നെഹ്റു ട്രോഫി നേടിയ കാട്ടിൽ തെക്കതിൽ ചുണ്ടൻ വള്ളം | PBC | Kattil thekkathil Chundan |

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2020
  • For businesses enquiries: kishorudran@gmail.com
    Whats app:- +91 9555631015
    Published on 11/09/2020
    #ChunadanVallam #ThekkanodiVallam #Specialities
    ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി
    താലൂക്കിലെ മഹാദേവിക്കാട് എന്ന ഗ്രാമത്തിലെ കളിവള്ളങ്ങളെ സംബന്ധിച്ച ചില വിവരങ്ങളാണ് ഈ വീഡിയോയിലൂടെ പറയുവാൻ ശ്രമിക്കുന്നത് .
    വള്ളംകളിയുടെ പറുദീസയായ ആലപ്പുഴ ജില്ലയുടെ തെക്ക്ഭാഗത്തായി സ്ഥിതി ചെയ്യുന്ന മഹാദേവികാട് ഗ്രാമത്തിലെ ഒരു പ്രധാനപ്പെട്ട ആഘോഷമാണ് തെക്കനോടി വള്ളങ്ങൾ ഏറ്റുമുട്ടുന്ന ചെറിയ ജലോൽസവങ്ങൾ .
    പരമ്പരാഗതമായ തെക്കനോടി വള്ളങ്ങളുടെ പോരാട്ടങ്ങളുടെ വിളനിലമായി ഈ പോരാട്ടങ്ങളെ വിലയിരുത്താം പല്ലന കുമാരകോടി ജലോൽസവം മുതൽ പുളിക്കീഴ് ആറ്റിൽ നടക്കുന്ന വിവിധങ്ങളായ തെക്കനോടി വള്ളങ്ങളുടെ കൊണ്ടും കൊടുത്തുമുള്ള പോരാട്ടങ്ങൾ പ്രിസിദ്ധമാണ്
    അവിടെ തന്നെയാണ് "മഹാദേവികാട് കാട്ടിൽതെക്കതിൽ "എന്ന ചുണ്ടന്റെയും ഉദയം.2015ലാണ് മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ നീരണിയുന്നത്.ഇന്ന് നിലവിലുള്ളതിൽ ഏറ്റവും നീളംകൂടിയ ചൂണ്ടൻ എന്നറിയപ്പെടുന്ന ചുണ്ടനാണ് കാട്ടിൽ തെക്കേതിൽ ചുണ്ടൻ.
    2015ൽ നീരണിഞ്ഞ വർഷം തന്നെ നെഹ്റുട്രോഫി വള്ളംകളിയുടെ ഫൈനലിൽ പ്രവേശിക്കുവാൻ ഭാഗ്യം ലഭിച്ച ഈ ചുണ്ടൻ തുടർന്ന് 2016 ലും 2017,2018 ലും നെഹ്റു ട്രോഫി ജലമേളയുടെ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.
    ആദ്യമായി കേരള പോലീസിന്റെ ഒരു ടീം ജലോൽസവ ലോകത്തിലെക്ക് കടന്ന് വന്നതും മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ ചുണ്ടനിലൂടെയായിരുന്നു അന്നും നെഹ്‌റു ട്രോഫിയുടെ ഫൈനൽ കളിച്ച ഈ ചുണ്ടന് നെഹ്‌റു ട്രോഫി ഒരു കിട്ടക്കനിയാണ്."കാട്ടി"എന്ന ചെല്ലപ്പേരിലുംഇവൻ അറിയപ്പെടുന്നു.
    2019 ൽ ചാംപ്യൻസ് ലീഗ് ബോട്ട് റേസ്(സിബിഎൽ)ന് സെലെക്ഷൻ ലഭിച്ച ഈ ചുണ്ടൻ SFBC- KBC ക്ലബുകൾ സംയുക്തമായി "മൈറ്റി ഓർസ് " എന്ന പേരിലാണ് തുഴഞ്ഞത്.
    ഈ മാലിപ്പുരയിൽ ഇപ്പോഴത്തെ ട്രയൽ വള്ളമായിരിക്കുന്നത് പഴയ വലിയ ദിവാൻജി ചുണ്ടനാണ് 1979 യുബിസി കൈനകരി തുഴഞ്ഞു നെഹ്‌റു ട്രാഫി നേടിയ ചുണ്ടൻ ഇപ്പോൾ "മഹാദേവിക്കാട് " എന്ന പേരിലറിയപ്പെടുന്നു. 2017ഈപേരിൽ നെഹ്റു ട്രാഫിയിൽ പങ്കെടുത്തിട്ടുമുണ്ട്.
    മറ്റൊരു വള്ളമാണ് കാട്ടിൽ തെക്കതിൽ തെക്കനോടി തറ വെള്ളം.
    പരമ്പരാഗത തെക്കനോടി വള്ളങ്ങൾ കെട്ട് വള്ളങ്ങളാണ് ആ വിഭാഗത്തിൽ പ്പെടുന്നവയാണ് കമ്പിനി,കാട്ടിതെക്കെ,ചെല്ലിക്കാടൻ.
    തറവിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ദേവസ്,സാരഥി,കാട്ടിൽതെക്കതിൽ അതിലെ കാട്ടിൽതെക്കതിൽ തറ വിഭാഗത്തിലുള്ള തെക്കനോടിയാണ് ഈ വിഡിയോയിൽ കാണുന്നത്.
    ഈ കൊറോണക്കാലം എല്ല ആഘോഷങ്ങളെയുംപ്പോലെ തന്നെ അനവധിപേരുടെ വളളംകളി ആവേശത്തെയും കവർന്നു കൊണ്ടു പോയി.
    എങ്കിലും വരുംനാളുകളിൽ നല്ലൊരു വള്ളംകളിക്കാലം തിരിച്ച് വരട്ടെയെന്ന് പ്രത്യാശിക്കാം .
    #BoatRace
    #nehrutrophy
    #vallamkali
    Kisho Rudran
    ------------------------------------------------------------------------------
    👉🏻Facebook:-
    / kishorudran
    👉🏻Instagram:-
    / kisho.rudran
    __________________________________________________

