'ശൈലജ ടീച്ചർ ഒരു ബ്രാൻഡായിരുന്നു, പക്ഷേ...ഷാഫി വന്നതോടെ കോട്ട ഇളകിയോ?' | Vadakara

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 612

  • @ShamsiyaShamsiya-j6v
    @ShamsiyaShamsiya-j6v 10 หลายเดือนก่อน +263

    ജെനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു ഷാഫി പറമ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ജെയിക്കും❤❤❤❤❤❤

    • @v.r5413
      @v.r5413 9 หลายเดือนก่อน

      😢😢u

  • @HappySalad-nj7uf
    @HappySalad-nj7uf 10 หลายเดือนก่อน +170

    ഇങ്ങനെ ചിരിച്ചു സൗഹൃദമായി രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഈ മേഖലയിൽ പിന്നെങ്ങനെ ഇത്ര രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നേതാക്കൾ

  • @thomaskovoor2751
    @thomaskovoor2751 10 หลายเดือนก่อน +89

    വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് ഷാഫി വടകരയിലെ ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുന്നു. ഷാഫി തന്നെ വിജയി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳✋✋✋✋✋💚💚💚💚❤️❤️❤️❤️

  • @talkfree99
    @talkfree99 10 หลายเดือนก่อน +802

    ഷാഫി ജയിച്ചാൽ നമ്മൾ വടകരക്കാർക്ക് നേരിട്ട് എം. പി ഓഫീസിൽ കയറിചെല്ലാം ഒരു ബ്രാഞ്ച് ലോക്കൽ ഏരിയ ജില്ലാ കമ്മറ്റിയുടെയും കത്തും കടലാസും വേണ്ടി വരില്ല💯

    • @pratheesh829
      @pratheesh829 10 หลายเดือนก่อน +4

      Pedikanda athinte avashyamunde illa.

    • @Kunchu2968
      @Kunchu2968 10 หลายเดือนก่อน +11

      സത്യം ❤

    • @itsme1938
      @itsme1938 10 หลายเดือนก่อน +4

      പലക്കാട് BJP യുടെ കത്തുമായി ചെല്ലുമായിരിക്കു🤌

    • @sadhik5084
      @sadhik5084 10 หลายเดือนก่อน +13

      ​​@@itsme1938 ഞങൾ പാലക്കാട്ടുകർക്ക് ഇല്ലാത്ത ടെൻഷൻ ആണല്ലോ 😅😅
      കഴിഞ്ഞ പ്രാവശ്യം ശ്രീധരൻ എന്ന വ്യക്തിക്ക് കിട്ടിയ വോട്ട് ആണ് അത്...
      അത് ഇനി ആവർത്തിക്കണേൽ mla സ്ഥാനാർത്ഥി ആയി മോദി നിക്കേണ്ടി വരും😂😂😂

    • @basheermanayath5104
      @basheermanayath5104 10 หลายเดือนก่อน +4

      കോൺഗ്രസ്‌ എംപി യെ കാണണമെങ്കിൽ പണക്കെട്ട് വേണം സിപിഐഎം എംപി മാരെ കാണാൻ കെട്ട് വേണ്ട

  • @ajithmohan5930
    @ajithmohan5930 10 หลายเดือนก่อน +168

    രണ്ട് പാർട്ടിയാണ് എങ്കിലും പരസ്പരം എന്തൊരു സ്നേഹം ആണ്... ഇങ്ങനെ ആയിരുന്നേൽ പണ്ടേ നന്നായി പോയേനെ ഈ കേരളം

    • @deshk9006
      @deshk9006 10 หลายเดือนก่อน

      Athipozhum anallo. Athalle INDI munnani. Pinne veruthe election commission election nadathunna kondu angu kuthunnu

    • @008Navas
      @008Navas 10 หลายเดือนก่อน +3

      Exactly

    • @Nasar-h9y
      @Nasar-h9y 9 หลายเดือนก่อน

      ⭐️⭐️⭐️👌👌👌⭐️⭐️⭐️

  • @swalahthirurangadi4669
    @swalahthirurangadi4669 10 หลายเดือนก่อน +56

    ആ രണ്ട് വ്യത്യസ്ത നേതാക്കൾ തമ്മിലുള്ള നല്ല സൗഹൃദം ഇഷ്ട്ടപ്പെട്ടു , ചിരിയും പുഞ്ചിരിയും ❤

