Star Magic | Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2021
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
    WhatsApp Number : 81378 88123
    Team up with your friends and participate in the largest online carol singing competition and win upto 3 lakhs cash prize.
    For Registration : bit.ly/3C4QEJy
    Contact : 7994532959 for more details
    or logon to our website www.kuttukaran.in/rtb/
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 1.1K

  • @manjusajeev1978
    @manjusajeev1978 2 ปีที่แล้ว +281

    അടിപൊളി എപ്പിസോഡ്.. ബിനുഅടിമാലി കൌണ്ടർ ഇഷ്ടമാണെങ്കിലും ഗെയിം അസീസ് ജയിക്കുന്നതാ ഇഷ്ടം. Because അസീസിന്റെ ആ എനർജി കാണുമ്പോൾ നമ്മളും ശ്വാസം പിടിച്ചിരിക്കും.... Love you allll

    • @mallutrollsworld8425
      @mallutrollsworld8425 2 ปีที่แล้ว

      th-cam.com/video/D7xK6hz1ahM/w-d-xo.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...

    • @nabilunaseem1950
      @nabilunaseem1950 2 ปีที่แล้ว +4

      സത്യം..... അസീസ് ഇക്കാടെ ടീം ഇഷ്ട്ടം.... 👍🏻👍🏻👍🏻

    • @jincylijo1709
      @jincylijo1709 2 ปีที่แล้ว +1

      Right azeez ikka team jayichillengil athoru sangadama

  • @mr._._.unique5162
    @mr._._.unique5162 2 ปีที่แล้ว +1415

    ടീം വ്യത്യാസം ഇല്ലാതെ എല്ലാരേം സപ്പോർട്ട് ചെയുന്ന അസിസ് ഇക്ക🥰 ഫാൻസ്‌ ഉണ്ടോ 🥰

    • @sumodmsudhakaran4568
      @sumodmsudhakaran4568 2 ปีที่แล้ว +8

      Next level captain ann pulli pinne binune pole mattullore idich thatunnumillaaa....... Stage programs kalich nadanna kalath pulliye sahayicha sudhi chettenee adheham anna enn allathe vilikilla nalla vyakthi

    • @renjiabhiss5715
      @renjiabhiss5715 2 ปีที่แล้ว +1

      4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏🙏🙏🙏

    • @sifinashibi6639
      @sifinashibi6639 2 ปีที่แล้ว +5

      ഞാൻ

    • @sumodmsudhakaran4568
      @sumodmsudhakaran4568 2 ปีที่แล้ว +3

      @@renjiabhiss5715 ellathintem thaze ninte comment annelo deyyy

    • @sajithkumar1784
      @sajithkumar1784 2 ปีที่แล้ว +4

      Ekka I love you::

  • @prashobk6904
    @prashobk6904 2 ปีที่แล้ว +1075

    ഐശ്വര്യ ലക്ഷ്മിയുടെ ഡ്രസ്സ് കാണുമ്പോൾ കുട്ടികാലം ഓർമ്മ വരുന്നു 😂അമ്മയുടെ വീട്ടിൽ പോയാൽ മാമന്മാരുടെ ഷർട്ട് ഇട്ട് നടക്കും അതുപോലുണ്ട് ഇതാകുമ്പോൾ ട്രൗസറിന്റെ ആവശ്യവുമില്ല😂😂

    • @megacrafttamil4422
      @megacrafttamil4422 2 ปีที่แล้ว +13

      🤣🤣🤣🤣

    • @as-kwt4744
      @as-kwt4744 2 ปีที่แล้ว +75

      പഞ്ചസാര ചാക്കിന് ഓട്ടയിട്ട് തലവഴി ഇറക്കിയ പോലുണ്ട് 😆

    • @sherinthaha6617
      @sherinthaha6617 2 ปีที่แล้ว +44

      സത്യം... ഞാൻ മനസ്സിൽ കരുതിയ കാര്യം ആണ്

    • @soudhashafi3945
      @soudhashafi3945 2 ปีที่แล้ว +14

      Sathyam

    • @shahanashan3759
      @shahanashan3759 2 ปีที่แล้ว +16

      😁😁😁അതെ അതെ

  • @sumi-bp7sc
    @sumi-bp7sc 2 ปีที่แล้ว +405

    Reeshma നന്നായി പാടി 🥰 അസീസ്ക്ക.. ടീം.. അനീഷേട്ടൻ.. ഷിയാസ്.. ഐശ്വര്യ.. ചിന്നു.. 🥰🥰❤️❤️

  • @user-uc3yt4kd9v
    @user-uc3yt4kd9v 2 ปีที่แล้ว +39

    Lakshmi chechi and shiyas ikka uyir ❤❤❤❤❤❤😘😘😘😘😘😘😘 Anuchechi,❤ dayana chechi ❤ ,
    Aishwaraya chechi❤
    Ennu game adipoli Aiswaraya chechi nalonam kalichu
    ❤❤❤❤❤❤❤❤❤❤
    I.. Am.. Big.. Fan of starmagic 🔥🔥🔥 chinnu chechi love u muthae ❤❤❤❤❤❤❤❤❤❤❤❤💗

  • @afrinfathima6344
    @afrinfathima6344 2 ปีที่แล้ว +23

    അനു ഷിയാസ്ക്ക bro sis love പൊളി 😘😘😍😍 MashaAllah

  • @sulthan5457
    @sulthan5457 2 ปีที่แล้ว +237

    നോബിച്ചേട്ടൻ❤️ബിനുചേട്ടൻ❤️
    അസീസിക്ക💛ഉല്ലാസേട്ടൻ💛
    അനീഷേട്ടൻ💚ഷാഫിക്ക💚
    തങ്കു💙സുധിച്ചേട്ടൻ💙
    ഷിയാസിക്ക🧡ടീം🧡
    ശശു💜നെൽസണ്ണൻ💜
    ഐഷു💗അനുകുട്ടി💗
    ജസീല💖ഡയാന💖
    അന്ന❣റിനി❣
    ചൈതന്യ💓ശ്രീവിദ്യ💓
    ചിന്നുചേച്ചി💝സ്റ്റാർ മാജിക്💝

