മിഡ്ഫീൽഡിൽ കളി പിടിക്കാൻ ബ്രസീൽ വരുത്തേണ്ട അഡ്ജസ്റ്റ്മെൻ്റ് : ബ്രസീലിയൻ എക്സ്പേർട്ടിൻ്റെ Analysis

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • Brazil
    Brazil vs Uruguay
    Follow Us :
    Raf Talks APP : play.google.com/store/apps/de...
    Daily Hunt - profile.dailyhunt.in/raf_talks
    Website - raftalkonline.com/
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - raf_talks?igshi...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam
  • กีฬา

ความคิดเห็น • 125

  • @jitheeshpp5669
    @jitheeshpp5669 5 วันที่ผ่านมา +118

    Cutinho... Pand നാലാളുടെ ഇടയിലൂടെ midfeldil ബോളും കൊണ്ട് ഓടാൻ അയാൾ ഉണ്ടായിരുന്നു 🚶‍♂️

  • @shakirshakky5001
    @shakirshakky5001 5 วันที่ผ่านมา +88

    Casamiro missing😢😢😢

    • @aswinappu5825
      @aswinappu5825 5 วันที่ผ่านมา +9

      Adhum ind but nalla oru amf vnm neymar cutinho

    • @jayadevkj5538
      @jayadevkj5538 5 วันที่ผ่านมา

      Onnu poday

    • @shakirshakky5001
      @shakirshakky5001 5 วันที่ผ่านมา

      @@jayadevkj5538 nee poda myre

  • @praveenshaji442
    @praveenshaji442 5 วันที่ผ่านมา +26

    നെയ്മറിന്റെ വിടവ് നികത്താൻ ഉള്ള players ഈ ബ്രസീൽ ടീമിൽ ഇല്ല

  • @user-lr9us7fj2g
    @user-lr9us7fj2g 5 วันที่ผ่านมา +32

    കുട്ടീഞ്ഞോ വരണം and കാസമീറോ

  • @nisarnisar2941
    @nisarnisar2941 5 วันที่ผ่านมา +56

    എന്തൊക്കെ പറഞ്ഞാലും അടുത്ത കളിയിൽ ഈ കോപ്പയിലെ മികച്ച കളി ആയിരിക്കും ബ്രസീൽ കളിക്കുന്നത് ഉറുഗയെ തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുക തന്നെ ചെയ്യും vivaa🇧🇷🇧🇷🇧🇷

    • @shareefkavanoor5627
      @shareefkavanoor5627 5 วันที่ผ่านมา +5

      sure

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 5 วันที่ผ่านมา +1

      @@nisarnisar2941 ,, 🇧🇷,,ചതിയിൽ തോൽപ്പിക്കാതിരുന്നാൽ മാത്രം മതി ബ്രസീൽ ജയിക്കും (കൊളമ്പിയക്കെതിരെ ചെറ്റ അർജന്റീന വാർ റഫറി കളിച്ച കളി കളിക്കാതിരുന്നാൽ ജയിക്കും..)💛

    • @chefafsal6202
      @chefafsal6202 5 วันที่ผ่านมา

      Veruthe swapnam kaananda bp koodum

    • @user-si9cp6mj8c
      @user-si9cp6mj8c 5 วันที่ผ่านมา

      😀😀😀നടക്കുമോ

    • @nandhu2758
      @nandhu2758 4 วันที่ผ่านมา +1

      Brazil jayichal Argentina ഉറപ്പായും cup നേടും...നിലവിൽ അർജൻ്റീന ക്ക് എതിർ ഉണ്ടേൽ അത് ഉറുഗ്വായ് ആണ്