  • @adiladil54186
    @adiladil54186 10 หลายเดือนก่อน +323

    ഷാഫിക്ക ജയിക്കണം

    • @MkMajeed-qb6yx
      @MkMajeed-qb6yx 10 หลายเดือนก่อน

      shafikoru vot adhayad BJP k oru vot

    • @shaukathsali2587
      @shaukathsali2587 10 หลายเดือนก่อน

      ​@@MkMajeed-qb6yx.?shafi.ollathu kondu.metroman.turi mariyiki

  • @iconoclast6826
    @iconoclast6826 10 หลายเดือนก่อน +36

    എന്റെ വോട്ട് ശാഫിക്ക്.. ❣️
    ജനങ്ങളോട് എളിമ ഉള്ള നേതാവ്...

  • @bineeshkk6751
    @bineeshkk6751 10 หลายเดือนก่อน +858

    ഷാഫി വമ്പിച്ച ഭൂരിപക്ഷം നേടി വിജയിക്കും ഉറപ്പല്ലേ

  • @tpvinodtpv
    @tpvinodtpv 10 หลายเดือนก่อน +65

    ഇങ്ങനെ അസഹിഷ്ണുത ഇല്ലാതെ.. ചിരിച്ചും പക്വതയുടെയും പരസ്പരബഹുമാനത്തോടെയും ആശയങ്ങൾ തമ്മിൽ പോരാടുന്നതു തന്നെ അല്ലെ ശരിയായ ജനാധിപത്യ രീതി 👌

  • @arshadpk1688
    @arshadpk1688 10 หลายเดือนก่อน +234

    ഷാഫിക്ക brand 💪🏻

  • @prajith2638
    @prajith2638 10 หลายเดือนก่อน +405

    ശൈലജ ടീച്ചർ തോൽക്കും..

    • @jestinjoseph8131
      @jestinjoseph8131 10 หลายเดือนก่อน +3

      💕

    • @keralap569
      @keralap569 10 หลายเดือนก่อน +8

      50000 vottinu

    • @advrah8149
      @advrah8149 10 หลายเดือนก่อน +1

      💯 %

    • @FousiyaKm-zp5nf
      @FousiyaKm-zp5nf 10 หลายเดือนก่อน +2

      💯

    • @adma957
      @adma957 10 หลายเดือนก่อน

      കള്ളി ടീച്ചർ തോൽക്കണം

  • @NoushadN-i9v
    @NoushadN-i9v 10 หลายเดือนก่อน +119

    Good Shafi

  • @l_Jayk_l
    @l_Jayk_l 10 หลายเดือนก่อน +165

    വീടും കുടുംബവും ഉളളവർ ഇനി എൽഡിഎഫ് ന് വോട്ട് ചെയ്യില്ല

  • @amjadalikhan8778
    @amjadalikhan8778 10 หลายเดือนก่อน +168

    ഷാഫീക്ക 🤍

  • @shabeelanoushad4620
    @shabeelanoushad4620 10 หลายเดือนก่อน +378

    ഞാൻ വിചാരിച്ചത് ടീച്ചർക്ക് ചെയ്യാമെന്നായിരുന്നു ഷാഫി വന്നപ്പോ മനസൊന്നു മാറി

    • @jollyelangovan6708
      @jollyelangovan6708 10 หลายเดือนก่อน +29

      Shafikku cheyu plz

    • @arshukk5127
      @arshukk5127 10 หลายเดือนก่อน +6

      തന്നെ

    • @shabeelanoushad4620
      @shabeelanoushad4620 10 หลายเดือนก่อน

      ​@@jollyelangovan6708പാർലമെന്റിൽ വിദ്യാഭ്യാസമുള്ള യുവാക്കൾ വരട്ടെ

    • @shabeelanoushad4620
      @shabeelanoushad4620 10 หลายเดือนก่อน

      ​@@jollyelangovan6708👍🏼👍🏼👍🏼👍🏼

    • @roshink865
      @roshink865 10 หลายเดือนก่อน +8

      അതിനും നല്ലത് ബിജെപിക്ക് ചെയ്യുന്നതാണ്.. കോൺഗ്രസ്‌ ഇന്നലെ വരെ ബിജെപിക്ക് വോട്ടു ചെയ്തു.. കാസർഗോഡ് അറിഞ്ഞോ 😮

