മക്കൾ വളർന്നു കഴിഞ്ഞാൽ പിന്നെ അച്ഛനാവരുത്...| Interview with maitreyan Part 04

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • വളർന്നു കഴിഞ്ഞും അച്ഛനും അമ്മയുമായി തുടരുന്നതാണ് മക്കളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത...#kerala #maitreyan #interview #kerala #marunadan #marunadanmalayalee #love #MM008 #ME008

ความคิดเห็น • 108

  • @HPN2019
    @HPN2019 ปีที่แล้ว +9

    Mythreyante വാക്കുകൾ കുടുംബത്തിലെ അനുസരണ കാട്ടുന്ന wife and മക്കൾ ഉൾപെടുന്ന വിഭാഗത്തിന് തിരിച്ചറിവ് ഉണ്ടാകും എന്ന ചിന്തയിൽ പലർക്കും അസ്വസ്ഥത ഉണ്ട്

  • @roseed8816
    @roseed8816 ปีที่แล้ว +12

    Such a powerful statement about democracy! People should understand this.

  • @riya-i8h
    @riya-i8h ปีที่แล้ว +34

    കേരളത്തിൽ ഏറ്റവും മാന്യതയും മാതൃകയും ആയ അച്ഛൻ 😄,

    • @peterc.d8762
      @peterc.d8762 ปีที่แล้ว

      😂😂😂😂😂😂😂😂😂

  • @abhilashpillai9184
    @abhilashpillai9184 ปีที่แล้ว +5

    Well said Mythreyan

  • @ShihabPkmotivation
    @ShihabPkmotivation ปีที่แล้ว +6

    Very good speech 🎉🎉

  • @shajikumaran1766
    @shajikumaran1766 ปีที่แล้ว +10

    കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ 18 വയസ്സ്‌ തികയുമ്പൊ മകളെ/മകനെ പിരിച്ച്‌ വിടാൻ കഴിയില്ല. ഒരു ഡിഗ്രി എടുക്കുന്ന വരെ അവർക്ക്‌ മതാപിതാക്കളുടെ സഹായം ആവശ്യമുണ്ട്‌. അതായത്‌ ഇന്ത്യ പോലുള്ള വികസ്വര രാജ്യത്ത്‌ നിയമ പ്രകാരം 18 വയസ്സ്‌ പ്രായപൂർത്തിയാവുമ്പോഴും പ്രാക്റ്റിക്കലായി 22 വയസ്സ്‌ വരെയെങ്കിലും സപ്പോർട്ട്‌ ആവശ്യമുണ്ട്‌. എന്റെ അഭിപ്രായത്തിൽ ഡിഗ്രി എടുത്ത്‌ കഴിഞ്ഞാൽ അവരെ അവരുടെ പാട്ടിനു വിടാമെന്നാണു. എന്ത്‌ തോന്നുന്നു ?

    • @nidhinasasi2331
      @nidhinasasi2331 4 หลายเดือนก่อน

      ശെരിയാണ്

    • @byjuks8919
      @byjuks8919 26 วันที่ผ่านมา

      18കഴിയുമ്പോൾ ഒരു കുട്ടി ജീവിതം നല്ല രീതിയിൽ മുന്നോട്ട് നയിക്കാനുള്ള അറിവ് നേടി എന്ന് കരുതി അവരെ പിരിച്ചു വിടുന്ന മാതാപിതാക്കൾ വിഡ്ഢികളാണ്, അവർക്ക് ഈ സമൂഹത്തത്തോട് ഒരു ഉത്തരവാദിത്തം ഇല്ല

  • @chithrausha2665
    @chithrausha2665 ปีที่แล้ว +5

    Yes, clean and clear.....

  • @rubblesfaming
    @rubblesfaming ปีที่แล้ว +28

    ഓരോ പേരന്റസും മക്കൾക്ക് വായിക്കാൻ കൊടുക്കണ്ടുന്ന കത്താണത്
    പുതു തലമുറ ക്കുള്ള ചൂണ്ടുപലക👍

  • @shymabc5688
    @shymabc5688 ปีที่แล้ว +10

    Well said☺

  • @eagleboy369
    @eagleboy369 ปีที่แล้ว +37

    ഇദ്ദേഹത്തെ മനസിലാക്കാൻ ഇവിടെ ത്തെ വസന്തം അമ്മാവ പന്നക്കെളവസമൂഹത്തിന് 1000വർഷമേലും എടുക്കും. കമൻ്റുകൾ കണ്ടില്ലേ ഈ 2023 android യുഗത്തിലും

