their current situation 🤡 അവരുടെ ചിന്തകളിൽ നിങ്ങളാണോ മറ്റു വല്ലതുമാണോ !!! മലയാളം tarot

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #love#relationship#malayalamtarot
    #theirsituation#astrology#numerology
    #jyodhisham
    #marriage
    Instagram- / 333magicwordsmalayalam
    Timestamp
    1🐴-1:27
    2🦄-16:40
    Timeless reading- whenever you watch it will be resonate with your situation🤗
    General reading may or may not be resonate with your situation

ความคิดเห็น • 404

  • @sangeetharaveendran9883
    @sangeetharaveendran9883 3 ปีที่แล้ว +285

    വേറെ ലേഡി വന്നു ആളുടെ ലൈഫിൽ. 😔സന്തോഷത്തോടെ ജീവിക്കട്ടെ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എനിക്ക് ഇങ്ങു തന്നാൽ മതി ഒരുപാട് സ്നേഹിച്ചു പോയി

    • @Butterfly-xk9ij
      @Butterfly-xk9ij 2 ปีที่แล้ว +12

      😔

    • @dreamgirl4702
      @dreamgirl4702 2 ปีที่แล้ว +45

      Me too😂....but njan angane karanju kondonnum irikkilla ....varum endhayaalum ...🤞🏻😌

    • @sangeetharaveendran9883
      @sangeetharaveendran9883 2 ปีที่แล้ว +5

      @@dreamgirl4702 😒❤

    • @dreamgirl4702
      @dreamgirl4702 2 ปีที่แล้ว +9

      @@sangeetharaveendran9883 Don't worry ma.....ninakk kittum ninte aalle. Onnum cheyyanda ninte persone ini kaanumboll chumma onuu face(👁️👁️) illlott nokkiya mathi chumma veruthe onnu nokk......🤞🏻😉....🙈🤗 Kaaryamaayitta paranne tto

    • @sangeetharaveendran9883
      @sangeetharaveendran9883 2 ปีที่แล้ว +1

      @@dreamgirl4702 💞💞💞💞💞💞💞💞💞💞💞💞

  • @hanimlp6867
    @hanimlp6867 3 ปีที่แล้ว +76

    1card പാവം എവിടെ യാണങ്കിലും സുഖമായിരിക്കട്ടെ 💞

  • @INDIAN-ce6oo
    @INDIAN-ce6oo 3 ปีที่แล้ว +8

    എല്ലാം കറക്ട് ആണ്.1st കാർഡ് ആണ്. അമ്മക്കുട്ടിയാണ്. ഇപ്പോ കൊറോണയാണ്. ദ് letter ഉണ്ട് പേരിൽ. എന്നെ വീട്ടുകാരുടെ നിർബന്ധം കാരണം ഇട്ടിട്ടു പോയതാണ്‌. പക്ഷേ ഇപ്പോ തിരിച്ചുവന്നു. എന്നെ മിസ്സിംഗ്‌ ഉണ്ട് എന്നുപറഞ്ഞു. ഞാൻ കാത്തിരുന്നത് വെറുതെയായില്ല. എന്നോട് മിണ്ടാതെയിരുന്നതിനു മാപ്പ് ചോദിച്ചു കുറേവട്ടം. എന്നിട്ടും സങ്കടം ആണ് കക്ഷിക്ക്. ഇപ്പോ കൊറോണ പിടിച്ചു കിടക്കുമ്പോ ഞാനൊരു ആശ്വാസം ആണെന്ന് അറിയുന്നു. കരിയർ ന്റെ കാര്യത്തിൽ ചെറുതായിട്ട് ടെൻഷൻ ഒക്കെയുണ്ട്. എന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. എങ്കിലും ഞാൻ കാത്തിരുന്നു ശുഭപ്രതീക്ഷയോടെ. ഇപ്പോ തിരികെവന്ന് എല്ലാത്തിനും മാപ്പ് പറഞ്ഞു. എന്റെ സ്നേഹത്തെ ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്. വല്ലാത്തൊരു വിഷമത്തിലാണ് ആള്. എന്നോട് എല്ലാം ഏറ്റുപറഞ്ഞു. കക്ഷിയുടെ പണ്ടത്തെ ചില പ്രശ്നങ്ങളും ആളെ ഇതിന്റെ കൂടെ അലട്ടുന്നുണ്ട്. നന്നായി അറിയാം ഇപ്പോഴത്തെ അവസ്ഥ എനിക്ക്. കൂടാതെ അമ്മ കക്ഷിയുടെ കുട്ടിക്കാലത്ത് പഠിക്കാൻ പോയി ആവോരു മിസ്സിംഗ്‌ ഇപ്പോ അമ്മ കൂടെയുണ്ടെങ്കിലും ഉണ്ട്. അമ്മക്കുട്ടിയാണ്. എന്നെ ഇപ്പോ നല്ല മിസ്സിംഗ്‌ ഉണ്ട്. പ്രത്യേകിച്ച് ഈ ഒരു കൊറോണക്കാലത്ത്. Thank u Sister🙏🏻

