A Date With His Ex | Malayalam Short Film | Kutti Stories

แชร์
ฝัง
  • เผยแพร่เมื่อ 18 มี.ค. 2022
  • Presenting A Date With His Ex Malayalam Short Film By Kutti Stories Originals
    Written & Directed By : Anoop Mani
    DOP : Akhil Krishna
    Editor : Anoop Mani
    Music & Bgm : Prakash Alex
    Colorist :Sajumon R D
    DI Conformist : Jilin Joseph
    Audiography : Sapthaa
    Sound Design & Sound Mix : John Gregory
    Associate Director : Arun Sekhar, Joseph Francis
    Assistant Cameraman : Alen Joy
    Make Up & Hair Stylist : Vincy Pai
    Focus Puller: Shan Kochi
    Production Controller : Sahad Usman
    Production Executive : Jijo Easow Jose
    Art : Prasanth Thrikalathoor
    Project Designer : Vivek Vinayaraj
    Finance Manager : Sajith P Y
    Art Assistant : Amal Sivan
    Title Design : Sree Ji Sreekumar
    Title Animation : Chethan P J
    Keerthy - Jyothy Vijayakumar
    Arun - Khlafan
    Janaki - Naveena V M
    Tessa - Maya Ravisankar
    For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/SubscribeKuttiStories
    ➺ Like On Facebook : avenir.to/LikeKuttiStories
    ➺ Follow On Instagram : avenir.to/FollowKuttiStories
    ➺ Follow On Twitter : avenir.to/FollowKutti-Stories
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • บันเทิง

ความคิดเห็น • 481

  • @user-kh3dw5mb4k
    @user-kh3dw5mb4k 2 ปีที่แล้ว +1413

    ഈ ചേട്ടൻ ഒരു രക്ഷയില്ലാട്ടോ. എനിക്ക് ഒത്തിരി ഇഷ്ടം ആണ്‌🥰. ഓരോ നിമിഷവും വിസ്മയിപ്പിക്കുന്ന ആക്ടിങ്. Great. നാളെ ഒരു സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു🥰🤩. ഒന്ന് നേരിൽ കണ്ടായിരുനെകിൽ എന്നും തോന്നുന്നു. കുട്ടീസ് സ്റ്റോറീസ് ഒരു രക്ഷയില്ലാട്ടോ. ഞാൻ യൂട്യൂബ് കാണുന്നത് വരെ കൂടുതല്ലും ഇത് കാണാൻ ആണ്‌ 👍👍

    • @gayathrikb4808
      @gayathrikb4808 2 ปีที่แล้ว +8

      But in same kinda roles always

    • @user-kh3dw5mb4k
      @user-kh3dw5mb4k 2 ปีที่แล้ว

      @@gayathrikb4808 kinda means what

    • @gayathrikb4808
      @gayathrikb4808 2 ปีที่แล้ว +2

      @@user-kh3dw5mb4k kind of

    • @rafii458
      @rafii458 2 ปีที่แล้ว +5

      ഈ നായകൻ ആസിഫ് അലിയുടെ ബ്രദർ അല്ലെ..എന്റെ ഒരു dout ആണേട്ടോ.. അല്ലെങ്കിൽ അതെ പോലെത്തെ face cut ഉള്ള ആൾ.. Khalffaan

    • @shameemajerish7743
      @shameemajerish7743 2 ปีที่แล้ว

      Cinemayil undallo

  • @ansarkuriyan6061
    @ansarkuriyan6061 2 ปีที่แล้ว +115

    ഈ നടൻ നല്ല കഴിവുള്ള നടൻ ആണ് ഒരുപാട് strain ചെയ്തോ കഷ്ടപ്പെട്ടു അഭിനയിക്കാതെ വളരെ casual ആയിട്ടുള്ള അഭിനയം superb

  • @jokergothamcity9036
    @jokergothamcity9036 2 ปีที่แล้ว +143

    Nalla first class possessiveness...and manyatha illatha perumattam...ennitt athinte per cuteness and pranayam

