Aaranmoola Palliyodam when in water for ceremonies, Palliyodam will have presence of lord Sree Krishna on Palliyodam,,but only when in water , no one must disrespect Palliyodam even it is in its shed on the banks of the river because lord Sree Krishna enjoys rowing on it ,,lord sree Krishna is full of love, kindness, mercy ,compassion, empathy, and playfulness,,and lord will forgive any act we do ,due to ignorance,,Parents must teach these ancient knowledge and wisdom to their children and loved ones,, Lord Sree Krishna is my lord and my best friend and I was born on Ashtamy Rohini day OM Sreekrishnayae parabrahmanae nama ha
@@jo..8963 എടാ കോപ്പേ. ആദ്യം. അവനവന്റെ സമൂഹത്തെയും സംസ്കാരത്തെയും ചരിത്രത്തെയും അറിയണം അല്ലാതെ. ന്യൂ ജനറേഷൻ കളിച്ച്. നടക്കുന്ന നിനക്ക് ഒക്കെ. ഈ ഭൂമിയിൽ ഒരു വിലയും ഇല്ല. കുറെ പാഴ് ജന്മങ്ങൾ പോയീ ചാകടാ കോപ്പേ
@@നായർസാബ് ഇതിത്ര sensitive issue ആകേണ്ട കാര്യമില്ല എന്നെ പറഞ്ഞുള്ളൂ.. Same community അല്ലെ തെറ്റ് ചെയ്തതും.. സൊ according to hindu vedas പരിഹാരകർമങ്ങൾ ചെയ്തു തീർക്കവുന്ന കാര്യം..
റോഡിൽ കിടന്നത് ഒന്നും അല്ലല്ലോ, ആരോടും ചോദിക്കാതെ വന്ന് കയറിയെ അല്ലേ താങ്കളുടെ വീട്ടിൽ വന്ന് താങ്ങളോട് അനുവാദം ellathe❤️എന്തേലും ചെയ്തിട്ട് അയ്യോ എന്താ അറിയിപ്പ് വെക്കാഞ്ഞേ എന്ന് ചോദിച്ചാൽ ന്യായം ആകുവോ 🙄
അറിവില്ലാത്ത താര സുന്ദരികളും മോഡൽ സുന്ദരികളും വീട്ടിലോ പാർക്കിലോ റോഡിലോ ഇരുന്ന് ഫോട്ടം പിടിക്കണം.... അല്ലാതെ തോന്നിവാസം കാണിക്കാൻ ഇറങ്ങിയാൽ കേസ്, മാനഹാനി എന്നുവേണ്ട ദൈവകോപം പല വഴിക്ക് വന്നു ചേരും.... ഹരി ഓം
എല്ലാ മതങ്ങളുടെയും ആചാരങ്ങളും വിശ്വാസങ്ങളും അതാത് മതസ്തർ നിറവേറ്റണ്ടത് തന്നെയാണ് ഒപ്പം തന്നെ നമ്മുടെ നാടിന്റെ സംസ്കാരവും കീഴ് വഴക്കങ്ങളും പിൻതുടരുകയും വേണം വരുംതലമുറക്ക് പകർന്ന് നൽകുകയും വേണം എന്നാലേ ജീവീതത്തിനു ഒരു അടുക്കും ചിട്ടയും ഉണ്ടാവുകയുള്ളൂ അല്ലെങ്കിൽ മനുഷ്യർ മൃഗതുല്യരായി ജീവിക്കും അതാണ് ഇന്ന് നാം കണ്ട് കൊണ്ടിരിക്കുന്നത്.
ഇതുപോലെ ഉള്ള വിവരദോഷികൾ ആണ് ഈ നാടിന്റെ ശാപം... ഇതിനൊക്കെ കുറച്ചു കാര്യകാരണങ്ങൾ ഉണ്ട് അതൊന്നും ഇന്നത്തെ തല തിരിഞ്ഞ തലമുറയ്ക്ക് അറിയില്ല. അറിയാൻ അവർക്ക് ആഗ്രഹവും ഇല്ല.. കുറച്ചു ലൈക്കും, കമെന്റ് കിട്ടാനും അതിൽ ഏതെങ്കിലും ഒരുത്തന്റെയോ /ഒരുത്തിയുടെയോ കൂടെ പോകും പിന്നെ വരുന്ന ഭാവിഷത്തു ഒറ്റയ്ക്കു അനുഭവിക്കാൻ വിധിക്കപ്പെട്ടവർ. അവസാനം ജീവിതം തീർക്കുകയും ചെയ്യും.. പറഞ്ഞിട്ട് ഒന്നും ഒരു കാര്യവും ഇല്ല. തിന്നിട്ട് എല്ലിനിടയിൽ കുത്തുമ്പോൾ ഓരോന്ന് തോന്നും... അതാ കാരണം... Nb:- എല്ലാവരും അങ്ങനെ അല്ല.