  • @sajithlekshmanan9612
    @sajithlekshmanan9612 2 ปีที่แล้ว +15

    Very good reading
    എവിടെ ആയാലും നല്ല രീതിയിൽ സന്തോഷായി ജീവിക്കാൻ സാധിക്കട്ടെ

  • @sivarajd4043
    @sivarajd4043 3 ปีที่แล้ว +8

    ശരിയാണ്.ഇത് എങ്ങന ഇത്രയും ശരിയായി പറയുന്നു' കാർഡ് നോക്കി god ble SS U

  • @dragonmangaming699
    @dragonmangaming699 3 ปีที่แล้ว +12

    1st card പറഞ്ഞത് എല്ലാം വളരെ ശെരി ആണ്

  • @sajeevkumar8243
    @sajeevkumar8243 5 หลายเดือนก่อน

    എല്ലാം വളരെ correct universe എല്ലാം നല്ലതു മാത്രം വരു ത്തട്ടെ ഞാൻ പൊന്നുപോലെ കാത്തോളാo🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @essaelizabath7984
    @essaelizabath7984 2 ปีที่แล้ว +15

    Pile 1 no contact situation 💯 correct prediction... I don't know what is really happened b/w us.
    But im still waiting....

  • @thanks3639
    @thanks3639 2 ปีที่แล้ว +17

    തിരിച്ചു വരും i trust 👍👍👍ഒന്നിക്കും... With the help of universal power

  • @a.dhanyamohanen3541
    @a.dhanyamohanen3541 3 ปีที่แล้ว +11

    Details paranjath valare correct aanu.. ammayude karyam, joliyude karyam ellam correct first ♦️

  • @renjusha.p5162
    @renjusha.p5162 ปีที่แล้ว +2

    പറയുന്ന ഓരോ കാര്യവും എത്ര കറക്റ്റ് ആണ്. Personal റീഡിങ് പോലെ അത്ര correct❤️❤️❤️

  • @sreepournami
    @sreepournami ปีที่แล้ว +2

    Pulli santhoshayitt irikkatte veettukaare pinakkanda. Thanks to universe 🙏🏻

  • @kavithaas359
    @kavithaas359 2 ปีที่แล้ว +5

    ഞാൻ ഫസ്റ്റ് കാർഡ് ആയിരുന്നു മനസ്സിൽ വിചാരിച്ചത്... ഇതിൽ പറഞ്ഞ കാര്യങ്ങൾ പലതും നടന്നിട്ടുണ്ട്. ആൾ അമ്മയും ആയി വഴക്കിട്ട് മാറി താമസിക്കുവാണ്.. ആളുടെ പേരിൽ D എന്ന അക്ഷരം ഉണ്ട്.. ജോലി കാര്യത്തിലും ടെൻഷൻ ഉണ്ട് സാമ്പത്തികമായി പറ്റിക്കപ്പെട്ടു... ഞങ്ങൾ തമ്മിലും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി ഇപ്പൊ ബ്രയ്ക്കപ്പിന്റെ വക്കിൽ എത്തി 😞