  • @GEO-rm4wp
    @GEO-rm4wp 2 ปีที่แล้ว +280

    3:46 aa white top girl is so pretty😍

  • @muhammad3974
    @muhammad3974 2 ปีที่แล้ว +422

    നിങ്ങളുടെ കഥകൾക്ക് ജീവനുണ്ട്.👌👌👌👌

  • @kunjankutty1415
    @kunjankutty1415 2 ปีที่แล้ว +162

    ഈ ചേട്ടനെ കണ്ടപ്പോൾ എന്റെ പഴയ കുറെകാര്യങ്ങൾ ഓർമ്മയിൽ വന്നു ❤❤അടിപൊളി കഥ ഒത്തിരി ഇഷ്ടമായി

    • @meee2023
      @meee2023 ปีที่แล้ว

      Entem...oru thepp kadha orma vannu...

  • @pali3202
    @pali3202 2 ปีที่แล้ว +36

    ഹൃദയം film ഒന്ന് മാറ്റി പിടിച്ച പോലെ തോന്നി

  • @abhinav._350
    @abhinav._350 2 ปีที่แล้ว +74

    Pwoli... 💖😻
    3:49 enna aroghyam aa dialog🤣🤣
    Ithevdunu kittunnu aashane inganathe kutti storys.... 🤩onnum parayanilla adipwoli.. 💥😻

  • @ubaidubi3452
    @ubaidubi3452 2 ปีที่แล้ว +61

    Poli storie പുതിയ ആളുകളെ short ഫിലിമിലേക്ക് കൊണ്ടു വരുന്നത് good aan ✨️💥

  • @veenaraj3418
    @veenaraj3418 2 ปีที่แล้ว +34

    Actor really powliyanu... Pullide short films elam superb aanu, oru jayasurya style.... Ethrayum vegam filmil naloru starting kitate... Cmdy romanc sentiment al elam ✌️✌️✌️✌️

  • @amarnadhms1316
    @amarnadhms1316 2 ปีที่แล้ว +42

    നിങ്ങൾ ഒരു രക്ഷയില്ലാട്ടോ.....ഇജ്ജാതി ഫീൽ 🥰... Team kutti stories❤❤❤😘

  • @shamlakichushasap644
    @shamlakichushasap644 2 ปีที่แล้ว +62

    Arun neelakandan... Hridahayam film seens okke manassilooode oadi chaadi poi... Anywaayzzz feel good short film 😍

  • @jinsjoseph5713
    @jinsjoseph5713 2 ปีที่แล้ว +438

    ഇതിപ്പോ ഭാര്യ ex boyfriend നെ കാണാൻ വന്നിട്ട് ഭർത്താവ് ഇങ്ങനെ ഇടയിൽ കേറിയിരുന്നതെങ്കിൽ സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിനു വില കൊടുക്കാത്ത toxic masculine ഭർത്താവ് എന്നു പറഞ്ഞു കുറെ പേര് നിലവിളിക്കുന്നത് കാണാമായിരുന്നു.

    • @amy9964
      @amy9964 2 ปีที่แล้ว +108

      Athin arum a pennine glorify cheythilalo... I felt Cringe on her Atitude 🙄

    • @lavanyalavu3996
      @lavanyalavu3996 2 ปีที่แล้ว +22

      Athin bharthav sammathichu pokan pattathum illaa oru bharyak angane pokan ulla anuvadam chodikkan ulla ധൈര്യം illa . Ippo njan arunnu aa sthnath enkil njan parayum ente kude varavo ennu illel njan pokilla nte bharthavine njan vidathum illa ath vere karyamm🤣🤣🙄🙄

    • @ankithaanki7310
      @ankithaanki7310 2 ปีที่แล้ว +1

      Correct

    • @vishnugr8112
      @vishnugr8112 2 ปีที่แล้ว +15

      അത് സത്യം ആണ്. പക്ഷേ ഒരു പെണ്ണും തന്റെ ex നെ കാണാൻ പോകുമ്പോൾ ഭർത്താവിനോട് അനുവാദം ചോദിക്കാറുണ്ടോ പോകുവാണേൽ ഭർത്താവ് അറിയാതേ പോകൂ...