  • @SiddiqueVellila
    @SiddiqueVellila 10 หลายเดือนก่อน +122

    ഷാഫി പറമ്പിൽ ജനമനസ്സിൽ ❤

  • @safvanvlog2.076
    @safvanvlog2.076 10 หลายเดือนก่อน +169

    UDF 💚🔥💯

  • @muhammedaslam9207
    @muhammedaslam9207 10 หลายเดือนก่อน +191

    വോട്ട് ഫോർ യൂ ഡി എഫ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🤚

  • @musthafaparakkal244
    @musthafaparakkal244 10 หลายเดือนก่อน +106

    ഷാഫി ❤❤

  • @MUSICWORLD-xr4qt
    @MUSICWORLD-xr4qt 10 หลายเดือนก่อน +347

    ഷാഫി l ലക്ഷം വോട്ടിന് ജയിക്കും മാർക്സിസ്റ്റ് പാവങ്ങളുടെ ശത്രു

    • @itsme1938
      @itsme1938 10 หลายเดือนก่อน +1

      71 ൽ കണ്ടതാണ് ആരാണ് ശത്രു എന്ന്.

    • @lollipop2621
      @lollipop2621 10 หลายเดือนก่อน

      @@itsme193871 ലെ കമ്മ്യൂണിസം ഇപ്പോഴുണ്ടോ സഖാവേ'' ഇപ്പോൾ തനി ഏകാധിപത്യ പിണറായിസം

    • @mohankmohank2160
      @mohankmohank2160 10 หลายเดือนก่อน +6

      ​@@itsme1938അന്നത്തെ സിപിഎം കാർ പാവങ്ങളുടെ പർട്ടി ആയിരുന്നു. ഇന്നോ പൗരപ്റമാണിമാരുടെ അതയത് പണക്കാരുടെ പാർട്ടി. അന്ന് അച്ചുതാനന്ദൻ സാർ ഒരോ വീട്ടിലും നടന്നു വന്നാണ് വോട്ട് ചോതിച്ചിരുന്നത്.

    • @saheernk1517
      @saheernk1517 10 หลายเดือนก่อน

      @@itsme1938
      71 ൽ നിന്റെ തള്ളേടെ പൂറ്റിൽ കേറ്റിയോ പൊലയാന്റെമോനെ
      💩💩കമ്മി

    • @abduljaleeljaleel563
      @abduljaleeljaleel563 10 หลายเดือนก่อน +1

      ശാഫി ബിജെപി ക്ക് ചായബ്

  • @AynuAynu-f7p
    @AynuAynu-f7p 10 หลายเดือนก่อน +57

    ഷാഫി 👍👍👍👍

  • @jaleelck3176
    @jaleelck3176 10 หลายเดือนก่อน +118

    ഷാഫി ലക്ഷത്തിപന്തീരായിരം വോട്ടിനു. ജയിക്കും ❤

    • @adhavit231
      @adhavit231 9 หลายเดือนก่อน +1

      Njanum paranju edutanne

  • @MeChRiZz92
    @MeChRiZz92 10 หลายเดือนก่อน +34

    ഷാഫിക്ക ❤️🔥

  • @akhilvv3806
    @akhilvv3806 10 หลายเดือนก่อน +27

    "ചങ്കല്ലചങ്കിടിപ്പാണ് ഷാഫിക്ക" "💪💪🔥🔥💙💙

  • @monusmonu6767
    @monusmonu6767 10 หลายเดือนก่อน +34

    ഷാഫി 💚💚

  • @sajinakhaif1274
    @sajinakhaif1274 10 หลายเดือนก่อน +53

    കള്ളി ശൈലജ ജയിക്കില്ല 😄😄
    കൊറോണ കള്ളി
    കിറ്റ് മുതൽ കിണ്ണം വരെ കട്ട കള്ളി 😄😄😄😄😄😊

  • @Noufal.madari-ik3or
    @Noufal.madari-ik3or 10 หลายเดือนก่อน +91

    ഷാഫി പറമ്പിൽ❤

  • @muhammedaslam9207
    @muhammedaslam9207 10 หลายเดือนก่อน +137

    വോട്ട് ഫോർ ഷാഫി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🤚

  • @anvarmuhammad1816
    @anvarmuhammad1816 10 หลายเดือนก่อน +42

    Shafi🔥🔥🔥

  • @Laimol-n9f
    @Laimol-n9f 10 หลายเดือนก่อน +22

    Shafi will be the winner

  • @babuks8619
    @babuks8619 10 หลายเดือนก่อน +57

    Shafi❤

  • @arunkumarp4381
    @arunkumarp4381 10 หลายเดือนก่อน +23

    ഷാഫിക്കാ..... 😍

  • @shanmuhammed7636
    @shanmuhammed7636 10 หลายเดือนก่อน +22

    Shafi 50000 vote win

  • @shameersharthanshameershar4112
    @shameersharthanshameershar4112 10 หลายเดือนก่อน +85

