ബ്രസീലിൻ്റെ അടുത്ത കളിക്ക് ഉണ്ടാവുമോ? നെയ്മർ എന്ന് തിരിച്ച് വരും: റിപ്പോർട്ട് | Brazil | Neymar Jr

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • Neymar Jr
    Brazil
    Follow Us :
    Raf Talks APP : play.google.com/store/apps/de...
    Daily Hunt - profile.dailyhunt.in/raf_talks
    Website - raftalkonline.com/
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - raf_talks?igshi...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam
  • กีฬา

ความคิดเห็น • 86

  • @AbhijithAbi-xu1rt
    @AbhijithAbi-xu1rt 14 วันที่ผ่านมา +213

    ഏത് നിമിഷവും ഏത് സെക്കന്റുകളിലും തിരിച്ചുവരാൻ കഴിയുന്ന അങ്ങനെ ഒരു മണ്ണനത് 🇧🇷🫶. തിരിച്ചു വരുമെടാ ഞങ്ങൾ ✌️💪

    • @ShihadCk
      @ShihadCk 14 วันที่ผ่านมา +9

      💯💯💯🙌🔥🇧🇷🥵

    • @blackhunter7717
      @blackhunter7717 13 วันที่ผ่านมา +8

      Pinallaaaaa💪🏻💪🏻
      Viva Brazil 💛💛

    • @chekuthan_Gamer_Inn
      @chekuthan_Gamer_Inn 9 วันที่ผ่านมา

      ❤❤❤❤❤

    • @chekuthan_Gamer_Inn
      @chekuthan_Gamer_Inn 9 วันที่ผ่านมา

      ❤️‍🔥🇧🇷

    • @Stephiiiiii
      @Stephiiiiii 8 วันที่ผ่านมา

      🥹🇧🇷

  • @gireeshvn3591
    @gireeshvn3591 14 วันที่ผ่านมา +106

    അവൻ വരണം 🤍💯എങ്കിലേ ഇനി ബ്രസീലിന് ഒരു തിരിച്ചു വരവ് ഒള്ളു... പരിക്ക് മാറി വരുന്ന നെയ്മറിനെ എന്നും ഭയക്കണമ് 😍❤‍🔥

  • @johnsimon8430
    @johnsimon8430 14 วันที่ผ่านมา +93

    സുൽത്താൻ പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വന്ന് ഞങ്ങളെ രക്ഷിക്കട്ടെ...ബ്റസീൽ ജയിക്കട്ടെ...🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🏆⚽⚽⚽⚽⚽⚽

    • @seenam3453
      @seenam3453 13 วันที่ผ่านมา

      Mm

  • @editingclub10
    @editingclub10 14 วันที่ผ่านมา +48

    അവൻ തിരിച്ചു വരും, ലോക ഫുട്ബാളിലെ ഒരേ ഒരു സുൽത്താനായി 🥵🔥❤👑🇧🇷

  • @PranavPranav-sr5xx
    @PranavPranav-sr5xx 14 วันที่ผ่านมา +52

    Neymar 🇧🇷

  • @shabinkm2041
    @shabinkm2041 14 วันที่ผ่านมา +40

    Waiting for the magician 🪄🐐♥️

  • @PSYCHDAD
    @PSYCHDAD 14 วันที่ผ่านมา +34

    Neymar jr 🇧🇷😍

  • @Niyuhhh.h
    @Niyuhhh.h 14 วันที่ผ่านมา +29

    My idol is coming 🔙 🥺🫀

  • @_ale_x11
    @_ale_x11 14 วันที่ผ่านมา +31

    Neyy🇧🇷

  • @user-hh5iy9ef6y
    @user-hh5iy9ef6y 14 วันที่ผ่านมา +58

    neymar fans lilke adi 👍

  • @gireeshrs2388
    @gireeshrs2388 14 วันที่ผ่านมา +26

    Talisca ടീമിൽ ഉൾപ്പെടുത്തണം

  • @RameshP-y6b
    @RameshP-y6b 14 วันที่ผ่านมา +39

    നീ ഇറങ്ങണം. നീ ഇറങ്ങിയാലേ വല്ലതുമൊക്കെ നടക്കൂ... 🙌

    • @Dasappandsilva0072
      @Dasappandsilva0072 13 วันที่ผ่านมา

      അപ്പൊ കഴിഞ്ഞ വേൾഡ് കപ്പിലും കോപ്പ അമേരിക്കയിലും പറക്കുകയാവും ചെയ്തത് അതാവും ഒന്നും നടക്കാതിരുന്നേ 😌

