ഹർഷിദ് റാണയെ വളരെ മോശം ബൗളറാണ്. ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് ഷമി മാത്രമേയുള്ളൂ. പ്രസിദ്ധ് ക്രിഷ്ണ ഏകദിന ക്രിക്കറ്റിന് ഒട്ടും യോഗ്യനല്ല. ആസ്ത്രേലിയയോട് കളിച്ചപ്പോൾ എങ്ങിനെയോ 3 വിക്കറ്റ് കിട്ടിയത് കഴിവ് കൊണ്ടൊന്നുമല്ല. ഇന്ത്യൻ ഫീൽഡിങ് ഇപോൾ നല്ല നിലവാരം പുലർത്തുന്നത് കൊണ്ട് മാത്രമാണ് ആ വിക്കറ്റുകൾ കിട്ടിയത്. മാത്രമല്ല പ്രസിദ്ധ് ക്രിഷ്ണ റൺസ് വാരിക്കോരി നൽകുന്ന ബൗളർ ആണ്.
ഇത് കുറേ നാളുകളായി പറയാൻ തുടങ്ങീട്ട് നവ്യ വല്ല്യമ്മ എന്നല്ല വിളിക്കാറ് പറയുന്നത് തന്നെ എല്ലാം തെറ്റായ കഥകൾ ആണ് പറയുന്നത്