മുമ്പ് സാജൻ സാർ പറഞ്ഞിരുന്നു രാഹുൽ കഷ്ടിച്ച് ജയിക്കും എന്ന് പക്ഷേ അന്ന് തന്നെ ഞാൻ കമൻ്റ് ഇട്ടിരുന്നു രാഹുൽ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും എന്ന് ഏതായാലും രാഹുൽ മാങ്കൂട്ടത്തിനും സന്ദീപിനും അഭിനന്ദനങ്ങൾ
വഖഫ് ബോർഡ് കൊണ്ട് ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാകുന്നത് ഹിന്ദു / ക്രിസ്ത്യൻസിനാണ്. അവസരം കിട്ടിയിട്ട് അത് വിനിയോഗിക്കാതെ വഖഫ് ബോർഡിന് പരിമിതിയില്ലാത്ത അധികാരം ചാർത്തി കൊടുത്ത കോൺഗ്രസിന് വോട്ട് കൊടുത്തു. അപ്പോൾ വഖഫ് ബോർഡിന് കാര്യങ്ങൾ എളുപ്പമായി. മുസ്ലിങ്ങൾ ബുദ്ധിപൂർവ്വം വോട്ടുമ്പോൾ ഹിന്ദു / ക്രിസ്ത്യൻസ് മണ്ടത്തരം കാണിച്ചു.
അതെ വോട്ടു ചെയ്യാൻ ഇവിടെ അച്ചായൻ മാർ ഇല്ല എല്ലാവരും അമേരിക്കയിലും ബ്രിട്ടണിലും പൗ രത്വം നേടി സുഖമായി ജീവിക്കുന്നു പിന്നെ എങ്ങിനെ ഇലക്ഷൻ ജയിക്കും അടുത്ത തവണ എല്ലാവരെയും ഇന്ത്യയിൽ എത്തിക്കാൻ നമുക്ക് ഒന്നിച്ചു ശ്രമിക്കാം ജയ് കൃസന്ഘി 😄😊
പാർലിമെന്റ് ഇലക്ഷന് കഴിഞ്ഞിട്ട് 4മാസം ആയതേ ഉള്ളു ചേലക്കരയിൽ സിപിഎം nu5000 വോട്ടിന്റെ ഭൂരിഭക്ഷം മാത്രം മേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ അത് 10000ന് മുകളിൽ പിന്നെ എന്തു ഭരണ വിരുദ്ധ വികാരം
അല്ല ഷാജാ താങ്കൾ ങ്ങള്ള മതിപ്പ ദയവു ചെയ്തു താങ്കൾ ഇല്ലാത് ആക്കരുത് , എന്തു മണക്കട്ടയാ സതി ശൻ്റെ മികവ് , സിറ്റിംഗ് സീറ്റു ജയിക്കുന്നത് വലിയ കാര്യാമാണോ? അതെ സമയം ചേലകര യാണ് ജയിച്ചത് എങ്കിൽ താങ്കൾ പറയുന്നത് മാനിക്കാം, വെറും മാർക്സിറ്റ് വിരോധം വെച്ചു പുലമ്പരുത് / ഇത്രയും ഭരണ വികാരം ഉണ്ടായിട്ടും ചേലക്കര അവർ ജയിച്ചില്ലെ പിന്നെ പ്രതിപക്ഷത്തിന് എന്തു പ്രസക്തി
ദേശീയതലത്തിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒന്നിച്ച് ആണല്ലോ മത്സരിക്കുന്നത്. അതുപോലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റും ബിജെപിയും ഒന്നിച്ച് കോൺഗ്രസിനെതിരെ മത്സരിക്കണം.
