speaker, Lifecoach,Counselor, Corporate Trainer, Business developer.
    He is one of the Directors at the iconic Institute of Human Resources Activation & Management(IHRAM), Calicut, and Leads Learners Academy at Kondotty in Malappuram District.
    ⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞
    New uploads will be on your screen on Monday, Wednesday and Friday.
    ⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞
    Subscribe Our Channel=goo.gl/AvaiA2
    ⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞
    Health and Wellness TV =goo.gl/rOscYd
    ⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞⤞
    Happy Life TV
    -- / dr.bmmuhsin
    -- www.google.com/...
    -- / dr.bmmuhsin
    -- / dr.bmmuhsin

ความคิดเห็น • 1.5K

  • @suhadanisam646
    @suhadanisam646 4 ปีที่แล้ว +1426

    കാത്തിരിപ്പിന് സുഗമുണ്ടെന്ന് കവിക്ക് പാടാം പക്ഷെ അത് എത്ര ത്തോളം വേദന നിറഞ്ഞതാണെന്ന് കത്തിരിക്കുന്നവർക്കേ അറിയുള്ളു

  • @lifeisbeautiful8392
    @lifeisbeautiful8392 5 ปีที่แล้ว +3530

    pravasi wife's Like here

  • @rafeeqhirafeeq5300
    @rafeeqhirafeeq5300 ปีที่แล้ว +104

    എല്ലാപ്രവാസി ഭാര്യമാർക്കും നല്ല ക്ഷമ നൽകട്ടെ 😭👍🏻👍🏻👍🏻👍🏻

  • @thasleemsadique8577
    @thasleemsadique8577 5 ปีที่แล้ว +2082

    ഞങ്ങൾക്ക് വേണ്ടി ഒരു എപ്പിസോഡ് ചെയ്തതിനു വളരെ നന്ദി... ഒരുപാട് സ്നേഹം...♥♥♥

    • @parumol3433
      @parumol3433 5 ปีที่แล้ว +1

      Athe

    • @anasca2506
      @anasca2506 5 ปีที่แล้ว +2

      മർകസ് ഇഹ്‌റാമിൽ നിന്നും
      സർ ന്റെ ക്ലാസ്സ്‌ നു പങ്കെടുക്കാൻ കഴിഞ്ഞു.
      പറയാൻ വാക്കുകൾ ഇല്ല
      Excellent✌✌

    • @abdulhakeemipkp1886
      @abdulhakeemipkp1886 5 ปีที่แล้ว

      @@anasca2506 എപ്പോൾ

    • @learnduadailyduaforall5684
      @learnduadailyduaforall5684 5 ปีที่แล้ว

      👍👍

    • @zeenathap4723
      @zeenathap4723 5 ปีที่แล้ว

      Kelkumbol sangdm thonunu

  • @jessijannath4785
    @jessijannath4785 5 ปีที่แล้ว +1033

    എല്ലാ പ്രവാസി ഭാര്യ മാരുടെയും മനസിലുള്ളതാണ് dr പറഞ്ഞത് its 100% truth

    • @shameenaabbas2942
      @shameenaabbas2942 5 ปีที่แล้ว +4

      Curacte

    • @shemiraneesh8440
      @shemiraneesh8440 5 ปีที่แล้ว +2

      Sherikkum sir paranjathe full correcta orupad baryamar anubavikkunna vishamamanithe

    • @ponnuponnuzzz6815
      @ponnuponnuzzz6815 5 ปีที่แล้ว +15

      100%കറക്റ്റ് ആണ് സർ പറഞ്ഞത്. ഇത് അനുഭവിക്കുന്ന ഒരു ഭാര്യ ആണ് ഞാനും 😢😢😢

    • @faizalshahul1765
      @faizalshahul1765 5 ปีที่แล้ว +5

      100% shariyan bharthavinekkal kooduthal kashttappedunnad bharyan .ealla karyangalum nadathanam veettukaride kuttappeduthal nattukarude anavashya samsaram ethellam kelkkanam.eanthenkilum oru cheriya karyathil pizhavu vannal theernnu eallam .orupad mention adikkunnavaran njangalokke eallam nirthi nattil bharthav varumpolekkum kure tablet mathramavum avasanam koode ullad..........
      ..

    • @faizalshahul1765
      @faizalshahul1765 5 ปีที่แล้ว +5

      Tention niranja jeevitham avarkku job tention. Nammukko Aa ayakkunna cash eallathinum oppikkanulla tention maduthund chilappol ee gulf jeevitham nirthikkoode eannum chodichittund .but kazhiyillallo gulfkaran nattil eantha Joly abide eanthum cheyyum nattil vannnal tip top gulf karanalle

  • @lionikkhnm2632
    @lionikkhnm2632 5 ปีที่แล้ว +147

    Thankyou ഞങളെ മനസിലെ ഒരു വേദന ഇങനെ എങ്കിലും അവതരിപ്പിച്ചതിന് ഈ വേർപാട് അനുഭവിക്കുന്നവര്കെ നൊമ്പരം അറിയൂ 😔😔😔😔😔

    • @farispangfaris6785
      @farispangfaris6785 4 ปีที่แล้ว

      Crect aan njanum oru pravasiyude bharyan

    • @noushanichu5234
      @noushanichu5234 3 ปีที่แล้ว

      Njaan 2 year 8 monthaayi kaathirikkunnu

    • @Sekkeer_p
      @Sekkeer_p 3 ปีที่แล้ว +1

      2 varsham kaathirunn varanirikke
      Pettenn maranapetta oru pravaasiyude
      Baarya und eanteveettil allahu kshamanalkatte aameen.

    • @chargercabil1891
      @chargercabil1891 ปีที่แล้ว

      ഞങ്ങളെപോലെയുള്ളവരെ ഈ സാറെങ്കിലും മനസ്സിലാക്കിയല്ലോ അദ്ദേഹത്തെ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @yahiyafasee8298
    @yahiyafasee8298 5 ปีที่แล้ว +664

    സത്യം..., ഞങ്ങൾ സന്തോഷിക്കുന്നത് വർഷത്തിൽ 1 months.....

    • @lammadreamhome3281
      @lammadreamhome3281 5 ปีที่แล้ว +6

      Me tooo😰

    • @jamshishouku2736
      @jamshishouku2736 5 ปีที่แล้ว +2

      Mee to

    • @yourshadow3918
      @yourshadow3918 5 ปีที่แล้ว +15

      Ente husbandinum varshathil 1 month aanu leave,husband 4000 riyalin ivde oru companiyil work cheyyunnu,njangalk ennum onnich jeevikkan vendi njangal sambadyam vendann vechu,al hamdu lillah ipo onnichenne ivde jeevikkunnu,naatilekum nalloru paisa veettu chelavin ayakkunnu,
      Nammal kurach adjust cheythal kureperkkenkilum onnich jeevikanavumnna enik thonnunnath,,
      Sambadyam venam enn theerumanichal life undavilla,

    • @yourshadow3918
      @yourshadow3918 5 ปีที่แล้ว +12

      Enik ariyavnna kure perund ,familye ingott kond varatha karanam sambadyam theernnu povuallonn pedichit,,
      Pinne vere kure perund paisayonnum illenkilum onnich nikkaalonn vijarich familiye kond varunnavaru.
      Family aayt nikkunna ladiesin gulf contriesil cheyyan pattunna cheriya cheriya job okke cheythal husbandinte support cheyyan pattum
      Work cheyyunnavarude kuttikale nokikodkal
      Cheriya kuttikalk tution edkal
      Homely food undakki vilkkal
      Tailoring
      Inganokke cheyth onnich jeevikknna orupad malayali familees und

    • @niyamiya3011
      @niyamiya3011 5 ปีที่แล้ว +8

      Sheriyadooo 365days ullathil 30 days togetherness 😢😢

  • @ziyasdairy1975
    @ziyasdairy1975 4 ปีที่แล้ว +184

    Hi sir ഒരു big thanks 😊👍 💐ഞാൻ 26 വയസ്സുള്ള ഒരു പ്രവാസി ഭാര്യയാണ് എന്നെപോലെ ഉരുക്കിത്തീരുന്ന പ്രവാസി ഭാര്യമാർക് വേണ്ടി ഇതുപോലൊരു topic choose ചെയ്തല്ലോ വളരെ നന്ദി😊 പ്രവാസി ഭാര്യമാർടെ ക്ഷമ എത്രത്തോളമുണ്ട് എന്നത് ആർക്കും അറിയില്ല സമൂഹം നെഗറ്റീവ് മത്രെ കാണു .ഒരുപാട് വേദനകൾ ഉള്ളിലൊതുക്കി ഒറ്റപ്പെട്ട് കഴിയാൻ മാത്രം വിധിക്കപ്പെട്ടവരാണ് പ്രവാസി ഭാര്യമാർ എല്ലാവരും ങ്ങനെയല്ലാട്ടോ ചിലർ ഒരുമിച്ചാവും പ്രവാസം but എന്നെപോലെ തുണ ഉണ്ടായിട്ടും 2 ദിക്കിൽ കഴിയുന്ന ആളുകളുടെ അവസ്ഥ പറയാൻ വയ്യ ഉള്ളു തുറന്നൊന്നു സംസാരിക്കാൻ പോലും ആരുമില്ല😢 ചിലപ്പോ തോന്നും എന്തിനാ ഇങ്ങനൊരു ജീവിതം എന്നൊക്കെ പിന്നെ പടച്ചോന്റെ വാക്കുകൾ അനുസരിചു ജീ വിക്കുന്ന ഒരു പെണ്ണായത് കൊണ്ട് ജീവിതം അവസാനിപ്പിക്കില്ല😢ഭർത്താവ് പോയിട്ട് 2ര വർഷം കഴിഞ്ഞു രണ്ട് മക്കളുണ്ട് ചെറിയ മോന് 3 മാസം പ്രായം ഉള്ളപ്പോൾ പോയതാ കഴിഞ്ഞ മേയ് വരനിരുന്നതാ but കൊറോണ പറ്റിച്ചു ..കാത്തിരിപ്പ് വീണ്ടും നീണ്ട് ഒറ്റപ്പെട്ട് ഓരോ rathiyum പകലും ആരും കാണാതെ വിഷമങ്ങൾ ഉള്ളിലൊതുക്കി കരഞ്ഞു തീർത് അല്ലാഹുവിൽ താവാക്കുൽ ചെയ്ത് ജീവിതം മുമ്പോട്ടു പോകുന്നു ..sorry sir എന്തൊക്കെയോ പറഞ്ഞു വിഷമം കൊണ്ട് പറഞ്ഞതാ ..ഇതിൽ സർ പറഞ്ഞ പോലെ ഞങ്ങളെയും കൂടെ കൂട്ടണം എന്ന ആഗ്രഹമുള്ള ഒരാളാണ് എന്റെ ഇക്ക പക്ഷെ സാമ്പത്തികം അനുകൂലമല്ല 😢 സാറിനെ polullavarkee ഞങ്ങളെ പോലുള്ളവരുടെ മനസ്സ് കാണാൻ കഴിയൂ അതാ പറഞ്ഞത് 😊ഇത്‌ പോലെ ഉള്ളിൽ കരഞ്ഞും പുറമേ ചിരിച്ചും നടക്കുന്ന ഒരുപാട് പ്രവാസി ഭാര്യമാറുണ്ടാകും എല്ലാ പ്രവാസികൾക്കും സാറിനും കുടുംബത്തിനും റബ്ബ് ആരോഗ്യമുള്ള ദീർഗയുസ് നൽകട്ടെ ആമീൻ😢 എന്റെ കമെന്റ് sir കാണുമെങ്കിൽ എന്നെപോലുള്ളവർക് dhiryam കിട്ടുന്ന രീതിയിലുള്ള ഒരു replay തരണം 😊please ... അതും എന്നെപോലുള്ളവർക് ഒരു സമാധാനമായിരിക്കും .....💐💐💐💐

