വിന്റേജ് ബുള്ളറ്റ് ഇപ്പോഴും കില്ലാഡിയാണോ?(Vintage RE Bullet Owners Review in Malayalam(മലയാളം).

แชร์
ฝัง
  • เผยแพร่เมื่อ 26 เม.ย. 2021
  • To share your user experience you may contact us at autotechbyte@gmail.com
    If you are an owner of this vehicle and you would love to share ur experience or complaints, feel free to type it down in our comments section.It would help others who are planning to buy this vehicle.
    You can Follow Us On Instagram: autotechbyt...
    Disclaimer: This review is from a user's perspective. This video is not intended to defame anybody or a person.
    SONG CREDITS:
    Track: Max Brhon - Cyberpunk [NCS Release]
    Music provided by NoCopyrightSounds.
    Watch: • Max Brhon - Cyberpunk ... ​
    Free Download / Stream: ncs.io/Cyberpunk
  • ยานยนต์และพาหนะ

ความคิดเห็น • 56

  • @sajin3107
    @sajin3107 3 ปีที่แล้ว +11

    പഴയ ബുള്ളറ്റ് പുലി തന്നെ ആണ് ഞാൻ 2006 മുതൽ 2019 വരെ ബുള്ളറ്റ് സ്ഥിരം ആയി ഉപയോഗിച്ചു ഓയിൽ ലീക്ക് വൈബ്രേഷൻ കാരണം വശം കെട്ട് ഞാൻ അത് വിറ്റു പുതിയ വണ്ടി വാങ്ങി പുതിയ ബുള്ളറ്റ്റിലും പഴയതിലും ക്രാങ്ക് weight സെയിം ആണ് സെൽഫ് ഉള്ള വണ്ടികൾക്ക് മാത്രം ആണ് വ്യത്യാസം ഇപ്പോളത്തെ ബുള്ളറ്റ് refinement ലെവൽ സൂപ്പർ ആണ് പിന്നെ കുറച്ചു നാൾ മാത്രം ഉപയോഗിക്കുന്നവർക്കേ വികാരം എന്നാ ഘടകം കാലങ്ങളോളം ഉപയോഗിച്ചവർക്ക് അങ്ങനെ തോന്നില്ല ഇത് എന്റെ പേർസണൽ openion ആണ് എനിക്ക് ടൌൺ യൂസ് ആയിരുന്നു കൂടുതൽ പഴയ വണ്ടി ഒരിക്കലും തിരക്കിനിടയിൽ ഉപയോഗിക്കാൻ പാടാണ്

  • @user-pg7gl6vd1l
    @user-pg7gl6vd1l 7 หลายเดือนก่อน +4

    Old model bullet ullavar like 👍 adikk with model cmnt cheyy ente aduth 1991. 2000 model und. Namukk oru group undakka wtsp ❤❤

    • @satheesh550
      @satheesh550 6 หลายเดือนก่อน

      1991 model I have

  • @mnrajeev8289
    @mnrajeev8289 3 ปีที่แล้ว +8

    എൻ്റെ ബുള്ളറ്റ് 1989 മോഡൽ ആണ്
    അന്നത്തെ ബുള്ളറ്റ് 350 std വണ്ടിയുടെ വില ,24000 ആണ്. അന്നത്തെ പെട്രോൾ വില ലിറ്ററിന് Rs 9/- മാത്രം. Single യൂസർ ആണെങ്കിൽ bullet നല്ല performance ഉള്ള വണ്ടി ആണ്. എൻ്റെ ബുള്ളറ്റ് 2.5 lakhs km ഇതിനകം ഓടിയ വണ്ടി ഇന്നും നല്ല condition ആണ്.

  • @atidevsreedevi9841
    @atidevsreedevi9841 2 ปีที่แล้ว +3

    Thanks bro, even my father has a vintage 2000 RE bullet. The video was very useful and informative and other than the audio, u have done and excellent work here thank u soo much
    Keep doing the same ❤❤❤❤

