*_ഓം നമോ നാരായണായ_🙏* *_നാരായണീയപഠനം തുടങ്ങിയ അന്നുതന്നെ 1025 പേരടങ്ങുന്ന ഒന്നാമത്തെ ഗ്രൂപ്പ് full ആയതിൽ അതിയായ സന്തോഷം. ഇനിയും ചേരാൻ പറ്റാത്തവർക്ക് ഈ ഗ്രൂപ്പ് ലിങ്ക് അയച്ചു കൊടുക്കൂ._* 👇👇👇👇👇👇👇👇 Follow this link to join my WhatsApp group: th-cam.com/users/live0nNGTWV8Ack?si=u2DQumX3td07I4Id *_ഭാഗവതാചാര്യൻ_* *_പെരികമന ശ്രീധരൻ_* *_നമ്പൂതിരി_* *_9447855435_*
കൃഷ്ണാ ഗുരുവായൂരപ്പാ ! ഹൃദയം നിറഞ്ഞ നന്ദി ഗുരുദേവൻ്റെ അനുഗ്രഹം എന്നിൽ പരബ്രഹ്മ സ്വരൂപമായ ഗുരുവായൂരപ്പനെ ഭജിക്കുവാൻ ഉള്ള ഭകതിയും ബുദ്ധിയും ശകതിയും നല്കി അനുഗ്രഹിക്കേണമേ🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ! ഹരേ കഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻അവിടുത്തെ കൃപാകടാക്ഷം എപ്പോഴും ഉണ്ടാവാണേ. ഈ സംസാരദുഃഖത്തിൽനിന്നെന്നെ കരകയറ്റണേ.. 🙏🏻🙏🏻🙏🏻 അവിടുത്തെ കൃപകൊണ്ട് മാത്രമാണ് ഈ വീഡിയോ കാണാൻ സാധിച്ചത്. ഗുരുവിനു സാദാര പ്രണാമം 🙏🏻🙏🏻🙏🏻
*_ഓം നമോ നാരായണായ_🙏*
*_നാരായണീയപഠനം തുടങ്ങിയ അന്നുതന്നെ 1025 പേരടങ്ങുന്ന ഒന്നാമത്തെ ഗ്രൂപ്പ് full ആയതിൽ അതിയായ സന്തോഷം. ഇനിയും ചേരാൻ പറ്റാത്തവർക്ക് ഈ ഗ്രൂപ്പ് ലിങ്ക് അയച്ചു കൊടുക്കൂ._*
👇👇👇👇👇👇👇👇
Follow this link to join my WhatsApp group:
th-cam.com/users/live0nNGTWV8Ack?si=u2DQumX3td07I4Id
*_ഭാഗവതാചാര്യൻ_*
*_പെരികമന ശ്രീധരൻ_* *_നമ്പൂതിരി_*
*_9447855435_*
ഓം നമോ ഭഗവതേ വാസുദേവായ.
ആചാര്യന് നമസ്കാരം
നാരായണായ നാരായണായ നാരായണായ
ഓം നമോ നാരായണായ നമഃ. ഓം നമോ ഭ ഗ വതയേ നമഃ
ഗുരുവിനെ നമസ്കാരം 🙏🙏🙏
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ഇന്നേ ദിവസം തന്നെ ഈ പഠന ക്ലാസ്സിൽ പങ്കെടുക്കാൻ സാധിച്ചതിൽ എനിക്ക് ഭഗവാന്റെ പുണ്യം ലഭിച്ചു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
നാരായണീയം പഠിച്ചെടുക്കാൻ എന്നെ അനുഗ്രഹിക്കണേ ഗുരുവേ. അനുഗ്രഹിക്കണേ ഭഗവാനെ. ഇതുവരെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി. 🙏🙏🙏❤❤❤❤
ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ hare🙏🙏🙏🙏🙏🙏🙏🙏q🙏🙏🙏🙏
എന്റെ ജീവിതത്തിലെ വലിയൊരു അഭിലാഷമാണ് നാരായണീയപഠനം. ഭഗവാന്റെ അനുഗ്രഹത്താൽ ഗുരുപ്രീതിയോടെ പഠിക്കാൻ എന്നേ അനുഗ്രഹിക്കണേ ഭാഗവാനേ 🙏🙏🙏
🙏🙏❤️
🎉ഭഗവാനെ നാരായണ
വളരെ നാളത്തെ ആഗ്രഹം മാണ് തിരുമേനി 🌹🌹
ഹരേ കൃഷ്ണ 🙏
Krishna guruvayurappa narayanem,pdikkan sadhihathil,valare santosham ❤❤❤
Great ambition on my life is to study Narayaniyum I hope this is the best oppertunityGod giveme. Thanks for God🙏🙏🙏
Hare Krishna Hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare 🙏 ♥️
Pranamam guruji🙏🏻🙏🏻🙏🏻bhagavath kripayal padikkan avasaramundayathil valare santhosham undu harekrishna 🙏🏻
അവിടുന്ന് അനുഗ്രഹിക്കണേ ഗുരുനാഥ ഹരി ഓം 🙏🙏🙏🙏🙏🙏
ഓ൦ നമോ നാരായണായ നമ🙏🙏🙏 ഓ൦ നമോ ഭഗവതേ വാസുദേവായ🙏🙏🙏
വന്ദനം ഗുരുജി 🙏🙏.
