പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് പോരേണ്ടിവന്നു ​⁠

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 266

  • @shameerarafeek1142
    @shameerarafeek1142 3 หลายเดือนก่อน +95

    പടച്ചോനെ ഉപ്പാക്ക് ഷിഫയാക്കണേ. പുതിയ വീട്ടിൽ കയറാനുള്ള ഭാഗ്യം ഉപ്പാക്ക് ഉണ്ടാവാണേ 🤲🏻🤲🏻നൗഫലെ ടെൻഷൻ ആവരുത്. Bad commond mind ചെയ്യരുത്. എല്ലാ വിവരങ്ങളും അറിചൊലോട്ടാ നൗഫലെ ഞങ്ങൾക്ക് അറിയാൻ ആകാംഷയുണ്ട്

    • @Duabathool
      @Duabathool 3 หลายเดือนก่อน

      Ameeenn

    • @muthuus7465
      @muthuus7465 3 หลายเดือนก่อน

      Aameen

    • @HaseenaFaizel
      @HaseenaFaizel 3 หลายเดือนก่อน

      ആമീൻ 🤲

    • @Sumayya-ws1ro
      @Sumayya-ws1ro 3 หลายเดือนก่อน

      crrct

  • @sahithasayi1511
    @sahithasayi1511 3 หลายเดือนก่อน +45

    നിങ്ങൾ ഇങ്ങനെ ഒന്നും പറയാതെ നൗഫലിന് പൈസ ഉണ്ട് എന്ന് ഒരാൾ വിഷമിച്ചിരിക്കുമ്പോൾ ആണോ ഇങ്ങനത്തെ പറയുന്നത് നിങ്ങളൊക്കെ മനുഷ്യരാണോ അല്ലെങ്കിലും മൃഗങ്ങളോ ഒരു മനുഷ്യൻ ബേജാർ ആയിട്ട് ഓടുമ്പോൾ അവരെ കുറ്റങ്ങൾ പറയുക പൈസ അവൻ എങ്ങനെ തിരുമറി ചെയ്യുന്നു എന്ന് നിങ്ങൾ അറിയുന്നുണ്ടോ വല്ലാത്തൊരു ജാതിക്കളും

  • @Baby-oz8df
    @Baby-oz8df 3 หลายเดือนก่อน +27

    ഇത് കാണുന്ന ഞാനുൾപ്പടെ എല്ലാ പേർക്കും പാഠം മായിരിക്കട്ടെ നല്ല കാലത്തു നന്നായി ജീവിക്കുക എപ്പോഴാ എന്താ വരിക പറയാൻ പറ്റില്ല വന്നത് എത്രയും പെട്ടെന്ന് സുഖമാകട്ടെ അള്ളാഹു നോട് പ്രാർത്ഥിക്കം

  • @mymoonak4745
    @mymoonak4745 3 หลายเดือนก่อน +182

    ഇങ്ങനത്തെ ഒരു മോനെ കിട്ടാനും ഒരു ഭാഗ്യം വേണം

    • @kamarukabeer8405
      @kamarukabeer8405 3 หลายเดือนก่อน +16

      എന്തെ നിങ്ങൾ ഒന്നും ഉമ്മനേം ബാപ്പനേം നോക്കാറില്ലേ,, ഇവർ പണത്തിനു വേണ്ടി എന്ത് കോഞ്ഞാട്ടയും കാണിക്കും,, അത് കണ്ടു ആരും വിലയിരുത്തണ്ട

    • @Mareeammm
      @Mareeammm 3 หลายเดือนก่อน

      ​@@kamarukabeer8405pinnenthna nighal ivare video kanunneee?

