വീടിന്റെ പിൻവശം ഭംഗി കൂടി പോയോ...../Gardening /Family vlog /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • സനീഷിന്റെ ഫോൺ നമ്പർ : 8086675118
    email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #landscaping
    #gardening
    #familyvlog
    #gardenmaking
    #thrissurkkaran

ความคิดเห็น • 730

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  ปีที่แล้ว +52

    സനീഷിന്റെ ഫോൺ നമ്പർ : 8086675118

    • @lathasajeev7382
      @lathasajeev7382 ปีที่แล้ว

      👌👌👌

    • @sartha123
      @sartha123 ปีที่แล้ว

      120rs sq feet aano

    • @Ivide_Ingineyaanu
      @Ivide_Ingineyaanu ปีที่แล้ว

      അന്തൂറിയo പോലെയുള്ളത് പീസ് ലില്ലി

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว +79

    വളരേ മനോഹരമായിട്ടുണ്ട്. സനീഷ് വലിയ ഒരു കലാകാരൻ തന്നെ. സനീഷിന്റെ കലകൾ കടൽ കടന്ന് എല്ലാവരുടെയും കണ്ണിന് അനന്തമാകട്ടെ 👍

  • @akhilap.s.3899
    @akhilap.s.3899 ปีที่แล้ว

    Super ആയിട്ടോ... But ഒരു doubt പ്ലാവുകൾക്ക് കുടിവെള്ളം കിട്ടുമോ???

  • @jinesh9957
    @jinesh9957 ปีที่แล้ว +20

    എന്താ ഭംഗി 👌 വളരെ മനോഹരം ആയിരിക്കുന്നു..
    എനിക്ക് ഭയങ്കര സന്തോഷം ഇത് കണ്ടപ്പോൾ നമ്മുക്ക് പ്രിയപെട്ടവരുടെ ജീവിതത്തിലെ സന്തോഷങ്ങൾ കാണുമ്പോൾ അവരെ സ്നേഹിക്കുന്ന നമുക്കും സന്തോഷം തോന്നും അല്ലേ ❤️🥰🥰 ..
    സനീഷ് ഏൽപിച്ച വർക്ക് നൂറുശതമാനം ആൽമാർത്ഥതയോടെ ചെയ്തിട്ടുണ്ട്..👍
    ( 5വർഷം മുൻപ് നിങ്ങളുടെ വിഡിയോ വല്ലപ്പോഴും കണ്ടിരുന്ന ഞാൻ ഒരു മതീല്കെട്ടിനുള്ളിലെ 6 വീടുകളും അമ്മയെയും മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും കണ്ടപ്പോൾ സ്ഥിരം പ്രേക്ഷക ആക്കി മാറ്റി.അന്ന് താമരശ്ശേരി കുടുംബത്തിലെ ഓരോ അംഗങ്ങളോടും തോന്നിയ ഇഷ്ടം ഇന്നും അത് പോലെ തന്നെ ഒരു കുറവും വരാതെ എനിക്ക്
    ഉണ്ട് അത് എന്നും ഉണ്ടാകുകയും ചെയ്യും
    നിങ്ങൾക്കിടയിലെ കുഞ്ഞുകുഞ്ഞു വലിയ കുറമ്പുകൾ ഒന്നും എനിക്ക് അറിയേണ്ടേ നിങ്ങൾ എല്ലാവരും എനിക്ക് പ്രിയപെട്ടവർ ആണ്. .വിഡിയോ കണ്ട് അതിനെക്കുറിച്ചു അഭിപ്രായം പറയുക അല്ലാതെ വെറുതെ ഒരു കുടുംബത്തിന്റെ മതിൽകെട്ടിനു അപ്പുറം കടന്നു അഭിപ്രായം പറയേണ്ടതില്ലെന്ന് ഞാൻ വിശ്വസിക്കുന്നു..)
    ഇത്രയും പറഞ്ഞത് ഇന്നത്തെ ചില കമെന്റുകൾ കണ്ടത് കൊണ്ട് മാത്രം
    ആണ് അങ്ങനെ ഉള്ള
    കമന്റുകളെ കണ്ടില്ലെന്ന് നടിക്കുക അത് കൊണ്ട്
    നല്ലതേ വരൂ ...🙏🙏
    പറഞ്ഞതിൽ എന്തെങ്കിലും
    ഇഷ്ടം ആയില്ലെങ്കിൽ ക്ഷമിക്കുക 🙏🙏
    സ്നേഹം ❤🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      വളരെ വളരെ സ്നേഹം സന്തോഷം ❤❤❤❤❤🙏🙏

  • @sumamsumam320
    @sumamsumam320 ปีที่แล้ว +15

    വീടിന്റെ പുറകു വശം ഇപ്പൊ എന്ത് ഭംഗിയാ കാണാൻ... Face cut പൂർണമായും മാറിപ്പോയി.. ഇനി മറ്റേ സൈഡും ഭംഗിയാക്കി കാണാൻ കാത്തിരിക്കുന്നു... 👍👍👍🥰🥰🥰

