കൃഷിയിടത്തിൽനിന്ന് ലക്ഷങ്ങൾ നേടാം - സമ്മിശ്രകർഷകനായ ടിംസ് ജോസഫ് പോത്തന്റെ കൃഷിവിശേഷങ്ങളിലൂടെ

แชร์
ฝัง
  • เผยแพร่เมื่อ 16 ส.ค. 2023
  • #karshakasree #manoramaonline #goat
    ബഹുവിളക്കൃഷിയും കന്നുകാലി വളർത്തലും പരസ്പരപൂരകമാകുന്ന പരമ്പരാഗത കൃഷിരീതിയിൽ നിന്ന് മാറി ചിന്തിച്ച് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ കൃഷിയിടത്തിൽ പരീക്ഷിച്ച് വിജയം നേടുന്ന കർഷകനാണ് പാലാ കെഴുവൻകുളം സ്വദേശി നെടുമ്പുറത്ത് ടിംസ് ജോസഫ് പോത്തൻ. റബറും കൊക്കോയും ജാതിയും തെങ്ങുമെല്ലാം ഒരുകാലത്ത് പ്രധാന വിളകളായിരുന്ന ടിംസിന്റെ കൃഷിയിടത്തിലെ പ്രധാന താരങ്ങൾ ഇന്ന് വിദേശ പഴങ്ങളായ റംബുട്ടാനും മാംഗോസ്റ്റിനുമാണ്. ഇതിൽത്തന്നെ റംബുട്ടാനിൽനിന്ന് മികച്ച വരുമാനം നേടിത്തുടങ്ങുകയും ചെയ്തു. രണ്ടുപതിറ്റാണ്ടിലേറെയായി ആടുവളർത്തലുള്ള ടിംസിന് ആ മേഖലയൊരു നഷ്ടമാണെന്ന് ഇതുവരെ തോന്നിയിട്ടുമില്ല. ടിംസിന്റെ കൃഷി വിശേഷങ്ങളിലൂടെ....

ความคิดเห็น • 29

  • @Karshakasree
    @Karshakasree  11 หลายเดือนก่อน +1

    കൃഷിയിടത്തിൽ ഈ പരീക്ഷണങ്ങൾക്ക് തയാറാണോ? കിട്ടും ലക്ഷം വരുമാനം: ടിംസ് പറയുന്നു Read more at: www.manoramaonline.com/premium/life/2023/08/17/successful-agriculture-methods-of-tims-joseph-pothen-from-pala-kottayam-video.html

  • @user-oy6de3nb1n
    @user-oy6de3nb1n 11 หลายเดือนก่อน +2

    Congratulations Kunjumon

  • @joyalmanuel671
    @joyalmanuel671 11 หลายเดือนก่อน +1

    Louis ❤

  • @jojimathew2173
    @jojimathew2173 11 หลายเดือนก่อน +1

    CONGRATULATIONS TIMS 🌹❤️🤝

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 11 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 👍👍

  • @minip7809
    @minip7809 11 หลายเดือนก่อน +1

    Hearty congratulations Tims..❤

  • @saithalavi1762
    @saithalavi1762 11 หลายเดือนก่อน +1

    ച്ചേട്ടൻ പ്പറഞ്ഞത് സത്ത്യം

  • @donantony170
    @donantony170 11 หลายเดือนก่อน +1

    Great job Louis 👍🏻

  • @remyamathew6390
    @remyamathew6390 17 วันที่ผ่านมา

    👍👍👍👍👍👍👍👍

  • @kyrzzz2002
    @kyrzzz2002 11 หลายเดือนก่อน

    Good job louis👍

  • @davinvjobin
    @davinvjobin 11 หลายเดือนก่อน

    Good job louis

  • @elizabethgeorge4152
    @elizabethgeorge4152 11 หลายเดือนก่อน

    Congratulations 👏👏

  • @josephjohnson4771
    @josephjohnson4771 11 หลายเดือนก่อน

    Congratulations chetta !!

  • @JG-ub2tf
    @JG-ub2tf 11 หลายเดือนก่อน

    Congrats Tims👏👏👏💐

  • @sureshthomas2735
    @sureshthomas2735 11 หลายเดือนก่อน

    Congratulations 🎊 👏

  • @amalkuriakose4260
    @amalkuriakose4260 11 หลายเดือนก่อน

    Congratulations

  • @nationalist8445
    @nationalist8445 11 หลายเดือนก่อน

    👌

  • @ganeshanvs3755
    @ganeshanvs3755 11 หลายเดือนก่อน

    Super 🥰🥰

  • @JUSTIN-pe4bt
    @JUSTIN-pe4bt 11 หลายเดือนก่อน

    👏👏👏

  • @cyrilmathew3755
    @cyrilmathew3755 9 หลายเดือนก่อน

  • @user-ft4es6mu2m
    @user-ft4es6mu2m 7 หลายเดือนก่อน

    Hai

  • @keralanaturelover196
    @keralanaturelover196 11 หลายเดือนก่อน

    That house same design my mother house in vazhoor

  • @anishjose8343
    @anishjose8343 11 หลายเดือนก่อน

    കൃഷി ഇ ങ്ങനെയാണ് ചെയ്യേണ്ടത്,,,,,

  • @LordsonPhilip
    @LordsonPhilip 10 วันที่ผ่านมา

    Wrong contact number

    • @Karshakasree
      @Karshakasree  10 วันที่ผ่านมา

      തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി... അദ്ദേഹത്തിന്റെ നമ്പർ 9495080631 ഇതാണ്

    • @LordsonPhilip
      @LordsonPhilip 8 วันที่ผ่านมา

      @@Karshakasree 🙏🏻 thanks

  • @bludarttank4598
    @bludarttank4598 11 หลายเดือนก่อน

    ആ ഡിന്,,, എത്ര യാണ്,,കിലോ വില

  • @nithinappu6650
    @nithinappu6650 11 หลายเดือนก่อน

    Congratulations

  • @dinuyohannan1118
    @dinuyohannan1118 11 หลายเดือนก่อน

    Congratulations