    • @vishnugr8112
      @vishnugr8112 2 ปีที่แล้ว +8

      @@lavanyalavu3996 ex നെ കാണാൻ ഭർത്താവിനോട് അനുവാദം ചോദിക്കാതെ പോകും അത്ര തന്നെ

  • @AnjithD
    @AnjithD ปีที่แล้ว +93

    If you trust your partner you don't have to feel insecure. Being possessive is okay but over-possessiveness is not a good sign. If your partner is in love with you he or she won't hurt you with words or actions.
    Apart from the wife's toxic gestures, everything is perfect. 😇

    • @varadanair4783
      @varadanair4783 ปีที่แล้ว +6

      I completely agree

    • @AnupriyaJos
      @AnupriyaJos ปีที่แล้ว +7

      But ingane oru date nte avashyam illa bcz situations ozhivakkuvanu nallathu

    • @AnjithD
      @AnjithD ปีที่แล้ว +4

      @@AnupriyaJos If both of them moved on there is nothing wrong with meeting again. Besides the hero made it quite clear that he did it because his wife permitted him.

    • @spetznazxt
      @spetznazxt ปีที่แล้ว

      @@AnjithD Ex is Ex and should stay the fuck out of the radar, it's easy to run mouth in social media reality is different, if my partner bring these kind of bullshit both of them end up in ICU and that's the bottom line

    • @akhilajabbar9363
      @akhilajabbar9363 ปีที่แล้ว +1

      Being over possessive is also normal 😅❤

  • @amruthenduk3531
    @amruthenduk3531 2 ปีที่แล้ว +103

    Really Loved it..a simple and classy one..All of u performed ur best..a well organised work...❤️👏🏻👌🏻

  • @nadiraali5051
    @nadiraali5051 2 ปีที่แล้ว +65

    Keerthi was so realistic . Liked her very much . Alde Vera stories kore nokki . Aa character nannaytt Chernn . Nalla abhinayom. Well done ✨

  • @faseelajafar9884
    @faseelajafar9884 2 ปีที่แล้ว +7

    ഹഹഹഹ.. പൊളി .... ഒരു രക്ഷയുമില്ല.. Each n everyone rocked...

  • @A2ACREATIONS
    @A2ACREATIONS 2 ปีที่แล้ว +80

    ഇതാണ് പറയുന്നത് മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് 😂😂 Ejjathi Super 👍❤️🔥

  • @vineshkrishnan6115
    @vineshkrishnan6115 2 ปีที่แล้ว +134

    They always shock me with their small concept❤️
    Love u guys😍

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 ปีที่แล้ว +266

    ദേ വീണ്ടും സർപ്രൈസ് തന്നു kutty stories😄ഒന്നും പറയാനില്ല🙏👍അടിപൊളി സൂപ്പർ ഷോർട് ഫിലിം👍🙏khalfan ikka അടിപൊളി👍🙏എന്തായാലും മോശമാവില്ലല്ലോ🙏kutti story യുടേതല്ലേ👍🙏

  • @vipinb3198
    @vipinb3198 2 ปีที่แล้ว +16

    Very nice. Good job team 👍. He is really a handsome guy with amazing talent. Good luck bro

  • @theactorgolmdtd1580
    @theactorgolmdtd1580 2 ปีที่แล้ว +22

    നിങ്ങളിത് വന്ന് വന്ന് ഒരുരക്ഷയും ഇല്ലാതായി വന്നേക്കുവാട്ടോ 💫

  • @ananthapurilocal9444
    @ananthapurilocal9444 2 ปีที่แล้ว +129

    പൊളിച്ചു ⚡🤩 Husband and Wife അടിപൊളി പെർഫോർമൻസ് 🥰 കുട്ടി സ്റ്റോറീസ്സ് വീണ്ടും ഞെട്ടിച്ചു ⚡⚡✨♥️

  • @sajuvj1
    @sajuvj1 2 ปีที่แล้ว +39

    അടിപൊളി! എല്ലാവരും നന്നായി! പ്രത്യേകിച്ച് കീർത്തി.