  • @shajiphilip6366
    @shajiphilip6366 ปีที่แล้ว +24

    ഒരു mini park ആയല്ലോ ഇപ്പൊ backside കൂടുതൽ മനോഹരം 👌🏻

  • @ayubkhankhan9525
    @ayubkhankhan9525 ปีที่แล้ว

    Aju kozhikoodu ഇരിക്കുന്ന സ്ഥലം ഇരിക്കാനുള്ള place ആക്കി എടുത്തിട്ട് അപ്പുറത്തെ plotile സ്ഥലത്തോട്ട് kozhikkoodu ആക്കിയാൽ നന്നാകും. Backyard ഇത്രയും നന്നാക്കിയിട്ട് kozhikkudu അവിടെ വന്നാൽ smell ആകും പിന്നീട്

  • @ProTraveller-z2w
    @ProTraveller-z2w ปีที่แล้ว

    അധികം ഉയരമില്ലാതെ കുറ്റിച്ചെടി പോലെ നിൽക്കുന്ന ഒന്നുരണ്ട് ornamental bamboo കൂടി വച്ചാൽ നന്നായിരിക്കും.

  • @minijoshymb4213
    @minijoshymb4213 ปีที่แล้ว +5

    അജു ,സരിത ,ജഗു ...സൂപ്പർ 👌❤
    ഞങ്ങളും ഇതുപോലെ ഒരാളെ തേടുകയായിരുന്നു ..പരിചയപ്പെടുത്തി തന്നതിനു സരിതക്കും അജുവിനും ഒത്തിരി നന്ദി 🙏

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +3

    അടിപൊളി യായി അജു, സരിത പുല്ലും, കല്ലും ഇട്ട് സ്ഥലം കളയണ്ട പരമാവധി പച്ചക്കറി നടണം, അടുക്കളതോട്ടം സൂപ്പർ ആക്കണം, പ്ലാവിൻ ചുവട്ടിൽ തണലത്ത് വരുന്ന ചൂന്യമുളക് വക്കാലോ കുറെ സ്ഥലം ഇണ്ടായിട്ട് സൂന്യമായി കിടക്കുമ്പോൾ വിഷമം വരും, എല്ലാം കൊണ്ടും ഭംഗിയായി 👌👌👌

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +13

    മുറ്റമെല്ലാം ഭംഗിയായപ്പോൾ... കാണുവാൻ മനോഹരമായിട്ടുണ്ട്...!!👍👍👍💙❤️💚💙💙💞👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +23

    വീട്ടിൽ നിന്നും... കുടിലിലേയ്ക്ക് പോകുന്ന വഴി "റയിൽവേ പാലം".. പോലെ മനോഹരമായിട്ടുണ്ട്...!!👍👍👍👍❤️❤️❤️💚💚💞👍

  • @subisanu4266
    @subisanu4266 ปีที่แล้ว

    ചേച്ചി, ചേട്ടൻ നിങ്ങൾക്കു ഇതു ഇത്രേം ചെയ്തതിനു ചിലവായ ക്യാഷ് ഒന്ന് പറയുമോ?

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +12

    Grass lown അടിപൊളി ആയിട്ടുണ്ട് അജു, സരിതയുടെ narration athilum ഗംഭീരം, അജു ലോട്ടറി അടിച്ചോ 😊❤❤

  • @supriyasrikumar6001
    @supriyasrikumar6001 ปีที่แล้ว +2

    Nadakatte, thechi, mandharum, tulasi, Pichagam, chembarthi vekknum, orru veppu, orru muringa marram vekknum, sankh pushpum valli athokke vekku, appo purnnatha ayyi, pinne yellow thechi, kattlum, red, orange thechi vekku, devi pooja kku edukaan

  • @sherlyravindran9833
    @sherlyravindran9833 ปีที่แล้ว +1

    Wow super.kanan nalla bangiyundu. Saneesh nu nalla ideas undu.Saneesh nte samsaram ellam nalla ishtapettu . Nammal Mumbai il anu.Natil avashyakarku no kodukam tto.God bless.

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +4

    കുടിലിലേക്കുള്ള വഴിയിലെ രണ്ടു സൈഡിലും.. പൂക്കളുള്ള ചെടി ചട്ടികൾ വയ്ക്കുന്നത്.... മനോഹരമായിരിക്കും....!!👍❤️💙💛💛💜💞👍

  • @sreekb3146
    @sreekb3146 ปีที่แล้ว +2

    എന്റെ കുറികിട്ടാൻ ഞാൻ പ്രാർഥ്ഥിയ്ക്കുകയാണ്,എന്നിട്ട് വേണം സനീഷിനെ ഇങ്ങോട്ട് എടുക്കാൻ.സരിത ഈ പൂന്തോട്ടം ചിത്രശലഭങ്ങളെ കൊണ്ട്നിറയട്ടെ....❤