    • @aneesanoufal4773
      @aneesanoufal4773 3 ปีที่แล้ว +1

      Ellarudeyum avesta ith thanne ellarum parayum gulfilalle nalla sugayirikunn nammakalle ariyu enth sugann njanum edak vicharikum nammude oke geevidam eggotta ponenn oru aratham illatha pole rubbe ente ikka njaggade koode nattilek vegam varane ameen

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 2 ปีที่แล้ว

      Hi

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 2 ปีที่แล้ว

      @@aneesanoufal4773 ഒക്കെ ശരിയാകും

    • @الحمدلله-ث9ع2ث
      @الحمدلله-ث9ع2ث 2 ปีที่แล้ว

      Sathiyam ente avastha ethan kuthuvakukal kelkumbol allahuvil arpikukayan thavakkalthu alalla

    • @shahalaafsal4256
      @shahalaafsal4256 2 ปีที่แล้ว

      Njnum anganan😔😔

  • @islahiislamicmedia3712
    @islahiislamicmedia3712 5 ปีที่แล้ว +22

    സമകാലികമായ വിശയം സംസാരിച്ച് അറിവ് പകർന്ന
    ഡോക്ക്ട്ടർ മുഹ്സിന് നന്ദി

  • @adbumaseena1612
    @adbumaseena1612 5 ปีที่แล้ว +53

    Yss...dr പറഞ്ഞത് വളരെ ശെരിയാണ്... "ഞാൻ നിന്റെ കൂടെ ഉണ്ട്" എന്ന ആ ഒരൊറ്റ വാക്ക് മതി സ്വർഗ്ഗ തുല്യമാവാൻ ...അത്രക്ക് പവർ ഉണ്ട് ആ ഒരു വാക്കിന്... ഏതു പ്രതിസന്ധിയിലും തളരാതെ പിടിച്ചു നിൽക്കാനുള്ള എനർജി...
    എനിക്ക് എന്റേതായ ഒരു അഭിപ്രായവും ഇവിടെ കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നു ...
    പല ദമ്പതികളും പലപ്പോഴായി മറന്നു പോകുന്ന ഒരു കാര്യം ഉണ്ട്... നിക്കാഹിന്റെ വേളയിൽ നാം ചൊല്ലുന്ന ഒരു മന്ത്രം ഉണ്ട് "ഇണയായി തുണയായി ഞാൻ നിന്നെ സ്വീകരിച്ചിരിക്കുന്നു"...ഏത് അവസ്ഥയിലും നിങ്ങൾക്ക് കൂട്ടായി നിങ്ങളുടെ ഇണ മാത്രമേ കൂട്ടിന് ഉണ്ടാകൂ...!!!!

    • @nasijafsalkv5345
      @nasijafsalkv5345 5 ปีที่แล้ว

      ഇദ് ശരിയാ. പലപ്പോഴും മറന്നു പോകുന്ന വാഗദാനം

  • @sajeerabubacker3039
    @sajeerabubacker3039 5 ปีที่แล้ว +280

    പ്രവാസിയാണ്
    I respect my lovely wife.....

  • @shabnashabu7721
    @shabnashabu7721 5 ปีที่แล้ว +1

    നന്ദിയുണ്ട് ഡോക്ടർ തെറ്റിദ്ധരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിച്ചതിന്. സമൂഹത്തിന്റെ മുമ്പിൽ ഞങ്ങൾ പണം കൊണ്ട് ധൂർത്തടിക്കുന്ന ആൾക്കാരാണ്. സുഖലോലുപതയുടെ പാരമ്യത്തിൽ ജീവിക്കുന്നവർ പക്ഷേ ഉള്ളിലൊരു കടൽ തിളച്ച് മറിയുന്നത് ഞങ്ങൾക്കേ അറിയൂ .ഒരു അസുഖം വന്നാൽ ഡോക്ടറുടെ അടുത്തു കൊണ്ടു പോകാൻ പോലും ആരുമില്ല. നിറവും മണവുമില്ലാത്ത വിരസമായ ദിനങ്ങൾ തള്ളി നീക്കി കാത്തിരിക്കുകയാണ് എന്നെങ്കിലും ഒരു നല്ല നാളെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം

  • @sakalakalavallavan9717
    @sakalakalavallavan9717 5 ปีที่แล้ว +62

    രണ്ടുപേരും രോഗികളാവുമെന്നുള്ള കാര്യം മറന്നുപോകേണ്ട നല്ല വാക്കുകൾ പറഞ്ഞു സമാധാനമെങ്കിലും കൊടുക്കുക പാവങ്ങളാണ് രണ്ട് കൂട്ടരും

  • @creativeeyepointer
    @creativeeyepointer 5 ปีที่แล้ว +34

    സത്യത്തിൽ പ്രവാസികളെ കുറിച്ച് ഓർക്കുമ്പോൾ ദുഃഖം തോന്നുന്നു ജീവിതത്തിൽ എപ്പോഴെങ്കിലും അവർ സുഖം അനുഭവിചിട്ടുണ്ടോ എന്ന് സംശയം തോന്നുന്നു. ജീവിതം ആസ്വദിക്കാൻ ഉള്ള പ്രായം മുഴുവൻ വേർപിരിഞ്ഞു കഴിയേണ്ടി വരുന്നത് കഷ്ടമാണ്. എനിക്ക് പറയാനുള്ളത് കൂടുതൽ പ്രാരാബ്ദം എടുത്ത് വയ്ക്കാതെ ഉള്ളത് കൊണ്ട് ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുക. കാലം പോയിട്ട് നിങ്ങൾ ഉണ്ടാക്കിയതൊന്നും നിങ്ങൾക്ക് സന്തോഷം തരില്ല.

  • @itzzmeminu3218
    @itzzmeminu3218 5 ปีที่แล้ว +3

    Idheham ethra vekthamaayittaanu kaaryaggal samsaarichath... Njn ente life l happy aanu... Ente happiness n oru kurav ndenkil ath ente bharthaav ente aduth illathathaanu... Kallyaanam kazhinj verum 13 dhivassamaanu adheham ente koode ninnath... Adheham company yil joli cheyyunnath kond anuvadhicha leavee edukkan pattoo... Palappozhum adheham aduth undaayirunnenkil ethra nannaayeene enn thonnipokaarund😔. . .. Miss u ikkaa.... Padachonee... Ente ikkante aduthekk enne ethrayum pettann ethikkanamee.... Ameeen

  • @rajulamoideen1216
    @rajulamoideen1216 5 ปีที่แล้ว +25

    ഞാൻ ഒരു പ്രവാസി ഭാര്യ ആണ്. ഒരു പാട് ദുഃഖങ്ങൾ ഉണ്ട്. ഇങ്ങനെ ഒരു വീഡിയോ തയ്യാർ ആകിയതിനു ഒരു പാട് thanks

    • @renjithb8387
      @renjithb8387 4 ปีที่แล้ว

      ഒരാൾ അല്ല ഒരുപാട് പേര്

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 2 ปีที่แล้ว

      👍👍👍

  • @jamsheer275
    @jamsheer275 5 ปีที่แล้ว +190

    ഞങ്ങൾ പാവം പ്രവാസികൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്തതിന് നന്ദി

  • @bhagyalakshmi1811
    @bhagyalakshmi1811 5 ปีที่แล้ว +94

    ആരും പറയാത്ത വിഷയം കേട്ടപ്പോൾ തന്നെ ആശ്വാസം തോന്നി സർ ഒരായിരം നന്ദി

  • @ansinasidheeque6108
    @ansinasidheeque6108 4 ปีที่แล้ว +29

    ഈ പറഞ്ഞതിൽ ഞാൻ ഭാഗ്യവതി ആണ്.. എല്ലാം മനസ്സിലാക്കുന്ന ഒരു ഭർത്താവിനെ തന്നതിൽ അല്ലാഹുവിനോട് സ്തുതിക്കുന്നു

  • @salamvpmunna6070
    @salamvpmunna6070 5 ปีที่แล้ว +23

    ശരിയാണ് sir...... ഒരുപാട് അനുഭവിക്കുന്നു...... അവർ കൂടെ ഇല്ലാത്തതു ഭയങ്കര സങ്കടമാണ്.........

    • @anurenjith330
      @anurenjith330 2 ปีที่แล้ว

      Njangalude vishamam njangale pole ullavarkk mathre ariyuu....

  • @vavaskitchennesi1868
    @vavaskitchennesi1868 4 ปีที่แล้ว +70

    സാർ പറഞ്ഞത് സത്യം .. വിദേശത് ജോലി ചെയുന്ന ഭർത്താകമാരെ പോലെ തന്നെകഷ്ട്ടപെടുന്നുണ്ട് വീട്ടിൽ ഇരിക്കുന്ന എന്നെ പോലെ ചില ഭാര്യമാർ.. ഇങ്ങനെ ഒരു വിഷയം പറഞ്ഞതിൽ ഒരുപാട് നന്ദി 🙏

  • @sureshkumar-ek1oc
    @sureshkumar-ek1oc 5 ปีที่แล้ว +496

    10വർഷം ആയി സൗദി യിലാണ് കാര്യമായി ഒന്നും സമ്പാദ്യം ഇല്ലെങ്കിലും അടുത്ത വർഷം നാട്ടിൽ സെറ്റിലാകാൻ തീരുമാനിച്ചു.....
    താങ്ക്സ്.

    • @shyjuthomasshyju7955
      @shyjuthomasshyju7955 5 ปีที่แล้ว +11

      ഇനിയെകിലും കുടുബം ഒത്തു ജീവിക്കു സഹോദര

    • @ummarfayisfayis2765
      @ummarfayisfayis2765 5 ปีที่แล้ว +8

      very good.

    • @riyaspanoor9310
      @riyaspanoor9310 5 ปีที่แล้ว +12

      12 വർഷായി uae യിൽ കാര്യമായിട്ട് ഒന്നും സമ്പാദിച്ചികില്ല... ഏറ്റവും വലിയ ആഗ്രഹം നാട്ടിൽ സെറ്റിലാവുക എന്നതാണ്...