    ഷാഫി 🔥🔥🔥🔥

  • @gafoorvp4355
    @gafoorvp4355 10 หลายเดือนก่อน +19

    ഷാഫിക്ക 😘🥰

  • @nizarm.anizarm.a8267
    @nizarm.anizarm.a8267 10 หลายเดือนก่อน +83

    ❤❤❤❤UDF❤❤❤❤Shafi❤❤❤❤

  • @eldhosecherian1008
    @eldhosecherian1008 9 หลายเดือนก่อน +3

    ചിരിച്ച് kond inagne ചർച്ച ചെയ്യുന്ന സുഹൃത്തുക്കൾ... കാണാൻ നല്ല രസം ഉള്ള ഒരു നാട്..❤

  • @user-hk1wo1re9s
    @user-hk1wo1re9s 9 หลายเดือนก่อน +2

    സൗഹൃദപരമായ ചർച്ച.. അഭിനന്ദനങ്ങൾ❤

  • @shijiv6537
    @shijiv6537 10 หลายเดือนก่อน +36

    മന്ദബുദ്ധി ആൾക്കാരാണെന്നു തോന്നുന്നു അഴിമതി ഒന്നും അറിഞ്ഞില്ല

  • @suneer788
    @suneer788 10 หลายเดือนก่อน +67

    കൊറോണ സമയത്ത് ശൈലജ ടീച്ചർ നല്ലവണ്ണം ക്യാഷ് ഉണ്ടാക്കി പി പി കിറ്റ് നല്ലവണ്ണം കട്ടുമുടിച്ചു

    • @mybestvolgs
      @mybestvolgs 10 หลายเดือนก่อน

      നിപ വന്നപ്പോഴും കോവിഡ് കാലത്തും ആരോഗ്യമേഖല ശൈലജ ടീച്ചറുടെ കയ്യിൽ സുരക്ഷിതമായിരുന്നു. കേരളത്തിൽ മാത്രം ഓക്സിജൻ കിട്ടാതെ ജീവൻ പിടഞ്ഞുപോയില്ല. കേരളത്തിനു പുറത്ത്, ആശുപത്രികളിൽ സ്ഥലമില്ലാതെയും, ഓക്സിജന്റെ ക്ഷാമം കൊണ്ട് പൊലിഞ്ഞത് കുറച്ച് ജീവനല്ല. ഒരു തരി ശ്വാസം കിട്ടിയാൽ രക്ഷപെടുന്ന ജീവൻ പോണത് നിസ്സഹായരായി നോക്കി നിൽക്കണ്ടി വന്നവർ, ഷൈലജ ടീച്ചറെ ഒരിക്കലും മറക്കില്ല. ആ കഴിവിനെ അഭിനന്ദിക്കുന്നു, വിജയാശംസകൾ ടീച്ചർക്ക്❤

  • @nanduk9394
    @nanduk9394 10 หลายเดือนก่อน +20

    Shafi jayikum❤

    • @saleenasaleem5142
      @saleenasaleem5142 9 หลายเดือนก่อน +1

      ഒന്നുമറിയാത്ത മന്ദബുദ്ധികൾ അഴിമതി അറിയാത്ത മന്ദബുദ്ധി ഷാഫിക്ക ജയിക്കും 😢😢😢😢😢

  • @swalahthirurangadi4669
    @swalahthirurangadi4669 10 หลายเดือนก่อน +11

    ഷാഫി പറമ്പിൽ 🎉🎉🎉

  • @noushadkalliathodi9261
    @noushadkalliathodi9261 10 หลายเดือนก่อน +16

    SHAFI. Good

  • @Annu-s
    @Annu-s 9 หลายเดือนก่อน +7

    എന്ത് പറഞ്ഞാലും രാഷ്ട്രീയത്തിന് അപ്പുറം ഇവരിൽ ഭയങ്കര സൗഹൃദം ആണ് അവർ ആ പ്രതിപക്ഷ ബഹുമാനം കാത്തു സൂക്ഷിക്കുന്നുമുണ്ട് നന്മയുള്ളൊരു നാട് ❤️❤️😊

