ശ്രീ.. രസപൊടി ഉണ്ടാക്കുന്ന രീതി കാണിച്ചു തന്നതിനു ആദ്യമേ തന്നെ നന്ദി. കഴിഞ്ഞ ഒരു രണ്ടു വർഷത്തിലധികമായി ശ്രീ കാണിച്ചു തന്ന സാമ്പാർ പൊടി ആണ് ഞങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്നത്. മാർക്കറ്റിൽ കിട്ടുന്ന കറി പൌഡർകളിൽ chemical ഉണ്ട് എന്ന വാർത്ത ശ്രദ്ധയിൽ പെട്ടത് മുതൽ ആണ് വീട്ടിൽ ഉണ്ടാക്കുന്ന ശീലം തുടങ്ങിയത്. ആദ്യം ചെറിയ അളവിൽ ഉണ്ടാക്കി. സ്വാദ് മനസിലായി തുടങ്ങിയത് മുതൽ പിന്നീട് കൂടുതൽ അളവിൽ ഉണ്ടാക്കി.വീട്ടിൽ കുറച്ചു തിരക്ക് ഉണ്ടായ നാളുകളിൽ മാത്രം ഉണ്ടാക്കുവാൻ സാധിച്ചില്ല. അപ്പോൾ വീണ്ടും ഒരിക്കൽ പുറത്തു നിന്നു വാങ്ങി. പക്ഷേ സ്ഥിരം നമ്മൾ തന്നെ ഉണ്ടാക്കിയ പൊടി ശീലിച്ചതിൽ പിന്നെ വാങ്ങിയ പൊടികൊണ്ട് ഉണ്ടാക്കിയ സാമ്പാർനു ഒരു സ്വാദ് തോന്നിയില്ല. അങ്ങനെ രസപൊടി ഉണ്ടാക്കാൻ കുറച്ചു മാസങ്ങൾ ക്കു മുൻപ് ആദ്യം ശ്രീയുടെ ചാനൽ നോക്കിയിരുന്നു. പക്ഷേ കണ്ടില്ല. ചില ചാനലുകളിൽ കണ്ടു. പക്ഷെ എന്തോ അത്ര വിശ്വാസം പോരാ എന്നു തോന്നി. ശ്രീയുടെ റെസിപ്പികൾ കുത്തൽ ഉണ്ടാക്കാത്ത സ്വാദ് ആണല്ലോ തരുന്നത്. അതുകൊണ്ട് വേറെ ആരുടേയും ചെയ്തു നോക്കാൻ ശ്രമിച്ചില്ല. അങ്ങനെ ഇരുന്നപ്പോൾ ആണ് ഇന്ന് ഈ വീഡിയോ കണ്ടത്. എന്തായാലും ഇനി ഉണ്ടാക്കാം 😊❤ കുമാരനല്ലൂർ തൃകാർത്തികയുടെ അന്ന് കുമാരനല്ലൂർ ക്ഷേത്രത്തിൽ പ്രസാദമൂട്ടിനു സാമ്പാർ, കായും പയറും തോരൻ, മത്തങ്ങാ ചേന ഒക്കെ ഇട്ട ഒരു കൂട്ടുകറി, നെല്ലിക്ക അച്ചാർ സ്വാദ് കഴിച്ചു മനസിലാക്കാൻ മാത്രമേ സാധിക്കൂ. അമ്പലങ്ങളിൽ നിന്ന് കിട്ടുന്ന സ്വാദ് അത് അവിടെ വെച്ച് കഴിക്കുമ്പോൾ മാത്രമേ ഉണ്ടാവൂ. എങ്കിലും ശ്രീക്കു സാധിക്കുമെങ്കിൽ അതിലെ മത്തങ്ങാ ചേന ഒക്കെ ഇട്ട ആ കൂട്ടുകറി പോലെ ഉള്ള വിഭവം എന്നെങ്കിലും ഒന്ന് ഉണ്ടാക്കി കാണിക്കണേ. 😊 അറിയാം തൃശൂർ ആണ് നിങ്ങളുടെ സ്ഥലം എന്നൊക്ക എങ്കിലും ഒന്ന് ശ്രമിക്കൂ...