  • @Priyapriya-jr5fo
    @Priyapriya-jr5fo 2 ปีที่แล้ว +5

    Card 1 ഒരുപാട് കാര്യങ്ങൾ correct
    ആണ് 😊😊

  • @praveens9043
    @praveens9043 3 ปีที่แล้ว +19

    2nd card very correct.
    Thank you for your reading.
    Thank you maam 🌹❤️

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn ปีที่แล้ว

    ചേച്ചി പറഞ്ഞു സത്യമാണ് അങ്ങനെ തന്നെ

  • @mohananp8796
    @mohananp8796 7 หลายเดือนก่อน

    Thankkkuuu you your valuable information 🎉🎉🎉🎉❤❤❤❤❤ yesssss pile 2 is currett

  • @aishmochannel7171
    @aishmochannel7171 ปีที่แล้ว +1

    2 nd card correct. ഇതിൽ പറയുന്നത് പോലെ എന്റെ വീട്ടിൽ ഒരു മാവ് ഉണ്ട് അതിൽ കിളി കുട് ഉണ്ട്

  • @lijinuu
    @lijinuu 3 ปีที่แล้ว +5

    1st card full crct.... Chechi inte love story vayicha Pole...... God bless U Chechi

  • @LoveLove-th7ym
    @LoveLove-th7ym 3 ปีที่แล้ว +4

    എന്താണെങ്കിലും സുഖമായിരിക്കട്ട

  • @glowwithmind2297
    @glowwithmind2297 2 ปีที่แล้ว +2

    2nd card correct aaan long distance love adiyindaayi ethuvare mindeet ilya nerit kanditilla paranjath ellaam sathyam aan❤️

  • @reshmadinesh6212
    @reshmadinesh6212 3 ปีที่แล้ว +10

    2nd card Very very true.... Thank you🙏🌹🌹🌹

  • @saneeshssathyan436
    @saneeshssathyan436 2 ปีที่แล้ว +1

    എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല .💝 card 1....എല്ലാം സത്യം ഒന്ന് ഒഴിച് ....എന്നെ miss ചെയ്യുന്നത് എന്നെ ആഗ്രഹിക്കുന്നത് 😶

  • @suryasthuthy2440
    @suryasthuthy2440 2 ปีที่แล้ว +1

    എവിടെയായാലും ആരുടെ കൂടെ ആയാലും സുഖമായും സന്തോഷമായും ഇരിക്കുന്നു എന്ന് അറിഞ്ഞാൽ മതി

  • @daisykutty5418
    @daisykutty5418 2 ปีที่แล้ว +1

    കാർഡ് 1.സൂപ്പർ എനിക്കാണ്.എൻറ്റെ ജീവിതാനുഭവം.പേര് ആദ്യാഅകഷരം.കറക്റ്റ്🌹🌹🌹

  • @sunithasathish575
    @sunithasathish575 3 ปีที่แล้ว +5

    First card കറക്റ്റ് 👌❤️

  • @saranyacharu4679
    @saranyacharu4679 10 หลายเดือนก่อน

    Thank u so much chechi🫂... Chechi paranjath sheriyaan aalk ntho prblm indarnu.. Ippo just we will tock..

  • @karthukarthu4601
    @karthukarthu4601 3 ปีที่แล้ว +6

    1st കാർഡ് സത്യം ഇതു ngena ഇത്ര കറക്റ്റ്

  • @aiswaryanr2818
    @aiswaryanr2818 2 ปีที่แล้ว +1

    Ente chechi.ethra correct aanu. pulli pullide ammaye miss cheyunnu.. amma e decemberil aanu marichathu.. ithokke sheriyanu.. njn kurachunaalayi chechide vdos kanunnu.. e vdo innanu kanunnathu.. puli ennodu samsarikkan sremikunnathayi thonunundu..pulli enne orupadu vedhanipichittund. Chathichu.. job karyam okke sheriyanu.. financial prblms ind.. chettanodu mindilla.. ennodu orupadu thettu cheythittundu.. athokke ippo aalojikunnundo. Pullide initial Dev 🥰.. ammaye jeevan arunu.. amma marichapol ottapettupoyi.. vendannuvachu poyatharunnu.. ithil start to end ellam correct aanu.. endha parayande ennu ariyilla chechi.. ene onu manasilakkiyal mathiyarunnu.. but ente aduthuthane thirichuvarum enu eniku urappanu.. thankyou universe❤