  • @hashi1966
    @hashi1966 2 ปีที่แล้ว +178

    അസീസ്ക്ക സൂപ്പർ കെപ്റ്റൻസി ഗെയിം കളിക്കുമ്പോൾ വല്ലാത്തൊരു സിരിറ്റണ്
    ചിരിച്ച് ഒരു വഴികായി ❤️❤️❤️❤️

    • @vinodvarghese8449
      @vinodvarghese8449 2 ปีที่แล้ว

      Waste 🗑

    • @shahulpv3679
      @shahulpv3679 2 ปีที่แล้ว +11

      @@vinodvarghese8449 nee ettavum valiya waste

    • @nabilunaseem1950
      @nabilunaseem1950 2 ปีที่แล้ว +2

      എല്ലാരേം പ്രോത്സാഹിപ്പുക്കും... Good ലീഡർ..... 👍🏻👍🏻👍🏻

    • @hashi1966
      @hashi1966 2 ปีที่แล้ว +2

      @@shahulpv3679 അത് കലക്കി

  • @user-ts1lv7zl6r
    @user-ts1lv7zl6r 2 ปีที่แล้ว +77

    കാത്തു കാത്തു നിന്ന് നിധിപോലെ കിട്ടുന്ന ഒരു Episode ആണ് ❤️❤️❤️❤️

  • @silpadeepu8479
    @silpadeepu8479 2 ปีที่แล้ว +198

    സ്റ്റാർ മാജിക്കിന് ഇത്രയും ഫാൻ പവർ ഉണ്ടായതിൽ തങ്കുവിന്റെ പങ്ക് ചെറുതല്ല...
    Bring back Thanku nd Nobi chettan..🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

    • @mjabir1
      @mjabir1 2 ปีที่แล้ว +3

      Yes

    • @PAPA_DJ
      @PAPA_DJ 2 ปีที่แล้ว +2

      No

    • @chrispinbenny3525
      @chrispinbenny3525 2 ปีที่แล้ว +2

      Binu chettan cinema shooting poyada thanku cinema shooting noby chettan varathentha reason arunuda

    • @silpadeepu8479
      @silpadeepu8479 2 ปีที่แล้ว +1

      @@chrispinbenny3525 തങ്കുവിനെ ഒഴിവാക്കി എന്നാണല്ലോ കമന്റ്സ് വരുന്നത്. നോബി ചേട്ടന് ഏഷ്യാനെറ്റുമായി നവംബർ വരെ agreement ഉണ്ടെന്ന് തോന്നുന്നു.

    • @chrispinbenny3525
      @chrispinbenny3525 2 ปีที่แล้ว +3

      @@silpadeepu8479 adoke chumma parayana thanku pole ulla artist angane anoop ettan kalayila he is a gem

  • @VismayLH
    @VismayLH 2 ปีที่แล้ว +80

    വേണിലാ ചന്ദന കിണം... എല്ലാരും പാടിയപോ വല്ലാത്ത നൊസ്റ്റു അടിച്ചു 🥰🥰

  • @muhammedrashidrashid2220
    @muhammedrashidrashid2220 2 ปีที่แล้ว +148

    അസീസ് ka ❤️തങ്കു ❤️
    Sreevidya ❤️anu❤️
    Aishu❤️ബിനു ചേട്ടൻ

  • @yoosafyoosaf8446
    @yoosafyoosaf8446 2 ปีที่แล้ว +79

    ബിനു ചേട്ടന്റെ വെണ്ണിലാ ചന്തന കിണ്ണം കൊള്ളാം ❤🌹💞

  • @user-vk7or6jy8i
    @user-vk7or6jy8i 2 ปีที่แล้ว +28

    അസ്സീസ് ഇക്ക വേറെ ലെവൽ ആണ് 🔥🔥🔥
    കോമഡി, skit, game എല്ലാം പൊളി ആണ്.3 വർഷം മുമ്പുള്ള തകർപ്പൻ കോമഡി ഷോ കണ്ടാൽ മനസിലാകും അസീസ് ഇക്ക യുടെ റേഞ്ച് 🔥 ഇപ്പഴും 4M, 5M വ്യൂസ് മുകളിൽ ആണ് പല skit um. അടിമാലി, ശശങ്കൻ, ഉല്ലാസ് പന്തളം എല്ലാരും അതിലും ഉണ്ടാരുന്നു.... എന്നാലും അസീസ് ഇക്ക ഉള്ള skit അതിനു ഒരു pretheyeka ഫീൽ aanu🔥🔥🔥

  • @user-yz7xd2he6t
    @user-yz7xd2he6t 2 ปีที่แล้ว +617

    എഡിറ്റർ മാർ കട്ട്ചെയ്ത് കളഞ്ഞ സാധനങ്ങൾ ഒക്കെ എടുത്ത് ഒരു എപ്പിസോഡായി നമുക്ക് തരുന്ന അനൂപേട്ടൻ മാസ്സ് ആണ്

  • @shijokoshy23
    @shijokoshy23 2 ปีที่แล้ว +89

    Asees ഇക്ക ആണ് കൌണ്ടർ and കോമഡി king ഇൻ സ്റ്റാർ മാജിക്‌ 🤣🤣🤣 ചിരിച് ചത്തു 🤣🤣🤣❤❤❤

    • @mallutrollsworld8425
      @mallutrollsworld8425 2 ปีที่แล้ว

      th-cam.com/video/D7xK6hz1ahM/w-d-xo.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...

