ഇത് ഞാൻ ഓട്ടോ ഓടിച്ചും റബർ വെട്ടിയും ഉണ്ടാക്കിയ 10 ലക്ഷത്തിന്റെ 1000 Sq.ft സ്വപ്‌നവീട്‌ |Budget home

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 183

  • @comeoneverybody4413
    @comeoneverybody4413  ปีที่แล้ว +87

    കൂടെയുള്ള ഒരുത്തൻ നനഞ്ഞു കിടക്കുമ്പോ നമ്മക്ക് സഹിക്കുവോ.. ജയകുമാർ ചേട്ടന്റെ ഉറ്റ സുഹൃത്ത് മോഹനൻ ചേട്ടൻ പറഞ്ഞതാണ്. ഒരുമയോടെ ഇങ്ങനെ കട്ടക്ക് കൂടെ നിക്കണ ഒരു സുഹൃത്തുണ്ടെങ്കിൽ വല്ലാത്ത ധൈര്യമാണെന്ന് ജയകുമാർ ചേട്ടനും. അങ്ങനെയൊരു ധൈര്യത്തിൽ നിന്ന് ഇത്രയും ചിലവ് കുറച്ച് എല്ലാ സൗകര്യങ്ങളോടും കൂടെ ഒന്നാന്തരമൊരു വീട് ഉയർന്നു. കോട്ടയം ആസ്ഥാനമായുള്ള Costford ആണ് ഈ വീട് പണിതിരിക്കുന്നത്. Contact; Costford: +91 81579 32717

    • @zintex2718
      @zintex2718 ปีที่แล้ว

    • @varsharakesh920
      @varsharakesh920 ปีที่แล้ว

      Costford nte kooduthal project kaanukaamo ?

    • @Appz234
      @Appz234 ปีที่แล้ว

      ❤❤

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 ปีที่แล้ว +40

    നല്ല മനുഷ്യൻ ആണ് അദ്ദേഹം. ഞങ്ങൾ സ്ഥിരമായി വിളിക്കുന്ന ഓട്ടോ ചേട്ടൻ ആയിരുന്നു. സത്യം ആയി പറയുകയാണ് പഞ്ചപാവം ആണ്. ഒരുപാട് പാവങ്ങൾക്ക് ഒക്കെ സൗജന്യമായി ഓട്ടോ ഓടിക്കുമായിരുന്നു, യഥാർത്ഥ നിരക്കിലും താഴെ ആണ് ഓട്ടോ ചാർജ് വാങ്ങുന്നത്, ഒരു തവണ നമ്മുടെ കയ്യിൽ പൈസ ഇല്ലെങ്കിലും പുള്ളിയ്ക്ക് ഒരു കുഴപ്പമില്ല അത്രയ്ക്ക് ദയാലു ആണ്. ഞങ്ങൾ നെടുംകുന്നംകാരുടെ അഭിമാനം 🥰ജനിച്ച നാൾ മുതൽ വാടക വീടുകളിൽ താമസിക്കുന്ന എനിക്ക് ഈ സ്വപ്ന സൗധം കണ്ട് അതിയായ സന്തോഷം തോന്നുന്നു. ജയൻ ചേട്ടാ എല്ലാ നന്മകളും ഉണ്ടാകട്ടെ ❤️🙏🏻

  • @niziointerior
    @niziointerior ปีที่แล้ว +71

    കോടികൾ ചിലവുള്ള എത്രയോ വീടുകളുടെ എപ്പിസോഡുകളും വീട്ടുകാരുടെയും ഇന്റർവ്യൂ കണ്ടിട്ടുണ്ട്.
    അവരിൽ ആർക്കും ഇല്ലാത്ത അത്രയും സന്തോഷം ഇത്രയും ചിലവുകുറച്ചു വീട് ഉണ്ടാക്കിയ ഈ വീടിന്റെ നാഥനു കാണാനുണ്ട് 🙂