  • @sam11649
    @sam11649 ปีที่แล้ว +9

    സനീഷിന് ഒരു 🙏🏽ഇരിക്കട്ടെ. സൂപ്പർ ആയിട്ടുണ്ട് കേട്ടോ. ബാക്കി പണി കൂടി ചെയ്താൽ എന്നാ ഭംഗി ആയിരിക്കും. അജുച്ചേട്ടോ പെട്ടന്ന് ആകട്ടെ. വെയ്റ്റിങ്ങില ഞാൻ ❤👍

  • @sindhubinuraj
    @sindhubinuraj ปีที่แล้ว +2

    UK kku poru Saneesh😊. Ivide gardening cheythu njngal maduthu. Avidathe gardening okke bhangiyayittundu. Ini aa chedikalokke valarnnu kazhiyumbol varunnundu kanan🥰🥰🥰

  • @AdarshPanikkar-g1u
    @AdarshPanikkar-g1u ปีที่แล้ว +1

    സൂപ്പർ ഒരു ഷോർട്ട് ഫിലിം കണ്ടിരിക്കുന്നത് പോലെ തോന്നി അല്പം നീളം കൂടിയെങ്കിലും വീഡിയോ സൂപ്പർ ഇതിൽ നമ്മുടെ പ്രിയപ്പെട്ട ബാ ലതാരം ഇല്ലാതിരുന്നത് അല്പം വിഷമം ഉണ്ടാക്കി
    പാചകപ്പുരയുടെ മുകൾഭാഗം ഓല തന്നെ മേയാവും കേട്ടോ
    happy സ്നേഹം ഇഷ്ടം

  • @chitrabalan6000
    @chitrabalan6000 ปีที่แล้ว +4

    സനീഷിന്റെ വർക്ക് അതി സുന്ദരമായിട്ടുണ്ട്. സനിഷിന് നിറയെ ജോലി കിട്ടട്ടെ. നല്ല ആരോഗ്യം, ദീർഘായുസ്സ്, ദൈവ കൃപ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. Love and Light.

  • @josevincent6319
    @josevincent6319 ปีที่แล้ว +2

    വളരെ മനോഹര മായിട്ടുണ്ട്, ബാക്കി കൂടി കഴിയുമ്പോൾ അടിപൊളി ആകും.🎄പച്ചപ്പ്‌അത് കണ്ണിനു കുളിർമ തരുന്ന കാഴ്ച ആണ്.🌻ജീവിതത്തിൽ മാറ്റങ്ങൾ അനിവാര്യം ആണ്. എല്ലാകാര്യത്തിലും, അത് നമ്മളിൽ ആത്മ വിശ്വാസവും, പ്രസരിപ്പുംഎല്ലാം കൂട്ടും.ആശംസകൾ ♥️💛

  • @usharemesan8482
    @usharemesan8482 ปีที่แล้ว

    Nannayittundu.paambu varaathirikkuvaan pothukal ellaam cement vachu adachaal pinne varukayillallo.

  • @miniv7639
    @miniv7639 ปีที่แล้ว +1

    അജു ൻ്റേ നിഷ്കളങ്കത കലർന്ന സംസാരം വളരെ ഇഷ്ടപ്പെട്ടു...വീട് nte back side മനോഹരം ആയി

  • @azarazar4860
    @azarazar4860 ปีที่แล้ว +16

    നല്ല ഭംഗി ആയിട്ടുണ്ട്.. പിന്നൊരു കാര്യം... അപ്പുറം ഇപ്പുറം നോക്കുമ്പോൾ വൃത്തികേട്, കോഴിക്കൂട് നോക്കുമ്പോൾ വൃത്തികേട് എന്നൊന്നും പറയല്ലേ 😢😢നമ്മളെ വീടിന്റ മുറ്റം ഒക്കെ ഇങ്ങനെ ഇരിക്കുകയാ മഴകാലത്തു ചളിയും ഒക്കെ ഇണ്ടാവും.പാവങ്ങള ഞങ്ങളൊക്കെ..അതിൽ വൃത്തികേട് ആയ്യട്ട് ചിന്തിച്ചിട്ടെ ഇല്ല.. വൃത്തികേട് എന്ന് പറയുമ്പോൾ സങ്കടാവുന്നു.

  • @SajuJustin-io9cc
    @SajuJustin-io9cc 2 หลายเดือนก่อน

    ആഗ്രഹം മാത്രം പോര ക്യാഷ് കൂടെ വേണം അതാണ് എന്റെ കയ്യിൽ ഇല്ലാതെ പോയെ എന്നെങ്കിലും ഇതുപോലെ ഒക്കെ ചെയ്യാൻ പറ്റും എന്ന വിശ്വാസത്തിൽ ഞാൻ വീണ്ടും വിഡിയോ കാണുന്നു നന്ദി 🙏🏻🙏🏻🙏🏻

  • @daffodils3296
    @daffodils3296 ปีที่แล้ว

    So beautiful. Backside മതിൽ ഇത്തിരി heightil കെട്ടിയിട്ട് മതിൽ അകത്തു paint കൂടി ചെയ്തെങ്കിൽ നല്ലതായിരുന്നു.