  • @unnimadhavan8003
    @unnimadhavan8003 2 ปีที่แล้ว +207

    Binu chettan❤🥰
    Anukutty❤😍
    Sreevidya❤❤
    Aseez ikka❤ shafikka❤ Shiyas❤

  • @m.ali0860
    @m.ali0860 2 ปีที่แล้ว +76

    അനൂപേട്ട നോട് ഒരു അപേക്ഷ ;
    സ്റ്റാർ മാജിക്ക് സത്യ സന്തമായി പറഞ്ഞാൽ പണ്ടത്തെ അത്ര പോര വളരെ മോശം എന്നല്ല ഇപ്പോൾ വ്യൂസ് മുമ്പത്തെ പോലെ ഇല്ല അത് എന്ത് കൊണ്ട് സംഭവിച്ചു എന്ന് കണ്ടത്തണം. ഇപ്പളത്തെ ഗെയിമും സ്കിറ്റും ഒക്കെ ഉഷാറാവുന്നുണ്ട് എന്നാലും പണ്ടെത്തെ പൊലെ ഒരു ഒരു ഇത് ഇല്ല ഏത് അത് തന്നെ. പണ്ട് നോബി വൈഗ ,തങ്കു അനു അങ്ങനെ കുറേ കോംബോ ഉണ്ടായിരിന്നു അവരെ ഒക്കെ തിരിച്ച് വിളിച്ച് കുറച്ച് കൂടി കളർ ആക്കണം നോബി വൈഗ ഇവരെ ഒരേ എപ്പിസോഡിൽ എൻട്രി ചെയ്യിച്ച് പ്രേക്ഷകർക്ക് ഒരു സർപ്രൈസ് വിരുന്ന് കൊടുക്കണം എന്നിട്ട് പണ്ടത്തെ പോലെ ഒന്ന് കളറാക്കണം പ്ലീസ് പ്ലീസ് പ്രേക്ഷരുടെ എല്ലാ അഭിപ്രായങ്ങളും പരിഗണിക്കുന്ന ഡയരക്ടർ കിംഗ് അനൂപേട്ട ഇതും ഒന്ന് പരിഗണിക്കണേ.........
    സ്നേഹത്തോടെ സ്ഥിരം പേക്ഷകൻ

    • @harithasarath5339
      @harithasarath5339 2 ปีที่แล้ว +4

      Nobi chettanu asianet aayulla contract kazhinjilla pinne sadhika ini varilla thonnunnu chaata adi kond kaalinnu vedhana patti ennokke paranju valya issue okke aakiyath arinju

    • @m.ali0860
      @m.ali0860 2 ปีที่แล้ว

      @@harithasarath5339 ആ സാധിക അല്ല

    • @harithasarath5339
      @harithasarath5339 2 ปีที่แล้ว

      @@m.ali0860 swasika aano ningal udheshichathu

    • @nasrin7486
      @nasrin7486 2 ปีที่แล้ว +1

      സ്വാസിക ആണേൽ ok. സാധിക ഇവിടെ എന്താ ചെയ്തത്. കുറെ ഓവർ ആക്ടിങ് അല്ലാതെ

    • @m.ali0860
      @m.ali0860 2 ปีที่แล้ว +1

      @@harithasarath5339 Sry വൈഗ

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 2 ปีที่แล้ว +6

    ഇപ്രാവശ്യത്തെ ലോക്‌ബന്ധു രാജ്നാരായൻജി പുരസ്‌കാരം... മികച്ച റിയാലിറ്റി show ആര്ടിസ്റ് award നേടിയ തങ്കുചേട്ടന്.. 💕💕💕💕💕💕👍ആരൊക്കെ use and throw ചെയ്താലും ഇനിയും ഒരുപാട് ഉയരങ്ങളിത്താനും ഒരുപാട് പുരസ്‌കാരങ്ങൾ നേടാനും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാനും സാധിക്കട്ടെ എന്നാശംസിക്കുന്നു... 💕💕💕💕💕തങ്കുവിന്റെ next പ്രോഗ്രാമിലേക്കുള്ള എൻട്രിക്കായ് കാത്തിരിക്കുന്നു.... 👏👏👏👏👏👍

  • @sujithpillai8257
    @sujithpillai8257 2 ปีที่แล้ว +25

    ആ ചേച്ചി പാന്റ് മറന്നു 🙏🏻🙏🏻🙏🏻

  • @sajicworld9076
    @sajicworld9076 2 ปีที่แล้ว +49

    ബിനുചേട്ടൻ 40 ദിവസവും ഷൂട്ടിങ് പോയതാ അറിയാം എന്നാലും ബിനുചേട്ടനെ കാണിച്ചു തന്നപ്പോൾ ഭയങ്കര സന്തോഷം 😍💞

  • @rjrovy7290
    @rjrovy7290 2 ปีที่แล้ว +15

    Binuchetan padumbo endho yesudas padiya pole feel cheyyuthu. Binu cheta ❤️🥰

  • @manik1367
    @manik1367 2 ปีที่แล้ว +93

    എപ്പിസോഡ് സൂപ്പർ. ഗെയിം പൊളിച്ചു,ഐഷു ചേച്ചി നന്നായി കളിച്ചു അടിപൊളി.

    • @mallutrollsworld8425
      @mallutrollsworld8425 2 ปีที่แล้ว

      th-cam.com/video/D7xK6hz1ahM/w-d-xo.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...

  • @arshidahmd901
    @arshidahmd901 2 ปีที่แล้ว +56

    അനുകുട്ടി ന്റെ ഫാന്‍സ് ആരൊക്കെ ഉണ്ട്.....🥰🤩😍❤❤❤🤗cutteee😊

  • @gopikrishnan9774
    @gopikrishnan9774 2 ปีที่แล้ว +54

    അനുക്കുട്ടിയുടെ ലുക്ക്‌ അടിപൊളി. അനുക്കുട്ടിയുടെ ഗെയിം അടിപൊളി.