  • @RJMALLUVLOGS
    @RJMALLUVLOGS ปีที่แล้ว +73

    വര്ഷങ്ങളായി വാടകവീട്ടിൽ കഴിഞ്ഞ് വീടെന്ന സ്വപ്നവുമായി കഴിയുന്ന നമുക്ക്.. ഇതൊക്കെ കാണുമ്പോൾ മനസ് നിറയുന്നു ❤

    • @Shyamalapillai2
      @Shyamalapillai2 ปีที่แล้ว

      സത്യം

    • @Hgznz
      @Hgznz ปีที่แล้ว

      🥲

    • @seenawilson6787
      @seenawilson6787 ปีที่แล้ว

      Sarveaswaran oru manohara bhavanam tharatea ennu prarthikunu

    • @RJMALLUVLOGS
      @RJMALLUVLOGS ปีที่แล้ว

      @@seenawilson6787 സ്ഥലം ഇല്ല അതാണ്‌ പ്രശ്നം.. സ്ഥലം ഉണ്ടെങ്കിൽ ലോൺ എടുത്തു പെട്ടന്ന് ചെറിയ വീട് ഒക്കെ വെക്കാം... But സ്ഥലം മേടിച് പിന്നെ വീട് വെക്കുക എന്നത് ഒരു ടാസ്ക് ആണ്

    • @sumeshkotakkaran1692
      @sumeshkotakkaran1692 ปีที่แล้ว

      ആഗ്രഹം നടക്കും.. മെല്ലെ മെല്ലെ ആണെങ്കിലും... കഠിനമായി parishramikku ❤

  • @shibuajooba8487
    @shibuajooba8487 ปีที่แล้ว +18

    വീടിനെ സംബന്ധിച്ച എത്രയോ വീഡീയോകൾ കണ്ടിട്ടൊന്നും തോന്നാത്ത ഒരിഷ്ടം...
    ഹൃദയം നിറഞ്ഞു...
    സൗഹൃദത്തിന്റെ വില അളക്കാനാകില്ല...
    ബിജു സർ Big salute.... ❤️❤️❤️❤️

  • @shajijohn5462
    @shajijohn5462 ปีที่แล้ว +21

    വീടും വീട്ടുടമയും വീട്ടുകാരും കൂട്ടുകാരും എല്ലാം കൂടി ചേർന്ന് മനസ് നിറച്ചു... വീഡിയോ കണ്ട് ഇങ്ങനെ സന്തോഷം തോന്നുന്നത് അപൂർവ്വം... ചേട്ടന് എല്ലാവരോടും സ്നേഹം മാത്രം... എത്രനല്ല മനുഷ്യർ...❤❤❤❤

  • @sumeshkotakkaran1692
    @sumeshkotakkaran1692 ปีที่แล้ว +5

    ഞാൻ ഒരു നാസ്തികൻ ആണ് ❤ തുറന്ന് പറച്ചിലിന് salute. വീട് അടിപൊളി ❤

  • @awesomeideas8950
    @awesomeideas8950 ปีที่แล้ว +14

    ഭംഗിയുള്ള , സൗകര്യമുള്ള വീട്. ആ ചേട്ടനെയും കൂട്ടുകാരനെയും ഇഷ്ടപ്പെട്ടു. ആ ചേട്ടന്റെ സമ്പത്തു നല്ല മനസ്സും നല്ല സൗഹൃദങ്ങളും ആണ്. അങ്ങനെയുള്ളവരെ സഹായിക്കാൻ ആളുകൾക്ക് മനസ്സ് വരും. വർഷങ്ങൾക്ക് മുൻപ് നാട്ടിൽ ഞങ്ങളുടെ വീട് പൊളിച്ചു പണിയുന്ന സമയത്ത് രാത്രിയും പകലും എന്നല്ലാതെ കൂടെ നിന്ന് എന്റെ അച്ഛനെ സഹായിച്ച സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരെ ഒക്കെ ഓർക്കാൻ കൂടി ഈ വീഡിയോ കാരണമായി .

