കന്നി പ്രസംഗത്തിൽ കത്തിക്കയറിയ ഷാഫിസഖാക്കളുടെ ഉറക്കം കളയുന്നു; ഇംഗ്ലീഷറിയണമെടോ..l shafi parambil

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ഷാഫിയൊക്കെ എന്ത്..?
    ടീച്ചറമ്മ വേണമായിരുന്നു..
    #shafiparambil #LokSabha #Congress #Vadakara #Gulf #ME002

ความคิดเห็น • 408

  • @mohanma6947
    @mohanma6947 2 หลายเดือนก่อน +24

    ഇദ്ദേഹത്തെ പാർലമെൻ്റിൽ എത്തിച്ചതിന് വടകരയിലെ വോട്ടർമാർക്ക് ആയിരം നന്ദി.🌹🙏

  • @samthomasjoby
    @samthomasjoby 6 หลายเดือนก่อน +274

    ഞാൻ ഉൾപ്പെടുന്ന പ്രവാസികൾക്ക് വേണ്ടി സംസാരിച്ച ഷാഫിക്ക് നന്ദി🙏

    • @rajan3338
      @rajan3338 6 หลายเดือนก่อน +8

      ❤❤❤❤❤🎉🎉🎉🎉🎉🎉

    • @muhammedcp6293
      @muhammedcp6293 6 หลายเดือนก่อน

      Ethrayum kalam kura vedegal parlemendel poye andeni ee shavagal poyadi janagaluda negudepaisayum theni five starel thamasechi kuzuetivaranan

  • @danielabraham5884
    @danielabraham5884 6 หลายเดือนก่อน +60

    അടിച്ചുമോനെ "കാരണക്കുറ്റിക്കു " തന്നെ. 👌👌👌
    തകർപ്പൻ വിവരണം. 👍. Carry on 🌹🙏

  • @milifecarenarokkavu1070
    @milifecarenarokkavu1070 6 หลายเดือนก่อน +42

    ഷാഫി താങ്കൾക്ക് ആയിരമായിരം അഭിവാദ്യങ്ങൾ.. പ്രവാസിയുടെ മനസിന്റെ വിങ്ങലുകൾ... പ്രതിഷേധങ്ങൾ... അടക്കിവെച്ച വിങ്ങലുകൾ അത് എത്തിക്കേണ്ട സ്ഥലത്തു എത്തിച്ചതിനു... ജനകീയവിഷയങ്ങൾ കൊണ്ട് താങ്കളുടെ ശബ്ദം ഇനിയും വാനോളം ഉയരട്ടെ പാർലമെന്റിൽ..

  • @naseert6315
    @naseert6315 6 หลายเดือนก่อน +78

    താങ്കളുടെ അവതരണം സൂപ്പർ എല്ലാം എല്ലാവർക്കും മനസിലാകുന്ന രീതിയിൽ

    • @afraparveen8675
      @afraparveen8675 6 หลายเดือนก่อน

      ഈ ലോകസഭാ തെരഞ്ഞെടുപ്പുകളിൽ ഇപ്രാവശ്യം ചില ബൂത്തിൽ കമ്മികളെ അഡ്രെസ്സ് പോലും കണ്ടില്ല ഞാൻ ഒരനക്കം ഒച്ചപ്പാട് ഒന്നും ഇല്ലാ സിപിഎം ന്റെ ഭാഗത്ത് നിന്ന് തോൽക്കണം തോല്പ്പിക്കണം എന്നാ വാശി ആണ് ആണ് ഇടതിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്

  • @muralipk1959
    @muralipk1959 6 หลายเดือนก่อน +125

    ഷാഫി പറമ്പിൽ വിവരവും , വിവേകവും , ഔചിത്യ ബോധവും ഉള്ളയാളാ ; സ്പീക്കർ ഇട്ട പേരു ഉചിതം ഷാഫി പരിമൽ 👍

  • @sman6372
    @sman6372 6 หลายเดือนก่อน +249

    ഇനിയെങ്കിലും വോട്ട് ചെയ്യുമ്പോൾ അടിമത്വം മറന്ന് മലയാളികൾ ഷാഫി യേ പോലെ ഉള്ളവരെ തിരഞ്ഞെടുത്ത് ലോക്സഭയിലേക്ക് അയക്കട്ടെ .....

    • @rajan3338
      @rajan3338 6 หลายเดือนก่อน +6

      ❤❤❤❤

    • @Riverooor
      @Riverooor 6 หลายเดือนก่อน +4

      Absolutely caract
      ❤❤❤❤❤❤❤

    • @nkveulluthaparbu7007
      @nkveulluthaparbu7007 6 หลายเดือนก่อน +1

      😍💚💚💚
      💖

    • @noufaltk1327
      @noufaltk1327 6 หลายเดือนก่อน

      Yendhine.....

