Uppum Mulakum 3 | Flowers | EP # 47

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3

ความคิดเห็น • 1.1K

  • @Vaikha123
    @Vaikha123 25 วันที่ผ่านมา +2185

    എന്റെഅച്ഛൻ എന്തുകൊണ്ടാണെന്ന് അറിയില്ല എന്റെ കുഞ്ഞിലേ മുതൽ എന്റടുത്തു മിണ്ടാറില്ല. ഒരു വീട്ടിൽ ഉണ്ടായിട്ടും എനിക്ക് ആ സ്നേഹം അനുഭവിക്കാൻ പറ്റിയിട്ടില്ല. പക്ഷെ ബാലു (അച്ഛൻ ) നെ കാണുമ്പോൾ എവിടെയൊക്കെയോ ഒരു സ്നേഹം ആണ് ആ മനുഷ്യനോട്..!!🥺🤍

    • @ananthan101
      @ananthan101 25 วันที่ผ่านมา +43

      Nee adhinu ee vedio full Kanda

    • @Achuuuuchinnu
      @Achuuuuchinnu 25 วันที่ผ่านมา +16

      🥺

    • @SuryaSurya-tl2hh
      @SuryaSurya-tl2hh 25 วันที่ผ่านมา +6

      🖖🏻

    • @Sherinz_world
      @Sherinz_world 25 วันที่ผ่านมา +26

      Evan enthoke parayunne..🫡

    • @Sureshcalicutttt
      @Sureshcalicutttt 25 วันที่ผ่านมา +8

      ☹️

  • @Sherinz_world
    @Sherinz_world 25 วันที่ผ่านมา +251

    ഇപ്രാവശ്യം ഓണം എപ്പിസോഡ് നെയ്യാറ്റിൻകരയിൽ വേണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടി.... 🫣🧐🥰

    • @Sherinz_world
      @Sherinz_world 25 วันที่ผ่านมา +3

      @@berlybabychan America yil ninte kunjamma undoo 🙄🙄🙄

    • @berlybabychan
      @berlybabychan 25 วันที่ผ่านมา +2

      @@Sherinz_world indel enthelum kuzhapam indo bavathiku.

    • @Sherinz_world
      @Sherinz_world 25 วันที่ผ่านมา +3

      @@berlybabychan neeyum ninte kunjammayum koode onam celebrate chey.... 🥱

    • @berlybabychan
      @berlybabychan 25 วันที่ผ่านมา +2

      @@Sherinz_world piney ath ne paranjit vendeyy.. onnu podo

    • @Sherinz_world
      @Sherinz_world 25 วันที่ผ่านมา

      @@berlybabychan നീ പറയുമ്പോൾ പോവാൻ യൂട്യൂബ് എന്താ നിന്റെ തറവാട് സ്വത്താണോ........ 🥵🥵🤧🥴

  • @Mushthaq123muhammed
    @Mushthaq123muhammed 25 วันที่ผ่านมา +547

    ആ കല്ലു കൊച്ചിനെ ഒഴിവാക്കിയപ്പോൾ സെറ്റായി എന്റെ പാറൂസിന് റോൾ കൂടുതൽ കിട്ടി ❤❤

    • @sebastianbernard567
      @sebastianbernard567 25 วันที่ผ่านมา +9

      സത്യം

    • @hasnasactivities967
      @hasnasactivities967 25 วันที่ผ่านมา +7

      സത്യം 👍🏻

    • @Geethuzzzzz
      @Geethuzzzzz 25 วันที่ผ่านมา +30

      അതുതന്നെ..
      ഓണം എപിസോടിൽ വരുന്നുണ്ട് aa കൊച്ച്...അത് കഴിഞ്ഞ് പിന്നെ ഇതിൽ വരാതിരുന്നാൽ മതിയായിരുന്നു ...

    • @reshmiraj-ww3eg
      @reshmiraj-ww3eg 25 วันที่ผ่านมา +5

      Sathyam

    • @prithvi969
      @prithvi969 25 วันที่ผ่านมา +11

      പിന്നേം വരുന്നുണ്ടോ, വെറുപ്പിക്കൽ

  • @chandinis7308
    @chandinis7308 25 วันที่ผ่านมา +131

    പാറു ഇപ്പോഴാണ് ഉഷാർ ആയത്.love you പാറു

    • @habeebmvl1465
      @habeebmvl1465 25 วันที่ผ่านมา +1

      Yes

    • @user-qu7fv8ns9f
      @user-qu7fv8ns9f 25 วันที่ผ่านมา +2

      Yes

    • @Geethuzzzzz
      @Geethuzzzzz 25 วันที่ผ่านมา +7

      കല്ലു പോയപ്പോ പാറുവിനു നല്ല സ്ക്രീൻ സ്പേസ് കിട്ടി ....❤❤❤❤❤ കല്ലു ഇനി വേണ്ട...