2026 ൽ യു.ഡി.എഫ്. അധികാരത്തിൽ വരാൻ 140 മണ്ഡലങ്ങളിലു० ഉപതിരഞെടുപ്പല്ല നടക്കുന്നത്... ...മുഖ്യമന്ത്രി മോഹികൾ 6 ൽ കുറയാതെയുണ്ട്....അവർക്കെല്ലാ० സീറ്റ് മോഹികളായ കുറെ വാലുകൾ...അതുകൌണ്ട് തന്നെ...പുറത്ത് ചാടാൻ പോകുന്നത് കുറഞ്ഞത് 30 ഓള० സരിൻ മാർ...മത്സരിയ്കുന്ന സതീശനു പോലു० മണ്ടല० വിട്ട് പുറത്ത് പ്രചരണത്തിന് പോകാനാവില്ല ....പണി കൂട്ടത്തിൽ നിന്ന് കിട്ടു०... കാരണ० പ്രതിപക്ഷ നേതാവ് സ്ഥാന० ഒപ്പിച്ചെടുത്ത തന്ത്ര० പോര മുഖ്യ മന്ത്രി...ആവാൻ... ....ഗ്രൂപ്പ് കളിയുടെ വസന്തകാല० നാളെ മുതൽ ആര०ഭിയ്ക്കുയാണ്......കണ്ടോളൂ....😊
ഭയങ്കര സർവ്വേ ആയിരുന്നല്ലോ നിങ്ങളുടെഎട്ടുനില പൊട്ടി പോയല്ലോകോൺഗ്രസിന് സീറ്റ് ലഭിക്കില്ല എന്നല്ല പറഞ്ഞത്അങ്ങോട്ടുമിങ്ങോട്ടും മറുകണ്ടം ചാടാൻനാണം എന്നുള്ള ഒരു സാധനം വേണം
സർക്കാരിന്റെ കെടു കാര്യസ്ഥത തുറന്ന് കാണിക്കാൻ ബിജെപിക്ക് കഴിയാത്തത് ആണ് ബിജെപി തോൽക്കാൻ കാരണം. ഇനി എങ്കിലും ബിജെപിക്കാർ സിപിഎം അഡ്ജസ്റ്റ്മെന്റ് ഒഴിവാക്കി നല്ല രീതിയിൽ സിപിഎംന് എതിരെ നിലവിലുള്ള നേതൃത്വതത്തേ മാറ്റി പുതിയൊരു നേതൃത്വം വന്നാൽ മാത്രമേ ബിജെപി ക്ക് കേരളത്തിൽ വേര് പിടിക്കാൻ സാധ്യത ഉള്ളു
ഭരണ വിരുദ്ധ വികാരം ഉണ്ട് എന്ന് പറയാൻ സാധിക്കുകയില്ല ചേലക്കരയിൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വോട്ട് ഷെയർ ഇടത് പക്ഷത്തിന് വർധിച്ചു കൂടാതെ പാലക്കാട് ബി ജെ പി ആയിട്ടുള്ള വോട്ട് ന്റെ നില പരിശോദിച്ചാൽ സി പി ഐ എം വലിയ മുന്നേറ്റം തന്നെ ഉണ്ടായി 👌
സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനോടാണ് ചോദ്യം. BJP യ്ക്ക് ജയസാധ്യത ഉള്ള മണ്ഡലത്തിൽ ഈ കോഴിക്കോട്ട് കാരനെ എന്തിന് തുടർച്ചയായി ഇറക്കുന്നു.' കോന്നിയിൽ താങ്കൾ മൽസരിക്കാൻ വന്നു അവിടെ മണ്ഡലം ചുമതല രഘുനാഥിന് പത്തനംതിട്ട ലോകസഭാമണ്ഡലത്തിൽ മൽസരിച്ചു ചുമതല രഘുനാഥിന് ഇന്ന് പാലക്കാട് അവിടെയും രഘുനാഥ് വെറെ കൊള്ളാവുന്നവർ ആരും മില്ലേ? ഇയാൾ ഇല്ലാത്ത നേമംമാത്രം നമ്മൾ ജയിച്ചു. സമയം ഇനിയുമുണ്ട് . കൃഷ്ണകുമാർ ജയിക്കാനുള്ള സാഹചര്യം ഇനിയുമുണ്ട് പാലക്കാട് പ്രശ്നകാരണവും ഈ മൊതലാണ്
UDF victory is very very very danger to kerala especially for Hindus and cristians why because they won due to SDPI and Jamate islami .Many people failed to observe present scenario
സരിൻ എന്ന അധികാര മോഹി തോറ്റതിൽ സന്തോഷിക്കുന്നവർ എത്ര പേർ
വെറുപ്പ് മറുകണ്ടം ചാടുന്നവന് എങ്ങനാ വോട്ടു കൊടുക്കുന്നത്
അവന്റെ രാഷ്ട്രീയ ഭാവി പോയി.....
Joe joseph ന്റെ പൊടി പോലുമില്ല ഇപ്പൊ....അതേ ഗതി.....