  • @jithkm479
    @jithkm479 10 หลายเดือนก่อน +16

    Shafikkaa...💚💙💚

  • @saraswathivimal3916
    @saraswathivimal3916 10 หลายเดือนก่อน +22

    Shafi parambil will win..❤❤❤

  • @navascholayil
    @navascholayil 10 หลายเดือนก่อน +2

    ഇവിടുത്തെ പ്രാദേശിക നേതാക്കൾ നല്ല വ്യക്തികൾ അബൂർവ്വം കാഴ്ച ❤️

  • @mujeeburrahman1517
    @mujeeburrahman1517 10 หลายเดือนก่อน +16

    മോദി സർക്കാരിൽ വികസനം ഉണ്ടായിരുന്നെങ്കിൽ
    തൊഴിലില്ലായ്മ റെക്കോർഡ് തകർക്കുമായിരുന്നില്ല,
    82 കോടിയോളം ജനങ്ങൾക്ക് അഞ്ചു കിലോ സൗജന്യ റേഷൻ നൽകേണ്ടി വരുമായിരുന്നില്ല,
    ആ പദ്ധതി അടുത്ത അഞ്ചു വർഷത്തേക്ക് നീട്ടേണ്ടി വരുമായിരുന്നില്ല,
    കൂടുതൽ കൂടുതൽ വിദ്യാർത്ഥികൾ ഉപരി പഠനത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമായിരുന്നില്ല,
    അച്ഛേ ദിൻ തേടി റെക്കോർഡ് സംഖ്യയിൽ ആളുകൾ വിദേശ രാജ്യങ്ങളിലേക്ക് പാലയാനം ചെയ്യുമായിരുന്നില്ല,

  • @susanvarghese660
    @susanvarghese660 10 หลายเดือนก่อน +79

    Shafi thanne vadakarayude MP

  • @HarisMp-c5t
    @HarisMp-c5t 10 หลายเดือนก่อน +9

    Shafiii ❤❤❤❤❤❤❤❤jaikkum ❤❤❤❤

  • @adnant4282
    @adnant4282 10 หลายเดือนก่อน +14

    വടകരയിലുള്ള യുവത്വത്തിന് വേണ്ടി…
    ആരെ പാർലമെൻറിൽ അയക്കണം എന്നത് ജനങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത് .
    എന്നാൽ നിങ്ങൾക്ക് അതിനുള്ള അവകാശവും ഉണ്ട് . നമുക്ക് വേണ്ടത് വടകരയുടെ വികസനവും പാർലമെൻറിൽ വടകരക്ക് വേണ്ടി ശബ്ദിക്കാൻ ഒരു ആർജ്ജവമുള്ള ഒരു നേതാവിനെയും നമ്മളെ കൂടെ ഉണ്ടാകുമെന്ന് ഉറപ്പുള്ള ഒരാളെയാണ് ..
    കേരളത്തിൻറെ നിലവിലുള്ള അവസ്ഥ എടുത്തു നോക്കിയാൽ നിങ്ങൾ ഒരിക്കലും കഴിഞ്ഞു പോയതിനെ കുറിച്ച് പറഞ്ഞു വോട്ട് പിടിക്കുന്നവരെ നിങ്ങൾ വോട്ട് ചെയ്യരുത്..
    അത് ചിലപ്പോൾ നാളെ നിങ്ങൾ എന്തിന് വോട്ട് ചെയ്തു എന്ന് പറയാൻ ഇടവരത്തിയേക്കാം.
    എന്നാൽ അതിനുള്ള അവസരം നമ്മൾ ഉണ്ടാക്കാൻ പാടില്ല .
    ജനങ്ങളുടെ മനസ്സറിഞ്ഞ് കൂടെ നിൽക്കുന്നവർ ആരാണോ അവർ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തികൾ എന്തൊക്കെയാണ് അതെല്ലാം നോക്കിയിട്ട് വേണം നിങ്ങൾ വടകരയിൽ ആര് ന്ന്യക്കണം എന്ന് തീരുമാനിക്കേണ്ടത്..
    ശൈലജയെ പോലെ ഒരിക്കലും കഴിഞ്ഞു പോയതിനെക്കുറിച്ച് പറഞ്ഞു വോട്ട് ചോദിക്കുന്നവർക്ക് നിങ്ങൾ വോട്ട് ചെയ്യരുത് അന്ന് അത് ചെയ്തിട്ടുണ്ടെങ്കിൽ അത് ജനങ്ങളുടെ അവകാശമാണ് .ഇനി വടകരയുടെ ഭാവി ആരെ കയ്യിൽ കൊടുക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 10 หลายเดือนก่อน +13

