next 48 ⌛അവർ നിങ്ങളുടെ ജീവിതത്തിലെക്ക് വരുമോ!!! മലയാളം tarot

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #next48hoursintheirmind#whentheycontactyou#malayalamtarot#love#relationship#marriage#tricks#tips
    #affirmations
    For personal reading contact here👇
    Instagram- / 333magicwordsmalayalam
    watsapp -7591963029
    Introducing-0:00
    Timeless reading-whenever you watch it Will be resonate with your situation 🤗
    General reading may or may not be resonate with your situation

ความคิดเห็น • 913

  • @thanks3639
    @thanks3639 2 ปีที่แล้ว +96

    പറഞ്ഞത് എല്ലാം കറക്റ്റ്... ജീവൻ ആയിരുന്നു ഇപ്പോളും ആണ്... പക്ഷെ contact ചെയ്യാൻ no way.... ജീവിച്ചിരിപ്പുണ്ടോ പോലും അറിയില്ല.... ഇതിൽ പറഞ്ഞ കണ്ണുകൾ പുഴ കടൽ എല്ലാം കറക്റ്റ്....... ഒരു പോസിറ്റീവ് call വന്നെങ്കിൽ... ഒത്തിരി സ്നേഹിക്കുന്ന ഒരാൾ ജീവിച്ചിരിപ്പുണ്ടോ എന്നും പോലും അറിയാൻ പറ്റാത്ത അവസ്ഥ 😔ഹൃദയം ഭേദകം.... ദൈവം universe plZ help me 😔😔🙏🙏🙏thanks 🙏🙏🙏

    • @binukc7407
      @binukc7407 2 ปีที่แล้ว +1

      Enikum ethe anubhavam aanu

    • @mrgooglemap6523
      @mrgooglemap6523 2 ปีที่แล้ว

      Nite sarva agrahangalum niraverate🙌🙌. Thathasthu...🙌nite agraham nadannathinu shesham eane orkkuka...ee commentum...
      Sathpurushanmarude unnathiku vendi njan veendum avatharikkum.. ☺☺☺

    • @bindhuminnu4400
      @bindhuminnu4400 2 ปีที่แล้ว

      Enteum anubhavaam 🙏🙏

    • @akhiltr4679
      @akhiltr4679 2 ปีที่แล้ว

      ❤️❤️❤️💙👍

    • @shemyshemy1025
      @shemyshemy1025 2 ปีที่แล้ว +2

      വിഷമിച്ചു നിക്കരുത് അയാൾ നിങ്ങളെ snehikunnudenkil തീർച്ചയായും വരും

  • @kanju4408
    @kanju4408 2 ปีที่แล้ว +69

    തിരിച്ചുവരുമോ ഒന്നും പ്രതീക്ഷിച്ചില്ല പക്ഷേ അത് കേട്ടപ്പോൾ തിരിച്ചു വന്ന പോലെ തോന്നുന്നു 🥰💞

  • @binugt7788
    @binugt7788 2 ปีที่แล้ว +25

    എന്റെ സിസ്ന്റെ നാക്ക്‌ പൊന്നാകട്ടെ ഗോഡ് ബ്ലെസ് യൂ
    പറയുന്ന കാര്യങ്ങൾ സത്യം ആകാൻ പ്രാത്ഥിക്കുന്നു

  • @vijikrishna3549
    @vijikrishna3549 2 ปีที่แล้ว +35

    ജീവിതം is റൈറ്റ്. വരും ഉറപ്പ് ഉണ്ട്. താങ്ക്സ് univers. ഒരുപാട് നന്ദി

  • @jinshajinus8899
    @jinshajinus8899 2 ปีที่แล้ว +195

    രണ്ടു മാസമായി no condact ആയിരുന്നു.രണ്ടു ദിവസം മുൻപ് എന്നെ കാണാൻ വന്നു. ഇപ്പോഴും ഇഷ്ടം ആണ് എന്ന് പറഞ്ഞു 😍😍😍

    • @subashbabu1998
      @subashbabu1998 2 ปีที่แล้ว +5

      എനിക്ക് എന്റെ ചാച്ചൻ എന്നെ വിളിക്കുന്നില എന്റെ ചാച്ചൻ എന്നെ വിളിക്കുമേ

    • @akhilayyappankutty7145
      @akhilayyappankutty7145 2 ปีที่แล้ว +1

      👌👌

    • @nandanasnair3133
      @nandanasnair3133 2 ปีที่แล้ว +1

      Sathyam thanne ano😥

    • @noushinoushi3474
      @noushinoushi3474 2 ปีที่แล้ว

      🥰

    • @farishafari9672
      @farishafari9672 2 ปีที่แล้ว

      😍👍

  • @renjuvijayanachu4275
    @renjuvijayanachu4275 2 ปีที่แล้ว +72

    എന്റെ കൂടെ ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവങ്ങളും ഉണ്ട്.....