  • @bhadrabhadra6633
    @bhadrabhadra6633 2 ปีที่แล้ว +5

    First card absolutely correct 👍🏻

  • @sajithsajith3115
    @sajithsajith3115 ปีที่แล้ว

    ഒന്നും പറയാനില്ല സത്യം

  • @lathabalakrishnan6243
    @lathabalakrishnan6243 2 ปีที่แล้ว +1

    വളരെ ശരിയാണ് .
    അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു. 🙏

  • @dhanya.mdhanya.m9519
    @dhanya.mdhanya.m9519 3 หลายเดือนก่อน

    Thank you universeee🙏🏻🙏🏻🙏🏻❤️❤️❤️

  • @bindhujamalppan9476
    @bindhujamalppan9476 3 ปีที่แล้ว +3

    2nd card correct ആയി പറഞ്ഞു

  • @amrithaammu9522
    @amrithaammu9522 2 ปีที่แล้ว

    1 card true ammayod othiri ishttanu, financially problem,

  • @anikgeorge2966
    @anikgeorge2966 4 วันที่ผ่านมา

    Allam Manaselakke therechu varadda😮😮😮❤❤❤❤❤🎉🎉🎉🎉🎉🎉😊😊😊💗💗💗💗💗💗🙏🏼🙏🏼🙏🏼🙏🙏🙏😍😍😍😍

  • @sharisasidharan175
    @sharisasidharan175 ปีที่แล้ว

    Second pile thanku universe 🙏🏻🙏🏻🙏🏻

  • @anuvelayudhan2474
    @anuvelayudhan2474 3 ปีที่แล้ว +6

    Amma ❤️karyam shari anu 1card❤️

  • @aparna907
    @aparna907 3 ปีที่แล้ว +6

    card 1
    chechi entw story parajath pole thonunu🙄😘
    Tq ❤️🌝

  • @ReshmaKrishnan98
    @ReshmaKrishnan98 2 ปีที่แล้ว

    1st card.. Paranjathil palathum resonate aayi thonni.. Athil paranja aa kurachu perille, theppu koduthavar.. Athil oraalanu njan.. 😁 But ippo aalude lifilottu vere oraal varaan pokuvanu.. Next month varum.. Ennirunnaalum ippozhum enne search cheyyaarund.. Enikku vendi status vakkaarund.. But nammal react cheyyano kandenna bhaavam nadikkaano nilkkaarilla.. I know.. Purathu orupaad happy aayi aal act cheyyukayanu.. Ullil ippozhum nthokkeyo vishamangal und, depression und.. 💯 Enikkariyam.. Pinne shaapam.. Njan aaleyum aalinte veettukaareyum orupaad shapichittund.. (Arinjukondalla, onnum sahikkan pattaatha situationil shapichupoyathanu) Njan anubhavicha pain avar manassilaakkananu njan vendennu vache.. Kaaranam athrayum pain njan avar kaaranam anubhavichu.. Ennittum njan snehichu.. Veendum aale accept cheithu.. Athinu seshamanu break up cheithe.. Kaaranam aalodulla andhamaya snehathil ninnum unarnnu chinthichathu appozhayirunnu.. 😊
    Anyway thanks chechiii... 😊
    Iniyangottu ente munnil career maathre ullu.. Iniyangottu ippozhullathinekkaal maattam njan konduvarum.. 💯 💪✌

  • @subharatheesan3609
    @subharatheesan3609 3 ปีที่แล้ว +5

    1 കാർഡ്. Ok ഒരുപാടായി 😄

  • @sharisasidharan175
    @sharisasidharan175 ปีที่แล้ว

    Pile 1 thanku universe 🙏🏻🙏🏻🙏🏻

  • @sindhuck7311
    @sindhuck7311 2 ปีที่แล้ว

    Pile number 1enikk curect aanu ente life l nadanna karyangal aanu Tku mam, Tku Univers 🥰❤❤❤..