പാദ നമസ്കാരം ഗുരുജി 🙏 അനുഗ്രഹിക്കണേ ഭഗവാനെ 🙏🌹🙏
Vandhanam guruji
കൃഷ്ണാ ഗുരുവായൂരപ്പാ
! ഹൃദയം നിറഞ്ഞ നന്ദി ഗുരുദേവൻ്റെ അനുഗ്രഹം എന്നിൽ പരബ്രഹ്മ സ്വരൂപമായ ഗുരുവായൂരപ്പനെ ഭജിക്കുവാൻ ഉള്ള ഭകതിയും ബുദ്ധിയും ശകതിയും നല്കി അനുഗ്രഹിക്കേണമേ🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ! ഹരേ കഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
Hare Krishna 🙏 ❤
ഭഗവാന്റെ ഏറ്റവും വലിയ അനുഗ്രഹമായി ഞാൻ ഈ അവസാരത്തെ എനിക്ക് ലഭിച്ചതായി മനസിലാക്കുന്നു. ഭഗവാനെ! ഈ അനുഗ്രഹം എനിക്ക് എന്നെന്നും ലഭ്യമാക്കണേ..
Hare Krishna 🙏
Thank you Swamiji for giving an opportunity to study നാരായണീയം.
🙏🙏🙏 Entae Ponnunni Kanna...Guruvayoorappa...Baghavane...Narayana...Sharanam 🙏🙏🙏
ഹരേ രാമ ...ഹരേ കൃഷ്ണ..
ആചാര്യ പാദങ്ങളിൽ പ്രണാമം നാരായണീയം പഠിക്കാൻ ആത്മാർത്ഥമായി ആഗ്രഹം ഉണ്ട് . ഹരി ഓം.
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ അവിടന്ന് ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഗുരുജി നല്ല ക്ലാസ്സ് 🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ..ശരണം
ഓം ഗുരുഭ്യോം നമഃ
Ellaattinum oru samayamuntu.hantha bhaagyam madeyam .thirmenikku hrudya pranaamam.
നാരായണീയം വായിക്കുമ്പോൾ അർത്ഥം അറിയില്ലായിരുന്നു
ഗുരുവായൂരപ്പൻ അനുഗ്രഹം കൊണ്ട് നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ🙏🙏🙏
ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണാ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ നമസ്ക്കാരം ഗുരുനാഥ ഹരേ കൃഷ്ണാ ഹരി ഓം.
ഹരേ ... നാരായണ...... ഗുരുനാഥന് പാദനമസ്ക്കാരം🙏🙏🙏
HaraRamaHarakrishna🙏🙏🙏🙏💜💕❤❤💜
ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം ശ്രീ ഗുരുഭ്യോ നമ :🙏 പ്രണാമം ഗുരുജി 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻ഭഗവാൻ തന്ന അവസരമായി കരുതുന്നു 🙏🏻ഓം ഗുരുവേ നമഃ 🙏🏻
സാന്ദ്രാനന്ദാവബോധാത്മകമനുപമിദം കാലദേശാവധിഭ്യാം
നിർമ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർഥാത്മകം ബ്രഹ്മതത്വം
തത്താവത് ഭാതി സാക്ഷാൽ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം!
Om namo narayana 🙏
ആചാര്യ പാദങ്ങളിൽ ആദ്യമായി നമസ്കരിക്കട്ടെ ശ്രീമന്നാരായണീയം പഠിച്ച് ഗുരുവായൂരിൽ ഭഗവാന്റെ സന്നിധിയിൽ വായിക്കാൻ അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ 🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ നാരായണായ 🙏ഓം ശ്രീകൃഷ്ണായ. നമഃ 🙏
🙏 ഹരേ കൃഷ്ണാ....