  • @Sahad0512
    @Sahad0512 5 วันที่ผ่านมา +40

    കളി മെനയാൻ ആളില്ല 👍👍

    • @alonso269
      @alonso269 5 วันที่ผ่านมา +2

      @@Sahad0512 Paqueta👌😂

    • @mnufail3914
      @mnufail3914 5 วันที่ผ่านมา +3

      Ney missing

    • @Saikbm
      @Saikbm 4 วันที่ผ่านมา

      @@alonso269pakkuvadey😂😂vanam

  • @blackpanther56
    @blackpanther56 5 วันที่ผ่านมา +16

    Couthino ne sherikum miss ❤

  • @shinoyn.k.4826
    @shinoyn.k.4826 5 วันที่ผ่านมา +27

    കസി മറോ യെ എടുക്കാത്തത് വൻ തിരിച്ചടിയാണ

    • @m7muhsi
      @m7muhsi 5 วันที่ผ่านมา

      Parikkaan

    • @abhijith3465
      @abhijith3465 5 วันที่ผ่านมา +1

      ശെരിയാണ് midfield kali control casemiro pole oru player venam but adhehathite form shokamane

    • @thasleem2324
      @thasleem2324 4 วันที่ผ่านมา

      Or fabinho aareyum edthilla

  • @devusworld3873
    @devusworld3873 5 วันที่ผ่านมา +38

    റാഫിക്കാക്ക് ബ്രസീൽ തോൽക്കുമ്പോൾ നല്ല സന്ദോഷമാണല്ലേ 😊😊😊😊

    • @virojpvinod555
      @virojpvinod555 5 วันที่ผ่านมา +3

      😂😂

    • @selfmotivation-ql5on
      @selfmotivation-ql5on 5 วันที่ผ่านมา +4

      അര്ജന്റീന തോൽക്കുമ്പോളും

    • @nightrider-hm5xn
      @nightrider-hm5xn 5 วันที่ผ่านมา +7

      ​@@selfmotivation-ql5onഅത് കരച്ചില്‍ പുറത്ത് കാണാതിരിക്കാന്‍ ആയിരിക്കും പുള്ളി Argentina ഫാന്‍ ആണ് 😂😂😂😂

    • @selfmotivation-ql5on
      @selfmotivation-ql5on 5 วันที่ผ่านมา +6

      @@nightrider-hm5xn ആരുടെ ഫാൻ ആണെന്ന് വ്യക്തമായി പറയുന്ന വീഡിയോ ഉണ്ട് കേട്ടോ

    • @nightrider-hm5xn
      @nightrider-hm5xn 5 วันที่ผ่านมา

      @@selfmotivation-ql5on അത് ഞാന്‍ കണ്ടിട്ടില്ല ശരിക്കും ആരുടെ ഫാന്‍ ആണ്‌ 🙂🙂🙂

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 5 วันที่ผ่านมา +14

    ,,ബ്രസീൽ ടീമിനെ തോൽപ്പിക്കാൻ എതിർ ടീം മാത്രമല്ല ശ്രമിക്കുന്നതെന്നു കഴിഞ്ഞ കളികളിലൊക്കെ കണ്ട സ്ഥിതിക്ക് മദ്ധ്യനിരയും
    മുന്നേറ്റ നിരയും, ആര് കളിച്ചിട്ടും കാര്യമില്ല
    (റഫറിമാർ കളിക്കാതിരുന്നാൽ മതി ജയിച്ചോളും )