    • @shyjuthomasshyju7955
      @shyjuthomasshyju7955 5 ปีที่แล้ว +14

      ഒരു കാര്യം പറയാം ഇവിടെ നിന്നാൽ ഒരിക്കലും കടം വീടുകയില്ല ബാധിത കൂടി varuvollu ഉള്ളത് കൊണ്ട് നാട്ട്ടിൽ സെറ്റ് അവൻ nikkuvanu ഞാനും

    • @riyaspanoor9310
      @riyaspanoor9310 5 ปีที่แล้ว +3

      @@shyjuthomasshyju7955 അത് ശരിയാ ബായ്

  • @senjithks1337
    @senjithks1337 5 ปีที่แล้ว +32

    Dr. പറഞ്ഞ ഈ പ്രവാസ സമൂഹത്തിലെ ഒരു സാധാരണക്കാരനായ ഒരു പ്രവാസിയാണ് ഞാൻ. Thank u sir ഇങ്ങനെയൊരു വിഷയം അവതരിപ്പിച്ചതിന്.

  • @arworld3267
    @arworld3267 4 ปีที่แล้ว +6

    Sir truely correct class കേട്ട് ഞാൻ കരഞ്ഞു പോയി ന്റെ അവസ്ഥ full ഒപ്പിയെടുത്ത് പറഞ്ഞത് പോലെ തോന്നി

  • @najmashihabdeen5582
    @najmashihabdeen5582 4 ปีที่แล้ว +11

    ഞാനും ഒരു പ്രവാസി ഭാര്യ ആണ്. എന്റെ ഇക്ക നാട്ടിൽ ആകുമ്പോൾ എന്നോട് ഭയങ്കര സ്നേഹം ആണ്. എന്നാൽ ഗൾഫിൽ പോയാൽ വിളിക്കുമ്പോൾ ശരിക് സംസാരിക്കാൻ സമയമില്ല. ഇനി സംസാരിക്കുമ്പോൾ തന്നെ പറയുന്നത് മുഴുവൻ കേൾക്കില്ല. ചിലപ്പോൾ ദേഷ്യവും സങ്കടവും വരും. വഴക്ക് കൂടും എന്ന് കരുതി ചിലപ്പോൾ എല്ലാം ഞാൻ ഉള്ളിലൊതുക്കും. ഇക്കാക് എന്നെ ഒരുപാട് ഇഷ്ടമാണ്. പക്ഷേ എങ്ങനെ പ്രകടിപ്പിക്കണം എന്ന് അറിയില്ല. എന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ ഇക്കനോട് മനസ്സ് തുറന്നു ഒരു അര മണിക്കൂർ യെങ്കിലും സംസാരിക്കണം. ആരുടേയും ശല്യം ഇല്ലാതെ..... 😢😢😢😢

    • @thasilisulaiman1366
      @thasilisulaiman1366 2 ปีที่แล้ว

      Ith thanneya enteyum avashthaa

    • @thasilisulaiman1366
      @thasilisulaiman1366 ปีที่แล้ว

      @Muhammed Ali ithumayi..bandhapett Kure sansarichu...ivde kurach prashnam undayi...shesham pnne you'll divasagalil samsarichu..veendum pazhaya pole ayi

  • @angelmonkey5397
    @angelmonkey5397 5 ปีที่แล้ว +225

    പ്രവാസികൾക്ക് 6 മാസം government vocation അനുവദിക്കണം , കാരണം വിവാഹം കഴിഞ്ഞ ഒരു വ്യക്തി 3 മാസം വിട്ടു നിൽക്കാൻ പാടില്ല ,

  • @ameenaashkaradhammuhammed618
    @ameenaashkaradhammuhammed618 5 ปีที่แล้ว +41

    Thank u sir ഞങ്ങള്ക് വേണ്ടി സംസാരിച്ചതിന് 🙏realy miss u ikka imo ഒക്കെ ഉള്ളത്കൊണ്ട് ഒരു ആശ്വാസം 😃ശെരിയാ കൂടെ ഞാനുണ്ടടി എന്ന ഒരു വാക്ക് മതി ഞങ്ങളെ പോലത്തവർക് ഹാപ്പി ആവാൻ 😁എന്തായാലും വീടും കുടുമ്പവും എല്ലാം വിട്ട് അന്യ നാട്ടിൽ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ഓരോ പ്രവാസിക്കും പടച്ചോൻ ഖൈറും ബറകത്തും ദീർഘയുസും ആരോഗ്യവും കൊടുക്കട്ടെ

    • @irshadirshu6693
      @irshadirshu6693 3 ปีที่แล้ว

      Ameen

    • @naflafasil1294
      @naflafasil1294 3 ปีที่แล้ว

      Aameen

    • @suchaslife4409
      @suchaslife4409 3 ปีที่แล้ว

      Aameen

    • @sakkeerhusain3030
      @sakkeerhusain3030 ปีที่แล้ว

      പ്രവാസികളുടെ ഭാര്യമാരെ എല്ലാവരെയും സന്തോഷവും ക്ഷമയും തരികയും ജീവിതത്തിൽ ഭാര്യ ഭർത്താക്കൻമാർക്ക് എത്രപെട്ടെന്ന് ഒരുമിച്ച് സന്തോഷത്തോടെയും ഏഫിയ്യത്തോടെയും ജീവിക്കാനുള്ള സൗഭാഗ്യം റബ്ബ് പ്രദാനം ചെയ്യട്ടെ

  • @sulfathbeevi3075
    @sulfathbeevi3075 5 ปีที่แล้ว +1

    thazhe palarum ezhuthiya comments kandu.ellam shariyakum.njanum oru pravasi wife aanu,ikkante koode nilkkan 1 month kittaruluuu.ennathanu ente sangadam.ummayum,nathoonmarum okke pavamanu.alhamdulillah

  • @IM_A_PATRIOT
    @IM_A_PATRIOT 5 ปีที่แล้ว +11

    *ഭാര്യയോ മക്കളോ ബന്ധുക്കളോ ഒന്നും കൂടെ ഇല്ലാതെ അവർക്കൊക്കെ വേണ്ടി വല്ല നാട്ടിലും കിടന്നു കഷ്ടപ്പെടുന്ന പ്രവാസികളുടെ പ്രയാസം കൂടി ഡോക്ടർ ഒന്നു പറയണം.*
    *നന്ദി*

    • @nishanashajahan6482
      @nishanashajahan6482 5 ปีที่แล้ว +1

      α pαтяιoт pravasi galude bhuthimuttum avarude umma mmarude bhuthimuttum parayuna orupad videos undu
      Pravasi de wife paisa oke dhurth adikunavarum bharthavinte paisa mathram snehikunavalum
      Bharthavinte ummak nala food dress onum kodukatha aalugal aayitanu mika videos ulath
      Enal ithinte oke sathyavaatha ner vipareetham aanu....
      Swantham matha pithakale polum kanan pattandu
      Bharthavinte veetil adima ye pole irikunavar aanu bhuribhagam pravasi bharyamar
      Pravasi gal thante suhurthukal koode aavum roomil kazhiyuga
      Nattil ula bharyamaro eppozhum kuthuvakum kuttapeduthalum kondu muri peduth ummadem nathoon marude oppam.....

  • @sanoojasajeer4522
    @sanoojasajeer4522 5 ปีที่แล้ว +2

    ഒരുപാട് നന്ദി ഞങ്ങൾ പ്രവാസി ഭാര്യമാരുടെ ഏറ്റവും വലിയ പ്രശ്നം സമൂഹത്തിന് മുൻപിൽ എത്തിച്ചതിൽ. പല ഭർത്താക്കന്മാരും മനസ്സിലാക്കാത്ത ഒരു വിഷയം ആണിത്. Tnx

  • @ranimb6338
    @ranimb6338 4 ปีที่แล้ว +4

    കല്യാണം കഴിഞ്ഞു ഒരു മാസം ഞങൾ ജീവിച്ചുള്ളൂ.. പിന്നെ. 2അര. വർഷം kazhinjaa.. വന്നത്... അമ്മയുടെയും peganmarudeyum കൂട്ടുവാക്കുകൾ.. കേട്ട്... ഏട്ടൻ കൂടുതലും സംസാരിക്കുന്നതും അമ്മയോടും പെങ്ങളോടും ആയിരുന്നു. മടുത്തു സാർ. എനിക്ക് 2പെൺ കുട്ടികളാണ്. ഒരിക്കലും ഒരു പ്രവാസിക് അവരെ കൊടുക്കില്ല.. നാട്ടിൽ കൂലിപ്പണിക് പോവുന്നവരാണെകിലും. പട്ടിണി ആണെകിലും.. ഒപ്പം തണലായി ഉണ്ടാവുന്ന ഒരാൾ.. അത്രെ ഞാൻ aagrahikunnulu.. 2കൊല്ലത്തിനു 2മാസം ലീവ്.. ഫോണിലൂടെ പോലും നല്ലൊരു. വാക്.. 😢😢😢😢😢😢

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 5 ปีที่แล้ว

    സത്യം ആണ് എല്ലാവരും മനസിലാക്കി ജീവിക്കുന്നു. എല്ലാം അവരവരുടെ തല വിധിയാണ്. നമ്മൾ എങ്ങനെ ആകുമെന്ന് ഈശ്വരൻ തീരുമാനിച്ചിട്ടുണ്ട്. അതിന് അപ്പുറം ഒന്നും നടക്കില്ല. ജനനം മരണം വിവാഹം അങ്ങനെ എല്ലാം നമ്മുടെ ഭാഗ്യം ആണ്. മാറ്റം എല്ലാത്തിനും ഉണ്ടാകും എന്നാൽ നമ്മുടെ തലവരക്ക് മാറ്റം ഒരിക്കലും ഉണ്ടാവില്ല. അതുകൊണ്ട് ആർക്കും ഒന്നും നഷ്ട്ടപെടുന്നില്ല. ഒന്നും ലഭിക്കുന്നുമില്ല. നമ്മുക്ക് വിധിച്ചത് നമ്മുക്ക് കിട്ടും. ആര് എതിർത്താലും നമ്മുക്ക് കിട്ടാനുള്ളത് കിട്ടിയിരിക്കും. മറ്റുള്ളവരെ നമ്മൾ കുറ്റം പറയുന്നത് വെറുതെയാണ്. മറ്റുള്ളവർ മനസ് വെച്ചാൽ നമ്മുടെ തലവര മാറ്റാൻ പറ്റില്ല. നമ്മൾക്കു ചെയ്യാൻ പറ്റുന്നത് സമാധാനത്തിൽ ജീവിതം മുമ്പിലോട്ട് കൊണ്ടുപോകൽ ആണ്. ഭാര്യയെ മനസിലാക്കി സ്‌നേഹിക്കുക. പരാതി ഇല്ലാതെ കുറ്റം പറയാതെ പരസ്പരം സ്‌നേഹിച്ചു ജീവിതം മുമ്പിലോട്ട് കൊണ്ടുപോകണം. ഇന്നോ നാളെയോ അണയാൻ പോകുന്ന ഒരു വിളക്കാണ് നമ്മുടെ ജീവിതം. മരിക്കുന്നതിന് മുമ്പായി നമ്മുക്ക് ചെയ്തുതീർക്കാനുള്ളത് മുഴുവൻ ചെയ്തുതീർക്കണം.

