എനിക്കും നല്ല നിറമുണ്ടായിരുന്നു.. ജോലിക്ക് പോയിതുടങ്ങീപ്പോ കറുത്ത് കരുവാളിച്ചു.... ഒരു വർഷം മുൻപ് ഞാൻ റോഷ്‌നി ടെ ടിപ്സ് ചെയ്യുമായിരുന്നു... നിറം തിരിച്ചു കിട്ടി.. ഇപ്പോൾ സമയം ഇല്ലാത്തത് കൊണ്ടു ഒന്നും ചെയ്യാറില്ല
@@Neethu_5247 അരിപ്പൊടി മഞ്ഞൾ പൊടി പാല് (mix ) ചെയ്തു ഡെയിലി രാവിലെ മുഖത്ത് ഇട്ടു... പിന്നെ ആഴ്ച യിൽ മൂന്നു ദിവസം ചെറുനാരങ്ങ മുട്ട യുടെ വെള്ളയിൽ ചെറുതായി ചൂടാക്കി use ചെയ്തു... രാവിലെ മഞ്ഞൾ പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു നുള്ള് ഇട്ട് കുടിക്കാറുണ്ടായി രുന്നു.... ഇത് തന്നെ റെഗുലർ ആയി ചെയ്തിട്ട് തന്നെ 15 ദിവസം ആയപ്പോഴേക്കും നിറം തിരിച്ചു കിട്ടി എന്റെ
1: morning and night skin care cheyuka (sun screen must ayii upayokikkuka) 2:full body oil ettu kulikkuka 3:bath powder upayokikkuka 4:yoga cheyuka 5:water kudikkuka 6: Fruit and vegetable kazhikkuka 7: skin brightening face mask upayokikkuka(suit akunnathu) 8: monthly clean up kodukkuka 9: facial cheyuka 😊😊😊😊😊😊😊😊😊
ഞാൻ ചിന്തിക്കുന്ന പോലെ തന്നെ ആണ് റോഷു പറയുന്നത്, മക്കളെ നന്നായി നോക്കി വളർത്തി നമുക്ക് വേണ്ടിയും ജീവിക്കുക 😍നമ്മുടെ സന്തോഷങ്ങൾ അവർക്ക് വേണ്ടി മാറ്റി വെക്കേണ്ട കാര്യമില്ല ഞാൻ എപ്പോഴും ഇവിടെ husinodu പറയും
ചേച്ചി എന്തുണ്ട് വിശേഷം സുഖമാണോ. Negative comments കണ്ടു ടെൻഷൻ അടിക്കരുത് കേട്ടോ എപ്പോളും happy ആയിരിക്കു. ചേച്ചിടെ കുറച്ചു days vedio കാണാനുണ്ട്. കാണാംട്ടോ. എനിക്ക് മഞ്ഞപിത്തം ആണ് ചേച്ചി liver test il വ്യത്യാസം ഉണ്ട്. അതുകൊണ്ട് rest il aanu ksheenam und.♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘
Hai chechi kutti....😍 ഇന്നത്തെ സംസാരം എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു ❤️ പറഞ്ഞ കാര്യങ്ങൾ ഒക്കെ 100% സത്യമാണ്. ചേച്ചി പറയുന്ന എല്ലാം കാര്യങ്ങളും കേട്ടു അതിൽ നിന്ന് എനിക്ക് പറ്റുന്നത് ഞാൻ ചെയ്യാറുണ്ട് അതെല്ലാം continues ആയിട്ടു ചെയ്യുമ്പോ നല്ല വ്യത്യാസം ഉണ്ട്. പക്ഷെ പലപ്പോഴും എല്ലാം ചെയ്യാൻ പറ്റാറില്ല അപ്പൊ എല്ലാം പണ്ടത്തെ പോലെ ആകും. എല്ലാരും മനസിലാക്കേണ്ടത് ഒന്നാണ് നമ്മൾ eppozhanum ശ്രെദ്ധിക്കുമ്പോഴേ നല്ല രീതിയിൽ സ്കിൻ ഹെയർ ഹെൽത്ത് എല്ലാം നന്നായി ഇരിക്കുള്ളു. ചേച്ചി happy ആയിട്ട് ഇരിക്ക് നെഗറ്റീവ് എല്ലാം അവോയ്ഡ് ചെയ്‌ട്ടോ 😘😘
Chechide ella videos um nalla result ullathanu. Nik nalla maattavund. Pimples, acne scars okke kuranju🥰🥰pigmentation okke kuranju.... Thank you chechiii😘
One suggestion for hospital bag , buy one Nighty front open , by any chance if it’s not normal , doctors would want to see the stitch second day and other Nighty u will have to lift all the way up , front open anegil only open that button . Hope u read this message. One more thing you can consider is buying milk soaking pads for bras there are many reusable available to avoid milk spillage on dress
റോഷുപറഞ്ഞ എല്ലാ കാര്യങ്ങളും വളരേ നല്ലതായിരുന്നു. കുറ്റം പറയാൻ മാത്രം നോക്കിയിരിക്കുന്ന ആളുകളുണ്ട്. അവരുടെ കണ്ണും കാതും അടച്ചിടുക .പറഞ്ഞ് മടുക്കുമ്പോൾ നിർത്തിക്കോളും.