    ഷാഫി ജയിക്കും നല്ല നേതാവ് 👍👍👍👍🇮🇳🇮🇳🇮🇳🇮🇳jai HIND

  • @SalalamM-mj3sh
    @SalalamM-mj3sh 10 หลายเดือนก่อน +16

    ഷാഫി ജയിക്കും

  • @sirajvilakkandathil
    @sirajvilakkandathil 10 หลายเดือนก่อน +9

    ഷാഫി ജയിക്കണം

  • @rizafasil7825
    @rizafasil7825 10 หลายเดือนก่อน +19

    Shafi win💚💚💚

  • @bijoyraju1706
    @bijoyraju1706 10 หลายเดือนก่อน +10

    ഷാഫിക്ക ജയിക്കും ❤️

  • @noushadta-ce6cm
    @noushadta-ce6cm 10 หลายเดือนก่อน +12

    ഗ്ലൗസ്സ് വാങ്ങിയതിൽപോലും അഴിമതി

  • @thomasmalalsaji1343
    @thomasmalalsaji1343 10 หลายเดือนก่อน +22

    ഷാർജയിൽ കടലിളകിയതു കണ്ടോ 🇨🇮🇨🇮🇨🇮🇨🇮🇨🇮

    • @Mr-ko8jq
      @Mr-ko8jq 10 หลายเดือนก่อน

      ഇത് ഇന്ത്യയുടെ ഫ്ലാഗ് അല്ല ഭായ്...
      അത് പോലും ഇത്ര കാലമായിട്ടും അറിയില്ലേ...🤕🤕 അത് ഒഴിവാക്കൂ...

    • @ajithaml1371
      @ajithaml1371 10 หลายเดือนก่อน

      കണ്ടു കണ്ടു ❤❤❤

  • @raymon150
    @raymon150 10 หลายเดือนก่อน +16

    ശാഫിക്ക ❤❤❤

  • @SajnaChembakath
    @SajnaChembakath 9 หลายเดือนก่อน

    😀😀ചിരിച്ചുകൊണ്ട് സമാധാനപരമായ പ്രസിഡണ്ട്‌

  • @Tharaavumutta
    @Tharaavumutta 10 หลายเดือนก่อน +21

    കോമഡി കാണാൻ ലാസ്റ്റ് എത്തണം 😂😂😂😂പ്രഫുൽ കൃഷ്ണ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @vishnuvichu1849
    @vishnuvichu1849 10 หลายเดือนก่อน +13

    Shafikka❤❤❤❤

  • @Shihab-c5t
    @Shihab-c5t 9 หลายเดือนก่อน +1

    പൊന്നാനി കാരൻ ആയ ഞങ്ങൾ ഇപ്പൊ നോക്കി കാണുന്നത് ഷാഫിയുടെ വിജയം ആണ്

  • @aadi3736
    @aadi3736 10 หลายเดือนก่อน +10

    ഷൈലജ ബ്രാൻഡ് ആയ സർക്കാരിൻ്റെ ഭരണം അല്ലെ ഇപ്പൊ.... അപ്പോ തോൽവി ഉറപ്പാണ് ടീച്ചർക്ക്.....💯

  • @tmzablong5310
    @tmzablong5310 10 หลายเดือนก่อน +7

    Shafikaa nmle jayikkum nmle jayikoo💚🔥

  • @babujigeorge341
    @babujigeorge341 10 หลายเดือนก่อน +7

    SHAAFI 175000 PLUS❤❤❤❤❤❤

  • @saidalavisaid6499
    @saidalavisaid6499 9 หลายเดือนก่อน +5

    ടീച്ചർ ok കേരളത്തിൽ
    പാർലമെൻ്റിലേക്ക് ശാഫിയാണ് നല്ലത് 👍

  • @babeeshlal2981
    @babeeshlal2981 10 หลายเดือนก่อน +20

    😅😅😅 എനി ഇടതു പക്ഷത്തെ വിജയിപിക്കാനോ😂😂😂😂

  • @releasemovie4886
    @releasemovie4886 10 หลายเดือนก่อน +12

    Shafi

  • @Bz1874
    @Bz1874 9 หลายเดือนก่อน

    ATHANU NAMMUDE SHAFI❤❤

  • @sajeshphilip7518
    @sajeshphilip7518 10 หลายเดือนก่อน +9

    😂ആരാണ് അഴിമതി നടത്താത്തത് എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും അധികാരം കിട്ടിയാൽ അഴിമതി നടത്തും അവരുടെ പോക്കറ്റ് നിറയും ഒരിടത്ത് വികസനം ഒരിടത്ത് അഴിമതി ഇതാണ് ഏത് രാഷ്ട്രീയ പാർട്ടി ഭരിച്ചാലും