  • @fayasm.p1548
    @fayasm.p1548 5 ปีที่แล้ว +14

    വൈവാഹിക ജീവിതത്തിൽ ശ്രദ്ദിക്കേണ്ട ഇത്തരം വിഷയങ്ങളിൽ ഇന്നത്തെ സമൂഹം ബോധവാന്മാരല്ല. Pre marital കൗൺസിലുകൾ വ്യാപകമായി നടത്തേണ്ടതിന്റെ ആവശ്യകത വർധിച്ചു വരുകയാണ്

  • @nasarnashidnasarnashid4520
    @nasarnashidnasarnashid4520 5 ปีที่แล้ว +1

    നങ്ങൾക്ക് വേണ്ടി ഒരു വിഡിയോ ചൈത എന്റെ സാറിന് വളരെ അധികം നന്ദിയുണ്ട്

  • @NoNo-uy5hp
    @NoNo-uy5hp 5 ปีที่แล้ว +109

    Sir... njan eppazum sirnte vedeo kaanarund..... kaaranam sir eppazum streekale nallathu matrame parayarullu....... thnk u sir

    • @ajjuuuajju5815
      @ajjuuuajju5815 5 ปีที่แล้ว

      Nalla stthreekale aaarum kutrapedutthaarillaa

  • @yrgamer9991
    @yrgamer9991 5 ปีที่แล้ว

    ശെരിയാണ് dr. പറഞ്ഞത്.. കാത്തിരിപ്പ്... കൂട്ടിനു ആളുണ്ടായിട്ടും aduthillatha avastha.. Athuvallatha oru avasthayaanu.. swantham barthavintaduth .onnu kothi theeruvolam aduthirinnu samsarikan pattatha.. Bagyamillatha sthree... Bharya.. Ilove u ikka...

  • @amrtrips7277
    @amrtrips7277 5 ปีที่แล้ว +156

    പ്രവാസികൾ അവരുടെ പ്രയാസങ്ങൾ കാരണമാണ് നിർത്തി പോകാൻ പറ്റാത്തത് ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും ഒരുപാട് സഹിക്കുന്നുണ്ട്... ദയവു ചെയ്ത് ഈ കമെന്റ് വായിക്കുന്ന പ്രവാസികളുടെ പെങ്ങന്മാരെ നിങ്ങൾ നിങ്ങളുടെ ആങ്ങളയുടെയും നാത്തൂന്റെയും ഇടയിൽ ഒരു തലവേദന ആകരുതേ പ്ലീസ് 🙏🙏🙏

  • @zainabv.a45
    @zainabv.a45 หลายเดือนก่อน

    പ്രവാസി ഭാര്യമാരെ മനസ്സ് അറിഞ്ഞുകൊണ്ട് സംസാരിച്ചതിന് നന്ദി

  • @sanusworld1957
    @sanusworld1957 ปีที่แล้ว +4

    Sir.. പറഞ്ഞത് 100% ശരിയാണ്. ഒരു പ്രവാസിയുടെ ഭാര്യയാണഞാൻ. ഭർത്താവിന്റെ ഉമ്മയിൽ നിന്നും സഹോദരിമാരിൽ നിന്നും ഒരുപാട് കുത്തു വാക്കുകൾ കേട്ട് ഞാൻ 😢കുറെ കരഞ്ഞു തീർത്ത രാത്രികൾ ഉണ്ടായിട്ടുണ്ട്. കരഞ്ഞു കരഞ്ഞു എന്റെ തലയിണ മൊത്തം കാണുനീർ കൊണ്ടു പൊതിർന്നിട്ടുണ്ട്. കല്യാണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു husband ഗൾഫിൽ പോയി.ഇപ്പോൾ hus പ്രവാസി ആയിട്ട് 20വർഷമായി. എല്ലാം shahich സങ്കടങ്ങൾ ഉള്ളിലൊതുക്കി ഇ ന്നിപ്പോൾ ഞാൻ ഒരു രോഗിയായി. ഉറക്കവും ഇല്ല bp ഷുഗർ ഒക്കെ ഉണ്ട് എനിക്ക് 7വർഷമായിട്ട്.

  • @nishmavlogs9978
    @nishmavlogs9978 5 ปีที่แล้ว +1

    നന്ദി സാർ ഞങ്ങക്ക്
    വേണ്ടി വിഡിയോ ചെയ്തതിനു ഞാനും ഒരു പ്രവാസിയുടെ ഭാര്യ

  • @devilgirl375
    @devilgirl375 ปีที่แล้ว +11

    കുറെ കാത്തിരുന്നിട്ട് അവർ വരുന്ന ആ ദിവസത്തെ സന്തോഷം 😍😍പക്ഷെ എന്റെ hus ഒരു വർഷം ഒന്നും അവിടെ നിക്കാറില്ല 6അല്ലെങ്കി ഒരു 8month നിന്നിട്ട് ഇവിടെ വന്നിട്ട് ഒരു രണ്ടര month നിൽക്കും അങ്ങനെ avumbo അതികം വിട്ടു നിൽക്കുന്നത് ആയി തോന്നില്ല അടുത്ത മാസം പെരുന്നാളിന് കൂടാൻ വരണുണ്ട് insha allah😍

    • @shahidvp6977
      @shahidvp6977 ปีที่แล้ว

      Masha allah chilrk 2 varsham kathirikanam 😊

    • @devilgirl375
      @devilgirl375 ปีที่แล้ว

      @@shahidvp6977 വന്നു മിനിഞ്ഞാന്ന് പോയി ☺️

  • @thesniakbar1175
    @thesniakbar1175 2 ปีที่แล้ว +1

    Dr പറഞ്ഞ അതെ അവസ്ഥയാണ് എനിക്ക് ഭർത്താവിന്റെ വീട്ടിൽ മാനസ്സികമായി ഞാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്.... എന്റെ പ്രശ്നം എന്താന്ന് കേൾക്കാനോ പറയണോ എന്റെ ആഗ്രഹങ്ങൾക്ക് ഒപ്പം നിക്കാനോ ഇക്കാക്ക് സമയം ഇല്ല 🥺🥺🥺🥺എപ്പോഴും എന്നെ കുറ്റ പെടുത്തീട്ടെ ഉള്ളു ☹️☹️അഥവാ എന്തേലും പറഞ്ഞാൽ അനക്ക് ഇതല്ലാതെ വേറെന്നും പറയാൻ ഇല്ലേ ആകെ കുറച്ച് time ഉള്ളു ഇല്ലാത്ത time ഉണ്ടാക്കി നിനക്ക് വിളിക്കുമ്പോ കുറ്റം പറയാനേ ഉണ്ടാവൊള്ളൂ ഒരു സമാധാനം തരൂല എന്നൊക്കെ പറഞ്ഞു വഴക്ക് പറയുംഅപ്പൊ അതിലേറെ സങ്കടം ആവും എനിക്ക് ,...., അത്‌ കൊണ്ട് ഞാൻ ഇപ്പൊ ഒന്നും പറയാറില്ല എല്ലാം ഇന്റെ ഉള്ളിൽ ഒതുക്കും
    എന്റെ ഭാഗം കേൾക്കാനും ആരൂല്ല 😥😥😥
    ഞാൻ ആകെ തളർന്നു നിക്കുന്ന അവസ്ഥയാണ് ജീവിതം ആകെ മടുത്തു തുടങ്ങി.ഈ ജീവിതം അങ്ങ് ഇല്ലാതാക്കിയാലോ എന്ന് വരെ ചിന്തിച്ചു..വന്ന്‌ കയറിയ അന്ന് തൊട്ട് തുടങ്ങിയ കണ്ണീര
    Dr പറഞ്ഞ ഓരോ വാക്കും എന്നെ വല്ലാണ്ട് സങ്കടപെടുത്തി കേൾക്കുന്ന സമയത്ത് എന്റെ കണ്ണ് നിറഞ്ഞു പോയി 😥😥...
    ഇങ്ങനെ ഒരു video ഇട്ടതിൽ വളരെ നന്ദി ഉണ്ട് 😪😪

  • @soudhamp3871
    @soudhamp3871 5 ปีที่แล้ว +6

    സർ
    എന്റെ കാര്യം അറിഞ്ഞു പറഞ്ഞപോലെ ഒരു ഫീൽ.......
    പറഞ്ഞതത്രയും 100% ശെരിയാണ്
    താങ്ക്സ് .....

  • @myieshaik1132
    @myieshaik1132 5 ปีที่แล้ว +1

    ഇങ്ങനെ ഉള്ള മോട്ടിവേഷൻ വീഡിയോസിൽ ഇതുവരെ വീട്ടമ്മമാർക്ക് വേണ്ടി ഒന്നും ഞാൻ കണ്ടിട്ടില്ല. പ്രവാസി ഭാര്യമാർക്ക് വേണ്ടിയെങ്കിലും പറഞ്ഞതിന് നന്ദി.

  • @kichumon9353
    @kichumon9353 5 ปีที่แล้ว +57

    ഞാനും ഒരു പ്രവാസിയാണ്... സ്നേഹിച്ചു വിവാഹം കഴിച്ചു എന്നപേരിൽ ഒറ്റപ്പെട്ടുപോയവർ...
    Job ഉണ്ട് wife നു അതിനാൽ ഒരു ഹോസ്റ്റലിൽ നിർത്തി പ്രവാസ ലോകത്തെക്ക്‌ വീണ്ടു ഞാൻ വന്നു.. എപ്പോഴും വിളിക്കും . അവൾ അന്നത്തെ ദിവസം ഉണ്ടായ കാര്യങ്ങൾ മുഴുവനും പറയും...എത്ര ജോലി തിരക്കിനിടയിലും എല്ലാം ഞാൻ കേട്ടിരിക്കും ...പുഞ്ചിരിച്ചു കൊണ്ടു മറുപടിയും പറയും ..അപ്പോൾ അവളുടെ മുഖത്തു വിരിയുന്ന സന്തോഷം ഒന്നു കാണേണ്ടതാണ്...
    നാട്ടുകാർക്കും വീട്ടുകാർക്കും എല്ലാവർക്കും കുത്തുവാക്കു പറയാനും വേദനിപ്പിക്കാനും മാത്രമേ കഴിയൂ..എന്നാൽ അവരെ നെഞ്ചോടു ചേർത്തു പിടിക്കാനും,, എന്നും ഒപ്പം ഉണ്ടകും എന്നും മനസ്സിലാക്കി കൊടുക്കാനും
    പ്രവാസികളായ നമ്മൾ ഓരോരുത്തർക്കും കഴിയണം ...

    • @haseenanasarhaseenanasar2715
      @haseenanasarhaseenanasar2715 5 ปีที่แล้ว +1

      അങ്ങനെ തന്നെ വേണം എന്നും എപ്പോഴും....