    • @Flower12003
      @Flower12003 3 หลายเดือนก่อน +3

      Uppa avare nokina

    • @kamarukabeer8405
      @kamarukabeer8405 3 หลายเดือนก่อน

      @@Flower12003 എന്ന് വെച്ച് അത് പോലെ തിരിച്ചടിക്കാണോ വേണ്ടേ,, ബ്രൊ,, അങ്ങിനെ ആണോ,, പഠിപ്പിച്ചേക്കുനെ,,

    • @sabi.....4024
      @sabi.....4024 3 หลายเดือนก่อน +1

      Mashaallah അൽഹംദുലില്ലാഹ്

  • @RabeezK
    @RabeezK 3 หลายเดือนก่อน +69

    എത്രെയും പെട്ടെന്ന് ഉപ്പാക് അസുഖം മാറട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @seenathnizam3200
    @seenathnizam3200 3 หลายเดือนก่อน +22

    റഹുമാനായ റബ്ബേ കാമിലായശിഭ കൊടുക്കള്ളാ 🤲❤🤲 ആമീൻ യ റബ്ബൽ ആലമീൻ

  • @muhamadsinan6802
    @muhamadsinan6802 3 หลายเดือนก่อน +3

    ഇതൊക്കെഎല്ലാരുംചെയ്യുന്നതാണ് പുറത്തുപറയാറില്ല ഞമ്മുടെകടമയാണ്

  • @nushaibalatheef5836
    @nushaibalatheef5836 3 หลายเดือนก่อน +65

    ഇളനീർ വെള്ളത്തിൽ ഏലക്ക പൊടിച്ചു കൊടുത്തുനോക്ക് കോട്ടക്കൽ വൈദിയ ശാലയിലെ dr പറഞ്ഞു തന്നതാ ഛർദി നില്കും

  • @cakeworlsdfousiya
    @cakeworlsdfousiya 3 หลายเดือนก่อน +46

    നൗഫലെ നീ പറയണ്ട നമുക്കും വേദനിക്കുന്നു എല്ലാം പടച്ചവൻ രക്ഷിക്കട്ടെ

    • @sadiqmp5807
      @sadiqmp5807 3 หลายเดือนก่อน +1

      Athanneee😢😢😢😢

  • @Fatima_577.
    @Fatima_577. 3 หลายเดือนก่อน +8

    അല്ലാഹുവേ ഇനിയും പരീക്ഷണത്തിൽ ആ പാവങ്ങളെ പെടുത്തല്ലെ അല്ലാഹ് എത്രയും വേഗം ശിഫ നൽക് അല്ലാഹ് 😪🤲🏻🤲🏻🤲🏻

  • @famithafami1055
    @famithafami1055 3 หลายเดือนก่อน +71

    മുത്ത് നബിയുടെ ബർക്കത്ത് കൊണ്ട് അല്ലാഹു പരിപൂർണ്ണ ശിഫ നൽകട്ടെ ആമീൻ...🤲🥺

  • @sabi.....4024
    @sabi.....4024 3 หลายเดือนก่อน +81

    ടെസ്റ്റ്‌ ചെയുമ്പോൾ ഒരു അസുഖം ഇല്ലാതെ ഇരിക്കട്ടെ 🤲🤲😢ഇപ്പോൾ ഉള്ള അസുഖം പെട്ടന്ന് ശിഫ ആക്കികൊടുക്കണേ അല്ലാഹ് ആമീൻ 🤲🤲🤲🤲🤲

  • @sareeazee5902
    @sareeazee5902 3 หลายเดือนก่อน +12

    നൗഫലെ ടെൻഷൻ അടിക്കരുത് നല്ല ധൈര്യം ഉണ്ടാവട്ടെ തവക്കത്തുഅലല്ലാഹ്

  • @nizmalnishuviog1084
    @nizmalnishuviog1084 3 หลายเดือนก่อน +2

    Pettannu sugavatte 🤲 uppak🤲 amalayil ethu dr aanu kanikunnath onnu parayu mon undu avide help venakil parayane 4 th year dr aayi mon bro parayane

  • @nessii-i8u
    @nessii-i8u 3 หลายเดือนก่อน +6

    അല്ലാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ ശാന്തിയും സമാധാനവും കൊടുക്കട്ടെ ആമേൻ

