Terms UP Malayalam
Terms UP Malayalam
  • 16
  • 1 127 635

วีดีโอ

N V Krishnavarior_എന്‍ വി കൃഷ്ണവാര്യര്‍_ ജീവിതരേഖ.
มุมมอง 11K8 ปีที่แล้ว
മലയാളത്തിന്റെ പ്രീയകവി എന്‍ വി കൃഷ്ണവാര്യരുടെ ജീവിതരേഖ. മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വമായിരുന്നു എൻ.വി. കൃഷ്ണവാരിയർ (1916-1989). ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ എന്നീ നിലകളിലും എൻ.വി. കൃഷ്ണവാരിയർ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാളസാഹിത്യവിമർശന രംഗത്തെ പുരോഗമനവാദികളിൽ ഒരാളായിരുന്നു ഇദ്ദേഹം. 19...
P Kunhiraman Nair_ പി കുഞ്ഞിരാമന്‍ നായര്‍_ജീവിതരേഖ
มุมมอง 34K8 ปีที่แล้ว
മലയാളത്തിന്റെ പ്രീയകവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിതരേഖ. പി. കുഞ്ഞിരാമൻ നായർ ( [[ഒക്ടോബർ 4], 1905 - മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്ര...
കെട്ടു കല്യാണം
มุมมอง 22K8 ปีที่แล้ว
ശ്രീ നാരായണ ഗുരു കെട്ടുകല്യാണം എന്ന അനാചാരം നിര്‍ത്തലാക്കിയത് . ശ്രീ നാരായണ ഗുരു സിനിമയിലെ രംഗം
Onam Randu_ P Kunhiraman Nair_ഓണം രണ്ട്_പി കുഞ്ഞിരാമന്‍ നായര്‍
มุมมอง 7K8 ปีที่แล้ว
പി കുഞ്ഞിരാമന്‍ നായരുടെ കവിത ഓ​​ണം രണ്ട് ആലാപനം : മേന മേലത്ത്
Basheer_വൈക്കം മുഹമ്മദ് ബഷീര്‍_ജീവിതരേഖ
มุมมอง 142K8 ปีที่แล้ว
മലയാളത്തിന്റെ പ്രീയപ്പെട്ട ബേപ്പൂര്‍ സുല്‍ത്താന്റെ ജീവിതരേഖ. മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എ...
Cherukad_ചെറുകാട്_ജീവിതരേഖ.
มุมมอง 7K8 ปีที่แล้ว
മലയാളസാഹിത്യകാരന്‍ ചെറുകാടിന്റെ ജീവിതരേഖ. മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും. കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നായകനുമായിരുന്നു ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരോടി (ഓഗസ്റ്റ് 26, 1914 - ഒക്ടോബർ 28, 1976). പട്ടാമ്പി ഗവ. കോളേജിൽ മലയാളവിഭാഗത്തിൽ അദ്ധ്യാപകനായിരുന്നു. പരമ്പരാഗതരീതിയിൽ സംസ്കൃതവും വൈദ്യവും പഠിച്ച ഗോവിന്ദപിഷാരോടി പ്രൈമറി സ്കൂൾ അദ്ധ...
Ayyappapanikkar_അയ്യപ്പപ്പണിക്കര്‍_ജീവിതരേഖ
มุมมอง 16K8 ปีที่แล้ว
മലയാളത്തിന്റെ പ്രീയകവി അയ്യപ്പപ്പണിക്കരുടെ ജീവിതരേഖ. മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കർ ( സെപ്റ്റംബർ 12, 1930 - ഓഗസ്റ്റ്‌ 23, 2006). ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ ...
വള്ളത്തോള്‍ നാരായണ മേനോന്‍_ജീവിതരേഖ_Vallathol
มุมมอง 74K8 ปีที่แล้ว
മഹാ കവി വള്ളത്തോള്‍ നാരായണ മേനോന്റെ ജീവിതരേഖ മലയാള മഹാകവിയും , കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ . ആധുനികമലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകതകൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ നാരായണമേനോൻ, തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു. മലയാളഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിക്കുകയും, മലയാളത്തിന്റെ തനത് കലയ...
Thakazhi Sivasankara Pillai_തകഴി ശിവശങ്കരപിള്ള_ജീവിതരേഖ
มุมมอง 21K8 ปีที่แล้ว
മലയാളത്തിന്റെ മഹാനായ കഥാകാരന്‍ തകഴി ശിവശങ്കരപിള്ളയുടെ ജീവിതത്തിലൂടെ ഒരു യാത്ര നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ.] 1912 ഏപ്രിൽ 17ന്‌ ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു. ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. വ്യക...
ഡോളി _ അനിമേഷന്‍ വീഡിയോ _രണ്ടാം ഭാഗം _DOLLY 2
มุมมอง 4.5K9 ปีที่แล้ว
An Animation Video by the state Nutrition Cell,Kerala to educate the children about the causes and aftereffects of malnutrition and obesity For more videos visit www.termsofdiet.blogspot.in
Tagore Singing National Anthem
มุมมอง 1K9 ปีที่แล้ว
Tagore Singing National Anthem