  • @Vlogger_B
    @Vlogger_B ปีที่แล้ว +18

    ലക്ഷ്യത്തിലേക്കുള്ള ആത്മാർത്ഥമായ പ്രയാണത്തിൽ ഈ ലോകം മുഴുവൻ കൂടെ നിൽക്കും.❤ മനോഹരമായ വീഡിയോ.

  • @PeterMDavid
    @PeterMDavid ปีที่แล้ว +64

    സുഹൃത്തുക്കൾ ആയാൽ ഇങ്ങനെ വേണം 🙏അപൂർവം കിട്ടുന്ന സൗഭാഗ്യം 👍❤️👌👌👌👌👌

    • @krjtechoilgasoffshore3303
      @krjtechoilgasoffshore3303 ปีที่แล้ว

      ദൈവം എന്നാൽ അങ്ങനെ ആണ്..

    • @PeterMDavid
      @PeterMDavid ปีที่แล้ว

      @@krjtechoilgasoffshore3303 എന്നിലും നിന്നിലും വസിക്കുന്നത് ഒരേ ദൈവം തന്നെ 🙏അത് എത്ര പേർക്ക് അറിയാം ❤️

  • @pathof48
    @pathof48 ปีที่แล้ว +8

    വീട്ടിലെ അമ്മയെ ആദ്യം കാണാതിരുന്നപ്പോ ചെറിയ വിഷമം തോന്നിയിരുന്നു, അവസാനം കണ്ടപ്പോ ഫുൾ ഹാപ്പി ആയി ❤️❤️❤️

  • @dalbindalmon8430
    @dalbindalmon8430 ปีที่แล้ว +9

    സൗഹൃദത്തിന്റെ സ്നേഹത്തിന്റെ കോടികൾ വിലയുള്ള ഭവനം❤❤❤

  • @teophinasher4678
    @teophinasher4678 ปีที่แล้ว +15

    സുഹൃത്തുക്കളായാൽ ഇങ്ങനെ വേണം...
    നല്ല വീഡിയോ.... 💙💙💙

  • @adhikanav-family
    @adhikanav-family ปีที่แล้ว +12

    ഇങ്ങനെ ഉള്ള കുട്ടുകാരെ കിട്ടുന്നത് ഒരു ഭാഗ്യം തന്നെ 🤝🥰🥰🥰🥰🥰അടിപൊളി ഹോം

  • @KarnanBharatheeyan
    @KarnanBharatheeyan ปีที่แล้ว +2

    Malayalathil ettavum mikacha oru channel anu ivarude... Nalla feelgood videos mathram cheyyunnu... keep going dears...

  • @sijogeorge2509
    @sijogeorge2509 ปีที่แล้ว +9

    ലളിതം... മനോഹരം.. സൗഹൃദം

  • @jaihind8967
    @jaihind8967 ปีที่แล้ว +6

    ഓടും മണ്ണ്..കട്ടയും മണ്ണ്..അഹ്...കിടന്നുറങ്ങാൻ എന്തൊരു സുഖമായിരിക്കും...zooooperb bro zoooperb

  • @noushadkm6455
    @noushadkm6455 ปีที่แล้ว +3

    ഒരുപാട് നന്ദി ഇതുപോലുള്ള വീടുകളും ആളുകളെയും പരിചയപ്പെടുത്തി തന്നതിന്❤❤

  • @balamuraleekrishnantr7944
    @balamuraleekrishnantr7944 ปีที่แล้ว +1

    ചേട്ടാ 😍😍😍😍😍ഉമ്മ.... സന്തോഷം മനോഹരമായ വീട്

  • @rajeevjacob532
    @rajeevjacob532 ปีที่แล้ว +4

    അതിമനോഹരമായ വീട്❤️❤️

  • @rasheedmohammed4222
    @rasheedmohammed4222 ปีที่แล้ว +8

    Chunk buddies and super home ❤

  • @Aufalampady
    @Aufalampady ปีที่แล้ว

    👍👍👍❤️❤️ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു
    ❤❤❤❤

  • @bellarminsonia5009
    @bellarminsonia5009 ปีที่แล้ว +6

    ഇങ്ങനെയുള്ള വീടുകളാണ് എനിക്കിഷ്ടം. പക്ഷേ ഇന്നത്തെ കാലാവസ്ഥ അതായത് വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള വീടുകൾ ഒന്നു കാണിക്കുമോ .