നല്ല അറിവുകൾ 👍🏻
A batch palliyodathin 47 കോൾ നിളവും 18 മുതൽ 21 അടി നീളവും ആണ്
18 മുതൽ 21 അടി വരെ അമരപ്പൊക്കമാണ്
ഞങ്ങളുടെ vallam b batch anu ennitt 19 adi amarapokkam und😌💪
Eeth vallam anu @@nimonixyt8205
. ഒരിക്കലും നശിക്കാതിരിക്കട്ടെ ഇതുപോലുള്ള ആചാര അനുഷ്ടാനങ്ങൾ. പലപ്പോഴും മനുഷ്യന്റെ കടന്നുകയറ്റമാണ് പലതും ഇല്ലാതാക്കുന്നത്.
Traditional values very important
ഹരിയോ ഹര 🙏🙏🙏🙏🙏
Aaranmoola Palliyodam when in water for ceremonies, Palliyodam will have presence of lord Sree Krishna on Palliyodam,,but only when in water , no one must disrespect Palliyodam even it is in its shed on the banks of the river because lord Sree Krishna enjoys rowing on it ,,lord sree Krishna is full of love, kindness, mercy ,compassion, empathy, and playfulness,,and lord will forgive any act we do ,due to ignorance,,Parents must teach these ancient knowledge and wisdom to their children and loved ones,, Lord Sree Krishna is my lord and my best friend and I was born on Ashtamy Rohini day OM Sreekrishnayae parabrahmanae nama ha
ചെയ്തത് തെറ്റ് ആണേലും ഇത്ര വലിയ വിഷയം ആക്കേണ്ട കാര്യം ഒന്നും ഇല്ല. ഹിന്ദു കമ്മ്യൂണിറ്റി intolerent ആകുക ആണ്.
പോടാ മയിരേ
Yes.. ഇത്ര പവിത്രത കാത്തു സൂക്ഷിക്കേണ്ടവർക്ക് ഒരു warning board വെച്ചാൽ പോരായിരുന്നോ 🤦♂️ ചുമ്മാ creating issues in society 😏
@@നായർസാബ് അതാണ് 👍
@@jo..8963 എടാ കോപ്പേ. ആദ്യം. അവനവന്റെ സമൂഹത്തെയും സംസ്കാരത്തെയും ചരിത്രത്തെയും അറിയണം അല്ലാതെ. ന്യൂ ജനറേഷൻ കളിച്ച്. നടക്കുന്ന നിനക്ക് ഒക്കെ. ഈ ഭൂമിയിൽ ഒരു വിലയും ഇല്ല. കുറെ പാഴ് ജന്മങ്ങൾ പോയീ ചാകടാ കോപ്പേ
@@നായർസാബ് ഇതിത്ര sensitive issue ആകേണ്ട കാര്യമില്ല എന്നെ പറഞ്ഞുള്ളൂ.. Same community അല്ലെ തെറ്റ് ചെയ്തതും.. സൊ according to hindu vedas പരിഹാരകർമങ്ങൾ ചെയ്തു തീർക്കവുന്ന കാര്യം..
Okk okk ippozhaaaanu okk aaayathu ...... 👍👍
ARIYAATHE ALLE CHEYTHE THET potte vidu .........avaru ARIYAATHE alle kshamikkuga
ithara complex aayttulla aacharangal samrakshikkapedanam ennu undenkil oru ariyipp ezhuthi itharam vasthukkalde aduth thanne vekkandathaan.. alland grahicharian onnum arkkm kazhiv kaanilla..
ഗ്രഹിക്കണ്ട അവകാശവും അധികാരം ഇല്ലാത്തിടത്ത് അതിക്രമിച്ചു കടക്കുന്നത് തന്നെ തെറ്റല്ലേ? ഇത് പൊതുസ്വത്തല്ല .