ความคิดเห็น

  • @chandranpillai2940
    @chandranpillai2940 วันที่ผ่านมา

    ചങ്ങമ്പുഴയെക്കുറിച്ച് ആര് എന്തെഴുതിയാലും പറഞ്ഞാലും അത് വായിക്കപ്പെടുക തന്നെ ചെയ്യും കേരളത്തിൽ ജനിച്ചതുകൊണ്ടാവാം അദ്ദേഹത്തിൻ്റെ ജീവിതം ഇത്രമാത്രം ശ്രോചനീയമായിപ്പോയതെന്നു തോന്നുന്നു ചങ്ങമ്പുഴ സൗഹൃദ മലയാള മനസ്സിൽ മായാത്ത മാധുരമായി എന്നും നിലനിൽക്കും .

  • @balakrishnann6662
    @balakrishnann6662 หลายเดือนก่อน

    Sacrificed life for everlasting poems. He will live forever just like silver star.

  • @favaskunduvazhi
    @favaskunduvazhi หลายเดือนก่อน

    . H

  • @sheebavnair7015
    @sheebavnair7015 3 หลายเดือนก่อน

    ❤❤❤

  • @sherinfarhanas4900
    @sherinfarhanas4900 7 หลายเดือนก่อน

    RIP

  • @sherinfarhanas4900
    @sherinfarhanas4900 7 หลายเดือนก่อน

    Avasanam Islam mathathil chernnu nasichu paavam

  • @durzzgaming6574
    @durzzgaming6574 7 หลายเดือนก่อน

    Madhavikkuttikku thulyam avar mathram a kathakalilude namuk a kalatheku thirichu pokan pattum

  • @sajusamuel2320
    @sajusamuel2320 9 หลายเดือนก่อน

    പശ്ചാത്തല സംഗീതം അടിപൊളി..ഹോ 😂😂

  • @tomjose4272
    @tomjose4272 9 หลายเดือนก่อน

    Samadhani you are destroyed our ---+++-

  • @premanarayan.8653
    @premanarayan.8653 10 หลายเดือนก่อน

    Ithrem genius aayaoru mahaaprathibhayku vendathra aadaravu nammal koduthillaalo. Vedanippichu. Oru paavam snehikkaan maathramariyaavunna nyrmalyamulla oru neermaathalappovu..... ❤❤❤❤

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 ปีที่แล้ว

    Very good . 👍👍👍

  • @beenarathnakaran659
    @beenarathnakaran659 ปีที่แล้ว

    ❤️🙏🙏🙏

  • @ambujakshannair4553
    @ambujakshannair4553 ปีที่แล้ว

    കവിയെ പരിചയപ്പെടുത്തിയ മഹാനുഭാവാ അങ്ങേയ്ക നന്ദി

  • @sindhusachin4940
    @sindhusachin4940 ปีที่แล้ว

    അദ്ദേഹം ചിരഞ്ജീവിയാണ് 🙏

  • @vijayakrishnannair
    @vijayakrishnannair ปีที่แล้ว

    P sir 🙏

  • @afrinrifan.7911
    @afrinrifan.7911 ปีที่แล้ว

    കാഴ്ച്ച ഇല്ലാത്ത കുഞ്ഞുങ്ങളെ നോക്കി വളർത്തിയത് കൊണ്ടാവാം ഒരു പക്ഷെ വയസ്സുകാലത് ഇസ്ലാം സ്വീകരിക്കാൻ തോന്നിയത്. അത് വരെ ജീവിതത്തിൽ ഉണ്ടായ പാപങ്ങളൊക്കെ പൊറുത്തു കൊടുക്കല്ലാഹ്. ആമീൻ

  • @mohanangmohanan4088
    @mohanangmohanan4088 ปีที่แล้ว

    ഇത്രയധികം പ്രകൃതിയെ സ്നേഹിച്ചും , പാടി പുകഴ്ത്തിയ കവി വേറെ ഉണ്ടോ എന്ന് സംശയമാണ്. "മലരണി കാടുകൾ തിങ്ങിവിങ്ങി"എന്ന കവിത തന്നെ പ്രത്യേകിച്ചും

  • @james-bu2ky
    @james-bu2ky ปีที่แล้ว

    മാധവിക്കുട്ടി അവസാന കാലത്ത് ലീലാമേനോനു വെളുപ്പെടുത്തിയ ആ സത്യങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്താമായിരുന്നു.

  • @krishithottam6210
    @krishithottam6210 ปีที่แล้ว

    Oritu kanneer pozhikatte

  • @vaishnavravikumar4193
    @vaishnavravikumar4193 ปีที่แล้ว

    🌹🌹🌹

  • @chakku4843
    @chakku4843 ปีที่แล้ว

    Wow so great he studied his own poetry in his curriculum. What a great man. I like all his poems. Always love to hear Malayalam poems

  • @shameermajeed5800
    @shameermajeed5800 ปีที่แล้ว

    ഓർക്കുമ്പോ എന്റെ ഹൃദയത്തിൽ പിടപ്പ്.. സ്വന്തം നിലപാട് ഉള്ള സ്ത്രീ.