  • @nainahamza3165
    @nainahamza3165 ปีที่แล้ว +1

    The best home you have ever showed..

  • @shivabasappap5267
    @shivabasappap5267 ปีที่แล้ว

    Hi ,
    Congratulations.
    Nice explanation, still I can't understand maliyalam language,
    Can you try to put some raw floor design plans too for all your visited homes . So that understanding will be more specific. Because someone who don't know language can't assume what you are showing in the videos.

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +4

    അടിപൊളി, സൂപ്പർ വീട് ❤❤❤❤👍👍👍👍

  • @krjtechoilgasoffshore3303
    @krjtechoilgasoffshore3303 ปีที่แล้ว +1

    നാസ്തികൻ .
    അത് തുറന്ന് പറഞ്ഞത് നന്നായി...
    ദൈവ വിശ്വാസി ആയിരുന്നേൽ ചേട്ടന് ഇങ്ങനെ ഒരു വീട് വെക്കാൻ സാധിക്കില്ല ഉറപ്പ്..
    കാരണം തറക്കല്ല് ഇടുന്നത് മുതൽ തുടങ്ങും പ്രശ്നം ..
    അതിന് പരിഹാരം പൂജ അതിന് ചിലവ് പ്രശ്നം വക്കൽ .
    അതിന് ശേഷം ദോഷം തീർക്കൽ ..
    എല്ലാം കൂടി ഒരു രണ്ട് മൂന്ന് ലക്ഷം ..
    സമയനഷ്ടം വേറെ ... പിന്നെ വീട് ഉണ്ടാക്കിയാൽ അവിടെയും വരും ഗണപതി ഹോമം മറ്റേത് മറിച്ചത് ..
    ഒക്കെ ..
    ചേട്ടൻ സൂപ്പർ ..
    നാസ്തികൻ ..
    ഞാനും നാസ്തികൻ..

  • @jobikg4164
    @jobikg4164 ปีที่แล้ว

    All team be gud effort.then successful house.congrats☘️☘️☘️☘️

  • @Pinku_b
    @Pinku_b ปีที่แล้ว +8

    Home sweet home ❤

  • @princeofdarkness2299
    @princeofdarkness2299 ปีที่แล้ว +1

    ഇങ്ങനെ ഉള്ള വീടിന്റെ പ്രശ്നം മഞ്ഞു ഉള്ളപ്പോൾ ആ stress വർക്കിൽ ഈർപ്പം പിടിച്ചു തുരുമ്പിക്കാൻ സാധ്യത ഉണ്ട്..... ചേച്ചിയെ കാണുമ്പോ എനിക്ക് ആനിയെ ആണ് ഓർമ്മവരുന്നത്

  • @user-hgf3g6h6hg
    @user-hgf3g6h6hg ปีที่แล้ว +1

    വീട് സൂപ്പർ, കട്ട ചങ്കുകളുടെ കൂട്ടായ്മ 👌👌... മകൾ സുന്ദരിയാട്ടോ... അനിയന്റെ മകൻ വരച്ച ചിത്രം 👌👌

  • @kurianthoompumkal8080
    @kurianthoompumkal8080 9 หลายเดือนก่อน

    നല്ല വീട്. Mud ബ്രിക്‌സ് അടിയിൽ നനവ് വലിക്കുവാൻ സാധ്യത ഉണ്ടല്ലോ. ഊറ്റ് ഉറവ ഉള്ള സ്ഥലമാകുമ്പോൾ കൂടുതൽ സാധ്യത. അടിയിൽ രണ്ടു ലേയർ solid സിമന്റ്‌ ഇഷ്ടിക കൊടുത്താൽ നനവ് പ്രശ്നം ഒഴിച്ച് നിർത്തുവാൻ സാധിക്കില്ലെ? ചോദ്യം കോസ്റ്റ് ഫോർഡ് നോടാണ് 👍

  • @LeewinCinemas
    @LeewinCinemas ปีที่แล้ว

    Bro ningalu random poliya keep it up ❤

  • @KarnanBharatheeyan
    @KarnanBharatheeyan ปีที่แล้ว

    Ithuvare kandathil super video...