    • @SabithaSabitha-rc1us
      @SabithaSabitha-rc1us 11 หลายเดือนก่อน

      Eniykk.ente.jeevaneyan.nashttamayathu.ennalum.njan.pradheekshayil.undu

    • @shecallmeneeru
      @shecallmeneeru 10 หลายเดือนก่อน

      മേലെ പോയലെ കാണാൻ കഴിയു

  • @appuappu4554
    @appuappu4554 2 ปีที่แล้ว +5

    എന്നെ ബ്ലോക്ക്‌ ചെയ്തു പോയി ആൾ.. ചിലപ്പോൾ വരുമായിരിക്കും

  • @JisZacharia
    @JisZacharia 4 หลายเดือนก่อน +2

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thank you Universe ❤❤❤

  • @divinelove731
    @divinelove731 10 หลายเดือนก่อน +5

    പരിചയപെട്ടിട്ടു 4 വർഷം ആയി എനിക്ക് സ്വന്തമായി കിട്ടും എന്ന് തന്നെ ആണ് വിശ്വാസം ഞങ്ങൾ തമ്മിൽ age difference ഉണ്ട് എനിക്ക് വേറെ ഒരാളെയും വേണ്ടാ അവൻ ഇല്ലാതെ വേറെ ഒരാളെയും വേണ്ട ഞാൻ കന്യക ആയി തന്നെ ഇരുന്നോളാം കല്യാണമേ വേണ്ട ഇന്നും കൂടി ഞാൻ എന്റെ കണ്ണനോട് പറഞ്ഞെ ഉള്ളുഎനിക്ക് വിശ്വാസം ഉണ്ട് എനിക്ക് കിട്ടും എന്ന് ആരും ഇല്ലാത്ത അനാഥ പെണ്ണിന്റെ പ്രാർത്ഥന കണ്ണൻ കേൾക്കും എന്ന് ആരും ഇല്ലാത്ത എനിക്ക് അവനെ തരും എന്ന് thanku universe

  • @shabupshabu4894
    @shabupshabu4894 2 ปีที่แล้ว +13

    എനിക്ക് എല്ലാം സങ്കടം ആണ് എന്നു മാറും അറില്ല ഇതു കാണുപ്പോൾ ഒരു സംതൃപ്തി കിട്ടും

  • @deepukannan.3338
    @deepukannan.3338 2 ปีที่แล้ว +161

    മഹാദേവൻ പാർവ്വതി ദേവിയെ വേണ്ടി കാത്തിരുന്ന പോലെ യുള്ള
    കാത്തിരുപ്പാ.... ❤പ്രാത്ഥന❤ തിരികെ വരും എങ്കിൽ ഈ ഭൂമിയിൽ സ്വർഗ്ഗം ഉണ്ടെന്നു വിശ്വസിക്കും....
    ❤താങ്ക്സ് യൂണിവേഴ്സ് ❤
    ❤താങ്ക്സ് സിസ്റ്റർ ❤
    ❤ഓം ❤അർദ്ധനാരിശ്വരായ നമോ ❤നമഃ ❤

    • @anjanaaj5256
      @anjanaaj5256 2 ปีที่แล้ว +3

      പേഴ്സണൽ റീഡിങ് തരുമോ

    • @deepukannan.3338
      @deepukannan.3338 2 ปีที่แล้ว

      @@aswathiambujam7777 👌🥰

    • @aswathiambujam7777
      @aswathiambujam7777 2 ปีที่แล้ว

      @@deepukannan.3338
      Athee njn choichath ningal ethra kalam ayi kathirikyunu ena🙄
      Onn replay tharavoo vanoo katgirikyuna all

    • @deepukannan.3338
      @deepukannan.3338 2 ปีที่แล้ว +1

      @@aswathiambujam7777 വർഷങ്ങൾ ആയി കാത്തിരിക്കുന്നു.. വന്നത് ആയിരുന്നു വീണ്ടും തിരികെ പോയി കാരണം ഒന്നും ഇല്ലാതെ തന്നെ

    • @aswathiambujam7777
      @aswathiambujam7777 2 ปีที่แล้ว

      @@deepukannan.3338
      Atheyooo ipo ethra varsham ayi

  • @femimoidheen1988
    @femimoidheen1988 2 ปีที่แล้ว +147

    ഇയാളുടെ reading വല്ലാത്തൊരു energy യാണ്.... 😊❤👌

  • @rajimolanish8266
    @rajimolanish8266 2 ปีที่แล้ว +39

    ശേരികും അത്ഭുതം ആണ്‌ കേട്ടോ ഒരിക്കലും വിളിയ്ക്കില്ല എന്ന് വിചാരിച്ചു ഇരുന്നതാ. ഇന്നലെ ആണ്‌ വീഡിയോ കണ്ടെത് ഇന്ന് എന്നെ പുള്ളി വിളിച്ചു thank uuuuuu universe 💗💗💗💗💗😘😘😘😘😘😘😘😘😘😘