Hi New subscriber നിങളുടെ വീഡിയോ ഒക്കെ അടിപൊളിയാണ്...നിങൾ തയ്യാറാകുന്ന ദിനേശ വല്ല്യാതി വെളിച്ചെണ്ണ തന്നെയാണോ ബോഡി മൊത്തം ഉപയോഗികുന്നത് മുഖത്തും അത് തന്നെ യാണോ
Chechii... Ente faceil oru pimple vannitindyrunu munp ithepoleullapo njn just garlic use cheyum oru piece vacha ath povum.. But last tym oru pimple vannu kure ayitum povunnundayrinila..Athukond garlic use cheythu but ath burned ayi kurach day's kazhinjapo ath unangi poy oru pink colour ayi avide.. Then ipo ath poy avide brown colur ayi faceil eduth ariyunund😓😔 Enthengilum oru solution paranj tharuo Chechi🙏🙏🙏🙏😞Chechide geerakam face pack enik orupaad helpful ayitund. Athukonda ipo ithum chechoyid chodichath🙃
ഞാൻ എക്‌സിമ എന്ന് പറയുന്ന സ്കിൻ അലർജി കൊണ്ട് ബുദ്ധിമുട്ടായി.. skin dr നെ കാണിച്ചു മരുന്ന് നിർത്തുമ്പോൾ വീണ്ടും വരുന്നു.. ഇപ്പൊ ഹോമിയോപ്പതി മരുന്ന് കുടിക്കുന്നു ... ഒരു മാറ്റവും ഇല്ല... വല്ലാത്ത സഹിക്കാൻ പറ്റാത്ത ചൊറിയാണ് , ചൊറിഞ്ഞു മുറിവായി വേദനിക്കുന്നു.. ഇത് മാറാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ ??? 😥😥😥😥😥😥😢😢😢😢😢
Pregent ആയിട്ടും നല്ല clr ഉണ്ടെല്ലോ, കഴുത്തിൽ കറുപ്പ് ഇല്ലല്ലോ ചേച്ചി, ഇവിടെ എന്ത് ചെയിതിട്ടും യാതൊരു മാറ്റം ഇല്ല,,, ഒത്തിരി പേര് പറഞ്ഞു pgnt time ഒന്നും chayenda എന്ന് യാതൊരു ഗുണം ഇല്ലാന്ന് ☹️☹️☹️
@@theeyilkuruthaval2480 oo ചുമ്മാ..... വെറുതെ ആണ്.... ഹോർമോൺ change ആണ്... എന്ത് ചെയ്താലും കണക്കാ...പിന്നെ ചിലർക്ക് . ഡെലിവറി കഴിയുമ്പോ മാറും ചിലർക്ക് മാറില്ല ☹️☹️☹️.. അപ്പൊ tips ഓക്കേ ചെയിതു നോകാം, പിന്നെ ചിലർക്ക് ഒരു കുഴപ്പമില്ല ☹️☹️☹️☹️☹️
എനിക്കും നല്ല നിറമുണ്ടായിരുന്നു.. ജോലിക്ക് പോയിതുടങ്ങീപ്പോ കറുത്ത് കരുവാളിച്ചു.... ഒരു വർഷം മുൻപ് ഞാൻ റോഷ്‌നി ടെ ടിപ്സ് ചെയ്യുമായിരുന്നു... നിറം തിരിച്ചു കിട്ടി.. ഇപ്പോൾ സമയം ഇല്ലാത്തത് കൊണ്ടു ഒന്നും ചെയ്യാറില്ല
@@Neethu_5247 അരിപ്പൊടി മഞ്ഞൾ പൊടി പാല് (mix ) ചെയ്തു ഡെയിലി രാവിലെ മുഖത്ത് ഇട്ടു... പിന്നെ ആഴ്ച യിൽ മൂന്നു ദിവസം ചെറുനാരങ്ങ മുട്ട യുടെ വെള്ളയിൽ ചെറുതായി ചൂടാക്കി use ചെയ്തു... രാവിലെ മഞ്ഞൾ പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു നുള്ള് ഇട്ട് കുടിക്കാറുണ്ടായി രുന്നു.... ഇത് തന്നെ റെഗുലർ ആയി ചെയ്തിട്ട് തന്നെ 15 ദിവസം ആയപ്പോഴേക്കും നിറം തിരിച്ചു കിട്ടി എന്റെ