  • @renuviswanathan2739
    @renuviswanathan2739 ปีที่แล้ว +2

    അജൂ.. സരിതെ.. കൊതിയായി കണ്ടപ്പോൾ.. ഇവിടെ കോയമ്പത്തൂർ നമുക്ക് സ്ഥലം കുറവാ.. ഇതൊന്നും നടക്കില്ല.. നാട്ടിൽ settle ആവുമ്പോൾ നോക്കാം.. അടിപൊളിയായി.. നല്ലോണം maintain ചെയ്യണേ.. പറഞ്ഞു തരേണ്ട കാര്യമില്ല.. ഇഷ്ടായിട്ടാ.. 🥰🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      നന്നായി MAINTAIN ചെയ്തില്ലെങ്കിൽ ഇതെല്ലാം നാശമായി പോകും

  • @lakshmikuttyknair9179
    @lakshmikuttyknair9179 10 หลายเดือนก่อน +1

    വീടിന്റെ ചുറ്റുപാടും നല്ല ഭംഗി ആകും 😍👏🏻👌

  • @johnsonsamuel3676
    @johnsonsamuel3676 ปีที่แล้ว

    Ellam nalla manoharamayettundu oru park pole ayee Explain cheyunna kareyathil saritha super evidenkilum contract eduthukude saritha nalla knowledge undu nalla ideas oru side fruits Mattoru side garden
    Undakkanam sathoshamulla kudumbam bless your family
    Sane shibu big hi
    Anie

  • @shukkoortlrshukkoortlr1673
    @shukkoortlrshukkoortlr1673 ปีที่แล้ว +1

    ആ മതിലിന്റെ ഉൾഭാഗം കൂടി പ്ലാസ്റ്റർ ചെയ്താൽ വളരെ ഉഷാറായി

  • @windyday8852
    @windyday8852 ปีที่แล้ว +4

    A suggestion: Kozhi koodinu mukalil 'cats claw' climber kayattivittal nannayi irikkum. Sheettu cover chairhu kidannolum...

  • @jaminijacob1633
    @jaminijacob1633 ปีที่แล้ว +4

    സരിതേച്ചി എവിടുന്നാണ് ഡ്രസ്സ്‌ എടുക്കുന്നത്.. എല്ലാം suuuper👌🏻👌🏻👌🏻

  • @leenaradhakrishnan5905
    @leenaradhakrishnan5905 ปีที่แล้ว +4

    ഒരു പാർക്ക്‌ പോലെ ആയിട്ടുണ്ട്.മനോഹരമായിരിക്കുന്നു.

  • @prasheelaprakash
    @prasheelaprakash ปีที่แล้ว

    Ithu ithrayum chaithathu total ethra lakhs aayi ennu parayumo. Sqft paranjal manasilakilla

  • @geenanandhan4690
    @geenanandhan4690 ปีที่แล้ว +1

    Very beautiful nannayittund.e oru vlogil Saritha ethra dressannu ettathu. Kollam.❤

  • @jayankuttan2718
    @jayankuttan2718 ปีที่แล้ว +1

    Achacheru mangostine vargathil petta oru fruit thanneyanu . pakshe athinu (achacheru ) puli kooduthalanu .

  • @panamgatti
    @panamgatti ปีที่แล้ว

    Ee grass live aano? 2 weeks kondu green aavumennu paranju kettu. Athukondu chodichatha .Looking beautiful 🥰

  • @smileeskerala6850
    @smileeskerala6850 ปีที่แล้ว

    കരിങ്കല്ല് മതിലിനു ഒരു makeover കൊടുത്താൽ കുറച്ച് കൂടി നന്നാവും

  • @nazrinsalih6997
    @nazrinsalih6997 ปีที่แล้ว

    വീടിന്റ മുഖചായ മാറി. സനീഷ് സൂപ്പർ ആയിട്ടുണ്ട് 😍👍

  • @salusaji3627
    @salusaji3627 ปีที่แล้ว +1

    Supper❤️❤️❤️❤️❤️
    Eniku 3pereum bhayankara eshttamanu. Samayam kittumbolellam video kanarundu. 2perudeum varthamanam othiri eshttamanu ❤❤❤❤❤

  • @divyapbr
    @divyapbr ปีที่แล้ว

    ആ Transition കലക്കി അജു ചേട്ടാ സരിതേച്ചി .Touchwood !!.. ജഗ്ഗുന്റെ അഭിപ്രായം കണ്ടില്ല ? കാമ്രി ആൻഡ് കമ്പനിക്ക് ഇഷ്ടപെട്ട മട്ടുണ്ട് 👍👍

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 ปีที่แล้ว

    കേരളത്തിൽ എവിടെയും വന്നു ചെയ്യുമോ മനോഹരമായിട്ടുണ്ട്

  • @sumifathimavlogs2623
    @sumifathimavlogs2623 ปีที่แล้ว +1

    Chechide weight loss jearney onnu parayamo. Nallanam melinjhukhnu chechi

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      Weight കൂടിയാലല്ലേ weight loss journey പറയാൻ പറ്റൂ 😀😀😀😀🥰🥰🙏

  • @blessn777
    @blessn777 ปีที่แล้ว +1

    Manoharam , oru pressure washer swantham aay vanghunnathu nallatha , അതുപോലെ oru blower koode vanghiya panikal okke easy aakum

  • @sarathcbbabu6345
    @sarathcbbabu6345 ปีที่แล้ว +1

    ഇനിയും ഇനിയും മാറ്റങ്ങൾ വന്നു അജുസ് വേൾഡ് ഒരു പൂങ്കാവനം ആവട്ടെ..