  • @vinayanvinu5620
    @vinayanvinu5620 ปีที่แล้ว +3

    Super veedu😍

  • @monishthomasp
    @monishthomasp ปีที่แล้ว +2

    Good Sachin Pinchu that you’re doing homes of ordinary people as well.. ❤Cosford is Larry Baker’s company I think right ??

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว +3

    Nalla bhangiyund 💪👌💕

  • @user.pmnvll7
    @user.pmnvll7 ปีที่แล้ว +10

    பச்சைக் கம்பளம் விரித்தது போன்ற அழகிய மாநிலம் கேரளம்,

  • @geoSibi-u8l
    @geoSibi-u8l ปีที่แล้ว +1

    നല്ലൊരു വീഡിയോ, നല്ല വീട്.❤

  • @Surya-bz2mw
    @Surya-bz2mw ปีที่แล้ว +4

    Always keep in mind.....keep correct height for foundation...

  • @DDIICKK
    @DDIICKK 10 หลายเดือนก่อน

    Enikk ippol 18 vayassann
    Entha ennariyilla inganulla vedio kanumbol oru chiri mugath verum 😊

  • @letsenjoy7721
    @letsenjoy7721 ปีที่แล้ว

    Adipoli veedu
    💕Ownerkk akilmararude sound ille guys

  • @Annz-g2f
    @Annz-g2f ปีที่แล้ว +1

    Sincere n true friends super home aannutto liked very much

  • @jilbinjoseph
    @jilbinjoseph ปีที่แล้ว

    ഒന്നും പറയാനില്ല സൂപ്പർ ❤️

  • @harithasonu8559
    @harithasonu8559 ปีที่แล้ว

    അടിപൊളി ഒരു കുഞ്ഞ വീട് കിളി വീട് ❤️

  • @muhammedshafi5691
    @muhammedshafi5691 ปีที่แล้ว

    Ningalude Ella vediosum enikku ishtaman

  • @Appz234
    @Appz234 ปีที่แล้ว

    Super house❤

  • @bibinmohan7214
    @bibinmohan7214 ปีที่แล้ว +6

    Super

  • @sheejathomas2543
    @sheejathomas2543 ปีที่แล้ว +2

    Nalla adipoli veedu.