    • @peterc.d8762
      @peterc.d8762 ปีที่แล้ว +3

      എനിക്ക് 18 വയസ്സ് കഴിഞ്ഞിട്ടേ ഉള്ളെങ്കിലും പറയുന്നു. നീയൊക്കെ ഈ നാം പേച്ചിക്ക് കൂട്ട് മരപ്പട്ടി എന്നേയുള്ളു😅 മൃഗങ്ങളേക്കാൾ ഉപരി മനുഷ്യന് ഒരു പ്രത്യേക സംസ്കാരമുണ്ട്

    • @binugopi2764
      @binugopi2764 ปีที่แล้ว

      @@peterc.d8762 കോപ്പുണ്ട്.

    • @Meghana-v4w
      @Meghana-v4w 7 วันที่ผ่านมา

      ​@@peterc.d8762കൊച്ചു കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ചു അതി ഭീകരമായി കൊന്നു തള്ളുന്ന കാഴ്ച ദിനം പ്രതി ന്യൂസ് കേൾക്കുന്നു. പ്രണയതിൻ്റെ പേരിൽ സ്നേഹിച്ച പെണ്ണിനെ തീ വെച്ച് കൊല്ലുന്നു, കുത്തി കൊല്ലുന്നു, വണ്ടി കയറ്റി കൊല്ലുന്നു. daily കാണുന്ന ന്യൂസ് ആണ്, എന്തു എങ്കിലും സാമ്പത്തിക പ്രശ്നം ഉണ്ടാകുമ്പോൾ എട്ടും പൊട്ടും തിരിയാത്ത കൊച്ചു കുഞ്ഞുങ്ങളെ കൊന്നു parents suicide ചെയ്യുന്ന ന്യൂസ് എന്നും പേപ്പറിൽ ഉണ്ടു. കൊച്ചു പെൺകുട്ടികളെ സൂത്രത്തിൽ വശത്താക്കി സ്ത്രീ കൽ കൂടി ഉൾപ്പെടുന്ന ഗ്രൂപ്പ് അവളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി അവളെ വേശ്യ ആക്കുന്നു. സ്ത്രീ കൽ സ്വന്തം കുട്ടികളെ മറന്നു കണ്ട ചെറ്റ ചെക്കൻമാരുടെ കൂടെ പോകുന്നു. പ്രായം ആയ മാതാ പിതാക്കളെ മക്കൾ ഉപേക്ഷിക്കുന്നു, ഉപദ്രവിക്കുന്നത് കാണുന്നു. ചിലർ കാശു ലാഭത്തിന് വേണ്ടി മാത്രം കൊച്ചു കുട്ടികൾക്ക് പോലും ലഹരി വിൽക്കുന്നു, അങ്ങനെ അവരുടെ life തകർക്കുന്നു. പുരോഹിത കൂട്ടം അവരുടെ കീഴിൽ ഉള്ള പെണ്ണുങ്ങളെ പീഡിപ്പിക്കുന്നു, കന്യാസ്ത്രീ കളെ ഉപദ്രവിച്ചു കൊല്ലുന്നു, കൊച്ചു പെൺകുട്ടികളെ ഗര്ഭിണി ആക്കി അതിൻ്റെ ഉത്തരവാദിത്വം പെണ്ണിൻ്റെ അപ്പൻ്റെ തലയിൽ കെട്ടി വെക്കുന്നു(ഫാദർ റോബിൻ). മറ്റു മതക്കാരും ഒട്ടും മോശം അല്ല. മദ്രസ പീഡനം ഇന്നു വാർത്ത അല്ലാതെ ആയി. ഇനിയും ധാരാളം പറയാൻ ഉണ്ടു.
      ഇതൊക്കെ ആണോ നമ്മുടെ സംസ്കാരം. ഇതൊക്കെ ആണോ അടുത്ത തലമുറ follow ചെയ്യേണ്ടത്.
      മൈട്രേയൻ ചെയ്ത കാര്യങ്ങൽ, പറഞ്ഞ കാര്യങ്ങൽ ഇത് പോലെ മോശം അല്ല.ഞാൻ അയാളുടെ follower അല്ല. എങ്കിലും നിങ്ങളുടെ സംസ്കാരത്തെ പറ്റി ഉള്ള കമൻ്റ് കണ്ടപ്പോൾ വായ പൂട്ടി ഇരിക്കാൻ തോന്നി ഇല്ല.