മുഖംത്തു സോപ്പ് ഉപയോഗിക്കരുത്.. ചെറുപയർ പൊടി ഉപയോഗിച്ച് മുഖം കഴുകിയാൽ മതി
@@Neethu_5247 റോഷ്‌നി ടെ ടിപ്സ് ഒക്കെ വിശ്വസിച്ചു ചെയ്യാം...... എല്ലാം അടിപൊളി ആണ് 🥰❤🤗🤗🤗
Jhvvjjfkhf
1: morning and night skin care cheyuka (sun screen must ayii upayokikkuka)
2:full body oil ettu kulikkuka
3:bath powder upayokikkuka
4:yoga cheyuka
5:water kudikkuka
6: Fruit and vegetable kazhikkuka
7: skin brightening face mask upayokikkuka(suit akunnathu)
8: monthly clean up kodukkuka
9: facial cheyuka
😊😊😊😊😊😊😊😊😊
എനിക്കും നല്ല നിറം ഉണ്ടായിരുന്നു. ആദ്യ പ്രസവത്തിനു ശേഷം നിറമൊക്കെ പോയി. അപ്പോയാ ഞാൻ ചേച്ചിടെ വീഡിയോ കാണുന്നെ. എനിക്ക് വളരെ usefull ആവുന്നുണ്ട്
പറയുന്നത് 100 %സത്യം തന്നെ ആണ്. നമുക് നമ്മൾ മാത്രമേ ഉണ്ടാകൂ.ഇനിയും അവനവനു വേണ്ടിയും കുറച്ചു ജീവിക്കണം.ഇത് എന്റെ ഹസ്ബൻഡ് എന്നോട് എപ്പോഴും പറയാറുള്ളതാണ്
ഞാൻ ചിന്തിക്കുന്ന പോലെ തന്നെ ആണ് റോഷു പറയുന്നത്, മക്കളെ നന്നായി നോക്കി വളർത്തി നമുക്ക് വേണ്ടിയും ജീവിക്കുക 😍നമ്മുടെ സന്തോഷങ്ങൾ അവർക്ക് വേണ്ടി മാറ്റി വെക്കേണ്ട കാര്യമില്ല ഞാൻ എപ്പോഴും ഇവിടെ husinodu പറയും
Eee time ithrayum nalla videos idan kanikunna effort 👍 super keep going, love you Roshni
ചേച്ചി എന്തുണ്ട് വിശേഷം സുഖമാണോ. Negative comments കണ്ടു ടെൻഷൻ അടിക്കരുത് കേട്ടോ എപ്പോളും happy ആയിരിക്കു. ചേച്ചിടെ കുറച്ചു days vedio കാണാനുണ്ട്. കാണാംട്ടോ. എനിക്ക് മഞ്ഞപിത്തം ആണ് ചേച്ചി liver test il വ്യത്യാസം ഉണ്ട്. അതുകൊണ്ട് rest il aanu ksheenam und.♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘
Hi babi kutty 😘
Ano rest edukku to nannayi sradhikkane to 😘😘
rest nallapole എടുക്കുക
@Saumya Vinod 🥰🥰🥰🥰
@@sherlyrenjith8901 🥰🥰
Hai chechi kutti....😍
ഇന്നത്തെ സംസാരം എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു ❤️
പറഞ്ഞ കാര്യങ്ങൾ ഒക്കെ 100% സത്യമാണ്. ചേച്ചി പറയുന്ന എല്ലാം കാര്യങ്ങളും കേട്ടു അതിൽ നിന്ന് എനിക്ക് പറ്റുന്നത് ഞാൻ ചെയ്യാറുണ്ട് അതെല്ലാം continues ആയിട്ടു ചെയ്യുമ്പോ നല്ല വ്യത്യാസം ഉണ്ട്. പക്ഷെ പലപ്പോഴും എല്ലാം ചെയ്യാൻ പറ്റാറില്ല അപ്പൊ എല്ലാം പണ്ടത്തെ പോലെ ആകും. എല്ലാരും മനസിലാക്കേണ്ടത് ഒന്നാണ് നമ്മൾ eppozhanum ശ്രെദ്ധിക്കുമ്പോഴേ നല്ല രീതിയിൽ സ്കിൻ ഹെയർ ഹെൽത്ത് എല്ലാം നന്നായി ഇരിക്കുള്ളു.