    • @farsanap8896
      @farsanap8896 5 ปีที่แล้ว

      👍🏻

    • @samshi66
      @samshi66 5 ปีที่แล้ว

      Brother good I'm also same like you.. Gulf evieda aan number tharumo just saamsarikkan aan.. My 0509108367 saudi

    • @lachu6547
      @lachu6547 3 ปีที่แล้ว

      👍

  • @shajees3036
    @shajees3036 4 ปีที่แล้ว +1

    Oru pravasi bharya anubavikunna karyamanu Dr vekthamayi vishadeekarichath ,thanks

  • @jinuromal3605
    @jinuromal3605 3 ปีที่แล้ว +4

    ഞങ്ങളുടെ മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ ആണ് പറഞ്ഞത് ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് നമ്മളെ ആരും മനസ്സിലാകില്ല

  • @abdullakoyilod8774
    @abdullakoyilod8774 4 ปีที่แล้ว

    ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് സർ പറഞ്ഞതുപോലെ എനിക്കും പല പ്രശ്നങ്ങളുണ്ട് മാനസികമായി രോഗി തന്നെയാണ് വലിയ കടങ്ങൾ ഉണ്ട് പ്രവാസിയായ എൻറെ ഭർത്താവിന് ഇതൊക്കെയാണ് ബാക്കി

  • @faseelafaseela6385
    @faseelafaseela6385 5 ปีที่แล้ว +84

    ഞാൻ ഒരു പ്രവാസി ഭാര്യ യാണ്.
    നമ്മൾ ബോൾഡ് ആയിരിക്കണം എപ്പോഴും .
    സങ്കടം പറഞ്ഞാൽ കൈമലർത്തുന്ന ഭർത്താവിന്റെ മുമ്പിൽ. പരീക്ഷണവസ്തുവായി നമ്മേ ചൊറിയുന്നവരുടെ മുമ്പിൽ.
    ഇത് ഞാൻ മനസ്സിലാക്കിയപ്പോയേക്കും ഒരു പാട് വൈകി.
    ചത്തമനസും മക്കൾ ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു പാഴ് വസ്തുവായി ഞാൻ മാറി. 😩

    • @muhammedashfaq1973
      @muhammedashfaq1973 5 ปีที่แล้ว

      hmm

    • @shabnashabu7721
      @shabnashabu7721 5 ปีที่แล้ว +4

      ഞാനുമതേ ° ഭർത്താവിന്റെ വീട്ടിലെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ് നടത്തി.സഹോദരങ്ങളെ സ്വന്തം പോലെ സ്നേഹിച്ചു പരിചരിച്ചു. അവസാനം അവരൊക്കെ കല്യാണം കഴിച്ചപ്പോൾ പിന്നെ നമ്മൾ വെറും കറിവേപ്പില

    • @nafilanafi550
      @nafilanafi550 5 ปีที่แล้ว

      Faseela Mujeeb

    • @noufalkoduvally6364
      @noufalkoduvally6364 5 ปีที่แล้ว

      faseela angana onnum parayalla.ikkakna nallonnam snehich noke eallam shari avum.

    • @salluayar4615
      @salluayar4615 4 ปีที่แล้ว

      Karyam parayendidath parayanam past is past eni angott ellam nokki nadakkuka time ind

  • @jaseelasafeer1669
    @jaseelasafeer1669 5 ปีที่แล้ว +1

    orupadu nandhiyund...ingne oru video nerathe varendadayrnu..idhu vare arum parayatha karyangal...arum manasilakatha karyangal..

  • @saleemkm8042
    @saleemkm8042 5 ปีที่แล้ว +316

    ഗൾഫ് എന്നത് സാദാരണ പ്രവാസികളുടെ ഒരു കെണിയാണ്.... ചില പ്രവാസികൾ ജീവിതം പാഴാകുന്നത് പെങ്ങന്മാർ ക്ക് വേണ്ടിയാകും,,, എന്നാലോ ആ പാവപെട്ട വന്റെ ഭാര്യക്ക് ഒരു സൌര്യം കൊടുക്കൂല ഈ പെങ്ങന്മാരും ഉമ്മയും, അങ്ങിനെ കുറെ എണ്ണം എന്റെ കണ്മുന്നിൽ ഉണ്ട്....

    • @aynasvlogs6804
      @aynasvlogs6804 5 ปีที่แล้ว +6

      Ente avastha ethanu

    • @saleemkm8042
      @saleemkm8042 5 ปีที่แล้ว +5

      Thasni Ameer നിങ്ങൾ സ്ട്രോങ്ങ്‌ ആയി നിന്നാൽ മതി.....

    • @shehashareef5876
      @shehashareef5876 5 ปีที่แล้ว +2

      @@aynasvlogs6804 saaramillado...ningalkk maathraaytt oru samayam varum...ippo anubhavikkunnadhokke avidekkulla oru kadal neendhikkadakkukayaa nn vijaarichu samaadhaanikkoo tto
      Aa kadalum kadann avide ethuka thanne cheyyum...pinne thirinju nokkanda😋

    • @aynasvlogs6804
      @aynasvlogs6804 5 ปีที่แล้ว +4

      Inshallah ennenkilum ellam shariyakum ennu karuthy jeevikkunnu .athramaathram

    • @amrtrips7277
      @amrtrips7277 5 ปีที่แล้ว +3

      @@aynasvlogs6804 എൻെറയും

  • @shifuzebasworld1094
    @shifuzebasworld1094 5 ปีที่แล้ว

    Njaanum oru pravasi wife annu. Njagallk vendi Dr samsarichadh kettappoll vallatha oru sandhosham

  • @suphianaushadnaushad613
    @suphianaushadnaushad613 5 ปีที่แล้ว +7

    Thanks ഞങ്ങളുടെ വേദനകൾ മനസ്സിലാക്കുന്നുണ്ടല്ലോ

  • @hasnathbinthhamza
    @hasnathbinthhamza 3 ปีที่แล้ว +1

    സമ്പാദ്യം ഉണ്ടാക്കിയെടുക്കാൻ ഓടുന്ന ഒറ്റപ്പച്ചിലിൽ ജീവിക്കാൻ മറന്നുപോയി അവസാനം കുടുംബം കൈവിട്ടു പോകുന്ന ഒരു പാട് ജീവിതങ്ങൾ ഞൻ കണ്ടിട്ടുണ്ട്. ഭാര്യമാരെ മനസിലാക്കനോ കേൾക്കനോ ശ്രമിക്കാതെ അവരുടെ കാര്യങ്ങൾ നടത്തികൊടുക്കാതെ അവൾ കണ്ടവന്റെ കൂടെ പോകുമ്പോ ഭാര്യ വഴിപിഴച്ചവളും ഭർത്താവ് കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവനും ആയി മാറുന്നു

  • @vichikoroor9270
    @vichikoroor9270 5 ปีที่แล้ว +26

    ഞാൻ 45 വയസുള്ള പ്രവാസി ഭാര്യയാണ്. 14വയസിൽ കല്യാണം കഴിഞ്ഞതുമുതൽ . ഇപ്പോൾ ഞാൻ സർ പറഞ്ഞതുപോലെ രോഗിയാണ് . ഭർത്താവിന്റ വീട്ടുകാരിൽ നിന്നും അനുഭവിച്ചത്തിനു കണക്കില്ല . മരണത്തിൽ നിന്നുവരെ അള്ളാഹു രക്ഷപ്പെടുത്തിയിട്ടണ്ട്. പ്രവാസികളെ കുറിച് ഒരുപാടു മീഡിയ കളിൽ വരാറുണ്ട്. അതിൽ പലതും ഭാര്യമാരെ കുറ്റപ്പെടുത്തുന്നതായിട്ടണ് കേള്കാര്. ഇപ്പോൾ മക്കളൊക്കെ വലുതായി . പ്രശ്നമൊന്നുമില്ല. എങ്കിലും ഭർത്താവിന്റെ ഇഷ്ട്ടങ്ങൾ നിറവേറ്റാൻ കഴിയാറില്ല. അസുഖം കാരണം.

    • @afnan.k843
      @afnan.k843 5 ปีที่แล้ว

      What happened???

  • @MSvision1M
    @MSvision1M 4 ปีที่แล้ว

    താങ്കൾ പറഞ്ഞത് വളരെ സത്യം
    പക്ഷെ
    പരാതികൾ ആവാം പറഞ്ഞ പരാതികൾ വീണ്ടും പറഞ്ഞ് വെറുപ്പിക്കൽ ആവരുത്
    പ്രവാസികൾ ആരും ഇവരെ ഒഴിവാക്കി പോയത് ഒന്നുമല്ല
    എല്ലാവരും ഒരോ ബാധ്യത തലേ കേറുമ്പോൾ അങ്ങ് വന്നു പെടുന്നതാ
    അവരെ ഒറ്റപ്പെടുത്താൻ ആഗ്രഹിഹിച്ചിട്ടല്ല
    സ്നേഹം ഇല്ലാഞ്ഞിട്ടുമല്ല പിന്നെ ഇതൊക്കെ ചിലപ്പോൾ ബാധ്യത വന്നു മരവിച്ചു പോകുന്നതാവാം
    ഞാൻ ഇതൊക്കെ നിർത്തി വന്നു എന്ന് കരുതട്ടെ അവർക്കു വേണ്ടി ഞാൻ ഉണ്ടാക്കിയ വീടും ചുറ്റുപാടിന്റെയും കടങ്ങൾ ആര് വീട്ടും അതിനുള്ള ഒരു ഉത്തരം കൂടി പറയണം
    ഇതെല്ലാം ഒഴിവാക്കി വീട് വിട്ട് പോകുന്നത്
    കാരണങ്ങൾ കൊണ്ടാണ് പിന്നെ ചിലപ്പോൾ ഒരുപാട് stress ചെയ്തു ക്ഷീണിച്ചു മേലുദ്യോഗസ്ഥരുടെ ആട്ടും തുപ്പും തെറിയും തന്തക് വിളിയും കേട്ട് സഹിക്കാൻ കഴിയാതെ അന്ന് റൂമിലെത്തുമ്പോൾ ഒരു ആശ്വാസം കിട്ടാൻ ചിലപ്പോൾ വിളിക്കും
    അപ്പോ തൊട്ടതും തൊണ്ടയതും പെരുപ്പിച്ചു കുറ്റം പറഞ്ഞു കേൾക്കുമ്പോൾ തിരിച്ചു എന്താണ് പറയുക എല്ലാ അവസ്ഥയും മഹാമനസ്കനായ ഡോക്ടർ ഒന്ന് മനസിലാക്കണം
    സ്വന്തം മക്കളെ ഭാര്യയെ മാതാപിതാക്കളെ വിട്ടു പോയി മരുഭൂമിൽ പൂത്തു വിളയാടാൻ മൂഞ്ചി വന്നവരല്ല
    കഷ്ടപ്പെട്ട് ബാധ്യത തീർത്തു അവരെ കൂടെ നല്ല സമാധാനത്തിൽ ജീവിക്കാനാണ് ആഗ്രഹം
    അങ്ങേക്ക് ഇതിലെ കൂടി ചിന്തിക്കാം
    ഭർത്താക്കന്മാർ വിളിക്കുമ്പോൾ എങ്ങനെ സംസാരിക്കണം എന്നും ഡോക്ടർക് എന്തെ പറയാൻ കഴിഞ്ഞില്ലേ
    അപ്പോ ഈ വന്ന പ്രവാസികളൊക്കെ ഭാര്യമാരെ ശല്യം കാരണം പ്രവാസിയായതാണോ അങ്ങനെ ഒന്നും ഇല്ല ആശാനേ എല്ലാവരേം മനസിലാക്കണം ഈ പെണ്ണിന് മാത്രമല്ലെ ഈ പുലമ്പിയ അവസ്ഥ ആണിനും ഉണ്ട് സങ്കടം പരാതികൾ
    നമ്മൾ ഇവിടെ ചിലപ്പോൾ പനിയും ചിലപ്പോൾ അതിലും മേലെ പണ്ടാരടങ്ങി ഇരിക്കുമ്പോൾ പോലും ഇത് അവരോട് പറയാതെ ഒതുക്കി വെക്കുന്നത് എന്താണെന്ന് അറിയുമോ അവരെ സങ്കടത്തിലാക്കണ്ട എന്ന് മനസിലുള്ളത് കൊണ്ടാണ്
    ഒറ്റക്ക് ആശുപത്രിയിൽ പോകാൻ പോലും പറ്റാതെ എടങ്ങേറാകുന്ന സമയം ഉണ്ട്
    ഇതൊക്ക ഏത് വാപ്പാണോടാ ഈ പാവങ്ങൾ പറയേണ്ടത് ഒതുക്കി ഉരുകി ഇല്ലാണ്ടാവാ അല്ലാതെ ഒന്നുമല്ല
    ഇവിടെ നിന്നാൽ തന്നെ ഇതിനൊക്കെ രക്ഷയുള്ളൂ താങ്കൾക് പറ്റുമോ 35000 മാസം ശമ്പളം തരാൻ ഒരു പ്രവാസി തിരിച്ചു വരാം തനിക് ഡ്രൈവറായിട്ട് ഭക്ഷണം വേണ്ട റൂമും വേണ്ട
    ഉറങ്ങുതും പണിയെടുക്കുന്നതും ഒരു കൃത്യമല്ലാത്ത സമയമാണ് ക്യാമെറക് മുമ്പിൽ നിന്ന് പറയാൻ എളുപ്പമാ ഒന്ന് അനുഭവിക്കണം അപ്പൊ അറിയാം