  • @SalmanfariskpSalman
    @SalmanfariskpSalman 5 วันที่ผ่านมา +14

    Vini vs Araujo match miss aayi😢

    • @edudoc1233
      @edudoc1233 5 วันที่ผ่านมา

      Rodrigo vs araujo

  • @KARTHIKKARTHI-ed5tu
    @KARTHIKKARTHI-ed5tu 5 วันที่ผ่านมา +1

    ഇനിയും ഇതുപോലെയുള്ള ടാക്ടിക്കൽ analysis വീഡിയോസ് വേണം ❤️

  • @Aadil_Mubaraque
    @Aadil_Mubaraque 5 วันที่ผ่านมา +4

    ഈ പറഞ്ഞത് പക്കാ പോയിന്റ് ആണ്ഓഫ് ദി ബോൾ ബ്രൂണോ,ജാവോ ഗോമസ് കളിക്കാർ വളരെ അധികം മോശമായിരുന്നു കളിയിൽ…കൃത്യമായ പൊസിഷനിംഗ് ഇല്ലാതെ ബോൾ കിട്ടുമ്പോൾ ഏതെങ്കിലും ഒരാൾ കേറി പോകുമ്പോൾ വേറൊരാൾക്കുണ്ടാവുന്ന കൺഫ്യൂഷൻ വളരെ വ്യക്തമായിരുന്നു..സൈഡിൽ നിന്ന് കുറച്ച് കൂടി മിഡ്ഡിലേക്ക് മാറി കളിക്കാൻ അപ്പോൾ ഇവർ തയ്യാറാവുന്നില്ല…ആ ഒരു സ്പേസ് കൊളംബിയ കൃത്യമായി മുതലെടുത്തു…ഒരു സോളിഡ് ഡിഫെൻസിവ് മിഡ് ഇല്ലാതെ കളിക്കുമ്പോൾ ഇങ്ങനെ ഒരു മിസ്റ്റേക്ക് ഗുരുതരമാണ്..കാസെമിറോയുടെ വില അറിയുന്ന നിമിഷം💔ഒരു duo കോമ്പിനേഷൻ ആൻഡ് കോർഡിനേഷൻ ഈ കളിക്കാരിലുണ്ടായാൽ മിഡ്ഫീൽഡ് ഒരിക്കലും ഇങ്ങനെ പാളി പോവില്ല…ബ്രസീൽ ഏറ്റവും മികച്ചതായി കളിച്ചിരുന്ന വിങ്ങ് വഴിയുള്ള അറ്റാക്കുകളുടെ ക്ഷാമവും കളിയിൽ പ്രകടമാണ്..വിനി റോഡ്രിഗോ പോലെ ലോങ്ങ് പാസുകളിലും കൗണ്ടർ അറ്റാക്കുകളിലും മുന്നേറ്റങ്ങൾ മെനയാൻ അത് അത്യാവശ്യമാണ്…വെൻഡൽ ഒരുപാട് മെച്ചപ്പെടാൻ ഉണ്ട്…പ്രെസ്സിങ് ഗെയിം വരുമ്പോഴും റോഡ്രിഗോ വിനി നിലവാരമില്ലാതെ കളിക്കുന്നതും കണ്ടു..ഒരുപാട് അഴിച്ചു പണികളുണ്ട്…

  • @abhijith3465
    @abhijith3465 5 วันที่ผ่านมา +1

    In my opinion brazil best starting 11 next match
    Striker (ivanilson )
    Attcking -lw (martin ali, Rodrigo )
    Rw(raphija or savio or pepe )
    Midfield (bruno, andres perera, Douglas Luis )
    Diffence (Daniallo, eder militavo, marqunios, wendal )

  • @dennymjohn
    @dennymjohn 5 วันที่ผ่านมา +4

    ഉറുഗ്വായ് വിങ്ങിലൂടെ ലോങ്ങ്‌ ബോൾ ഫാൾ 9 ന് സപ്ലൈ ചെയ്‌താൽ ബ്രസീൽ പടമാകാൻ സാധ്യത ഇല്ലാതില്ല. അവർ ഫൈനൽ അർഹിക്കുന്നുണ്ട് ഫാൻസ്‌ കുറവാണെങ്കിലും ക്വാളിറ്റിയിൽ കുറവില്ല എന്ന് തോന്നുന്നു. ബ്രസീൽ പഴയ ബ്രസീൽ ആയാൽ ജയിക്കാം പക്ഷെ ചിലപ്പോൾ വ്യക്തിഗത മികവ് വർക്ക്‌ ആയേക്കാം. എങ്കിലും ചില ദിവസങ്ങൾ ആരെയും വിഴുങ്ങിയേക്കാം.