  • @fishworld3722
    @fishworld3722 3 ปีที่แล้ว +3

    Bs3 uce model വല്യ കുഴപ്പമില്ല
    Bs4 മോഡൽ മിസ്സിംഗ്‌ ഉണ്ടാകും വെള്ളം പെട്രോൾ ടാങ്കിൽ ഇറങ്ങി
    അത് ക്ലിയർ ചെയ്താൽ ok ആണ്.
    Bs6 fi വണ്ടി ആണ് ന്യൂ ജനറേഷൻ.
    ഫ്യൂൽ ഇൻജെക്ഷൻ ആയതോണ്ട് മൈലേജ് കൂടുതൽ , എമിഷൻ പ്രശ്നം കുറവും ആണ്.
    ഇനി j Series engine meteor ന് ഉള്ളത്
    Refined engin ആണ്.
    പറഞ്ഞു വരുന്നത് ci engine ബുള്ളറ്റ് അടിപൊളി ആണ്
    പക്ഷെ uce,j series, ഒക്കെ അതിന്റ
    പോരായിമ ക്ലിയർ ചെയ്ത ഇറക്കിയ എൻജിനുകളാണ്.
    Uce മോഡൽ ബുള്ളറ്റ് ഇറങ്ങിയതിൽ പിന്നെയാണ് റോയൽ എൻഫീൽഡ് കമ്പനി കൂടുതൽ ജനകീയമായി ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയത്.

  • @bijintjacob1065
    @bijintjacob1065 3 ปีที่แล้ว +2

    Very useful episode bro ❤️

  • @HibusssWorld
    @HibusssWorld 3 ปีที่แล้ว +2

    വളരെ നല്ലതായിട്ടുണ്ട്. സൂപ്പർ റിവ്യൂ....

  • @akhilsanilable
    @akhilsanilable 8 หลายเดือนก่อน +1

    Engine part maatram buff cheyyaan ₹1700 aayi...koodutal aano kuravaano?

  • @kiranbiji7937
    @kiranbiji7937 3 ปีที่แล้ว +1

    Super review ❤️👍

  • @amalprem171
    @amalprem171 3 ปีที่แล้ว +1

    Good review❤️

  • @indian8967
    @indian8967 2 ปีที่แล้ว +3

    vintage bullettinod muttan arum illa ente kayyil new modelum old modelum und

  • @abdulgafoor-eo5oi
    @abdulgafoor-eo5oi 3 ปีที่แล้ว

    Very nice review

  • @nithiniyyakunnath
    @nithiniyyakunnath ปีที่แล้ว +1

    Puthiya Bullet manual compressor akiyal engine sound kurayum smooth akum.. Puthiya Bullet ane nallath… maintenance athra varila

  • @Rolex_gaming_8888
    @Rolex_gaming_8888 3 ปีที่แล้ว +1

    Review polichu

  • @NizamWayanad-xy2zq
    @NizamWayanad-xy2zq 22 วันที่ผ่านมา

    1988 modal 350 എത്ര വില കൊടുക്കാം.? നല്ല കണ്ടിഷൻ ആണ്.

  • @anandhudharan6107
    @anandhudharan6107 3 ปีที่แล้ว +1

    Nice video 👍

  • @manumohanan9383
    @manumohanan9383 3 ปีที่แล้ว +2

    Soooper da ❤️❤️❤️💪🔥

    • @mithunlal6962
      @mithunlal6962 3 ปีที่แล้ว

      Thankuuuu❤️❤️❤️

  • @manafmanaf110
    @manafmanaf110 2 ปีที่แล้ว +6

    ഞാൻ പുതിയതും പഴയതും ഓടിച്ചിട്ടുള്ള ആളാണ് പഴയ ബുള്ളറ്റിന്റെ അടുത്ത് പോലും വരാനുള്ള യോഗ്യത പുതിയ ബുള്ളറ്റിൻ ഇല്ല