    • @Its_me32165
      @Its_me32165 25 วันที่ผ่านมา

      Enne onn sub akko ❤🙂aru ntha enne nokathe

    • @Its_me32165
      @Its_me32165 25 วันที่ผ่านมา

      Enne onn sub akko ❤🙂aru ntha enne nokathe

  • @sandel6577
    @sandel6577 25 วันที่ผ่านมา +844

    ബാലു ചേട്ടനു ഒരു state award കിട്ടാനം എന്ന് ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട് ❤❤❤❤❤

    • @johnsonmathew3827
      @johnsonmathew3827 25 วันที่ผ่านมา +7

      കോമാളിത്തരം കാണിക്കുന്നതിന് അവാർഡ് കിട്ടില്ല ബ്രോ. നല്ലത് പോലെ അഭിനയിക്കണം എങ്കിലേ കിട്ടുളു

    • @nevinbabu8405
      @nevinbabu8405 25 วันที่ผ่านมา

      ​@@johnsonmathew3827😂😂😂😂😂

    • @RamforDharma
      @RamforDharma 25 วันที่ผ่านมา

      Ayye🤣🤣

    • @മനുഗോപിനാഥ്
      @മനുഗോപിനാഥ് 25 วันที่ผ่านมา

      കിട്ടിയല്ലോ 5 മക്കൾ😅😅😅

    • @Aquapetsnature
      @Aquapetsnature 25 วันที่ผ่านมา +2

      Yes❤😊😊

  • @sandel6577
    @sandel6577 25 วันที่ผ่านมา +332

    എന്താക്കെ പറഞ്ഞാലും ബാലു അണ്ണൻ വെറെ ലെവൽ ആണ് 🔥🔥
    Motta Bala Fans come on❤

  • @SasiNarayanan-xi8pt
    @SasiNarayanan-xi8pt 25 วันที่ผ่านมา +22

    ബിജു സോപനത്തിന് ഒരു സ്റ്റേറ്റ് അവാർഡ് കൊടുക്കണം

  • @sarathsarath2427
    @sarathsarath2427 25 วันที่ผ่านมา +59

    കല്ലൂനെ ഒഴിവാക്കിയപ്പോ കൊള്ളാം സൂപ്പർ 😂😂

  • @bineshmelevittel3882
    @bineshmelevittel3882 25 วันที่ผ่านมา +381

    ഉപ്പും മുളകിലെ . സൂപ്പർ സ്റ്റാർ ബാലു ആണന് അഭിപ്രായമുള്ളവരുണ്ടോ

    • @shajivarghese6078
      @shajivarghese6078 25 วันที่ผ่านมา

      @@bineshmelevittel3882
      ഉണ്ട്.

    • @althualthaf2169
      @althualthaf2169 25 วันที่ผ่านมา +4

      Yes

    • @Its_me32165
      @Its_me32165 25 วันที่ผ่านมา +2

      Enne onn sub akko ❤🙂aru ntha enne nokathe

    • @user-wx7rn5mp6y
      @user-wx7rn5mp6y 25 วันที่ผ่านมา

      Potta Balu

    • @ReenaAshraf-l9s
      @ReenaAshraf-l9s 25 วันที่ผ่านมา +1

      Aaaa

  • @abhilashabhis9373
    @abhilashabhis9373 25 วันที่ผ่านมา +33

    കുട്ടൻപിള്ളയുടെ മക്കൾ തമ്മിൽ പൊരിഞ്ഞ അടി 😄

  • @Geethuzzzzz
    @Geethuzzzzz 25 วันที่ผ่านมา +197

    ഇന്നത്തെ ഇവരുടെ വഴക്ക് ചിരിയോടെയല്ലാതെ കാണാൻ കഴിയില്ല😂😂😂😂...

    • @faizuerachampat4053
      @faizuerachampat4053 25 วันที่ผ่านมา +3

      😂😂😂😂

    • @SaleenaT-f1z
      @SaleenaT-f1z 25 วันที่ผ่านมา +1

      ഒന്നും മിണ്ടാതെ ഇരുന്നൂടെ

    • @Its_me32165
      @Its_me32165 25 วันที่ผ่านมา

      Enne onn sub akko ❤🙂aru ntha enne nokathe

    • @Pavithrapratheep
      @Pavithrapratheep 25 วันที่ผ่านมา +1

      😂😂😂😂

    • @Its_me32165
      @Its_me32165 25 วันที่ผ่านมา

      Enne onn sub akko ❤🙂aru ntha enne nokathe

  • @NatureCalls225
    @NatureCalls225 25 วันที่ผ่านมา +52

    ആ കൊച്ച് ഇല്ലാത്തത് കൊണ്ട് നല്ല സ്വസ്ഥത

    • @Justice746
      @Justice746 25 วันที่ผ่านมา +9

      Aarkk.aa koch Thanne entha cheythe dhushte.

    • @Geethuzzzzz
      @Geethuzzzzz 25 วันที่ผ่านมา +1

      സത്യം...

    • @HritikhBThejus
      @HritikhBThejus 25 วันที่ผ่านมา

      Nah kallu should be there..!

    • @anju_anjaly
      @anju_anjaly 15 วันที่ผ่านมา +1

      Sathyam😂😂

  • @abdullasajad2002
    @abdullasajad2002 25 วันที่ผ่านมา +46

    Vishnu fans like

  • @ashrafkukku5627
    @ashrafkukku5627 25 วันที่ผ่านมา +16

    9:20 Neelu Amma scene abhinayam thanne😂😅😅😅😅🤣, really it's so cute watching you both together 😂😍
    Loving It❤️