  • @varkeykuruvilla9807
    @varkeykuruvilla9807 ปีที่แล้ว

    God bless your new home

  • @sunilpanhikayil5824
    @sunilpanhikayil5824 ปีที่แล้ว +1

    സൂപ്പർ

  • @sreeneshharisree7206
    @sreeneshharisree7206 ปีที่แล้ว

    എന്റെമോനെ സമ്മതിച്ചു ❤️❤️❤️❤️❤️❤️

  • @mallulostman
    @mallulostman ปีที่แล้ว +2

    Manasu niranjoru veed❤

  • @diytyremachan4400
    @diytyremachan4400 ปีที่แล้ว +2

    വെറും 10 ലക്ഷം പ്രയോഗം ഇത്തിരി കൂടി പോയി😢😢

  • @007Perky
    @007Perky ปีที่แล้ว

    Superb 🤩👍👏👏

  • @shefeekhameed1591
    @shefeekhameed1591 ปีที่แล้ว

    സ്വർഗ്ഗം ....❤❤❤❤❤❤

  • @jijokattunilam
    @jijokattunilam ปีที่แล้ว

    Manoharam👌

  • @vaedalakshmiS
    @vaedalakshmiS ปีที่แล้ว +6

    നാസ്ഥികന്‍ 🔥🔥🔥

  • @somalatha8905
    @somalatha8905 ปีที่แล้ว +1

    Super🙏🙏🙏

  • @AnilKumar-rm3ei
    @AnilKumar-rm3ei ปีที่แล้ว

    Namichu...❤❤❤❤🙏🙏🙏🙏

  • @behappy918
    @behappy918 ปีที่แล้ว

    Aaa chetante akhil mararinte same soubd

  • @travelstory7627
    @travelstory7627 ปีที่แล้ว +3

    എന്റെ മനസ്സിലും ഇത് പോലെ ഒരു വീടാണ് ഉള്ളത്. കേരള തനിമയിൽ ഒരു വീട് ❤.

  • @kshathriyan8206
    @kshathriyan8206 ปีที่แล้ว

    അടിപൊളി വീട് 🏠👍❤️

  • @reshmaprasad4825
    @reshmaprasad4825 ปีที่แล้ว +3

    FB yil kandittu egu vannatha ullu❤❤

  • @Lakshmi-dn1yi
    @Lakshmi-dn1yi ปีที่แล้ว

    അടിപൊളി വീട് നല്ല ഐശ്വര്യം

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 ปีที่แล้ว

    നല്ലവീട്....

  • @johnpoulose4453
    @johnpoulose4453 ปีที่แล้ว

    ആ കയറി വരുന്ന ലൈവിങ്ങിലെ തറയും അടുക്കളയിലെ ടൈലും എങ്ങനെ ഒരേ ഫീൽ 😊

  • @vinitavinu1857
    @vinitavinu1857 ปีที่แล้ว

    Very nice

  • @apj-aprogressivejourney4515
    @apj-aprogressivejourney4515 ปีที่แล้ว

    Super 😍😍

  • @subairmoideen7128
    @subairmoideen7128 ปีที่แล้ว +5

    Adipolil ❤

  • @FarheenKhan-n6k
    @FarheenKhan-n6k ปีที่แล้ว

    നല്ല കൂട്ടുകാരൻ കൂട്ടുകാരൻ അങ്ങനെ

  • @gaanamojo1346
    @gaanamojo1346 ปีที่แล้ว

    Aa amme ulla vili pinneyum kandavar undo

  • @MEDIAPRO-25
    @MEDIAPRO-25 ปีที่แล้ว +6

    verum 10 laksham verum 10 laksham ennu paryalle ikkalath 10 roopakk polum lakshanagalude vialayaund

    • @lovefromhevan7006
      @lovefromhevan7006 ปีที่แล้ว +4

      അളിയാ കാര്യങ്ങൾ വിഷയത്തിൽ നിന്ന് കൊണ്ട് ആലോചിക്ക് അപ്പോൾ കറക്റ്റ് ആവും!
      വീടിന്റെ താരതമ്യം ആണ് ആ ഈ തുകയെ വെറും എന്നും ഉദേശിച്ചത്‌ അതായത് 10lak നു ഈ വീട് നമ്മൾക്കു സ്വാപ്പനം കാണാൻ കിട്ടില്ല എന്നു വിചാരിക്കുന്നവർക്ക്‌ ഉള്ള മാതൃക ആണ് ഇത് അതാണ് ഇങ്ങനെ വെറും എന്നു പറയുന്നത് ഓക്കേ take it easy man ❤

    • @rajeevjacob532
      @rajeevjacob532 ปีที่แล้ว +2

      @@lovefromhevan7006 അതെ ഇന്ന് 10 ലക്ഷം രൂപയ്ക്ക് ഒരു വീട് വയ്ക്കുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യം ആണ്...

  • @Sanjoo-w2z
    @Sanjoo-w2z ปีที่แล้ว

    Annoying music and start with a negative comments......