  • @Arun-gy9fk
    @Arun-gy9fk 9 หลายเดือนก่อน +2

    വടകരക്കാർ ഞങ്ങൾ ഷാഫിക്കയ്ക്ക് ഒപ്പം.... ❤️🙌

  • @shijiv6537
    @shijiv6537 10 หลายเดือนก่อน +16

    അഴിമതി അല്ലേ ഷൈലജ ടീച്ചർ

  • @ansammapv4390
    @ansammapv4390 10 หลายเดือนก่อน +2

    Shafi 👍👍👍

  • @zakariyyahch5543
    @zakariyyahch5543 10 หลายเดือนก่อน +2

    വെള്ളം മാത്രമല്ല പൊതിച്ചോറും കൊടുക്കും😅😅😅😅

  • @Cruyff-x8p
    @Cruyff-x8p 10 หลายเดือนก่อน +14

    എന്തോന്ന് ബ്രാൻഡ് 😏മരുന്നും കിറ്റും അടക്കം കോഴ ആയിരുന്നു വ്യാജശൈലജ 😂

  • @Naina-gc7vn
    @Naina-gc7vn 9 หลายเดือนก่อน

    Shafi parambil ❤❤❤❤ jaykkum

  • @payyolisiddique2828
    @payyolisiddique2828 9 หลายเดือนก่อน

    ഷാഫി വൻ ഭൂരി പക്ഷത്തിൽ വിജയം ഉറപ്പ് 💪💪💪💪💪

  • @Ullasjoy
    @Ullasjoy 10 หลายเดือนก่อน +10

    UDF ൽ ആര് തോറ്റാലും ഷാഫി ജയിക്കും

  • @payyolisiddique2828
    @payyolisiddique2828 9 หลายเดือนก่อน

    പുളിക്കും

  • @sreenivasan7048
    @sreenivasan7048 10 หลายเดือนก่อน +2

    ശൈലജ ടീച്ചർ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @hameedhami1413
    @hameedhami1413 10 หลายเดือนก่อน +7

    Shaaafikkkaaa❤❤❤

  • @ayishasvlogger2017
    @ayishasvlogger2017 9 หลายเดือนก่อน

    Vivaram ഇല്ലാത്തവര്‍ പലതും പറയും ജനങ്ങൾ ഒന്നു തീരുമാനിച്ചുകഴിഞ്ഞു ....അതാണ് ഷാഫിയുടെ വിജയം റെക്കോഡ് വിജയം നോക്കിക്കോ

  • @008Navas
    @008Navas 10 หลายเดือนก่อน +3

    Criticisms with a smile on their face. No heated arguments. A bunch of nice people. Let this harmony stays forever.

  • @kcbkakkurkakkur6943
    @kcbkakkurkakkur6943 10 หลายเดือนก่อน +1

    ശൈലജ ടീച്ചർ മായ്ക്കാനാവാത്ത മറക്കാനാവാത്ത ജനങ്ങൾ മനസ്സിൽ എന്നും സൂക്ഷിക്കുന്ന ബ്രാൻഡാണ്. ആപത്ത് കാലത്ത് ജീവൻ രക്ഷിച്ച സ്നേഹ ബ്രാൻഡ്.

  • @muhammedrafip4648
    @muhammedrafip4648 9 หลายเดือนก่อน

    Shafi ജയിക്കും 💙💪

  • @feethulameen9462
    @feethulameen9462 3 วันที่ผ่านมา

    ആ മണ്ടലം പ്രസിടൻ്റ് പൊളിയാണ്❤❤❤

  • @DileshDilesh-l5g
    @DileshDilesh-l5g 9 หลายเดือนก่อน +3

    ഷാഫി പറമ്പിൽ ജയിക്കും ഈ പാവം ടീച്ചർ സ്വന്തം നില മറന്നു പാർട്ടിക്ക് വേണ്ടി ഒരുപാട് സഹിക്കുന്നു