  • @hasnasworld9577
    @hasnasworld9577 5 ปีที่แล้ว +8

    വളരെ ശരിയാണ്.... ഓരോ പ്രവാസി ഭാര്യമാരും അനുഭവിച്ചു കൊണ്ടിരിക്കുന്ന സത്യം....

  • @ridhuridus8005
    @ridhuridus8005 3 ปีที่แล้ว

    njagalkk vendi oru episod paranjadil valare nanni und dr.

  • @musthunajumusthu3282
    @musthunajumusthu3282 5 ปีที่แล้ว +3

    yed bharyayum avarude bharthakkanmaril ninn kelkkanagrahikkunna oru vakkan " njan illedi ninty koodey "
    athrayum kettal madhi avarude manass nirayum.😊

  • @sidhan3605
    @sidhan3605 4 ปีที่แล้ว +1

    Ellavarudeyum manasilulla karyamanu paranjathu. Thank you very much njangalk vendi samsarichathinu. Ithu keta ella pravasi bharyamarudeyum kannil ninnu oru thulli kanneerengilum vannu kanum sure

  • @rahnamirshad4933
    @rahnamirshad4933 5 ปีที่แล้ว +87

    Sir പറഞ്ഞത് ശെരിയാ.......... ഞാനും ഒരു പ്രവാസി യുടെ ഭാര്യ ആണ് 😂😂😂😂😂 miss you kakku

  • @safuvanaajimsha9133
    @safuvanaajimsha9133 5 ปีที่แล้ว

    Ethra akale anenkilum Ente sound onn mariyal manassilavunna aal aanu Ente hus.. Sir paranja pole Enik enth sangadam vannalum ninak Njan undadi enn parayumbol undavunna oru sandhosham athonn Vere thanneya.. ♥♥

  • @ummerfathah7745
    @ummerfathah7745 ปีที่แล้ว +4

    സത്യമാണ് കരഞ്ഞ് പോയി സത്യത്തിൽ ഉള്ളിൽ നിറി യ വേദനയാണ് മനസ്സിൽ 2 വർഷം കുടുമ്പോൾ ആണ് വരവ് സന്തോഷം കിട്ടാൻ പ്രാർത്ഥിക്കണം

  • @kavithakurup3653
    @kavithakurup3653 5 ปีที่แล้ว +1

    Very good... bharthavu kudumbam nokkathe veedinu vendi pravasa jeevitham nayikkunna bharyamarekondu koodi oru episode pl

  • @muhammadswalih9692
    @muhammadswalih9692 3 ปีที่แล้ว +19

    ഞങ്ങളുടെ മനസ്സ് വായിച്ചു 🌹🌹🌹

  • @lailaputhette3477
    @lailaputhette3477 4 ปีที่แล้ว

    അങ്ങനെ കാത്തിരുന്നു ഞാനും അവസാനം നാട്ടിൽ വന്നപ്പോൾ ഇല്ലാത്ത കുറ്റങ്ങൾ ചാർത്തി ഇട്ടിട്ടു പോയി വേറെ കെട്ടി സുഖിച്ചു ജീവിക്കുന്നു അയാളിപ്പോൾ

  • @sanamehnu1325
    @sanamehnu1325 5 ปีที่แล้ว +37

    valare shariyanu. Njanum oru prasvasiyude barya aanu

  • @archanaarchana2533
    @archanaarchana2533 4 ปีที่แล้ว

    streegale ithrek support cheyyunna aal ondenn arinjadil valare santhosham thank you very much sir nalla messages aan sir inde ella msgsum

  • @bepositive3847
    @bepositive3847 5 ปีที่แล้ว +43

    Allahuve njangalkum njangalude bharthaakanmaarkum makkalkum ellavarkum nee Aafiyathulla deergayuss nalkename,aameen

  • @Kukie1
    @Kukie1 5 ปีที่แล้ว +1

    Thank you dr.സർ പറഞ്ഞത് കേട്ടപ്പോൾ തന്നെ മനസിന് സന്തോഷം തോന്നുന്നുണ്ട് .

  • @Gkm-
    @Gkm- 5 ปีที่แล้ว +77

    മനുഷ്യന്റെ ഓരോരോ അവസ്ഥ ദുരിതം നിറഞ്ഞത് തന്നെ ഭർത്താവ് അനൃ സ്ഥലങ്ങളിൽ കഷ്ടപ്പെടുന്നു ഭാരൃമാർ നാട്ടിൽ ഒറ്റപ്പെടുന്നു

    • @farispangfaris6785
      @farispangfaris6785 4 ปีที่แล้ว +1

      Crect

    • @Gkm-
      @Gkm- 4 ปีที่แล้ว

      @@farispangfaris6785 👍🏻

  • @rafnas9296
    @rafnas9296 3 ปีที่แล้ว

    ഉപ്പയും ഉമ്മയും ഭാര്യയും മക്കളും ഒന്നിച്ചു ജീവിക്കണം എന്ന ഒറ്റ ലക്ഷ്യതോടെ പഠിത്തം കഴിഞ്ഞത് മുതൽ നാട്ടിലും ബാംഗ്ളൂരും ഒക്കെ ബിസിനസ് ചെയിതു കല്യാണം കഴിഞ്ഞു 7 വര്ഷം ഭാര്യയും കുടുംബത്തോടും ഒത്തു നല്ലരീതിയിൽ കഴിഞ്ഞതായിരുന്നു സാറേ പക്ഷെ നോട്ടു നിരോധനം മുതൽ അവിടുന്ന് ഇങ്ങോട്ടു ബിസിനസ്സിന്റെ എല്ലാ താളവും തെറ്റി ഇന്ന് നാം അനുഭവിക്കുന്ന കൊറോണ വരെ മാക്സിമം പിടിച്ചു നിന്നു പക്ഷെ ഒരു വിധത്തിലും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോ കടൽ കടക്കേണ്ടി വന്നു സാറേ. കഴിഞ്ഞ ജനുവരിയിൽ ദുബായിലോട്ട് ഇപ്പൊ കുടുംബം പട്ടിണി ഇല്ലാതെ ജീവിക്കുന്നു ഇല്ലെങ്കിൽ നിങ്ങൾക്കൊന്നും അറിയില്ല സാറേ ഞങളെ പോലുള്ള കച്ചവടക്കാർ അനുഭവിച്ച വിഷമം എന്താണെന്ന് കഴിഞ്ഞ മാർച്ച് മുതലുള്ള ലോക്കഡൗൺ ഇന്നും അവസാനിക്കുന്നില്ല 1 lack rent 1month വച്ച് കൊടുക്കേണ്ടി വന്നു കട തുറയ്ക്കാതെ എല്ലാ ബിസിനസ്സും പോയി അതുവരെ ഉണ്ടാക്കിയ എല്ലാ മുതലും പോയി കടത്തിലും ആയി കടകളെല്ലാം rent കൊടുക്കാൻ പറ്റാത്തതിനാൽ ഒഴിവാക്കേണ്ടി വന്നു ഗൾഫിൽ പോകില്ല എന്ന് ചെറുപ്പം തൊട്ടേ പറഞ്ഞ ഞന് ഇന്ന് ഗൾഫിലും എത്തി എല്ലാം ദൈവത്തിന്റെ വിധിയാണെന്ന് വിശ്വസിച്ചു കൊണ്ട് സമാധാനിക്കാം അല്ലെ സാറേ 😥😥😥

  • @sreekuttysreekutty4688
    @sreekuttysreekutty4688 5 ปีที่แล้ว +9

    സർ പറഞ്ഞത് അക്ഷരം പ്രതി 100%സത്യം ആണ്. സർ ഇപ്പോ ഈ പറഞ്ഞത് മുഴുവൻ നും അതിലെ ഓരോ വാക്കും ഞാൻ അനുഭവിച്ച കാര്യം മാണ് 3വർഷമായി കല്യാണം കഴിഞ്ഞിട്ട് 11 1/2മാസം ആണ് നാട്ടിൽ ഉണ്ടായിരിന്നത് അതു 3പ്രവിശ്യം ആയി ആണ് 3വർഷത്തിൽ 3പ്രവിശ്യം 3വർഷവും 6മാസം വും ആകുന്നു കല്യാണം കഴിഞ്ഞിട്ട് എനിക്ക് വയസ്സ് 23ആയി കുട്ടികൾ ആയില്ല ആയിയത് പോയി

    • @triplecbynasrinafsal4136
      @triplecbynasrinafsal4136 5 ปีที่แล้ว

      Same...