  • @mujeebpallipatmujeebpallip3923
    @mujeebpallipatmujeebpallip3923 5 วันที่ผ่านมา +4

    Coutinho or casemiro venam

  • @adarshkallada2592
    @adarshkallada2592 4 วันที่ผ่านมา +1

    Tite nalloru coach aayirunu.
    Nalla reerhiyilulla kalikal adhehathinte keezhil namuk kanan sadhichirunnu.
    Pala kalikalikalum thottittundenkilum mikacha kali puratheduthittund.
    Tholkan manasillatha pole.
    Pakshe ippo shokam aanu..
    Mid field onnum cheyyunnilla.
    Clubukalile no. One players undayittum brazil athu upayogappeduthunnilla.
    Casemiro 😢❤️

  • @abhilashk-pr9ou
    @abhilashk-pr9ou 5 วันที่ผ่านมา +4

    💚💚💚💚💛💛💛

  • @goalmechine3434
    @goalmechine3434 4 วันที่ผ่านมา +2

    പഴയ പോലെ വിങ്ബാക്ക് മിഡ്‌ഫീൽഡ്നെ സപ്പോർട്ട് ചെയ്യുന്നില്ല, വിങ്ബാക്കുകളായ വെണ്ടേൽ, ഡാനിലോ എന്നിവർ മാർസല്ലോ യെയും ഡാനി ആൽവേസിന്നെയും പോലെ മികച്ച കളിക്കാർ അല്ല അവർ ശരാശരിക്കും താഴെയാണ് 🤷‍♂️

  • @deathboy4064
    @deathboy4064 5 วันที่ผ่านมา +4

    അടുത്ത പ്രാവശ്യം നോക്കാം ഇനി 💯🤷🏻‍♂️

  • @shinoyn.k.4826
    @shinoyn.k.4826 5 วันที่ผ่านมา +4

    കളിമെനയാൻ പാകത്തിനുള്ള അറ്റാക്കിങ് മിഡ്ഫീൽഡർ ഇല്ല എതിരാളികളെ സ്വന്തം ഹാഫിൽ വരിഞ്ഞു മറുക്കാൻ പാകത്തിനുള്ള ഡിഫൻസീവ് മിഡ്ഫീൽഡുമില്ല പഴയതുപോലെ വിങ്ങ് ബാക്ക് കയറി ഇറങ്ങി കളിക്കുന്നുമില്ല ഒരു ദുംഗ ഒരു റിവാൾഡോ റേഞ്ചിലുള്ളവർ ആരെങ്കിലും ?

  • @ahammedkabeer8391
    @ahammedkabeer8391 5 วันที่ผ่านมา +4

    Neymar miss cheyyunnu

  • @nazarpaloath2012
    @nazarpaloath2012 4 วันที่ผ่านมา

    Coutinho, cassemiro, Antony, neymar without them , this team it’s difficult to get into semifinals 🤷‍♂️

  • @Achuachu10jr
    @Achuachu10jr 4 วันที่ผ่านมา

    Casemiro, bruno, paqueta inggane mid ittirinnel kurachude strong akumayirinnu

  • @PranavKp-tt2rr
    @PranavKp-tt2rr 4 วันที่ผ่านมา

    Alisson,marquinos,militao,danilo,wendel,bruno guimaires,douglus luis,andreas periera,martineli,rodrigo,savinho. 🇧🇷❣️

  • @AyshaTP-ju8sm
    @AyshaTP-ju8sm 5 วันที่ผ่านมา +3

    Casi bai

  • @nisankpnisu4443
    @nisankpnisu4443 5 วันที่ผ่านมา +1

    Casemiro illathat nllonm ariynd defence ne support chyyn casemiro best aan

  • @user-br6ej9zh8t
    @user-br6ej9zh8t 5 วันที่ผ่านมา +2

    എങ്ങിനെ നടത്തിയിട്ടെന്താ
    വെയർ റൂമിൽ ചത്തിയന്മാരിരുന്നാൽ?