    • @danushdanush8606
      @danushdanush8606 2 ปีที่แล้ว

      Aano

    • @danushdanush8606
      @danushdanush8606 2 ปีที่แล้ว

      Entem avastha itha. Enikuvendi prarthiko

    • @shazashaz401
      @shazashaz401 2 ปีที่แล้ว

      Yeenneyum vilichu😂

    • @danushdanush8606
      @danushdanush8606 2 ปีที่แล้ว

      @@shazashaz401 ethra divasameduthu

    • @shazashaz401
      @shazashaz401 2 ปีที่แล้ว

      @@danushdanush8606 daa. Innale. Kanndu. Innale. 9maniku. Vilichhuu

  • @chinchuchinchu1300
    @chinchuchinchu1300 2 ปีที่แล้ว +16

    Njan twinflame feminine aanu. Separation stage il aanu. Enik vishwasam und pulliye enik kitumenu . Thirike varumenu... Ellavarum pararthikkanam.. God aanu universe njagale kandumuttichath.. Enik ath urappund. But personum veetukarum ath mansilakkunnilla... 😞pullik ego aanu... Onnum thurannu parayilla...veetukark vendi sacrifice cheyuvva...ishtamanu ath urappanu...
    Sneham illenu nadikkuva situation karanam... Njan thalkalam kurach nalathek kanandannu vechu... Enne mathram concentrate cheyuva..

    • @rincythanu6244
      @rincythanu6244 2 ปีที่แล้ว

      Are u happy now daaa... Pulli vanno??

  • @rajeeshkp4730
    @rajeeshkp4730 2 ปีที่แล้ว +11

    എവിടെ ആയിരുന്നു ഇതുവരെ ?🤔
    ഞാൻ ആദ്യമായ് Tarot Reading എന്താണ് എന്നൊക്കെ അറിയാൻ തുടങ്ങിയത് തന്നെ താങ്കളുടെ video കണ്ടതിനു ശേഷമാണ്. 🤔
    ഓരോ വട്ടവും എന്ത് തിരക്കുണ്ടായാലും അതൊക്കെ മാറ്റി വെച്ച് താങ്കളുടെ video കാണാൻ ഞാൻ കാണാൻ ശ്രമിക്കാറുണ്ട്. 🤔
    ഇപ്പൊ കുറേ ആയല്ലോ കണ്ടീട്ട്?🤔
    ഇനിയും video ചെയ്യൂ ?👍

  • @anjuar7515
    @anjuar7515 2 ปีที่แล้ว +11

    ഒരുപാട് ഇഷ്ട്ടപെട്ടു... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... വളരെ അധികം positve vibes തരുന്നുണ്ട്... Oro videosum..... 🙏🏼🙏🏼🙏🏼🙏🏼🙏🏼 mahadevan anugrahikkatte🙏🏼🙏🏼

  • @jyotsanaarumughan2354
    @jyotsanaarumughan2354 2 ปีที่แล้ว +11

    Single ayittullavaruda life la k Aru varum ennulla oru video cheyyumo.

  • @kanju4408
    @kanju4408 2 ปีที่แล้ว +30

    മെസ്സേജ് വന്നു ദൈവത്തിന് നന്ദി 🙏🙏💞💞

    • @simplelogic3103
      @simplelogic3103 2 ปีที่แล้ว +2

      Its true

    • @shecallmeneeru
      @shecallmeneeru 10 หลายเดือนก่อน

      നമ്പിയ ഉമ്ബി😂

  • @gopikagopakumar444
    @gopikagopakumar444 ปีที่แล้ว +3

    മാഡം പറഞ്ഞത് ശരിയാകാം... ഞാനും അദ്ദേഹം തമ്മിൽ മുന്ജന്മ ബന്ധം ആണന്നു എനിക്കറിയാം... അതിന്റെ പല signum എനിക്കറിയാം.......അദ്ദേഹത്തെ എനിക്ക് ഒരുപാട് ഇഷ്ടമാണ്....... അദ്ദേഹo ഇല്ലാണ്ട് ജീവിക്കാൻ പറ്റാത്ത പോലെ ആണ്.....

  • @athiathira8074
    @athiathira8074 2 ปีที่แล้ว +13

    Hi chechi,ithu kandukondirikkumpol avan enikk msg ayachu😍.

  • @littyjacob7890
    @littyjacob7890 2 ปีที่แล้ว +11

    ഒരുപാട് സന്തോഷം... I am waiting for miracle 💞💞💞💞💞💞💞💞

  • @anjureji8405
    @anjureji8405 2 ปีที่แล้ว +5

    Chechii no contact arunnu. Ellam kazhinju ennu കരുതി let go chythu irikuvarunnu ee video kandu kond ഇരുന്നപ്പോൾ enik msg ayachu. Eppozhum oru hope aanu life long കാണുമെന്ന്. Believing in god and universe. Wonderful reading chechi ❤️❤️❤️❤️

  • @sindhushabu5004
    @sindhushabu5004 2 ปีที่แล้ว +6

    എല്ലാം ശരിയാകും എന്നു തോന്നും കൊണ്ട് വരും ഈശ്വരൻ സത്യം

  • @renjuvijayanachu4275
    @renjuvijayanachu4275 2 ปีที่แล้ว +7

    സൂപ്പർ വീഡിയോ എനിക്ക് ഒരുപാട് സന്തോഷം.... എന്തോ ഒരു പോസിറ്റീവ് എനർജി... എന്റെ ജീവിതത്തിന്റെ വാതിൽ പ്രപഞ്ച ശക്തി തുറന്നു തരും.... എന്ന് ഞാൻ ഇപ്പോൾ ഉറച്ചു വിശ്വസികുന്നു... ഈ പ്രപഞ്ച ശക്തിയോട് നന്ദി നന്ദി നന്ദി