    • @premrajt7022
      @premrajt7022 6 หลายเดือนก่อน

      Very valuable talk big salute

  • @harismuringoli6778
    @harismuringoli6778 6 หลายเดือนก่อน +44

    ഷാഫി ❤❤❤ഉമ്മൻ ചാണ്ടിയുടെ ശിഷ്യൻ അങ്ങിനയെ വരു ടീച്ചർ എട്ട് നിലയിൽ പൊട്ടിയത് നന്നായി എന്ന് സകാക്കലും പറഞ് തുടങ്ങി

  • @jayan3281
    @jayan3281 6 หลายเดือนก่อน +22

    Shafi the great and humble. All the best 👍

  • @johnyv.k3746
    @johnyv.k3746 6 หลายเดือนก่อน +129

    ഷാഫിക്ക് പിന്തുണയുമിയി തൻറെ പരിചയസമ്പത്ത് ആയുധമാക്കി എൻ.കെ. പ്രേമചന്ദ്രൻറെ പ്രകടനവും പരാമർശിക്കേണ്ടതായിരുന്നു.

    • @rajan3338
      @rajan3338 6 หลายเดือนก่อน +3

      ❤❤❤

    • @ravir3319
      @ravir3319 6 หลายเดือนก่อน +7

      ഭാഷ അത് വിവരമുള്ളവർക്കേ വഴങ്ങൂ അസൂയപെട്ടിട്ടു കാര്യമില്ല നോട്ട് ഒളളി ബട്ട് ആൾസോ അടിമകളേന്ന് ബീരാനിക്ക

    • @ceeyem7482
      @ceeyem7482 6 หลายเดือนก่อน +1

      Latest ........ന്........
      market........ കൂടും......!!!!!!
      🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @abdulnizar9415
    @abdulnizar9415 6 หลายเดือนก่อน +59

    പ്രവാസികളായ ഞങ്ങൾക്ക് വേണ്ടി സംസാരിച്ച ഷാഫി സാർ നിങ്ങൾക്ക് അഭിന്ദനം❤

    • @sanasana1148
      @sanasana1148 6 หลายเดือนก่อน

      My love shakiikkaaaa❤

  • @anithav4236
    @anithav4236 6 หลายเดือนก่อน +2

    താങ്ക്യൂ വടകര congrats shafi ❤️❤️❤️❤️❤️

  • @priyesha5214
    @priyesha5214 6 หลายเดือนก่อน +4

    മികച്ച അവതരണം 👍❤

  • @garyuliya4647
    @garyuliya4647 6 หลายเดือนก่อน +6

    appreciatied shafi parambil.., for your good presentation in parliament...👍

  • @gopakumarc7955
    @gopakumarc7955 6 หลายเดือนก่อน +74

    ഷാഫി യെ കണ്ടു പഠിക്കണം നമ്മുടെ ലുട്ടാപ്പി., Not only but also.

  • @jalaludheenjalaludheen5780
    @jalaludheenjalaludheen5780 6 หลายเดือนก่อน +16

    രാഷ്ട്രീയം നോക്കാതെ നല്ലവരെ ജയിപ്പിച്ച് വിടണം❤

  • @ahamedkutty130
    @ahamedkutty130 6 หลายเดือนก่อน +4

    ബഹുമാനപ്പെട്ട എം പി ഷാഫിയുടെ പാർലിമെന്റിലെ കന്നി പ്രസംഗം വളരെ നന്നായി.കേരളത്തെ സംബന്ധിച്ചിടത്തോളം പ്രവാസികളുടെ വരുമാനം വളരെ പ്രധാനപ്പെട്ടതാണ്.അവരുടെ വരുമാനത്തിന്റെ നല്ലൊരു വിഹിതം വിമാന ടിക്കറ്റിനായി വിനിയോഗിക്കേണ്ട അവസ്ഥയാണ്.തന്റെ കന്നി പ്രസംഗത്തിലൂടെ ഷാഫി അതിന്റെ പ്രാധാന്യം കാണിച്ചു കൊടുത്തു.നമ്മൾക്ക് ഇങ്ങനെയുള്ള എം പി മാരെയാണ് ആവശ്യം...