  • @haseenahasi8021
    @haseenahasi8021 2 ปีที่แล้ว +13

    Ayshu ignthe parivadikk okkey varumbo kurach irakkamulla dress idamayirunnu kanumbo yendho pole...😂😂

  • @aneesasherin7297
    @aneesasherin7297 2 ปีที่แล้ว +374

    Flowers tv ൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഒരേ ഒരു ഷോ star magic ആണ്💃🔥star magic power 😍💥💃

    • @renjiabhiss5715
      @renjiabhiss5715 2 ปีที่แล้ว +5

      4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏🙏🙏🙏

    • @user-xr4vu3sc3y
      @user-xr4vu3sc3y 2 ปีที่แล้ว +10

      @@renjiabhiss5715 ഞാൻ സഹായിച്ചില്ല 😢

    • @rajeshmedia6176
      @rajeshmedia6176 2 ปีที่แล้ว +10

      Rateing korava

    • @renjiabhiss5715
      @renjiabhiss5715 2 ปีที่แล้ว +3

      @@user-xr4vu3sc3y plz

    • @renjiabhiss5715
      @renjiabhiss5715 2 ปีที่แล้ว +3

      @@rajeshmedia6176 4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏🙏🙏

  • @badhuclicks4390
    @badhuclicks4390 2 ปีที่แล้ว +20

    കുട്ടികൾ ഒക്കെ കാണുന്ന പരിപാടിയാണ് ഇത്...അവരുടെ ഒക്കെ favorite program...
    അവർക്കിടയിൽ മാന്യമായ വസ്ത്രം ധരിച്ചാൽ നന്നായിരിക്കും എന്നൊരു അപേക്ഷ ഉണ്ട്

  • @Amritha_ah
    @Amritha_ah 2 ปีที่แล้ว +32

    5:46 anuchechi 🥰🥰🥰
    Egane anuchechi pandum othiri pere kondvanittund
    Nalla masa ❤❤ anuchechi k😍
    Love uh chechi ❤

    • @user-jx1oq9xz1j
      @user-jx1oq9xz1j 2 ปีที่แล้ว +6

      Yes but anuvinta frend an enn paranj vanna chilar okka onn camara spice kittiyappo anuvina oyivakki anuvinta posishanil ethan vendi nokkiyavarum und but ath ellam audions and anoop eattan polichu kouthu spical thanks to anoop eatta anuvina ngalk thennathin palarum pala reethikk thakrkkan shramicha anukuttiya innum protect chaythkondirikkunnthin star magic starting muthalk ulla ngada anukuttiya ippoyum vilikkunnthin thanks thankyou so much

    • @Amritha_ah
      @Amritha_ah 2 ปีที่แล้ว +1

      @@user-jx1oq9xz1j are londuvanalum
      Anuchechi ippozhum. Undallo 🥰🥰🥰
      Pand muthsl ake kutach pere ippom ollu👍🔥🔥
      Athil oral anuchechi alle🔥
      Love uh chechi 🥺❤

    • @user-jx1oq9xz1j
      @user-jx1oq9xz1j 2 ปีที่แล้ว +1

      @@Amritha_ah kurach per alla anukutty mathra sithramayollu sudhi mathraman anuvinta munba vanntha sudi chettan idakk kura gaap eduthu star magicila 98%epsoidesilum anukutty und aishrya okka ath kayinja vanth nammuda thanku binu adimali azeez shashankan okka anukutty vannitta star magicil vanna innum thanku kayinja adutha position nammuda anukutty thennya

    • @Amritha_ah
      @Amritha_ah 2 ปีที่แล้ว +1

      @@user-jx1oq9xz1j 🥰

  • @prashobkpavithran1290
    @prashobkpavithran1290 2 ปีที่แล้ว +68

    ആരാണ് പ്രൊഡ്യൂസർ. പാന്റ് കണ്ടപ്പോ മനസ്സിലായി 😆😆😆അത് പൊളി 👌👌👌

    • @triviyan
      @triviyan ปีที่แล้ว +1

      🤣🤣🤣

  • @Surprisevlogs1060
    @Surprisevlogs1060 2 ปีที่แล้ว +63

    ബിനു ചേട്ടന്റെ കൗണ്ടർ ഒരു രെക്ഷേമില്ല..!🔥🔥❤️❤️😍😍

  • @ajmalnavaskalodi3547
    @ajmalnavaskalodi3547 2 ปีที่แล้ว +285

    ബിനു ചേട്ടൻ കോമഡി ഉഷാറായി 👌👌👍👍😃😃😃

    • @mallutrollsworld8425
      @mallutrollsworld8425 2 ปีที่แล้ว +1

      th-cam.com/video/D7xK6hz1ahM/w-d-xo.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...

  • @gopikrishnan9774
    @gopikrishnan9774 2 ปีที่แล้ว +54

    ഐഷുന്റെ ലുക്ക്‌ അടിപൊളി. ഐഷുന്റെ ഗെയിം അടിപൊളി ആയിരുന്നു. ഐഷുന്റെ ഡാൻസ് അടിപൊളി.

  • @rijaskv1312
    @rijaskv1312 2 ปีที่แล้ว +26

    💥💥💥💥💥💥💥
    ലക്ഷ്മി ചേച്ചി
    സുധി ചേട്ടൻ
    ബിനു ചേട്ടൻ
    ഷിയാസ് ഇക്ക
    അസീസ് ഇക്ക
    ബിനീഷ് ചേട്ടൻ
    ഷാഫി ഇക്ക
    അനീഷ് ചേട്ടൻ
    ഐശ്വര്യ ചേച്ചി
    അനു ചേച്ചി
    ഡയാന ചേച്ചി
    ജസീല ചേച്ചി
    രേഷ്മ ചേച്ചി
    💥💥💥💥💥💥💥
    സ്റ്റാർ മാജിക്‌ ഇഷ്ടം
    💥💥💥💥💥💥💥

    • @mckundoor1464
      @mckundoor1464 2 ปีที่แล้ว +1

      അസീസിനെ ഇഷ്ട്ടം ഇല്ലാത്ത ആളാണ് അല്ലേ

    • @rijaskv1312
      @rijaskv1312 2 ปีที่แล้ว +4

      @@mckundoor1464 no, വിട്ടു പോയതാണ്

  • @Surprisevlogs1060
    @Surprisevlogs1060 2 ปีที่แล้ว +33

    ചിന്നു ചേച്ചിടെ ഡ്രസ്സ്‌ എല്ലാം അടിപൊളി ആണ്..!❤️❤️😍😍

  • @sindhuabraham6822
    @sindhuabraham6822 2 ปีที่แล้ว +45

    അനു ഉണ്ടോന്നു first. Nokum., ഹാപ്പി ai. 😁😄😁😄😁

    • @aminanazeer4008
      @aminanazeer4008 2 ปีที่แล้ว +1

      Yes😍😘

    • @josephmathew6613
      @josephmathew6613 2 ปีที่แล้ว +2

      Anu വിന്റെ ഭാഗം വരുമ്പോൾ skip ചെയ്തു കാണുന്ന ഞാൻ 😜

    • @hashimpc2777
      @hashimpc2777 2 ปีที่แล้ว +1

      അനു ഇല്ലേൽ പരിപാടി വൃത്തിയായി

    • @sujithraponnuz3230
      @sujithraponnuz3230 2 ปีที่แล้ว

      Njnum first nokunathu anukutty undona ❤️❤️❤️

  • @Asherstitusworld
    @Asherstitusworld 2 ปีที่แล้ว +214

    Poli Episode Big Fan OF Azeesikka

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 ปีที่แล้ว

      1k ആകാൻ സഹായിക്കുമോ

    • @mallutrollsworld8425
      @mallutrollsworld8425 2 ปีที่แล้ว

      th-cam.com/video/D7xK6hz1ahM/w-d-xo.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...