  • @alankrithaalluallu3155
    @alankrithaalluallu3155 2 ปีที่แล้ว +8

    Enne block aakkiyekkuvaa chechii..... Chechide vedeo kandapo orupad happy aayi.. Thankyou chechi❤... Thank you universe❤🌈🌈🌈🌈

    • @aarshasanthosh837
      @aarshasanthosh837 2 ปีที่แล้ว +1

      എന്നെയും ബ്ലോക്ക്‌ ചെയ്തു

  • @paru4426
    @paru4426 2 ปีที่แล้ว +6

    24th dec vare wait cheyyum....Athu kazhinjal Endey karyam theerumanam avum😁

  • @savithakuttappan7550
    @savithakuttappan7550 2 ปีที่แล้ว +17

    😭😭😭😭💔💔💔💔💔💔എന്നുംദുഃഖംമാത്റം......

  • @praseethapk618
    @praseethapk618 2 ปีที่แล้ว +41

    thank You universe
    വെയ്റ്റിങ്ങിലാണ്
    രണ്ടു വർഷമായി കാണാറില്ല
    എനിക്കുറപ്പാണ് വരും .. ചേച്ചി പറഞ്ഞതു ശരിയാണ് കുറച്ച് ദിവസമ്മയി ഞാനിടുന്ന status നോക്കാറുണ്ട്

    • @youme8321
      @youme8321 2 ปีที่แล้ว +4

      വിഷമിക്കാതെ,,,,, വരും

    • @sheenashafeer7799
      @sheenashafeer7799 2 ปีที่แล้ว +2

      വരും

    • @praseethapk618
      @praseethapk618 2 ปีที่แล้ว +5

      thank you universe
      തിരിച്ചു വന്നു എന്നെ വിളിച്ചു.
      thank you chechi

    • @youme8321
      @youme8321 2 ปีที่แล้ว +1

      @@praseethapk618 ചിലവ് വേണം 😍

    • @praseethapk618
      @praseethapk618 2 ปีที่แล้ว

      @@youme8321
      Ok thank you

  • @akhiiiiz
    @akhiiiiz 2 ปีที่แล้ว +14

    Expectations onnula pakshe oru hope und...ee readi ntho nte situation manesilakki vannath pole und... Thank chechi, thanks universe

  • @suryathejas7649
    @suryathejas7649 ปีที่แล้ว +6

    നല്ല സന്തോഷവും,സമാധാനവും തോന്നുന്ന reading...എന്റെ ഭർത്താവ് എനിക്കുള്ളതാണ് 😍😍😍😍🙏🙏🙏🙏🙏

  • @lsk9964
    @lsk9964 2 ปีที่แล้ว +55

    മോൾടെ മെസ്സേജ് നോക്കി ഇരിക്കുക ആയിരുന്നു. മോൾടെ റീഡിങ് കാണുമ്പോൾ. മോള് അടുത്ത് വന്നു പറയുന്ന ഒരു ഫീലിംഗ് ആണ്. Thnx മോളേ 🥰🥰😘😘

  • @bijoissac281
    @bijoissac281 2 ปีที่แล้ว +37

    I lost contact in 2002. Its going to be 20 years now. Still its in my heart and the memories..... Still burning!!!

  • @parvathiunnimol9641
    @parvathiunnimol9641 2 ปีที่แล้ว +13

    ഞാന്‍ കണ്ടു കഴിഞ്ഞു 12 മണിക്കൂര്‍ ഉള്ളില്‍ വിളിച്ചു സംസാരിച്ചു....so ഹാപ്പി....thnkyou so muchu
    ...thnku

  • @vineeshs8509
    @vineeshs8509 2 ปีที่แล้ว +6

    Njn valare happy aane. Njn aagrahichadhe ellaam universe enikke thannu thankyou thankyou thankyou universe 💖💖💖

  • @ashavijayan3351
    @ashavijayan3351 2 ปีที่แล้ว +5

    Ethu jathi ayalum മതം ആയാലും നല്ല രീതിയിൽനല്ല ബന്ധം വിവാഹം നടന്നാൽ പോരെ, എല്ലാം ഒന്നാണെങ്കിലേ വിവാഹം നടക്കുള്ളു എന്നില്ല,

  • @suryathejas7649
    @suryathejas7649 ปีที่แล้ว +3

    വേറെ ആളുടെ പ്രണയമൊന്നും ഇനി വേണ്ട,എനിക്കെന്റെ ഭർത്താവിന്റെ സ്നേഹവും സാമിപ്യവും മാത്രമേ വേണ്ടൂ. പ്രപഞ്ച സൃഷ്ടാവ് ഒരുമിച്ച് ചേർത്തത് വേർപിരിക്കാൻ ആർക്കും സാധിക്കില്ല്യ എന്ന് ഞാൻ വിശ്വസിക്കുന്നു. നന്ദി യൂണിവേഴ്സ് 🙏🙏🙏നന്ദി mam 🙏🙏🙏