ചേച്ചി happy ആയിട്ട് ഇരിക്ക്
നെഗറ്റീവ് എല്ലാം അവോയ്ഡ് ചെയ്‌ട്ടോ 😘😘
My ever time favorite motivator 😘😘love you roshni chechiiiiiiikutty🥰🥰🥰🥰
Hi chechikutyyy...sukale...chechiide videos ok useful an...videos elm mudagathe kanarund....chechine otribestaa 🥰❤️
കൈവിരൽ കൈ tan marii soft temadi parayoo
Velukkan daily idan pattiya nalloru pack paranj tharuo roshni chechii....pls..aarelm paranjalm mathi
Cheyyunna joliyodulla athmarthathayum Sathya sandhatha yu Manu chechiyude vijayam......iniyum munbottu ingane thanne aathmarthamayi povuka........🙂🙂
Chachi dry skin ptiya nlla sunscreen eatga
Full body oil andhanu use cheyyendathu
Njn ethu facepack ittalum bright akum but kurach kazhij pazhayapole akum, 🥺 entha angane
ചേച്ചി bag packing videoil kanicha nighty size etha order chrythe
Ok 👌👌👌👌 Roshni
Chechi Bathpowder ittukulichitt Veyilu konda kuzhappamundo?
Sugamano chechiii happy aayittu iriku chechiiiii luv uuuu💝💝💝
Hii da suga to 😘😘 love you too dear
Chechi ennum video idanm. Kandillengil ullil oru tension aanippo. Vayyayka aanno. Pain vallom unddo ennoke. Lov u chechi❤️
Chechii❤️
ettavum nalla black kajal ethanu chechi
Most awaiting video
Orupad ishtam 😍❤️🥰
Hi.. Roshni... Videos njan kure nalayitu kanunnundu.. Comment idunnathu first time.. Healthyyayirikku da... Tips okke orupadadhikam gunam cheythirunnu... God bless you dear..🥰🥰
Chechi ctm ne patti onnu parayoooo
Chechi chettante mudi engane itra valanne.grey hairine oru remedy parayumo
Chechi eth yoga videos ann follow cheythath.... Plz mention 😌
Thankueeee so much chechi for useful information .... Chechide vdeos kaanumbol bhaayankara positive energy aanu.... Nalla chundariyattooo
Nalla use full video
Chechii bath powder use cheyumbo meth thecha enna engana pokm?plz rply chechiii😐
New products yennu erangum?