  • @RoshanRishu-jd6hp
    @RoshanRishu-jd6hp 3 หลายเดือนก่อน +1

    ബിയോപിസിന് ആണോ എടുക്കുന്നത് വലിയ അസുഗം ഒന്നുമില്ലാതെ ഇരിക്കട്ടെ ആമീൻ 🤲🤲🤲

  • @fathimaziya5971
    @fathimaziya5971 3 หลายเดือนก่อน +1

    നൗഫൂ വിഡിയോ കണ്ടപ്പോ ഒരുപാട് സങ്കടം ആയി ബാഡ് കമെന്റ് മൈൻഡ് ആകേണ്ട ഉപ്പാന്റെ അന്നന്നത്തെ വിവരം ഞങ്ങൾക് അറിയണം വിഷമിക്കരുത് നൗഫൂ. ഉപ്പാന്റെ അസുഖം അള്ളാഹു പെട്ടെന്ന് ശിഫ നൽകട്ടെ പുതിയ വീട്ടിൽ കുട്ടിയുമായി എല്ലാരുമൊത് ജീവിക്കാൻ അള്ളാഹു വിധി നൽകട്ടെ ഒരു കാര്യം പറയട്ടെ ജിൻഷാദ് നൂറേ ഹബീബെ തങ്ങളുമായി നല്ല ബന്ധമാണല്ലോ അവിടെ യതീം മക്കളെ കല്യാണത്തിൽക് കഴിയുന്ന സ്വർണമോ പൈസയോ നേർച്ച വെക്കു അതു യതീം മക്കളെ കല്യാണത്തിലേക്ക് എത്തിച്ചു കൊടുക്കുക കഴിയുമെങ്കിൽ നിങ്ങൾ തന്നെ തങ്ങളെ നേരിട്ട് കണ്ടു വിഷമം അറിയിക്കുക തീർച്ചയായും അള്ളാഹു ശിഫ നൽകട്ടെ ഇതിലും വലിയ അസുഖങ്ങൾ അവിടുന്ന് ശിഫ കിട്ടിയിട്ടുണ്ട് അള്ളാഹു ശിഫ നൽകട്ടെ

  • @remachandran1798
    @remachandran1798 3 หลายเดือนก่อน +20

    മോന്റ്റ കാര്യം കേൾക്കുമ്പോൾ ഭയങ്കര വെഷമം ദുവ ചെയാം

  • @Shamlahussain
    @Shamlahussain 3 หลายเดือนก่อน +6

    അസുഖം വെക്കുന്നതും മാറ്റി തരുന്നതും പടച്ചോൻ 🤲🏻ചെയ്യാം inshaallah പെട്ടന്ന് ഷിഫയാകട്ടെ

  • @shaheedadavudh6803
    @shaheedadavudh6803 3 หลายเดือนก่อน +3

    നൗഫൽ മോൻ പറയുന്നത് കേൾക്കുമ്പോൾ തന്നെ സങ്കടം സഹിക്കാൻ പറ്റുന്നില്ല അല്ലാഹുവേ അസുഖം മാറ്റി കൊടുക്ക് നാഥാ 🙏🏻🙏🏻🙏🏻

  • @jameelaibrahim619
    @jameelaibrahim619 3 หลายเดือนก่อน +4

    പെൺ കുട്ടികളോട് വരാൻ പറയുക കാരണം ഉമ്മാക്ക് ഒരു സമാധാനം കിട്ടാനാണ് ഉമ്മാടെ ഇപ്പോഴത്തെ മനസ്സിലെ വിഷമം ഉമ്മാക്കും അള്ളാഹുവിനും മാത്രമേ അറിയൂ അള്ളാഹു കാക്കട്ടെ

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 3 หลายเดือนก่อน +8

    എത്രയും പെട്ടന്ന് ഉപ്പാന്റെ രോഗം ഷിഫയാക്കട്ടെ ആമീൻ...