  • @godsowncountry12
    @godsowncountry12 25 วันที่ผ่านมา +53

    Balu and Nelu combo ishtammayavar oru like adi

  • @abdhulbasith9252
    @abdhulbasith9252 25 วันที่ผ่านมา +112

    6:14 കൂട്ടുമാമൻ പകരം വാഴ വെച്ചാമതി 🤭🤭🤭🤭

    • @alonevibe36
      @alonevibe36 25 วันที่ผ่านมา +3

      😂

    • @akshaik2169
      @akshaik2169 25 วันที่ผ่านมา +1

      ​@@alonevibe36😂😂

    • @Its_me32165
      @Its_me32165 25 วันที่ผ่านมา +2

      Enne onn sub akko ❤🙂aru ntha enne nokathe

  • @user-zt9cu8pb3o
    @user-zt9cu8pb3o 25 วันที่ผ่านมา +38

    24:25 paruvinte expression 😂😂😂

    • @althualthaf2169
      @althualthaf2169 25 วันที่ผ่านมา

      Super poli 😘😘

    • @Its_me32165
      @Its_me32165 25 วันที่ผ่านมา

      Enne onn sub akko ❤🙂aru ntha enne nokathe

  • @justinraj7243
    @justinraj7243 25 วันที่ผ่านมา +118

    പാറു ഗുരിയുടെ നടത്താതെ കളിയാക്കിയത് സൂപ്പർ ആയിരുന്നു.

    • @Its_me32165
      @Its_me32165 25 วันที่ผ่านมา

      Enne onn sub akko ❤🙂aru ntha enne nokathe

    • @nikhilk.joseph1515
      @nikhilk.joseph1515 24 วันที่ผ่านมา

      ❤❤❤❤❤❤❤❤❤ഉപ്പും മുളകും മൂത്ത 📶😁⏬⏫🔽🔼⏪🔀🔂☸️🔅😀😃😄😁😆😅🤣😂😍🥰😇😊😉🙃🙂🥲🤩😘😗☺️😚😙😋😛🫢🫠🤭🤗🤑😝🤪🫣🫡🫥🫤🥹🤫🤔😬🙄😒😏😶😑😐🫨🤥😌😔😪😮‍💨🤤😴🥵🤧🤮🤢🤕🤒😶‍🌫️🥴😵😵‍💫🤯🤠🥳😎😮☹️🙁😟😕🧐🤓😯😲🥱😳🥺😦😧😞😣😖😱😭😢😥😓😩😫😤😡😠🤬👻👺👹🤡

  • @MuhammedShareef-un5lo
    @MuhammedShareef-un5lo 25 วันที่ผ่านมา +78

    പഴയ കാലത്തെ ഉപ്പും മുളകും ഓർമ്മ വന്നു ഇങ്ങനെയുള്ള എപ്പിസോഡ് വരട്ടെ

    • @VaibhavP-bt3ff
      @VaibhavP-bt3ff 25 วันที่ผ่านมา +1

      സത്യം ❤❤

    • @muhsin2894
      @muhsin2894 25 วันที่ผ่านมา +1

      Itho mosham throughout last 6-7 episodes full fight mathram vere oru thengayumilla

    • @Its_me32165
      @Its_me32165 25 วันที่ผ่านมา

      Enne onn sub akko ❤🙂aru ntha enne nokathe

  • @nirjusworld2973
    @nirjusworld2973 25 วันที่ผ่านมา +202

    ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവർ ഉണ്ടെങ്കിൽ ലൈക് ചെയ്യൂ ❤❤❤

    • @divyats3098
      @divyats3098 25 วันที่ผ่านมา +2

      ❤❤❤❤

    • @MockyMon
      @MockyMon 25 วันที่ผ่านมา +2

      Unde

    • @MintTan-r5e
      @MintTan-r5e 25 วันที่ผ่านมา +2

      Undddd❤❤❤❤

    • @Aliensontge
      @Aliensontge 25 วันที่ผ่านมา +2

      Undallo❤❤

    • @Okpito
      @Okpito 25 วันที่ผ่านมา +2

      🎉❤❤❤

  • @Santhwantp
    @Santhwantp 25 วันที่ผ่านมา +163

    നീലു ചേച്ചിക്ക് ഇടയ്ക്കൊക്കെ ചിരി വരുന്നുണ്ട് 🤣🤪

    • @SL33PYCR0SS
      @SL33PYCR0SS 25 วันที่ผ่านมา +3

      Athe..ariyathe chiri varunnundu

    • @sassikaladeviks3969
      @sassikaladeviks3969 25 วันที่ผ่านมา +1

      ശെരിയാണ് 😂

    • @ANGEL-uo1je
      @ANGEL-uo1je 25 วันที่ผ่านมา +1

      Currect nghanum kandu

    • @Its_me32165
      @Its_me32165 25 วันที่ผ่านมา

      Enne onn sub akko ❤🙂aru ntha enne nokathe

    • @nizarnizar1633
      @nizarnizar1633 24 วันที่ผ่านมา

      ശെരിയാ 😂

  • @sujab6210
    @sujab6210 25 วันที่ผ่านมา +158

    നീളുച്ചേച്ചിയുടെയും ശ്രീകുട്ടന്റെയും പിണക്കത്തിന്റെ ഇടയിൽ ക്കേശുവിന്റെ ചിരിയും അമ്മപോയി എന്നാ ഡിയോലോഗും എത്ര പോർക്കാണ് ഇഷ്ട പെട്ടത് 😂😂💗

  • @meeras5144
    @meeras5144 25 วันที่ผ่านมา +21

    ഇത്രേം ഉപ്പും മുളകിൽ ചിരിച്ച എപ്പിസോഡ് ആണ് ഇത് 😂😂😂😂😂😂😂😂

  • @keziaaaron9346
    @keziaaaron9346 25 วันที่ผ่านมา +80

    ശ്രീക്കുട്ടൻ 🥰 രമ ആന്റി ആയിരുന്നു സൂപ്പർ..... Missing Old episode

  • @vidhyav5240
    @vidhyav5240 25 วันที่ผ่านมา +21

    Lachu Muthaanu❤So Cute💟 Love You Muthee😘🥰🤩💝
    Lachu&gouri bond supper💖😻💞❣️
    Lachu&neelu balu Combo real daughter and mom father bond😍💘💕💯🤗

  • @salahumuthu842
    @salahumuthu842 25 วันที่ผ่านมา +171

    ബാലു അണ്ണൻ ഫാൻസ്‌ come on🎉❤❤❤

  • @kavanaldileep7090
    @kavanaldileep7090 25 วันที่ผ่านมา +46

    Paaruu you are shocking us every day 😊😊😊sweet girl....