  • @thomaskovoor2751
    @thomaskovoor2751 6 หลายเดือนก่อน +208

    ഷാഫിയെ പോലെ 20 mp മാർ കേരളത്തിൽ നിന്ന് ഉണ്ടാകുന്ന കാലം സ്വപ്നം കാണുന്നു ഞാൻ ❤️

    • @sajigeorge1247
      @sajigeorge1247 6 หลายเดือนก่อน +12

      ഇന്ത്യ മുഴുവൻ അങ്ങനെ ആയാൽ 🎉🎉🎉

    • @abdurahmandarimi5455
      @abdurahmandarimi5455 6 หลายเดือนก่อน +2

      0

    • @ashrafattakulangara6541
      @ashrafattakulangara6541 6 หลายเดือนก่อน +4

      ഷാഫിക്ക് വോട്ട് ചെയ്യാൻ വേണ്ടി സ്വന്തം ചെലവിൽ ടിക്കറ്റ് എടുത്ത് വോട്ട് ചെയ്ത് തിരിച്ചു പോന്നതാണ് ഞാൻ പ്രവാസികളായ ഞങ്ങൾക്ക് ഉറപ്പ് തന്നിരുന്നു എന്നെക്കൊണ്ട് ആവുംവിധം പ്രവാസി കൾക്ക് വേണ്ടി ഞാൻ പാർലമെൻറിൽ സംസാരിക്കുമെന്ന് താങ്ക്യൂ ഷാഫി പറമ്പിൽ

    • @muhammedcp6293
      @muhammedcp6293 2 หลายเดือนก่อน

      Shafi ozeka shasheyum sudakaranum matalavarum nekudepaisa theni mudechi keshum etivarum unithan vargeeyavadi

  • @BindhuMohan-k5p
    @BindhuMohan-k5p 6 หลายเดือนก่อน +17

    ഇങ്ങേരു ചിരിപ്പിച്ചു കൊല്ലും ♥️😀😀😀😀😀

  • @catlov97
    @catlov97 6 หลายเดือนก่อน +58

    ഷാഫിയുടെ പ്രസംഗം ക്ലാസ്സ്‌ ആയിരുന്നു. സംശല്യ.

  • @mohandaskambalath6185
    @mohandaskambalath6185 6 หลายเดือนก่อน +80

    ലക്ഷണമൊത്ത മൂന്നു പേരെ പാർലമെന്റിൽ കണ്ടു ഷാഫി പറമ്പിൽ ലോകസഭാ സ്പീക്കർ കേന്ദ്രമന്ത്രി

    • @babup.r5224
      @babup.r5224 6 หลายเดือนก่อน +3

      👍👍👍
      വിവരവും
      വിവേകവും
      ഉള്ളവരെ
      തിരഞ്ഞെടുക്കാൻ
      ഇനിയെങ്കിലും
      പൊതു ജനം
      തീരുമാനിക്കണം 👍

    • @nishas1471
      @nishas1471 6 หลายเดือนก่อน

      അതിന് ഇതു പോലുള്ളവരെ നിർത്തണ്ടേ . എന്നാൽ ഉറപ്പായും ജയിക്കും ​@@babup.r5224

    • @abdulsalampalliyali6467
      @abdulsalampalliyali6467 6 หลายเดือนก่อน

      പ്രവാസികളെ കൊള്ളയടിക്കാൻ വിമാന കമ്പനികൾക്ക് സൗകര്യമൊരിക്കയവരിൽ പെട്ടവരാണ് മറ്റേ രണ്ട് പേരും അവർ ലക്ഷണമൊത്തവരല്ല, ലക്ഷണം കെട്ടവരാണ് ബ്രോ...

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 6 หลายเดือนก่อน +51

    അതാണ് മോനേ വിദ്യാഭ്യാസത്തിന്റെ ഒരു ഗുണം.. പഠിക്കാൻ വിട്ടാൽ പഠിക്കണം അല്ലാതെ ഊള നേതാക്കൾ പറയുന്ന ത് കേട്ടു കൊണ്ട് സമരത്തിനു പോയാൽ ഇങ്ങനെ നോട്ടോൺലി ബട്ടാൾ so ആയിരിക്കും... ഇങ്ങനെ വേണം നേതാക്കൾ...... ആശംസകൾ ❤jai hind 🙏

    • @dirarputhukkudi9049
      @dirarputhukkudi9049 6 หลายเดือนก่อน +1

      ❤👍👍🙏🙏😂😂🌹🌹

    • @Ifclause11
      @Ifclause11 6 หลายเดือนก่อน

      😂

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 6 หลายเดือนก่อน +27

    ഷാഫി പറമ്പിൽ വടകരയുടെ മാത്രം MP യല്ല! ഹിന്ദുവിൻ്റെ മാത്രം MP യല്ല! മുസൽമാൻ്റെ മാത്രം MP യല്ല! കൃസ്ത്യാനിയുടെ മാത്രം MP യല്ല! കേരളത്തിൻറ്റെ മാത്രം MP യല്ല! ഷാഫി പറമ്പിൽ "എൻടയർ ഓഫ് ഇന്ത്യയുടെ " സംപൂർണ്ണമായ MP ആയിരിക്കുന്നു !! പാർളിമെൻ്റ് സഭ അത് സാക്ഷ്യം വഹിച്ചിരിക്കുന്നു !!!