  • @haseehaseena8863
    @haseehaseena8863 3 หลายเดือนก่อน +3

    അല്ലാഹുവേ ബാപ്പാക് aafhiyathulla ദീർഘായുസ്സ് kodukane അല്ലാഹ് 😢

  • @faisalk3696
    @faisalk3696 3 หลายเดือนก่อน +3

    അള്ളാഹുവെ ഉപ്പാന്റെ അസുഖം പരീപൂണ്ണമായി മാറ്റി കൊട്ക്ക് അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ

  • @naseerati7188
    @naseerati7188 3 หลายเดือนก่อน +8

    എല്ലാം നല്ലതിനാ നൗഫൽ നമുക്ക് പ്രാർത്ഥിക്കാം

  • @saidalaviprpm1221
    @saidalaviprpm1221 3 หลายเดือนก่อน +18

    എല്ലാവരെയും പടച്ചോൻ കാക്കട്ടെ നൗഫലിന് പൈസ ഉള്ളത് കൊണ്ട് പിടിച്ചു നില്ക്കാൻ പറ്റുന്നുണ്ട് നമ്മക്കൊന്നും പൈസയുമില്ല എല്ലാം കൊണ്ടും കുടുങ്ങി കിടക്കാണ് അള്ളാഹു കാക്കട്ടെ എല്ലാരേയും ആ ഉപ്പാന്റെ അള്ളാഹു ഷിഫയാക്കട്ടെ

    • @nafeesacp4279
      @nafeesacp4279 3 หลายเดือนก่อน +1

      Ameen ameen yeabalalmeen

    • @ZareenaFathema
      @ZareenaFathema 3 หลายเดือนก่อน

      ​@@ZiyanZiyankp-u5xs bro

  • @jameelaibrahim619
    @jameelaibrahim619 3 หลายเดือนก่อน +8

    Uppane കാണുമ്പോൾ വളരെ പ്രയാസം തോന്നുന്നു നൗഫലിന്റെ അവസ്ഥ കേൾക്കുമ്പോൾ വളരെ പ്രയാസം തോന്നുന്നു ഉപ്പാടെ എല്ലാ അസുഖം അള്ളാഹു എത്രയും ഷിഫായാകി അള്ളാഹു ആരോഗ്യം ഉള്ള ദീര്ഗായുസ്സ് കൂട്ടി തരട്ടെ

  • @AbbasAchu-s9q
    @AbbasAchu-s9q 3 หลายเดือนก่อน +4

    അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻

  • @pachamangakitchen9633
    @pachamangakitchen9633 3 หลายเดือนก่อน +2

    സത്യം നല്ലപ്രായം നല്ലത് പോലെ ജീവിക്കുക ഉപ്പാന്റടുത് എപ്പോഴും ഉണ്ടാവാൻ ശ്രദ്ധിക്കുക പ്രാത്ഥിക്കാം

  • @Rasiya.K-z1x
    @Rasiya.K-z1x 3 หลายเดือนก่อน +1

    എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഗം സുഗമാവട്ടെ 🤲🏻രണ്ടാൾക്കും നല്ല ക്ഷീണം ഉണ്ട് bilal ❤

  • @hafsathsaleem
    @hafsathsaleem 3 หลายเดือนก่อน +1

    Liver സിറോസിസ് ആണോ ഉപ്പാക്ക്
    Allahu എത്രയും പെട്ടന്ന് പരിപൂർണ്ണ ഷിഫാഹ് നൽകി അനുഗ്രഹിക്കട്ടെ

  • @EnikkAreela
    @EnikkAreela 3 หลายเดือนก่อน +1

    ബിലാൽ നല്ല കൂട്ടുക്കാരൻ ആണ്

  • @HaseenaShefeek
    @HaseenaShefeek 3 หลายเดือนก่อน +2

    Noufalkaa tension avandaa ... uppak allahu shifakki kodukkatte aameen

  • @kunjoosvlog4425
    @kunjoosvlog4425 3 หลายเดือนก่อน +4

    Dhuayil ulpeduthunnund oro updation um vendi waiting aan.. Allahu rogam ethrayum pettann shifah aaki tharatte Vappak

  • @Noname-fg5zp
    @Noname-fg5zp 3 หลายเดือนก่อน +1

    Pettannu asughm kandupiduvhite asughm maranlla medicine kittan prarthikkam❤❤❤ yellm redi aavum