  • @saheera1718
    @saheera1718 25 วันที่ผ่านมา +71

    ഒരു ഗുമ്മിന് ദിയയും ഹായ്മയും വേണമായിരുന്നു അവർ ഗൾഫിൽ നിന്നും വരുന്നത്..... കൂട്ടുമാമന്റെയും ഗൗരിയുടെയും കൂടെ ദിയയും ഹൈമാവാതിയും... പൊളിക്കും..... 😄😄🤍

    • @Ishaahh.mehhrn
      @Ishaahh.mehhrn 24 วันที่ผ่านมา +3

      Sathyam 😂

    • @josnamathew9683
      @josnamathew9683 23 วันที่ผ่านมา

      Onnu പോടെയ് വെറുപ്പീര് teams ആണ്

  • @abcreation4240
    @abcreation4240 25 วันที่ผ่านมา +126

    ശ്രീക്കുട്ടൻ × ബാലു combo ഇഷ്ടമുള്ളവർ ❤👍

  • @MovieClips_Malayalam
    @MovieClips_Malayalam 25 วันที่ผ่านมา +25

    21:41 parukutty 😅

  • @NISAMSDiaries
    @NISAMSDiaries 25 วันที่ผ่านมา +47

    ഇത് പോലെയുള്ള full fun എപ്പിസോഡ് വേണമെന്നുള്ളവർ 😄😄

  • @sandel6577
    @sandel6577 25 วันที่ผ่านมา +230

    മുടിയൻ....... ❤️ റിഷിയെ തിരിച്ചുകൊണ്ടുവരനാണെന്നു ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @alfamathew4385
    @alfamathew4385 25 วันที่ผ่านมา +32

    Lechu&keshu same colour dress

  • @gulfcon
    @gulfcon 25 วันที่ผ่านมา +15

    ഇന്നത്തെ എപ്പിസോഡ് മൊത്തത്തിൽ 🤣🤣🤣🤣ചിരിപ്പിച്ചു

  • @suryasurya5373
    @suryasurya5373 25 วันที่ผ่านมา +58

    ഇത് പൊളിച്ചു 😄😄😄. അനിയനോട് അടികൂടാൻ നല്ല രസമാണ്.

    • @Its_me32165
      @Its_me32165 25 วันที่ผ่านมา +2

      Enne onn sub akko ❤🙂aru ntha enne nokathe

  • @bijuvettiyar9282
    @bijuvettiyar9282 25 วันที่ผ่านมา +10

    എനിക്ക് എന്റെ വീട്ടിലെ ഓർമ വന്നു ഞാനും പെങ്ങളും എപ്പോളും ഇങ്ങനെ ആണ് നിങ്ങൾ ഇങ്ങനെ ആണോ 🥰🥰❤️🥰🥰❤️❤️

  • @santhoshnedumangad929
    @santhoshnedumangad929 25 วันที่ผ่านมา +15

    എന്നേം തുപ്പി ഞാനും തുപ്പി 😅😅😅😅👌👌👌👌

  • @rajilashajeer7781
    @rajilashajeer7781 25 วันที่ผ่านมา +60

    കേശു പാറു ഒത്തിരി ഒത്തിരി ഇഷ്ട്ടം 🫰🏻🫰🏻

  • @beeviashraf2550
    @beeviashraf2550 25 วันที่ผ่านมา +10

    Nandhootty poyappol adipoli aayi parutty active. Aayi❤😊

  • @jimmyvlog2456
    @jimmyvlog2456 25 วันที่ผ่านมา +52

    ഉപ്പും മുളകും പഴയ വൈബ് തിരിച്ചു വരുന്നെന്നു തോന്നുന്നവർ like❤️👍

  • @brothersszzz695
    @brothersszzz695 25 วันที่ผ่านมา +116

    ❤😂😂 ഇന്നത്തെ എപ്പിസോഡ് അടിച്ചുപൊളി😅 നീലി ചേച്ചിയും കുട്ടുമാമനും അടിച്ചുകയറിയിട്ടുണ്ട് ❤ ശിവാനിയുടെ എൻട്രിക്ക് വെയിറ്റ് ചെയ്യുന്നു. അടുത്ത എപ്പിസോഡിൽ എങ്കിലും ശിവാനിയെ ഉൾപ്പെട്ട ബാലു ചേട്ടന്റെ കുടുംബത്തെ അടുത്ത എപ്പിസോഡിങ്ങിലും കൊണ്ടുവരണം❤️ ഇതുപോലത്തെ എപ്പിസോഡിനാണ് കാത്തിരിക്കുന്നത് ഇതുപോലെ തന്നെ മുമ്പോട്ടു പോവുക അടിപൊളി ആയ എപ്പിസോഡുകൾ കൊണ്ടുവരുക ഫുൾ ഫാൻസ് സപ്പോർട്ട് ഉണ്ട് ഉപ്പും മുളകിന്റെയും ❤️ പാറുക്കുട്ടിയും ലച്ചു ചേച്ചിയും കേശു ഒരു ലക്ഷ്യവുമില്ല അടിച്ചുപൊളിച്ചുണ്ട്. പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല നമ്മുടെ ബാലു ചേട്ടനും ❤️❤️❤️❤️😂😂😂😂🤣🤣🤣