  • @bijeshkp3750
    @bijeshkp3750 9 หลายเดือนก่อน

    Shafi jayikatte JAYIKUM 💯🥰

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 10 หลายเดือนก่อน +6

    നോ
    ഷാഫി വന്നപ്പോ ജയം...❤

  • @anurajp-dw1rw
    @anurajp-dw1rw 10 หลายเดือนก่อน +17

    അഷറഫ് സർ 😌🔥

    • @ExamExamonly
      @ExamExamonly 10 หลายเดือนก่อน

      😂chettyatt aano padiche

  • @geethaa5328
    @geethaa5328 10 หลายเดือนก่อน +31

    PPE കിറ്റ് കള്ളി എങ്ങനെ ജയിക്കാനാണ്

    • @jestinjoseph8131
      @jestinjoseph8131 10 หลายเดือนก่อน +1

      😃

    • @vivekvnair5386
      @vivekvnair5386 10 หลายเดือนก่อน

      വെറുതെ വായിൽ വന്നത് കോതക്ക് പാട്ടെന്ന് പറയാതെ... എന്തെങ്കിലും അടിസ്ഥാനമുണ്ടോ....

    • @thamz_media
      @thamz_media 9 หลายเดือนก่อน

      ഉണ്ണി ഒന്നും അറിഞ്ഞില്ലേ. ആരും പരജില്ല ​ആയിരിക്കും @@vivekvnair5386

    • @midhunmidhun5114
      @midhunmidhun5114 9 หลายเดือนก่อน +1

      നീ ഒക്കെ ജീവിച്ചു ഇരുന്നത് തന്നെ ഭാഗ്യം എന്തിനും രാഷ്ട്രീയം നോക്കുന്ന നിന്നെ ഒക്കെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല..നിന്റെ കുടുബത്തിൽ നിന്നും ഒരു ജീവൻ നഷ്ട്ട പെട്ടിരുന്നെങ്കിൽ മനസിലാവും....

  • @Ashikty123
    @Ashikty123 10 หลายเดือนก่อน +1

    ഷാഫി 👌🏼👌🏼👌🏼

  • @vijeeshulladath5625
    @vijeeshulladath5625 10 หลายเดือนก่อน +3

    ഷാഫിക്ക അല്ലാതെ മറ്റാര്❤

  • @dzrzrzgr9170
    @dzrzrzgr9170 10 หลายเดือนก่อน +7

    ഷാഫി കൂൾ ആയി ജയിക്കും ടീച്ചർ വീട്ടിൽ ഇരിക്കും

  • @Ashrafachu-yp2lb
    @Ashrafachu-yp2lb 9 หลายเดือนก่อน

    Safik❤❤❤❤❤❤

  • @jomitva1207
    @jomitva1207 10 หลายเดือนก่อน +26

    Pp kittamma 🤣 pottum 🤣

    • @maxs8androidtvbox440
      @maxs8androidtvbox440 10 หลายเดือนก่อน

      Lokayukta okkey answeshichathalle...ennittu onnum kittatthe poyathalle vishamichitte....Teacher amma thanne Vadakarayude MP!

    • @rinchujohn5348
      @rinchujohn5348 10 หลายเดือนก่อน

      @@maxs8androidtvbox440lokayuktha 😂😂😂😂

    • @maxs8androidtvbox440
      @maxs8androidtvbox440 10 หลายเดือนก่อน +1

      @@rinchujohn5348 alla achaaya, pinne oru pratheepaksham undo ivide ...avar aarum ee probe ine Patti parayyunatho athil veendum answeshanam vennammenno parajille? Iniyum onnu kiniche utharam parayyanne 😁😁

    • @abhilashanilkumar4212
      @abhilashanilkumar4212 10 หลายเดือนก่อน

      ​@@maxs8androidtvbox440
      സിസറമ്മ പൊട്ടും.
      ഷാഫി ജയിക്കും.
      വേണേൽ Screenshoot എടുത്ത് വച്ചോളു

    • @rinchujohn5348
      @rinchujohn5348 10 หลายเดือนก่อน

      @@maxs8androidtvbox440 😂😂😂😂😂😂😂😂

  • @orufam
    @orufam 10 หลายเดือนก่อน

    1:28 ഇതാണ് നമ്മുടെ തരംഗം-അണ്ണൻ.
    What a bunch of nice people. Both sides. ഇതാവണം മലയാളി . Give respect. Take respect.

  • @khaleelahmed7528
    @khaleelahmed7528 10 หลายเดือนก่อน +1

    Shafi 🌹