  • @SinySureshhh
    @SinySureshhh 6 หลายเดือนก่อน +10

    Super presentation🎉🎉🎉🎉🎉🎉

  • @RossammaBabu-ns2zr
    @RossammaBabu-ns2zr 6 หลายเดือนก่อน +8

    Shafi ❤❤🎉🎉🎉

  • @nithina.p9623
    @nithina.p9623 6 หลายเดือนก่อน +7

    Big thanks vadakkara peoples🙏🙏🙏

  • @padmakumar6677
    @padmakumar6677 6 หลายเดือนก่อน +58

    തൃശൂർകാരുടെയും , വടകരക്കാരുടെയും ഭാഗ്യം , വിവരം ഉള്ള രണ്ടു പേരേ parliament ലേക്ക് അയച്ചതിന് .👍👍👍

    • @johnyv.k3746
      @johnyv.k3746 6 หลายเดือนก่อน +43

      തൃശൂർക്കാരോ? ഞങ്ങൾക്ക് ഒരബദ്ധമാണ് പററിയതെന്ന് ഇപ്പോൾ തോന്നുന്നു.😢

    • @padmakumar6677
      @padmakumar6677 6 หลายเดือนก่อน

      @@johnyv.k3746 കേറി ഒരു മാസത്തിനകം ഒരു കാര്യവും നടക്കില്ല . കുറച്ചു സമയം കൊടുക്ക് . കേരളം രണ്ട് പാർട്ടിക്കാർ മാറി മാറി ഇത്രയും വർഷം ഭരിച്ചിട്ട് എന്ത് തന്നു . നല്ല റോഡ് ഉണ്ടോ , കുടിവെള്ളം, മലിന്യം സംസ്കരണം വെറുതെ ചിന്തിക്കാതെ പറയരുത് . ഒരു കാര്യം ഉറപ്പ് നമ്മുടെ പണം SG മോഷ്ടിക്കില്ല .

    • @kathalan162
      @kathalan162 6 หลายเดือนก่อน

      അടിമ കോവി.. തീർന്നു. വെറും കോമഡി പീസ്

    • @nxpro4443
      @nxpro4443 6 หลายเดือนก่อน

      😂💯👍​@@johnyv.k3746

    • @Mkhupdates
      @Mkhupdates 6 หลายเดือนก่อน +7

      Thrissur 😂

  • @shafivtreecosolar8485
    @shafivtreecosolar8485 6 หลายเดือนก่อน +14

    രാജ്യത്തിന് വേണ്ടത് ഷാഫിയെ പോലൊത്ത MP മാരെയാണ് ... വടകര കാർക്ക് അഭിനന്ദനങ്ങൾ😂😊

  • @safiyack6048
    @safiyack6048 25 วันที่ผ่านมา +1

    ❤❤POLY AVADARANAM ❤❤

  • @chandrikat4590
    @chandrikat4590 6 หลายเดือนก่อน +7

    ഉഗ്രൻ അവതരണം.

  • @usmankutty.c.k4647
    @usmankutty.c.k4647 6 หลายเดือนก่อน

    Ur great speach in Parliament is highly appreciable. Wish u all the best.

  • @chandrannambath3982
    @chandrannambath3982 2 หลายเดือนก่อน

    SHAFI IS GREAT. Your presentation is still great. Big salute.

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 6 หลายเดือนก่อน +8

    Currect

  • @naadammusics9931
    @naadammusics9931 6 หลายเดือนก่อน +4

    your presentation is too good and interesting. keep it up. awaiting more similar subjects. congratzzzz

  • @JohnVarghese-k4w
    @JohnVarghese-k4w 6 หลายเดือนก่อน +22

    Minimum shafi നിലവാരം ഉള്ളവർ, അല്ലെങ്കിൽ കുഴൽ നാടൻ മാർ ഇത്തരക്കാരെ വേണം നിയമനിർമ്മാണ സഭകളിലേക്ക് അയക്കാൻ