റോഡിൽ കിടന്നത് ഒന്നും അല്ലല്ലോ, ആരോടും ചോദിക്കാതെ വന്ന് കയറിയെ അല്ലേ താങ്കളുടെ വീട്ടിൽ വന്ന് താങ്ങളോട് അനുവാദം ellathe❤️എന്തേലും ചെയ്തിട്ട് അയ്യോ എന്താ അറിയിപ്പ് വെക്കാഞ്ഞേ എന്ന് ചോദിച്ചാൽ ന്യായം ആകുവോ 🙄
JUDHA FLOWER 🌸 IN
BLUE PILLAR
അറിവില്ലാത്ത താര സുന്ദരികളും മോഡൽ സുന്ദരികളും വീട്ടിലോ പാർക്കിലോ റോഡിലോ ഇരുന്ന് ഫോട്ടം പിടിക്കണം.... അല്ലാതെ തോന്നിവാസം കാണിക്കാൻ ഇറങ്ങിയാൽ കേസ്, മാനഹാനി എന്നുവേണ്ട ദൈവകോപം പല വഴിക്ക് വന്നു ചേരും.... ഹരി ഓം
എല്ലാ മതങ്ങളുടെയും ആചാരങ്ങളും വിശ്വാസങ്ങളും അതാത് മതസ്തർ നിറവേറ്റണ്ടത് തന്നെയാണ് ഒപ്പം തന്നെ നമ്മുടെ നാടിന്റെ സംസ്കാരവും കീഴ് വഴക്കങ്ങളും പിൻതുടരുകയും വേണം വരുംതലമുറക്ക് പകർന്ന് നൽകുകയും വേണം എന്നാലേ ജീവീതത്തിനു ഒരു അടുക്കും ചിട്ടയും ഉണ്ടാവുകയുള്ളൂ അല്ലെങ്കിൽ മനുഷ്യർ മൃഗതുല്യരായി ജീവിക്കും അതാണ് ഇന്ന് നാം കണ്ട് കൊണ്ടിരിക്കുന്നത്.
💪
Oru vallam daivamaanennu aa kuttikkariyillallo? Naale oru lambirghini car kondu prathishtichal aalukal athil keri photo edukkille????????
Sudappi anoda vatta potta
ഇത് കണ്ടാൽ തന്നെ തോന്നുമല്ലോ ആരുടെയോ സംരക്ഷണത്തിലാണെന്നു.
അതെ കരയോഗങ്ങളുടെ സംരക്ഷണയിലാണ് പള്ളിയോടങ്ങൾ !
E kuttam parayunna alkaru ethu vare arum oru tettu polum cheythittille
Thettu cheyyathirikan ellarum sramikanam pakshe thettu cheythavare kuttapeduthi ethu prayojanam anu ullathu
Thettu ma
Sheri matram cheyyunnavarke orale kuttapeduthan pattu allathe ella thettum cheyyum ennittu bhaki ullavare vimarshikem cheyyum kashtam thanne nattare
THREE ENTER GATE
ഇതുപോലെ ഉള്ള വിവരദോഷികൾ ആണ് ഈ നാടിന്റെ ശാപം...
ഇതിനൊക്കെ കുറച്ചു കാര്യകാരണങ്ങൾ ഉണ്ട് അതൊന്നും ഇന്നത്തെ തല തിരിഞ്ഞ തലമുറയ്ക്ക് അറിയില്ല. അറിയാൻ അവർക്ക് ആഗ്രഹവും ഇല്ല..
കുറച്ചു ലൈക്കും, കമെന്റ് കിട്ടാനും അതിൽ ഏതെങ്കിലും ഒരുത്തന്റെയോ /ഒരുത്തിയുടെയോ കൂടെ പോകും പിന്നെ വരുന്ന ഭാവിഷത്തു ഒറ്റയ്ക്കു അനുഭവിക്കാൻ വിധിക്കപ്പെട്ടവർ. അവസാനം ജീവിതം തീർക്കുകയും ചെയ്യും..
പറഞ്ഞിട്ട് ഒന്നും ഒരു കാര്യവും ഇല്ല.
തിന്നിട്ട് എല്ലിനിടയിൽ കുത്തുമ്പോൾ ഓരോന്ന് തോന്നും... അതാ കാരണം...
Nb:- എല്ലാവരും അങ്ങനെ അല്ല.
ഭഗവാന്റെ വള്ളങ്ങൾ
എന്താലെ