🙏🙏🙏🙏🙏🙏ഭാഗവത്സ്വരൂപ മാഹാത്മ്യം കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. ഭഗവാനെ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ.. 🙏🙏🙏🙏🙏🥰🥰
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ😢 ഗോവിന്ദായ നമോ നമഃ🙏🙏🙏
Oom Namo Naayanaya Nama🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻അവിടുത്തെ കൃപാകടാക്ഷം എപ്പോഴും ഉണ്ടാവാണേ. ഈ സംസാരദുഃഖത്തിൽനിന്നെന്നെ കരകയറ്റണേ.. 🙏🏻🙏🏻🙏🏻
അവിടുത്തെ കൃപകൊണ്ട് മാത്രമാണ് ഈ വീഡിയോ കാണാൻ സാധിച്ചത്. ഗുരുവിനു സാദാര പ്രണാമം 🙏🏻🙏🏻🙏🏻
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
പ്രണാമം ഗുരുജി🙏🏻🙏🏻🙏🏻 കൃഷ്ണായ വാസുദേവായ ദേവകി നന്ദനായ ച നന്ദഗോപ കുമാരായ ഗോവിന്ദായ നമോ നമഃ🙏🏻🙏🏻🙏🏻
ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആദ്യമായി ഗുരുവിനു നമസ്കാരം നാരായണിയം പഠിക്കാൻ താല്പര്യമുണ്ട്
Bhagavane njanum narayaneeyam padikkan agrahikkunnu sadhichu tharene ente krishna guruvayoorappa 🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏. ഗുരു പാദങ്ങളിൽ നമസ്കാരം 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ
എന്നും എപ്പോഴും കൂടെയുണ്ടാകണേ ഭഗവാനേ
ആചാര്യന് നമസ്കാരം
Namathe...om namo narayana ya,om namo bhagavate vasudevaya.
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻ആചരിയ പാദ നമസ്കാരം 🙏🏻
ഹരി ഓം ആചാര്യന് കോടി കോടി നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹
ആചാര്യന്റേയും ഗുരുവായൂരപ്പന്റെയുംഅനുഗ്രഹം കൊണ്ട് ശ്രീമദ് ഭാഗവതം നല്ലതുപോലെ പഠിക്കാൻ സാധിക്കുന്നു
അതുപോലെ നാരായണീയവും പഠിക്കാൻ അനുഗ്രഹിക്കണേ ഗരുനാഥാ
🙏🙏🙏ഗുരുജി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
എനിക്ക് നാരായണീയം പഠിക്കാൻ വളരെയധികം ആഗ്രഹമുണ്ട് ഗുരുജി അനുഗ്രഹിക്കണം ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Guruji.namaskaram.harerama.harekrisjna.🙏🙏🙏❤
നാരായണ അഖില ഗുരോ ഭഗവൽ നമസ്തേ 🙏
നാരായണ... ഗുരുപാദങ്ങളിൽ നമസ്കാരം 🙏🙏ഗുരുവായൂരപ്പന്റെ പാദങ്ങളിലും നമസ്കാരം 🙏🙏
🙏🙏🙏 ohm namo Narayanaya.... Ohm namo Bhagavathe Vasudevaya.
ആദ്യമായി ആചാ ര്യനു നമസ്കാരം ഭഗവാനെ ഗുരുവായൂരപ്പാ നാരായണീയം മുഴുവനും ഭക്തിയോടെ പഠിക്കാൻ എന്നെ അങ് അനുഗ്രഹിക്കണേ
ആചര്യന്റെ പാതങ്ങളിൽ നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ
എനിക്കും നാരായണീയം പഠിക്കാൻ താത്പര്യമുണ്ട്
ഓം നമോ നാരായണ എന്റെ കുടുബത്തിനും അനുഗ്രഹിക്കട്ടെ
a
ഭഗവാനേ എന്നും പഠിക്കാനും നന്നായി മനസ്സിലാക്കാനും കഴിയണെ
Namaste sir Om Namashivaya Om namo bhagavathe vasudevaya om namo narayanaya ❤🙏uushakumari Uthram. Thanks.