  • @vishnukkrishnan4734
    @vishnukkrishnan4734 2 ปีที่แล้ว +72

    എല്ലാരും അടിപൊളിയായിരുന്നു..... Love you സ്റ്റാർ മേജിക്ക് ♥️🤎

    • @mallutrollsworld8425
      @mallutrollsworld8425 2 ปีที่แล้ว

      th-cam.com/video/D7xK6hz1ahM/w-d-xo.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...

  • @haridev8130
    @haridev8130 2 ปีที่แล้ว +67

    ഞാൻ വീണ്ടും പറയുന്നു സത്യമായിട്ടും എനിക്ക് Aishuനെ ഭയങ്കര ഇഷ്ട്ടം ആണ്❤️💯🥰 എന്നാലും ഐഷുന്റെ ഇന്നത്തെ ഡ്രസ്സ് കണ്ടപ്പോ ഓർമ്മ വന്നത് തിളക്കത്തിലെ ഹരിശ്രീ അശോകൻ ചേട്ടനെ ആണ്🤣😂😅

    • @mallutrollsworld8425
      @mallutrollsworld8425 2 ปีที่แล้ว +1

      th-cam.com/video/D7xK6hz1ahM/w-d-xo.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...

    • @ottayan9626
      @ottayan9626 2 ปีที่แล้ว +1

      🤣🤣🤣🤣

    • @Nash_nashi
      @Nash_nashi 2 ปีที่แล้ว +2

      Nalla.dress idaayirunnu

  • @parvathichandran1061
    @parvathichandran1061 2 ปีที่แล้ว +17

    എപ്പിസോഡ് അടിപൊളി🔥 മുത്തുമണി ഗെയിം പേര് കൊള്ളാം😂 ചിന്നൂസ്💖 ഐഷുകുട്ടി 💖 ശ്രീക്കുട്ടി💖 ബിനു ചേട്ടൻ💖 അനീഷ് ചേട്ടൻ💖 അസീസ്ഇക്ക 💖 സുധി ചേട്ടൻ💖

  • @sumayyashamsuddinshamsuddi1553
    @sumayyashamsuddinshamsuddi1553 2 ปีที่แล้ว +104

    Lakshmi shiyas same dress❤

  • @Shafisha572
    @Shafisha572 2 ปีที่แล้ว +8

    ഈ പെണ്ണിന് ഒരു പാന്റ് വാങ്ങാനുള്ള പൈസ ആരെങ്കിലും കൊടുത്തിരുന്നെങ്കിൽ

  • @aminanazeer4008
    @aminanazeer4008 2 ปีที่แล้ว +19

    Anu chechiii😍😘❤

  • @kirankannan43
    @kirankannan43 2 ปีที่แล้ว +21

    അനുകുട്ടി ക്യൂട്ട് ലുക്ക്‌ അടിപൊളി ഇന്നെന്തേ ഒന്നും മിണ്ടാതെ ഇരുന്നേ

  • @prajithasudesh2872
    @prajithasudesh2872 2 ปีที่แล้ว +29

    തങ്കു ചേട്ടനെ തിരിച്ചു കൊണ്ട് വരണം. വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😔😔😔
    #AKTFAO

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +50

    ഓരോ രാത്രിയും സ്റ്റാർ മാജിക് നോട്ടിഫിക്കേഷൻ വരാൻ വെയ്റ്റിംഗ് ആരൊക്കെ..!!😍❤️

    • @mallutrollsworld8425
      @mallutrollsworld8425 2 ปีที่แล้ว

      th-cam.com/video/D7xK6hz1ahM/w-d-xo.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...

    • @nabilunaseem1950
      @nabilunaseem1950 2 ปีที่แล้ว

      ഞാൻ 👍🏻👍🏻👍🏻

  • @nisajaleelnj7870
    @nisajaleelnj7870 2 ปีที่แล้ว +24

    ഐശ്വര്യയെ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് 😍😍😍😍.ഐശ്വര്യയുടെ dress പോര എന്നുള്ളവർ ഉണ്ടോ.കുറച്ചു കൂടി നല്ല dress ഇടാമായിരുന്നു 👍

  • @josephmathew6613
    @josephmathew6613 2 ปีที่แล้ว +5

    ലാസ്റ്റ് anu ഇറങ്ങിയപ്പോഴേ തോന്നി അസ്സീസ് ഇക്ക ഗെയിം യിൽ തോറ്റു പോകുമെന്ന്, പക്ഷെ അവസാനം ഓവർ all നോക്കിയപ്പോൾ അസീസ് ഇക്ക ടീം വിജയിച്ചു 🥰

  • @sanjaysanju9136
    @sanjaysanju9136 2 ปีที่แล้ว +108

    ബിനു ചേട്ടൻ പാടിയപ്പോൾ പാട്ട് വേറെ ലെവൽ എത്തി 💕❤💕❤

  • @adhilnajeeb6745
    @adhilnajeeb6745 2 ปีที่แล้ว +31

    പണ്ടത്തെ നോബി. അങ്ങനെ ഉള്ള പണ്ടത്തെ ആളുകളെ വല്ലാണ്ട് miss ചെയുന്നു 😪അവരെ ഒക്കെ തിരിച്ചു കൊണ്ട് വന്നാൽ പരുപാടി കുറച്ചുകൂടി pever ആകും 💥💥💥💥