    • @user-pg7gl6vd1l
      @user-pg7gl6vd1l 7 หลายเดือนก่อน +2

      Old bullet ullavar like👍adikk with model cmnt namukk Watsupp group undakkka

    • @abhimanyus8757
      @abhimanyus8757 4 หลายเดือนก่อน

      ​@@user-pg7gl6vd1l1992

  • @antonyjoshy4331
    @antonyjoshy4331 ปีที่แล้ว

    Head complaint ulla vandikkaanu spark plug adichu ponathu

  • @shanshana8336
    @shanshana8336 3 ปีที่แล้ว +1

    Ah nice

  • @arjunschirackal5303
    @arjunschirackal5303 3 ปีที่แล้ว +1

    💥💥💥

  • @aryasvlogz90
    @aryasvlogz90 3 ปีที่แล้ว +1

    Adipoli 👍👍

    • @mithunlal6962
      @mithunlal6962 3 ปีที่แล้ว

      Thankuuu❤️❤️❤️❤️

  • @Ashok-yu6wl
    @Ashok-yu6wl 3 ปีที่แล้ว +1

    Baby mon 👌👌👌👌👌✨

  • @ajitht4282
    @ajitht4282 3 ปีที่แล้ว

    Super

  • @akbarnm4310
    @akbarnm4310 2 ปีที่แล้ว +2

    പഴയത് ആണ് ഒർജിനൽ കൊമ്പൻ 🦣

  • @haridasanpv8826
    @haridasanpv8826 3 ปีที่แล้ว

    👍

  • @narayans86
    @narayans86 2 ปีที่แล้ว +1

    Ee bike above 2006 aanennu thonnunu ...breather pipe missing

    • @aravinddasam846
      @aravinddasam846 ปีที่แล้ว

      Plus engine head il e hole adach kalanjittund, aa hole 2005 kazhinjolla vandikalile varuollu

  • @pvharidasan8745
    @pvharidasan8745 2 ปีที่แล้ว

    👍🤝

  • @ameerkallakankallakkan9174
    @ameerkallakankallakkan9174 9 หลายเดือนก่อน

    Nice vidiyo

  • @shijoysamson7117
    @shijoysamson7117 2 หลายเดือนก่อน

    1971B1❣️❣️❣️
    Mine
    KLI

    • @svs6853
      @svs6853 23 วันที่ผ่านมา

      എവിടാണ് ബ്രോ place.. Oru vintage g2 or B1 edukkan agraham und🥰

  • @javadmuhammedjavad8691
    @javadmuhammedjavad8691 7 หลายเดือนก่อน

    1988❤

  • @sheringeorgethomas2078
    @sheringeorgethomas2078 3 ปีที่แล้ว

    Bro 1970 model ullavantae oru review yadukamo😑

    • @deepakp6473
      @deepakp6473 2 ปีที่แล้ว

      I have

    • @svs6853
      @svs6853 23 วันที่ผ่านมา

      ​@@deepakp6473B1series or G2 kittanundo bro🙏🏻🥰

  • @vishnuprasad233
    @vishnuprasad233 3 ปีที่แล้ว +4

    Bro...puthiya bulletinu aanu weight kooduthal around 183 kgs ....pazhayath 163...Try to get your facts right

    • @karthiks6326
      @karthiks6326 2 ปีที่แล้ว +1

      Exactly he is just blabbering

  • @sheringeorgethomas2078
    @sheringeorgethomas2078 3 ปีที่แล้ว

    80,90 oo athu odikayan ariyathakonda

  • @royalcraft6057
    @royalcraft6057 3 ปีที่แล้ว +2

    മച്ചാനെ 10.5 kg crank weight കുട്ടൻ പറ്റില്ല.... അതിനുള്ള സ്പേസ് crank case അകത്തില്ല...

  • @surajsurendran3068
    @surajsurendran3068 2 ปีที่แล้ว +3

    Old bullet 160 kg) new bullet 350 Esx 191kg

  • @shajishaji1530
    @shajishaji1530 2 ปีที่แล้ว +1

    98 model Vintage bullet - ൽ പെട്ടതാണോ????? വിവരക്കേട് പറഞ്ഞു പരത്തരുത്.....

    • @karthiks6326
      @karthiks6326 2 ปีที่แล้ว

      Yeah pottana

    • @shajishaji1530
      @shajishaji1530 2 ปีที่แล้ว +1

      @@karthiks6326 എടാ..പൊട്ടൻ കുണാപ്പാ...vintage എന്നാൽ എന്താണെന്നറിയാമോ???

    • @karthiks6326
      @karthiks6326 2 ปีที่แล้ว

      @@shajishaji1530 taayoli ask me any question regarding old bullet I'll clear that for you in case you have any doubt on my knowledge regarding vintage machines and working

  • @puthooranajay6349
    @puthooranajay6349 2 ปีที่แล้ว +1

    Both of you are not aware abt vintage bullet specially owner doesn't speak like a RE owner this is the most useless review I saw in recent day (self owner of 85 model)

    • @shanujoseph8024
      @shanujoseph8024 ปีที่แล้ว

      Eda tarpet Alla tappet...pinne puthiya bike nu weight kooduthal