  • @user-el1hs4in4l
    @user-el1hs4in4l 5 วันที่ผ่านมา +1

    Adutha pravshyam striker ayit endrick ne vekanam vinik pakaram martinali

  • @vychuchikku4860
    @vychuchikku4860 5 วันที่ผ่านมา

    Playersinte sharikum possitionil kalipichal theeravune prshnm mathre ullu.. ith thoniye pole playersine kalipichal onnum nadakila..ath pole proper strikere vech kalikanam...👍👍

  • @sameerkt1399
    @sameerkt1399 5 วันที่ผ่านมา +1

    ബ്രസിൽ ഇനി എങ്ങനെ കളിച്ചിട്ടും കാര്യം ഇല്ല റഫറിമാർ മൊത്തം ബ്രസീലിന് എതിരാണ് ഈ അടുത്ത് കഴിഞ്ഞ ഓരോ മത്സരവും നോക്കിയാൽ അറിയാം 😔

  • @funnytechexperiments3923
    @funnytechexperiments3923 5 วันที่ผ่านมา +1

    Vinikk Rodrygo pattiyath counter attack allthe pressure situation avrk kalikan ariyilla....ithann real plaayersinte kazhivv

  • @PranavKp-tt2rr
    @PranavKp-tt2rr 4 วันที่ผ่านมา

    Midfieldil Douglus luis ,bruno gumaries,andreas periera ,false 9 rodrigo ❤

  • @user-je3vd7nz7z
    @user-je3vd7nz7z 5 วันที่ผ่านมา +1

    അലിസൺ എന്ന
    ഗോൾകീപ്പറുടെ
    വലിയ പിഴവിൽ
    നിന്നാണ് കൊളം
    ബിയ ഗോൾ നേ
    ടിയത്.

    • @user-uc7cq9nv8g
      @user-uc7cq9nv8g 4 วันที่ผ่านมา

      Diffencum oru karanam an alissone mathram paranjitt karyamilla

  • @ALTAIR_9081
    @ALTAIR_9081 4 วันที่ผ่านมา

    Estavayo willean varattew new generation varatee sheriyavum koode neymarum
    Midfieldil creative players varanam

  • @AnasPa-mz4up
    @AnasPa-mz4up 4 วันที่ผ่านมา

    ബ്രസീലിനെ എപ്പോളും തഴുതി പറഞ്ഞ് Argentina യെ എപ്പോളും ഒപ്പം നിർത്തും റാഫി മച്ചാൻ 😌

  • @sidhiqus9222
    @sidhiqus9222 5 วันที่ผ่านมา +1

    പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ ആകുവാണേൽ bento ആയിരിക്കും ബെറ്റർ

  • @AnwarAnwar-rs3ow
    @AnwarAnwar-rs3ow 5 วันที่ผ่านมา +6

    കാര്യംവളരെകൃതംആണ് അത്ബ്രസിലിൻ്റെതുടക്കംമുതൽഉള്ളകളിതെട്ട്ആത്ഉണ്ട അതണ്അവർക്ക്ഗേൾകണ്ടെത്താനംകഴിയത്തത്

  • @HaridevHaridev-oc6mw
    @HaridevHaridev-oc6mw 4 วันที่ผ่านมา

    Coutinho. Casemiro😮‍💨

  • @salamsalami759
    @salamsalami759 4 วันที่ผ่านมา

    Oscar oru better option aanu midfield il

  • @user-qf6jt1du5u
    @user-qf6jt1du5u 5 วันที่ผ่านมา +7

    Rodrygo adutha kali polikum❤

    • @kabeerbabu9131
      @kabeerbabu9131 5 วันที่ผ่านมา +1

      നല്ല ഒന്നാന്തരം ക്ലബ്ബുണ്ണി

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts 3 วันที่ผ่านมา

    Rafinho യെ right wing back ആക്കി maghluss militao ക് പകരം വരണം. Gilmeras നെ മാറ്റി ederson .&bento.