ആരെങ്കിലും മുങ്ങുന്ന കപ്പലില്‍ ചാടി kayarumo??
Anganeyengil. Ealla. Munnniyilum. Ithupole. Daralaper.
രാഹുൽ👍👍
സന്തീപ് അല്ല കൃഷ്ണകുമാർ തന്നേയാണ് ബിജെപിയെ തോല്പിച്ചത്
അല്ല സുരേന്ദ്രൻ
എന്റെ പൊന്ന് ഷാജൻ bro ഇനി മേലാൽ ഇലക്ഷനെ പറ്റി മിണ്ടരുതേ 🤣🤣🤣🤣
😂💯
മറുനാടൻ സാജന് വളരെ സങ്കടം ഉണ്ട് വാർത്ത വായിക്കുമ്പോൾ 🤣🤣🤣
Hats off Mr. V. D. Satheesan 👍👍👍👍
VD is super
VD❤election manager
.... അടുത്ത മുഖ്യമന്ത്രി..... K. സുധാകരൻ
മിക്കവാറും K.C ഇവന്മാരുടെ തലയിൽ വന്ന് ഇരിക്കും.
സുധാകരൻ വരണം അടുത്ത cm ആയി...
സതീശൻ അഡ്ജസ്റ്മെന്റ് ആണ്...
Ys💯
vds❤
വീഡി പ്രതിപക്ഷ നേതാവ് പോലും അടുത്ത ടൈം ആകില്ല
VD.KS.❤❤❤❤❤
Shajan well said
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് മാത്രം കേരളത്തിലെ മാമ മാധ്യമങ്ങൾ ഒന്നും മിണ്ടുന്നില്ല
കേരളതിലെ മൂന്ന് സീറ്റിൽ വിജയിച്ചല്ലോ അവർക്കത് മതി 😂
മഹാരാഷ്ട്ര വിജയം evm തട്ടിപ്പ് aanennu പറയും ഇവിടുത്തെ maprakal
പക്ഷെ ജാർഖണ്ടിൽ തോറ്റല്ലോ 😂
YY maharashtra poyi onn urangi vaaa...... .. Njangal keralathil ivade thanne kaaanum
@@linogeorge1613jarkhand ill jmm anne... Congress all....
ബിജെപി ഇനിയെങ്കിലും പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നു
al keralam anne enne alle
മുമ്പ് സാജൻ സാർ പറഞ്ഞിരുന്നു രാഹുൽ കഷ്ടിച്ച് ജയിക്കും എന്ന് പക്ഷേ അന്ന് തന്നെ ഞാൻ കമൻ്റ് ഇട്ടിരുന്നു രാഹുൽ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും എന്ന് ഏതായാലും രാഹുൽ മാങ്കൂട്ടത്തിനും സന്ദീപിനും അഭിനന്ദനങ്ങൾ
വഖഫ് ബോർഡ് കൊണ്ട് ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാകുന്നത് ഹിന്ദു / ക്രിസ്ത്യൻസിനാണ്. അവസരം കിട്ടിയിട്ട് അത് വിനിയോഗിക്കാതെ വഖഫ് ബോർഡിന് പരിമിതിയില്ലാത്ത അധികാരം ചാർത്തി കൊടുത്ത കോൺഗ്രസിന് വോട്ട് കൊടുത്തു. അപ്പോൾ വഖഫ് ബോർഡിന് കാര്യങ്ങൾ എളുപ്പമായി. മുസ്ലിങ്ങൾ ബുദ്ധിപൂർവ്വം വോട്ടുമ്പോൾ ഹിന്ദു / ക്രിസ്ത്യൻസ് മണ്ടത്തരം കാണിച്ചു.
അതെ. waqfനു വൻ വിജയം.
അതെ.മുന്നണികൾക് ഭയമില്ലാതെ മാറും.💯
മുസ്ലിംസ് കൂട്ടത്തോടെ വോട്ട് ചെയ്യുന്നു.