  • @bepositive3278
    @bepositive3278 2 ปีที่แล้ว +12

    വലിച്ചു നീട്ടിക്കോ ചേച്ചി അങ്ങനേലും ചേച്ചിയുടെ beautiful ശബ്ദം കേൾക്കാമല്ലോ🤗😊

  • @twinklekv1721
    @twinklekv1721 2 ปีที่แล้ว +14

    Resonated.. 20:21..👍Mother Mary is guiding me.. I told to my sister clearly about my TF J.. അമ്മയോടും ചെറുതായി ഒന്നു സൂചിപ്പിച്ചു. അമ്മക്ക് dream ഇൽ മാതാവിന്റെ ദർശനം കിട്ടിയിരുന്നു..🙏

  • @shivanya9389
    @shivanya9389 2 ปีที่แล้ว +9

    Tnq chechi chechiyude vedio kaanan thudangiyappol love lifel kore nalla changes vannu 🥰🤗

  • @toyraphel3268
    @toyraphel3268 2 ปีที่แล้ว +2

    കേട്ടതിൽ സതോഷം 🤣🤣ലവ് ബ്രേക്ക് ആണ് 👍അവൾ വന്നാൽ ഞാൻ കെട്ട് പിടിച്ചു ഒരു ഉമ്മ കൊടുക്കണം താങ്ക്സ് യൂണിവേർസ് 🤣🙏🌹👍👌

  • @Adyaworld7
    @Adyaworld7 2 ปีที่แล้ว +10

    ആദ്യം യൂണിവേഴ്സലിനോടും കുട്ടിയോടും thanks🥰unexpected aayi pulli vannu orupaad samsarichu. Athinu munne 2days swapnam kandu.Orupaad kaaryangal thurannu paranju. Relation munnottu kondupovaamennokke. Wait cheyth Manushyan vendaannu vechapo pulli vannu 😁thank u... So much 🥰🥰🥰

  • @victoriamathew1826
    @victoriamathew1826 ปีที่แล้ว +3

    എന്നെ ഇപ്പോൾവിളിക്കാറില്ല.മെസേജ്നോക്കാറില്ല.ഞാൻ ആകെ വിഷമത്തിലാണ് 😭😭🙏❤️

    • @sheebac3630
      @sheebac3630 ปีที่แล้ว

      എന്നെ വിളിക്കാറില്ല ഫോൺ ബിസി ആക്കി വെച്ചു msg അയക്കാറില്ല അതു ബ്ലോക്ക്‌ ആക്കി വെച്ചു 😭😭

  • @gopikagopika4701
    @gopikagopika4701 2 ปีที่แล้ว +5

    Notification vannilla ennalum njan chechide videos thiranju pidichu kanum love you chechi

  • @greeshmakrishnan4010
    @greeshmakrishnan4010 2 ปีที่แล้ว +13

    Pournami special manifestation techniques or tarot reading idane.... ❤❤

  • @kinginikutti9272
    @kinginikutti9272 2 ปีที่แล้ว +5

    ഒരുപാട് വെയിറ്റ് ചെയ്തു sisy move on ചെയ്യാനും മനസ് വരുന്നില്ല മെസ്സേജ് എന്നും അയക്കും ഞാൻ അത് read ചെയ്യും റിപ്ലൈ തരില്ല എന്ന എന്നെ ബ്ലോക്ക്‌ ആക്കുകയും ഇല്ല... എന്റെ മെസ്സേജ് കിട്ടാൻ വെയിറ്റ് ചെയ്തു ഇരിക്കും പക്ഷെ ഒരിക്കലും ഇങ്ങോട്ട് മെസ്സേജ് അയക്കില്ല എത്രയൊക്കെ ഇഷ്ടം ഉണ്ടെങ്കിലും 😭😭😭

    • @333magicwordsmalayalamtarot
      @333magicwordsmalayalamtarot  2 ปีที่แล้ว +3

      Ini msg ayakkanda

    • @lsk9964
      @lsk9964 2 ปีที่แล้ว +2

      Ys അയക്കേണ്ട മോളേ തനിയെ പുറകെ വരും 100%

    • @nickuzvlogs1370
      @nickuzvlogs1370 2 ปีที่แล้ว +1

      Dnt send anymore messages. Leav it. Self respect mattoralude munnil adiyaravuvekkaruthu... 🥰🥰🥰...

  • @thanks3639
    @thanks3639 2 ปีที่แล้ว +2

    Mentally he is very weak... So i afraid..... ഒന്നും വേണ്ടാ എനിക്കി അദ്ദേഹം ജീവനോടെ ഉണ്ടാകണേ.. ഒന്നു സംസാരിക്കാൻ പറ്റണെ....ദൈവമേ.... Plz help me for a reunion 😔🙏🙏🙏

  • @msnarayanan2725
    @msnarayanan2725 2 ปีที่แล้ว +50

    ഞാൻ എപ്പോഴും, എന്റെ പേഴ്സനെ കുറിച്ച് ചിന്തിക്കാറുണ്ട്, കാരണം ലോങ്ങ്‌ ലോങ്ങ്‌ ഡിസ്റ്റൻസ് ആണ്, നോ കോൺടാക്ട് സിറ്റുവേഷൻ ആണ്, പക്ഷെ പിണക്കം ഒന്നും ഇല്ല, അത്കൊണ്ട് തന്നെ എപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്, പക്ഷെ sad ആകാറില്ല, പകരം ഓർക്കുമ്പോൾ ഒരു ചിരി അറിയാതെ വന്നു പോകുന്നു, അത് എന്തായിരിക്കും, 🤔

    • @vishnusatheesh7842
      @vishnusatheesh7842 2 ปีที่แล้ว +5

      ചിരി വരുന്നു എങ്കിൽ താങ്കൾ അയാളെ പ്രണയിക്കുന്നു.