ความคิดเห็น • 93

  • @arunramesh953
    @arunramesh953 3 ปีที่แล้ว +23

    അങ്ങകലെ ഇരുന്നു നമ്മുടെ നാടും നമ്മടെ ജലരാജാക്കന്മാരെയും കാണുമ്പോ നൊസ്റ്റ അടിച്ചിരിക്കുന്ന ഒരു പാവം പ്രാവാസി .....goosebumps ❤️💐😘😘😘

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      നാടിനെ miss ചെയ്യുന്ന ഓരോ പ്രവാസികൾക്കും വേണ്ടി സമർപ്പിക്കുന്നു🙏🏻❤️🔥

    • @worldmalayalivlogger
      @worldmalayalivlogger 2 ปีที่แล้ว

      Alappuzhayude charithravum kazhchakalum kaanan ente chanallilekkum swagatham......

  • @thomas5509
    @thomas5509 ปีที่แล้ว +9

    മഹാദേവികാട് കാട്ടിൽ തെക്കേതിൽ🔥🔥 ആ പേര് ഇട്ടവന് ഒരു കുതിരപ്പവൻ ♥️

  • @josesimon3827
    @josesimon3827 ปีที่แล้ว +5

    മഹാദേവികാട് കാട്ടിൽ തെക്കെതിൽ.വള്ളത്തിനു ഈ പേര് ഒരു എടുപ്പ് തന്നെയാ ❤

  • @nidhinb3981
    @nidhinb3981 3 ปีที่แล้ว +7

    നല്ല അവതരണം. എല്ലാ ആശംസകളും നേരുന്നു

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      Thank you broo..❤️❤️❤️🔥🔥👍👍👍
      Keep supporting ❤️🔥🔥🔥🔥
      Subscribe channel plz 👍👍🔥▶️▶️▶️

  • @anandhukichu2371
    @anandhukichu2371 ปีที่แล้ว +1

    കൊല്ലത്തിന്റെ രാജാവ് 🔥

  • @arty_craf1
    @arty_craf1 3 ปีที่แล้ว +6

    Poli presentation chettan keep going🔥🔥

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว +1

      🔥🔥🔥🔥❤️❤️❤️❤️ keep supporting ❤️🔥🔥🔥🔥🔥❤️🔥👍

  • @sibinbaby4512
    @sibinbaby4512 3 ปีที่แล้ว +4

    😍😍കലക്കി 😍😍

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      Thank you for your support ❤️💪💪💪💪
      Subscribe channel also plz❤️❤️🔥🔥👍👍

  • @Punk778
    @Punk778 ปีที่แล้ว +3

    Congratulations 🥳

  • @vineethachary5202
    @vineethachary5202 3 ปีที่แล้ว +3

    Orupadu eshtta pettu bro njan oru vallamkali preami ane pine chundanvallangale orupadu eshtapedunnalanu. miniature chundanvallam njan cheyyunnunde.. Super ayitunde enganoru kazhcha 😊😍😍😍