അതെ വോട്ടു ചെയ്യാൻ ഇവിടെ അച്ചായൻ മാർ ഇല്ല എല്ലാവരും അമേരിക്കയിലും ബ്രിട്ടണിലും പൗ രത്വം നേടി സുഖമായി ജീവിക്കുന്നു പിന്നെ എങ്ങിനെ ഇലക്ഷൻ ജയിക്കും അടുത്ത തവണ എല്ലാവരെയും ഇന്ത്യയിൽ എത്തിക്കാൻ നമുക്ക് ഒന്നിച്ചു ശ്രമിക്കാം ജയ് കൃസന്ഘി 😄😊
Ath charity purpose nu vendi kodukkuna stalam ahne ath
VD❤
BJPയുടെ കാര്യം പറയൂ ..... താഴെ തട്ടിൽ ഭയങ്കര പ്രവർത്തനമാണെന്നാണ് തട്ടിവിട്ടത്😂
Correct 😂😂😂😂avide Udhampur ayirunnu
U r pradeep നല്ല മനുഷ്യനാണ്
സ്വപ്നം കണ്ടാൽ മതി 😂😂vd
VD💪💪💪💪💪💪💪💪💪💪💪💪💪💪
👍
സതീശ൯ + കോൺഗ്രസ് യുവനിര രാഷ്ട്രീയകേരളത്തിൻ്റെ , സെക്കുല൪, മതനിരപേക്ഷ സമുഹത്തിൻ്റെ പുത്തൻ പ്രതീക്ഷാ നി൪ഭരമായ ഭാവി.......❤❤❤
❤
എന്റെ പൊന്നോ ഇനിയും മേലിൽ ഇയാൾ സർവ്വേയും കൊണ്ട് വരല്ലേ ഷാജൻ കറിയ.UR predeep ❤️❤️❤️
😂
😂
😂
ശരിയായ വിലയിരുത്തൽ
ആമാ ആമാം ആമയ്യ, അയ്യാ
സർ ഇനിയെങ്കിലും ഇലക്ഷനാണ് പറ്റി മിണ്ടരുത്
മുഖ്യമന്ത്രി ആകാൻ അടുത്ത ഇലക്ഷൻ കഴിഞ്ഞു ആരാണെന്ന് ജനങ്ങൾ തീരുമാനിക്കും 💪
ഇജ്ജ് ചിരിക്കുന്നില്ല 😥
സത്യത്തിൽ വർഗീയവാദികൾ ആരാണെന്ന് ജനങ്ങൾക്ക് മനസ്സിലായി
Namaste shajan ji 🙏🙏🙏🙏🙏
ശ്രീ ഷാജൻ സ്കറിയയ്ക്ക് മൊട്ടയടിക്കണ്ട അവസ്ഥ ഉണ്ടായില്ല......😂 എന്നും എപ്പോഴും ഇപ്പോഴും മറുനാടനോടൊപ്പം....
ഇനി യുഡിഎഫ് തരംഗം സൃഷ്ടിക്കും 💯💯💯
മറുനാടൻ ഇലക്ഷനെ പറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലത്.
നിങ്ങളുടെ കണക്കൂട്ടലുകൾ തെറ്റാണ്. നിങ്ങൾ അനാവശ്യ വിശദികരണങ്ങൾ ആണ് നൽകുന്നത്.
ഇനി അതിനുള്ള പണി തുടരാം അല്പന് 😄😄
പാർലിമെന്റ് ഇലക്ഷന് കഴിഞ്ഞിട്ട് 4മാസം ആയതേ ഉള്ളു ചേലക്കരയിൽ സിപിഎം nu5000 വോട്ടിന്റെ ഭൂരിഭക്ഷം മാത്രം മേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ അത് 10000ന് മുകളിൽ പിന്നെ എന്തു ഭരണ വിരുദ്ധ വികാരം
അല്ല ഷാജാ താങ്കൾ ങ്ങള്ള മതിപ്പ ദയവു ചെയ്തു താങ്കൾ ഇല്ലാത് ആക്കരുത് , എന്തു മണക്കട്ടയാ സതി ശൻ്റെ മികവ് , സിറ്റിംഗ് സീറ്റു ജയിക്കുന്നത് വലിയ കാര്യാമാണോ? അതെ സമയം ചേലകര യാണ് ജയിച്ചത് എങ്കിൽ താങ്കൾ പറയുന്നത് മാനിക്കാം, വെറും മാർക്സിറ്റ് വിരോധം വെച്ചു പുലമ്പരുത് / ഇത്രയും ഭരണ വികാരം ഉണ്ടായിട്ടും ചേലക്കര അവർ ജയിച്ചില്ലെ പിന്നെ പ്രതിപക്ഷത്തിന് എന്തു പ്രസക്തി
Ethra vote kurachu kammi
Remya karanama allenkil chelakkara njangal eduthene
Kammu kuttan karayalle 😂
Remya haridas ayond aanu😂. Alland vere aru ninnalum udf avide jaichene
സാജൻ മോട്ടയടിക്കാതെ താടി വടിക്കാതെ രക്ഷപെട്ടു
ഷാജൻ സാർ താങ്കൾ വരുന്ന തിരഞ്ഞെടുപ്പുകളിൽ cpm നെ സപ്പോർട്ട് ചെയ്യണം, എങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ cpm തോറ്റ് തുന്നമ്പാടും 😂😄🤣😆😆😆
നീ കാരണം ആണ് ഞങ്ങളുടെ പാട്ടു കാരി തോൽക്കാൻ കാരണം
Congras citing seet maathram
Vakkaf. Nadappilakkuka . Janavidi athanu. 140. M. L. A . Mar. Suporttumund.