    • @bipinkarthika330
      @bipinkarthika330 2 ปีที่แล้ว +3

      Orupadu sneham ullathukondum. Enne vittu pokilla ennoru viswosam ullathu kondanu chiri varunnathu. Condact ellathavumbol nammude missing anubhavikkunnundavum 🔥ennorkkumbol aanu chiri varunnathu.😆😍 3&6month kuduthal no condact anangil kayyinnu poyinnu kuttikkolu👍

    • @Jn-rk1gh
      @Jn-rk1gh 2 ปีที่แล้ว +1

      Hahhah

    • @shivanishivani3479
      @shivanishivani3479 2 ปีที่แล้ว +1

    • @jeejujstar
      @jeejujstar 2 ปีที่แล้ว

      You fell in love😊 that's reason for this

  • @habeebahani4181
    @habeebahani4181 2 ปีที่แล้ว +4

    വേറെ പെയ്സൻ വേണ്ട

  • @anniejoyen9973
    @anniejoyen9973 2 ปีที่แล้ว +10

    Waiting 4 tha.miracle..thank u universe ❤️❤️

  • @minim379
    @minim379 2 ปีที่แล้ว +1

    പറഞ്ഞതെല്ലാം സത്യമാകുമോ 🙏🏻🙏🏻🙏🏻🙏🏻Thanks ❤️

  • @sruthykili7942
    @sruthykili7942 2 ปีที่แล้ว +19

    ഇന്ന് ഞങ്ങൾ ബീച്ചിൽ പോയി. പോയി വന്നതിനു ശേഷം ആണ് ഈ വീഡിയോ കാണുന്നെ 😍

  • @shanidkm786313
    @shanidkm786313 2 ปีที่แล้ว +12

    48 മണിക്കൂറിനുള്ളിൽ എന്നെ വിളിക്കും എന്ന് പറഞ്ഞു......വിളിച്ചു സന്തോഷം തോന്നി....പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും...സമ്മതം ആണ് എന്ന് അറിയിച്ചു💗💗💗💗💗💗💗😘😘😘😘💞💞💞💞💞😘😘😘😘🥰🥰🥰🥰🥰thanks universe

    • @333magicwordsmalayalamtarot
      @333magicwordsmalayalamtarot  2 ปีที่แล้ว

      🥰🥰

    • @shanidkm786313
      @shanidkm786313 2 ปีที่แล้ว +1

      ഞാൻ വാട്സ് ആപ്പ് ചെയ്തിരുന്നു ഒന്ന് നോക്കണേ ഫ്രം qatar

    • @danushdanush8606
      @danushdanush8606 2 ปีที่แล้ว +3

      Aano.njanum wait cheyukaya.enikuvendi prarthikane

    • @libragirl5533
      @libragirl5533 ปีที่แล้ว

      Enikum vendiyum prarthikkumo please 🥺

  • @sukanyas4206
    @sukanyas4206 2 ปีที่แล้ว +6

    Chechi paranjath crct aanu Dec 19 is important to me and my lover ❤️

  • @PushpaM-i7f
    @PushpaM-i7f ปีที่แล้ว

    Yallam..3.varsham.munpua.pargettull.allamnallo.eposhum.kalachkram.maratha.nelkunno.epozum..alu.e.logam.vttu.poyettum.ethu.thannaparayunnathu.onnu.po.mola.e.chettu.kalelkallam.aollu.chayavu..chythu.e.kalle.nerthekuda.atho.jevetham.e.likum.kamantm.kodano.

  • @soorajsureshkumar5786
    @soorajsureshkumar5786 2 ปีที่แล้ว +5

    Ivda varanullathanagil ath ivda thanna varum💯
    Povanullathangil ath pokum✌

  • @SheejaSheejasalmath
    @SheejaSheejasalmath ปีที่แล้ว +1

    Block ആണ് .... എന്നാലും ഒരു പാട് sathosham ...... I am waiting for miracle......❤❤❤❤Thank you universe ❤

  • @jyothikagopal9020
    @jyothikagopal9020 2 ปีที่แล้ว +3

    Chechi paranjathe okke true words akkattaa.. But same caste alla .. Appo rejion udakumooo

  • @anjuzz4377
    @anjuzz4377 2 ปีที่แล้ว +14

    Expecting for miracles and happiness ❤️

  • @harshabalakrishnan2009
    @harshabalakrishnan2009 2 ปีที่แล้ว +12

    Waiting❤️Varilla nnu urappanu vannal athu oru miracle.Thank you dear❤️❤️

  • @pushpakaranmg9281
    @pushpakaranmg9281 2 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് 🙏🌹
    വെരി ഗുഡ് റീഡിങ് 🌺🌺🌺🌺

  • @sreeragkmanoj3373
    @sreeragkmanoj3373 2 ปีที่แล้ว +6

    Thank you Chechi.collective readingayathukondu reasonatavumennu ariyilla.ankilum kettapol santhosham thonni.angane sambavikkattennu prarthikkunnu.