  • @manjuk8522
    @manjuk8522 ปีที่แล้ว +1

    ഭിത്തിയിലെ വൃത്തിക്കായി പറ്റി പിടിച്ച് കയറി പോകുന്ന ഒരു ८കിപ്പർ ഉണ്ട്
    നല്ല ഭ०ഗിയാ 👌😍പിന്നെ വള്ളികുടില് പോലെ യാക്കാ ൻ
    ८കിപ്പർ കുടിലിനുമുകളിൽ പടർ ത്തി കയറ്റു ക. 👌👌👌👌👌👍👍

  • @sobhaknair2520
    @sobhaknair2520 ปีที่แล้ว

    Artificial grass aano ittath.vellaramkall rate ethrayanu

  • @Fatima_577.
    @Fatima_577. ปีที่แล้ว +1

    ഹയ്യോ എനിക്ക് ഇരിക്കപ്പൊറുതി ഇല്ലേ എനിക്ക് കൊതിയായിട്ട് മേലേ 😍😍😍😍😍😍😍😍

  • @jkidda4502
    @jkidda4502 ปีที่แล้ว

    AAC block ന്റെ size ഉം വിലയും പറയാമോ

  • @tomeldo2348
    @tomeldo2348 ปีที่แล้ว

    സത്യൻ അന്തിക്കാട് സിനിമ യില സ്ഥിരം കഥാപാത്രങ്ങൾ പോലെ ( ഇന്നസെന്റ്, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ.....) ഇവിടെയും കുറച്ചു സ്ഥിരം ആളുകളുണ്ട് - സനീഷ്, ധനേഷ്, അരുൺ കൊക്കു.... എന്തായാലും ഇവരുടെ വർക്കുകൾ അവരെപ്പോലെ തന്നെ മികച്ചതാണ് 👏👏👏നിങ്ങളോടൊപ്പം ഇവരും famous ആയിക്കഴിഞ്ഞു.....

  • @lilyisac250
    @lilyisac250 ปีที่แล้ว

    Aju..river pebbles ൻറെ വില പറയുമൊ??

  • @jayaa9923
    @jayaa9923 ปีที่แล้ว

    Landscaping well done. Until now how much spent for saneesh work.

  • @sheebarahim3105
    @sheebarahim3105 ปีที่แล้ว +2

    Veruthe ellaam cheythaal pora smitha nokkunnathu pole purake nadannu nokkanam athinu saritha anangillaallo veyilum kollilla ellaam ajuvine elpikkum maari ninnu teacher kalikkum. Kurachu hard work und. Namukku kaanaam

    • @jinesh9957
      @jinesh9957 ปีที่แล้ว +4

      നിങ്ങൾക്ക് ഈ കമന്റ്‌ ഇട്ടത് കൊണ്ട് കിട്ടിയ മനസുഖം എന്താണ് ..ഈ പറഞ്ഞ രണ്ടുപേരും രണ്ട് വെക്തികൾ ആണ് അവർക്ക് അവരുടേതായ ഒരുപാട് നല്ലനല്ല പോസറ്റീവ് വശങ്ങൾ ഉണ്ട് ..സരിതെച്ചിക്ക് ഒരിക്കലും മറ്റൊരാൾ ആകാൻ കഴിയില്ല മറ്റൊരാൾക്ക് എത്ര ശ്രെമിച്ചാലും സരിതേച്ചി ആകാനോ.
      അജുവേട്ടന്റെയും ചേച്ചിയുടെയും വിഡിയോ അത് വ്യത്യസ്തം ആണ് ഇവർക്ക് നന്നായി സംസാരിക്കാൻ അറിയാം ചിരിക്കാനും ചിന്തിപ്പിക്കാനും ഉള്ള പഴമയുടെ മണം ഉള്ള ഒരുപാട് കഥകൾ കേൾക്കാം പാചകവും വാചകവും ഒരുപോലെ കൊണ്ടുപോകുന്നു.
      ഈ പറഞ്ഞ രണ്ടുപേരും ഒരു കുടുംബത്തിലെ ആളുകളാണ് .അവരെ തന്നെ താരതമ്യം ചെയ്ത അടിയുണ്ടാക്കിക്കണോ സുഹൃത്തേ ..
      എനിക്ക് ഈ രണ്ടുപേരയും ഇഷ്ടം ആണ് അത് കൊണ്ടാണ് ഇത്രയും പറഞ്ഞത്.

