പി.ബി.സി ക്ലബിൻ്റെ എൻഞ്ചിനാണ് ശശി ചേട്ടൻ. ടീമിൻ്റെ ക്രമീകരണത്തിന് രാപകൽ കഷ്ടപെടുന്ന ഇദ്ദേഹത്തെ കാണുമ്പോൾ പലപ്പോഴും അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. കളിയുടെ തലേ രാത്രിയിൽ ഈ വീഡിയോ എടുത്ത ശേഷം , മറൈൻ ഡ്രൈവിലെ ബോട്ട് ജട്ടിയിൽ തറയിൽ പേപ്പറ് വിരിച്ച് കിടന്നുറങ്ങുന്ന ശശിയണ്ണൻ PBC യുടെ രക്ഷാധികാരി തന്നെയാണ് അക്ഷരാർദ്ധത്തിൽ .
2 കളികളിൽ തോൽവി അത് തോൽവി തന്നെ...... അപാകതകൾ എല്ലാം ടീം നും ഉണ്ട്...... പക്ഷെ രണ്ടും തോറ്റത് നല്ലട്രാക്കിൽ ആയിരിന്നു, വളവില്ലാത്ത ട്രാക്കിൽ..... അപ്പോൾ NCDC നല്ല team തന്നെ
പി.ബി.സി ക്ലബിൻ്റെ എൻഞ്ചിനാണ് ശശി ചേട്ടൻ.
ടീമിൻ്റെ ക്രമീകരണത്തിന് രാപകൽ കഷ്ടപെടുന്ന ഇദ്ദേഹത്തെ കാണുമ്പോൾ പലപ്പോഴും അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. കളിയുടെ തലേ രാത്രിയിൽ ഈ വീഡിയോ എടുത്ത ശേഷം , മറൈൻ ഡ്രൈവിലെ ബോട്ട് ജട്ടിയിൽ തറയിൽ പേപ്പറ് വിരിച്ച് കിടന്നുറങ്ങുന്ന ശശിയണ്ണൻ PBC യുടെ രക്ഷാധികാരി തന്നെയാണ് അക്ഷരാർദ്ധത്തിൽ .
Supeer ❤ PBC ❤ PBC 🔥 katti
Confidence level🔥🔥🔥
My fatherr my herooo♥️♥️
നെഹ്‌റു ട്രോഫിയിലും ഇതുപോലെ കോൺഫിഡൻസ് 100% കൂടി പറഞ്ഞു കപ്പ് അടിച്ചു. മറൈൻ ഡ്രൈവിലും പറഞ്ഞു കപ്പ് അടിച്ചു 👌
Adipoli👍
My Sasi atten
Confidence 🏆💯💯🥵
Secretary shashi annan❤️💛🔥
Njangaludey swantham sasiyetten
Great leader
2 കളികളിൽ തോൽവി അത് തോൽവി തന്നെ...... അപാകതകൾ എല്ലാം ടീം നും ഉണ്ട്...... പക്ഷെ രണ്ടും തോറ്റത് നല്ലട്രാക്കിൽ ആയിരിന്നു, വളവില്ലാത്ത ട്രാക്കിൽ..... അപ്പോൾ NCDC നല്ല team തന്നെ
തീർച്ചയായും
Achan😘🔥
Secretary
പള്ളാ തുരുത്തിയുടെ ട്രെയിനിങ് അപാരം തന്നെ
ഇതിന്റെ പകുതി ട്രെയിനിങ് NCDC ക്കു ഇല്ല
ശശി അണ്ണാ അടിപൊളി
👌👌
💪💪💪
❤💥
പ്രായം തളർത്താത്ത കരുത്തുറ്റ പോരാളി...
👍👍
അടുത്തകൊല്ലം നിങ്ങൾക്കാരിച്ചാൽ വെള്ളം എടുക്കുമോ?
Pwrrr 🔥🔥
Power PBC katti 🏆🔥👑👑
നിങ്ങൾ ജയിച്ചതും മൈക്രോ സെക്കൻ്റിൻ്റെ വെത്യാസത്തിൽ തന്നെ