    • @mrevilgaming1495
      @mrevilgaming1495 13 วันที่ผ่านมา

      @@Dasappandsilva0072Kali kand konak myre 😅

    • @anexff8902
      @anexff8902 13 วันที่ผ่านมา +10

      ​@@Dasappandsilva0072messi 5wc kalichit last kalicha wc yil ale wc kitiyath athareyum nal messi 🇦🇷 ki vedi umban poyekayiruno👀

    • @amal5510
      @amal5510 11 วันที่ผ่านมา

      @@anexff8902😂

    • @SouravSanthosh-zk4lo
      @SouravSanthosh-zk4lo 10 วันที่ผ่านมา

      @@Dasappandsilva0072ppdey myree

  • @sivasurya4144
    @sivasurya4144 14 วันที่ผ่านมา +34

    ഒരാളും പേടിക്കേണ്ട neymar തിരിച്ചു വരുമ്പോൾ തീപ്പൊരി 🔥🔥🔥 യായിരിക്കും

    • @Dasappandsilva0072
      @Dasappandsilva0072 13 วันที่ผ่านมา

      തീപ്പൊരി ❌ പഴംപ്പൊരി ✅

    • @VaishnavP-u5m
      @VaishnavP-u5m 13 วันที่ผ่านมา +2

      ​@@Dasappandsilva0072Dey ni yantina athin chudavune

    • @VaishnavP-u5m
      @VaishnavP-u5m 13 วันที่ผ่านมา

      😂

    • @Dasappandsilva0072
      @Dasappandsilva0072 13 วันที่ผ่านมา

      @@VaishnavP-u5m അയിന് ആര് ചൂടായി 😂

    • @VaishnavP-u5m
      @VaishnavP-u5m 13 วันที่ผ่านมา +1

      @@Dasappandsilva0072 Neymar thirch. Varum yan parayubo ni yanthina mowne prasure avune😂🤌

  • @Mrshorts334
    @Mrshorts334 13 วันที่ผ่านมา +6

    Neymar Jr ❤❤❤

  • @joyjr6731
    @joyjr6731 13 วันที่ผ่านมา +6

    Thirichi varumm sulthan🙌🏻🥰💗

  • @ShihadCk
    @ShihadCk 14 วันที่ผ่านมา +11

    Sulthan verum come back sulthan NEYMAR🇧🇷❤

  • @thoufeeqrahman8314
    @thoufeeqrahman8314 13 วันที่ผ่านมา +7

    Neymar❤❤

  • @hisham8332
    @hisham8332 13 วันที่ผ่านมา +6

    പരിക്ക് മാറി വരുന്ന neymar version dangeres ആണ്

  • @roadtosuccess6447
    @roadtosuccess6447 14 วันที่ผ่านมา +12

    Brazil fans group link ondo guyzz💛🇧🇷

  • @nafihnafi7441
    @nafihnafi7441 14 วันที่ผ่านมา +8

    Ney coutinio firmino

  • @SJ-vo4cc
    @SJ-vo4cc 14 วันที่ผ่านมา +9

    Neymar അല്ല ആര് മടങ്ങി വന്നാലും പറിവാൽ ജൂനിയർ മാറി മറ്റൊരു മികച്ച കോച്ച് വരാതെ ബ്രസീൽ രക്ഷപെടില്ല, അഞ്ചെലോട്ടി വന്നിരുന്നെങ്കിൽ കളി മാറിയേനെ