    • @ShutterVista
      @ShutterVista ปีที่แล้ว +1

      ​@@jinesh9957 super reply 👌

    • @jinesh9957
      @jinesh9957 ปีที่แล้ว +1

      ​@@1234lcകഷ്ടം അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല.. ഇതിനാണ് കുടുംബത്തിൽ കൂടോത്രം എന്ന് പറയുക. By

  • @vinodchirayil8415
    @vinodchirayil8415 ปีที่แล้ว +6

    ഇവിടെ അത്യാവശ്യം വലുപ്പം വെക്കുന്ന മരം എന്ന് പറയുന്നതിന് മണം എന്ന് സരിത പറഞ്ഞപ്പോൾ തിരിഞ്ഞ് സരിതയെ നോക്കുന്ന അജു . അപ്പോൾ അജു മനസ്സിൽ വിചാരിച്ചു കാണും " ഹാവു എനിക്ക് കൂട്ടായല്ലോ ". 😂

  • @aidensangel2758
    @aidensangel2758 3 หลายเดือนก่อน

    marangal ellam murichu lle athuvendayirunnu marangal vachonduthanne ethu cheyyamayirunnu

  • @GodsOwnCountry02
    @GodsOwnCountry02 ปีที่แล้ว

    Valarey nanayitundu makeover.. AIC block vegetable seperationtey sthalathu koodi vechal nanavum.. idu kanumbol ellaverkum oru inspiration undakum.. Thank you and keep it going!

  • @iamgroot1510
    @iamgroot1510 ปีที่แล้ว

    സനീഷേട്ടൻ ഈ മുറ്റത്തിന്റെ ഐശ്വര്യം

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว +1

    You could have gotten an automatic sprinkler with timer for the grass or fixed a drip irrigation system for the flowers/ vegetables.

  • @kunjhon4078
    @kunjhon4078 ปีที่แล้ว +1

    അടിപൊളി ആയല്ലോ ....
    അതി മനോഹരം ഇപ്പോ മുറ്റം കാണാൻ

  • @rajisvlogs2161
    @rajisvlogs2161 ปีที่แล้ว +1

    Totel etra ayi cheyyanam ennunde veri beutiful 👍♥️

  • @LECHUS_CREATION
    @LECHUS_CREATION ปีที่แล้ว +2

    ചെടി ചട്ടികുറേ ആയാൽ പ്രകൃതിയോടിണങ്ങിയ ഭംഗി കിട്ടില്ല അത് ഏച്ചുകെട്ടിയ പോലെ ഇരിക്കും. ഇത് മനോഹരമായിരിക്കുന്നു ഡിസംബർ ആകുമ്പോഴേക്കും കൂടുതൽ മനോഹരമായിരിക്കും ഇതിൻ്റെ ക്രഡിറ്റ് എല്ലാം സതീഷിനിരിക്കട്ടെ . അജു ചേട്ടാ സരിതേ ജഗ്ഗു മോനെ സന്തോഷം സ്നേഹം മാത്രം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      തീർച്ചയായും.. എല്ലാ ക്രെഡിറ്റും സനീഷിന് ❤❤❤❤

  • @sivaramanthekkemadathil7560
    @sivaramanthekkemadathil7560 ปีที่แล้ว

    DearAju,I also decided to get a make over to my premises

  • @noelsebastianivb8301
    @noelsebastianivb8301 ปีที่แล้ว +1

    Aju chetta& saritha സൂപ്പർ എനിക്ക് ഇതൊക്കെ കണ്ടിട്ട് കൊതിയാവുന്നു എന്നാ ഇഗിനെ ഒക്കെ ഞങ്ങൾക്കും ഒന്ന് ചെയ്യാൻ പറ്റുക പഴയ വീടാണ് സരിത ഞങ്ങടെ സനീഷിനെ നമ്പർ സേവ് ചെയ്തിട്ടുണ്ട് എന്നെകിലും vilikkam❤❤❤❤❤❤❤❤❤❤❤❤❤❤

  • @rsn61252
    @rsn61252 ปีที่แล้ว +4

    White color flower is peace lily and next one with long stem is umbrella plant, good work Saneesh

  • @sarafu-K
    @sarafu-K ปีที่แล้ว +2

    സനീഷിനെ കണ്ടപ്പോൾ സംവിധായകൻ സിദ്ദീഖിനെ ഓർമ്മ വരുന്നു

  • @raginidevimr4337
    @raginidevimr4337 ปีที่แล้ว +2

    വളരെ മനോഹരമായിട്ടുണ്ട്. കണ്ണിനു എന്തൊരാനന്ദം. ഏല്ലായിടവും ഭംഗി ആക്കുമ്പോൾ മുൻവശത്തെ വഴി കൂടി സെരിയാക്കു. ( എന്റെ ഒരു അതി മോഹമാണെ )സാധിച്ചു തരുമെന്ന് കരുതുന്നു. മുൻപ് സൈഡിലെ മരമൊക്കെ മുറിച്ചു മാറ്റിയ വഴിയാണെട്ടോ. 😊പൈസയൊക്കെ ആയിട്ട് മതിട്ടോ. All the best 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അതിനെക്കുറിച്ച് അധികം പൈസ ചിലവുണ്ട്. റോഡ് ശരിയാക്കുമ്പോൾ ഗേറ്റ് മുതൽ ശരിയാക്കണം🥰🥰🥰🙏