  • @anaghasurendran99
    @anaghasurendran99 2 ปีที่แล้ว +121

    Brilliant team work 💯🔥

  • @ArunRaj-pt3wq
    @ArunRaj-pt3wq 2 ปีที่แล้ว +22

    Every story is heart touching

  • @bawji8971
    @bawji8971 2 ปีที่แล้ว +16

    Ellaavarum nice aayitt abhinayichi thakarthuuuu💗💗💗💗💗💗💗💗👌👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @jinsibijesh6016
    @jinsibijesh6016 2 ปีที่แล้ว +7

    സൂപ്പർ so nice പൊളി ആക്ടിങ്... superb 🥰🥰🥰

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +57

    എപ്പോഴത്തെയും പോലെ നന്നായിരുന്നു...വളരെ നല്ല സ്റ്റോറി.... Kutty stories❤️🥰

  • @diyaskumarsm
    @diyaskumarsm 2 ปีที่แล้ว +55

    He is in a TOXIC RELATIONSHIP🙃
    - The wife is hella irritating -

  • @praveenpp663
    @praveenpp663 2 ปีที่แล้ว +28

    Ennna nice story an irakkunnath 🥰🥳🥳

  • @fidafathima3484
    @fidafathima3484 2 ปีที่แล้ว +17

    Good concept great work 👌 ❤

  • @superman-cx6dd
    @superman-cx6dd 2 ปีที่แล้ว +39

    Superman nte entry polichu

  • @shimithavibin6807
    @shimithavibin6807 2 ปีที่แล้ว +5

    എല്ലാരും adipoli അഭിനയം aayirunnu

  • @josnajose9274
    @josnajose9274 2 ปีที่แล้ว +78

    Tessa polichu... Niz character ✨👏🥳All d best tessaa😍4 d upcoming workz🔥

  • @ShivasNair-rs2dj
    @ShivasNair-rs2dj 2 ปีที่แล้ว +19

    Kutti stories adipoliyatto ❤‍🔥

  • @reynoldskjoseph4
    @reynoldskjoseph4 2 ปีที่แล้ว +38

    Inspired from ഹൃദയം എന്ന് കൂടി ചേർക്കാമായിരുന്നു 😌

  • @tatoogirl1687
    @tatoogirl1687 2 ปีที่แล้ว +8

    Aa chettan poli aanu🦋cute smile❤️

  • @sajicworld9076
    @sajicworld9076 2 ปีที่แล้ว +52

    Ohh പൊളി പൊളി ഫീലിംഗ് 😍🥂

  • @soorajk8151
    @soorajk8151 2 ปีที่แล้ว +13

    Pwoli acting bro..super..❤️

  • @studysuccess6619
    @studysuccess6619 2 ปีที่แล้ว +16

    Down ayitt erkkanaa timeill krithyam keri vann surprise cheyth bust up cheyyunna teamsz💗

  • @hannashefi2018
    @hannashefi2018 2 ปีที่แล้ว +2

    Shorts kand ethiyadaa. Shoo amazing. Sherikkum ningale fan aayi

  • @sidharth1272
    @sidharth1272 2 ปีที่แล้ว +138

    He is in a toxic relationship... She is giving serious red flags

  • @sheebaps7446
    @sheebaps7446 2 ปีที่แล้ว +18

    നല്ല കയ്യടക്കത്തോടെ
    ഒന്നും മുഴച്ച് നിൽക്കാതെ
    മനോഹരമായി പറഞ്ഞിരിക്കുന്നു.
    ഹൃദയത്തിൽ പതിയും വിധം
    അഭിനന്ദനങ്ങൾ