    • @josephmr8377
      @josephmr8377 5 ปีที่แล้ว

      Ayo

    • @varnavimal1823
      @varnavimal1823 4 ปีที่แล้ว

      Same

    • @harithak5116
      @harithak5116 2 ปีที่แล้ว +2

      ഞാൻ 5 വർഷം ആയി... കുട്ടികൾ ഇല്ല ഇതുവരെ ഒന്നിച് ഉണ്ടായിരുന്ന കാലയളവു എണ്ണി നോക്കിയാൽ 9 മാസം തികയില്ല... കല്യാണം കഴിഞ്ഞു ഒന്നര മാസം... പിന്നെ വന്നത് രണ്ടു വർഷം ആയിട്ട്. എന്നിട്ട് ഒന്നര മാസം വന്നു നിന്ന്. പോയിട്ട് പിന്നെ വന്നത് രണ്ടു വർഷം കഴിഞ്ഞു... കൊറോണ ചതിച്ചത് കൊണ്ടു നാട്ടിൽ കുറച്ചു നിന്ന് 😁 പോയിട്ട് ഇതു വരെ വന്നിട്ടില്ല..... അതിനിടയിൽ 5 ആം വിവാഹ വാർഷികം കഴിഞ്ഞു..... ഇതു വരെ ഞങ്ങൾ ഒന്നിച്ചു വിവാഹ വാർഷികം ആഘോഷിച്ചിട്ടില്ല 😂😂.... എന്റെ നാട്ടിലെ ഉത്സവത്തിന് അങ്ങേരുടെ കൈ പിടിച്ചു പോകാൻ കഴിഞ്ഞിട്ടില്ല.... കുറച്ചു മാസം കൂടി വെയ്റ്റ് ചെയ്താൽ 6 അംത്തെ വിവാഹ വാർഷികവും എനിക്ക് ഒറ്റക്ക് ആഘോഷിക്കാം😂😂😂 21 വയസിൽ കല്യാണം കഴിഞ്ഞു... എന്തിനാ എന്നു പോലും മനസിലാകുന്നില്ല..... അതിനിടയിൽ കുട്ടികൾ ഉണ്ടാകാത്തതിന്റെ പരാതികൾ വേറെ........ കുട്ടികളെ ഫോണിൽ ഡൌൺലോഡ് ചെയ്തു എടുക്കാനൊന്നും പറ്റില്ലല്ലോ 😂😂😂😂😂

  • @amskitchen887
    @amskitchen887 3 ปีที่แล้ว +1

    Sir ipol paranjathu sherikkum satyamaya karyaman. ennepolullavark vendi samsaaricha sir...a big thankssss..May god bless you ...

  • @hanzamolbijil4624
    @hanzamolbijil4624 5 ปีที่แล้ว +643

    ഞാനുണ്ടെടീ നിന്റെ കൂടെ ആ ഒരു വാക്ക് മതി

  • @ayshathullahza994
    @ayshathullahza994 3 ปีที่แล้ว

    Tnk u sir.....
    Pravasikale support cheyde mikkavarum charcha cheyyarulloooo....njangale mental prblms arinj samsaarichadil orupaad santhosham areeekkunnnu....100% crrct shariyanu ningal paranjad

  • @yassirkodumudi2154
    @yassirkodumudi2154 5 ปีที่แล้ว +3

    നാല് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോയി 9മാസം നാട്ടിൽ ജേലി ചെയ്ത് കുടുബത്തിനെപ്പം സുഖമായി ജീവിച്ച് ചില പ്രത്തേക സാഹജര്യo കൊണ്ട് വീണ്ടും പ്രവാസത്തിലേക്ക്.

    • @rasheedvellur1995
      @rasheedvellur1995 2 ปีที่แล้ว

      ഇപ്പൊ നാട്ടിലാണോ

  • @anjusijo8191
    @anjusijo8191 2 ปีที่แล้ว

    വളരെ നന്ദി ഉണ്ട് സർ ഇതുപോലെ ഒരു വീഡിയോ ചെയ്തതിന്ന് 👍🏻

  • @syamaakhilakhil8820
    @syamaakhilakhil8820 5 ปีที่แล้ว +5

    Well said. Thank u sir. Emotional problems Egane over come cheyyam ennu koodi parayamayirunnu

  • @മധുരനാരങ്ങ-ങ2യ
    @മധുരനാരങ്ങ-ങ2യ 5 ปีที่แล้ว +2

    തന്റെ വർത്തമാനം കേട്ടാൽ തോന്നും ഒന്നിച്ചു കഴിയുന്ന ഭാര്യാ ഭർത്താക്കന്മാർക് ഒരസുഖവും ഇല്ല എപ്പോഴും ഹാപ്പിയാണ് എന്നൊക്കെ .എങ്കിൽ തെറ്റി സ്ഥിരം വഴക്കിടുന്നത് കാരണം അവരിൽ ആണ് അസുഖങ്ങൾ കൂടുതൽ കണ്ടു വരുന്നത് .വീഡിയോ കോളും ഇടയ്ക്കിടെ പോകാൻ കുറെ അയർപോർട്ടുകളും ഉള്ളത് കൊണ്ട് നമ്മൾ പ്രവാസികൾ ഇപ്പോൾ ഹാപ്പിയാണ് 👯👯👯

    • @sirajtthulichankandiyil9503
      @sirajtthulichankandiyil9503 ปีที่แล้ว

      ഒന്ന് പോ ബായി തമാശ പറയാധേ നല്ല കാലത്ത് ഒന്നിച്ചു കഴിയാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാണ് കല്യാണം കഴിച്ചത് കല്യണംകഴിക്കാദെ ബാച്ച്ലർ ആയി ജീവിച്ചാൽ പോരായിരുന്നോ 😂😂

  • @jaseeraansar2498
    @jaseeraansar2498 5 ปีที่แล้ว +11

    super sir പ്രവാസി'ഭാര്യമാർക്ക് വേണ്ടി സംസാരിച്ചതിനു നന്ദി

    • @sjp217
      @sjp217 5 ปีที่แล้ว

      Hiii da

  • @newlookstyle6635
    @newlookstyle6635 5 ปีที่แล้ว +1

    Thank u so much sir.njiangalk vandi samsarichathin Thangal paranjath valara shariyan .Oru paad tension und jeevithathi.10years ayapplakum maduthu jeevitham.Oru pad swapnangal und jeevithathil . But ariyillaa athokka poovaniyumann ...Oru paksha ... ithayirikkum Enta jeevitham. But Enta ikkakumund tto vishamangal .. Avara kuttigala Oru pad miss chayyunnu.. only one month jeevitham Oru year il .athanata jeevitham..

  • @afsalahmad8097
    @afsalahmad8097 5 ปีที่แล้ว +69

    ഭൂരിഭാഗം പ്രവാസികളും പ്രവാസ ജീവിതം ഇഷ്ടപ്പെടാത്തവരും തിരിച്ചു നാട്ടിലേക്ക് ചേക്കേറാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരുമാണ്. ജീവിത പ്രതിസന്ധിയെന്ന സാഗരത്തിൽ നിലയില്ലാതെ അലയുമ്പോൾ കാണുന്ന കരയാണ് പ്രവാസം. ചൂടിന് കത്തിയെരിയുന്ന ചൂടും, തണുപ്പിന് അണപ്പല്ലുകൾ കൂട്ടിയിടിക്കുന്ന കൊടും തണുപ്പും സമ്മാനിക്കുന്ന പ്രവാസം. കൂട്ടിന് ജോലി ഭാരത്തിന്റെ സമ്മർദ്ദവും വിരഹവും. ഒരു തലക്കൽ കശ്മലൻമാരായ അർബാബുമാർ...
    ഫോണിന്റെ മറു തലക്കൽ വീട്ടിലെ എലി ശല്യം മുതൽ അടുക്കളയിലെ ഭീകരൻമാരായ പാറ്റകളെ പറ്റിയടക്കം പരാതി പറഞ്ഞു പീഡിപ്പിക്കുന്ന കശ്മലകളായ ഭാര്യമാർ😀😀. ഞങ്ങൾ എന്ത് ചെയ്യും സർ..?
    പ്രവാസികളുടെ പ്രിയപ്പെട്ട ഭാര്യമാരെ...നിങ്ങൾ പരാതി പറയുന്നത് നിർദാക്ഷിണ്യം തുടരുക.
    നിങ്ങളുടെ പരാതികളുടെ കുത്തൊഴിക്കിനിടയിൽ ഒരൽപ്പം സാന്ത്വനം പുരട്ടിയ വാക്കുകളും ഞങ്ങൾക്കായി കരുതുക. കത്തുന്ന വേനലിൽ അതൊരു കുളിർ മഴയായ് പെയ്യട്ടെ.
    Thank you sir. 🍁

    • @shehashareef5876
      @shehashareef5876 5 ปีที่แล้ว +7

      Ammayammayudem naathoondem okke kuthu vaakkum veettu joleem pinne pala shaareerika asughangalum kondu vallaadhe veshamikkunna chila bhaaryamaar
      Mel paranja kakshikaleyellaam theettippottaan vendi odukkathe choodum thanuppum sahich , jolibhaaravum kudumba prashnangalum mattum nenjilettunna chila pravaasi bharthaakkanmaar...
      Thirichum marichum gunichum nokkiyaalum bhaaryamaarum bharthaakkanmaarum ore pole prayaasappedunnavaraan.Randum randu reethiyilaa nn maathram
      Anganeyaavumbo ee bhaaryamaarum bharthaakkanmaarum moonnaamadhoraale ariyikkaadhe avarde prayasangal panku vekkukayum angottum ingottum snehathinde bhaashayil parasparam samaadhaanippikkukayum cheidhaal athra valiya aashwaasam vere kittilla.
      Oru bharyayudeyum bharthavindeyum ettavum adutha friend avarde ina thanne aavanam.. anganeyengil avar onnichu ninn edhu sangadakkadal neendhikkadakkaanum nishprayaasam saadhikkum

    • @afsalahmad8097
      @afsalahmad8097 5 ปีที่แล้ว +3

      Najla Manhakandan
      തീർച്ചയായും ...
      പരസ്പരം മനസ്സിലാക്കാനും തണലാകാനും എല്ലാവർക്കും കഴിയട്ടെ. ഈ വർഷം പ്രവാസം അവസാനിപ്പിക്കുന്നു.☺

    • @shehashareef5876
      @shehashareef5876 5 ปีที่แล้ว +2

      @@afsalahmad8097 good dicision👍
      Allah aniyankkum kudumbathinum aarogyavum aayussum samaadhaanavum tharatte Ameen

    • @asaleemsaleem4077
      @asaleemsaleem4077 5 ปีที่แล้ว +1

      polichu

    • @rahmathullanishadrahmathul7862
      @rahmathullanishadrahmathul7862 5 ปีที่แล้ว +1

      @@afsalahmad8097 Bhagyavan

  • @Nadhir000
    @Nadhir000 2 ปีที่แล้ว

    ഞാനുംഒരുപ്രവാസിഭാര്യയാണ് ഒരുപാട്വിമർശനങ്ങൾകേൾക്കാറുണ്ട്

    • @S.S.Tsstom352
      @S.S.Tsstom352 2 ปีที่แล้ว

      ella vimarshanatheyum santhoshathodu kettu namukku cheyyanulla karyangal nokki povuka. athu chodikkan pokumbol aanu prasnangal undavarullathu. ithu pole orupadu karyangal counsilling nadathumbol njyan kelkarundu

  • @മധുരരാജ
    @മധുരരാജ 5 ปีที่แล้ว +23

    വളരെ ശരിയാണ് സാർ, ഞാനും ഒരു പ്രവാസിയാണ്. പിന്നെ IMO ഉള്ളത് കൊണ്ട് ഡെയിലി 2 ടൈംസ് വിളിക്കും. Miss u Molu😍

  • @rubeenathanveer3554
    @rubeenathanveer3554 2 ปีที่แล้ว

    Nmmle polullavarku vendi samsaricha thankle allahu anugrahiktte😊😌

  • @sahlasherin3668
    @sahlasherin3668 5 ปีที่แล้ว +6

    Thank you sir.. Ee topic paranjadin... Pravasi bharyamarude yadhartha lyf..