Sandeep variyarepole. Manikoor. Vache. Abhiprayam. Maarunna. Marunada .
☝️☝️☝️ജാർഖണ്ഡ് ,UP,മഹാരാഷ്ട്ര കോൺഗ്രസിൻറെ ചീട്ടു കീറി അത് അറിഞ്ഞില്ലേ🔥🔥❤
സാരിൻ vinashkale വിപരീത ബുദ്ധി
പിന്നറായി മാത്രമല്ല സാജൻസകരിയ്യ എന്ന വിഷത്തേയും കേരളം വെറുക്കുന്നു.
Aaaru paranju
മഞ്ഞൾ ശോഭ രക്ഷപെട്ടു 😄😄
ഷാജൻ്റെ അനുഗ്രഹം കാരണം രമ്യ ജയിച്ചു 😂
😂😂😂
ദേശീയതലത്തിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒന്നിച്ച് ആണല്ലോ മത്സരിക്കുന്നത്. അതുപോലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റും ബിജെപിയും ഒന്നിച്ച് കോൺഗ്രസിനെതിരെ മത്സരിക്കണം.
2026 ൽ യു.ഡി.എഫ്. അധികാരത്തിൽ വരാൻ 140 മണ്ഡലങ്ങളിലു० ഉപതിരഞെടുപ്പല്ല നടക്കുന്നത്...
...മുഖ്യമന്ത്രി മോഹികൾ 6 ൽ കുറയാതെയുണ്ട്....അവർക്കെല്ലാ० സീറ്റ് മോഹികളായ കുറെ വാലുകൾ...അതുകൌണ്ട് തന്നെ...പുറത്ത് ചാടാൻ പോകുന്നത് കുറഞ്ഞത് 30 ഓള० സരിൻ മാർ...മത്സരിയ്കുന്ന സതീശനു പോലു० മണ്ടല० വിട്ട് പുറത്ത് പ്രചരണത്തിന് പോകാനാവില്ല ....പണി കൂട്ടത്തിൽ നിന്ന് കിട്ടു०...
കാരണ० പ്രതിപക്ഷ നേതാവ് സ്ഥാന० ഒപ്പിച്ചെടുത്ത തന്ത്ര० പോര മുഖ്യ മന്ത്രി...ആവാൻ...