  • @mohammedshakeeb1034
    @mohammedshakeeb1034 5 วันที่ผ่านมา

    Dorival cheydha midfield le ettavum vallya thett casee ye oyvakkiyadh aan

  • @Art_Mind_Official
    @Art_Mind_Official 5 วันที่ผ่านมา +1

    8 minutes video 👀

  • @lamrathp7300
    @lamrathp7300 5 วันที่ผ่านมา +1

    casamiro thee fomil nilkunna samayatha avane edukaathe madathanam thanne

  • @rashikali1158
    @rashikali1158 5 วันที่ผ่านมา

    Casemiro de oru korav nallam undu

  • @anoopcg8927
    @anoopcg8927 4 วันที่ผ่านมา

    Uruguay team video cheyumo ikka

  • @nandhu2758
    @nandhu2758 4 วันที่ผ่านมา

    സത്യം പറഞ്ഞാല് ഒരു dm നെ കളിപ്പിച്ചിട്ട് paqueta kk കൂട്ടായി cm aayi rodrygo കളിക്കണം..പിന്നെ striker koodi വരണം.wc il കളിച്ച പോലെ ..

  • @blessenjacob8008
    @blessenjacob8008 5 วันที่ผ่านมา +10

    എങ്ങനെയാണ് അർജന്റീന ഈ നിലയിൽ എത്തിയതെന്നു ആരെങ്കിലും നിരീക്ഷിച്ചിട്ടുണ്ടോ.... World cup എടുക്കുമ്പോൾ അര്ജന്റീന ടീമിലെ കളിക്കാർ എല്ലാം ക്ലബ്ബുകളിൽ top ഇൽ ഉണ്ടായിരുന്നില്ല......psg യിൽ മെസ്സി നിരാശനായിരുന്നു, ബാക്കിയെല്ലാവരും top 5 ക്ലബ്ബുകളിൽ ഉണ്ടായിരുന്നില്ല....so എല്ലാവർക്കും നാഷണൽ team വലുതായി...... അതൊരു സത്യമായിരുന്നു....

    • @sinanck8812
      @sinanck8812 5 วันที่ผ่านมา +3

      Cheriya team aayi kalichitt enganeyo thatti mutti jayich ang poyi
      Valiya oru team vannal ningala edukkan polum indavula🤣🤣🤣