    • @libinsanthazhakath8907
      @libinsanthazhakath8907 13 วันที่ผ่านมา +5

      അയാൾക്ക് കുറച്ചു സമയം കൊടുക്കൂ 8മത്സരങ്ങളിൽ നിന്ന്
      3 ജയം 4 സമനില ഒരു തോൽവി എവിടെയോ കിടന്ന ടീമിനെ ആണ് 3മാസം കൊണ്ട് ഇങ്ങനെ ആക്കി എടുത്തില്ലേ അയാളെ അങ്ങനെ എഴുതി തള്ളേണ്ടതില്ല

  • @jishnukb6609
    @jishnukb6609 12 วันที่ผ่านมา +1

    Enni oru enjury ath njangalkk thangaan aavillaaaa.😢 .thirichu 💥aayii varatteeeee🎉🎉🎉🎉 SULTHAN 👑

  • @muhammedthameemthameem1095
    @muhammedthameemthameem1095 13 วันที่ผ่านมา +6

    Neymar kalich mathiyenu

  • @fazal3422
    @fazal3422 13 วันที่ผ่านมา +3

    Coutinho + oscar oke thirichu varannam club unnikallekal nalathu avarann💯💯💯

  • @NandhuSsethu
    @NandhuSsethu 14 วันที่ผ่านมา +5

    Neymar ഇല്ലാത്തത് കളിയിൽ കാണാൻ ഉണ്ട്.. കുറെ ക്ലബ് ഉണ്ണികൾ കളി കാണാൻ തന്നെ ഉണ്ട്.. Neymar തിരിച്ച് വരണം എന്നാലേ കളി കാണാൻ ഒരു ഭംഗി ഉള്ളൂ

  • @DIGILIVE-vs5tx
    @DIGILIVE-vs5tx 12 วันที่ผ่านมา +1

    2per varum❤ njr and estavio❤

  • @abhi5806
    @abhi5806 14 วันที่ผ่านมา +14

    Coutinho varanm

  • @mohamedrifas9570
    @mohamedrifas9570 10 วันที่ผ่านมา

    Samayam ayi🌈🖤❤

  • @aswins6452
    @aswins6452 13 วันที่ผ่านมา

    We definitely come back stronger❤

  • @adhulkadar
    @adhulkadar 13 วันที่ผ่านมา +3

    🇧🇷🇧🇷🇧🇷

  • @Stylex-w4j
    @Stylex-w4j 14 วันที่ผ่านมา +5

    Neymar illagil Brazil 2026 world cup
    Qualification edukilla 😢😢

  • @sanilmtcrmtcr4870
    @sanilmtcrmtcr4870 13 วันที่ผ่านมา

    💗🔥

  • @aksa_gaming_yt
    @aksa_gaming_yt 13 วันที่ผ่านมา +3

    Santos neymar ayitt thirich varatte 😌

  • @irfu7576
    @irfu7576 14 วันที่ผ่านมา +3

    Estawo willian vanna seen ❤️‍🔥

  • @muhammedrishanvp7769
    @muhammedrishanvp7769 13 วันที่ผ่านมา +1

    1 yr aavumalle❤❤❤😢

  • @akashjoseph9033
    @akashjoseph9033 14 วันที่ผ่านมา +1

    Did he really say above average player🤨🤨

  • @marshalpaulson1758
    @marshalpaulson1758 13 วันที่ผ่านมา +2

    Neymar above average oh ,iyaal ithu enthu thengayaa parayane , iyaalk ippozhum neymar nte aduth dheshyam undo 🙂

  • @noufalkadengal2850
    @noufalkadengal2850 13 วันที่ผ่านมา +2

    സുൽത്താൻ വന്നാൽ അരകളെ കബഡി ഒന്ന് കാണാൻ പറ്റുകയുള്ളൂ

  • @muhammedadiladil6915
    @muhammedadiladil6915 14 วันที่ผ่านมา +4

    Coutinho thirichu varumo

  • @user-cr1kn7wq5m
    @user-cr1kn7wq5m 13 วันที่ผ่านมา +2

    ചിലിയോടുള്ള കളിക്ക് നായ്മർ ഇറങ്ങിയാൽ അവർ വീണ്ടും മുറിക്കും ആ പാവത്തിനെ,, പരിക്കുകൾ ഏറ്റു വാങ്ങാൻ മാത്രം ഒരു ജീവിതം

  • @FHD_KP
    @FHD_KP 14 วันที่ผ่านมา +9

    Brazil

    • @gojo_slayer
      @gojo_slayer 14 วันที่ผ่านมา

      Lockdown kids spotted

    • @pointfayv
      @pointfayv 14 วันที่ผ่านมา

      Braziline kurich nthelum arinjitano immathiri varthanm?