  • @vaishnaviajikumar8937
    @vaishnaviajikumar8937 2 ปีที่แล้ว +6

    Fantastic one❤️❤️

  • @shareefahamza5869
    @shareefahamza5869 2 ปีที่แล้ว +6

    ഈ ഏട്ടൻ പൊളി ആട്ടോ.. നല്ല acting poli look🤩

  • @remshidaremshi9449
    @remshidaremshi9449 2 ปีที่แล้ว +9

    ചേട്ടൻ പൊളിയാട്ടോ😍

  • @bindurenjith326
    @bindurenjith326 2 ปีที่แล้ว +18

    Kutty stories all tym fav😍😘

  • @dilshadyousaf4664
    @dilshadyousaf4664 2 ปีที่แล้ว +7

    Pettann khazinj poya pole thonni
    Keep going guys👍
    Very nyc😍

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +7

    ഇത് ജീവിതത്തിൻറ മുകൾപരപ്പ്.ഇതിനുള്ളിലുണ്ട് ഏറെ പരുത്ത ജീവിതയാഥാർഥൃങളുടെ അറിയാത്ത കാണാകഥകൾ മുഖങൾ.അത്പറയാനും നിങൾക്ക് കഴിയും.ആശംസ

  • @blackmamba3427
    @blackmamba3427 2 ปีที่แล้ว +5

    Awesome short film 🎥

  • @vattan26
    @vattan26 2 ปีที่แล้ว +8

    Adipwoli 💯

  • @hanan7565
    @hanan7565 2 ปีที่แล้ว +324

    ഭര്‍ത്താവിന്‍റെ എക്സ് അതും സിംഗിളായി സ്റ്റില്‍.......കുറെ കാലത്തിനു ശേഷം അവരുടെ മീറ്റപ്പും....വേറെന്ത് വേണം പിന്നെ ഭാര്യയുടെ സ്വസ്ഥത പോവാന്‍....അത് എത്ര പുരോഗമന വാദിയാണെങ്കിലും പറയണോ...പ്രത്യേകിച്ച് സ്ത്രീപക്ഷം.....കാരണം ഞാനൊരു സ്ത്രീയാണേ😂😂😂....

    • @lavanyalavu3996
      @lavanyalavu3996 2 ปีที่แล้ว +3

      സത്യം

    • @ankithaanki7310
      @ankithaanki7310 2 ปีที่แล้ว +12

      Bharathavinta ex still single anel athinu artam aval udane ayale tatti kond povumenalla

    • @hanan7565
      @hanan7565 2 ปีที่แล้ว +11

      @@ankithaanki7310 തട്ടി കൊണ്ടു പോവുമോ ഇല്ലയോ അറിയില്ല....കൊണ്ടു പോയാല്‍ എന്തു ചെയ്യും..ഒരു ശരാശരി ഭാര്യയ്ക്കുണ്ടാവുന്ന എന്‍റെ അഭിപ്രായം പറഞ്ഞെന്നെയുള്ളൂ

    • @ankithaanki7310
      @ankithaanki7310 2 ปีที่แล้ว +2

      @@hanan7565 thummiya therikuna mookanel potten vaykanam.. Allata mattu penungale tettudarikayalla vendat

    • @ankithaanki7310
      @ankithaanki7310 2 ปีที่แล้ว +10

      @@lavanyalavu3996 oho .. Enna chechi njan kettiyata athum premich.. Enim etayalum ematiri toxic mindset illa... Pina anungalda purake nadakuna girls kanum may be but ella unmarried womenum ethupola second hand anungala purake nadakunatalla.. Athumatralla may be valare ambitiousm hardworking ayitullavarum societyk upayogam ullavarum ayirikum allata kulastree chamanjum... Ethupola toxicity kond nadakunavar alla