    • @shajivarghese6078
      @shajivarghese6078 25 วันที่ผ่านมา +6

      ശിവാനി ഇല്ലാത്തതിൻ്റെ ഗുണം സ്‌കിറ്റിനുണ്ട്.. അത് നഷ്ടപ്പെടുത്താണോ...

    • @muhammadalithariyeri6866
      @muhammadalithariyeri6866 25 วันที่ผ่านมา +2

      മൂന്നാം ഭാഗം അത്ര ശരിയാവുന്നില്ല

    • @Its_me32165
      @Its_me32165 25 วันที่ผ่านมา

      Enne onn sub akko ❤🙂aru ntha enne nokathe

  • @aparna6725
    @aparna6725 25 วันที่ผ่านมา +48

    എന്തൊക്കെ പറഞ്ഞാലും പഴയ ഉപ്പും മുളകിന്റെ അത്രേം വരില്ല
    Missing old ഉപ്പും മുളകും😢

  • @ShajiK-yk7bh
    @ShajiK-yk7bh 25 วันที่ผ่านมา +45

    Lachu Balu keshu paru combo super 💖🥰❤️

    • @Darkdevil38190
      @Darkdevil38190 25 วันที่ผ่านมา

      Oo lechu lechu lechu lechu onnu nirthunnundo😌

    • @vidhyav5240
      @vidhyav5240 25 วันที่ผ่านมา

      ​@@Darkdevil38190ninakkenda ninnode vallom paranjo 😤😡

    • @Darkdevil38190
      @Darkdevil38190 25 วันที่ผ่านมา

      @@vidhyav5240 ഹേയ് സഹോദരി ശരിക്കും നിങ്ങടെ രണ്ട് പേരുടേം കുടുംബവും മറ്റോ ആണോ ലെച്ചു അല്ല എപ്പോഴും നിങ്ങൾ രണ്ട് പേരും അവളെ പറ്റിയെ പറയുന്നുള്ളൂ എനിക്കു ഇഷ്ട്ടം ആണ് ലെച്ചുനെ പക്ഷെ ഇങ്ങനെ ഇല്ല

    • @vidhyav5240
      @vidhyav5240 25 วันที่ผ่านมา

      @@Darkdevil38190 aanengil ninakenda😡 thaan ethu samayavum aa keshu shiva combo anu poli ennokke parayunnille appo atho🤨😤

    • @vidhyav5240
      @vidhyav5240 25 วันที่ผ่านมา

      @@Darkdevil38190 aanengil ninakkenda😠
      Nee ethu neravum aa keshu Shivani comboye okke parayunnille appo atho😤🤨

  • @Enapov3
    @Enapov3 25 วันที่ผ่านมา +11

    8:17 എന്റെ പാറുക്കുട്ടിയെ 😂😂😂

  • @jilo333
    @jilo333 25 วันที่ผ่านมา +30

    "എനിക്കും ഒരു ചേച്ചിയുണ്ട് എന്നേക്കാൾ എട്ടു വയസ്സ് മൂത്തതാണ്., "ഇപ്പോഴും ഞങ്ങൾ അടി ഉണ്ടാകും...✨🥰✨

  • @unknown-vx3ol
    @unknown-vx3ol 25 วันที่ผ่านมา +75

    Balu and keshu
    Lechu and gouri
    Neelu and sreekuttan
    Paru and shive
    Combo💥💥💥
    Fans come on

    • @jintorema2024
      @jintorema2024 25 วันที่ผ่านมา +1

      Paru and kalu

    • @Geethuzzzzz
      @Geethuzzzzz 25 วันที่ผ่านมา +2

      കല്ലു വേണ്ടാ ഇതിൽ...

  • @Viralismkerala
    @Viralismkerala 25 วันที่ผ่านมา +23

    Uppum mulakum ella divasom mudangaathe phonil kaanunnavar like⬇️

    • @sreenandaps4612
      @sreenandaps4612 25 วันที่ผ่านมา +1

      illa Sunday kaanarila

  • @jashidhjashi9193
    @jashidhjashi9193 25 วันที่ผ่านมา +5

    Parukutty nalla ayswaryam ulla kuttyan🥰 dialogues paraynath kelkn nalla rasam und

  • @krishnekumar1781
    @krishnekumar1781 25 วันที่ผ่านมา +8

    ഇതിൽ പാറുക്കുട്ടി പൊളിച്ചു❤❤❤❤❤❤

  • @Sherinz_world
    @Sherinz_world 25 วันที่ผ่านมา +60

    എന്നും അടിപിടിയും വഴക്കും ഇതല്ലാതെ പഴയ സീസണിൽ ഉണ്ടായിരുന്നവരെയൊക്കെ ഈ സീസണിലും കൊണ്ടുവരണമെന്ന് ആഗ്രഹമുള്ളവർ ലൈക് അടി..... 🫡🥱🧐

