ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
Super class
വളരെ നല്ലൊരു ക്ലാസ് ആയിരുന്നു😊😊😊👌 👌👌
So helpful to me. Thank you
❤
താപം പൂണ്ട് ( ദേഷ്യത്തോടെ പുറപ്പെടാമല്ലോ?)
താപം അർത്ഥം ദുഃഖം ,ചൂട് ശിഷ്യന്മാരെ കാണാത്തതിനാൽ ദു:ഖത്തോടു കൂടി പുറപ്പെട്ടു എന്നു പറയുന്നതാവില്ലേ കൂടുതൽ യോജിക്കുക
@@minuprem4054 ഇല്ല ടീച്ചറെ സന്ദർഭം അനുസരിച്ച് മഹർഷിയുടെ അറിവേടെയല്ല പത്നി അവരെ വിറക് ശേഖരിക്കാൻ അയക്കുന്നത്.
താപസൻ്റെ അറിവോടെയല്ല പോയത്. ശരിയാണ്. അതാണ് നേരം ഇരുട്ടിയിട്ടും കുട്ടികളെ കാണാഞ്ഞിട്ട് താപസൻ പത്നിയോട് കോപിച്ചത്. പിന്നീട് താപസൻ പുറപ്പെടുന്നത് പ്രഭാതത്തിൽ അല്ലേ .അപ്പോൾ കുട്ടികളെ അത്ര നേരമായിട്ടും കാണാത്തതിലുള്ള ദു:ഖത്തോടെ പുറപ്പെട്ടതു തന്നെയാവാം
വളരെ നല്ല ക്ലാസ്സ്.... അനേകം വർഷങ്ങൾക്കു മുൻപ് മലയാളം ക്ലാസ്സിൽ ഇരുന്ന ഫീൽ.... ആശംസകൾ......
വളരെ നല്ല ക്ലാസ്സായിരുന്നു👏👏
👏👏👏👏❤🌹
♥️♥️
Super class
വളരെ നല്ലൊരു ക്ലാസ് ആയിരുന്നു😊😊😊👌 👌👌
So helpful to me. Thank you
❤
താപം പൂണ്ട് ( ദേഷ്യത്തോടെ പുറപ്പെടാമല്ലോ?)
താപം അർത്ഥം ദുഃഖം ,ചൂട്
ശിഷ്യന്മാരെ കാണാത്തതിനാൽ ദു:ഖത്തോടു കൂടി പുറപ്പെട്ടു എന്നു പറയുന്നതാവില്ലേ കൂടുതൽ യോജിക്കുക
@@minuprem4054 ഇല്ല ടീച്ചറെ സന്ദർഭം അനുസരിച്ച് മഹർഷിയുടെ അറിവേടെയല്ല പത്നി അവരെ വിറക് ശേഖരിക്കാൻ അയക്കുന്നത്.
താപസൻ്റെ അറിവോടെയല്ല പോയത്. ശരിയാണ്. അതാണ് നേരം ഇരുട്ടിയിട്ടും കുട്ടികളെ കാണാഞ്ഞിട്ട് താപസൻ പത്നിയോട് കോപിച്ചത്. പിന്നീട് താപസൻ പുറപ്പെടുന്നത് പ്രഭാതത്തിൽ അല്ലേ .അപ്പോൾ കുട്ടികളെ അത്ര നേരമായിട്ടും കാണാത്തതിലുള്ള ദു:ഖത്തോടെ പുറപ്പെട്ടതു തന്നെയാവാം
വളരെ നല്ല ക്ലാസ്സ്....
അനേകം വർഷങ്ങൾക്കു മുൻപ് മലയാളം ക്ലാസ്സിൽ ഇരുന്ന ഫീൽ....
ആശംസകൾ......
വളരെ നല്ല ക്ലാസ്സായിരുന്നു👏👏
👏👏👏👏❤🌹
♥️♥️