    • @Roshan-jj1cp
      @Roshan-jj1cp 5 วันที่ผ่านมา +4

      World cup onnum kandeele

    • @sinanck8812
      @sinanck8812 5 วันที่ผ่านมา +1

      World cupil ningal kalichathil valiya team arann ulle

    • @ppbasheerit
      @ppbasheerit 5 วันที่ผ่านมา

      ​@@sinanck8812 നിങ്ങളെ തോൽപിച്ച ക്രൊയേഷ്യ, 😂

    • @Roshan-jj1cp
      @Roshan-jj1cp 5 วันที่ผ่านมา

      @@sinanck8812 france 🇫🇷 Nederland....Croatia ivrokke cheriya team anoo

  • @abhijith3465
    @abhijith3465 5 วันที่ผ่านมา

    ബ്രസീൽ midfield മാത്രം അല്ല പ്രശ്നം ടീം മൊത്തം ചില പ്രേശ്നങ്ങൾ ഉണ്ട് കാരണം മികച്ച ഒരു അറ്റാക്കിങ് ഒരു കളിയിലും ബ്രസീലിന്റെ ഭാഗത്തു നിന്ന് കണ്ടില്ല അതുപോലെ midfield മറ്റു ടീമുകളെ വച്ചു campare ചെയുമ്പോൾ പ്രീതിരോധത്തിലോ അറ്റക്കിനോ venda യാധൊരു സപ്പോർട്ടും midfield കളിക്കാർ നൽകുന്നില്ല അവർ midfield വരുത്തുന്ന mistakes poor ആയിട്ടുള്ള ബ്രസീലിന്റെ ഡിഫൻസിന് pani കൊടുക്കും അതാണ് മാറേണ്ടത്. ബ്രസീലിന്റെ കളി കണ്ടവർക്ക് അറിയാം midfield കളി control ചെയ്യാൻ പറ്റിയ കളിക്കാരോ നെയ്മർ പോലെ ഒരു playmaker roll കളിക്കുന്ന ആരും ഇല്ലാതാണ് big ഇഷ്യൂ പറയുബോൾ ലോകത്തെ മികച്ച attcking കളിക്കാർ ഉണ്ട് but average players പോലും ഉണ്ടാകുന്ന contributions, impact പോലും ബ്രസീലിന്റെ top കളിക്കാർ കാഴ്ച വൈകുന്നില്ല ശോകം 🥲

  • @abhijith3465
    @abhijith3465 5 วันที่ผ่านมา

    ഒരു striker ഇല്ലാതെ കളി ജയിക്കാൻ അല്ലേൽ ഒരു end product results undakan preyasamane എന്തുകൊണ്ട് ivanilson coach start ചെയ്പ്പിക്കുന്നില്ല

  • @RISWANRISHU-go2dq
    @RISWANRISHU-go2dq 4 วันที่ผ่านมา

    Brazil kalikunnath ippo goal score cheyth bass type tactic an ath orikkalum brazil kalikkunnath nallath alla

  • @user-si9cp6mj8c
    @user-si9cp6mj8c 5 วันที่ผ่านมา

    🤔

  • @AyshaTP-ju8sm
    @AyshaTP-ju8sm 5 วันที่ผ่านมา

    Naymer undenkil neymer kurach play make cheyyumaayirunnu

  • @MuneeraPp-f1p
    @MuneeraPp-f1p 3 วันที่ผ่านมา

    Richlisn
    Van

  • @Achuachu10jr
    @Achuachu10jr 4 วันที่ผ่านมา

    Ippo vini polum illa enthakumo entho ath nokkam

  • @Jayespkd
    @Jayespkd 5 วันที่ผ่านมา

    ഈ ടീമും വെച്ച് അര്ജന്റീന യുടെ മുന്നിൽ ചെന്ന് പെട്ടാൽ അതോടെ തീരുന്നു.. അതിനാൽ പെട്ടെന്ന് പുറത്താവുകയാണ് നല്ലത്. ഫൈനലിൽ അര്ജന്റീന യോട് തോൽക്കേണ്ടല്ലോ.. ഫൈനൽ വരെ എത്തുമോന്നു സംശയമാണ്.

  • @zbmandrake__6195
    @zbmandrake__6195 5 วันที่ผ่านมา +1

    Proper no9 illa

  • @SBNFRAMES
    @SBNFRAMES 5 วันที่ผ่านมา

    Ith munne paranja Njan 😢😢😢😢

  • @aswinappu5825
    @aswinappu5825 5 วันที่ผ่านมา +1

    Nna ayakku koch aaya pore

  • @Achuachu10jr
    @Achuachu10jr 4 วันที่ผ่านมา

    Appo ronaldhino paranjathil oru thettum illallo alle 🙂

  • @ShibiliSHIBIL
    @ShibiliSHIBIL 5 วันที่ผ่านมา

    Casamiro 😢😢

  • @habiezgramio9539
    @habiezgramio9539 5 วันที่ผ่านมา

    Miranda kku oru chanchattam koduthaaa, isak um avanum sport il dialy adi aanu😊😊😊😅😅