  • @ponnu3461
    @ponnu3461 2 ปีที่แล้ว +4

    Avante kalyanam kazhinju

  • @revathyreghu8271
    @revathyreghu8271 2 ปีที่แล้ว +3

    Enthokke vishamam undenkilum e sound kelkkumbo oru santhoshama😍😍😍😍😍orupad ishtama chechiyem chechide samsaravum nalla powera kelkkumbo thanne😍😍😍😍😍😍😍😍eppozhum miss cheyyua athukond❤️❤️❤️❤️❤️❤️love uuu chechiii😘😘😍😍😍😍😍😍😍😍😍😍😍

  • @sangeethasangeetha1830
    @sangeethasangeetha1830 2 ปีที่แล้ว +3

    Vaakkupaalichalloo💕💕💕video cheythalloo innu💕💕💕💕

  • @linithakavintarikath3855
    @linithakavintarikath3855 2 ปีที่แล้ว +32

    Thank you so much for the reading mam.Hopefully...God will fulfill my all Dreams,also filled with full of Abundance. Thank you Universe 🙏.

  • @shivanya9389
    @shivanya9389 2 ปีที่แล้ว +2

    powrnamikk വീഡിയോ ഇടണേ chechi ❤

  • @greeshmaliya3755
    @greeshmaliya3755 2 ปีที่แล้ว +20

    Chechi ❤️ chechide energy positive vibe annu tharunathu sathiyathil njn mood off ayi erunatha njn alojich eruna chila kariyangalku ulla answer chechide talkil undu 🌈

  • @ammusammus4741
    @ammusammus4741 ปีที่แล้ว +1

    തിരിച്ചു വരും എന്ന് ഉറപ്പ് ഇല്ല അയാളുടെ എഗേജ്മെന്റ് കഴിഞ്ഞു ഇനി അയാൾ വരില്ലയായിരികാം...... തിരികെ വരണം എന്ന് ആണ് എന്റെ പ്രാർത്ഥന..

  • @geethamenon2597
    @geethamenon2597 2 ปีที่แล้ว +8

    Thank you so much..!! Thank you Universe...!!💐💐💐 Waiting for the miracle to happen...👍 I have full faith now...!!👍👍👍

  • @sajeeshmaraloor8605
    @sajeeshmaraloor8605 7 หลายเดือนก่อน +1

    reunion sambhavikkatte thanks universe

  • @bilnabalakrishnan414
    @bilnabalakrishnan414 2 ปีที่แล้ว +6

    Hi chechi njan vijarichirunu entha varathenu chechide reading vaikara eshttanu ❤🥰thank you so much chechi

  • @anusham2270
    @anusham2270 2 ปีที่แล้ว +10

    Thank u mam. Ur words soo hopeful to waiting for my soul mate 💕

  • @amithareghu5880
    @amithareghu5880 2 ปีที่แล้ว +9

    I'm Pisces and my person is Libra 😊😊😊 long distance relationship 😑

    • @ann3298
      @ann3298 2 ปีที่แล้ว +3

      I’m Pisces and my person is Virgo/ long -distance relationship

  • @kannanameyakannanameya4811
    @kannanameyakannanameya4811 ปีที่แล้ว

    കാത്തിരിപ്പ് തുടങ്ങിയിട്ട് കുറെയായി എന്നേ വിട്ടു പോയആൾ തിരികേ വരുമോ അതോ പുതിയ ലൈഫ് പാർട്ണർ വരുമോ

  • @movies-gm5ch
    @movies-gm5ch 2 ปีที่แล้ว +12

    4 year ayi aa person bendi njan wait cheythu manassil bere oraleyum nokkan thoniyitilla but kazhinna azhcha aa personte engagement ayirunnu still iam happy
    Evide ayalum aal happy ayi irunnal madhee 🤗

  • @vinu7565
    @vinu7565 3 หลายเดือนก่อน

    Enne ഇത് വരെ vilichilla vilichal മതി ആരുന്നു ഫോൺ off ആണ് 3ദിവസം ആയി വിളിച്ചിട്ട് 😔 sakadam varuva

  • @sarigaraj928
    @sarigaraj928 2 ปีที่แล้ว +6

    Thank you ✨🥰
    Enteyum njn think cheytha person nteyum fav colour blue ahn 💙...the end makes me happy ✨thank you chechi for this wonderful reading 💞💋

  • @kanju4408
    @kanju4408 2 ปีที่แล้ว +2

    പതിനഞ്ചാം തീയതി കഴിഞ്ഞേ എല്ലാദിവസവും വീഡിയോ ഉണ്ടാവും എന്ന് പറഞ്ഞായിരുന്നു 🥰💞

  • @littlejewel7198
    @littlejewel7198 2 ปีที่แล้ว +3

    ചേച്ചി prardhikane njn സ്നേഹിക്കുന്ന ആളിനെ എനിക്ക് kittan.🙏🙏🙏 Oru third party und. Alde Mrg next month fix chythekuanu. Njngal thammil ipozhum contact und.. Enik ee vdo kandapo vndum oru pratheeksha pole chechi..😊

  • @preethiks6109
    @preethiks6109 2 ปีที่แล้ว +3

    നിങ്ങൾ പറഞ്ഞത് പോലെ ഒന്ന് സംഭവിച്ചിരുന്നെങ്കിൽ 😔

  • @ann3298
    @ann3298 2 ปีที่แล้ว +24

    Waiting for reconciliation❤️ Thank you God! Thank you universe !