  • @shamseerap6594
    @shamseerap6594 3 ปีที่แล้ว +1

    സത്യം ആണ് സാർ പറയുന്നത് മടുത്തു..

  • @latheef1987
    @latheef1987 5 ปีที่แล้ว +23

    പറഞ്ഞത് ശരിയാണ്
    പക്ഷെ ഇതിനു മറ്റൊരു വശമുണ്ട്
    പലപ്പോഴും ഭാര്യമാർ തന്നെ അവരുടെ നാട്ടിലെ ജീവിതവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാൽ
    ഭർത്താവു തിരിച്ചു വന്നാലുള്ള സാമ്പത്തിക ഞെരുക്കം പൊരുത്തപ്പെടാനാവാതെ ഭർത്താവിനെ ഗൾഫിൽ തുടരാൻ സമ്മർദ്ദം ചെലുത്താറുണ്ട്.

    • @rasheedmanjerirasheedmanje9920
      @rasheedmanjerirasheedmanje9920 5 ปีที่แล้ว +4

      ഹ്രദയത്തോട് ചേർത്ത് വെച്ച ഒരു ഭാര്യ ഒരിക്കലും പറയില്ല

    • @latheef1987
      @latheef1987 5 ปีที่แล้ว +2

      Rasheedmanjeri Rasheedmanjeri
      Ningal pravasi aanenkil
      Pareekshichu nokkavunnathaanu
      ഒരു ദിവസം വിളിച്ചു പറയുക , 10 ദിവസത്തിനുള്ളിൽ ഞാൻ പ്രവാസം നിർത്തി വരാൻ പോകുകയാണ്.. ഇനി നാട്ടിൽ എന്തെങ്കിലും നോക്കണം
      എന്നിട് എന്താണ് മറുപടി എന്ന് ഇവിടെ പറയു

    • @renjithm.r.z7092
      @renjithm.r.z7092 5 ปีที่แล้ว +1

      Latheef you are Right person
      100 persont cracte

    • @shanyshamsheer4626
      @shanyshamsheer4626 5 ปีที่แล้ว

      Cash n munghanana kodkunna kuttathile ulla 1% pennungalil ullavare angane parayu

    • @latheef1987
      @latheef1987 5 ปีที่แล้ว +1

      Shany Ahyan
      No, 95% perudeyum anubhavam aanu
      I’m a pravasi last 10 years

  • @hashlyhashly1797
    @hashlyhashly1797 5 ปีที่แล้ว

    sirnte speechum pinne commentsum vaayichappol manassinu vallatha oru aashwasam.

  • @abbaskabeer1191
    @abbaskabeer1191 5 ปีที่แล้ว +4

    നാട്ടിൽ സെറ്റിൽ ചെയ്യാൻ ആഗ്രഹമുണ്ട്, അതിനുള്ള ഫണ്ട് ഒപ്പിക്കണ്ടേ, അതിന് കൂടിയുള്ള നെട്ടോട്ടത്തിൽ ആണ്. ഭാര്യമാർക്ക് വിഷമം കാണും ഭർത്താവ് കൂടെ ഇല്ലെങ്കിൽ, എന്നാൽ ഭർത്താക്കന്മാർ അവരുടെ ഭാര്യയെ അച്ഛനനമ്മമാരെ, മക്കളെ, സുഹൃത്തുക്കളെ, നാട്ടിലെ കാറ്റിനെ, മഴയെ, പ്രകൃതിയെ അങ്ങനെ എല്ലാത്തിനെയും മിസ് ചെയ്യുന്നു, നാട്ടിൽ പോയി ഇറങ്ങി അടുത്ത നിമിഷം മുതൽ ചോദ്യമാണ്, മടക്കം എന്നാണ് എന്ന്, നമ്മൾ മഴ കൊണ്ട് വിറച്ചാലും, കൂടെയുള്ളവർ ചാറ്റൽ മഴ പോലും കൊള്ളരുതെ എന്ന് മാത്രം കരുതി, മാസവും, ദിവസവും, മണിക്കൂറും എണ്ണി മുന്നോട് ജീവിതം നീക്കുന്ന ഒരു പ്രവാസി,

  • @prasaanthb8800
    @prasaanthb8800 5 ปีที่แล้ว +1

    മുഹ്സിൻ സാറിന്റെ ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്കും ചില കാര്യങ്ങൾ പറയാൻ ഉണ്ട്.കഴിഞ്ഞ കുറെ കാലങ്ങളായി ഫെമിനിസം, സ്ത്രീ ശാക്തീകരണം, എന്നൊക്കെ പറഞ്ഞു നമ്മുടെ രാജ്യത്തു പുരുഷന്മാർ ചെയ്യുന്ന എല്ലാ തൊഴിൽ മേഖലയിലും സ്ത്രീ കൾ കടന്നുവരുന്നു. ഇതിന്റെ പരിണിതഫലമായി പുരുഷന്മാർക്ക് തൊഴിൽ സാധ്യത കുറയുന്നു. അപ്പോൾ പുരുഷന്മാർ വീടും നടുംവിട്ട് തൊഴിലിനായി പ്രവാസി യായിമാറുന്നു. എന്തായാലും പുരുഷന് സ്ത്രീയെക്കാൾ തൊഴിൽ വേണം. പ്രവാസിമാരുടെ ഭാര്യമാരും അവരുടെകുടുംബവും സമൂഹവും ഈക്കാര്യം ഗൗരവമായി എടുക്കണം. സ്ത്രീയെപ്പോലെ പുരുഷനും അവന്റെ ഭാര്യയുടെ സ്നേഹവും സാമീപ്യവും മക്കളുടെ സാമീപ്യവും കൊതിക്കുന്നുണ്ട്. ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിയും പുരുഷന്മാരുടെ അവകാശങ്ങളെക്കുറിച്ചു സംസാരിക്കാറില്ല. സ്ത്രീകൾ വോട്ടുബാങ്ക് എന്നുപറഞ്ഞു എല്ലാ തൊഴില്മേഖലയും അവർക്കായി തുറന്നുകൊടുക്കുന്നു. ഫലമോ പുരുഷന് സ്വന്തം നാട്ടിൽ ജോലിയില്ലാത്ത സ്ഥിതിയായി. ഇനി ഒരു പ്രവാസി പെണ്ണന്വേഷിച്ചു ചെന്നാൽ പ്രവാസിയെ വേണ്ട, സ്വകാര്യ മേഖലയിൽ ജോലിയുള്ള പുരുഷനെ വേണ്ട, നാട്ടിൽ സ്വകാര്യ മേഖലയിൽ ജോലിയുള്ളവനെവേണ്ട, സ്വയംതൊഴിൽ ചെയ്യുന്നവനെവേണ്ട, കൂലിപ്പണിക്കാരനെ പോലും വേണ്ട എന്ന് പെണ്ണും പെണ്ണിന്റെ വീട്ടുകാരും പറയും .എന്നാൽ സർക്കാർ ജോലി പുരുഷന്മാർക്ക് കൊടുക്ക്, അതുമില്ല. പ്രവാസി ഭർത്താക്കന്മാരും നിരവധി മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. പ്രവാസിമാരുടെ ഭാര്യമാർ നാട്ടിൽ ജോലിചെയ്യുന്നയിടത്തു മറ്റു പുരുഷന്മാരുമായി വഴിവിട്ട സാമ്പത്തിക, അപഥ സഞ്ചാരങ്ങൾ നടത്തുന്ന എത്രയോ സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. അതിനാൽ പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കളെ, നിങ്ങൾ കുറച്ചുകാലം വിദേശത്തുജോലി ചെയ്തു കുറച്ചു മൂലധനവുമായി നാട്ടിൽ വന്നു ഭാര്യയും മക്കളുമായി സുഖമായി കഴിയണം. യഥാർഥത്തിൽ സ്ത്രീകളുടെ കടമ ഭർത്താവിനെയും മക്കളെയും കുടുംബത്തെയും നോക്കുക എന്നതാണ് അല്ലാതെ പുറത്തു ജോലിചെയ്യുക എന്നതല്ല. ഇതൊന്നും ഇവിടത്തെ ഫെമിനിസ്റ്റ് എന്ന് പറയുന്നവക്ക് പിടിക്കില്ല. എന്നാലും സാരമില്ല ഞാൻ പറഞ്ഞത് പ്രപഞ്ച സത്യമാണ് പ്രകൃതി നിയമമാണ്.

  • @sabujj5538
    @sabujj5538 4 ปีที่แล้ว +7

    അൽഹംദുലില്ലാഹ് എന്റെ ഹസ്ബന്റ് കള്ഫിലാണ് എന്നാലും എന്റെ ഭർത്താവ് എന്റെ ഭാഗ്യം മാണ്

  • @nuhatips3488
    @nuhatips3488 5 ปีที่แล้ว

    Really... Arum manassilakathe pona oru karyama ith. Njanum oru pravasiyude bharyan Dr enkilum ith manassilaki samsarichallo. Thanksss👍👍👍👍

    • @rinurifan5560
      @rinurifan5560 5 ปีที่แล้ว

      സാർ പറഞ്ഞത് എത്ര സത്യമുള്ള കാര്യങ്ങൾ.

  • @nachushanz2299
    @nachushanz2299 5 ปีที่แล้ว +23

    Absolute fact Sir👌👍...😭misssing my Husband😢

  • @finecom4765
    @finecom4765 5 ปีที่แล้ว +2

    😭😭😭😭😭എന്റെ ജീവിതം ഒരാൾ ഓർമ്മകൾ വെച്ചു പറഞ്ഞതിന് നന്ദി

  • @poomonarts1408
    @poomonarts1408 4 ปีที่แล้ว +9

    കണ്ണ് നിറഞ്ഞു പോയി

  • @faazmuhammad3592
    @faazmuhammad3592 5 ปีที่แล้ว

    Enne polullla ella pravasi wife's nteyum sankadangal manassilakki njangalk vendi ee oru episode thanna sir nu ...... Tnxz.... ☺👍

  • @shameemahanifshamee64
    @shameemahanifshamee64 5 ปีที่แล้ว +3

    Tqs very much dr. For giving this massage to all Gulf pravasi.

  • @CARSHORTS787
    @CARSHORTS787 ปีที่แล้ว

    22 varsam ആയി വിവാഹം കഴിഞ്ഞിട് 3 വർശകലം തികച്ചും ഞങ്ങൾ ഒരുമിച്ചു കഴിഞ്ഞിട്ടില്ല ഇപ്പോൾ തന്നെ പോയിട്ട് നാലര വർശം ആയിപോയിട് ഒരുപാട് കടങ്ങൾ ബാക്കി