Chechii fruits vachitu cream ready aakan video cheyuvo chechii
Chechide ella videos um nalla result ullathanu. Nik nalla maattavund. Pimples, acne scars okke kuranju🥰🥰pigmentation okke kuranju.... Thank you chechiii😘
Acne scars enthu use cheythappozha kuranjathu
Yedha use cheydhe
Chechide short video kand njan aadyam aayi lashield sunscreen vangi...adipoli product...😊
ആ last മക്കളെ പറ്റി പറഞ്ഞതിനോട് ഞാൻ യോചിക്കുന്നു...
Chechi njan comment cheythathinu reply thannilla...... Nilas nte production unit kanikkuvo
ചേച്ചി stretch marks പോകാനുള്ള remedy ഉണ്ടോ പ്ലീസ് ഒന്ന് പറഞ്ഞു തരണേ 🙏🙏
Shea Butter use cheyythal maarum
Anikum vekkam sun tan ind school povumbol
Chechi raw milk face itta pimple marks dark shade pokumo. Enkil angane milk use cheyande onnu parayumo
Njan ottum madiyillatha ala 🤪
Pakshe ith kandapol kurach motivation okke kitti . Thank you 🙏🏻Onnu try cheyyamennu thonni.😊
Hii akka😍. Epd irukinga
..sugano...checheede Ella tipsm expcly uluvaa ntemmoo sprr pack am use in 3 month cntnsly ..Chechi nte skin cheriya tharikkuruvan..jeragam Vaghan povan pinne jeeragthil 1 qlty aghnokkeyndavo...comedy Ind chechi njn dubilthe uluva usekkit IPO natilthe enik nthopole,,ippo husnod koduthayakkan parnjitnd uluva😂😂ahangarann vijrikkalle
On and on bringharaj hair oil nallathano?
Oily skin+pimple und best sunscreen parayo matt look ishtamilla please roshu
One suggestion for hospital bag , buy one Nighty front open , by any chance if it’s not normal , doctors would want to see the stitch second day and other Nighty u will have to lift all the way up , front open anegil only open that button . Hope u read this message.
One more thing you can consider is buying milk soaking pads for bras there are many reusable available to avoid milk spillage on dress
Sure dear
Thanks for your valuable comment
Thank you 🤍
Correct
റോഷുപറഞ്ഞ എല്ലാ കാര്യങ്ങളും വളരേ നല്ലതായിരുന്നു. കുറ്റം പറയാൻ മാത്രം നോക്കിയിരിക്കുന്ന ആളുകളുണ്ട്. അവരുടെ കണ്ണും കാതും അടച്ചിടുക .പറഞ്ഞ് മടുക്കുമ്പോൾ നിർത്തിക്കോളും.
Oily skin aavumbo oil useyyan patto body il
Teenagers n pattiya tips nte video postoo ...... tan nallaonam ind...
Super video😍😍😍🥰🥰
Super 👍
Helloo.. Roshni, pregnancy tymil Neutriderm moisturizer use cheyamo
Njan cheyyunnilla da epol
@@nilalifestylesmalayalam okk.. Thnkuu🥰🥰🥰
Nallenna body, face il weekly 2-3 times massage cheyth kulikkunnath nallathano ?
ചേച്ചി 🥰
Endhooii
👌👌👌
Hiiii.....eeee nilas herbsint products oke avide ninnane kittunne
nilascart.in/
❤❤❤
Chechi sirum first use cheyyumbo patch test evide check cheyyuva
Reply onum ilyalo chechi
Chechi cheiyunathum parayo
chechi number 4 mari 5 Anu vannathu
Chechi hair valarannum koodi parayo ithupole enthokke cheyyanamennu step step aayi paranju tharo
Cheyyam to
Ok chechi.