  • @remachandran1798
    @remachandran1798 3 หลายเดือนก่อน +7

    മോൻ നല്ല പോലെ നോക്കുന്നുണ്ട് പറയുന്നവർ പറയട്ടെ ഒരിക്കലും കെയർ ചെയ്യണ്ടാ

  • @nishzz2374
    @nishzz2374 3 หลายเดือนก่อน +1

    Padachoonee..shifayaakk..keettitt sngdm varunnu..🤲🤲🤲

    • @nishzz2374
      @nishzz2374 3 หลายเดือนก่อน +1

      Nowfaline thalarthallee ..🤲🤲🤲

  • @rrpdn759
    @rrpdn759 3 หลายเดือนก่อน +1

    പടച്ച റബ്ബ് പരിപൂർണ്ണ ശിഫ നൽകട്ട് ആ ഉപ്പാക്ക് ആരോഗ്യത്തോടെ യുള്ള ആയുസും ആഫിയത്തും നൽകട്ടെ (ആമീൻ)

  • @sanaskitchenvlogs
    @sanaskitchenvlogs 3 หลายเดือนก่อน +5

    നൗഫൽ ഉപ്പാനെ കുന്നംകുളം യൂണിറ്റി ഹോസ്പിറ്റലിൽ ജോഷി ഡോക്ടർനെ ഒന്ന് കാണിച്ചു നോക്കൂ

  • @lathakrishnan4998
    @lathakrishnan4998 3 หลายเดือนก่อน +2

    സമാധാനമായിരിക്കു മോനെ. പ്രാർത്ഥിക്കാം❤❤❤❤

  • @veeduveedu8708
    @veeduveedu8708 3 หลายเดือนก่อน +1

    ഉപ്പയുടെ അസു'ഗം മറ്റി കെടുക്കണേ നൗഫലെ 'നീ ഉപ്പാനെയും ഉമ്മാനെയും നന്നായി നോക്കണം റമ്പ് നിനക്ക് വാരിക്കോ റ

  • @shamnadkanoor9572
    @shamnadkanoor9572 3 หลายเดือนก่อน +1

    അള്ളാഹു എത്രയും പെട്ടെന്ന് അസുഖം ഷിഫയാക്കിത്തരട്ടെ, ആമീൻ

  • @kulsubeevi-nw3de
    @kulsubeevi-nw3de 3 หลายเดือนก่อน +9

    ഉപ്പാൻ്റ അസുഖമറ്റി കെടുക്കേണ പുതിയ വീട്ടിൽ കയാറാൻ വിധികുടണേ🤝🤲🤲🤲

  • @RamlaPP-bl3ln
    @RamlaPP-bl3ln 3 หลายเดือนก่อน +14

    | ഷിഫാ നൽകണേ അള്ളാ

  • @RaseenaSidheek-hs5tr
    @RaseenaSidheek-hs5tr 3 หลายเดือนก่อน +2

    പടച്ചോനെ ഇത്രയും പെട്ടന്ന് ഉപ്പാടെ അസുഖം ശിഫ നൽകട്ടെ ആമീൻ

  • @husenabathool7648
    @husenabathool7648 3 หลายเดือนก่อน +1

    Uruman pazham kodkoo chardikum punninum vayatile punn koodunnathinum oke shamanam undagum

  • @Subaida-ce9bz
    @Subaida-ce9bz 3 หลายเดือนก่อน

    എല്ലാവരും നൗഫലിനെ കുത്തിനോവിക്കാതെ നല്ലതു മാത്രം പറഞ്ഞു കൊടുക്കുക പാവങ്ങളൊന്നും ഏറ്റുവാങ്ങണ്ട ആരും പാവം ഇടങ്ങേറാക്കുന്നത്

