കാനഡയിലെ കോളേജുകളിൽ നിന്നു 20,000 ഇന്ത്യൻ വിദ്യാർഥികളെ കാണ്മാനില്ല

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 82

  • @kumarashok3371
    @kumarashok3371 5 วันที่ผ่านมา +23

    Bro, ഒരു ഏജൻസിയോ അല്ല santamonica കയറ്റിവിട്ടത് ആണ്‌ ഇപ്പോളും അവർ കുട്ടികളെ വലയിട്ടുപിടിക്കുകയാണ് 😩😩😩

  • @maryjoseph5485
    @maryjoseph5485 3 วันที่ผ่านมา +3

    Well said sir

  • @Joseph-n2u2p
    @Joseph-n2u2p 4 วันที่ผ่านมา +9

    ആഫ്രിക്ക രണ്ടായി പിളർന്നു പുതിയ ഭൂഗന്ധം varan പോകുന്നു ന്നു കേട്ട്..സന്റ മോനോക്കൻ യൂണിവേഴ്സിറ്റി ചിലപ്പോൾ അവിടെ സ്റ്റാർട്ട് ചെയ്തു കാണും

    • @WillyNillyTrips
      @WillyNillyTrips  2 วันที่ผ่านมา

      👍

    • @babukuriachan298
      @babukuriachan298 วันที่ผ่านมา

      മലയാളം പഠിക്ക് ആദ്യം ! ഭൂഗന്ധം. അത് എന്ത് ഗന്ധം (മണം) ആണ്. ഭൂഖണ്ഡം ആണ് ശരി.

  • @ananthuskumar1286
    @ananthuskumar1286 7 วันที่ผ่านมา +8

    Njan germany ill aan, ividathe public uni ill padikunnu. Ivide rules okka strict aan oru udayipum nadakila.

    • @jayK914
      @jayK914 7 วันที่ผ่านมา +6

      Pakshe purath irangumbo arabi theevravadhikl vann nenjathek lorry kayatathe sookshicho...germanyde gonam😂

    • @WillyNillyTrips
      @WillyNillyTrips  6 วันที่ผ่านมา

      @@ananthuskumar1286 👍

  • @salessales6287
    @salessales6287 4 วันที่ผ่านมา +10

    മിസ്സിംഗ്‌ ആയതല്ലടെയ്.
    അവന്മാർ അനധികൃത കുടിയേറ്റക്കാരായി പ്രൊവിൻസ് മാറി. 😃

  • @jacobvarughese4462
    @jacobvarughese4462 3 วันที่ผ่านมา +1

    Where they have gone…?They must be there may be doing Salad cutting..or cleaning bathrooms or janitor job?

  • @cleetusdennis483
    @cleetusdennis483 3 วันที่ผ่านมา

    Nice information

  • @smrkeerai
    @smrkeerai 6 วันที่ผ่านมา +8

    Missing aayathalle. Avan maaru boarder thaandi USA poi kaanum. Illengil, permit expiry aayitu mungi nadakkunnathayirikkum.

  • @paule.l5878
    @paule.l5878 4 วันที่ผ่านมา +10

    നമ്മുട നാട്ടിൽ മി പഠന സൗകര്യവും തൊഴിലും കൊടുക്കാൻ സ്വാതന്ത്ര്യ കിട്ടി ഇത്രയും വര്ഷമായിട്ടു നമ്മുടെ ഭരണകൂടങ്ങൾക്കു കഴിയുന്നില്ലല്ലോ .

    • @ayyappadas5800
      @ayyappadas5800 3 วันที่ผ่านมา

      കൂടുതൽ വരുമാനം കിട്ടുന്നതുകൊണ്ടാണ് ഈ കൊടും തണുപ്പിൽ കിടക്കുന്നത്. അത്യാഗ്രഹം, സുഖസൗകര്യം കൂടുതൽ ശമ്പളം ഇതൊക്കെ ആണ് ഇവിടെ വരാൻ കാരണം. അത്യാഗ്രഹിക്ക് ഉള്ളതും നശിക്കും.

    • @WillyNillyTrips
      @WillyNillyTrips  2 วันที่ผ่านมา

      👍

    • @samthekkeyil7410
      @samthekkeyil7410 2 วันที่ผ่านมา

      Education in India is of a high standard and rather cheap. Bright students get admission on Merritt to prestigious institutions. But Matric failed fellows go to Ukraine and the such to get "MBBS". most of those going to a Canada are not interested in education at all. They are interested in getting A PR status only.

  • @CyrilThomas-r9n
    @CyrilThomas-r9n 7 ชั่วโมงที่ผ่านมา

    May be they are Canadians now.