Thank you 😊
Chechiye orupad ishttamanu
Hi New subscriber
നിങളുടെ വീഡിയോ ഒക്കെ അടിപൊളിയാണ്...നിങൾ തയ്യാറാകുന്ന ദിനേശ വല്ല്യാതി വെളിച്ചെണ്ണ തന്നെയാണോ ബോഡി മൊത്തം ഉപയോഗികുന്നത് മുഖത്തും അത് തന്നെ യാണോ
Chechii... Ente faceil oru pimple vannitindyrunu munp ithepoleullapo njn just garlic use cheyum oru piece vacha ath povum.. But last tym oru pimple vannu kure ayitum povunnundayrinila..Athukond garlic use cheythu but ath burned ayi kurach day's kazhinjapo ath unangi poy oru pink colour ayi avide.. Then ipo ath poy avide brown colur ayi faceil eduth ariyunund😓😔
Enthengilum oru solution paranj tharuo Chechi🙏🙏🙏🙏😞Chechide geerakam face pack enik orupaad helpful ayitund. Athukonda ipo ithum chechoyid chodichath🙃
Rosh ❤️❤️❤️🥰
Endhoiii😘😘
@@nilalifestylesmalayalam 😘😘😘
Super video
Thankyou dear💝
Hlo chechi ethra moth aayi ippo
🥰😘😘sugalledaa
Hi da 7 month completed ayi 8 start ayi to
😘😘😘
@@nilalifestylesmalayalam 🥰😘😘😘
Firsteeyy sugano chechi 🥰💞
Hii da suga to
Hi chechi
Hii da
Chechiyamme health okk ale😊
ഞാൻ നിജി ഡ്രസ്സ് സൂപ്പർ online ano
Hai da
😊 Hi റോഷ്നി കുട്ടി 😘 സുഖമായിട്ടിരിക്കുന്നോ ....😍
First
😊😊😊
Hlo chechiii😍
Hii da
ഡ്രസ്സ് പുതിയതാണോ കാണിച്ചില്ല
ഞാൻ എക്‌സിമ എന്ന് പറയുന്ന സ്കിൻ അലർജി കൊണ്ട് ബുദ്ധിമുട്ടായി.. skin dr നെ കാണിച്ചു മരുന്ന് നിർത്തുമ്പോൾ വീണ്ടും വരുന്നു.. ഇപ്പൊ ഹോമിയോപ്പതി മരുന്ന് കുടിക്കുന്നു ... ഒരു മാറ്റവും ഇല്ല... വല്ലാത്ത സഹിക്കാൻ പറ്റാത്ത ചൊറിയാണ് , ചൊറിഞ്ഞു മുറിവായി വേദനിക്കുന്നു.. ഇത് മാറാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ ???
😥😥😥😥😥😥😢😢😢😢😢
എനിക്കും ഉണ്ട്
Hi Roshu😘
Hii da😘
❤മുത്തേ ❤
Hi chakare 💝
Hi
Hi roshu
Hi da
Helloo hiiii
നല്ലൊരു ബിസിനെസ് oppertunity.... ആഗ്രഹിക്കുന്നവർ ee msg താഴെ കമ്മന്റ് ഇടു
Hiii🥰🥰🥰
Hii da 😘😘
Cahakareee😘🥰
Endhoiii😘😘
Hi first comment tell me hai sis
Hii
Ellathindeyum link edumo?
Best sunscreen etha?
Skin type anusarich chey
Yes da skintype nu anusarichu use cheyyam to sunscreen
Pregent ആയിട്ടും നല്ല clr ഉണ്ടെല്ലോ, കഴുത്തിൽ കറുപ്പ് ഇല്ലല്ലോ ചേച്ചി, ഇവിടെ എന്ത് ചെയിതിട്ടും യാതൊരു മാറ്റം ഇല്ല,,, ഒത്തിരി പേര് പറഞ്ഞു pgnt time ഒന്നും chayenda എന്ന് യാതൊരു ഗുണം ഇല്ലാന്ന് ☹️☹️☹️
പ്രെഗ്നന്റ് ടൈം ആണ് ഏറ്റവും effect കിട്ടുക
@@theeyilkuruthaval2480 oo ചുമ്മാ..... വെറുതെ ആണ്.... ഹോർമോൺ change ആണ്... എന്ത് ചെയ്താലും കണക്കാ...പിന്നെ ചിലർക്ക് . ഡെലിവറി കഴിയുമ്പോ മാറും ചിലർക്ക് മാറില്ല ☹️☹️☹️.. അപ്പൊ tips ഓക്കേ ചെയിതു നോകാം, പിന്നെ ചിലർക്ക് ഒരു കുഴപ്പമില്ല ☹️☹️☹️☹️☹️
Chilar pregnant akumpol nalla niram vekkum mudi valarum enik angane ayirunnu..