    • @raginidevimr4337
      @raginidevimr4337 ปีที่แล้ว

      Ok

  • @nicefamilyvlog1935
    @nicefamilyvlog1935 ปีที่แล้ว

    മൊത്തം എത്ര ചെലവ് വന്നു എന്ന് പറയണേ അജു ഏട്ടാ സരിത

  • @SajuJustin-io9cc
    @SajuJustin-io9cc 2 หลายเดือนก่อน

    ഒരു ആകാശ ക്ലിക്ക് എടുത്ത് കാണിക്കുമോ നിങ്ങളുടെ മുറ്റം

  • @SanojTArjunan
    @SanojTArjunan ปีที่แล้ว +2

    കുടിൽ എന്ന നായകന്റെ രാജയോഗം,,കുടിലിന്റെ ആശയം അജുച്ചേട്ടനിൽ ഉദിച്ചില്ലായിരുന്നെങ്കിൽ ഈ കണ്ട മാറ്റങ്ങളൊന്നും വന്നേനില്ല വെറും ഒരു അടുക്കളത്തോട്ടത്തിൽ ഒതുങ്ങി നിന്നേനെ ,,,വീടിന്റെ പിൻഭാഗത്തേക്ക് വരുന്നവർ ഇനി അന്തം വിട്ടു പോകും,,, നമ്മൾക്കും വളരെ ആകാംക്ഷയുണ്ടായിരുന്നു പണി കഴിഞ്ഞു വരുമ്പോൾ എങ്ങനെയായിരിക്കും ഔട്ട് ലുക്ക് എന്ന് പക്ഷേ വളരെ സിമ്പിൾ ആയി മനോഹരമാക്കിയിരിക്കുന്നു,,, വർക്കിന് ആളെ തിരഞ്ഞപ്പോൾ സനീഷിലെത്തിയത് നിങ്ങളുടെയും സനീഷിന്റെയും നല്ലതിന് എന്ന് അടിവരയിട്ട് പറയാം വർക്ക് വളരെയധികം ഇഷ്ടപ്പെട്ടു,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +2

      ഇനിയും മാറ്റങ്ങൾ വരാൻ പോകുന്നതേ ഉള്ളൂ ❤️❤️❤️❤️❤️

  • @thankav6808
    @thankav6808 ปีที่แล้ว +2

    Adepole nalla bhavanayulla payyan

  • @Zaara89
    @Zaara89 ปีที่แล้ว

    ചേമ്പ് താനെ അത് നമ്മുടെ നാട്ടിൽ അതിന്റെ കിഴങ്ങ് കറി വൈകും ,അത് വെച്ച് കുറച് കഴിയുബോൾ പറമ്പ് മുഴുവൻ നിറയും പറിച്ചു കളഞ്ഞു മടുക്കും

  • @talebroypranatha4042
    @talebroypranatha4042 ปีที่แล้ว +1

    nalla bangi undi.. manoharam 🏞🏞🏞🗾🗾🗾🗾 bapu ji de oru prathima koodi vechal onnude superrrrr

  • @soumyark8367
    @soumyark8367 ปีที่แล้ว +1

    nannayittundu puthiya muttavum parisaravum okke .. pachhacurry nadan sthalam kuravayo nu oru samshayam ellathilla, kurachu nalu munne aju chettan mathilinde avide ariku cherthu oru chakka maram nattarunnu, ethinde kude athum kude matti natto sarithe 😁,annu athu athrem valliya maram avillanu oke parayindarunnu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      പച്ചക്കറി നടാൻ കുറച്ച് സ്ഥലം ഉണ്ട് നമുക്ക് അത്രയേ ആവശ്യമുള്ളൂ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      പിന്നെ പ്ലാവ് വേറെ സ്ഥലത്തേക്ക് മാറ്റിയിട്ടില്ല അവിടെത്തന്നെയുണ്ട് 🥰🥰🥰🙏

  • @narayanankutty344
    @narayanankutty344 ปีที่แล้ว +1

    സനീഷ് വളരെ നന്നായി ചെയ്തു മനോഹരമായിട്ടുണ്ട് 👍

  • @sruthipradeep6483
    @sruthipradeep6483 ปีที่แล้ว +1

    Ambamboo veedinte back nte look thanne maari. Pwoliiii 😍😍👌👌👌. Ippo pachappayiii👌👌👌

  • @sunitharanjith3912
    @sunitharanjith3912 ปีที่แล้ว

    Enik adyathe ayirunnu ishtam... Aa marangal

  • @MrTitto1212
    @MrTitto1212 ปีที่แล้ว

    Kozhikoodinte asbestos aheet enthu cheyyumm..oola ayirunnuu nallathu

  • @Annasunny-v8n
    @Annasunny-v8n ปีที่แล้ว +1

    Very very super saneesh kooduthal work kittatte ellavarum daivam anugrahikkatte❤❤❤