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว +1

      Thank you for your support bro❤️❤️▶️🔥🔥
      Miniature Chundan Vallam video cheyyan thalaparym und.
      Bro interested aanengil, plz inform me.
      Keep supporting ❤️🔥🔥🔥
      Channel subscribe koode🔥🔥▶️❤️👍😎😎

    • @vineethachary5202
      @vineethachary5202 3 ปีที่แล้ว +1

      OK bro 7994146618

  • @Bibykaatty
    @Bibykaatty 3 ปีที่แล้ว +4

    Good work Vishnu and Kisho

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      Thank you ❤️❤️🔥❤️
      Keep supporting ❤️🔥🔥🔥
      Subscribe channel plz🔥🔥🔥🔥▶️▶️▶️

  • @manikandank.k9847
    @manikandank.k9847 3 ปีที่แล้ว +1

    കലക്കി തിമിർത്തു

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      Thank you ❤️❤️🔥❤️👍🔥👍
      Subscribe channel also plz 🔥🔥🔥🔥👍

  • @ChaithraMedia
    @ChaithraMedia 3 ปีที่แล้ว +2

    ❤️❤️❤️❤️ നന്നായിട്ടുണ്ട്

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      Thank you for your support ❤️💪💪💪💪
      Keep supporting ❤️🔥🔥🔥🔥
      Subscribe channel please 🔥🔥🔥🎉👍🙏🏻▶️

  • @earthview2024
    @earthview2024 ปีที่แล้ว

    👍👍

  • @dileepantony5325
    @dileepantony5325 3 ปีที่แล้ว +3

    💙💙💙

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      ❤️❤️❤️❤️▶️▶️▶️
      Plz subscribe channel also ❤️🔥🔥🔥

  • @georgenageorge1375
    @georgenageorge1375 3 ปีที่แล้ว +3

    💕👍

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      🔥🔥🔥🔥🎉🎉❤️❤️❤️👍👍

  • @user-xd8fo6zb8q
    @user-xd8fo6zb8q ปีที่แล้ว +1

    Poli❤❤❤❤

  • @adwaithnair1071
    @adwaithnair1071 ปีที่แล้ว +3

    2022 jaychu

  • @VishnuVijayanIndira
    @VishnuVijayanIndira 3 ปีที่แล้ว +3

    ❤️❤️

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      ❤️❤️🔥🔥🔥🔥🔥💪🥰🥰🥰🥰🥰

  • @rafeeq516
    @rafeeq516 3 ปีที่แล้ว +3

    ♥️😍

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว +1

      Thank you for your support ❤️💪💪💪💪
      Subscribe channel please 🔥🔥🔥▶️▶️▶️

  • @rohithalpy5533
    @rohithalpy5533 3 ปีที่แล้ว +3

    ❤️❤️❤️

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      🔥🔥❤️❤️❤️❤️👍👍▶️▶️▶️

  • @jithinskumarxxx
    @jithinskumarxxx 3 ปีที่แล้ว +3

    🥰👍👍👍

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      ❤️❤️❤️🔥🔥🔥👍👍👍😎😎😎

  • @jibingeorgekarodan
    @jibingeorgekarodan ปีที่แล้ว

    🔥

  • @5vineeth
    @5vineeth 3 ปีที่แล้ว +2

    ♥️

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      Thank you for your support ❤️💪💪
      Subscribe channel please 👍👍👍🔥🔥🔥🔥

  • @AbdulRahim-ye8sp
    @AbdulRahim-ye8sp 3 ปีที่แล้ว +3

    💪💪

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      Maximum support daa❤️❤️🔥🔥🔥👍👍
      Subscribe koode😎😎☺️❤️❤️🔥🔥👍▶️▶️

  • @vishnuvijayan9282
    @vishnuvijayan9282 3 ปีที่แล้ว +1

    🤝

  • @amalanandamal5016
    @amalanandamal5016 ปีที่แล้ว +2

    അതിൽ ഉപരി powli

  • @ajeshrudran4633
    @ajeshrudran4633 3 ปีที่แล้ว +3

    Super...💪💪

  • @Masterblaster984
    @Masterblaster984 3 ปีที่แล้ว +1

    Superb 👌👌👌👌

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      Thank you ❤️❤️🔥💖💗
      Subscribe channel plz🔥🔥👍👍👍

  • @cricketlessonsandtips6547
    @cricketlessonsandtips6547 3 ปีที่แล้ว +2

    Great...