  • @aishabeevi906
    @aishabeevi906 3 หลายเดือนก่อน +12

    Allahu എത്ര യും പെട്ടെന്ന് ഷിഫാ കൊടുക്കണേ ആ ഉപ്പാക്ക്

    • @SakeenaKarim
      @SakeenaKarim 3 หลายเดือนก่อน

      ആമീൻ

  • @thamannarinimol7235
    @thamannarinimol7235 3 หลายเดือนก่อน +3

    Ellaam onn pettenn sheriyaavatte

  • @ashrafvallassery5373
    @ashrafvallassery5373 3 หลายเดือนก่อน +1

    ഉപ്പാടെ അസുഖം പെട്ടന്ന് ഷിഫയാക്കനെ റേബ്ബേ 🤲🤲

  • @ShareefaNaira
    @ShareefaNaira 3 หลายเดือนก่อน +2

    Pavam uppa duva chyaa naofalkany kanupol pavam thonunuu

  • @realdream3181
    @realdream3181 3 หลายเดือนก่อน

    Financial prayasam illengl amrthayileko matto kondaavanel pettenn result kittum. Ini PET scan result kittiyaal ernakulam indhiragandhi hospitalilek kondu povu..lakshore il ulla senior dr available aanu..financilay paraysam ullavark ashwasamaanu..best dr in low price..anyway PET result vannaal specialised hospitalilek maarunnathaanu nallad..govt hospital mosham aanu ennalla..pettenn karyangal nadakkaan..allengl result kond Gangadharan dr de veetil poyaal best opinion ariyaam..7am to 10am veetil available aanu dr

  • @jaseelaa815
    @jaseelaa815 3 หลายเดือนก่อน +2

    Noufal chittur karuna hospital avide nalla treatment anu.surgerry cheyyan pattillan paranja case avide cheythu.nalla dr s und avide

  • @asfaltv7462
    @asfaltv7462 3 หลายเดือนก่อน

    എന്തുവാടെ കാണിക്കുന്നത്

  • @afihizasworld4359
    @afihizasworld4359 3 หลายเดือนก่อน

    എല്ലാം ശെരിയാവും 😢😢😢
    ദുആയിൽ ഉൾപെടുത്തുന്നുണ്ട്

  • @shamlafazal5662
    @shamlafazal5662 3 หลายเดือนก่อน

    എത്രയും പെട്ടെന്ന് ഉപ്പാന്റെ രോഗം ഷിഫയാക്കട്ടെ 🤲ആമീൻ

  • @raheemwithsappu149
    @raheemwithsappu149 2 หลายเดือนก่อน +1

    😢lnsha Allah

  • @ansif__x.x
    @ansif__x.x 3 หลายเดือนก่อน

    പടച്ച റബ്ബ് എത്രയും പെട്ടെന്ന്ആ ഉപ്പാൻറെ അസുഖംഷിഫയാക്കണേറബ്ബേ്റ് ടെസ്റ്റ് ചെയ്യുമ്പോൾഅതിൽ ഒരു ബുദ്ധിമുട്ടുംഇല്ലാതിരിക്കട്ടെ

  • @Rafeequenk-mz3lp
    @Rafeequenk-mz3lp 2 หลายเดือนก่อน

    Noufal ninte jveevtham oru cinma aakkanund karanam ninte 27 ege ullil nee orupad anubhavichu 😂😂

  • @shamsiyap3082
    @shamsiyap3082 3 หลายเดือนก่อน +4

    Ellam sheriyavatte.❤

  • @ajmalaju5714
    @ajmalaju5714 3 หลายเดือนก่อน +2

    പാവം ഉപ്പാ അള്ളാഹു ഷിഫ നൽകട്ടെ

  • @JasnaJasnamol-lq7ol
    @JasnaJasnamol-lq7ol 3 หลายเดือนก่อน

    ഉപ്പാന്റെ വിവരം അറിയാൻ വീഡിയോ kattwaiting
    അള്ളാഹു എത്ര യും പെട്ടന്ന് സുഖം തരട്ടെ 😢🤲

  • @Inah-b9w
    @Inah-b9w 3 หลายเดือนก่อน

    റബ്ബ് ശിഫ നൽകട്ടെ എന്ത് അസുഗം ആണെങ്കിലും പെട്ടന്ന് കണ്ടു പിടിച്ചു അതിനുള്ള മരുന്നും റബ്ബ് കാണിച്ചു തരട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲😪😪