രസപ്പൊടിയുടെ recipie ക്കു thanks ശ്രീ ❤️.രസം super 👍🏻ഞാൻ ചെറിയ ഉള്ളി, വെളുത്തുള്ളി, ജീരകം, കുരുമുളക്, മല്ലി എല്ലാം crush ചെയ്തു ആണ് രസം ഉണ്ടാക്കുന്നത്. പുളി വെള്ളത്തിൽ മഞ്ഞൾപ്പൊടി കായം, crush ചെയ്തത് എല്ലാം കൂടി തിളപ്പിക്കും. എന്നിട്ട് വറുത്തിടും.
Njan ഉണ്ടാക്കി നോക്കി. Came out well.. Thank you. 👍
അടുത്ത ദിവസം തന്നെ ട്രൈ ചെയ്യും ശ്രീ❤ കാഴ്ചയിൽ തന്നെ ഇഷ്ടമായി❤
Rasam super. Undaakki nokkanam. Kothiyavunnu kandit😊❤❤❤
Njan kathirikukayayirunnu resapodi koott, thanks sree ❤
Njaan kurumulakum jeerakavum, malliyum, veluthulliyum chathach idukayanu cheyyunnath. Ithil paranja pole rasapodi undakki nokkanam. Valare upakaram.
ശ്രീ..
രസപൊടി ഉണ്ടാക്കുന്ന രീതി കാണിച്ചു തന്നതിനു ആദ്യമേ തന്നെ നന്ദി.
കഴിഞ്ഞ ഒരു രണ്ടു വർഷത്തിലധികമായി ശ്രീ കാണിച്ചു തന്ന സാമ്പാർ പൊടി ആണ് ഞങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്നത്.
മാർക്കറ്റിൽ കിട്ടുന്ന കറി പൌഡർകളിൽ chemical ഉണ്ട് എന്ന വാർത്ത ശ്രദ്ധയിൽ പെട്ടത് മുതൽ ആണ് വീട്ടിൽ ഉണ്ടാക്കുന്ന ശീലം തുടങ്ങിയത്. ആദ്യം ചെറിയ അളവിൽ ഉണ്ടാക്കി. സ്വാദ് മനസിലായി തുടങ്ങിയത് മുതൽ പിന്നീട് കൂടുതൽ അളവിൽ ഉണ്ടാക്കി.വീട്ടിൽ കുറച്ചു തിരക്ക് ഉണ്ടായ നാളുകളിൽ മാത്രം ഉണ്ടാക്കുവാൻ സാധിച്ചില്ല. അപ്പോൾ വീണ്ടും ഒരിക്കൽ പുറത്തു നിന്നു വാങ്ങി. പക്ഷേ സ്ഥിരം നമ്മൾ തന്നെ ഉണ്ടാക്കിയ പൊടി ശീലിച്ചതിൽ പിന്നെ വാങ്ങിയ പൊടികൊണ്ട് ഉണ്ടാക്കിയ സാമ്പാർനു ഒരു സ്വാദ് തോന്നിയില്ല.
അങ്ങനെ രസപൊടി ഉണ്ടാക്കാൻ കുറച്ചു മാസങ്ങൾ ക്കു മുൻപ് ആദ്യം ശ്രീയുടെ ചാനൽ നോക്കിയിരുന്നു. പക്ഷേ കണ്ടില്ല. ചില ചാനലുകളിൽ കണ്ടു. പക്ഷെ എന്തോ അത്ര വിശ്വാസം പോരാ എന്നു തോന്നി. ശ്രീയുടെ റെസിപ്പികൾ കുത്തൽ ഉണ്ടാക്കാത്ത സ്വാദ് ആണല്ലോ തരുന്നത്. അതുകൊണ്ട് വേറെ ആരുടേയും ചെയ്തു നോക്കാൻ ശ്രമിച്ചില്ല.