    • @hbk4124
      @hbk4124 14 วันที่ผ่านมา +3

      Current squad vech nokiyal correct aanu

    • @pointfayv
      @pointfayv 14 วันที่ผ่านมา +1

      @@hbk4124 current squad enn parayanam allathe brazil muzhuvanayt neymarin thazhe enn parayunathil oru sensum illa

    • @hbk4124
      @hbk4124 14 วันที่ผ่านมา +1

      @@pointfayv athe athe

  • @jemshadp3554
    @jemshadp3554 13 วันที่ผ่านมา

    njr❤

  • @shameenajameesh1755
    @shameenajameesh1755 14 วันที่ผ่านมา +3

    വെറുതെയല്ല പഴയ കാരണവന്മാര് പറഞ്ഞത് ആളു കൂടിയാൽ പാമ്പ് ചാവില്ല

  • @user-si9cp6mj8c
    @user-si9cp6mj8c 14 วันที่ผ่านมา +2

    Andersan ടെലിസ്ക... ഇയാളെ പരിഗണിക്കുന്നില്ല...കാര്യം എന്താ

  • @user-qp6ul7ib7c
    @user-qp6ul7ib7c 14 วันที่ผ่านมา +2

    Right back yan couto, center backs beraldo and gabriel,left back options kuravanu ennalum renan lodi .ivarude full potential purath edupich oru van mathil paniyanam next world cupine venditt . defence is so important brazil ippol epozhum attacking mathram anh concentration

    • @aakhilhameed2247
      @aakhilhameed2247 14 วันที่ผ่านมา

      Ennit attackilu goal ilalao😂

  • @sidheeqpottarath6650
    @sidheeqpottarath6650 13 วันที่ผ่านมา +1

    കോച്ച് മടങ്ങി പോണെന്ന

  • @sameerkt1399
    @sameerkt1399 14 วันที่ผ่านมา +1

    കളി മെനയാണ് കെല്പുള്ള മിഡ്‌ഫീൽഡ് ഇല്ല അതാണ് പ്രശ്നം

  • @sufiyansufi1254
    @sufiyansufi1254 14 วันที่ผ่านมา +2

    Evide barceyile pulikuti victor rock

  • @sameerkt1399
    @sameerkt1399 14 วันที่ผ่านมา +6

    നെയ്മർ തിരിച് വരുമായിരിക്കും പക്ഷെ ബ്രസിൽ തിരിച് വരും എന്ന് തോന്നുന്നില്ല 🙏🏻

  • @SajuPeter-yk5wh
    @SajuPeter-yk5wh 9 วันที่ผ่านมา

    2026 world cup ath nii എടുക്കണം നിന്നെ പരിഹസിച്ചവരുടെ മുമ്പിൽ നീയത് കാണിച്ചുകൊടുക്കണം❤️‍🔥

  • @Darkjockerjr
    @Darkjockerjr 10 วันที่ผ่านมา

    Coach not good 3:44

  • @shaijaarjun9111
    @shaijaarjun9111 14 วันที่ผ่านมา +4

    Richarilison varanam

  • @pipsonskariah5184
    @pipsonskariah5184 13 วันที่ผ่านมา

    കോച്ച് പറഞ്ഞത് കേട്ടില്ലേ നെയ്മർ ഒരു above average പ്ലയെർ ആണെന്ന്.
    അദ്ദേഹം ടീമിൽ കോച്ചായിട്ട് തുടർന്നാൽ ബ്രസീൽ വീണ്ടും താഴേക്കു പോകും