  • @fida5335
    @fida5335 3 ปีที่แล้ว +1

    D crt. Enganeyaa ithra correct parayunnath 👏👏

  • @anjalyabraham2447
    @anjalyabraham2447 3 ปีที่แล้ว +5

    2 nd card is very very correct

  • @remeshkrishnan1261
    @remeshkrishnan1261 3 ปีที่แล้ว +12

    2nd card ഏതാണ്ടൊക്കെ കറക്ടാണ്... but എവിടെയോ, എന്തോ..🤔

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 4 หลายเดือนก่อน

    Thank you🙏🙏 university🙏🙏🙏

  • @sonumanoj1253
    @sonumanoj1253 ปีที่แล้ว +2

    എന്റെ ഏട്ടൻ പാവം ആണ് അവൻ നല്ലത് മാത്രം ഉണ്ടായ മതി 😭എന്നെ ഇട്ടിട്ടു പോയതാ എങ്കിലും... 😭

  • @divyadd953
    @divyadd953 3 ปีที่แล้ว +2

    2nd Card Crt Long distance relationship ...!!!

  • @sreepournami
    @sreepournami ปีที่แล้ว

    No one. D for deepu. Ammayaanu best alkk.

  • @whitecloud3104
    @whitecloud3104 2 ปีที่แล้ว +1

    2 nd card is correct.

  • @sighildev579
    @sighildev579 2 ปีที่แล้ว +1

    Personal reading pls

  • @kavithaanilmkmk1073
    @kavithaanilmkmk1073 2 ปีที่แล้ว

    Card 2 B സ്റ്റാർട്ടിങ് name

  • @kavithaambukunhikavitha7473
    @kavithaambukunhikavitha7473 2 ปีที่แล้ว

    Frist pile സത്യം ആകട്ടെ..എന്നെ തേച്ചു വേറെ പോയതാണ് അവളുടെ കയ്യിനു തേപ്പു കിട്ടണം..ഞാൻ ആയിരുന്നു അവന്റെ ലൈഫ് ഈ നിലയിൽ ആക്കിയത്..ഞാൻ കുറെ ശപിച്ചു..അറിയാതെ ആണെങ്കിലും

  • @shinuzzcreations2359
    @shinuzzcreations2359 3 ปีที่แล้ว +5

    1 card 💯. Awesome

  • @anuudayakumar6415
    @anuudayakumar6415 2 ปีที่แล้ว

    ഞാൻ ചൂസ് ചെയ്തത് 1 കാർഡ്. എല്ലാം സത്യം

  • @pinkpallu6502
    @pinkpallu6502 2 ปีที่แล้ว +6

    Pile no. 1 🖤
    Orupad karyngl correct aanu

  • @faizanvallakkadan1155
    @faizanvallakkadan1155 2 ปีที่แล้ว +1

    Suuper video ellaa valaere shariyaan 👍👍👍

  • @ithalgarden22
    @ithalgarden22 3 ปีที่แล้ว +8

    2nd card reasonated me🙏😍

  • @itsmeamarranveer4446
    @itsmeamarranveer4446 3 ปีที่แล้ว +1

    Very true njn agrahichaa call ennu eniki vannu tanks ellam correct ayirunu mrg fix cheyithu santhoshayi irikatte

  • @hasifmuhsinaofficial4987
    @hasifmuhsinaofficial4987 3 ปีที่แล้ว

    ചേച്ചി.... ഞാൻ ഒരാളെ ഇഷ്ടം പെടുന്നു... But ഇപ്പോൾ കുറെ ആയിട്ട് തമ്മിൽ കാണാറില്ല... എന്നാലും ഞങ്ങളുടെ സ്നേഹത്തിന് ഒരു തരി പോലും കുറഞ്ഞില്ല.... എനിക്ക് ഫസ്റ്റ് കാർഡ് ആണ് കിട്ടിയത്.... അത് വളരെ ശരിയാണ്... ഞാൻ അത് കൊണ്ട് തന്നെ ഈ ചാനൽ subscrib ചെയുന്നു.... Thank u ചേച്ചി 💞❤