    • @fareedkoya7108
      @fareedkoya7108 6 หลายเดือนก่อน +1

      Yes Mathew kuzalnadan also👍

  • @Shihabudheenk9
    @Shihabudheenk9 6 หลายเดือนก่อน +7

    തൃണമൂൽ MP മാരുടെ പ്രസംഗം കേൾക്കണം ഒന്നിനൊന്ന് മെച്ചം അത് പൊലെ പ്രസംഗിക്കാനും ജി യേയും കൂട്ടരെയും നല്ലവണ്ണം കൊട്ടാനും കഴിയുന്ന നേതാക്കന്മാരെ പാർലമെന്റിലേക്ക് അയക്കണം

    • @Ifclause11
      @Ifclause11 6 หลายเดือนก่อน

      സത്യം

  • @sooppyk9302
    @sooppyk9302 6 หลายเดือนก่อน +18

    അമ്മ ഉണ്ടായിരുന്നെങ്കിൽ ഒരൊറ്റ വൈറസും പാർലമെന്റിൽ കാണുകയില്ല പേടിച്ചു പുറത്ത്പോയി ഒളിക്കും കിഴക്കയിൽ സൂപ്പി കടമേരി വടകര

  • @PhilipMathew-k3j
    @PhilipMathew-k3j 2 หลายเดือนก่อน

    Outstanding perfomence of Shafi pride of Kerala.

  • @kathalan162
    @kathalan162 6 หลายเดือนก่อน +4

    ❤❤ ഷാഫിക്ക

  • @veeceebabu
    @veeceebabu 6 หลายเดือนก่อน +5

    Grt8 speach

  • @VincentPaul-jh5zt
    @VincentPaul-jh5zt 6 หลายเดือนก่อน +1

    Sasi Tharoor, Prema Chandran and Shafi പറമ്പിൽ is a grace of our Kerala .

  • @Riverooor
    @Riverooor 6 หลายเดือนก่อน

    Well said.keep it up.❤❤
    Big salute to you sir.
    From..coorg karnataka ❤❤

  • @Noushad-sr2gh
    @Noushad-sr2gh 6 หลายเดือนก่อน +14

    മലയാളത്തിന് അധികപ്രാധാനിയമാണ് കേരളം കൊടുത്തത്. എല്ലാസിലബസും മലയാളത്തിൽ പഠിപ്പിച്ചതുകൊണ്ട് കേരളംവിട്ടുപോകുന്ന ഓരോ വ്യക്തിയും അനുഭവിക്കുകയാണ്. ഗ്രാജുവേറ്റട് ആയ ആളുകൽപോലും ഇന്ഗ്ലിഷ് പറയുവാൻ പെടാപാടുപെടുന്നു. മറ്റുസംസ്ഥാനങ്ങൾ ഭാഷയെ അതിന്റെ സ്ഥാനത്തുനിർത്തി. തമിഴ്നാട്ടിൽ ഗവണ്മെന്റ് LP സ്കൂൾൽ പഠിക്കുന്ന കുട്ടികൾപോലും ഇംഗ്ലീഷ് ഈസിയായി സംസാരിക്കും. മലയാളംമാത്രം പഠിച്ചാൽ ജീവിതം കേരളത്തിൽ ഒതുങ്ങും. പിന്നെ ഇംഗ്ലീഷ് അറിയാത്ത ഒരാളെയും പാർലിമെന്റിൻ അയക്കരുത്. അത് ആരായാലും. ഹിന്ദിയും അറിയുന്നവരാവനം.

    • @zubam2317
      @zubam2317 6 หลายเดือนก่อน

      പാർലമെൻറിലേക്ക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആളുകൾക്ക് യോഗ്യത ചട്ടം എല്ലാ രാഷ്ട്രീയപാർട്ടികളും അവരവരുടെ ഭരണഘടനയിൽ മെൻഷൻ ചെയ്യണം. ഇംഗ്ലീഷിലും ഹിന്ദിയിലും ഭാഷാ പ്രാവീണ്യം. ഇന്ത്യൻ പൊളിറ്റിക്സിനെ യും വേൾഡ് പൊളിറ്റിക്സിനെ യും സംബന്ധിചുള്ള ആഴത്തിലുള്ള അവഗാഹം ഇതെല്ലാം ഉള്ള ആളുകളെ മാത്രമേ പാർലമെൻറിലേക്ക് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാവൂ