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 25 วันที่ผ่านมา +226

    നീലു അമ്മ ശ്രീ കുട്ടൻ ഇഷ്ടം ഉള്ളവർ

  • @ambadAllu
    @ambadAllu 25 วันที่ผ่านมา +8

    പാറു പറഞ്ഞതുപോലെ അറബി ചേച്ചി തന്നെ 😂😂😂🥰

  • @Annbabu
    @Annbabu 25 วันที่ผ่านมา +6

    ഏറു വരുന്നതിനു മുന്നേ പേടിച്ച പാവം പാവം പാറുക്കുട്ടി..😂😂😂

  • @salahumuthu842
    @salahumuthu842 25 วันที่ผ่านมา +87

    ശ്രീകുട്ടന്റെയും ❤ ഗൗരിന്റെയും combo ❤️‍🔥ഇഷ്ടമയുള്ളവരുണ്ടോ 😘

    • @Itsmerashid3
      @Itsmerashid3 25 วันที่ผ่านมา +2

      No

    • @karmelnoronha8125
      @karmelnoronha8125 25 วันที่ผ่านมา +1

      വളരെ ഓവർ ആണ്.

    • @vatakara2010
      @vatakara2010 25 วันที่ผ่านมา

      No

    • @shijugeorge2222
      @shijugeorge2222 25 วันที่ผ่านมา

      വെറുപ്പീര്

    • @Its_me32165
      @Its_me32165 25 วันที่ผ่านมา

      Enne onn sub akko ❤🙂aru ntha enne nokathe

  • @sitharamonu743
    @sitharamonu743 25 วันที่ผ่านมา +18

    Balu fans like❤😊

  • @SahadiyaSaha-o7f
    @SahadiyaSaha-o7f 25 วันที่ผ่านมา +10

    Ivarude vazhakk polum oru enjoyment aanu❤🎉uppum mulakum is a best program❤🔥

  • @maikkuttydivakaran-ww7pc
    @maikkuttydivakaran-ww7pc 25 วันที่ผ่านมา +5

    അടിപൊളി കുറെ നാളു കുടിയാ എപ്പിസോഡ് കണ്ടു ചിരിച്ചത്

  • @ShajiK-yk7bh
    @ShajiK-yk7bh 25 วันที่ผ่านมา +13

    Lachu chechi acting very nice and natural so cute 🥰😊❤ lachu keshu combo super 💖🥰😊❤😊

    • @Darkdevil38190
      @Darkdevil38190 25 วันที่ผ่านมา

      No keshu shiva combo tha best🥰

    • @vidhyav5240
      @vidhyav5240 25 วันที่ผ่านมา

      ​@@Darkdevil38190athokke pand eppol keshuvin Lachuvine aan kooduthal isttam.eth serial alle pakshe real aayitt evar nalla connection und💯

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 25 วันที่ผ่านมา +71

    നീലു അമ്മ ഇഷ്ടം ഉള്ളവർ ഉണ്ടോ

  • @soumya2246
    @soumya2246 25 วันที่ผ่านมา +3

    Keshu is the gem of this show ,protect him❤

  • @ShajiK-yk7bh
    @ShajiK-yk7bh 25 วันที่ผ่านมา +25

    Lachu Balu combo poli super 💖🥰😊❤

  • @sajidt9817
    @sajidt9817 25 วันที่ผ่านมา +12

    Ammayiyude nadatham arabi chechiye pole thonhiyavar undo

    • @sreenandaps4612
      @sreenandaps4612 25 วันที่ผ่านมา

      illa

    • @sajidt9817
      @sajidt9817 25 วันที่ผ่านมา

      @@sreenandaps4612 😀

  • @ToughGamer-e1q
    @ToughGamer-e1q 25 วันที่ผ่านมา +30

    കുട്ടുമാമനും നീലുവമ്മയും പൊളി❤ കുട്ടുമാമൻ നീലുവമ്മയെ എന്താ വിളിച്ചത് എന്ന് മനസ്സിലായില്ല.

  • @bijumr3567
    @bijumr3567 25 วันที่ผ่านมา +5

    ബാലു ചേട്ടൻ fans like❤️

  • @rejithomas2343
    @rejithomas2343 25 วันที่ผ่านมา +5

    അടിപൊളി. പോരട്ടെ ഇങ്ങനെ ഉള്ള കഥ. രസം ഉണ്ട്

  • @haseenaachu9147
    @haseenaachu9147 25 วันที่ผ่านมา +71

    ശ്രീകുട്ടനും നീലുവും എന്തൊരു സ്നേഹ ❤️

  • @abhilashkerala2.0
    @abhilashkerala2.0 25 วันที่ผ่านมา +5

    Paru cutie timing super❤❤❤😂😂😂
    Neelu vs sree❤❤❤😂😂😂
    Balu anna❤❤❤😂😂
    To all❤❤❤

  • @SijiS-gy1ow
    @SijiS-gy1ow 25 วันที่ผ่านมา +10

    Neelu amma fansss va😂❤❤❤❤😊

  • @Kuttanskuttu-w8g
    @Kuttanskuttu-w8g 25 วันที่ผ่านมา +3

    ഇതാണ് ഉപ്പും മുളകും..ഇതുപോലെ ആവണം... polichu..vazhakkanelum chiriyanu vannathu...kiduu💕💕💕💕