  • @naseerkp2823
    @naseerkp2823 ปีที่แล้ว

    Oru.risort polea ayitund❤

  • @rajisvlogs2161
    @rajisvlogs2161 ปีที่แล้ว +1

    Banglor stone ano kadappayano ettavum nallathe

  • @vimalajohny9939
    @vimalajohny9939 ปีที่แล้ว +1

    നല്ല ഒരു ഹോം സ്റ്റേ ആക്കിയാൽ നിറയെ അഥിതികളെ കൊണ്ട് നിറയും.. അതിനുള്ള ഒരു ആമ്പിയൻസു ണ്ടിപ്പോൾ

  • @brigetwilliam749
    @brigetwilliam749 ปีที่แล้ว

    Super Lawn.... Super Saneesh... Aju saritha jagu.. all suuuprb 👌🏻👌🏻👌🏻👌🏻

  • @ninnychikku7109
    @ninnychikku7109 4 หลายเดือนก่อน

    Square feetinu etra paisa vannu

  • @hemahomestead7460
    @hemahomestead7460 ปีที่แล้ว +5

    Back yard പൊളിച്ചു ❤

  • @shobanatp7370
    @shobanatp7370 ปีที่แล้ว

    അജു പൊളിച്ചു മനോഹരം അതി മനോഹരം പച്ചക്കറി ഉണ്ടാകാൻ സ്ഥലം ഇലെ ഇനി sareetha എലാംസൂപ്പർ ആയി ട്ടുണ്ട് ഒകെ വളർന്നു കഴിഞ്ഞാൽ ഒന്നുകൂടി മനോഹരം

  • @ajit570
    @ajit570 11 หลายเดือนก่อน +1

    Saneesh has done our automation irrigation cum full garden work including vertical, on time, . He has pleasing attitude, knows his work and is punctual....its now 1yr plus ... varieties of plants. Grass. etc he has...keep it up bro

  • @colorsoflife2533
    @colorsoflife2533 ปีที่แล้ว

    Adipoliyayittund❤️❤️🥰🥰othiri ishtapettu🥰

  • @rainbowplanter786
    @rainbowplanter786 ปีที่แล้ว +1

    37:15peace lily ആണ്. നല്ല plant ആണ്

  • @najihashamnath4500
    @najihashamnath4500 10 หลายเดือนก่อน

    Ithreyum total ethray?

  • @sreeami2563
    @sreeami2563 ปีที่แล้ว

    Flat ൽ renovation നടക്കുന്ന കൊണ്ട് videos കാണുന്നത് സാധിക്കാറില്ല wifi disconnected ആണ്, പിന്നെ നിങ്ങൾടെ videos TV യിൽ കാണാനാണ് എനിക്കിഷ്ടം പ്രത്യേകിച്ച് കുടിൽ പാചകം, കൃഷി etc.... എന്നാലും resist ചെയ്യാൻ കഴിയാത്തൊണ്ട് ഈ video mobile ൽ കാണാൻ വന്നതാണ് 😅 എല്ലാർക്കും സുഖല്ലേ അജുവേട്ടാ സരിത jagguz ❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      വെറുതെ അല്ലലെ ഇപ്പോൾ കുറച്ചായി കമന്റ് ഒന്നും കാണാത്തത് ...?? 🥰🥰🥰🥰സുഖാണ് ❤❤🙏🙏

    • @sreeami2563
      @sreeami2563 ปีที่แล้ว

      @@ajusworld-thereallifelab3597 😊🙏

  • @amruthaammu1212
    @amruthaammu1212 ปีที่แล้ว +1

    Saneesh aluvakku varumo

  • @Remeshtd
    @Remeshtd ปีที่แล้ว

    കടപ്പയിൽ കാല് തട്ടി വീഴോ?

  • @BMA191
    @BMA191 ปีที่แล้ว +2

    Sarithechiii e golden colour dress online ano❤

  • @aravindanpv6307
    @aravindanpv6307 ปีที่แล้ว

    Pebbles nte cost ethrayennu parayamo

  • @JasminSakkeer-gp4kk
    @JasminSakkeer-gp4kk ปีที่แล้ว +2

    കടപ്പ കല്ലിമേൽ മഴക്കാലത്തു വഴുക്കൽ ഉണ്ടാവോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      മഴക്കാലത്ത് വഴുക്കൽ ഉണ്ട്... നമ്മൾ ക്ലീൻ ചെയ്യണം👍

  • @naseerkp2823
    @naseerkp2823 ปีที่แล้ว

    Cost.eathra.ayi

  • @Seena103
    @Seena103 ปีที่แล้ว

    Smitha 100k adichu... Saritha treat kodukkunna video idanee... Sarithaku kittiyathalee...

    • @rajeshbabunair2564
      @rajeshbabunair2564 ปีที่แล้ว

      അത് അന്ത കാലം ,കാലം മാറി കോലവും മാറും

    • @Seena103
      @Seena103 ปีที่แล้ว

      @@rajeshbabunair2564 appidiyaa..🙃🤓😎

  • @kunjislittledanceworld7970
    @kunjislittledanceworld7970 ปีที่แล้ว

    Cheriya area idan saneesh varumo