    • @WillyNillyTrips
      @WillyNillyTrips  7 ชั่วโมงที่ผ่านมา

      @@CyrilThomas-r9n 👍

  • @gamingpop555
    @gamingpop555 5 วันที่ผ่านมา +3

    Recruiting for warsaw to ukraine....to fight for ukraine

  • @LathaSree-rq9wv
    @LathaSree-rq9wv 2 วันที่ผ่านมา

    May be working somewhere..
    Really They may be come there to working .wrong purpose .not to studying .making money easy way but it is pinishable

  • @AmericanAmbience
    @AmericanAmbience 14 ชั่วโมงที่ผ่านมา

    അവർ അമേരിക്കയിലേക്ക് കടന്നു 😄😄😄

    • @WillyNillyTrips
      @WillyNillyTrips  14 ชั่วโมงที่ผ่านมา

      @@AmericanAmbience 👍

  • @sooryakanthi757
    @sooryakanthi757 4 วันที่ผ่านมา +3

    അവർ ഒളിച്ചു എവിടെ എങ്കിൽം കാണുo

    • @Blackhoodie9
      @Blackhoodie9 3 วันที่ผ่านมา

      Athine thanneyada missing enu parayunne

  • @DintoDav
    @DintoDav วันที่ผ่านมา

    കാനഡയിൽ ഇപ്പൊ മലയാളികൾ ഇന്ത്യ എന്ന് പറയുന്നില്ല, from kerala എന്നാണ് പറയണേ (കസിൻ paranjatha)

    • @WillyNillyTrips
      @WillyNillyTrips  วันที่ผ่านมา

      @@DintoDav 👍

    • @aravindmk12
      @aravindmk12 3 ชั่วโมงที่ผ่านมา

      Ath evde entha nadakkunnenn arinja niggal parayilla

  • @AbdulNazar-z3m
    @AbdulNazar-z3m 3 วันที่ผ่านมา

    ഗൾഫിൽ വിസിറ്റ് വിസ,കാനഡയിൽ സ്റ്റുഡൻ്റ് വിസ ഉദ്ദേശം 4 പുത്തൻ

  • @backtopavilion3170
    @backtopavilion3170 6 วันที่ผ่านมา +2

    Edo North Indians matram alla Ella Indians States la students alambu akki vechirikyuvannu. Now people like us are suffering due to it

  • @SubramannyanKT
    @SubramannyanKT 4 วันที่ผ่านมา +5

    താങ്കൾ ഈ ചെയ്യുന്നത് വലിയ തെറ്റാണു
    50000 പേരെ കാണാതെ വന്നാൽ പരാതി ഉണ്ടാവും

    • @WillyNillyTrips
      @WillyNillyTrips  2 วันที่ผ่านมา

      ഇത് വാർത്തയാണ്…ദയവ് ചെയ്ത് വാർത്ത ചാനലുകൾ പരിശോധിക്കുക

  • @akkusworld2455
    @akkusworld2455 7 วันที่ผ่านมา

    എന്താണ് ബി ലെവൽ ജോബ്

  • @KvJoseph-wj1xp
    @KvJoseph-wj1xp 4 วันที่ผ่านมา +1

    It is a fake news. Please do not frightened. Try to contact the persons

    • @WillyNillyTrips
      @WillyNillyTrips  2 วันที่ผ่านมา

      This is a news reported in major canadian channels. Please refer to any mainstream news channels. 🙏

  • @shymamathew9579
    @shymamathew9579 7 วันที่ผ่านมา +4

    അവർ അവിടെ ഏതേലും സ്ഥലത്തു ജോലി ചെയ്യുന്നുണ്ട് റൈഡ് നടത്തുന്നുണ്ടല്ലോ

  • @Siva-u9e
    @Siva-u9e 6 วันที่ผ่านมา

    അങ്ങനെ എങ്കിൽ അവിടെ പല സ്ഥലത്തും ജോലി ചെയ്യുന്നു. അത്ര
    തന്നെ. ഒരു പരാതിയും കുടുംബം
    കൊടുത്തിട്ടില്ല. ഉണ്ടോ

  • @AccammaAndrews
    @AccammaAndrews 7 วันที่ผ่านมา +1

    Shame😢

  • @sulaimanhamza6648
    @sulaimanhamza6648 วันที่ผ่านมา

    വല്ല സിറിയയിലേക്കും ആടിനെ മേക്കാൻ പോയോ

  • @thomasthomas-ny6km
    @thomasthomas-ny6km 4 วันที่ผ่านมา +2

    Never trust such news. Who is this guy??? Kick out.