....ഗ്രൂപ്പ് കളിയുടെ വസന്തകാല० നാളെ മുതൽ ആര०ഭിയ്ക്കുയാണ്......കണ്ടോളൂ....😊
ലെ വേണു... അതിന് ഞാൻ ചാകണം 😊
മറുനാടൻ്റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റാണെന്നു മനസിലായല്ലോ .....🤭
ഭയങ്കര സർവ്വേ ആയിരുന്നല്ലോ നിങ്ങളുടെഎട്ടുനില പൊട്ടി പോയല്ലോകോൺഗ്രസിന് സീറ്റ് ലഭിക്കില്ല എന്നല്ല പറഞ്ഞത്അങ്ങോട്ടുമിങ്ങോട്ടും മറുകണ്ടം ചാടാൻനാണം എന്നുള്ള ഒരു സാധനം വേണം
സർക്കാരിന്റെ കെടു കാര്യസ്ഥത തുറന്ന് കാണിക്കാൻ ബിജെപിക്ക് കഴിയാത്തത് ആണ് ബിജെപി തോൽക്കാൻ കാരണം. ഇനി എങ്കിലും ബിജെപിക്കാർ സിപിഎം അഡ്ജസ്റ്റ്മെന്റ് ഒഴിവാക്കി നല്ല രീതിയിൽ സിപിഎംന് എതിരെ നിലവിലുള്ള നേതൃത്വതത്തേ മാറ്റി പുതിയൊരു നേതൃത്വം വന്നാൽ മാത്രമേ ബിജെപി ക്ക് കേരളത്തിൽ വേര് പിടിക്കാൻ സാധ്യത ഉള്ളു
രാഹുൽ നിയമസഭയിൽ ഉജ്ജ്ല പ്രകടനം നടത്തണം.. ഭൂതത്തിന്റെ ഏറാന്മൂളികളെ മൂലക്കിരുത്തണം 💪
മുഖ്യമന്ത്രി കസേര ഉറപ്പിച്ചെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്
Indian National Congress 💙🔥
ആ ജനത്തിൽ ഞാൻ പെടില്ല
Ramesh Chennithala should be CM
ഇന്നലെ വരെ കൃഷ്ണകുമാർ വിജയിക്കും എന്ന് പറഞ്ഞ ടീംസ് എല്ലാം മാറി ഇപ്പോൾ
അടുത്ത തെരഞ്ഞടുപ്പ് അടുക്കുമ്പോൾ കോൺഗ്രസ്സ് തമ്മിലടി തുടങ്ങും . പിന്നെ എങ്ങിനെ സതീശൻ മുഖ്യമന്ത്രി ആവും ?
ആ ഷാജഹാനയെയും വിളിക്കാമായിരുന്നു
Vd
താങ്കളല്ലേ പറഞ്ഞത് സന്ദീപ് വന്നു കഴിഞ്ഞാൽ കോൺഗ്രസിന്റെ വോട്ട് കുറയുമെന്നു! ഇപ്പൊ എന്തായി?😂
Sandeep warior effect
ഭരണ വിരുദ്ധ വികാരം ഉണ്ട് എന്ന് പറയാൻ സാധിക്കുകയില്ല ചേലക്കരയിൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വോട്ട് ഷെയർ ഇടത് പക്ഷത്തിന് വർധിച്ചു
കൂടാതെ പാലക്കാട്
ബി ജെ പി ആയിട്ടുള്ള വോട്ട് ന്റെ നില പരിശോദിച്ചാൽ സി പി ഐ എം വലിയ മുന്നേറ്റം തന്നെ ഉണ്ടായി 👌
A WAQF CM will not come in Kerala Assembly Mr. Shajan.
1800 പേരെ അടിമതത്തിൽ നിന്ന് മോചിപ്പിച്ചു എന്നത് ചില്ലറ കാര്യമല്ല
സഖാവ് സരിനെ കണ്ടവർ ഉണ്ടോ
അടുത്ത പ്രാവശ്യം ldf ഭരിക്കും പിന്നെ എങ്ങനെ അവൻ മുക്യ മന്ത്രി ആകും 😅😅
താങ്കൾ മൊട്ട അടിക്കാതെ രക്ഷപ്പെട്ടു.
മൃഗയ പാർട്ടി കാർ ഒഴിച്ച് എല്ലാവർക്കും. സ്വന്തം വീട്ടില ആരോ ആണ് രാഹുൽ മാങ്കുട്ടത്തിൽ.
Rahul ജയിച്ചതിൽ എനിക്ക് സന്തോഷം ; അതിലും സങ്കടം ആ കുരങ്ങൻ Dr. സരിൻ പരാജയപ്പെട്ടതിൽ ആണ് 😢
സീറ്റ് നിലനിർത്തിയത് കൊണ്ട് അടുത്ത മുഖ്യമന്ത്രി ആകാനാവുമോ?
സത്യപ്രതിജ്ഞ എന്നാണ്.
Chelakara തോറ്റാലോ .നല്ല candidate നിർത്തിരുനാൾ ജയികമരുന്നു .