  • @oommenthomaspanicker8653
    @oommenthomaspanicker8653 6 หลายเดือนก่อน +10

    മുൻകാലത്ത്, അംഗീകാരത്തോടുള്ള പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നു,മലയാളി
    അദ്ദേഹത്തിന്റെ പ്രസംഗം
    കേട്ടിട്ടില്ല കതിരും, പതിരും
    1979-1980 കാലം, പാർലമെന്റ്
    മുഴങ്ങുന്ന ശബ്ദത്തിൽ ഇംഗ്ലീഷ്
    ഉം,

    • @johnyv.k3746
      @johnyv.k3746 6 หลายเดือนก่อน +2

      സി.എം.സ്റ്റീഫൻ

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 6 หลายเดือนก่อน +2

    താങ്കളുടെ ഭാഷയും അവതരണവും മികച്ചത്❤

  • @gpalthoroppala178
    @gpalthoroppala178 6 หลายเดือนก่อน

    Education is the manifestation of perfection already in man , thanks dear, Excellent Shafi sir

  • @birookumarbirookumar8409
    @birookumarbirookumar8409 5 หลายเดือนก่อน

    SUPER🎉🎉🎉🎉🎉🎉🎉🎉

  • @IbrahimKm-i9m
    @IbrahimKm-i9m 6 หลายเดือนก่อน +1

    ഷാ ഫി യാണ് താരം അവതാരക സ ഹോദരന് ഒരായിരം നന്ദി

  • @JaisonSebastian-ig7tg
    @JaisonSebastian-ig7tg 6 หลายเดือนก่อน

    Powli 💪🏻💪🏻💪🏻

  • @mallikamallika7505
    @mallikamallika7505 6 หลายเดือนก่อน +24

    ടീച്ചറമ്മയായിരുന്നെങ്കിൽ ഒന്ന് ഭാവനയിൽ കണ്ട് നോക്ക് 😂😂😂

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 6 หลายเดือนก่อน

      ടീച്ചർ തുണ്ട് പടം ഉണ്ട് എന്ന് ഒരു കാര്യം ഇല്ലാതെ സ്വന്തം പ്രായം മറന്നു പാർട്ടി ക്ക് വേണ്ടി നാണം കെടാൻ തയ്യാറായത് മുതൽ അവരോട് സ്ത്രീ കൾക്ക് മൊത്തം വെറുപ്പും അറപ്പും ആണ് പാർട്ടി എന്ത് പറഞ്ഞാലും അനുസരിക്കുന്ന അടിമ

    • @ashrafattakulangara6541
      @ashrafattakulangara6541 6 หลายเดือนก่อน

      അവിടെ ഇരുന്ന് ബ ബ ബ അടിക്കും

    • @ahamedfalahfalah566
      @ahamedfalahfalah566 6 หลายเดือนก่อน

      Babbabba

  • @NRSmoneyNRSmoney-c4q
    @NRSmoneyNRSmoney-c4q 6 หลายเดือนก่อน

    .❤ സൂപ്പർ😊😊😊🎉🌹🙋🙋‍♂️👌🙋‍♀️

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 6 หลายเดือนก่อน +1

    Maasha Allha. 🎄🎄🎄🎄🎄💎💎💎💎💎🎄🎄🎄🎄🎄👌👌👌👌👌

  • @esnarayanan2499
    @esnarayanan2499 6 หลายเดือนก่อน +13

    ഷാഫി പറമ്പിൽ
    ❤❤❤❤❤❤❤❤ . സപ്പോർട്ട്......

  • @baskaranc4223
    @baskaranc4223 6 หลายเดือนก่อน

    ശരി എന്തു കൊണ്ടും ശരി തന്നെ ആശംസകൾ അഭിനന്ദനങ്ങൾ 😄👍

  • @rajalekshmisasikumar5071
    @rajalekshmisasikumar5071 6 หลายเดือนก่อน

    Xcellent presentation hatsoff

  • @krishnannambeesan3330
    @krishnannambeesan3330 6 หลายเดือนก่อน +16

    മനസ്സിലെ കാൻവാസിൽ പഴയ പുതിയ നേതാക്കന്മാരെ കാണിച്ചതരാനുള്ള കഴിവ്🤣🤣🤣🙏🙏🙏

    • @Ifclause11
      @Ifclause11 6 หลายเดือนก่อน

      True

  • @muhammedch127
    @muhammedch127 2 หลายเดือนก่อน

    കഴിവ് ഉള്ളവർ വരട്ടെ... പാർട്ടി ഏതായാലും

  • @thooman321
    @thooman321 6 หลายเดือนก่อน +16

    നോട് ഓൺലി ബട്ട് ആൾസൊ റഹിം

  • @NusaifaBeeviS
    @NusaifaBeeviS 6 หลายเดือนก่อน +25

    ഇവന്മാർക് നാണം തോന്നുന്നു ഷാഫിയുട പ്രസംഗം കേട്ടപ്പോൾ

  • @abrahamstanley5475
    @abrahamstanley5475 6 หลายเดือนก่อน

    Thank you for your help ❤

  • @ska4036
    @ska4036 2 หลายเดือนก่อน +1

    റേഷൻ കാർഡിൻ്റെ ഇംഗ്ലീഷ് എന്നല്ല, മലയാളം എന്നാണ് പറയേണ്ടിയിരുന്നത്.🤔🤗🙉

  • @nikhil7188
    @nikhil7188 6 หลายเดือนก่อน

    Beautiful presentation. Wish successful tenure.