  • @TipTop_power_CG
    @TipTop_power_CG 2 ปีที่แล้ว +60

    Star magic ന്റെ സ്ഥിരം പ്രേക്ഷകർ ഒണ്ടോ....🔥🔥🔥💥💥🤩🤩

    • @renjiabhiss5715
      @renjiabhiss5715 2 ปีที่แล้ว +2

      4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏🙏🙏🙏🙏🙏

    • @dharshanstatus5660
      @dharshanstatus5660 2 ปีที่แล้ว +1

      👍🏻👍🏻👍🏻

    • @se-bro1255
      @se-bro1255 2 ปีที่แล้ว +1

      💖💖💖💖

    • @renjiabhiss5715
      @renjiabhiss5715 2 ปีที่แล้ว

      @@dharshanstatus5660 4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏🙏🙏

    • @user-xr4vu3sc3y
      @user-xr4vu3sc3y 2 ปีที่แล้ว

      വല്ലപ്പോഴും പ്രേക്ഷകൻ ആണ്😄

  • @hafsinajamsheer5989
    @hafsinajamsheer5989 2 ปีที่แล้ว +40

    Dileepettan,tovino, asifali ivare okke konduvarooooo❤❤

  • @kcn2914
    @kcn2914 2 ปีที่แล้ว +55

    ഇന്ന് ഷാഫിക്കയുടെ സോങ് മിസ്സിംഗ്‌ ❤

  • @mubaraksalam3019
    @mubaraksalam3019 2 ปีที่แล้ว +27

    Azeez ekka super 👌😍❤

  • @scmstories6510
    @scmstories6510 2 ปีที่แล้ว +2

    സത്യം പറയാലോ..
    സ്റ്റാർ മാജിക്കിന് ആ പഴയ പവർ ഒന്നും ഇപ്പോഴില്ല..
    നോബി ചേട്ടൻ , തങ്കു , ബിനുചേട്ടൻ , നവീൻ , ജിഷിൻ , ലക്ഷ്മിപ്രിയ , സാധിക , സ്വാസിക.. etc..
    ഇവർ ഒക്കെ ഉണ്ടായിരുന്ന ആ പഴയ സ്റ്റാർ മാജിക്ക് വല്ലാതെ miss ചെയ്യുന്നു... 💔

    • @nishadksurendran1192
      @nishadksurendran1192 2 ปีที่แล้ว

      അപ്പോൾ എനിക്ക് മാത്രമല്ല ഇങ്ങനെ തോന്നുന്നത് 😂😂😂😂👍

  • @shemeemsha1035
    @shemeemsha1035 2 ปีที่แล้ว +32

    Shafikkaya kandappozhe happy aayavarundoo😍

    • @user-du9yq9do1y
      @user-du9yq9do1y 5 หลายเดือนก่อน

      Exactly.....shaafikkaa❤

  • @abvknam1416
    @abvknam1416 2 ปีที่แล้ว +4

    ഞാൻ ആദ്യം കരുതി ഐശ്വര്യ ലക്ഷ്മി പാൻ്റ് ഇടാൻ മറന്നു പോയതാകുമെന്ന് 🤭🤭😂😂😂😂😜 Starmagic super super super 👌😊😊👍🥰🥰♥️♥️

  • @zeenarayan4593
    @zeenarayan4593 2 ปีที่แล้ว +14

    നല്ല ഒരു ഉടുപ്പ് ഇട്ടൂടെ ഐശ്വര്യക്ക് 🙏

  • @anurajan2987
    @anurajan2987 2 ปีที่แล้ว +46

    Binu Chettan super😍

  • @gopikrishnan9774
    @gopikrishnan9774 2 ปีที่แล้ว +85

    ബിനു ചേട്ടന്റെ പാട്ട് അടിപൊളി സൂപ്പർ.

    • @mallutrollsworld8425
      @mallutrollsworld8425 2 ปีที่แล้ว

      th-cam.com/video/D7xK6hz1ahM/w-d-xo.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...

  • @aparnadas4381
    @aparnadas4381 2 ปีที่แล้ว +26

    എപ്പിസോഡ് അടിപൊളി ആയിരുന്നു തുടക്കം തൊട്ടേ സൂപ്പർ എല്ലാവരും പൊളിച്ചു ഐഷുവിനെ കാണാൻ ഇന്ന് നല്ല ഭംഗി ഉണ്ട് ഐഷു നന്നായി ശ്രെദ്ധിച്ചു ഗെയിം കളിച്ചു ടീമിനെ ജയിപ്പിച്ചു പൊളിച്ചു 😍😍😍

    • @mallutrollsworld8425
      @mallutrollsworld8425 2 ปีที่แล้ว

      th-cam.com/video/D7xK6hz1ahM/w-d-xo.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...

  • @sreemurugacreations8125
    @sreemurugacreations8125 2 ปีที่แล้ว +18

    Supper ഗെയിം and അനുവിന് ബിനു ചേട്ടന്റ വയർകോമഡി കലക്കി

  • @zmworld7192
    @zmworld7192 2 ปีที่แล้ว +23

    Love u Azeezkaa, Team Support 🥰

  • @jijumadhavan7550
    @jijumadhavan7550 2 ปีที่แล้ว +4

    അടിപൊളി .. ഗെയിം. എന്താ സ്പീഡ് സുധിക്കുട്ടാ ... ഐശ്വര്യ കട്ട സപ്പോർട്ടിംഗ് ... ഗെയിം നല്ല സ്പീഡിൽ തന്നെ കളിച്ചു. മ്മ്ടെ മാജിക്ക് ലേഡി സൂപ്പർ : മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം

  • @pravipraveen9665
    @pravipraveen9665 2 ปีที่แล้ว +8

    അനുക്കുട്ടി game പൊളിച്ചടുക്കി ബിനു ചേട്ടനോടുള്ളആDoctor Counter പൊളിച്ചു അനുക്കുട്ടി ഉയിർ

  • @NiyasTechy
    @NiyasTechy 2 ปีที่แล้ว +24

    Star magic സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😘💞😍😘

    • @jinsym9711
      @jinsym9711 2 ปีที่แล้ว

      Ith edhokke divasa upload cheyya

    • @eminrayan3740
      @eminrayan3740 2 ปีที่แล้ว

      ഉണ്ടല്ലോ..

