സ്ത്രീകളിൽ രൂപഭംഗി നിലനിർത്താൻ പ്ലാസ്റ്റിക് സർജ്ജറി | Solution for Obesity in Plastic Surgery

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2022
  • മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങളും ശാരീരിക അദ്ധ്വാനം തീരെയില്ലാത്ത തൊഴിൽ രീതികളും (Sedentary Lifestyle) മൂലം നമ്മുടെ ജനസംഖ്യയിൽ അതിൽ തന്നെ മധ്യവയസ്സിൽ ഉള്ള നല്ലൊരു ശതമാനം ആളുകളെയും അലട്ടുന്ന പ്രശ്നമായി അമിതവണ്ണം (Obesity) മാറിയിരിക്കുന്നു.
    അമിതവണ്ണത്തിൻറെ കാരണങ്ങൾ, അമിതവണ്ണം നിയന്ത്രിക്കുവാൻ നമുക്ക് ചെയ്യുവാൻ കഴിയുന്ന വ്യായാമം അടക്കമുള്ള കാര്യങ്ങൾ എന്നിവയെക്കുറിച്ച് Baby Memorial Hospital, Kozhikode- ലെ സീനിയർ പ്ലാസ്റ്റിക് സർജൻ Dr. Hafiz Muhammed K. - യുമായി Veena Mukundan (Behindwoods ICE) നടത്തിയ interview.
    #obesity #plasticsurgery #exercise #liposuction #malayalam #celebrityinterviews #behindwoodsice

ความคิดเห็น • 25

  • @faslupk1329
    @faslupk1329 ปีที่แล้ว +4

    Doctor poli ..simple person

  • @naseemamk2739
    @naseemamk2739 ปีที่แล้ว +1

    Nalla arivu

  • @linujoseph6848
    @linujoseph6848 ปีที่แล้ว +1

    വീണ ചേച്ചി 👍🏻

  • @thetruth1682
    @thetruth1682 ปีที่แล้ว +4

    Apo engane interview cheyanum ariyam.

  • @user-sh9pz4om4q
    @user-sh9pz4om4q ปีที่แล้ว +3

    Veena be strong ✨️💯😊

  • @lailaak6725
    @lailaak6725 ปีที่แล้ว +4

    പെണ്ണുങ്ങൾ എന്ന വാക്ക് പറയരുത്
    സ്ത്രികൾ എന്ന് പറയുക..... വാക്കിന് ഒരന്തസ് വേണ്ടേ?. സാറേ?'

  • @modernnursing2087
    @modernnursing2087 ปีที่แล้ว

    👍🏻

  • @since8656
    @since8656 ปีที่แล้ว +19

    പ്ലാസ്റ്റിക് നമ്മൾ കൊണ്ട് വന്നാൽ സർജറി ചെയ്യാൻ എത്ര രൂപ ആകും

  • @jacobcj9227
    @jacobcj9227 ปีที่แล้ว +4

    സുഹൃത്തേ, രൂപഭംഗി വര്‍ധിച്ചിട്ടുണ്ട് അതിന്‌ അനുസരണമായി മനസ്സിന്റെ ഭംഗി കൂടിയാല്‍ മാത്രമേ ഗുണം ഉള്ളു.
    യേശു പറയുന്നത്, ആദ്യം മനസിന്റെ ഭംഗി വര്‍ദ്ധിക്ക്, അതോടെ പുറവും തനിയേ ഭംഗി ആവും എന്നാണ്
    അതല്ലേ ശരി.
    (ബൈബിൾ അല്ല, സുവിശേഷം.
    Bible, plastic surgery ചെയത് ഭംഗി ആക്കിയത്, സുവിശേഷം ചെത്തി ചേര്‍ത്താണ്. )