  • @shibuysmeenamchira8563
    @shibuysmeenamchira8563 ปีที่แล้ว

    നല്ല ഭാഷ 👌 അവതരണം 👌

  • @nandanar8894
    @nandanar8894 ปีที่แล้ว

    സാജൻ ആന്റണി സാർ ആണ് ശബ്ദം നൽകിയത്

  • @joythomasvallianeth6013
    @joythomasvallianeth6013 ปีที่แล้ว

    A very informative video. Expect more such videos on Kerala's different art forms and literature

  • @NSELSA-i3e
    @NSELSA-i3e ปีที่แล้ว

    ഞാൻ ഇന്ന് അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചു

  • @praveenrajm.r224
    @praveenrajm.r224 ปีที่แล้ว

    2023 കേൾക്കുന്നു ❤️❤️❤️❤️

  • @manojkurichiyil
    @manojkurichiyil ปีที่แล้ว

    I am very sad that there is reference is made regarding his classic poem "Sarga Sangeetam". Without that this will remain incomplete

  • @rassik142
    @rassik142 ปีที่แล้ว

    I was a reader of Shri Changanpuzha Krishna Pilla. He was a lover and worshipper of nature. I read most of his creations. His poems are filled with natural simple good classic Malayalam language which anyone can understand. Still he is living in the minds of 'Kavita' loving people. He does not have a death.

  • @prassannamohanan3818
    @prassannamohanan3818 2 ปีที่แล้ว

    Super

  • @sakeerhussain2021
    @sakeerhussain2021 2 ปีที่แล้ว

    🌹🌹🌹🌹

  • @beyond_boundaries251
    @beyond_boundaries251 2 ปีที่แล้ว

    music korach korakkenu maryadhik kelkunilla

  • @RK-fi7ek
    @RK-fi7ek 2 ปีที่แล้ว

    Most respected Changanpuzha is equal to Malayalam language. Each and every malayalies who likes his mother toung can never forget his this great legend of Malayalam.

  • @deepika.r6998
    @deepika.r6998 2 ปีที่แล้ว

    നല്ല വിവരണം, നന്നായവതരിപ്പിച്ചു, പക്ഷേ musicൻ്റെ ശബ്ദം കൂടുതലായി വല്ലാതെ അലോസരമാകുന്നു....

  • @haneefaanees7343
    @haneefaanees7343 2 ปีที่แล้ว

    എഴുത്ത് കാർ ഭാഗ്യം സിദ്ധിവരാണ് നമുക്കും ആ അനുഗ്രഹം ലഭിക്കട്ടെ ശാന്തിയും ലഭിക്കട്ടെ

  • @Wateruh
    @Wateruh 2 ปีที่แล้ว

    കമല സുരയ്യ എന്റെ പേരും ! മാധവിക്കുട്ടി എന്റെ തൂലിക നാമവും മാത്രമാണ് ! കമല സുരയ്യ♥️

  • @vinithack9670
    @vinithack9670 2 ปีที่แล้ว

    👌👌👍👍👌🙏🙏

  • @abi.a.1061
    @abi.a.1061 2 ปีที่แล้ว

    hi

  • @abi.a.1061
    @abi.a.1061 2 ปีที่แล้ว

    hi

  • @akhilkartha3103
    @akhilkartha3103 2 ปีที่แล้ว

    മാധവിക്കുട്ടി എന്നാൽ സ്നേഹം ആണ്, പ്രണയം ആണ്. മരണം വരെ അവർ തേടിയത് സ്നേഹവും പ്രണയവും മാത്രമായിരുന്നു

  • @sreenasankar8759
    @sreenasankar8759 2 ปีที่แล้ว

    😍

  • @marysofi8028
    @marysofi8028 2 ปีที่แล้ว

    Thanks

  • @gopinathannair7417
    @gopinathannair7417 2 ปีที่แล้ว

    മലയാളത്തിന്റെ മഹാപുണ്യമായ മഹാനുഭാവ . ഈ യുഗപ്രഭാവന് അശ്രു കണങ്ങൾ ... അദ്ദേഹത്തിന്റെ കവിതകളിൽ കൂടി മലയാളിക്ക് എന്നും അഭിമാനിക്കാം.

  • @premanarayan.8653
    @premanarayan.8653 2 ปีที่แล้ว

    Pranaamam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreekalakishore8422
    @sreekalakishore8422 2 ปีที่แล้ว

    വളരെനന്നായിട്ടുണ്ട്

  • @AMMAMALAYALAMCHANNEL
    @AMMAMALAYALAMCHANNEL 2 ปีที่แล้ว

    🙏🙏🙏💐

  • @creativemedia.g2315
    @creativemedia.g2315 2 ปีที่แล้ว

    Super

  • @lissyvarghese2796
    @lissyvarghese2796 2 ปีที่แล้ว

    No comment best compliment

  • @kgodavarma2238
    @kgodavarma2238 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bhasysouparnika2705
    @bhasysouparnika2705 3 ปีที่แล้ว

    ആമിയും നീർമാതളവും മനസ്സിൽ ഇന്നും പച്ചപിടിച്ചു നിൽക്കുന്നു.