  • @sinojoseph89
    @sinojoseph89 2 ปีที่แล้ว +1

    കേൾക്കാൻ നല്ല രസം ഉണ്ട് 1 yer കഴിഞ്ഞു പോയിട്ട് പൊയ വഴിക്കു പിന്നെ പുല്ല്‌ പോലും കിളുത്തിട്ടില്ല... ഇതൊക്കെ പിന്നെ എങ്ങനെ നടക്കും

  • @veenavijayan9839
    @veenavijayan9839 2 ปีที่แล้ว +7

    Expecting for miracle ❣️

  • @shajumshaju6014
    @shajumshaju6014 2 ปีที่แล้ว +1

    😄😄പറഞ്ഞത് എല്ലാം സൂപ്പർ 💞കേൾക്കാൻ നല്ല സുഖമുണ്ട്... 💞💞പക്ഷെ ആ മുടിയുടെ കാര്യം ഇതുപോലെ മുൻപ് പറഞ്ഞിട്ടുണ്ടോ 😥എന്ന് ഒരു സംശയം 😄😄😄😄😄👌ഗോഡ് ബ്ലെസ് യൂ 💕💕💕💕💕

  • @sivapriyabs4178
    @sivapriyabs4178 2 ปีที่แล้ว +3

    Hoo kathirunn kathirunn avasanam vannu video.. ❤️❤️

  • @sreelathasreelatha3337
    @sreelathasreelatha3337 2 ปีที่แล้ว +1

    Thirichu varanam അവൻ ellekkil ഞാനില്ല 😔😔😔😔

  • @arunramesh54
    @arunramesh54 2 ปีที่แล้ว +8

    333 ❤️❤️❤️

  • @walkmanvlog7022
    @walkmanvlog7022 2 ปีที่แล้ว +2

    Kattippu mathram bakki .onnum avasanichittilla Enna Oru tonnal

  • @anuhz6543
    @anuhz6543 2 ปีที่แล้ว +17

    Reading valare awesome aanu .super energy really like it and it's exactly match my situation awesome mam♥️

  • @anami3969
    @anami3969 2 ปีที่แล้ว +1

    Timeless reading ano ith?

  • @minupm4636
    @minupm4636 2 ปีที่แล้ว +8

    Thank u chechi 🥰🥰
    Thank u universe and thank u angel🙏🙏🙏

  • @anuvelayudhan2474
    @anuvelayudhan2474 2 ปีที่แล้ว +2

    Tnku🙏🙏univers🙏tnku chechi❤️❤️chechiyude vakkukal ponnavatte ♥️dcb kanum enn trust cheyyunnund

  • @LekNish
    @LekNish 2 ปีที่แล้ว +5

    I do not know how you are telling these all.. But all those words are exactly correct about me. We become united and the third party gone forever from our life.. So i thought you have such a blessing in ur words..

  • @PrinceMb-lo2cx
    @PrinceMb-lo2cx 2 หลายเดือนก่อน

    God universe help my citiversion.maminite presence vallathe feel cheyunu ath polay thanay karyangal bhangiyayi nadakatay God universe more love❤❤❤

  • @jyothy5836
    @jyothy5836 2 ปีที่แล้ว +3

    Nalla waiting aayirunnu chechi chechik vendi 😘😘😘😘😘😘😘😘😘😘😘

  • @ysagraman3334
    @ysagraman3334 ปีที่แล้ว +2

    Paranjathu valare correct anu🔥 aval enikk innu message cheythu😍 thank you🕉️ thank you bhadre🕉️

  • @suchithrasukumaran3256
    @suchithrasukumaran3256 2 ปีที่แล้ว +6

    Super reading chechiii🥰🥰🥰🥰😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Thank uuu

  • @nimishamalu38
    @nimishamalu38 5 หลายเดือนก่อน

    ഞങ്ങൾ ബ്രേക്പ്പും അല്ല no contact situation um alla pakshe njngadey edakku issues kuduthal annu especially family adhu karanam chettante vittil parayan chettan madiyo pediyo annu 😒😒

  • @mythushki4915
    @mythushki4915 2 ปีที่แล้ว +5

    Thank you so much,kathirunna video❤❤❤❤❤

  • @divyadivi1786
    @divyadivi1786 2 ปีที่แล้ว +1

    Chechi പേഴ്സനൽ reading ന് വേണ്ടി ഞാൻ വിളിച്ചിരുന്നു. പിന്നെ msg ഉം ഇട്ടിരുന്നു... Chechi ഉറപ്പായും എനിക്കൊരു answer തരണം.....