  • @rahma7254
    @rahma7254 3 หลายเดือนก่อน

    Allahuvinte പരിക്ഷണങ്ങളിൽ നിന്ന് രക്ഷ കിട്ടി എല്ലാം റാഹത്തിൽ ആകട്ടെ 🤲🤲

  • @MhdShan-jv1sj
    @MhdShan-jv1sj 3 หลายเดือนก่อน +2

    ഷിഫാ നൽകണേ അള്ളാ 🤲🤲

  • @AminaAminu-xh3gl
    @AminaAminu-xh3gl 3 หลายเดือนก่อน

    വോയിസ് കേൾക്കുമ്പോൾ തന്നെ കരച്ചിൽ വരുന്നു
    സാരമില്ല
    അല്ലാഹു എല്ലാം ശിഫ യാക്കിത്തരട്ടെ 🤲🤲🤲

  • @basiribasiriya4915
    @basiribasiriya4915 3 หลายเดือนก่อน +1

    Padachonu ante makkala Oppam irikanu illa aarokiyamum aafiyathum padachonu uppaku nalkatte 🤲

  • @suharaummar7026
    @suharaummar7026 3 หลายเดือนก่อน

    ആ ട്ടെസ്റ്റ് ചെയ്ത ബില്ല് വേണം അത് ഉണ്ടങ്കിൽ സ്ലൈഡ് പെട്ടന്ന് കിട്ടും

  • @shahidabeevi3496
    @shahidabeevi3496 3 หลายเดือนก่อน +2

    യാല്ലാഹ്‌സിഫയാക്കണേ

  • @kizhakkekitchen6912
    @kizhakkekitchen6912 3 หลายเดือนก่อน +2

    Mone thalararuth allaahu koodeundavum 🤲🤲🤲🤲🤲

  • @rameesaramee6205
    @rameesaramee6205 3 หลายเดือนก่อน

    എത്ര പെട്ടന്ന് ഉപ്പാന്റെ അസുഖം മാറ്റി കൊടുക്കണ്ടേ aameenn 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @mayasreenath2677
    @mayasreenath2677 3 หลายเดือนก่อน

    ആ ഹോസ്പിറ്റലിൽ മനുഷ്യൻ പോവോ അവർക്ക് പൈസ മാത്രം മതി

  • @mohdaliali9053
    @mohdaliali9053 3 หลายเดือนก่อน +8

    അള്ളാഹു ഷിഫ നൽകട്ടെ.

  • @Diyah-s7b
    @Diyah-s7b 3 หลายเดือนก่อน +1

    Atherayum. Pettann. Padachon. Shefayakatte.

  • @ShafeequeK-l8t
    @ShafeequeK-l8t 3 หลายเดือนก่อน +2

    പാവം ഉപ്പ. അള്ളാഹു ശിഫ യാക്കട്ടെ ദുആ ചെയ്യാം . 🤲🏻

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 3 หลายเดือนก่อน +1

    പടച്ച റബ്ബ് ഉപ്പാക്ക് ഷിഫാ നൽകി ആമീൻ 🤲🏻

  • @nushaibalatheef5836
    @nushaibalatheef5836 3 หลายเดือนก่อน +5

    🤲🤲തവക്കൽ അലല്ലാഹ്പടച്ചോൻ ഷിഫയാക്കട്ടെ പൂതി ഉള്ളത് കഴിക്കട്ടെ

  • @monoosrazrazan816
    @monoosrazrazan816 3 หลายเดือนก่อน +1

    Allah ഉപ്പയുടെ അസുഖം vegm shifayakkalla 😢😢😢

  • @rafeeqmuhammed1178
    @rafeeqmuhammed1178 3 หลายเดือนก่อน

    Ethnda kuda iepals vagiie kodekke yannal sarth nekkum arogam macapaedum

  • @Sakkiameer
    @Sakkiameer 3 หลายเดือนก่อน

    എന്റെ ഇക്കാന്റെ ഉമ്മയും ഇങ്ങനെ ആയിരുന്നു അമലേയിൽ തേഞ്ഞേ ടേസ്റ്റ് ചെയ്യ്തത്.,.. ഉപ്പാക്ക് ഒന്നും ഇല്ലാതെ റബ് ശിഫ ആകട്ടെ പെട്ടന്ന് മാറ്റി കൊടുക്കട്ടെ ആമീൻ