    • @sanishmon5624
      @sanishmon5624 2 ปีที่แล้ว

      Engane ayalum contact chayua estam anel koode kootuka vithiye nokiyal nastapedum

  • @A_B_H_I-1234
    @A_B_H_I-1234 2 ปีที่แล้ว

    സുഖമായിരിക്കട്ടെ

  • @shylajagan6428
    @shylajagan6428 2 ปีที่แล้ว

    2കാർഡ് സത്യം വളരെ സത്യം

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 2 ปีที่แล้ว +2

    Pile #2 thanks 🙏🙏🙏🌺🌺 ഏറ്റവും last paranga clear ആയില്ല

  • @aswathyanarv6060
    @aswathyanarv6060 3 ปีที่แล้ว +4

    First card correct😊

  • @essaelizabath7984
    @essaelizabath7984 2 ปีที่แล้ว +1

    Now I got card 2 we r in less communication

  • @rexonjackson4261
    @rexonjackson4261 3 ปีที่แล้ว +22

    ന്യൂജനറേഷൻ കൈനോട്ടക്കാരത്തി ആണല്ലോ അടിപൊളിയായിട്ടുണ്ട്

    • @333magicwordsmalayalamtarot
      @333magicwordsmalayalamtarot  3 ปีที่แล้ว +26

      Njn kainottakaareem kakkalatheem onnumalla🧐

    • @arunviswanath8987
      @arunviswanath8987 2 ปีที่แล้ว +1

      @@333magicwordsmalayalamtarot 😃😃

    • @teky3450
      @teky3450 2 ปีที่แล้ว +1

      @@333magicwordsmalayalamtarot അതെ

    • @teky3450
      @teky3450 2 ปีที่แล้ว +3

      @@333magicwordsmalayalamtarot മാഡം സൂപ്പർ ആണ്

  • @thulasibai3152
    @thulasibai3152 2 ปีที่แล้ว +1

    സത്യം തന്നെ 1 കാർഡ്

  • @rejiappu6345
    @rejiappu6345 2 ปีที่แล้ว

    2 nd സത്യം ആണ് എന്റെ kariyathil

  • @ramsheenaramshi5631
    @ramsheenaramshi5631 2 ปีที่แล้ว +3

    Card1 correct ആണ് അവൻ അനുഭവിക്കണം

  • @aparnaanuzz1946
    @aparnaanuzz1946 2 ปีที่แล้ว +1

    2 nd card 😍😍😍tnqu...... ❤❤❤❤

  • @shyleshnair6969
    @shyleshnair6969 2 ปีที่แล้ว +1

    1st card 💯.

  • @adheenavlogs3796
    @adheenavlogs3796 2 ปีที่แล้ว +1

    കാർഡ് നബർ 2 ❤❤❤❤❤❤

  • @unnimayar5783
    @unnimayar5783 3 ปีที่แล้ว +3

    Njan ippo vichairch chechiyude video kanarillalo nn ath vicharich TH-cam edukkalum 1st chechide vdo

  • @sivaparvathysnair6291
    @sivaparvathysnair6291 2 ปีที่แล้ว +2

    2.5hr യാത്ര എറണാകുളം ആണ് 32അച്ചായന് എനിക്ക് 30 എന്റെ 17age തുടങ്ങിയ പ്രണയം എന്റെ വീട്ടിൽ അറിഞ്ഞു 21വയസിൽ മറ്റൊരു കല്യാണം 😢എന്നാൽ ഇന്നും ഞങ്ങൾ പ്രണയിക്കുന്നു അച്ചായൻ വേറെ കല്യാണം കഴിച്ചിട്ടില്ല