    • @IND0707
      @IND0707 2 ปีที่แล้ว

      @@jinsym9711 illa

    • @user-wm6es3jd7b
      @user-wm6es3jd7b 2 ปีที่แล้ว

      Ondeyyyy😍

    • @jerintjoy4539
      @jerintjoy4539 2 ปีที่แล้ว

      കമന്റ്‌ ബോക്സിൽ വരുന്ന 90% ആൾക്കാരും സ്ഥിരം പ്രേക്ഷകരാണ്

  • @cafsalcafsal7942
    @cafsalcafsal7942 2 ปีที่แล้ว +4

    പാട്ട് പൊളിച്ചു ബിനു ചേട്ടനും അസിസ് ഇക്കയും എല്ലാവരും പാടിയ സൂപ്പർ ഓരോ ദിവസം കൈയും തോറും സ്റ്റാർ മാജിക്‌ കളർ മാറുകയാണ് ഓരോ ദിവസം കയുമ്പോൾ വേറെയ്റ്റി ഗെയിം

  • @sijjurahi
    @sijjurahi 2 ปีที่แล้ว +7

    ഞാൻ അസീസ്‌കയുടെ ഫാൻ ആണ് 😍😍നിങ്ങളും കൂടെ ഉണ്ടെങ്കിൽ നമുക്ക് ഒരു ഇൻസ്റ്റാഗ്രാമിൽ ഒരു പേജ് തുടങ്ങിയാലോ

  • @Abifarhan04
    @Abifarhan04 2 ปีที่แล้ว +41

    ആരാണ് producer
    Phant കണ്ടപ്പോ മനസ്സിലായി😂😂😂

  • @prasanthjo9227
    @prasanthjo9227 2 ปีที่แล้ว +13

    നമ്മുടെ ടീം ആണ് കിടിലൻ. വടക്കാട്ട് തെക്കാട്ട്..... കേൾക്കാൻ തന്നെ ഒരു ആന ചന്തം

  • @raj..v3196
    @raj..v3196 2 ปีที่แล้ว +89

    ബിനു വന്നല്ലോ സൂപ്പർ 👍😍എല്ലാ ദിവസവും episode വേണം😍

    • @mohdansid2857
      @mohdansid2857 2 ปีที่แล้ว +16

      Mumbe eduth episode aanne

    • @illiasmt704
      @illiasmt704 2 ปีที่แล้ว +15

      പഴയ എപ്പോസോഡ് തള്ളി ഇമ്മളെ പിന്നെയും പറ്റിച്ചു 😔

    • @hemmatkhoramroz4880
      @hemmatkhoramroz4880 2 ปีที่แล้ว +5

      Old episode....

    • @user-jx1oq9xz1j
      @user-jx1oq9xz1j 2 ปีที่แล้ว +2

      Loka parajayama old epsoide an

    • @ayshaanas288
      @ayshaanas288 2 ปีที่แล้ว +1

      Old episode aarenkilum kaanaatha episode alle

  • @safimars3728
    @safimars3728 2 ปีที่แล้ว +51

    Aishu പൊളി ❤️ No ജാഡ 😍

  • @varmaakhil0805
    @varmaakhil0805 2 ปีที่แล้ว +8

    Episode time kuranju poyenkilum njangade muthumani aishu pwolichadukki episode il ...... powerful mathramalla calculated aayum game il kalich jayikkaam nnu kaanich thannu pulikutty aishu......
    Aishu orupaad ishtam ❤❤❤

  • @shalaskichu1355
    @shalaskichu1355 2 ปีที่แล้ว +15

    അസീസിക്ക മൈക്ക് കോമഡി പൊളിച്ചു 😂😂😂😂😂😂😂😂

  • @mithununni2806
    @mithununni2806 2 ปีที่แล้ว +8

    തങ്കു 😘💕

  • @vinukuttan8311
    @vinukuttan8311 2 ปีที่แล้ว +47

    Binu chettan 😍❤ fans

  • @hareesh.n2520
    @hareesh.n2520 2 ปีที่แล้ว +19

    ബിനുച്ചേട്ടൻ ❤️❤️❤️

  • @muhammedrashidrashid2220
    @muhammedrashidrashid2220 2 ปีที่แล้ว +4

    സ്റ്റാർ മാജിക്കിലെ എല്ലാവരേം ഇഷ്ടാണ് ❤️❤️
    പക്ഷെ എന്തോ തങ്കു ചേട്ടനോടും അസീസ് കാനോടും ചെറിയ ഇഷ്ട്ട കൂടുതൽ 😍😍

  • @Musthafa111
    @Musthafa111 2 ปีที่แล้ว +3

    Azeezka and shafikka uyir

  • @ayishahina3a102
    @ayishahina3a102 2 ปีที่แล้ว +40

    ബിനുച്ചേട്ടൻ ❤️❤️❤️
    അസിസ്‌ക ❤️❤️❤️
    അനൂപേട്ടൻ ❤️❤️❤️
    ഷിയസ്ക ❤️❤️❤️
    അനു ❤️❤️❤️❤️

  • @_ammuuuz5574
    @_ammuuuz5574 2 ปีที่แล้ว +22

    Star magic ന്റെ High light അവരുടെ കോമഡി യും , ഗെയിം ഉം , ഒരു Fam പോലെ ആണ്, ❤️✨

    • @renjiabhiss5715
      @renjiabhiss5715 2 ปีที่แล้ว +1

      4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏🙏🙏

    • @sulfathrasheed2273
      @sulfathrasheed2273 2 ปีที่แล้ว

      ഗാനം ഞാൻ പറഞ്ഞതാ സ്റ്റാർ മാജിക് വെറും ഉടായിപ്പ്

    • @sulfathrasheed2273
      @sulfathrasheed2273 2 ปีที่แล้ว

      പുതിയ ഒരു എപ്പിസോഡും കാണിക്കുന്നില്ല ഏതെങ്കിലും ഒക്കെ പഴയ എടുത്തിട്ട് മനുഷ്യനെ വിഡ്ഢികൾ ആക്കണം