രമ്യ തോറ്റത് നിന്നോടോ ത്ത് എടുത്ത ഒരു പോസ്റ്റാണ് 😄😄😄അതില്ലെങ്കിൽ രമ്യ ജയിച്ചു പോയേനെ 👍👍👍
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാകുമ്പോഴേക്കു൦ ഡൽഹിയിൽ നിന്നും വേണുഗോപാലിനെ കെട്ടിയിറക്കു൦ മുഖ്യമന്ത്രിാകാൻ😂😂😂😂😂😂😂😂😂
ചെന്നിത്തലയോളം പകവതയുള്ള ഒരാളെ അവഗണിക്കുന്നത് ശരിയല്ല
സിറ്റിംഗ് സീറ്റ് നിലനിർത്തുന്നത് വല്യ കാര്യം ഒന്നുമല്ല. സി പി എം ൻ്റെ സീറ്റ് കോണ്ഗ്രസ്സ് പിടിച്ചെടുത്താൽ അത് ഒരു സമ്പവം തന്നെയാണ്.
അൻവർ ഇക്കാന്റെ ചെസ്റ്റ് നമ്പർ എത്ര ആണ് 😂😂😂
Athinu next assembly election jayichituvende
ആരും bejaarakenta. അതൊക്കെ ജയിക്കുന്ന mla മാരും high commandum കൂടി തിരുമാനിച്ചു കൊള്ളും
അയിന് 71 തികയണ്ടേ😅
Vd... ഇങ്ങേരു വന്നപ്പോൾ ആണ് കോൺഗ്രസ് ഒന്ന് ഉണർന്നത്.
സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനോടാണ് ചോദ്യം. BJP യ്ക്ക് ജയസാധ്യത ഉള്ള മണ്ഡലത്തിൽ ഈ കോഴിക്കോട്ട് കാരനെ എന്തിന് തുടർച്ചയായി ഇറക്കുന്നു.'
കോന്നിയിൽ താങ്കൾ മൽസരിക്കാൻ വന്നു അവിടെ മണ്ഡലം ചുമതല രഘുനാഥിന്
പത്തനംതിട്ട ലോകസഭാമണ്ഡലത്തിൽ മൽസരിച്ചു ചുമതല രഘുനാഥിന്
ഇന്ന് പാലക്കാട് അവിടെയും രഘുനാഥ്
വെറെ കൊള്ളാവുന്നവർ ആരും മില്ലേ?
ഇയാൾ ഇല്ലാത്ത നേമംമാത്രം നമ്മൾ ജയിച്ചു.
സമയം ഇനിയുമുണ്ട് . കൃഷ്ണകുമാർ ജയിക്കാനുള്ള സാഹചര്യം ഇനിയുമുണ്ട്
പാലക്കാട് പ്രശ്നകാരണവും ഈ മൊതലാണ്
കേരളം വീണ്ടും എൽഡിഎഫ് ഭരിക്കും
സതീശന് ഇതിലൊക്കെ എന്തവകാശം? മത്സരിച്ചവരെല്ലാം തികച്ചും യോഗ്യരായിരുന്നു. സതീശന് ജനങ്ങളുമായി എന്തു ബന്ധം?
Sajan Scaria will be very happy as BJP has lost as expected. One day he will cry for BJP.
ഇതു സതീശന്റ്റെ തോൽവി.
സിപിഎം വിട്.. നിന്റെ പൂജപ്പി എന്തായി.. അത് പറ..
CPM നെ എഴു തി തള്ള ണ്ടാ പിണ റായി യോട് വെറു പ്പ് ഉണ്ടാ കാം പക്ഷേ പിണ റായി ഭക്തർ ഇപ്പഴം ഉണ്ട് സി പി എം കാര്ും ഉണ്ട് ഇതാണ് സത്യം
യുഡിഫ് ഇന്റെ സെൽഫ് ഗോൾ എന്തായി
സതീശൻ എന്നവനെ എന്തിൻ പുകഴ്ത്തുന്നു അവൻ പേരൊരു
സരിൻ ഷാഫിയുടെ ഓഫീസിൽപോയന്ന കേട്ടെ 😂😂😂😂😂😂😂😂
സിപിഎം മൂന്നിടത്തും എട്ടുനിലയിൽ പൊട്ടിയതായി തന്നെ കരുതാം
നീ മേലില്‍ ഇലക്ഷന്‍ എന്ന് മിണ്ടരുത്
UDF victory is very very very danger to kerala especially for Hindus and cristians why because they won due to SDPI and Jamate islami .Many people failed to observe present scenario