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      ❤️❤️❤️❤️ Thank you 👍👍❤️🔥🔥
      Keep supporting ❤️🔥🔥🔥🔥
      Subscribe channel plz🎉🎉👍👍❤️❤️🔥🙏🏻🙏🏻

  • @abhijithkrishna3724
    @abhijithkrishna3724 3 ปีที่แล้ว +2

    Superb da ❤❤❤

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      Thank you for your support ❤️💪💪💪
      Keep supporting ❤️🔥🔥🔥
      Subscribe channel also plz❤️❤️▶️▶️👍👍👍

  • @hari24frames34
    @hari24frames34 3 ปีที่แล้ว +1

    😍😍😍

  • @abnhappyfamily
    @abnhappyfamily 3 ปีที่แล้ว +1

    👍👍👍👍👍

  • @sarathsomarajan6507
    @sarathsomarajan6507 3 ปีที่แล้ว +2

    ❤️❤️❤️❤️👍

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      ❤️❤️❤️❤️🔥🔥🔥🔥🔥

  • @jincyyesudas8758
    @jincyyesudas8758 3 ปีที่แล้ว +1

    Good 😊

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      ❤️❤️❤️🔥🔥🔥👍👍👍👍

  • @vishnuvijayan9282
    @vishnuvijayan9282 3 ปีที่แล้ว +1

    ❤️👍

  • @naughtytraveler1364
    @naughtytraveler1364 3 ปีที่แล้ว +3

    Poi mone🥰🥰🥰❤️😍

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      Thanks machaa❤️❤️❤️
      Subscribe cheytheruu▶️😎❤️🔥👍☺️

  • @jitalks3297
    @jitalks3297 3 ปีที่แล้ว +2

    Adipoly....

  • @anilasini4054
    @anilasini4054 3 ปีที่แล้ว +1

    💪💪👍👍

  • @flopshowag
    @flopshowag 3 ปีที่แล้ว +3

    Supr...😁😁

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      ❤️❤️❤️❤️🎉🎉🔥🔥🔥👍👍

  • @abhimanyu4571
    @abhimanyu4571 3 ปีที่แล้ว +3

    2015-18 vare. Final kalicha vallam.

  • @sdgnetwork5747
    @sdgnetwork5747 3 ปีที่แล้ว +2

    Super...👍

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว +1

      Thank you for your support ❤️💪💪
      Keep supporting ❤️🔥🔥🔥🔥
      Subscribe channel also plz🔥🔥🔥▶️▶️

    • @sdgnetwork5747
      @sdgnetwork5747 3 ปีที่แล้ว +2

      chunk Vishnuvokke nannayt prnjit undllo👍All the best!

    • @vishnuvijayan9282
      @vishnuvijayan9282 3 ปีที่แล้ว +2

      Sherin,, 😍

  • @jeromvava
    @jeromvava 19 วันที่ผ่านมา +1

    ഫൈനൽ കുടുതൽ കളിച്ച

  • @harikrishnancheruvalam6237
    @harikrishnancheruvalam6237 3 ปีที่แล้ว +1

    Aaaarrrppppyyyyy hirrrrrohhhhhhhhhh💪💪💪👌

  • @jeromvava
    @jeromvava 19 วันที่ผ่านมา +1

    Boat ഇറങ്ങി ഓ

  • @nickgamingyt1866
    @nickgamingyt1866 2 ปีที่แล้ว +1

    Pqyippadan oru video chay

  • @harikaimal2601
    @harikaimal2601 5 หลายเดือนก่อน +1

    മറ്റു ചുണ്ടൻ വള്ളങ്ങളെക്കാൾ 10-12 അടി നീലക്കൊടുതൽ; എറ്റവും കൂടുതൽ തുഴക്കാർ; ആശംസകൾ. ഹരിപ്പാട് വള്ളം അല്ലയോ ഇത്...

  • @ajmalkhan-qg2ch
    @ajmalkhan-qg2ch 3 ปีที่แล้ว +4

    കളി വള്ളങ്ങൾ ആവേശം..

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      😎😎😎😎🔥🔥🎉❤️❤️👍👍👍

  • @stspumagaming7282
    @stspumagaming7282 ปีที่แล้ว

    Pbc💯

  • @petsmyworld890
    @petsmyworld890 2 ปีที่แล้ว +2

    Ubc

  • @jibinstr757
    @jibinstr757 3 ปีที่แล้ว +3

    ❤️❤️❤️

  • @shahnassf4003
    @shahnassf4003 3 ปีที่แล้ว +1

    👍👍👍

    • @KishoRudranOnline
      @KishoRudranOnline  3 ปีที่แล้ว

      Thank you ❤️❤️🔥🔥🔥
      Subscribe channel plz❤️❤️👍🔥🔥🔥▶️▶️▶️