  • @Blackgoldten
    @Blackgoldten 25 วันที่ผ่านมา +10

    Daily chunks like thannitt povuaa😂

  • @naaz722
    @naaz722 25 วันที่ผ่านมา +6

    അതാല്ലേ ലച്ചു ചേച്ചി ഇങ്ങനെ 😂

  • @hannamerin502
    @hannamerin502 25 วันที่ผ่านมา +40

    Neelu sreekuttan combo ishttamullavar ❤😂

  • @keziaaaron9346
    @keziaaaron9346 25 วันที่ผ่านมา +25

    ബാലു: കച്ചട ഫാമിലിസ് 😂😂😂😂

  • @salahumuthu842
    @salahumuthu842 25 วันที่ผ่านมา +23

    നാളെ എപ്പിസോയില്ലാത്തതിന് മിസ്സ്‌ ചെയ്യുന്നവരുണ്ടോ 😘❤️‍🔥

    • @Darkdevil38190
      @Darkdevil38190 25 วันที่ผ่านมา +2

      @@salahumuthu842 നാളെ ep ഉണ്ടല്ലോ മറ്റന്നാൾ ഇല്ല sunday😌

    • @nijomonsajisaji8417
      @nijomonsajisaji8417 25 วันที่ผ่านมา +1

      നാളെയുണ്ട്

  • @dennymvmeloorputhusseryvar3102
    @dennymvmeloorputhusseryvar3102 25 วันที่ผ่านมา +22

    ബാസിച്ചെട്ടൻ
    അടുത്ത എപ്പിസോഡിൽ വരണമെനുള്ളവർ ആരൊക്കെ

  • @NaseethK
    @NaseethK 25 วันที่ผ่านมา +12

    Uppum mulakum payaya season Kanunavar like adi

  • @vinutvtravelvlog946
    @vinutvtravelvlog946 25 วันที่ผ่านมา +7

    പാറു അമ്മായിയുടെ നടത്തം കാണിച്ച് എൻ്റെ പൊന്നൊ അടിപൊളി😅😂

  • @Darkdevil38190
    @Darkdevil38190 25 วันที่ผ่านมา +6

    കൊള്ളാം ഇന്നത്തെ എപ്പിസോഡിൽ ചിരിക്കാൻ ഉള്ള വകകൾ ഉണ്ട്👍 പക്ഷെ എന്നും വഴക്ക് മാത്രം പോരാ കുറച്ചു നല്ല മെസ്സേജുകളും കൊടുക്കണം പിന്നെ ഓണം വരുന്നുണ്ട് എല്ലാവരും ഒന്നിച്ചു ചേർത്ത് നെയ്യാറ്റിൻകരയോ പടവലത്തോ വെച്ച് നടത്തിയാൽ പൊളി ആയിരിക്കും❤️

  • @user-Sf6gs8ku6n
    @user-Sf6gs8ku6n 25 วันที่ผ่านมา +5

    ബാലു ചേട്ടൻ സൂപ്പർ അല്ലെ ❤

  • @mohammedthajudeen2127
    @mohammedthajudeen2127 25 วันที่ผ่านมา +13

    24:11 ഞാനും തുപ്പി 😂😂😂

  • @salmanfaris7332
    @salmanfaris7332 25 วันที่ผ่านมา +61

    Neelu and sreekuttan combo istamullavar arakey 😂😂😂

  • @athira9037
    @athira9037 25 วันที่ผ่านมา +10

    പനി ആയി കിടക്കുവാ... എന്തോ ഒരു മനസ്സുഗം ആണ് ഇത് കാണുമ്പോൾ

  • @Rifnasworld2050
    @Rifnasworld2050 25 วันที่ผ่านมา +11

    പാറുക്കുട്ടി അമ്മായിടെ നടത്തവും അങ്ങനെ തന്ന യല്ലേ ഇങ്ങനിങ്ങനെ🤣🤣🤣

  • @BlessyAchu-zj5bh
    @BlessyAchu-zj5bh 25 วันที่ผ่านมา +27

    ഇനി മുടിയനും കൂടെ വന്നാൽ പൊളിക്കും...

  • @fasal.k.m1649
    @fasal.k.m1649 25 วันที่ผ่านมา +30

    ഉപ്പും മുളകും അല്ലാണ്ട് ചിരിപ്പിച്ചു രസിപ്പിക്കുന്ന seen😂 വേറെ ഒന്നും ഇല്ലെന്ന് പറയുന്നവരുണ്ടോ😂

    • @alphinroy5793
      @alphinroy5793 25 วันที่ผ่านมา +2

      Chakkapazham

    • @renjithgk88
      @renjithgk88 25 วันที่ผ่านมา +2

      അളിയൻസ് ഉണ്ട്. ഇതിലും സൂപ്പർ ആണ്..

    • @abhilashr3
      @abhilashr3 25 วันที่ผ่านมา

      @@renjithgk88 Aliyans ന് 1 ലക്ഷം മുതൽ 5 ലക്ഷം വരെ മാത്രമേ വ്യൂസ് ഉള്ളൂ. likes ആണെങ്ങിൽ 5K, 7K യും. എന്നാൽ ഉപ്പും മുളകും സീസൺ 3 മിനിമം 5 ലക്ഷം ന് മുകളിൽ ആണ് എപ്പോളും 10 ലക്ഷം, 15 ലക്ഷം, 36 ലക്ഷം വരെ. likes ആണെങ്ങിൽ 15K, 23K, 34K, 41K, 61K, 96K ഒക്കെ ആണ്. നിങ്ങളുടെ ഈ കമെൻറ് ന് യാതൊരു അടിസ്ഥാനവും ഇല്ല. എന്നും പറഞ്ഞു അളിയൻ കൊള്ളില്ല എന്നൊരു അഭിപ്രായവും എനിക്കില്ല.