    • @sonuprasad9271
      @sonuprasad9271 2 ปีที่แล้ว +2

      @@sulfathrasheed2273 പിന്നെ എന്തിനാടാ മൈരേ ഇവിടെ വന്നു ഇതു കാണുന്നെ

    • @8.o922
      @8.o922 2 ปีที่แล้ว +2

      Aano..ok

  • @ashikashi1546
    @ashikashi1546 2 ปีที่แล้ว +6

    പഴയ എപ്പിസോഡ് അപ്‌ലോഡ് ചെയ്ത് ഞങ്ങളെ തോൽപ്പിക്കുകയാണ് അല്ലെ അനുപ് സാറേ

  • @marlboro295
    @marlboro295 2 ปีที่แล้ว +35

    അസീസിന്റെ പാന്റ് കോമഡി കൊള്ളാം

  • @shanivlogs5420
    @shanivlogs5420 2 ปีที่แล้ว +14

    മണങ്ങാൻ പറ്റില്ലെങ്കിൽ എന്തിനാ ഇമ്മാതിരി ഡ്രസ്സൊക്കെ ഇട്ടിട്ട് വരുന്നേ അയ്ശു 🥴🥴🥴

  • @muhammedafazkk3364
    @muhammedafazkk3364 2 ปีที่แล้ว +13

    ഈ തംബുരു ഈ എപ്പിസോഡിന് ആവശ്യമുണ്ടോ 🤔🤔🤔

  • @shihabpv9880
    @shihabpv9880 2 ปีที่แล้ว +27

    സ്റ്റാർ മാജിക്‌...
    വല്ലാത്തൊരു magic തന്നെ ആണെയ് 😍😍😍😍🥰🥰🥰🥰

  • @noushadnaas6817
    @noushadnaas6817 2 ปีที่แล้ว +5

    ഗസ്റ്റ്‌ പാന്റ് ഇടാൻ മറന്നു പോയോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഉള്ള വസ്ത്രധാരണം...

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +44

    അടിപൊളി ❤❤❤❤ഐഷു വിന്റെ പാട്ട് പൊളിച്ചു 👍👍👍👍സൂപ്പർ ❤❤❤❤❤

  • @kunjapeeswonderla7299
    @kunjapeeswonderla7299 2 ปีที่แล้ว +87

    ആയിശു സ്റ്റാർ മാജിക്‌ ഇന് പറ്റിയ ആളാണ് ❤❤❤

    • @smalldadddad1985
      @smalldadddad1985 2 ปีที่แล้ว +2

      Ath kond thaney etra കാലം aishu star magic yill ullathumm

    • @Shafeeksha487
      @Shafeeksha487 2 ปีที่แล้ว

      Ajooo

    • @minshabacker489
      @minshabacker489 2 ปีที่แล้ว

      Nigal eth aishune paraje... Aishwariya lakshmiye alle

  • @murshismiracle
    @murshismiracle 2 ปีที่แล้ว +40

    Kollam shafi 🔥🔥❤️❤️❤️❤️

    • @mallutrollsworld8425
      @mallutrollsworld8425 2 ปีที่แล้ว

      th-cam.com/video/D7xK6hz1ahM/w-d-xo.html🤣😂 ബേസിലിന്റെ ഓരോ തമാശകളേ...

  • @BR-vu8wx
    @BR-vu8wx 2 ปีที่แล้ว +10

    ഇന്ന് വന്ന പിച്ചക്കാരി പെണ്ണിന് എല്ലാരും സഹായിക്കണം പാവം അതിന്റെ ഡ്രസ് കണ്ടില്ലെ

  • @prajithasudesh2872
    @prajithasudesh2872 2 ปีที่แล้ว +22

    Episode polichu. Aishu nannayi game kalichu innu aishne kanan cute aayittund aishu ishttam ❤️❤️❤️❤️
    #AKARF

  • @soumyajebi6374
    @soumyajebi6374 2 ปีที่แล้ว +7

    എല്ലാരും കൂടെ ഷിയാസിനേം ലക്ഷിമിനേം ഒന്നിപ്പിക്കുമോ......?🤔🤔🤔🤔🤔🤔🥴🥴🥴🥴

  • @shameemathasnisemi9061
    @shameemathasnisemi9061 2 ปีที่แล้ว +15

    അസീസ്ക്ക,ഷിയസ്ക്ക ഫാൻസ്‌😊✌🏼

  • @Hanna-te2gm
    @Hanna-te2gm 2 ปีที่แล้ว +9

    Ayshu Polichu ttoo nalloonam shama venam ayshu nalla effort edth aan kalichet super🔥🔥🔥

  • @reyas750
    @reyas750 2 ปีที่แล้ว +15

    തങ്കു miss ചെയ്യുന്നു 😪😪

  • @arunraju2841
    @arunraju2841 2 ปีที่แล้ว +5

    Innu assis ikkayude divasam arunnu adicha counters ellam click ayi

  • @parvathichandran1061
    @parvathichandran1061 2 ปีที่แล้ว +8

    ചിന്നൂസ്💞ഉയിർ ആണ് 💞 മുത്തുമണി ഗെയിം പേര് കൊള്ളാം😂 മുത്തുമണി കാണാൻ നല്ല ക്യൂട്ട് ആണ്

  • @sajayvlogz7396
    @sajayvlogz7396 2 ปีที่แล้ว +2

    ആരാണ് പ്രൊഡ്യൂസർ
    അനീഷേട്ടൻ
    അത് പാന്റ് കണ്ടപ്പോൾ മനസിലായി
    😜😜😜😜😜😜😜😜
    അസിസ് ഇക്ക പൊളി 🥰🥰🥰🥰🥰

  • @asifkayakkodi7110
    @asifkayakkodi7110 2 ปีที่แล้ว +8

    സ്റ്റാർമാജിക് എന്നും വേണം❤😍 ഇടയ്ക്കു അപ്‌ലോഡ് ചെയ്യാതിരിക്കുന്നത് ശരിയല്ല

    • @shan1029
      @shan1029 2 ปีที่แล้ว +2

      yes