  • @rayanarayana2321
    @rayanarayana2321 2 ปีที่แล้ว +8

    😍😍😍Polichuuuu

  • @UndertheSkywithJibi
    @UndertheSkywithJibi 2 ปีที่แล้ว +8

    Ente ponnu chekka .. neeyoru rakshayuilla…. Ah chiri 😌😌😌

  • @anandapadmanabhan7432
    @anandapadmanabhan7432 2 ปีที่แล้ว +24

    Keerthiyaayittu abhinayicha chechi......adipoliyaayirunnu .....nalla realistic aayirunnu........sound athu thanney aano atho verey aalu dub cheythey aano chechi..........aa sound chechikku nannaayi cherunnundu.......💯💯💖💖..........kutty stories as usual adipoli....✨✨💖💖

  • @stephenfernandez8201
    @stephenfernandez8201 2 ปีที่แล้ว +9

    ❤സൂപ്പർ ❤

  • @andreanobby430
    @andreanobby430 2 ปีที่แล้ว +4

    Eyy chetann Varun tej(Telugu actor) poleee undd kanann cuteee✨
    Kiddosss to the teamm💯

  • @jameelajemi3538
    @jameelajemi3538 2 ปีที่แล้ว +20

    Super👍👍

  • @surabhisunil8465
    @surabhisunil8465 2 ปีที่แล้ว +5

    നല്ല സ്റ്റോറി എനിക്ക് ഇഷ്ട്ടായി.. എല്ലാവരും കൊള്ളാം

  • @lillyantony3020
    @lillyantony3020 2 ปีที่แล้ว +33

    ഹൃദയം ചെറുതായ് കോപ്പി അടിച്ചപോലൊരു fell

  • @rustharusi4092
    @rustharusi4092 2 ปีที่แล้ว +31

    ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി കണ്ട് ഓടി വന്ന ഞാൻ 😂😂

  • @indrajithindrajithrp4593
    @indrajithindrajithrp4593 2 ปีที่แล้ว +4

    Nice workk✨️❣️

  • @___-dk2pc
    @___-dk2pc 2 ปีที่แล้ว +4

    Sett 🔥❤️

  • @jobinnj5138
    @jobinnj5138 2 ปีที่แล้ว +11

    Keerthii acting pwolich❤

  • @user-io9er4su7x
    @user-io9er4su7x 2 ปีที่แล้ว +6

    ഇജ്ജാതി ശാന്തനായ ഒരു ഭർത്താവ് uff 🙄🤦🏼‍♂️

  • @rithuvarnakm3575
    @rithuvarnakm3575 2 ปีที่แล้ว +11

    Veendum surprise 💥

  • @juleevarghese503
    @juleevarghese503 2 ปีที่แล้ว +4

    loved it ❤️😎

  • @aparnaindu9649
    @aparnaindu9649 2 ปีที่แล้ว +5

    No words💯❤❤❤❤

  • @dhamodharan-g5p
    @dhamodharan-g5p 2 ปีที่แล้ว +10

    Nice presentation

  • @arjunsherin4322
    @arjunsherin4322 2 ปีที่แล้ว +149

    Over possessiveness 🥴
    ഇതിനെ ഒക്കെ പ്രണയം ആയി കാണിക്കുന്നത്💩
    പ്രണയത്തിൽ പൊതിഞ്ഞ toxicity😏