  • @rainytp
    @rainytp ปีที่แล้ว +14

    Good interview 💕

  • @benpvk
    @benpvk 9 หลายเดือนก่อน

    ഇന്ദ്രിയങ്ങളുടെ കണക്ക് പറഞ്ഞാൽ നിലവിൽ അഞ്ചു എന്ന തെറ്റായ കണക്ക് ഉപയോഗിക്കുന്നു എന്നാണ് ആരോപണം . അല്ലെങ്കിൽ അനന്ദമായ കണക്ക് അതായത് ഇന്ദ്രിയങ്ങൾക്ക് കണക്കില്ല.
    വിവര ദോഷം എന്നല്ലാതെ അതിനൊക്കെ എന്ത് മറുപടി പറയാനാണ്.
    മറുപടി പറയാം എങ്കിൽ ഇന്ദ്രിയം ഒന്നേ ഉള്ളു എന്നതാണ് എന്റ്റെ മറുപടി.
    അറിയാൻ ആവശ്യം ഉള്ളവർക്ക് ചോദിക്കാം .
    അഷ്ടാ ചക്ര
    ബെന്നി അലക്സ് .
    It is alleged that the wrong number of five is currently being used to count the senses. Or the blissful account means no account of the senses.
    What is there to answer except that it is bad information.
    If I can answer, my answer is that there is only one sense.
    Those who want to know can ask.
    Ashtachakra
    Benny ാ A Lex

  • @benpvk
    @benpvk 9 หลายเดือนก่อน

    മക്കൾ പ്രായമായാൽ പിന്നെ അവർക്ക് അപ്പൂപ്പനാകണം .
    അതല്ലെങ്കിൽ അച്ഛൻ ആകാൻ നടക്കരുത്.
    രക്ഷകർത്താക്കൾ എന്ത് അവകാശം കുട്ടികൾക്ക് മേലെ സ്വീകരിപ്പിച്ചുവോ ? കുട്ടികൾ പ്രായമായാൽ അതേ അവകാശം കുട്ടികൾക്ക് തിരിച്ച് രക്ഷകർത്താക്കളോട് ഉണ്ട്.
    രക്ഷകർത്താക്കൾ മക്കളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റണം. മക്കൾ പ്രായപൂർത്തി ആയാൽ രക്ഷകർത്താക്കളെ സംരകഷിക്കുന്ന ഉത്തരവാദിത്തം നിറവേറ്റണം. ഇല്ലെങ്കിൽ അത് നടപ്പാക്കാൻ നിയമം നിർമ്മിക്കണം . അപ്പോൾ മൈത്രേയൻ പറഞ്ഞ പോലെ എല്ലാ മക്കളും എല്ലാവരുടേതും, എല്ലാ ജനങ്ങളും എല്ലാവരുടെയും ആകും .
    When the children grow up, then they want to be a grandfather.
    Otherwise don't walk to be a father.
    What rights do parents have over children? When the children are old, the same rights are returned to the children and to the guardians.
    Parents must fulfill their responsibility to protect their children. When children reach adulthood, they must fulfill the responsibility of protecting their parents. If not, the law should be made to implement it. Then, as Maitreya said, all children will belong to all, all people will belong to all.

  • @Indran-yd1fo
    @Indran-yd1fo 11 หลายเดือนก่อน +2

    ഈ മനുഷ്യനെ ഞാൻ നമിക്കുന്നു .....

  • @johnskuttysabu7915
    @johnskuttysabu7915 ปีที่แล้ว +4

    Correct.

  • @animathew1309
    @animathew1309 5 หลายเดือนก่อน +1

    Athtavsyam....allam.....sathyam.ellla...athnenthu.va zhi

  • @johnskuttysabu7915
    @johnskuttysabu7915 ปีที่แล้ว +3

    Bharanam.veetilanu..

