Basheer_വൈക്കം മുഹമ്മദ് ബഷീര്‍_ജീവിതരേഖ

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • മലയാളത്തിന്റെ പ്രീയപ്പെട്ട ബേപ്പൂര്‍ സുല്‍ത്താന്റെ ജീവിതരേഖ.
    മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.
    Warning :Copyrighted Content.വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗപ്പെടുത്തുക

ความคิดเห็น • 78