  • @dhanyaak502
    @dhanyaak502 2 ปีที่แล้ว +3

    Superb...❤️❤️❤️❤️❤️

  • @kukkuna8994
    @kukkuna8994 2 ปีที่แล้ว +1

    Adipoli adipoli ottiri ishttayyiij😍😎😎❤❤💓 ndokkeyo evidekkeyo toch nd tta

  • @shameemashemi7306
    @shameemashemi7306 2 ปีที่แล้ว +11

    Super😍

  • @lost20004
    @lost20004 2 ปีที่แล้ว +1

    👀Pwoli🙌

  • @amworld4789
    @amworld4789 2 ปีที่แล้ว +2

    Wow...❤️❤️❤️

  • @anandhuks7485
    @anandhuks7485 2 ปีที่แล้ว

    Sambavam colorayittundd😍😍😍😍

  • @afeefanasri3171
    @afeefanasri3171 ปีที่แล้ว +1

    Idhint second part undavo adipoli story 🥰🥰

  • @sharathmadhu2768
    @sharathmadhu2768 2 ปีที่แล้ว +12

    Aa husband enthu cool aanu......nice film

  • @praveent3896
    @praveent3896 2 ปีที่แล้ว +13

    English cafe illatha oru kutti stories 😉

  • @shynu3944
    @shynu3944 2 ปีที่แล้ว +21

    ഞങ്ങൾ ട്രൈ ചെയ്യുണ്ട് ഡെയിലി 🤣🤣

  • @shafeequetrendshafeeque4817
    @shafeequetrendshafeeque4817 2 ปีที่แล้ว +10

    Adipoli

  • @helanmariamabraham8101
    @helanmariamabraham8101 2 ปีที่แล้ว +5

    സ്നേഹിക്കുവാണെങ്കിൽ ഇതുപോലെ ഉള്ള ചെറുക്കനെ ഒക്കെ കിട്ടണം

  • @ezvanavp8126
    @ezvanavp8126 2 ปีที่แล้ว +7

    He looks like actor varun and smile also

  • @nithuishansyamesh7612
    @nithuishansyamesh7612 2 ปีที่แล้ว +1

    Sooperrr.....♥️♥️♥️

  • @amruthakrupas2245
    @amruthakrupas2245 2 ปีที่แล้ว +1

    Super👏🏻👏🏻👏🏻

  • @siddiqueshe3160
    @siddiqueshe3160 2 ปีที่แล้ว +1

    Sathyam poli❤️

  • @athiraaathu7472
    @athiraaathu7472 2 ปีที่แล้ว +6

    Spr daa jodhi😁😁

  • @aswathinandha8355
    @aswathinandha8355 2 ปีที่แล้ว +1

    Adipoli 💝🦋

  • @mohammedanshad9625
    @mohammedanshad9625 2 ปีที่แล้ว +14

    Nice stories and superb acting,keep going.love it

  • @annmaryshaji4454
    @annmaryshaji4454 2 ปีที่แล้ว +4

    Super ❣

  • @eymineym1267
    @eymineym1267 ปีที่แล้ว +1

    pwoli 😍😍😍

  • @anu_mol_
    @anu_mol_ 2 ปีที่แล้ว +2

    Nice film🤩

  • @aswanthpp6232
    @aswanthpp6232 2 ปีที่แล้ว +7

    കൊള്ളാം നല്ല ഷോർട്ഫിലിം. അഭിനേതാക്കൾക്കും പിന്നണിയിൽ പ്രവർത്തിച്ചവര്‍ക്കും അഭിനന്ദനങ്ങൾ. എന്നാലും അവസാനം പോവുമ്പോ വീട്ടിലേക്ക് ടെസ്സയെ കൂടി കൂട്ടാമായിരുന്നു.

    • @user-ge4fs1eo2h
      @user-ge4fs1eo2h 2 ปีที่แล้ว

      അവള് scooty eduth പോയിക്കാണും😌

  • @sindhujarajan5852
    @sindhujarajan5852 2 ปีที่แล้ว +1

    Adipoliiii❤

  • @primapaul9344
    @primapaul9344 2 ปีที่แล้ว +7

    Arun.... Super acting...😍

  • @Gowrikshyam768-
    @Gowrikshyam768- 2 ปีที่แล้ว +2

    Feel Good✨️💖

  • @cupcake1094
    @cupcake1094 2 ปีที่แล้ว +1

    Adipwoliiiii ❤❤❤

  • @shincybthomas4147
    @shincybthomas4147 2 ปีที่แล้ว +11

    Serikkum oru cute story ❤️😘

  • @sebastianpp6087
    @sebastianpp6087 2 ปีที่แล้ว

    Superb really superb..