  • @GreenTouch-s8b
    @GreenTouch-s8b 2 หลายเดือนก่อน

    ഗുഡ്

  • @user-zj4ec2dl4o
    @user-zj4ec2dl4o 5 หลายเดือนก่อน

    We need MPs like Shafi for our devolopment

  • @nawaza392
    @nawaza392 6 หลายเดือนก่อน

    Sooooper 🎉speech

  • @sanasana1148
    @sanasana1148 6 หลายเดือนก่อน

    Shafikkkaaaaaaaaa❤❤❤❤❤

  • @vayalvisualmedia5195
    @vayalvisualmedia5195 6 หลายเดือนก่อน +2

    ❤❤❤❤❤🎉🎉🎉🎉🎉ഷാഫി

  • @noushadottainy9762
    @noushadottainy9762 6 หลายเดือนก่อน

    Shafi❤❤❤

  • @gopakumar50
    @gopakumar50 6 หลายเดือนก่อน +12

    ഷാഫിയെ തിരഞ്ഞെടുത്ത മലയാളിക്ക് അഭിമാനിക്കാം ഷാഫിയെ പോലെയുള്ളവരാണ് പാർലമെന്റിൽ പോകേണ്ടത് അല്ലാതെ ടീച്ചറെ പോലെ ഭാഷ അറിയാത്തവരല്ല

  • @varghesemathew6239
    @varghesemathew6239 6 หลายเดือนก่อน +2

    വടകര കാർക്ക് തെറ്റിയില്ല ടീസരമ്മ ആയിരുന്നുവെങ്കിൽ പാർലിമെന്റ് ഒരു പുതിയ ഭാഷ പഠിച്ചേനെ വടകരയിലെ വോട്ടർമാരുടെ അഭിമാനം ഷാഫി

  • @sumamathew7350
    @sumamathew7350 6 หลายเดือนก่อน

    A big salute to Shafi parampil

  • @thomasgeevarghese8395
    @thomasgeevarghese8395 6 หลายเดือนก่อน

    Such brilliant people should go to the parliament

  • @lissythomas6529
    @lissythomas6529 6 หลายเดือนก่อน +15

    നോട്ട് ഒൺലി ബട്ട്‌ ആൾസോ യും കൂടി വേണമായിരുന്നു 🤣🤣🤣

  • @sidhikuttypm7506
    @sidhikuttypm7506 5 หลายเดือนก่อน

    👌🌹👍

  • @rukhiyabrukhiyab1822
    @rukhiyabrukhiyab1822 6 หลายเดือนก่อน

    Shafi ❤

  • @musthafa3833
    @musthafa3833 6 หลายเดือนก่อน +1

    ഞങ്ങളെ ഷാഫിക്കാന പറഞ്ഞാൽ മോനെ വടകര ഇളകും ❤❤

  • @idapjohn3620
    @idapjohn3620 6 หลายเดือนก่อน

    Shafi salute 👌🏻

  • @akbar3870
    @akbar3870 6 หลายเดือนก่อน

    വകരക്കാർക്ക് തെറ്റു പറ്റിയില്ല. ഷാഫി ❤

  • @jagadeesanr665
    @jagadeesanr665 2 หลายเดือนก่อน

    ❤❤❤🎉🎉🎉

  • @ahmedsalam4850
    @ahmedsalam4850 6 หลายเดือนก่อน

    Super sir 🙏

  • @sivadaspc3015
    @sivadaspc3015 6 หลายเดือนก่อน +1

    Dr.Sashi Tharoor, Premachandran and now Shafi Parambil are worth for Indian Parliament❤❤❤❤

    • @DHANAM550
      @DHANAM550 6 หลายเดือนก่อน

      No, sasi is lazy M.P, never study problem. Just present an issue as a street talk. He is a rep of upper class luxurious people. Poor commonmen of Tvm mistakenly voted for him

  • @abdulvahab1326
    @abdulvahab1326 6 หลายเดือนก่อน +1

    Vetygood

  • @scariyapappachan4280
    @scariyapappachan4280 6 หลายเดือนก่อน

    Very good.