ഒരു പാട് സന്തോഷം ക്ലാസ്സ് കേൾക്കാൻ പറ്റിയതിൽ
ഹരേ കൃഷ്ണ ഹരേ നാരായണ
ഗുരുനാഥന് പാദ നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻
ഓം നമോ nrayanaya
ഓം നമോ ഗണപതായെ നമഃ
ഓം നമോഭഗവതേ വാസുദേവായ🙏 ആചാര്യഗുരു നമസ്തേ
എനിക്കും പഠിക്കണം
9447855435
നമ്പറിലേക്ക് വിളിക്കൂ
ഒരു പാട് സുന്ത ഷം
Guruve namaskkaram
Narayaneeyam padikkan anugrahikkaname
Padikkan athiyyaya aagrahamunde❤❤❤❤❤
കൃഷ്ണ ഗുരുവ്വായൂരപ്പാ സമസ്ത àparadhangalumm പൊറുത്തു അനുഗ്രഹിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻ശ്യാമള
എനിക്കും നാരായണീയം പഠിക്കാൻ അതിയായ ആഗ്രഹം ഉണ്ട് തിരുമേനി 🙏🙏. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏
തിരുമേനിയുടെ തൃപാദത്തിൽ ദക്ഷിണ സമർപ്പിക്കുന്നു. 🌹🙏🙏🙏🙏 ഓം ഗുരുഭ്യോനമ:
ഹരേ കൃഷ്ണ 🙏🙏🙏❤ഭഗവാനെ 🙏🙏🙏🙏
ഗുരുജി അനുഗ്രഹിക്കണെ 🙏❤🌹
നമസ്കാരം തിരുമേനി 🌹🙏🙏🙏
നാരായണ നാരായണ. നാരായണ. നാരായണ നാരായണ നാരായണ❤❤❤
Hare Krishna Sri Guruvayoorappa Saranam Om Namo Narayanaya 🌹🌹🌹🙏🙏🙏
ഗുരു വിന് നമസ്കാരം 👍
പഠിക്കാൻ അനുഗ്രഹിക്കണേ ഭഗവാനെ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
നാരായനീയം പഠിക്കാൻ വളരെയധികം ആഗ്രഹം ഉണ്ടായിരുന്നു പഠനം നല്ല രീതിയിൽ പൂർത്തീകരിക്കാൻ അനുഗ്രഹിക്കണമേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
❤ Hare krishnaaa❤
പഠിക്കാൻ അനുഗ്രഹിക്കനെ കണ്ണാ ഗുരുനാഥാ 🙏🏻🙏🏻🙏🏻
🙏Narayanniyam padikkunnathiñe eñnye anugrahikanam Guruve anugrahikkeyanam Guruvayuruppa 🙏🌹🙏 NANNI
ഗുരുവിനു എന്റെ നമസ്ക്കാരം 🙏. എനിക്ക് നാരായണീയം പഠിക്കാൻ അതിയായ ആഗ്രഹമുണ്ട്. ഹരേ കൃഷ്ണ 🙏🙏🙏.
ശ്രീ ഗുരുവായൂരപ്പാ ശരണം!🙏
നമസ്കാരം ഗുരുജി ഹരേ കൃഷ്ണ 🙏🙏🙏
വളരെ ആഗ്രഹം ഉണ്ടായിരിന്നു narayaneeam ഗുരുമുഖത്തുനിന്ന് പഠിക്കാൻ ഭഗവാൻ അനുഗ്രഹിച്ചത് കൊണ്ട് സാധിക്കുന്നു ഹരേ krishna🙏🙏🙏🙏 aacharyanum namaskaram🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ. നാരായണീയം പഠിക്കാൻ അവസരം ഒരുക്കിയ ഗുരുവിനു നമസ്കാരം. ഇത് മുഴുവൻ പഠിക്കുന്നതിനു അങ്ങ് അനുഗ്രഹിക്കണം 🙏🙏🙏
ഗുരുവായൂരപ്പാ അങ്ങയുടെ കൃപ കടക്ഷം എപ്പോഴും ഉണ്ടാകണേ ഭഗവാനെ 🙏🙏🙏
Om Namo Narayanaya Om Namo Narayanaya Om Namo Narayanaya Om Namo Bhaghavathe Vasudevaya 🙏🙏🙏🌹🌹
ഹരി ഓം
Omnamo narayanaya Om namo bagavathavasudevaya ❤❤❤
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
OmNamo Bhaghavathe Vasudevaya Om Namo Narayanaya
വലിയ ആഗ്രഹമുണ്ട് തിരുമേനി❤❤❤ ഹരേ കൃഷ്ണാ
Namaskaram thirumeni. Padhangalil pranamam. Hare Krishna.
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼
valare valare nanni Guruji
ഓം നമോ നാരായണായ. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണെ ഭഗവാനെ🙏🙏
ഹരേ കൃഷ്ണാ
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ❤🙏🌷🌿
ഗുരു പാദങ്ങളിൽ നമസ്കാരം 🙏🏻🙏🏻🙏🏻
ശ്രീ ഗുരുവായൂരപ്പാ ഞാനും പഠിച്ചു തുടങ്ങുവാ അനുഗ്രഹം ഉണ്ടാവണേ🙏🙏
🙏🙏🙏🙏🌹🌹🌹 ഓം നമോ നാരായണാ യ 🌹
Hare Krishna 🙏 🙏 🙏
ഭഗവാനെ..... 🙏🙏❤️❤️❤️