  • @RaheemKh-oy8el
    @RaheemKh-oy8el 5 วันที่ผ่านมา +1

    🇺🇾 3-1 🇧🇷

  • @shabeersabir9516
    @shabeersabir9516 5 วันที่ผ่านมา +2

    ക്ലബ്ബിലെ പുലികൾ രാജ്യത്തിനായി കളിക്കുമ്പോൾ ഒരു കെമിസ്ട്രി വരുന്നില്ല ശരി ആകുമായിരിക്കും കളിച്ചു കളിച്ചു ശരി ആകും എന്ന് പ്രദീഷിക്കന്നു

  • @sidhiqus9222
    @sidhiqus9222 5 วันที่ผ่านมา

    നെയ്മർ ഇല്ലാത്തത് തന്നെ കാരണം. അയാളെ പോലെ കളി build ചെയ്ത് കൊണ്ട് വരാൻ ആളില്ല

  • @Achuachu10jr
    @Achuachu10jr 4 วันที่ผ่านมา

    Oru nalla playmaker illa midil strong ayitt kalikkan polum alu illa

  • @navaspk457
    @navaspk457 5 วันที่ผ่านมา

    കാസിം ഭായ് ചെയ്തിരുന്ന റോൾ 😊

  • @navasyuva3622
    @navasyuva3622 4 วันที่ผ่านมา

    കേസമിരോ നെ ഒക്കെ മാറ്റി നിർത്തി എ അവസ്ഥ വരുത്തി വെച്ചത്

  • @Qatar2022Faisal
    @Qatar2022Faisal 5 วันที่ผ่านมา

    Urugay nodu brazil jayikum okay❤

  • @Ajju1919
    @Ajju1919 5 วันที่ผ่านมา

    Team spain kalicha team set aan kure waste und ippo

  • @user-eb9dn3xv8i
    @user-eb9dn3xv8i 5 วันที่ผ่านมา

    Cutinho casamiro onnum illaathathendhaan

  • @SajuddeenSajuddeen-xx5dh
    @SajuddeenSajuddeen-xx5dh 4 วันที่ผ่านมา

    ഉറുഗായ് നല്ല ടീമാണ് ബ്രസീലിന് കടുപ്പൂമേറും മത്സരം... എന്നാലും ബ്രസീൽ ജയിക്കും 2..1....ഇതിന് ചേയ്ഞ്ച്‌. കൂടി. വരുത്തണം സ്ട്രൈക്കേഴ്സ് എന്തായാലും മാറ്റം വരുത്തണം റോഡ്രിഗോ റഫീഞ്ഞ ഇവരെ രണ്ടു പേരെയും മാറ്റണം പകരം മാർട്ടീനെല്ലി. എൻഡ്രിക് ഇവരെ കളിപ്പിക്കണം. അടുത്തത് കോച്ചിനെ എത്രയും പെട്ടന്ന് മാറ്റുക. ഇല്ല.എങ്കിൽ. ബ്രസീലിന്റെ നിഴൽ മാത്രം ഉണ്ടാവുകയുള്ളു.

  • @evrentertainment1966
    @evrentertainment1966 5 วันที่ผ่านมา

    കാസിമിറോ കുട്ടിനോ നെയ്മർ ഇവർ തിരിച്ചെത്തണം അപ്പോ സെറ്റ് ആകും

  • @Stark-dn3ry
    @Stark-dn3ry 5 วันที่ผ่านมา

    Anghna ee copayum poyi 🥲

  • @jinulijeesh4504
    @jinulijeesh4504 5 วันที่ผ่านมา

    Rafika😂brazil samanila aayalum thotalum. Oru videosil othikkilla korach kutam parayanam 😂😂. Fifa fañ boy raafikka

  • @user-hh3oq6jt6e
    @user-hh3oq6jt6e 5 วันที่ผ่านมา

    സിൽവ യില്ലാത്തത് ടീമിനെ നിയന്ത്രണം പോയി

  • @JagannadhVm
    @JagannadhVm 5 วันที่ผ่านมา

    Paqueta Goal ൽ 0-1 ന് ബ്രസീൽ ജയിക്കും