    • @WillyNillyTrips
      @WillyNillyTrips  2 วันที่ผ่านมา

      This is a news reported on all mainstream news channels. Please see the news 🙏

  • @gkn7562
    @gkn7562 2 วันที่ผ่านมา +2

    വീടും കുടുംബവും പണയം വച്ച് കടന്നു പോയതുങ്ങളെ എല്ലാം അവിടെ നിന്ന് പുറത്താക്കി അവസാനം നാട്ടിൽ വന്നിട്ട് കിടക്കാൻ ഒരിടം ഇല്ലാതെ ആത്മഹത്യാ ചെയ്യണ്ട അവസ്ഥ വരും അത് നാട്ടിൽ ഉള്ളവർ കാണണ്ട വരും.

  • @shabeerreebhas6
    @shabeerreebhas6 วันที่ผ่านมา

    Canada and US most toilet cleaning staff r india students😂😂😂

  • @aswinraghuthaman8027
    @aswinraghuthaman8027 7 วันที่ผ่านมา +3

    Probably in US now illegally and working there

    • @WillyNillyTrips
      @WillyNillyTrips  6 วันที่ผ่านมา

      @@aswinraghuthaman8027 👍

  • @ShajiShaji-l8z
    @ShajiShaji-l8z 3 วันที่ผ่านมา

    ലൗ ജിഹാദ് ആണ് സിറിയയിലെ ക്ക് കൊണ്ട് പോയി രി ക്കും

  • @sankarankuttykutty9711
    @sankarankuttykutty9711 6 วันที่ผ่านมา

    താങ്കൾ പറയുന്നത് അർദ്ധ സത്യങ്ങളാണ് കാനഡയിൽനിന്ന് ഇലീഗലായി യു എസിൽ മൈഗ്രേറ്റ് ചെയ്ത ഒരു ഇന്ത്യക്കാരൻ കുട്ടിയും ഇന്നേവരെ വലിയ ഒരു ക്രൈമിലും യു എസിൽ ഇൻവോൾവ്ഡ് അല്ല
    അവർകുറഞ്ഞവേതനത്തിൽജോലിചെയ്യുന്നുണ്ടായിരിക്കുമെന്നത് ശരിയായിരിക്കും പക്ഷേഅട്ടിമറിപ്രവർത്തനങ്ങളിലേതിലെങ്കിലും അവർക്ക് പങ്കുണ്ടോ ?
    ഈ പറയുന്ന ട്രമ്പിന്റെ അപ്പൂപ്പനും ഭാര്യയും അമേരിക്കക്കാരാണോ അല്ല
    മൈഗ്രേഷൻ ഇല്ലെങ്കിൽ യു എസും കാനഡയുമൊന്നും ഇല്ല ഇവരുടെയൊന്നും പൂർവ്വികർ അമേരിക്കൻസ് അല്ല
    പിന്നെ അവരുടെ രാജ്യം സുരക്ഷിതമാക്കാനുള്ള ചുമതല അവിടം ഭരിക്കുന്നവർക്കുണ്ട്
    കാനഡയും യു എസുമൊക്കെ വ്യത്യസ്ത സംസ്കാരങ്ങൾ ഉൾക്കൊള്ളുന്നവരുമാണ് എന്ന് നാം ഓർമ്മിക്കേണ്ടതുണ്ട്
    കാലം മാറിക്കൊണ്ടിരിക്കുന്നതിനൊത്ത് അവർ മാറുന്നു നമ്മൾ മാറുന്നില്ല അതാണ് പ്രശ്നം നമ്മളും മാറിയാൽ തീരും മറ്റു പോംവഴികൾ കണ്ടെത്തണം

    • @WillyNillyTrips
      @WillyNillyTrips  6 วันที่ผ่านมา

      @@sankarankuttykutty9711 👍

    • @DintoDav
      @DintoDav วันที่ผ่านมา

      USil കുറെ illegal ഇന്ത്യൻസ് ഉണ്ടെന്നു ന്യൂസ്‌ ഉണ്ടാർന്നു, അവരെ deport ചെയ്യുവാരിക്കും

  • @licgeorgekutty2299
    @licgeorgekutty2299 17 ชั่วโมงที่ผ่านมา

    ശാന്ത കോണിക്കയിലെ നയ്‌സി മോൾ ഇരുന്നു തള്ളുന്ന തള്ള് കേട്ടു അച്ചായന്മാരുടെ കിളി പോയിയിരിക്കുവാ. കുറെ പഞ്ചർ അമ്മാമ്മമാരും ഉണ്ട്.. 😂😂😂

    • @WillyNillyTrips
      @WillyNillyTrips  17 ชั่วโมงที่ผ่านมา

      @@licgeorgekutty2299 👍

  • @saithalaviaji7671
    @saithalaviaji7671 วันที่ผ่านมา

    പട്ടാളത്തിറ്റർ ജ്ഞാവും.

  • @sunnyvarkey2519
    @sunnyvarkey2519 4 วันที่ผ่านมา

    രക്ഷ പെടാൻ വേണ്ടിയല്ലേ