  • @shajathvellathoor3001
    @shajathvellathoor3001 ปีที่แล้ว +2

    Good

  • @VISHNUS-x5z
    @VISHNUS-x5z 28 วันที่ผ่านมา

    Plan kittumo

  • @anithapd1282
    @anithapd1282 ปีที่แล้ว

    Beautiful house

  • @nairks5868
    @nairks5868 ปีที่แล้ว

    Ithupole kuranja chilavil veedu vakkunna builders undo TRIVANDRUM. Please help me

  • @saneesh8602
    @saneesh8602 ปีที่แล้ว +1

    Nalla veed

  • @esmu-800-z-x
    @esmu-800-z-x ปีที่แล้ว

    സോറി മ്യൂസിക് കാരണം കേൾക്കാൻ പറ്റാത്തത് കൊണ്ട് നിർത്തി

  • @sanukrishnan7081
    @sanukrishnan7081 ปีที่แล้ว

    Friendship house ❤

  • @subashthekkethil1681
    @subashthekkethil1681 ปีที่แล้ว

    Auto odich 10lakh undakiyitundenkil 1pravasyam keriyavar piney keriyitundavila Aa autoyil Njanum kurach kalam auto odichathukondanu parayunath

  • @abdulazeezabdulrazack1406
    @abdulazeezabdulrazack1406 ปีที่แล้ว +1

    ഇതിന്റെ പ്ലാൻ തരുമോ.....

  • @muraliannapoorni4420
    @muraliannapoorni4420 ปีที่แล้ว +1

    Allavitha Ashamsagal

  • @SARTHAKCARTOONKING
    @SARTHAKCARTOONKING 10 หลายเดือนก่อน

    House plan plz

  • @ThejasMathewKarukayil
    @ThejasMathewKarukayil 8 หลายเดือนก่อน

    Ethu evide aanu ee veedu

  • @shijuvallyra4185
    @shijuvallyra4185 ปีที่แล้ว

    10:41 ഞാനും

  • @Aami-p8q
    @Aami-p8q ปีที่แล้ว

    Nta veedinum 10 lakh aay...but ithrayum saukaryam onnumilla...600sqft ullu....nammade vd ennathekkum aayrikkanam ..cheythath nalla balathil aayath kondaayrikkaam....

  • @kramachandran554
    @kramachandran554 ปีที่แล้ว

    Sundaram

  • @ashimtr011
    @ashimtr011 8 หลายเดือนก่อน

    ഓട്ടോയിൽ നിന്നിറങ്ങിയ ഉടനെ ചെങ്ങായി ന്താ പറഞ്ഞത്?? 😅😆 പൊള്ളുന്ന ചക്കക്കുരു വായിലിട്ടപോലെ

  • @rejithomas7729
    @rejithomas7729 ปีที่แล้ว

    Nalla veedu

    • @Kannu_zzz
      @Kannu_zzz ปีที่แล้ว

      സൂപ്പർ വീട്

  • @sreejithk5716
    @sreejithk5716 ปีที่แล้ว +2

  • @nairks5868
    @nairks5868 ปีที่แล้ว

    😢😢 swanthamayi enik ithupole oru veedu venam . Low budget veedu vakkunna builder undo TRIVANDRUM? Please help 😊😊

  • @LathikaDeviP-zv7zc
    @LathikaDeviP-zv7zc ปีที่แล้ว

    Priya സുഹൃത്തേ വെട്ടുകല്ല് ഉപയോഗിച്ച് ഇതുപോലെ ഒരു സിമ്പിൾ വീട് തിരുവനതപുരത്ത് പണിയാൻ ആരെ contact ചെയ്യണം?

  • @bindup7041
    @bindup7041 ปีที่แล้ว

    Hi😊

  • @sanalthomas9210
    @sanalthomas9210 ปีที่แล้ว

    😍👏🤞

  • @kaleshps8977
    @kaleshps8977 ปีที่แล้ว

    👌👍

  • @user.pmnvll7
    @user.pmnvll7 ปีที่แล้ว +3

    தங்களுடைய இரண்டு வீடியோக்களை நேரமின்மை காரணமாக காண இயலவில்லை

  • @robinjose1411
    @robinjose1411 ปีที่แล้ว

    ✌️❤️✌️

  • @nirmxlll
    @nirmxlll ปีที่แล้ว +2

    3 rd comment😼😌