  • @sajeenas1233
    @sajeenas1233 ปีที่แล้ว +1

  • @sureshbabu4369
    @sureshbabu4369 ปีที่แล้ว +4

    His statement needs correction. When the children grown up, father and mother should quit the position of Guardianship and let them to live. Happily

  • @antonyjose8828
    @antonyjose8828 ปีที่แล้ว +6

    താങ്കൾക്ക് മനുഷ്യൻ ഒരു വസ്തു ആണ്

  • @benpvk
    @benpvk 9 หลายเดือนก่อน

    ചരുങ്ങിയ വാക്കിൽ പറയാം .
    ഏതൊരാളും അവർ അവരെ തന്നെ ഭൂമിയിലേക്ക് പകർത്താൻ അല്ലാത്ത ആരും മക്കളെ ജനിപ്പിക്കുന്നില്ല. ആ ഒറ്റ വാചകത്തിൽ ഉണ്ട് എല്ലാം .
    ജനിപ്പിച്ച മക്കളിൽ നിന്ന് മക്കളും മക്കളെ ജനിപ്പിക്കും.
    എങ്കിൽ വീണ്ടും പറയുന്നു ഏതൊരാളും അവർ അവരെ തന്നെ ഭൂമിയിലേക്ക് പകർത്താൻ അല്ലാത്ത ആരും മക്കളെ ജനിപ്പിക്കുന്നില്ല.
    അത് പരിഗണിച്ചാൽ എന്ത് കാര്യത്തിന്നാണോ മാതാവും പിതാവും ചേർന്ന് മക്കളെ ജനിപ്പിച്ചത് അവരുടെ മക്കൾ വീണ്ടും മക്കളെ ജനിപ്പിച്ചത് !ഏതൊരാളും അവർ അവരെ തന്നെ ഭൂമിയിലേക്ക് പകർത്താൻ അല്ലാത്ത ആരും മക്കളെ ജനിപ്പിക്കുന്നില്ല. എങ്കിൽ മാതാവും പിതാവും മക്കളെ സംരകഷിക്കേണ്ടതിറ്റെ കലാപരുധി, അവരുടെ ജീവിത അവസാനം വരെ തീരുന്നില്ല.
    മക്കൾ എല്ലാവരുടെയും ആണ് . പ്രത്യേകിച്ച് അവരെ പ്രത്യേകമായി സംക്ഷിക്കാൻ ചുമതലയുള്ള മതാവിറ്റെയും പിതാവിറ്റെയും ആണ് .
    മക്കൾ പ്രായമായാൽ പിന്നെ അവർക്ക് അപ്പൂപ്പനാകണം .
    അതല്ലെങ്കിൽ അച്ഛൻ ആകാൻ നടക്കരുത്.
    രക്ഷകർത്താക്കൾ എന്ത് അവകാശം കുട്ടികൾക്ക് മേലെ സ്വീകരിപ്പിച്ചുവോ ? കുട്ടികൾ പ്രായമായാൽ അതേ അവകാശം കുട്ടികൾക്ക് തിരിച്ച് രക്ഷകർത്താക്കളോട് ഉണ്ട്.
    In a nutshell. No one begets children unless they copy themselves into the earth. Everything is in that one sentence. From the begotten children, the children will beget children. Then again it is said that no one begets children unless they copy themselves into the earth.
    If you consider that, why did mother and father give birth to children and their children give birth to children again? Then the mother and the father have to protect their children, the art of protection does not end until the end of their life.
    Children belong to everyone, especially to mothers and fathers who are specially responsible for protecting them.
    When the children grow up, then they want to be a grandfather.
    Otherwise don't walk to be a father.
    What rights do parents have over children? When the children are old, the same rights are returned to the children and to the guardians.

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച ปีที่แล้ว +2

    👍

  • @shezathamaara1974
    @shezathamaara1974 ปีที่แล้ว +1

    oru paruthi varay idhehathinte aashayanghalodu njanum yojikkunnu

  • @sreejithkumarsreejithkumar9062
    @sreejithkumarsreejithkumar9062 ปีที่แล้ว

    ഇൻ്റർവ്യൂ കൊള്ളാം

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 ปีที่แล้ว

    Kanikkum ജയശ്രീക്കും mithreyanum ആരിൽ നിന്നോ ഒറിജിനൽ snaham കിട്ടിയിട്ടഉണ്ടാവാൻ sathyatha ഉണ്ടോ