അങ്ങനെ ഇരുന്നപ്പോൾ ആണ് ഇന്ന് ഈ വീഡിയോ കണ്ടത്. എന്തായാലും ഇനി ഉണ്ടാക്കാം 😊❤
കുമാരനല്ലൂർ തൃകാർത്തികയുടെ അന്ന് കുമാരനല്ലൂർ ക്ഷേത്രത്തിൽ പ്രസാദമൂട്ടിനു സാമ്പാർ, കായും പയറും തോരൻ, മത്തങ്ങാ ചേന ഒക്കെ ഇട്ട ഒരു കൂട്ടുകറി, നെല്ലിക്ക അച്ചാർ സ്വാദ് കഴിച്ചു മനസിലാക്കാൻ മാത്രമേ സാധിക്കൂ. അമ്പലങ്ങളിൽ നിന്ന് കിട്ടുന്ന സ്വാദ് അത് അവിടെ വെച്ച് കഴിക്കുമ്പോൾ മാത്രമേ ഉണ്ടാവൂ. എങ്കിലും ശ്രീക്കു സാധിക്കുമെങ്കിൽ അതിലെ മത്തങ്ങാ ചേന ഒക്കെ ഇട്ട ആ കൂട്ടുകറി പോലെ ഉള്ള വിഭവം എന്നെങ്കിലും ഒന്ന് ഉണ്ടാക്കി കാണിക്കണേ. 😊
അറിയാം തൃശൂർ ആണ് നിങ്ങളുടെ സ്ഥലം എന്നൊക്ക എങ്കിലും ഒന്ന് ശ്രമിക്കൂ...
സൂപ്പർ
Kuttikal varumpole rasapofi undakki koduthayakkam.(2 perum Bangalore) Thank you Sree.
രസപൊടിയുടെ recipe പറഞ്ഞു തന്നതിന് thanks ശ്രീ ❤❤❤❤
Thanks Sree 🙏🙏Teerchayayum undakkam
രസവും അതിൻെറ കൂട്ടു० 👌super
നാളെ തന്നെ ഉണ്ടാക്കും. ❤❤❤
രസപ്പൊടിയുടെ recipie ക്കു thanks ശ്രീ ❤️.രസം super 👍🏻ഞാൻ ചെറിയ ഉള്ളി, വെളുത്തുള്ളി, ജീരകം, കുരുമുളക്, മല്ലി എല്ലാം crush ചെയ്തു ആണ് രസം ഉണ്ടാക്കുന്നത്. പുളി വെള്ളത്തിൽ മഞ്ഞൾപ്പൊടി കായം, crush ചെയ്തത് എല്ലാം കൂടി തിളപ്പിക്കും. എന്നിട്ട് വറുത്തിടും.
ഇതു തന്നെയാണ് എൻ്റെ രസം ഉണ്ടാക്കുന്ന രീതി 😂
ശ്രീ രസം ഉണ്ടാക്കി. നന്നായിരുന്നു. 🥰
Very good 👍 രസപൊടി recipe ക്ക് special thanks.
sure,I will try this tasty rasam...thank you sree ❤👍
👌🏻 ട്രൈ ചെയ്യാം
Seems to be superb
Eniku bhayankara ishtama rasam😊
ഉണ്ടാക്കി നോക്കാം 👍🏻
Nice...rasapodiku thanks
Hi Sree as usual adipoli tto thank you so much Sree 👌 👍 🤤
I tried super!!
Hi Sree Very Delicious Rasam Super 👌👍🙏😊❤❤❤
very good
Chechy ee rasam powder quantity kooti undakkan 1 kg parip , 1/2 mulak , malli 250 ,jeerakam 100 gm, kurumulak 100 ... Ithrem quantity mathiavo pls reply chechy
രസപ്പൊടി കിടു കിടിലൻ
Sree thanks super ❤❤❤
Nice rasam...Sree 👍👍❤❤
Tnq Sree❤ fine😊
Thank you ❤️❤️🙏🙏👍👍
കടുമാങ്ങ വഗണമെങ്ങിൽ eggine condact ചെയ്യണം
Heart wishes 🙏🙏🙏🙏🙏
Super,rasam❤❤
Super
Uluva dry roast cheytamo
Soooo tasty it looks❤
Very nice rasam
Sreekuty..Aaa vazhi varumbol oru dhivasam illathu varate. Oonu kazhivanu. Ernakulathu ninnanu. Onnum venda aa nadan pulinkari maatram. Hotelil kitillalo.
Super. 👍👍👍
Super....തീര്‍ച്ചയായും ഉണ്ടാക്കി നോക്കും
👍👍👍👍
Super sree
👏👏👏👏🌹🙌💯
😋❤👌👍🙏
🙏
Sreeeeeeeeeeeeeeeeeeee
Super