  • @reenar2517
    @reenar2517 2 ปีที่แล้ว

    100%crrct 2nd reading ഗൾഫിലാണ് ഞാൻ എറണാകുളം

  • @suryathejas7649
    @suryathejas7649 ปีที่แล้ว

    എന്റെ ഭർത്താവ് ഈ സാഹചര്യങ്ങളെ ഒക്കെ തരണം ചെയ്ത് എന്റെ മൂല്യം മനസ്സിലാക്കി എന്നിലേയ്ക്ക് വരും 🙏

  • @meenutymeenuty7928
    @meenutymeenuty7928 3 ปีที่แล้ว +1

    Bulbul -eratta thalachi

  • @kochusthomas506
    @kochusthomas506 2 ปีที่แล้ว +1

    I choose second card its correct🙏

  • @rageshr9879
    @rageshr9879 2 ปีที่แล้ว +1

    Thank you UNIVERSE GOD 🙏

  • @minir6903
    @minir6903 3 ปีที่แล้ว +1

    Njan chhose chaithathu second card anu. Ente loverne patty paranjathu 99% correct anu

  • @vrindhamahadevan8005
    @vrindhamahadevan8005 2 ปีที่แล้ว

    Ithra correct ayi paranju

  • @anjanakrishna832
    @anjanakrishna832 2 ปีที่แล้ว +1

    Mam personal reading cheyyamo plzz🙏🙏🙏

  • @raajesh897
    @raajesh897 3 ปีที่แล้ว +7

    The second card I picked up said everything was very true👍👍 thanks

  • @swapnacswapnac572
    @swapnacswapnac572 2 ปีที่แล้ว +1

    1st Card Paranjath Sathyamannnn.......

  • @anupamaanu2677
    @anupamaanu2677 2 ปีที่แล้ว +2

    Second Card correct annu 💯💞

  • @naebehtiu9821
    @naebehtiu9821 3 ปีที่แล้ว +6

    Reading cheyunna mamneyum athupole mamnte Angle🐦knan agramullorudo..?...

  • @smithabalu698
    @smithabalu698 3 ปีที่แล้ว +7

    സത്യം അമ്മയ്ക്ക് ഇപ്പൊ കൊറോണ ആണെന്ന് അറിഞ്ഞു. പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ്.

  • @teky3450
    @teky3450 2 ปีที่แล้ว +2

    ഞാൻ എടുത്ത card കറന്റ് ആണ് പക്ഷെ ഞാൻ first card എടുത്ത് മാഡം സെക്കന്റ്‌ card എടുത്ത്

  • @anandluvsnow
    @anandluvsnow 3 ปีที่แล้ว +2

    First card
    Ego and pride annu main problem

  • @meluha3963
    @meluha3963 2 ปีที่แล้ว

    1 st card...valare correct anu

  • @nishadeepu8473
    @nishadeepu8473 2 ปีที่แล้ว

    100%person correct aanu madam ente karyathil 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn ปีที่แล้ว

    ചേച്ചി ആരെയും സങ്കടപ്പെടുത്താതെ പോകുക ഞാൻ ആരെയും സങ്കടപ്പെടുത്തുന്ന ഇല്ല

  • @vichuandvamiscastle6838
    @vichuandvamiscastle6838 2 ปีที่แล้ว +1

    I can't believe...101 %percent correct

  • @auraarora5799
    @auraarora5799 2 ปีที่แล้ว +3

    Card 2🥰🥰🥰almost ellam resonate anu❤🔥❤🔥❤ He is an Accountant tooo😍👏🤗❤

  • @gayathriratheesh9381
    @gayathriratheesh9381 3 ปีที่แล้ว +2

    50%corect aanu

  • @RajeshKumar-sh3bm
    @RajeshKumar-sh3bm 2 ปีที่แล้ว

    1 card parajthu sathayama enda kareyathil seriyannu ..

  • @jyothithekkepurkkal5742
    @jyothithekkepurkkal5742 2 ปีที่แล้ว

    Thankyou. Universs

  • @anitharosemary167
    @anitharosemary167 2 ปีที่แล้ว

    Chechiii perosonal reading veanam

  • @shihaber5825
    @shihaber5825 3 ปีที่แล้ว +1

    2 nd card correct ആണ്