  • @sajeshpksanju1880
    @sajeshpksanju1880 ปีที่แล้ว +7

    ഇവൻ പറയുന്നത് എല്ലാം കേട്ടാൽ നാട്ടിന് അപകടമാവും

  • @haseenaisham
    @haseenaisham ปีที่แล้ว +2

    പണമുള്ളവർക്ക് എന്തും ചെയ്യാം

  • @shymabc5688
    @shymabc5688 ปีที่แล้ว +1

    💜

  • @motiv842
    @motiv842 ปีที่แล้ว +6

    Uyarnna chindhagathy, muuunjiya jeevitham😂

    • @manumanoj6009
      @manumanoj6009 ปีที่แล้ว +2

      You exhibited it right here 😂😂

  • @muruganb9218
    @muruganb9218 7 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 ปีที่แล้ว +1

    🌹

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 ปีที่แล้ว +23

    ഇവൻ ഒക്കെ നമ്മുടെ കുടുംബം തകർക്കുന്ന വൻ ആണ്. ഇത്തരം വിഡ്ഢിത്തം കുട്ടികളിൽ കുത്തിവക്കൻ ഇവന്മാർ നോക്കും. കഞ്ചാവും മയക്കു മരുന്നും വിൽക്കാൻ ഇങ്ങനെ കുടുംബ ബന്ധങ്ങൾ ഇല്ലെങ്കിൽ എളുപ്പം ആകുമല്ലോ.

    • @minisoman4852
      @minisoman4852 ปีที่แล้ว +9

      എന്നിട്ട് ഈ കുടുംബത്തിൽ ഉള്ള കുട്ടികൾ അല്ലേ ഇത് ഒക്കെ ഉപയോഗിക്കുന്നത് .....
      orphing e-ൽ ഉള്ളവർ അല്ലല്ലോ

    • @premaa5446
      @premaa5446 ปีที่แล้ว +4

      ​@@minisoman4852 അതെ. കൂടാതെ ദിവസവും കിടന്നു ഡൈവ ത്തിനെ 5 തവനയിൽ കൂടുതൽ വിളിച്ചു കൂവുന്ന ആൾക്കാരാണ് ഇപ്പൊൾ ഏറ്റവും കൂടുതൽ ഡ്രഗ് dealings ചെയ്യുന്നത്.😅😂

  • @abdu_rahiman_palottil
    @abdu_rahiman_palottil ปีที่แล้ว +4

    ആ കത്ത് എവിടെ നിന്ന് കിട്ടും ചേച്ചീ

  • @n.r.mohanan9460
    @n.r.mohanan9460 ปีที่แล้ว +4

    മനുഷ്യൻ എന്താണെന്ന് ഇയാൾഒരുനാൾ അറിയും

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว

    👌

  • @minipn8024
    @minipn8024 3 หลายเดือนก่อน

    Pinnarakanam nammala valarthiya achanayum ammayeyum mattu bandhukkalayum upekshikkanam annano atha ippo vrudhasadanaggal koodan karanam

  • @kings6365
    @kings6365 ปีที่แล้ว

    Inganae oralae kittam baghyam venam

  • @NoName-jk1jb
    @NoName-jk1jb ปีที่แล้ว

    Western culture he said

  • @winit1186
    @winit1186 ปีที่แล้ว +22

    ഇയാളെ പിന്തുണയ്ക്കുന്ന ഒരാളും അവരുടെ ജീവിതത്തിൽ ഇങ്ങേർ പറയുന്ന philosophy apply ചെയ്യാറില്ല.... ചുമ്മാ യൂട്യൂബിൽ support ചെയ്ത് comment ഇടുമെന്നല്ലാതെ....

  • @iam-ns2ot
    @iam-ns2ot ปีที่แล้ว +3

    ഈ ഈ ഭൂമുഖത്ത് വ്യത്യസ്ത തരം ജീവികളുണ്ട് വ്യത്യസ്ത സ്വഭാവങ്ങളുമായി അതിൽ മനുഷ്യനും പെടുന്നു. ഇതിലൊന്നും പെടാത്ത പുതിയ ഒരുതരം കീടമാണ് ഈ വ്യക്തി . നാളെ ഇയാൾ പരസ്പരം ഇഷ്ടമാണെങ്കിൽ സ്വന്തം അമ്മയെയും വിവാഹം കഴിക്കാം എന്നുപറഞ്ഞാൽ ആരും അത്ഭുതപ്പെടേണ്ടതില്ല. ശരിക്കും പറഞ്ഞാൽ ഒരുതരം മൃഗ സ്വഭാവം .