  • @ktvarghese9587
    @ktvarghese9587 หลายเดือนก่อน

    MP ആയാൽ ഇങ്ങനെ ആയിരിക്കണം 👍

  • @LinAV-o5k
    @LinAV-o5k 6 หลายเดือนก่อน

    Teacheramma....bhoooo

  • @gafoortv6209
    @gafoortv6209 6 หลายเดือนก่อน +1

    വളരെ നല്ലഅവതരണം
    അണ്ണാക്കിൽ തന്നെ കൊടുത്തു

  • @sharafsharafudheen6918
    @sharafsharafudheen6918 6 หลายเดือนก่อน

    SHAFI 💙💙💙💙💙

  • @SureshKumar-rm4wg
    @SureshKumar-rm4wg 6 หลายเดือนก่อน

    ഷാഫി ജനങ്ങളുടെ നായകൻ..

  • @AbdulJabbar-io7fm
    @AbdulJabbar-io7fm 6 หลายเดือนก่อน

    Well said

  • @padmakumar6677
    @padmakumar6677 6 หลายเดือนก่อน +14

    റഹിം ആയിരുന്നെങ്കിൽ കലക്കിയെനേ

    • @abdulkaderc2286
      @abdulkaderc2286 6 หลายเดือนก่อน +1

      അല്ല കലങ്ങിയേനെ

  • @somansekharan6162
    @somansekharan6162 6 หลายเดือนก่อน

    അത് കലക്കി... ചിലർക്കൊക്കെ കൊണ്ടു... അത്രേയുള്ളൂ 😂😂

  • @sureshm1808
    @sureshm1808 6 หลายเดือนก่อน

    ❤❤❤സാധാരണക്കാരന്റെ വിഷമം ഇവർക്കൊന്നും അറിയുകയുമില്ല, അറിയുവാൻ ശ്രമിക്കുകയുമില്ല. വോട്ട് മാത്രമേ ഇവർക്ക് വേണ്ടൂ. സൗജന്യമായി എല്ലാം അനുഭവിക്കുന്ന എം പി, എം എൽ എ, മന്ത്രിമാർ എന്നിവർക്ക് ജനത്തിന്റെ വിഷമങ്ങളൊന്നും ഒരു പ്രശ്നമല്ല.😢. പൊതുഇടങ്ങളിലെല്ലാം തന്നെ മതത്തിന്റെ വിവേചനം നിയമം മൂലം വളരെ അത്യാവശ്യമായിരിക്കുന്നു.

  • @rafeequepp3800
    @rafeequepp3800 6 หลายเดือนก่อน +1

    വടകരക്കാര്‍ക്ക് തെറ്റിയിട്ടില്ല

  • @abdullafarooq1358
    @abdullafarooq1358 6 หลายเดือนก่อน

    Nalla avatharanamaayirunnu

  • @KhairaTahsin2023
    @KhairaTahsin2023 6 หลายเดือนก่อน

    Correct

  • @ska4036
    @ska4036 6 หลายเดือนก่อน +2

    Floccinaucinihilipilification എന്നാണ് ആ വാക്ക്. ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ..😱😃🤗

  • @catalogsworld.m.s.6603
    @catalogsworld.m.s.6603 6 หลายเดือนก่อน +1

    20 വർഷത്തോളമായി വോട്ടവകാശം കിട്ടിയിട്ട് എന്നാൽ ഇപ്പോഴാണ് ഞാൻ നൽകിയ വോട്ടിന് ഒരു വില കിട്ടിയത് ഇപ്പോഴാണ്.

  • @Fathimack-fh3
    @Fathimack-fh3 6 หลายเดือนก่อน

    Varygood

  • @safiyack6048
    @safiyack6048 6 หลายเดือนก่อน

    Goodnews

  • @lillykamil7791
    @lillykamil7791 6 หลายเดือนก่อน

    കോൺഗ്രസ്സ് ഭരിച്ചിരുന്ന സമയത്ത് ഇല്ലാത്ത ഒരിത് യു.പി.എ സർക്കാർ ഭരിച്ചപ്പോഴും ഇതൊന്നും കണ്ടില്ല. പിന്നെ ഒരു സഖാവിനെയും ഷാഫിയുടെ പ്രസംഗം ഉറക്കം കൊടുത്തില്ല അവർക്ക് ഈ പ്രസംഗം കേട്ട് ഉറങ്ങാതിരിക്കേണ്ട കാരൃമില്ല