  • @user-dn3jq4wo6e
    @user-dn3jq4wo6e 25 วันที่ผ่านมา +12

    Sthiram preshakar like plzz ❤❤

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 25 วันที่ผ่านมา +7

    നീലു അമ്മ ആറ്റിങ് സൂപ്പർ

  • @shiyashayaan
    @shiyashayaan 25 วันที่ผ่านมา +3

    ബാലു, കേശു, പാറു ❤❤❤❤❤❤

  • @buchuscreations5395
    @buchuscreations5395 25 วันที่ผ่านมา +3

    Lachuvinde kochine ozhivaaki enn thonnunnu...samaadhaanam aayi😂

  • @AbhiAbhirami-bp6ko
    @AbhiAbhirami-bp6ko 25 วันที่ผ่านมา +20

    Uppum mulakum ❤Mudiyan kode indagyil frame complete avyathullu 🤍

  • @roycherian8514
    @roycherian8514 25 วันที่ผ่านมา +20

    നാണമില്ലേ ഇത്രയും പ്രായമായില്ലേ ഒരു പണിയില്ലാത്ത കുറെ ആൾക്കാരെ വെച്ച് വെടല തരം കാണിക്കുന്നു അപ്പൂപ്പനും കൂടെ വിളിക്കും ആ നീലുവിനെ അമ്മയും കൂടെ വിളിക്കും അപ്പം ശരിയാകും കഷ്ടം😢😢😢😢😢😢😢😢

    • @mohanlalrengan5142
      @mohanlalrengan5142 25 วันที่ผ่านมา

      എന്തെങ്കിലും തട്ടി കൂട്ടി ഓരോ ദിവസം തള്ളിനീക്കും

  • @haseenaachu9147
    @haseenaachu9147 25 วันที่ผ่านมา +28

    ഇപ്പോഴത്ത ഡെയിലി കമന്റ്സ് ❤️😁😂:ഉപ്പും മുളകും ഡെയിലി മുടകത്തെ എന്നെ പോലെ കാണുന്നവർ ഉണ്ടോ :
    ഉപ്പും മുളകും ഫാൻസ്‌ comman on :
    എന്നെ പോലെ ഫുഡ്‌ കഴിച്ചതിനു ശേഷം ഉപ്പും മുളകും കാണുന്നവർ ഉണ്ടോ :
    പഴേ എപ്പിസോഡ് ണ് ഏറ്റവും നല്ലത്
    :മുള്ളേപെരിയാർ ടം പൊട്ടാറുദ്
    :എന്നെ പോലെ ടി വി ഉണ്ടായിട്ടും ഫോണിൽ കാണുന്നവർ ഉണ്ടോ ഇനിയെത്തുകിലും ഉണ്ടെകിൽ നിങ്ങൾ para😁

  • @amigosworld5686
    @amigosworld5686 25 วันที่ผ่านมา +5

    Nandhootty evdeyy....😢

  • @Devasurya.S-d7m
    @Devasurya.S-d7m 21 วันที่ผ่านมา +2

    6:14 very good correct correct correct 😅😅

  • @alfamathew4385
    @alfamathew4385 25 วันที่ผ่านมา +7

    Mudiyan miss you

  • @abhilashabhilash7368
    @abhilashabhilash7368 25 วันที่ผ่านมา +5

    ബാലു ചേട്ടന്റെ പെർഫോമൻസ് നു മുന്നിൽ ശ്രീക്കുട്ടൻ അളിയൻ അല്ലാത്ത ആർക്കും പിടിച്ചു നിക്കാൻ പറ്റില്ല രണ്ട് പേരും സകലകളവല്ലഭൻ മാരാണ് ❤❤

  • @AsnaNishana
    @AsnaNishana 25 วันที่ผ่านมา +10

    Njn mathrmano enn ariyila tv undaytum phoneil kanuneeee😅

    • @yjvlogs-r9i
      @yjvlogs-r9i 25 วันที่ผ่านมา +1

      Phone um , TV un , Laptop um , Tab um illathe kaanan Vella maargam undo?

    • @arshanaArsh-zf7dn
      @arshanaArsh-zf7dn 25 วันที่ผ่านมา

      ​@@yjvlogs-r9i ooh indallo ...kannadachu imagine cheydhkondirikka 😂😂

    • @AsnaNishana
      @AsnaNishana 25 วันที่ผ่านมา +1

      ilaa management ilalo

    • @user-yx9rb9vs4b
      @user-yx9rb9vs4b 24 วันที่ผ่านมา +1

      ഞാനും 😂

    • @AsnaNishana
      @AsnaNishana 13 วันที่ผ่านมา +1

      😅

  • @ideaworldbydhathri6394
    @ideaworldbydhathri6394 25 วันที่ผ่านมา +10

    Parukutty and neelu amma combo is just🤌🩷🤱

  • @sahaludheenshan2511
    @sahaludheenshan2511 25 วันที่ผ่านมา +15

    Mudiyan നെ Miss ചെയ്യുന്നവർ 🥹

  • @soujathvillan6339
    @soujathvillan6339 25 วันที่ผ่านมา +13

    എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ഉണ്ടോ എങ്കിൽ like adi 👍🏻😄😍😍💕💕😊❤️ pls like me 😔😔😔😔😢😢❤️❤️😊💕😍