    • @manumanoj6009
      @manumanoj6009 ปีที่แล้ว

      Achante adhikaaram sherikum njoy cheyth nadannitundenn thonunnu. May be still you are enjoying it too. 😂

  • @naseemaabdulrahmaanbeeraan209
    @naseemaabdulrahmaanbeeraan209 ปีที่แล้ว +1

    മകളെ ഭാര്യ ആകാൻ പറ്റത്തതാവും ഇയാളുടെ പ്രശ്നം

  • @animathew1309
    @animathew1309 ปีที่แล้ว

    Appan.ammem....eelokathu...anthinuuu...venm....kuutikal...egane..athnnn..onnum..vendannavakanm

  • @scienceandspace9749
    @scienceandspace9749 ปีที่แล้ว +14

    He is an irresponsible father. He fails to raise his daughter.

    • @ആട്ടവുംപാട്ടും
      @ആട്ടവുംപാട്ടും ปีที่แล้ว +32

      കേരളത്തിൽ നിലവിൽ ഇപ്പോൾ ഉള്ള പല അച്ഛന്മാരേക്കാൾ ഉത്തരവാദിത്തം ഉണ്ടായിരുന്നു maithreyanu bcoz ഇവിടെ പ്രസവം മുതൽ കുഞ്ഞിന് ഊട്ടുന്നതും ഉറക്കുന്നതും മറ്റു ദിനചര്യ കളും അമ്മയുടെ മാത്രം ഉത്തരവാദിത്തം ആണ്. ഇദ്ദേഹം ഇത് എല്ലാം ഒപ്പം നിന്ന് ചെയ്ത ആളാണ്. പിന്നെ ലോൺ എടുത്തു സ്ത്രീധനം കൊടുത്തു വേറെ വീട്ടിലെ വേലക്കാരി ആകാൻ മകളെ പറഞ്ഞയക്കുന്ന ഇവിടുത്തെ പല അച്ചന്മാരെ പോലെ അല്ല. മകളെ ഒരു വ്യക്തി ആയി കാണുന്ന മനുഷ്യൻ ആണ്.

    • @scienceandspace9749
      @scienceandspace9749 ปีที่แล้ว

      Life has some values. He speaks idiotic thoughts about life. I know some of his stupidity

    • @skottarath1508
      @skottarath1508 ปีที่แล้ว +3

      @@ആട്ടവുംപാട്ടും well said 👍🏻

    • @sadiqueali5117
      @sadiqueali5117 ปีที่แล้ว

      @@ആട്ടവുംപാട്ടും aano kunje

  • @praveenthomas392
    @praveenthomas392 ปีที่แล้ว +5

    ഇയാൾ ആണോ ലോകത്തെ മൊത്തം കാര്യം തീരുമാനിക്കുന്നെ.....???

  • @girijadevi3869
    @girijadevi3869 ปีที่แล้ว +6

    താങ്കൾക്ക് ജീവിക്കാൻ പരസഹായം വേണ്ടി വരുന്ന സാഹചര്യത്തിൽ ആർക്കാണ് താങ്കളെ പരിചരിക്കാൻ ബാധ്യത എന്ന് താങ്കൾ ഒന്ന് പറഞ്ഞു തരുമോ?

    • @TheMSpecialsRocks
      @TheMSpecialsRocks ปีที่แล้ว

      th-cam.com/video/KmhJySi7RrU/w-d-xo.html

    • @happyktan6646
      @happyktan6646 ปีที่แล้ว +3

      Paisa kodth home nurse ne vakknan

    • @sunikumarmuhamma
      @sunikumarmuhamma 10 หลายเดือนก่อน +2

      , state. എന്നാണ് അദ്ദേഹം പറയുന്നത്

    • @girijadevi3869
      @girijadevi3869 10 หลายเดือนก่อน

      @@sunikumarmuhamma എന്ത്, മനസ്സിലായില്ല... state എന്ന് വച്ചാൽ എന്ത്? Pls

    • @happyktan6646
      @happyktan6646 10 หลายเดือนก่อน

      @@girijadevi3869 government. Europe il oke angne ane

  • @knarayanan7758
    @knarayanan7758 8 หลายเดือนก่อน

    ഇയാൾ

  • @sethu5575
    @sethu5575 ปีที่แล้ว

    You will learn that How to destroy a family, Warm relationships, If you believe him

  • @shillumaniii6831
    @shillumaniii6831 ปีที่แล้ว +3

    ഇയാൾ ആരുവേ 😂😂😂😂🤣

    • @amalalex2320
      @amalalex2320 ปีที่แล้ว +4

      Nee aaruva?