  • @RuksanakhaderRuksana
    @RuksanakhaderRuksana 3 หลายเดือนก่อน

    Bilal nalliryu suhryhaan onnich swandam nouflkaye briter pole billal te uppane pole nokunn

  • @moidunniabubakar8912
    @moidunniabubakar8912 3 หลายเดือนก่อน

    അല്ലാഹു എത്രയും പെട്ടെന്ന് അസുഖങ്ങൾ ഷിഫ നൽകട്ടെ തമ്പുരാനെ

  • @rasheedamp8179
    @rasheedamp8179 3 หลายเดือนก่อน +1

    Shifa nalkatte 🤲🏻🤲🏻🤲🏻

  • @SheelaSHEELA.V-zb9fc
    @SheelaSHEELA.V-zb9fc 3 หลายเดือนก่อน +4

    Ellam shariavum

  • @riyaminsha1389
    @riyaminsha1389 3 หลายเดือนก่อน +1

    Hallahu sifa nalgadee🤲

  • @ramlaramla4975
    @ramlaramla4975 3 หลายเดือนก่อน +3

    🤲🤲🤲🤲🤲🤲🤲😢

  • @ramlahameed9174
    @ramlahameed9174 3 หลายเดือนก่อน +4

    Shifa kodukane rabbe🤲

  • @hafsath5831
    @hafsath5831 3 หลายเดือนก่อน +3

    അള്ള > ഹു ശിഫ യാക്കട്ടെ ആമീൻ

  • @rashafabin8278
    @rashafabin8278 3 หลายเดือนก่อน

    എത്രയും പെട്ടന്ന് ഉപ്പാന്റെ അസുഖം മാറട്ടെ ആമീൻ 🤲🤲

  • @niyaskkv8428
    @niyaskkv8428 3 หลายเดือนก่อน

    നിങ്ങളുടെ ഉപ്പാനെ കണ്ടാൽ എന്റെ ഉപ്പാനെ പോലെ തോന്നും എനിക്ക് പാവം രോഗം മാറ്റി തരട്ടെ. പാവമാണ് ഉപ്പ ഇങ്ങനെ ഒരു മകനെ കിട്ടിയത് ഉപ്പാന്റെ ഭാഗ്യമാണ്

  • @naseerashanu
    @naseerashanu 3 หลายเดือนก่อน +1

    Allah ahu shifa nalgane 🤲

  • @AlRAlr-sv9td
    @AlRAlr-sv9td 3 หลายเดือนก่อน

    Shardi shifayakanveandi njanum prarthikkam
    alhamdulillah yellamasugavum
    Mattikodukane Allah
    Nouflinte uppante.

  • @realdream3181
    @realdream3181 3 หลายเดือนก่อน

    Chila test il negative kaanikkm..but specialised veendum cheyth nokendi varum

  • @thasmathasma
    @thasmathasma 3 หลายเดือนก่อน +2

    Thavakkalthu alallha🤲🏻🤲🏻

  • @Yamiz-im6ss
    @Yamiz-im6ss 3 หลายเดือนก่อน +1

    Ya Allah...uppade asugam ethrayum pettonnu shifayakki kodukkane Allah...

  • @RuksanakhaderRuksana
    @RuksanakhaderRuksana 3 หลายเดือนก่อน

    Padchone ni kaakanme enda cheyya allhu mala pole vannadin manjipole pole aki taratte aameen

  • @BusharaAe
    @BusharaAe 3 หลายเดือนก่อน

    Allah paripurnna shifayakitharatte aameen aameen ya rabbul. alameen

  • @SanuMon-p6t
    @SanuMon-p6t 3 หลายเดือนก่อน +1

    Noufel bilaline yellakariathilum sahayikanem pavan

  • @beefathimak871
    @beefathimak871 3 หลายเดือนก่อน

    ഉപ്പാന്റെ അസഖം എത്രയും പെടെന്ന് അള്ളാ ഷിഫ ആക്കിത്തരട്ടെ🥲🥲🤲🏽🤲🏽🤲🏽

  • @alikld2816
    @alikld2816 3 หลายเดือนก่อน

    Bilalinu entha ജോലി