    • @riyabimal9042
      @riyabimal9042 ปีที่แล้ว +4

      Maitreyan, ഞങ്ങൾക്ക് കുറച്ചു പേർക്ക് ഇയാളെ അറിയാം, നിങ്ങൾ ആരാ?

    • @shillumaniii6831
      @shillumaniii6831 ปีที่แล้ว +5

      @@riyabimal9042 ഇപ്പോൾ മനസിലായി നിങ്ങൾ കുറച്ചു പേർക്ക് അറിയാവുന്നത് കൊണ്ടല്ലേ ഇയാൾ ആരെന്നു ചോദിച്ചത് 😂😂 ഞാൻ ആരാന് പറഞ്ഞാൽ നിങ്ങൾ അറിയില്ലലോ ഞങ്ങടെ അടുത്ത് കുറച്ചു പേർക് അറിയാവുന്ന വേറൊരു ... ആൾ 😂

    • @PaachuKAhukm
      @PaachuKAhukm ปีที่แล้ว

      Oru ammavan

  • @rejinrajan3184
    @rejinrajan3184 ปีที่แล้ว +3

    അസ്സൽ ഒരു വിടൻ

  • @ampilisuresh8055
    @ampilisuresh8055 ปีที่แล้ว +2

    ഇവ നാരാ ഉപാ

  • @rajgowtham1969
    @rajgowtham1969 ปีที่แล้ว +10

    അലവലാതി...

    • @radharamakrishnan6335
      @radharamakrishnan6335 ปีที่แล้ว +4

      സ്വന്തം പേര് വിളിച്ചു പറയല്ലേ....

  • @maliksameer453
    @maliksameer453 ปีที่แล้ว +18

    ബിരിയാണി ഒക്കെ വരുമ്പോ അച്ഛൻ ആരാണെന്ന് അറിയാതിരിക്കുന്നതാണ് നല്ലത് 😄

    • @RavindraKumar-mj8fh
      @RavindraKumar-mj8fh ปีที่แล้ว +15

      ഓഞ്ഞ വളിപ്പ്

    • @reghu9229
      @reghu9229 ปีที่แล้ว +3

      ഓരോ സമയത്ത് ഓരോ ഭ്രാന്തൻമാർ ഉടലെടുക്കും .

    • @radharamakrishnan6335
      @radharamakrishnan6335 ปีที่แล้ว +5

      തലേൽ മുണ്ടിട്ടു കള്ളുഷാപ്പിൽ കേറുന്ന ആളാണ് ലെ

    • @jitheshkr
      @jitheshkr ปีที่แล้ว +1

      ലോകത്തെ ഒട്ട് മിക്ക എല്ലാ നടിമാർക്കും ജീവിച്ചിരിക്കുന്ന അച്ഛന്മാർ ഉണ്ട് ട്ടോ.... ❤അവരാരും സിനിമയിൽ അഭിനയിക്കാതിരിക്കാറില്ല.

    • @vimoj
      @vimoj ปีที่แล้ว +1

      ബിരിയാണി സിനിമ എന്താണെന്ന് നിനക്ക് മനസ്സിലായോ

  • @padnayikjohnoiy3523
    @padnayikjohnoiy3523 ปีที่แล้ว +3

    മോൾക്ക് ഇപ്പോൾ ഡിപ്രെഷൻ ആണെന്ന് കേട്ടു 🥹

    • @colouroflife11
      @colouroflife11 ปีที่แล้ว +2

      Athentha vere aarkkum depression vararille🤔

  • @kumariissac2634
    @kumariissac2634 8 หลายเดือนก่อน

  • @sumeshkonnangath7157
    @sumeshkonnangath7157 ปีที่แล้ว +1

    👍

  • @keralarocket9435
    @keralarocket9435 ปีที่แล้ว

  • @jithinlal8056
    @jithinlal8056 ปีที่แล้ว +2

    ❤️

  • @skullcrusher5447
    @skullcrusher5447 ปีที่แล้ว +1